ലോക ജേതാവിന്റെ കബറിടത്തിൽ | My Travel Stories, Part 30 | Baiju N Nair

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ലോക ജേതാവിന്റെ കബറിടത്തിൽ...
    ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
    യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNair #Malayalam #Travel #BNN #bnnvlogs

Комментарии • 254

  • @venunair9744
    @venunair9744 4 года назад +54

    ഒരു കസേരയിൽ ഇരുന്നു ലക്ഷകണക്കിന് ആളുകളെ പിടിച്ചര്ത്തുന്ന തങ്ങളുടെ കഴിവ് അപാരം സല്യൂട്ട് സർ

  • @മലയാളിട്യൂബ്
    @മലയാളിട്യൂബ് 4 года назад +14

    അങ്ങനെ ഉസ്ബെക്കിസ്ഥാൻ വരെ പോയി വന്നു... എനി എവിടേക്കാണ്... കേട്ടിരിക്കാൻ നല്ല സുഖം... 👌👌😍

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 4 года назад +50

    ബൈജുവേട്ടാ എന്തായി Delhiയിലെ Issue?
    ആ CMOക്ക് എതിരെ case കൊടുത്തോ???

  • @shahilk3890
    @shahilk3890 4 года назад +62

    തുർക്കി യാത്ര വിവരണം തരാമോ
    ആഗ്രഹിക്കുന്നവർ like അടി

  • @leelamaniprabha9091
    @leelamaniprabha9091 4 года назад +12

    ഉസ്ബക്കിസ്ഥാൻ യാത്രാവിവരണം അതീവ രസകരവും informative ഉം ആയിരുന്നു . ശ്രദ്ധിച്ചു കേട്ട് ഇരുന്നു . രസകരമായ കഥകൾ വളരെ ആസ്വാദ്യകരമായി അവതരിപ്പിച്ചു . Congrats . Waiting for next stories.

    • @riyasranu786
      @riyasranu786 4 года назад

      ruclips.net/video/KMv86UtwUy8/видео.html

  • @shanojussanar2855
    @shanojussanar2855 4 года назад +17

    ബൈജു ചേട്ടാ ഉമ്മ കഥ അടിപൊളി ആയിട്ടുണ്ട്.. 😘

  • @sunilsreedharan8708
    @sunilsreedharan8708 4 года назад +4

    Baiju നിങ്ങൾ നല്ലൊരു ഹിസ്റ്ററി ടീച്ചർ ആകേണ്ട ആളായിരുന്നു

  • @ayvinjoseph5701
    @ayvinjoseph5701 4 года назад +7

    വല്ലപ്പോഴും വീഡിയോ ഇട്ടുകൊണ്ട്ഇരുന്ന ബൈജു ചേട്ടൻ സുജിത് ചേട്ടന്റെ കൂടെ കൂടി ഇപ്പോൾ എല്ലാ ദിവസവും വീഡിയോ ഇടുന്നുണ്ടല്ലോ

  • @raghunathraghunath7913
    @raghunathraghunath7913 4 года назад +12

    ഖനിബീബിയടെ കഥാപാത്രം നല്ലൊരു അവതരണം. ഭാവിയിൽ തിരക്കഥയിൽ ഒന്ന് കൈയ്യ് വെക്കാൻ പറ്റുമോ biju ചേട്ടന്.

