ആൺമക്കൾ ഭാരം വലിക്കുന്ന വണ്ടിക്കാളകളെ പോലെ കുടുംബ ഭാരം ചുമലിലേറ്റുന്ന അനേകം കുടുംബങ്ങൾ ഇന്ന് സമൂഹത്തിലുണ്ട് പഠിക്കാൻ സമർത്ഥരായിട്ടും പ്രിഡിഗ്രിയ്ക്കപ്പുറം പഠിക്കാൻ കഴിയാതെ കുടുംബ ബാധ്യത സ്വയം ഏറ്റെടുത്ത് സ്വപ്നങ്ങളും മോഹങ്ങളും മാറ്റിവച്ച വർ ഇന്ന് വിദ്യാഭ്യാസത്തിന്റെ കുറവ് പറഞ്ഞ് ഒരു ജീവിത പങ്കാളിയെ കിട്ടാതെ ഏകനായി ജീവിക്കുന്നവർ ഇനിയെങ്കിലും വിവാഹക്കമ്പോളത്തിൽ അധ്വാനികാനുള്ള മനസ്സും ക്ഷമയും സഹനശക്തിയും വേണ്ടുവോളമുള്ള നമ്മുടെ ആൺമക്കളെ അഭിമാനത്തോടെ എന്റെ മകൾക്ക് അവളെ സംരക്ഷിക്കാൻ കഴിവുള്ള ഒരു പയ്യനാണ് ഞാൻ വിവാഹം കഴിച്ചു കൊടുക്കുക എന്നു പറയാൻ തയ്യാറുള്ള മാതാപിതാക്കളുണ്ടെങ്കിൽ എന്നാശിച്ചു പോകുന്നു കാരണം പല യുവാക്കളും ജീവിതനൈരാശ്യത്താൽ ലഹരിവസ്തുക്കൾക്കും മറ്റ് അസൻ മാർഗിക പ്രവർത്തനങ്ങളിലും ഏർപ്പെട്ട് സമൂഹത്തിന് ബാധ്യതയാവുന്നു നമ്മൾ ഉണർന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞു അമ്മ മക്കൾ വിജയാശംസകൾ
എനിക്ക് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ് .. പെൺപിള്ളേർ രണ്ട് പേരുടെയും കല്യാണം കഴിഞ്ഞു..... ഞാൻ ഒരിക്കലും എന്റെ മകനോട് നീ കുടുമ്പം നോക്കണം പെണ്മക്കളെ കെട്ടിച്ചു വിടണം എന്ന് ഞാൻ പറഞ്ഞിട്ടില്ല..... അവരെ രണ്ട് പേരെയും ഓരോരുത്തർ ഇഷ്ടപെട്ടു.... പെണ്മക്കളോട് രണ്ട് പേരോടും ജീവിതത്തെ കുറിച്ച് പറഞ്ഞു മനസിലാക്കി... പക്ഷെ രണ്ട് പേരും അവർക്ക് ഈ കല്യാണം മതി എന്ന് പറഞ്ഞു ... മകൻ ഇവരുടെ അനിയൻ ആണ് അവനോട് ഞാൻ പറഞ്ഞു ഇങ്ങനെ ആണ് കാര്യങ്ങൾ.... അവൻ എന്നോട് ചോദിച്ചു അമ്മക്ക് ഇഷ്ടം ആണോ..... ഞാൻ പറഞ്ഞു എന്റെ ഇഷ്ടം നോക്കണ്ട. . എങ്കിൽ നടത്തി കൊടുക്കാം എന്ന് പറഞ്ഞു എന്റെ കൈയിൽ വലിയ സ്ത്രീ ധനം ഒന്നും ഉണ്ടായില്ല.... അവർക്ക് ഇഷ്ടപെട്ടവരെ കൊണ്ട് കെട്ടിച്ചു... മകൻ ഒരു പെണ്ണിനെ അവന്റെ 20വയസിൽ സ്നേഹിച്ചു അത് കൊണ്ട് വേറെ വിവാഹം ഒന്നും നോക്കിയില്ല..... ഒരു നാൾ അവർ വഴക്കിട്ടു പിരിഞ്ഞു ഞാൻ അറിഞ്ഞില്ല..... കല്യാണം ആലോചിക്കാം എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു എനിക്ക് അവളെ വേണ്ട..... പിന്നെ ഒരു പെണ്ണിനേയും അവൻ വേണ്ട..... ഇപ്പോൾ 34വയസ് ആയി വിവാഹം കഴിച്ചിട്ടില്ല.... ഇപ്പോൾ അവൻ എന്നെ ചീത്ത പറഞ്ഞു കൊണ്ട് ഇരിക്കുന്നു പെണ്മക്കൾ കല്യാണം കഴിച്ചു അവർക്ക് മക്കൾ ആയി എന്ന് അവനെ കുറിച് എനിക്ക് ഒരു ചിന്തയും ഇല്ല എന്ന് ഞാൻ എന്ത് പറയാനാ..... എല്ലാം കേൾക്കും അപ്പൻ ഇല്ല മരിച്ചു... ഇവനു 14വയസ് ഉള്ളപ്പോൾ 😢😢😢
