BADRAKAALI | SDC PRODUCTION | MAHAKAALI | POWERFULL KAALI DANCE |

Поделиться
HTML-код
  • Опубликовано: 17 май 2024
  • #badrakali DANCE PRODUCTION BY SRISHTY DANCE COMPANY AVANOOR | CHOREOGRAPHY AND DIRECTION BY SDC | DANCERS : ABHIRAMI RAJAN , GOURI , SREESHMA , GOPIKA , LAKSHMI , ARCHANA , KARTHIKA |
    ഹൈന്ദവ വിശ്വാസപ്രകാരം ആദിപരാശക്തിയായ കാളി വീര്യത്തിന്റെയും കരുണയുടെയും മാതൃത്വത്തിന്റെയും ദൈവമായാണ് അറിയപ്പെടുന്നത്. ദേവീഭാഗവതത്തിൽ സർവേശ്വരിയായ ആദിപരാശക്തി അഥവാ ഭുവനേശ്വരിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. മഹാലക്ഷ്മിയും മഹാസരസ്വതിയും ആണ് മറ്റു രണ്ടു ഭാവങ്ങൾ. കലിയുഗത്തിൽ രക്ഷ നൽകുന്നവളും വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്നവളുമാണ് ഭഗവതി എന്ന്‌ പറയപ്പെടുന്നു. പൂർണ്ണ ചന്ദ്രൻ (പൗർണമി ദിവസം) ദുർഗ്ഗ ആയും അമാവാസി രാത്രി കാളി ആയും സങ്കൽപ്പിക്കപ്പെടുന്നു. ശിവ പുരാണപ്രകാരം ശിവന്റെ മഹാകാലൻ എന്ന അവതാരത്തിന്റെ ശക്തിയാണ് മഹാകാളി. ശക്തി പകർന്നു നൽകുന്ന ഭഗവതി സങ്കല്പമാണിത്.
    #dance #dancer #youtube #indian #classicaldance

Комментарии • 36