സിനിമയില്‍ പോയാല്‍ പിഴയ്ക്കില്ല, ഞാന്‍ അമ്മയ്ക്ക് കൊടുത്ത വാക്ക്‌ | KRISHNAPRASAD | CANCHANNELMEDIA

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #krishnaprasad #krishnaprasadfamily #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh Kumar
    Anwar Pattaambi
    Sukumar R Krishnan
    Ajay V Gopal
    Unni
    Thaneesh

Комментарии • 116

  • @thumpiyumkashiyum5710
    @thumpiyumkashiyum5710 Год назад +58

    അങ്ങ് നമ്മുടെ നാട്ടുകാരൻ എന്നാണെന്നുള്ളത് ഒരു അഭിമാനമാണ്....😊
    അങ്ങ് കല്യാണി അമ്മയെ പിടിച്ചു കരയുന്ന ഒരു രംഗമുണ്ട് സ്വന്തം അമ്മയുടെ കാര്യം ഓർത്തിട്ട് നെഞ്ചു പൊടിഞ്ഞു..
    നാടിനെ നാട്ടുകാരെയും കുടുംബത്തെയും സ്നേഹിക്കുന്നവർക്ക് അറിയാം ...

  • @mayadevimr3657
    @mayadevimr3657 Год назад +55

    അർഹിച്ച അംഗീകാരം ലഭിക്കാത്ത ഒരു മികച്ച നടൻ 👌❤️എനിക്കൊത്തിരി ഇഷ്ട്ടവും, ബഹുമാനവും മാത്രംഇദ്ദേഹത്തോട് 🙏🌹

  • @shine1302
    @shine1302 Год назад +19

    എന്തൊരു എളിമയും പോസിറ്റീവ് ആറ്റിട്യൂട് ഉം ഉള്ള ആളാണ് ശ്രീ കൃഷ്ണപ്രസാദ്🧿 ഒരുപാട് ആദരവ് അങ്ങെന്ന നടനോടും അതിലുപരി കർഷകനായ കൃഷ്ണപ്രസാദിനോടും🧿🙏🙏🙏🙏🙏

  • @jithsree560
    @jithsree560 Год назад +70

    സിനിമാക്കാരൻൻ്റെ ഒരു പരിവേഷവും ഇല്ലാതെ വേണ്ടാതെ ജീവിക്കുന്ന ഒരു സിനിമാക്കാരൻ.. ഇദ്ദേഹത്തെ പോലുള്ളവരെ മാതൃക ആക്കിയാൽ നല്ല ഒരു മനുഷ്യൻ ആയിട്ട് ജീവികാം..🔥💪👍👍

  • @manikandansankar-dreamacto3967
    @manikandansankar-dreamacto3967 Год назад +26

    അവതാരകൻ ചേട്ടൻ ഒന്നൂടെ better ആവാനുണ്ട്...ആകെ തപ്പി തടഞ്ഞുള്ള ചോദ്യം guest നു തന്നെ ഒരു അലോസരത ഉണ്ടാക്കും.. 👍🏼.. Anyway 😍👍🏼all the bst.. കൃഷ്ണപ്രസാദ് നെയും ഫാമിലി യേയും അഭിമുഖത്തിൽ കൊണ്ട് വന്നത് നന്നായി

  • @madhuramvlogs4929
    @madhuramvlogs4929 Год назад +55

    പ്രിയപ്പെട്ട കൃഷ്ണപ്രസാദ്
    മാതാപിതാക്കളെ അനുസ്മരിച്ചുള്ള താങ്കളുടെ ഈ അഭിമുഖവും, വിനയപൂർവ്വമുള്ള സംസാരവും എല്ലാം.. ഏറെ ഇഷ്ടമായി.. ഒത്തിരി ആശംസകൾ... ഇന്നത്തെ ചില താരങ്ങളുടെ പല ഇൻ്റർവ്യൂകളും കാണുമ്പോളാണ് ഈ സംസാരവും ഇടപെടലും ശ്രദ്ധേയമാകുന്നത്.