ചില പെൺമക്കളുടെ സ്വഭാഭം അങ്ങനെയാ.കെട്ടിച്ചയക്കാൻ പാടുപെടുന്ന ചേട്ടായിമാരെ മനസിലാക്കാൻ പെൺ കുട്ടികൾ ക്ക് കഴിയില്ല. പിന്നെ ലാസ്റ്റ് ആ മനസ്സിലാവൂ. എന്നെ കെട്ടിച്ചയക്കാൻ പാട് പെടുകയാണെന്ന്.
Mom, son all good acting, but the girl no good at acting, no reaction or no feelings, please don’t bring this girl in this short story please, viewers watching her no good acting. Rest all superb, superb….
നിങ്ങളുടെ ഓരോ എപ്പിസോഡും മറ്റുള്ളവർക്ക് മനസിലാക്കാൻ വേണ്ടിയാ, പക്ഷെ എത്രത്തോളം മനസിലാക്കുമെന്നു അറിയില്ല, എന്തായാലും ഗംഭീരം തന്നെ ഈ ഫാമിലി 🙏🙏🌹
😊😅😮😢🎉
ആൺമക്കൾ ഭാരം വലിക്കുന്ന വണ്ടിക്കാളകളെ പോലെ കുടുംബ ഭാരം ചുമലിലേറ്റുന്ന അനേകം കുടുംബങ്ങൾ ഇന്ന് സമൂഹത്തിലുണ്ട് പഠിക്കാൻ സമർത്ഥരായിട്ടും പ്രിഡിഗ്രിയ്ക്കപ്പുറം പഠിക്കാൻ കഴിയാതെ കുടുംബ ബാധ്യത സ്വയം ഏറ്റെടുത്ത് സ്വപ്നങ്ങളും മോഹങ്ങളും മാറ്റിവച്ച വർ ഇന്ന് വിദ്യാഭ്യാസത്തിന്റെ കുറവ് പറഞ്ഞ് ഒരു ജീവിത പങ്കാളിയെ കിട്ടാതെ ഏകനായി ജീവിക്കുന്നവർ ഇനിയെങ്കിലും വിവാഹക്കമ്പോളത്തിൽ അധ്വാനികാനുള്ള മനസ്സും ക്ഷമയും സഹനശക്തിയും വേണ്ടുവോളമുള്ള നമ്മുടെ ആൺമക്കളെ അഭിമാനത്തോടെ എന്റെ മകൾക്ക് അവളെ സംരക്ഷിക്കാൻ കഴിവുള്ള ഒരു പയ്യനാണ് ഞാൻ വിവാഹം കഴിച്ചു കൊടുക്കുക എന്നു പറയാൻ തയ്യാറുള്ള മാതാപിതാക്കളുണ്ടെങ്കിൽ എന്നാശിച്ചു പോകുന്നു കാരണം പല യുവാക്കളും ജീവിതനൈരാശ്യത്താൽ ലഹരിവസ്തുക്കൾക്കും മറ്റ് അസൻ മാർഗിക പ്രവർത്തനങ്ങളിലും ഏർപ്പെട്ട് സമൂഹത്തിന് ബാധ്യതയാവുന്നു നമ്മൾ ഉണർന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞു അമ്മ മക്കൾ വിജയാശംസകൾ
ഞാൻ നിങ്ങളുടെ വീഡിയോ അടുത്തിടെ ആണ് കാണാനിടയായത്... എന്നാലും അടിപൊളി വീഡിയോ... നിങ്ങൾ എവിടെയാണ് താമസം.. അമ്മ അച്ഛൻ എല്ലാരും supper
ഇവരുടെവീട്കോഴിക്കോട്
ചെറിയ ഒരു Suggestion . Situ vation അനുസരിച്ച് അഭിനയം വളരെ നന്നായിട്ടുണ്ട് . But ചുറ്റുപാടുകൂടി situvation അനുസരിച്ച് അനുയോജ്യം ആക്കാൻ ശ്രദ്ധിക്കണം.