  • @lakshmigopakumaran8182
    @lakshmigopakumaran8182 4 года назад +12

    Baiju sir fans ❤

  • @sanalkumarpn3723
    @sanalkumarpn3723 4 года назад +5

    നമസ്കാരം നല്ല വിവരണം അവിടെ പോയപോലെ തോന്നുന്നു തുടരുക

  • @milanmanoj1
    @milanmanoj1 4 года назад +17

    Baiju sir fans ♥️♥️♥️
    First comment ♥️♥️

  • @cinoshkurian7396
    @cinoshkurian7396 4 года назад +5

    2016 മാർച്ചിൽ ആണ് ഞാൻ ഉഖ്ബക്കിസ്ഥാനിൽ പോയത്. നമ്മുടെ നാട്ടിൽ അധികം ആരും ശ്രദ്ധി കാത്ത ഒരു സുന്ദര രാജ്യം . അവിടെ ഞാൻ ഒരു 2 വീലറോ , 3 വീല റോ കണ്ടില്ല എന്ന് എടുത്ത് പറയേണ്ടതാണ്. ഇന്ത്യക്കാരെ ഇത്രയേറേ സേനഹി യ്ക്കുന്ന ഒരു ജനത ഈ ലോകത്ത് വേറെ ഉണ്ടോ എന്നത് സംശയം ആണ്. വീണ്ടും പോകാൻ കൊതുപ്പിക്കുന്ന ഒരു രാജ്യം.

    • @mathewsomy6203
      @mathewsomy6203 4 года назад +1

      മൊത്തം ഷെവർലെ ആണല്ലോ

    • @abdulhaleemam
      @abdulhaleemam 4 года назад

      Uzbekistan യാത്രക്ക് എത്ര രൂപ ആകെ ചെലവായി എന്ന് പറയാമോ ?
      വിമാനയാത്രക്ക് താമസത്തിന് അങ്ങനെ വിശദമായി .....

  • @ajas3811
    @ajas3811 4 года назад +4

    ഒരുമ്മക്കുവേണ്ടി ജീവിതം ത്യജിച്ച ശില്പിക്ക് സമർപ്പിക്കുന്നു ഇന്നത്തെ എപ്പിസോഡ്

  • @abctou4592
    @abctou4592 4 года назад +1

    താങ്കളുടെ യാത്രാ വിവരണവും, കഥകളും ശ്വാസം പിടിച്ചുകൊണ്ടേ ആസ്വദിച്ചു കേൾക്കാൻ പറ്റൂ...
    You are an excellent narrator and story teller. Respect 🙏

  • @afzalkalathil5899
    @afzalkalathil5899 4 года назад +15

    എനിക്കും ഫാമലിക്കും ഉസബ കിസ്ഥാനിൽ പോവണ മെന്ന് ആഗ്രഹമുണ്ട് 4 പേർക്ക് പോവാൻ ഏകദേശം എത്ര രൂപ വരും . സാർ,

  • @abdulhaleemam
    @abdulhaleemam 4 года назад +20

    Uzbekistan യാത്രക്ക് എത്ര രൂപ ആകെ ചെലവായി എന്ന് പറയാമോ ?
    വിമാനയാത്രക്ക് താമസത്തിന് അങ്ങനെ വിശദമായി .....
    ഒരു യാത പോകാൻ ആഗ്രഹിക്കുന്നു (കൊറോണക്ക് ശേഷം )

    • @Ssjkkyg
      @Ssjkkyg 4 года назад +4

      ticket costly aanu up and down 50k aavum

    • @amalraj8453
      @amalraj8453 4 года назад +1

      njnum koodi varam

  • @jouharm4258
    @jouharm4258 4 года назад

    വളരെ ഇന്ററെസ്റ്റിംഗ്‌ ആയ വിവരണം. ചരിത്രമറിഞ്ഞു കാണുന്നതും അതുപോലെ പകരുന്നതും എന്നും വ്യത്യസ്തമായി തന്നെ നിൽക്കും.
    വിവരണത്തിനു അൽപ്പം ധൃതിയും വേഗതയും കൂടിയ പോലെ തോന്നി. എല്ലാം ഓടിപ്പിടിച്ച്‌ കാണുന്ന ഒരു ഫീൽ. അൽപ്പം സാവകാശത്തിൽ വിവരിച്ചാൽ ഇനിയും മനോഹരമാകും.
    അടുത്ത എപിസോഡിനായി കാത്തിരിക്കുന്നു 😊😊

  • @fazp
    @fazp 4 года назад +2

    Adipoli video

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs 4 года назад +34

    സമർഖന്ദ് ഇസ്ലാമിക ചരിത്രത്തിൽ വല്യ സ്ഥാനമുള്ള സ്ഥലമാണ്... ഏറ്റവും കൂടുതൽ ഇസ്ലാമിക പണ്ഡിതന്മാർ ഉള്ള സ്ഥലമാണ് ബുഹാരി