  • @akki6897
    @akki6897 Год назад +18

    കൃഷ്ണ പ്രസാദിൻ്റെ പഴയ പടങ്ങൾ കണ്ടിട്ടുണ്ട് സുധീഷ് ൻ്റെയും മറ്റും കൂടെയുള്ള അന്നതെ കാലത്തെ യുതൻമാരുടെ cinema... Amrutha tv yil പഴയ പടങ്ങൾ വരുമ്പോ.... All the best for all your future endeavours 👍❤️

  • @smiroshkiran2927
    @smiroshkiran2927 Год назад +20

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു നടൻ ആണ് ഇദ്ദേഹം👌👌❤️❤️👌👌

  • @rafeequekizhisseri7471
    @rafeequekizhisseri7471 Год назад +27

    കർഷകശ്രീ അവാർഡ് കിട്ടിയ ആളാണ് 🌹

  • @nila7860
    @nila7860 Год назад +6

    നല്ല ഫാമിലി. ഭാര്യയും മക്കളും നല്ല സുന്ദരിമാർ.
    ഈ സന്തോഷം എന്നും ഉണ്ടാവട്ടെ❤❤

  • @wonderworld3399
    @wonderworld3399 Год назад +12

    വളരെ വ്യക്തമായ അഭിപ്രായങ്ങൾ. നല്ല വ്യക്തിത്വം

  • @akkruakku4418
    @akkruakku4418 Год назад +8

    കമലദളം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഞാനും കൃഷ്ണപ്രസാദ്, യദുകൃഷ്ണൻ ,സുധീഷ് എന്നിവർ ഒരേ റൂമിലായിരുന്നു കിടന്നിരുന്നത് !!!😮

  • @radhakaruparambil2264
    @radhakaruparambil2264 Год назад +8

    നല്ല നടനാണ്, പ്രായം ബാദിക്കാത്ത നടൻ

  • @kevingeorge5897
    @kevingeorge5897 Год назад +10

    Lalettan ❤❤❤❤❤krishnaprasadettan ❤️❤️❤️

  • @lekhasatheeshkumar4132
    @lekhasatheeshkumar4132 Год назад +11

    So proud of you Krishna.... All the Best Wishes.... 👏👍

  • @moviecapital2344
    @moviecapital2344 Год назад +5

    കൃഷ്ണപ്രസാദ്‌🖤

  • @renjinijinendran5474
    @renjinijinendran5474 Год назад +13

    So proud of you Krishnaprasad. Best wishes. 💐

  • @vinodininair5835
    @vinodininair5835 Год назад +13

    നല്ല കുടുംബം 🙏

  • @manut.r1739
    @manut.r1739 Год назад +7

    നല്ല മനസിന്‌ ഉടമ ആയ മനുഷ്യൻ..

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 Год назад +9

    നല്ലൊരു കർഷകനാണ് ....

  • @abdulsathar367
    @abdulsathar367 Год назад +20

    സിനിമയിൽ നല്ല കഥാപത്രം കിട്ടിയാൽ താങ്കൾ അഭിനയിക്കണം.

  • @BindhuAbraham-q8c
    @BindhuAbraham-q8c 7 месяцев назад

    Krishna Prasad!! This is Bindhu , we both were in BA Political science class at NSS Perunnai. So good to see you after so many years!!

  • @jayashivadasan2703
    @jayashivadasan2703 Год назад +2

    Krishna Prasad eshtam ❤️

  • @pratheeshkp6434
    @pratheeshkp6434 Год назад +10

    ഈ അവതാരകന്റെ അവതരണം ഒട്ടും കൊളളില്ല

  • @faizafami6619
    @faizafami6619 Год назад +3

    Njan othiri ishtappedunna oru nadan

  • @ArunKumar-pp4pi
    @ArunKumar-pp4pi Год назад +1

    Krishna prasad, krishnakumar sir randuperum nalla manusyaranu

  • @vivek5204
    @vivek5204 Год назад +14

    13:20 ലാലേട്ടൻ💎❤️.... മുത്താണ്🥹🥰

  • @kunjikochu
    @kunjikochu Год назад +3

    Kaathirunnu kaanunna randu interviewers ondu enikkippol ente fvrt onnu chettan mattonnu Dhanya… nammalkku vere onnum sraddhikkaan thonnilla ningalude interviews kaanumbol. Keep up the good work 😊

  • @invisibleink7379
    @invisibleink7379 Год назад +3

    Actor Sudeesh & him very experienced hands 🎉.

