പൂന്തേനരുവി / Poomthenaruvi

Поделиться
HTML-код
  • Опубликовано: 15 сен 2024
  • പൂന്തേനരുവി..
    പൊന്മുടി പുഴയുടെ അനുജത്തി ..
    യൗവ്വനത്തിന്റെ മോഹങ്ങളും പ്രതീക്ഷകളും അലിയിച്ചു ചേർത്ത് പൂന്തേൻ അരുവിയായി തന്നെ ഒഴുകിയെത്തിയ, ദേവരാജൻ-
    വയലാർ മാജിക്കിൽ പിറന്ന സുന്ദരഗാനം.
    സുശീലാമ്മയുടെ അതിമനോഹരനാദം.
    ചിത്രം - #ഒരു പെണ്ണിന്റെ കഥ#
    #1971#Old is gold#
    #Devarajan hits#
    #vayalar#
    #P.Susheela#

Комментарии • 44

  • @jayakumarkaloor5543
    @jayakumarkaloor5543 2 года назад

    🙏 വീണ്ടും കേൾക്കുവാൻ കാതോർത്തു നിൽക്കുന്ന ഗാനം❤️

  • @rameshsiva68
    @rameshsiva68 2 года назад

    വയലാറിന്റെ വരികൾക്ക് അമരത്വം നൽകിയ സുശീലാമ്മയുടെ ആലാപനം. ആചന്ദ്രതാരം ഈ ഗാനം നിലനിൽക്കും. ഈ പാട്ടിൽ ഗായകർക്ക് വെല്ലുവിളിയുയർത്തുന്ന മൂന്ന് സംഗതികളുണ്ട്. പ്രായം....മോഹം...ദാഹം എന്നിവയാണ് അവ. ആ മൂന്നു വാക്കുകൾക്ക് ആലാപനത്തിലൂടെ കുഞ്ഞുകുഞ്ഞ് അലുക്കുകൾ ചാർത്തിയിട്ടുണ്ട് സുശീലാമ്മ. അത് അവർക്കുമാത്രം സാദ്ധ്യമായ സിദ്ധിയാണ്. ഇവിടെ ലയ ആ ഉയരത്തിലേക്ക് എത്താൻ നല്ലൊരു ശ്രമം നടത്തിയിട്ടുണ്ട്. അത് തികച്ചും അഭിനന്ദനീയമാണ്. ഒരു പാട്ട് പാടുമ്പോൾ അതിന്റെ ആത്മാവറിഞ്ഞു പാടുക എന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. ഇവിടെ ഗായിക അതിൽ ഒട്ടൊക്കെ വിജയിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ. വയലാർ എന്നത് രക്തത്തിൽ ഒരു ഘടകമായി അലിഞ്ഞുപോയ എന്നെപ്പോലെയുള്ള ആസ്വാദകർക്ക് ഒരു വിരുന്നാണ് ഇത്തരം ശ്രമങ്ങൾ.ഇനിയും അത് തുടരുക. സ്നേഹത്തോടെ നവവത്സരാശംസകൾ.

  • @remananraghavan2564
    @remananraghavan2564 2 года назад +1

    Like this song too much.