എനിക്കൊരാങ്ങളയില്ല അതിന്റെ ദുഃഖവും ഉണ്ട്
Enikkumm illa.... Athoru dukkamanu😞😞😞😞😞😞😞😞
@@lijisijo5072 hdfgdh
അമ്മയും മക്കളും പൊളിയാണെ...... 🤩😍😍😍😍😍
Ll
Randum randu stalath ninnu eduthathaano??? Wife Chechi okke evde??
എനിക്ക് oke padikkanam ജോലി വാങ്ങണം എന്നൊക്കെ ആണ് പഠിപ്പിക്കാനും സപ്പോർട് ചെയ്യാനും ആളു ഇല്ല 😔engana oke ulla brone kittiyankil
Q
എനിക്ക് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ് .. പെൺപിള്ളേർ രണ്ട് പേരുടെയും കല്യാണം കഴിഞ്ഞു..... ഞാൻ ഒരിക്കലും എന്റെ മകനോട് നീ കുടുമ്പം നോക്കണം പെണ്മക്കളെ കെട്ടിച്ചു വിടണം എന്ന് ഞാൻ പറഞ്ഞിട്ടില്ല..... അവരെ രണ്ട് പേരെയും ഓരോരുത്തർ ഇഷ്ടപെട്ടു.... പെണ്മക്കളോട് രണ്ട് പേരോടും ജീവിതത്തെ കുറിച്ച് പറഞ്ഞു മനസിലാക്കി... പക്ഷെ രണ്ട് പേരും അവർക്ക് ഈ കല്യാണം മതി എന്ന് പറഞ്ഞു ... മകൻ ഇവരുടെ അനിയൻ ആണ് അവനോട് ഞാൻ പറഞ്ഞു ഇങ്ങനെ ആണ് കാര്യങ്ങൾ.... അവൻ എന്നോട് ചോദിച്ചു അമ്മക്ക് ഇഷ്ടം ആണോ..... ഞാൻ പറഞ്ഞു എന്റെ ഇഷ്ടം നോക്കണ്ട. . എങ്കിൽ നടത്തി കൊടുക്കാം എന്ന് പറഞ്ഞു എന്റെ കൈയിൽ വലിയ സ്ത്രീ ധനം ഒന്നും ഉണ്ടായില്ല.... അവർക്ക് ഇഷ്ടപെട്ടവരെ കൊണ്ട് കെട്ടിച്ചു... മകൻ ഒരു പെണ്ണിനെ അവന്റെ 20വയസിൽ സ്നേഹിച്ചു അത് കൊണ്ട് വേറെ വിവാഹം ഒന്നും നോക്കിയില്ല..... ഒരു നാൾ അവർ വഴക്കിട്ടു പിരിഞ്ഞു ഞാൻ അറിഞ്ഞില്ല..... കല്യാണം ആലോചിക്കാം എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു എനിക്ക് അവളെ വേണ്ട..... പിന്നെ ഒരു പെണ്ണിനേയും അവൻ വേണ്ട..... ഇപ്പോൾ 34വയസ് ആയി വിവാഹം കഴിച്ചിട്ടില്ല.... ഇപ്പോൾ അവൻ എന്നെ ചീത്ത പറഞ്ഞു കൊണ്ട് ഇരിക്കുന്നു പെണ്മക്കൾ കല്യാണം കഴിച്ചു അവർക്ക് മക്കൾ ആയി എന്ന് അവനെ കുറിച് എനിക്ക് ഒരു ചിന്തയും ഇല്ല എന്ന് ഞാൻ എന്ത് പറയാനാ..... എല്ലാം കേൾക്കും അപ്പൻ ഇല്ല മരിച്ചു... ഇവനു 14വയസ് ഉള്ളപ്പോൾ 😢😢😢
ഒരു കാൽ നൂറ്റാണ്ടിന് പിന്നിൽ നടക്കുന്ന കുടുംബം.. എന്തായാലും ഇന്നത്തെ പെമ്പിള്ളാരിൽ ഇത്തരം പീസുകൾ അപൂർവ്വമായിരിക്കും.