  • @paruskitchen5217
    @paruskitchen5217 Год назад +6

    Congratulations sir,god.blessu and family.

  • @praveenindia1935
    @praveenindia1935 Год назад +2

    എത്ര വലിയ കലാകാരൻ ആണെങ്കിലും ഈ സമൂഹത്തിൽ ഉള്ളവരോട് മാന്യമായി സംസാരിക്കാനും ഇടപെടാനുമുള്ള ഒരു മനസ് രൂപാന്തരപ്പെടുത്തി എടുക്കുക. അത് എല്ലാ സിനിമാപ്രവർത്തകർക്കും നല്ലതായിരിക്കും.ഒരു ഇന്റർവ്യൂ കൊണ്ട് ആരെയും വിലയിരുത്താൻ കഴിയില്ല.ഒരു സിനിമയിൽ പ്രവർത്തിച്ചു കഴിഞ്ഞാൽ അവർ എന്തോ ആയി മാറിയപോലെ ആണ് പലരുടെയും പെരുമാറ്റം. ഇത്രയും വൃത്തികെട്ട ഫീൽഡ് ഈ ലോകത്തിൽ സിനിമ പോലെ വേറെ ഇല്ല എന്നാണ് എന്റെ അനുഭവം.അത്രക്ക് വൃത്തികെട്ടവന്മ്മാർ ആണ് സിനിമ പ്രവർത്തകർ അതിൽ സംശയം ഒട്ടുമില്ല.

  • @shanthanayar5547
    @shanthanayar5547 Год назад +1

    A simple and humble person. Wish you a happy and long life to you and your family.

  • @surendradas8782
    @surendradas8782 Год назад +2

    very nice..... Simple Family.......

  • @anandg0084u
    @anandg0084u Год назад +7

    Ena chodyamokeya chodikune
    Curry enthua ishtam
    Choru etha ishtam...
    Athoke old magazines chodyngal aanu

  • @josephinegeorge2585
    @josephinegeorge2585 Год назад +1

    You are a beautiful person Mr. Krishnaprasad

  • @jyothisuresh3005
    @jyothisuresh3005 Год назад +2

    Soft family ❤️❤️🥰God bless you 🙏🏻

  • @Rose-Jackie
    @Rose-Jackie Год назад

    Enikkum ishtama. Nalla oru actor annu. Kannannum nallatha

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 Год назад +1

    Big salute mr Krishna prasad

  • @Prasanna78
    @Prasanna78 Год назад +4

    Nalla കുടുംബം

  • @Sd-ih5ql
    @Sd-ih5ql Год назад

    Valare pachayaya manushyan,karshakan enna nilayil abhimanam kollunna vakthithwam,wish you all the best

  • @josephinegeorge2585
    @josephinegeorge2585 Год назад +1

    Clarity of your stand is very transparent!

  • @remyarajee2103
    @remyarajee2103 Год назад

    Hi chechi kandathil santhosham,annathe pole thanne mattame illa,makkalem kandathil othiri santhosham

  • @moviecapital2344
    @moviecapital2344 Год назад +2

    ലാലേട്ടൻ❤️

  • @beenag3815
    @beenag3815 Год назад +3

    Nice family, so proud of you

  • @rajeshswamikdlr4957
    @rajeshswamikdlr4957 Год назад +2

    എനിക്ക് പണ്ടേ ഈ ചേട്ടന്റ പെരുമാറ്റം ഇഷ്ടമാണ് ഒരു പാവം

  • @Vpr2255
    @Vpr2255 Год назад +3

    ഒരേ ഒരു DON ബാദുഷ ഖാൻ 😎

  • @seat13a35
    @seat13a35 Год назад +62

    thumbnail കൊടുത്തത് ഒന്ന് മാറ്റാൻ പറ്റുമോ ?? വീഡിയോ ലാലേട്ടനെ സ്വന്തം ജേഷ്ഠനെ പോലെ കാണുന്ന ആൾ ,വ്യൂസ് വേണ്ടി ഇങ്ങനെ ചെയണോ ? 😢