  • @aneeranimon4614
    @aneeranimon4614 4 года назад +3

    യാത്ര വിവരണം അടിപൊളി 👌👌👌👌👏👏👏🤩🤩🤩🤩 നല്ല നല്ല കാഴ്ചകളും ചരിത്രവും ഒരുപാട് ഇഷ്ടമായി.
    പക്ഷെ എനിക്ക് മാത്രം ആണോ എന്ന് അറിയില...... Baiju ചേട്ടന്റെ 'SMART DRIVE' എപ്പിസോഡുകൾ വളരെധികം miss ആകുന്നു. പ്രേത്യേകിച്ചു TOYOTA VELLFIRE 🤩🤩 എന്ന വാഹനത്തിന്റെ review ഞാൻ കാത്തിരിക്കുന്നു 👍👍👍👍✨️✨️✨️✨️

  • @thomsonthadathil8484
    @thomsonthadathil8484 4 года назад +1

    Staggering combination of sand color and blue...great art work!!!!!!

  • @nujumudeena6436
    @nujumudeena6436 4 года назад +13

    കണ്ടുകഴിഞ്ഞപ്പോഴേക്കും ഉസ്ബെക്കിസ്ഥാൻ കാണാനൊരു മോഹം... വിവരണത്തിന്റെ ഗാംഭീര്യതയെക്കുറിച്ച് ഒന്നും പറയാനില്ല....
    സിൽക്ക് റൂട്ട് റിലീസ് ചെയ്തല്ലേ... ആബിദ് കവർ ഡിസൈൻ ചെയ്യുമ്പോൾ കണ്ടിരുന്നു.

  • @kareemedarikode4736
    @kareemedarikode4736 4 года назад +3

    നല്ല വിവരണം

  • @thomsonthadathil8484
    @thomsonthadathil8484 4 года назад +1

    Really the art works are elegant and astonishing!!!

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 4 года назад +5

    എവിടെ നോക്കിയാലും GM ന്റെ കാറാണല്ലോ Uzbekൽ

  • @taagmobiles632
    @taagmobiles632 4 года назад +1

    Baiju ച്ചേട്ടാ നിങ്ങളെ വിവരണം അടിപൊളി കേട്ട് കൊതി തീർനില്ല അപ്പോഴേക്കും തീർന്😘

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 4 года назад

    ഞങ്ങളെ ഞെട്ടിച്ചു കൊണ്ട്, ഈ വീഡിയോ വളരെ മനോഹരമായിട്ടുണ്ട്.

  • @MohammadAshifP
    @MohammadAshifP 4 года назад +6

    Uzbekistan adyam ayiti kanichad baiju sir

  • @muhammednezeem2643
    @muhammednezeem2643 4 года назад +1

    Baijuchettaa narration too gud. Well done.

  • @jollyalexander9214
    @jollyalexander9214 4 года назад +1

    The explanation is as good as we feel that we are going through the way, so clear and beautiful, thank you and good luck, good going

  • @bmshamsudeen9114
    @bmshamsudeen9114 2 года назад

    സാർ കഥകൾ പറഞ്ഞു തുടങ്ങിയത് എപ്പോൾ മുതലാണ് ❤️❤️

  • @firozkalathil3158
    @firozkalathil3158 4 года назад +12

    ഉസ്മാൻമാരെ പോലെ തന്നെ ഷെവർലറ്റ് ബീറ്റിന്റെയും വിഹാര ഭൂമിയാണ്

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад

    great information!!!!!!!!!

  • @najeebnajeeb2705
    @najeebnajeeb2705 4 года назад

    Good. കുറച്ചു അറിവുകൾ ലഭിച്ചു. വീണ്ടും തുടരുക ദൈവം അനുഗ്രഹിക്കട്ടെ.