eppozhum undu etharam peesukkal.Kalyanam kazhinjal poolum chettanmaare vahichoondirikkum ammamar supporttum
Bro..... Poli eganee oru eattannee kittiyrunnengil😍😍😍
ചില പെൺമക്കളുടെ സ്വഭാഭം അങ്ങനെയാ.കെട്ടിച്ചയക്കാൻ പാടുപെടുന്ന ചേട്ടായിമാരെ മനസിലാക്കാൻ പെൺ കുട്ടികൾ ക്ക് കഴിയില്ല. പിന്നെ ലാസ്റ്റ് ആ മനസ്സിലാവൂ. എന്നെ കെട്ടിച്ചയക്കാൻ പാട് പെടുകയാണെന്ന്.
Ningale oro video um njan irunn kanukayan ningale Ella video. Ilum chindikkan und nalla oro msg und
Super nala brother
എല്ലാവരുടെയും acting superr👌👌👌
😢
എന്റെ അമ്മ കലക്കി.പെങ്ങൾ അഭിനയം പോര
Crrct
Amma. Super. Enikku. Eshttaaa. Ammaye
supper karayippichu😭🌹
Ith kandapol enik ente ikakkane aan thoniyath.. njnagal 4 makkal aan.. njn aan cheruth.. enik 2 ithathas 1 ikakka aanullath.. njn cheruthaayirikkumbol uppa marichu.. veedupani onnum kazhinjitilla.. annu ente ikka +1aan padikunne.. annu padippu niruthi uppante sthanath ninnu njagale nokki.. uppa marich 6 months kazhinjapol ithathante kalyanam. Annu njagalk kittiyath ithathak hus ne mathram alla.. veetil njagalk ellaathinum kude nilkunna aale aan..avaru parayum avarde mutha makal njn aanennu.. aganeyaan enne ithuvare nokkiyath.. pinne njagale randu pengan mareeyum kalyanam kazhipichu.. ithathamaark nalla life kitti.. but enik kittiyath.....
Kure sahichum shemichum njn avide 6 varsham ninnu.. pinne sahikkan pattathe aayapol divorce aayi. Ipo mrg kazhinjit 1 year aakunnu.. nxt month aan ente delivery. Ipo ente ikak kude nilkaan oru bro ne kude kitti.. ente ikka itheepole kuree sahichathaan..njagalde ethu aavashyathinum kude nilkkan orupaad peerund..