  • @SURESHNASCO
    @SURESHNASCO Год назад +4

    Great family

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +1

    പെരുന്ന കാരൻ ചേട്ടൻ ആയിരുന്നോ

  • @Godsownmedia
    @Godsownmedia Год назад +6

    Such an humble man ♥️

  • @user-nq4ey7me9p
    @user-nq4ey7me9p Год назад +9

    Lalettan ki jai 😁

  • @priyashijilvlog9916
    @priyashijilvlog9916 Год назад

    ലാലേട്ടൻ 🥰🥰❤️❤️❤️

  • @manimamanima
    @manimamanima Год назад

    Simply 👍👍

  • @soudhaqata9196
    @soudhaqata9196 3 месяца назад +1

    🤲👌

  • @sunilkumars9387
    @sunilkumars9387 Год назад +5

    Your channel has credibility. Mohanlal helped him as a brother but caption seems he avoid his role.

  • @bindumohanan2488
    @bindumohanan2488 Год назад

    God bless u

  • @kayamkulamkochunni5228
    @kayamkulamkochunni5228 Год назад +2

    Lal ❤👍

  • @ArunKumar-pp4pi
    @ArunKumar-pp4pi Год назад +2

    Krishnakumar sir ente officer ayirunnu

  • @rajiamma-dd2yr
    @rajiamma-dd2yr Год назад

    I am sad farmers suffering....

  • @gopakumar537
    @gopakumar537 Год назад +1

    4 perem kandal sahodaranghale pole und. 👍

  • @roshink4598
    @roshink4598 6 месяцев назад

    Calicut❤❤❤❤❤❤

  • @roshink4598
    @roshink4598 6 месяцев назад

    👌👌👌👌

  • @nithinkukku6966
    @nithinkukku6966 Год назад

    Lalettan ❤

  • @rajalakshmik2034
    @rajalakshmik2034 Год назад +1

    🌹❤❤❤

  • @salashinotravelvlog6565
    @salashinotravelvlog6565 Год назад

    Badusha khan 🔥 🔥 🔥 ❤❤❤

  • @csvloganilcs8508
    @csvloganilcs8508 Год назад +3

    Eyalde interview valare bore aanu... thumbnail valare mosham aait aanu kodthekunnath..🤔😡

  • @omanasudheendran9501
    @omanasudheendran9501 Год назад

    എന്റെ shajiyude(ഗോപാലകൃഷ്ണപിള്ള കലവൂർ )ഓട്ടൻതുള്ളൽ പഠിപ്പിച്ചിട്ടുണ്ട് കൃഷ്ണ പ്രസാദിനെ

  • @sunilashaji946
    @sunilashaji946 Год назад

    Nalla mashanalle athumathi baakkipurake varum

  • @nationalsyllabus962
    @nationalsyllabus962 Год назад +1

    നിന്ന് പിഴച്ചില്ല

  • @shemeemhussain
    @shemeemhussain Год назад +7

    ചേട്ടൻ പണ്ട് ദൂരദർശനിൽ അഭിനയിച്ച MT യുടെ നാലുകെട്ട് സീരിയൽ കോപ്പി കയ്യിലുണ്ടോ......