  • @simmieb3635
    @simmieb3635 4 года назад +1

    Very interesting way of narration sir👌👌

  • @vellachithanal8615
    @vellachithanal8615 4 года назад

    പാതിരാവിലും ബൈജു ചേട്ടൻ്റെ യാത്രാ വിവരം കേൾക്കലാണ് ജോലി
    തുടരുക

  • @M.A.Basith121
    @M.A.Basith121 4 года назад +1

    ഇനിയും വരട്ടെ ചരിത്രം ❤️❤️❣️

  • @shameerthekkan743
    @shameerthekkan743 4 года назад

    എന്റെ ഏറ്റവും വലിയ ആഗ്രഹം ബൈജു ൻ നായർ എന്ന മഹത് വ്യക്തിയോടൊപ്പം യാത്ര ചെയ്യണം എന്നാണ് .......!!

  • @departurearrivals7767
    @departurearrivals7767 4 года назад +1

    ശരിയാണ്, ഞാൻ ഇതെല്ലാം കണ്ടു.

  • @dineshpallippatmana4728
    @dineshpallippatmana4728 4 года назад

    NICE TO HEAR USBAK YATRA VERY -THANK YOU SIR

  • @travelwithunneen8049
    @travelwithunneen8049 4 года назад

    ചരിത്രം നല്ല രീതിയിൽ അവതരിപ്പിച്ചു. പഠിച്ചത് ഓർമ വരുന്നു

  • @shamsudheenmallisseri9805
    @shamsudheenmallisseri9805 4 года назад +4

    Madrasa means school

  • @shamsubhai6377
    @shamsubhai6377 4 года назад +10

    ബൈജു ചേട്ടാ അടുത്ത പ്രോഗ്രാം ഉടൻ വരില്ലേ

  • @designerpaperbags
    @designerpaperbags 4 года назад

    ഇത്രയും മനോഹരമുള്ള രാജ്യം😍

  • @sayyidasif9011
    @sayyidasif9011 4 года назад

    Second half വേറെ ലെവൽ . ഉമ്മ 😘😂.. അപ്പൊ പറഞ്ഞ പോലെ നാളെ നേപ്പാളിൽ വെച്ച് കാണാം...

  • @thomsonthadathil8484
    @thomsonthadathil8484 4 года назад +1

    Dear Mr. Baiju, kindly narrate, Japan, S. Korea, travelogues!!!

  • @noushadnoushad6606
    @noushadnoushad6606 4 года назад +1

    Sandhosh kullangara parayatha kazchkalum matu charithra karyavum biju parayunu.good sir.edhonum endhe sandhosh parayannjadhu ?. E

  • @akkumakku8032
    @akkumakku8032 4 года назад +1

    Baijettaaa athra comment cheythaalum rply kittilaannariyaam annaalum superrr baijettaaaa👌👌👌👌

  • @786amanu
    @786amanu 4 года назад

    നല്ല വീഡിയോകൾ അപ്‌ലോഡ് ചെയ്തതിനു നന്ദി🌹

  • @Iampauljoseph
    @Iampauljoseph 4 года назад +1

    Support from changanacherry Baiju chetta

  • @aneeshetp
    @aneeshetp 4 года назад

    വീണ്ടും ഒരു കിടിലൻ വീഡിയോ..താങ്ക്സ് ബൈജു ചേട്ടാ

  • @meghanasudhir
    @meghanasudhir 4 года назад

    Thank you for Uzabekistan narration . Travelled through the series. Will be visiting this cultural destination hopefully soon (after the pandemic issues)

  • @godwinkjacob305
    @godwinkjacob305 4 года назад

    I read this story today in your new book "Silk route"

  • @babuhabi6835
    @babuhabi6835 4 года назад

    Super

  • @hector1094
    @hector1094 4 года назад

    " finest conquest is the conquest of right, and not might " - Ashoka

  • @deepthisumithran910
    @deepthisumithran910 4 года назад

    SAMBASIVAN Sirnte" Premashilpi" enna kadhaprasamgam ethinuadharamayi anu

  • @nandannkc1787
    @nandannkc1787 4 года назад

    തീർച്ചയായും പോകണം

  • @noushadnoushad6606
    @noushadnoushad6606 4 года назад

    Eniyum pudhiya rajyavum kadhakallum kelkan kathirikunu .vijayam undavate

  • @pandaram789
    @pandaram789 4 года назад

    Innu oru paadu chirichu .. super episode 😍😍

  • @drsurkurvlogs
    @drsurkurvlogs 4 года назад

    Quarantine kazhiyarayallo Baiju... All the best for all future ventures. Vandi review okke plan cheyyu