Nice ❤️❤️❤️🔥🔥🔥🔥
E video 100% real la chetta
ആൺകുട്ടികൾ അവർക്ക് വേണ്ടി മാത്രം ജീവിക്കുന്നവരും ഉണ്ട് 👍👍
Ithra kashtapadillavarude veedu ingane aano
Kandappol entho kannu niranju njan orupaad aaghrahichathanu oru aangalayude sneham pakshe enikk aangalayillathe poyi
എനിക്കും ഇല്ല
ethra makkala ammak sugamano enik onn kananamenn und
സൂപ്പർ ആയി
Nigade place evida
നാടക സ്റ്റൈയിൽ ആയി പോയി പെങ്ങളുടെ അഭിനയം. നാടകത്തിലായാലും നന്നായിരിക്കും പക്ഷേ ഇത് ഒട്ടും നന്നായില്ല.😮
Super
Super Anna
എന്റെ ജീവിതം
Engine video download cheyyan pattunnee
വീഡിയോയ്ക്കു താഴെ download എന്ന option ഉണ്ടല്ലോ
Vidmate ഉണ്ടേൽ
Vdo ക് താഴെ share -> vidmate
Athil vanna kuttikk voice illa
👏👏👏
Enikkoru ettanilla
അമ്മ സൂപ്പർ പെൺകുട്ടിയുടെ acting verry verry bad
Nigalkku anthinte kedu anuu
Avarkku pattunnath pole avar act cheyyum
Super episode
super super
Correct 💯
രണ്ടും സ്ഥലം വേറെ ആണല്ലോ
നിങ്ങളെ ഫാമിലി കാണിക്കോ എല്ലാവരും വേണം
Love u my bro❤️
ഇദ് ഏദ ഈ കുട്ടി
എനിക്ക് ഡിഗ്രി പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട് but ഫാമിലി സമ്മതിക്കുന്നില്ല 😢ഇങ്ങനെ ഒരു ഏട്ടൻ indel എന്റെ ഭാഗ്യം ആയിരുന്നു ☺️
👍👍👍👍👍👍👍👍👍
Karanjupoyi
Alla
👌👌👌💯💯💯
Mom, son all good acting, but the girl no good at acting, no reaction or no feelings, please don’t bring this girl in this short story please, viewers watching her no good acting. Rest all superb, superb….
👍👍👍👍👍👍👍👍👍👍👍
Malu da thonda ke anda sounds onum kakenila
കെളളാം. സുപ്പ ർ..ഇപ്പോൾ ഉള്ള മക്കൾക്.ഒരു. പാടം.മകാട്ടെ
👍👌👏👏👏👏👏😊😊😘😘
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
അടിപൊളി
Uvva ente vittillum ind oru vazha avanekondu oru ubakaravum ila full time phn nokk irika mara vazha😂
Ningal ningal maathram mathi
😭
ഇവൾ നന്നായി ല്ല
എന്‍റെ ആങ്ങളയാണ് എന്നെ കെട്ടിച്ചു വിട്ടത് ഞാന്‍ എന്‍റെ ആങ്ങളയുടെ കുടെ
😍😍
Enik 2 chettanum 3 anujanum undadhil moothavan kodeeshwaranan pakshebakkiyulla koodappirappukalk patthu paisak upakaramilla ettathi ammede sopava bayaggaramoshava avante kootuka rkum avante barya veetukarkkum mathrame avan sahayam cheyyu avare bayaggra karyama bakkiyulla agala mareyu 1anujatthi nanan entaduthu panamillathadh kond ennayum makkalayum ishttame alla ammayeyum achanundayirnnappo achaneyum avante aavashyagalk u mathrame ubayokichirunnullu ippo ammayodum nagalodum bandhamilla
😨
🤣valla
Jjji
ഇതിലെ അനിയത്തി നിന്റെ ഭാര്യയാണോ
Neeyo?
@@angelrose4076 പ്രായത്തിൽ ഇളയവരെ പിന്നെ എന്താ നീ എന്ന് വിളിച്ചാൽ
@@sahrabhanu9605 problem ella🙂
@@angelrose4076 😍
Alla
Ee penkuttim avalde actingum mosham, amma sujith💪🏻, achan amma sujith sachu nd sister, name areela, ningal 5 aalum super, baki 2 girlsum abinayam anik eshetilla😏
😂
മാളു രസമില്ല
ഈ പെണ്ണ് പോരാ... അമ്മ നാച്ചുറൽ
Ee penkutty nannavilla
Girl very very bad
Aa penninu kettaan mutti nikkuvaa
Super
😭😭😭😭
Super