  • @remananraghavan2564
    @remananraghavan2564 Год назад

    I always hear this song
    Beautiful voice

  • @UnniKrishnan-cw4ju
    @UnniKrishnan-cw4ju Год назад

    ശരിക്കും തേനരുവി
    അടിപൊളി ❤️🌹

  • @AbdulRahman-nn5nc
    @AbdulRahman-nn5nc Год назад +1

    Suppar

  • @bhaskaransudevan7897
    @bhaskaransudevan7897 2 года назад +1

    Super

  • @iqbalcalicut3109
    @iqbalcalicut3109 2 года назад

    മൈനാഗം കടലിൽ നിന്നുയാരുന്നുവോ എന്ന ഗാനം പ്രതീക്ഷിക്കുന്നു ❤️

  • @nalinipk8076
    @nalinipk8076 6 месяцев назад

    വളരെ നന്നായി പാടി. നല്ല ശബ്ദം❤👏👏👍👍

  • @shajic3688
    @shajic3688 Год назад

    സൂപ്പർ. ഗാനം

  • @sudheerv.s6594
    @sudheerv.s6594 2 года назад

    Laya സൂപ്പർ song സെലെക്ഷൻ 👍❤️❤️❤️

    • @sudheerv.s6594
      @sudheerv.s6594 2 года назад

      താമര കുമ്പിളല്ലോ മമ ഹൃദയം.... ഇത് പാടാമോ laya

  • @girishkumarb1965
    @girishkumarb1965 2 года назад

    Lovlysongselectionsthankyou

  • @remananraghavan2564
    @remananraghavan2564 2 года назад

    My favorite song

  • @sajimu7503
    @sajimu7503 2 года назад +3

    പാട്ട് സൂപ്പർ ആയി ട്ടോ ലയ. നല്ല വോയിസ്‌. ക്ലാരിറ്റി. ആശംസകൾ 🌹🌺🙏🙏

  • @remananraghavan2564
    @remananraghavan2564 2 года назад

    It is very sweet to hear, congratulations.

  • @remananraghavan2564
    @remananraghavan2564 Год назад

    Beautiful voice

  • @remananraghavan2564
    @remananraghavan2564 Год назад

    Excellent voice

  • @travel_photography7524
    @travel_photography7524 Месяц назад

    Super singing

  • @johnmathew8269
    @johnmathew8269 2 года назад

    Super voice

  • @remananraghavan2564
    @remananraghavan2564 Год назад

    Beautiful

  • @kavyambaram4382
    @kavyambaram4382 Год назад

    മനോഹരം

  • @jayanr1250
    @jayanr1250 Год назад

    Nalla alapanam.

  • @remananraghavan2564
    @remananraghavan2564 2 года назад

    Good voice

  • @amritabindukkkrishna9565
    @amritabindukkkrishna9565 2 года назад

    സൂപ്പർ,

  • @hareendran.kumbalapravan2331
    @hareendran.kumbalapravan2331 2 года назад

    പ്രകൃതിയും മനുഷ്യനും തമ്മിലുള്ള നിസ്വാർത്ഥ സ്നേഹത്തിന്റെ മാറ്റൊലി. ❤️❤️❤️❤️🙏🙏🙏🙏

  • @AnilKumar-nh6zh
    @AnilKumar-nh6zh 10 месяцев назад

    Nice 👍

  • @vinodkrishnan4515
    @vinodkrishnan4515 2 года назад

    Superl

  • @kareemka2888
    @kareemka2888 2 года назад

    Super👍💕

  • @lineeshlinu4057
    @lineeshlinu4057 Год назад

    Polichu kidukki

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 Год назад

    👍 അടിപൊളി

  • @hareendran.kumbalapravan2331
    @hareendran.kumbalapravan2331 2 года назад +1

    Layaji, It is very sweet to hear.
    ഭാവ ഗായികയ്ക്ക് അനുമോദനങ്ങൾ. ❤️🙏

  • @surendradas8782
    @surendradas8782 2 года назад

    good

  • @santhakumarnellippunath1769
    @santhakumarnellippunath1769 2 года назад

    ഒന്നും പറയാൻ ഇല്ല 👍👍👍കാതംബ രി pusphasarassil ഒന്നു പാടി തരുമോ

    • @layaprabha1406
      @layaprabha1406  2 года назад

      channel ൽ ഉണ്ട് കേൾക്കുമല്ലോ

  • @npgireesan688
    @npgireesan688 2 года назад +2

    മനോഹരം👌💐💐

  • @remananraghavan2564
    @remananraghavan2564 2 года назад +1

    Very nice

  • @lijokmlijokm9486
    @lijokmlijokm9486 2 года назад +1

    നന്നായിട്ടുണ്ട്

  • @busywithoutwork
    @busywithoutwork 2 года назад

    Sweet voice &all superb collection.. Detailed information in description also very good👍💕

  • @santhoshpjose
    @santhoshpjose 2 года назад

    My favorite song…. Adipoli voice ✌️✌️✌️

  • @njaanmanushan8345
    @njaanmanushan8345 2 года назад

    A highly nostalgic song is well presented, congratulations

  • @josephtt4631
    @josephtt4631 2 года назад

    പാടിക്കൊണ്ടേയിരിക്കുക.....

  • @muraleedharank5897
    @muraleedharank5897 2 года назад

    Super