  • @rasheedcherichiyil6736
    @rasheedcherichiyil6736 4 года назад

    Videosum kada parachilum adipoli aakunbund, pls add more videos, photos too. Sereis aayi parayumbol nalla interesting aan

  • @manumadhavan504
    @manumadhavan504 4 года назад +1

    Nice

  • @travelwithunneen8049
    @travelwithunneen8049 4 года назад

    ബൈജു ചേട്ടാ ഇഷ്ടം

  • @sujaroy941
    @sujaroy941 4 года назад +1

    Ha..... Ha.....umma shapam 👌💑💛💙💜💚❤💓💕💞kollam

  • @prafin1386
    @prafin1386 4 года назад +3

    ♥️

  • @lifeinindiakerala4220
    @lifeinindiakerala4220 4 года назад

    Very good and interesting

  • @thelegend-rg4vt
    @thelegend-rg4vt 4 года назад

    മനോഹരം

  • @Tobii-qv9nt
    @Tobii-qv9nt 4 года назад

    Super sthalam kalakki

  • @achuthskumar588
    @achuthskumar588 4 года назад +1

    " ഉമ്മ ശാപം " 💞

  • @abdulvahab5646
    @abdulvahab5646 4 года назад +14

    Baiju+sujith ishtappedunnavar like adi

  • @abduljaleelpakara6409
    @abduljaleelpakara6409 4 года назад

    👌👍

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 года назад

    Nice baiju sar its not easy to make vlog everyday good job

  • @soundararajang1338
    @soundararajang1338 4 года назад

    Some good shots put in.

  • @ranjithk6645
    @ranjithk6645 4 года назад

    👍

  • @shajikm4565
    @shajikm4565 4 года назад

    അടിപൊളി ഒരു ഉമ്മ കൊടുത്തതെ ഓര്മയുള്ളു 😀

  • @ansarianu9103
    @ansarianu9103 4 года назад

    അപ്പോൾ ഉസ്‌ബെക്കിസ്ഥാനോട് സലാം.... ♥♥♥♥

  • @fathimanoureen699
    @fathimanoureen699 4 года назад

    Good story

  • @vishnup6232
    @vishnup6232 4 года назад

    Uzbekistan football team super anu

  • @noorudheenmp
    @noorudheenmp 4 года назад +1

    Keep going 🌹

  • @hafisbai
    @hafisbai 4 года назад

    Bukhara is the birth place of imam bhuhari, Samarkand history is very famous

  • @sachinsudarsanan3184
    @sachinsudarsanan3184 4 года назад +1

    ഉസ്‌ബെക്കിസ്താന്റെ ഏത് ഫോട്ടോ കാണിച്ചാലും അതിൽ ഷെവര്ലെയുടെ ഏതെങ്കിലും വണ്ടിയോ ബീറ്റോ എപ്പോളും കാണാം...

    • @mhdsharnas6211
      @mhdsharnas6211 4 года назад

      അതേ ഇവിടുത്തെ സുസുക്കിയാണ് അവിടത്തെ ഷെവർലറ്റ്

    • @georgekoshy8171
      @georgekoshy8171 4 года назад +1

      ഷെവർലെ കൂടാതെ ദേവൂ-സീലോ, മാറ്റിസ്‌, ഫിയറ്റ് 118NE യും ധാരാളമായി കാണാം.

  • @jaseelmuhammed3343
    @jaseelmuhammed3343 4 года назад

    umma shaapam

  • @vadakkayilsiraj6553
    @vadakkayilsiraj6553 4 года назад

    യാത്ര വിവരണത്തോടൊപ്പം കൂടുതൽ ദൃശ്യങ്ങൾ വീഡിയോസ് തന്നെ കാണിക്കണം 70 മാനം എങ്കിലും ഇല്ലെങ്കിൽ പ്രേക്ഷകരെ ബോറടിപ്പിക്കും.. മറ്റുള്ളവരെ പോലെ ആകുമെന്ന് ചിന്ത യൊന്നും വേണ്ട.. ചാനലുകളിൽ ആകുമ്പോൾ ഇത് നിർബന്ധമാണ്..