    • @ramanikrishnan4087
      @ramanikrishnan4087 Год назад

      4 kettu book last year bought from Chennai book exhibition

  • @rijuabraham8924
    @rijuabraham8924 Год назад

    ❤❤❤❤❤

  • @latheefpurayil51
    @latheefpurayil51 Год назад +1

    Good 💯🆗🆗

  • @ameeraliponnambath8085
    @ameeraliponnambath8085 Год назад +1

    Chanakam

  • @febinphilip904
    @febinphilip904 Год назад +2

    Badusha khan

  • @satanshameer690
    @satanshameer690 Год назад

    Badusha Khan sir. Phull sapport😬

  • @prahladanpu9591
    @prahladanpu9591 Год назад

    Nte monte peru prapanj aa❤️

  • @sreejith.unni007sreejith.u8
    @sreejith.unni007sreejith.u8 Год назад

    ❤❤❤❤❤❤👏🏾👏🏾👏🏾👏🏾👍🏻👍🏻👍🏻👍🏻

  • @swaminathan1372
    @swaminathan1372 Год назад +1

    🙏🙏🙏

  • @jayasreek2079
    @jayasreek2079 Год назад

    Changanacherryude swethe

  • @vidhyaanoob8992
    @vidhyaanoob8992 Год назад +1

    🥰❤️🥰👍

  • @vivek5204
    @vivek5204 Год назад +5

    Viewsin vendi immathiri thumbnile idall..

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 Год назад

    ❤❤

  • @sandeepkongattil3322
    @sandeepkongattil3322 Год назад

    Amma ammayiamma fiimil cheytha character mathi ettante range ariyan

  • @alashwin
    @alashwin Год назад

    ബാദുഷ ഖാൻ !!

  • @azeemn2015
    @azeemn2015 Год назад

    Anchor madan anno nadan annu parajitte veedum food etha ishttam ennu

  • @amrithas.r8330
    @amrithas.r8330 Год назад

    😍😍

  • @urvaras3665
    @urvaras3665 Год назад

    Changanacherry nss college inte frndil mikavarum kanunna oral

  • @azeemn2015
    @azeemn2015 Год назад

    Ganesh kumar cinema karan allatha pinna ara

  • @manunair10
    @manunair10 Год назад

    🙏🏻

  • @harir3978
    @harir3978 Год назад

    😍

  • @shirdigayathrivision
    @shirdigayathrivision Год назад

    👍🙏

  • @taara2707
    @taara2707 Год назад

    👍👍💗💗🥰🥰

  • @abhiram3127
    @abhiram3127 Год назад +1

    എന്തോന്നു ഇന്റർവ്യൂ ആടോ ഇത് ഒരു prepare ആവാത്തപോലെ. ഒരു ഇന്റർവ്യയർ ആദ്യം ചോദ്യങ്ങൾ എന്തൊക്കെ ചോദിക്കണമെന്നു ഒരു ഹോംവർക് നടത്തുക

    • @XYZ-ABC-k3u
      @XYZ-ABC-k3u Год назад

      ഇന്ന് എന്താണ് കഴിച്ചത്.... പുട്ടിനു കടല ഉണ്ടായിരുന്നോ 🤣

  • @JudeThadevuspullickal
    @JudeThadevuspullickal Год назад

    ഇ യാൾ എല്ലേ കൃഷി കാർക്ക് വേണ്ടി വന്നത് ശി സിനിമ യിൽ ഷോബിച്ചില്ലെങ്കിലും കർഷക പ്രശ്നത്തിൽ ഒട്ടും ഷോബിച്ചില്ല

    • @Rose-Jackie
      @Rose-Jackie Год назад +1

      Enthuvade. Nallathu kandal nallathannu ennu parayan padikkukka. Veetile rithi purathu kannikkathe. He is a good actor and a good farmer. Cpm std konde varathe

  • @sameerchemmazhathu4473
    @sameerchemmazhathu4473 Год назад

    ബാലനും രമയിലും അഭിനയിക്കണടെെമില്‍ വെെക്കത്ത് വെച്ച്കണ്ട് പരിചയപെട്ടിരുന്നു നല്ലടീമാണ്

  • @uservyds
    @uservyds Год назад

    ഇമ്മാതിരി ചോദ്യം ചോദിക്കാൻ അറിയാത്ത അവതാരകന്മാരെ വിടരുത് അല്ലേൽ മനോരമ ഓൺലൈനിൽ അവതാരകനെ സന്തോഷ്‌ ജോർജ് കുളങ്ങര ഊക്കി വിട്ട പോലെ ഇരിക്കും..

  • @uservyds
    @uservyds Год назад

    💜💜💜💜💜🤎🤎🤎🤎🤎🤎💝💖💌

  • @roshink4598
    @roshink4598 6 месяцев назад

    Pls number calicut

  • @rsradhika9967
    @rsradhika9967 Год назад

    🙏🙏🙏