  • @anurajvsthanath193
    @anurajvsthanath193 4 года назад

    Umma shaapam Kalakki....

  • @athularikkulam9201
    @athularikkulam9201 2 года назад

    ❤❤❤❤❤

  • @fathimanoureen699
    @fathimanoureen699 4 года назад

    Gud presentation

  • @riyazudheenchonari7749
    @riyazudheenchonari7749 4 года назад

    Priemier padmini യുടെ റഷ്യൻ മോഡൽ പഴയ കാറുകളുടെ ഒരു വ്ലോഗ് നിങ്ങൾ ചെയ്യണമായിരുന്നു, ഏത് സോവിയറ്റ് നാട്ടിൽ പോയാലും കാണാവുന്ന ആ കാർ

  • @sinojosep9739
    @sinojosep9739 4 года назад

    Super. Sir

  • @akhilumapathe
    @akhilumapathe 4 года назад

    Kanan aagramund .. zoom details thannal oru 10 minutes nerit samsarikkan patuo

  • @mohmedmansooor488
    @mohmedmansooor488 4 года назад

    വളരേ നന്ദാ യി......
    ബൈജു ബായി... കമ്മ്യൂണിസത്തെ അതിജീവിച്ച സമർകത്തിന്റ സമർത്ഥനായ ഭരണാധികാരിയെയും പറഞ്ഞുതന്നതിന്

  • @muhammedshahinsha825
    @muhammedshahinsha825 4 года назад

    Thailava nigal vere level 😍

  • @sivadask5456
    @sivadask5456 4 года назад

    സൂപ്പർ

  • @rahmanakber
    @rahmanakber 4 года назад

    Namaskaaram kashinhittum 2 mnts video cut ayillatto

  • @sufiyanck7993
    @sufiyanck7993 4 года назад

    masha allah

  • @JMian
    @JMian 4 года назад

    aa city square valare manoharamanu pakshe ettavum valuthalla.

  • @ajishnair1971
    @ajishnair1971 4 года назад +2

    ഉമ്മക്കഥ സൂപ്പർ..😝

  • @aneeshxavier3262
    @aneeshxavier3262 4 года назад +2

    🤩🥰😍

  • @user-fj6zn8md1i
    @user-fj6zn8md1i 4 года назад +4

    Ningalude avatharanam oru rakshayum Ella😁👌🏼

  • @retheeshts9402
    @retheeshts9402 4 года назад +8

    ഏകാധിപതിയെപ്പോലെ പെരുമാറരുത് ആൾക്കാരെ ചേട്ടന്റെ വീഡിയോ കാണുന്നത് അവരുടെ കൈയിലെ പൈസ മുടക്കി ആണ് അപ്പോൾ അവർ ചെയ്യുന്ന കമന്റ് റിപ്ലൈ കൊടുക്കണം എല്ലാത്തിനും വേണ്ട കുറച്ചെങ്കിലും കൊടുക്കുന്നത് നന്നായിരിക്കും അല്ലാതെ ഹിറ്റ്‌ലറെ പോലെ തന്റെ കാര്യങ്ങൾ മാത്രം അടിച്ചേല്പ്പിക്കുന്ന പോലെയാണ് ഈ ചാനൽ ഇപ്പോൾ പോകുന്നത് എല്ലാർക്കും കൊടുത്തില്ലേ ലും കുറച്ചുപേർക്കെങ്കിലും റിപ്ലൈ കൊടുക്കണം

    • @manjushaaaa1642
      @manjushaaaa1642 4 года назад +2

      Ellareyum oru pole kaananam ennu karuthiaayirikkum kshamikku suhruthe

    • @manishmathew9818
      @manishmathew9818 4 года назад

      അങ്ങനെയൊരു പതിവില്ല, അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കാം! ഈ യാത്രയ്ക്ക് എന്തു ചിലവ് വരുമെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു