മാഫിയ - ഇ - മട്ടാഞ്ചേരി. അറിയണ്ടേ ? T.G.MOHANDAS | SANTOSH PANDIT |

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #tgmohandas #pathrika #santoshpandit #mohanlal
    എന്താണീ തിരുവനന്തപുരം , അതേപോലെ എറണാകുളം മാഫിയ? മട്ടാഞ്ചേരി മാഫിയ ഉടലെടുത്തത് ഡ്രഗ്സ്, ബ്ലാക്‌മെയ്‌ലിംഗ്, ഗുണ്ടായിസം, ഹിന്ദു വിരോധം, പണം വെളുപ്പിക്കൽ എന്ന ഇല്ലീഗൽ പ്രവർത്തിക്ക് വേണ്ടിയോ? ഇവർ സൂപ്പർ സ്റ്റാർ മോഹൻലാലിനെ ടാർഗറ്റ് ചെയ്യുന്നുണ്ടോ? മാപ്രകൾ ഇവരുടെ തിണ്ണ നിരങ്ങികളോ?
    തുറന്ന സംവാദം - ടി ജി മോഹൻദാസ് , സന്തോഷ് പണ്ഡിറ്റ്

Комментарии • 693

  • @vsankar1786
    @vsankar1786 5 дней назад +242

    സത്യസന്ധവും നിഷ്പക്ഷവുമായ നിരീക്ഷണം നടത്തിയ സന്തോഷ് പണ്ഡിറ്റിന് അഭിനന്ദനം.

    • @pathrika
      @pathrika  5 дней назад +13

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @vntimes5560
      @vntimes5560 5 дней назад

      സന്തോഷ് പണ്ഡിറ്റല്ല. പണ്ഡിറ്റ് എന്നാൽ North india ലെ ഉയർന്ന ജാതിയാണ് നമ്പൂതിരി ബ്രാഹ്മിണ സിനു തുല്യം.
      കോഴിക്കോട് പാലാഴി ഭാഗത്തു തീയ്യനായ സന്തോഷ് മലയാളിക വിഢികളാക്കി പണ്ഡിറ്റ് ചമഞ്ഞ് നടക്കുകയാണ്.

    • @venkimovies
      @venkimovies 8 часов назад +1

      ഒപ്പം എതിർ വശത്തിരിക്കുന്നവന് ഏറ്റവും മാന്യതനൽകുന്ന TG ക്കും അഭിനന്ദനം

  • @unnikrishnanpillai2533
    @unnikrishnanpillai2533 5 дней назад +155

    മട്ടാഞ്ചേരി മാഫിയ
    മയക്കു മരുന്നു മാഫിയ
    കള്ളപ്പണ മാഫിയ
    കള്ളക്കടത്ത് മാഫിയ
    Etc etc etc എല്ലാം ഒന്ന് തന്നെ.

    • @pathrika
      @pathrika  5 дней назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @Sunilkumar-l7m7j
      @Sunilkumar-l7m7j 5 дней назад +1

      ❤🎉🎉🎉🎉❤​@@pathrika

    • @venkimovies
      @venkimovies 8 часов назад +1

      കോഴിക്കോടങ്ങാടീല് കോയമാരുടെ കടയില് കോയീന്റെ കറിയുടെ ചാറു ഇതുതന്നെ കഥ

  • @user-ib3hr9ro6k
    @user-ib3hr9ro6k 5 дней назад +72

    സന്തോഷ് പണ്ഡിറ്റ്, വളരെ ശ്രേഷനായ വ്യക്തിയാണ്. തന്റെ സ്വത്വം ഉയർത്തിപ്പിടിക്കുന്ന ഔന്നിത്യമുള്ള വ്യക്തി.

    • @pathrika
      @pathrika  5 дней назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @user-ms8bs5jz5i
    @user-ms8bs5jz5i 5 дней назад +115

    Tg sir snthosh ജിയെ താങ്കൾക്കു എത്ര ബഹുമാനമാണെന്ന് താങ്കളുടെ മുഖത്ത് പ്രകടമാകുന്നു 👍

    • @pathrika
      @pathrika  5 дней назад +4

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @Moidu-Pm7kl
      @Moidu-Pm7kl День назад

      എന്തിനാടോ എല്ലാരേം ജി ചേർത്ത് വിളിക്കുന്നെ , സുരേഷ് ജി , കുമ്മനം ജി , രമേശ് ജി , അയ്യേ എന്തുവാടേ , ഇങ്ങനത്തെ ചില അലമ്പ് പരിപാടികൾ ഒഴിവാക്കിയാൽ കേരളത്തിലെ സംഘികൾ സൂപ്പർ ആണ്

    • @user-ms8bs5jz5i
      @user-ms8bs5jz5i День назад

      @@Moidu-Pm7kl ജി എന്ന് നമ്മൾ ബഹുമാനർത്ഥം സൂചിപ്പിക്കുന്നതാണ് സഹോദരാ... മാതാജി പിതാജി ഗുരുജി വെറും ജി എന്ന് വരെ സംബോധന ചെയ്യാം വിദേശികൾക്കു അതു മനസിലാവില്ല 😇

    • @Moidu-Pm7kl
      @Moidu-Pm7kl День назад

      @@user-ms8bs5jz5i njan videshi aanennano , njanum ee manninte makan allennano ? കേരളത്തിൽ പൊതുവെ ഉപയോഗിക്കാറില്ല , കേൾക്കുമ്പോൾ വല്യ സുഖവും ഇല്ല , അതുകൊണ്ടു പറഞ്ഞൂന്നേ ഉള്ളു

    • @user-ms8bs5jz5i
      @user-ms8bs5jz5i 20 часов назад

      @@Moidu-Pm7kl യൂറോപ് അമേരിക്ക ഗൾഫ് രാജ്യങ്ങളിൽ ജോലി ഒരു indhian സഹോദരനെ കണ്ടുമുട്ടുമ്പോൾ ഞങ്ങളൊക്കെ ജി ചേർത്താണ് സംബോധന ചെയ്യാറ് 💕 ഒരു പരിചയവും ഇല്ലാത്ത എന്നെ താങ്കൾ... ടോ എന്ന് സംബോധന മര്യാദ കുറവല്ലേ.....

  • @thampikumarvt4302
    @thampikumarvt4302 5 дней назад +60

    വളരെ ഗൗരവമായ ചർച്ച !!
    Thanks T.G and S.P ❤🙏👍🌹

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 5 дней назад +72

    സന്തോഷ് പണ്ഡിറ്റ് യഥാർത്ഥ പണ്ഡിറ്റ് . ബുദ്ധിമാനും ഒപ്പം സത്യസന്ധനുമായ മനുഷ്യൻ ❤❤❤

    • @pathrika
      @pathrika  5 дней назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @jeevanraksha-fl9jt
      @jeevanraksha-fl9jt 4 дня назад +2

      @@pathrika already subscribed

  • @sunilmanohar8853
    @sunilmanohar8853 5 дней назад +48

    എനിക്ക് ഇഷ്ട്ടമുള്ള രണ്ട് വ്യക്തികൾ.... Love u both ♥️♥️keep going 👍👍

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @icomptrading5914
      @icomptrading5914 20 часов назад

      നിന്റെ taste 😂😂😂

  • @vinodkumar-bm7zf
    @vinodkumar-bm7zf 5 дней назад +132

    സന്തോഷിനെ അന്നും ഇന്നും റെസ്‌പെക്ട് ചെയ്യുന്നു... 🙏
    സന്തോഷേ ഇത് തന്നെ യാണ് തക്ക സമയം.. ഒരു വ്യത്യസ്ത... സിനിമ.... ചെയ്തു കൂടെ???.. 👍👍👍

    • @pathrika
      @pathrika  5 дней назад +2

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @ravindrannv3425
      @ravindrannv3425 5 дней назад +1

      😊😊😊😊😊😊😊😊😊

    • @Bhadra-us2qf
      @Bhadra-us2qf 5 дней назад +1

      മോഹൻലാൽ എന്ന പ്രതിഭ ഹിന്ദു- നായർ വിഭാഗമായതുകൊണ്ട് എതിർക്കപ്പെടേണ്ടവനാണോ? അങ്ങനെ ഒരു മാഫിയ വിഭാഗം കരുതുന്നു എങ്കിൽ ഈ മാഫിയ ഇറക്കുന്ന സിനിമകൾ തിരഞ്ഞുപിടിച്ച് നമ്മൾ ഹൈന്ദവർ കാണരുത്. നമ്മുടെ പോക്കറ്റിലെ പണം കൊണ്ട് ഒരു മാഫിയയും വളരേണ്ട 'ഈ പറഞ്ഞതിൽ എതിരഭിപ്രായമുള്ളവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങളെ ഞങ്ങൾക്ക് പുല്ലുവിലയാണ്😅😅😅😅

    • @vinodkumar-bm7zf
      @vinodkumar-bm7zf 5 дней назад +8

      @@pathrika ജനങ്ങൾക് സത്യം... മായ ന്യൂസ്‌ അറിയാൻ ഇപ്പോൾ പത്രിക പോലുള്ള വർ മുന്നോട്ട് വന്നത് നന്നായി.
      ഇ ചാനലും എ ബി സി മലയാളം, തത്യമയി ചാനൽ എന്നിവ ഒക്കെ ആണ് അധികവും കാണുക... 🙏

  • @achzimb5855
    @achzimb5855 5 дней назад +36

    വളരെ വ്യക്തം സന്ദോഷ് ജി 👏👏👏👏👏

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rameshsabitha6559
    @rameshsabitha6559 5 дней назад +30

    സിനിമ പാടെ ബഹിഷ്കരിച്ചോണ്ട് tg സർ ന് അതിന്റെ സീരിയസ്നസ് ശരിക്കങ്ങു കത്തിക്കാണില്ല.... രസമായി 😍😍 ഇനീയും പ്രതീക്ഷിക്കുന്നു ❤❤

    • @pathrika
      @pathrika  5 дней назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @akhilnv4891
    @akhilnv4891 5 дней назад +22

    സൂക്ഷ്മമായ നിരീക്ഷണം. വെൽ ഡൺ സന്തോഷ്‌.

    • @pathrika
      @pathrika  5 дней назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @nivedhikamkmalavikamk3010
    @nivedhikamkmalavikamk3010 5 дней назад +30

    ഇപ്പോൾ കേരള സിനിമയിലെ സൂപ്പർസ്റ്റാർ സന്തോഷേട്ടൻ തന്നെ

    • @pathrika
      @pathrika  5 дней назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @rajesharamban6384
      @rajesharamban6384 2 дня назад

      Megstar

  • @alexanderca6061
    @alexanderca6061 5 дней назад +19

    ഇവൻ ശരിക്കും സൂപ്പറാ പണ്ടേ ഞാൻ തിരിച്ചറിഞ്ഞു. കാലം അത് തെളിയിക്കും

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @PR-dz3yl
    @PR-dz3yl 5 дней назад +18

    SANTHOSH PANDIT, THE MOST SENSIBLY SPEAKING GENUINE BRAINY FELLOW IN MALLU FILM IND. HE IS NOT A SLAVE OR HYPOCRITE LIKE MOST OTHERS. GEM OF A PERSON WHO KNOWS HOW TO RUN HIS BIZ. HATS OFF.

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @poraliyogi6813
    @poraliyogi6813 5 дней назад +14

    How balanced Santhosh Pandit is as a personality. Great Guy.

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @thejrtraveloguekochi4332
    @thejrtraveloguekochi4332 5 дней назад +18

    ❤ കാണുന്നതിന് മുൻപേ ♥️ ഇരിക്കട്ടെ

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sasikumarannair4990
    @sasikumarannair4990 3 дня назад +4

    ശ്രീ സന്തോഷ് താങ്കൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @pathrika
      @pathrika  3 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajancholayil6328
    @rajancholayil6328 2 дня назад +2

    സന്തോഷിനെ ഇനിയും ഉൾപ്പെടുത്തണം ടി ജി സാർ 🙏

    • @pathrika
      @pathrika  День назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @maraiyurramesh2717
    @maraiyurramesh2717 4 дня назад +9

    ഞാൻ താങ്കൾ രണ്ടുപേരുടെ ചർച്ച പ്രതീക്ഷിച്ചു.. ഒരുപാട് ആഗ്രഹിച്ചു❤❤❤ നന്ദി❤❤❤❤❤

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @narayanannk8969
    @narayanannk8969 4 дня назад +14

    നന്ദി, പത്രിക, സന്തോഷ് പണ്ഡിറ്റുമായി ഉള്ള ഒരു അഭിമുഖം തന്നതിന്.

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @pnairtdy6234
    @pnairtdy6234 5 дней назад +15

    ശുദ്ധനും സ്വാതികനുമായ മനുഷ്യൻ ❤️❤️

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @damayanthiamma9597
    @damayanthiamma9597 5 дней назад +18

    സന്തോഷ് ഒര് നല്ല മനുഷ്യൻ ..

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @prasannanmattammal3089
    @prasannanmattammal3089 5 дней назад +11

    വളരെ correct ണ് സന്തോഷ്,

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @anandhumohan5501
    @anandhumohan5501 5 дней назад +17

    വളരെ അർത്ഥവത്തായ വിലയിരുത്തൽ

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 5 дней назад +16

    🙏❤️TG&SP Big salute 👏🙏💐

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @saneeshsanu1380
    @saneeshsanu1380 5 дней назад +18

    ഇനിയും സന്തോഷ് പണ്ഡിറ്റ് നെ കൊണ്ട് വരണം. 🧡

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @prasadezhamkulam9464
    @prasadezhamkulam9464 5 дней назад +27

    രണ്ടാൾക്കും 🙏ഓണാശംസകൾ 🙏

    • @pathrika
      @pathrika  5 дней назад

      ഓണാശംസകൾ 🙏
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @MohemmedAfthab
    @MohemmedAfthab 5 дней назад +18

    Santosh pandit
    Pride of malayalam cinema ❤️❤️

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Songoffeels9162
    @Songoffeels9162 5 дней назад +13

    നല്ല ഒരു സംവാദം.... 👍👍👍👌👌👌👏👏👏

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sasikumarmenon8521
    @sasikumarmenon8521 5 дней назад +14

    സന്തോഷ്‌ പണ്ഡിറ്റ്‌ നെ കാണുമ്പോൾ പണ്ടത്തെ ആക്ടർ ഉം പ്രൊഡ്യൂസർ ഉം ആയ മുതുകുളം രാഘവൻ പിള്ളൈ യാണ് ഓർമ വരുന്നത്. പുതിയ തലമുറയിൽപ്പെട്ട ആൾക്കാർക്ക് ഒരു പക്ഷെ മുതുകുളത്തെ അറിയില്ലായിരിക്കാം.

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vinodpn6316
    @vinodpn6316 5 дней назад +15

    സന്തോഷ് പണ്ഡിറ്റ് പറയുന്നത് സത്യം ആണ്...
    ( Ganja cinima )

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @RamachandranPalayadan
    @RamachandranPalayadan 5 дней назад +10

    സന്തോഷ് ഒരു പച്ചയായ മനു ഷ്യനാ ണെന്നാണ് ഞാൻ കാണുന്നത്❤❤

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @renjithkumar2573
    @renjithkumar2573 5 дней назад +10

    മോഹൻദാസ്.sir ❤️❤️❤️❤️❤️❤️❤️

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sindhudilip174
    @sindhudilip174 5 дней назад +12

    സന്തോഷ്‌ ജി ♥️♥️tg ♥️♥️

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @johnsonpeter1353
    @johnsonpeter1353 5 дней назад +15

    ഹിന്ദു മേധാവിത്വം പാടില്ല ഹിന്ദുവിനെ നല്ല കഥപാത്രവും വില്ലൻ കഥപാത്രം മുസ്ലിം ആകുന്നു , ഈ ഫോർമുലയ്ക്ക് മാറ്റം വരുത്തണം മുസ്ലിം നല്ലവൻ എന്ന് വരുത്തി തീർക്കണം. lslam എല്ല മേഖലയിലു ഇടപ്പെടുന്നു എന്നു ചുരുക്കം , വിദ്യാഭ്യാസം Syllabus confirmation, political domination, Business (Eg. മലബാർ Gold etc ), അവർ google Details വരെ മതപരമായ ചായ്‌വ് .

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @subinsubash7667
    @subinsubash7667 5 дней назад +14

    Hindus should unite together❤

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @geethasuresh1284
    @geethasuresh1284 5 дней назад +15

    Happy Onam to both of u🎉🎉Tg is very cool and Santosh is a genuine person.

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajesha6835
    @rajesha6835 5 дней назад +11

    Good dear T Gi and Pandit....

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @saraswathigopakumar7231
    @saraswathigopakumar7231 3 дня назад +2

    സന്തോഷ്‌ - നുണ പറയാതെ സത്യസന്ധമായും സാധാരക്കാരനും ആയി തനിക്കറിയാവുന്ന വിഷയങ്ങൾ യാതൊരു സങ്കോചവും കൂടാതെ തുറന്നു പറയുന്നു. ഇന്ന് അദ്ദേഹത്തോട് വത്സരെയധികം അഭിമാനവും സ്നേഹവും തോന്നുന്നു.

    • @pathrika
      @pathrika  3 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vsomarajanpillai6261
    @vsomarajanpillai6261 5 дней назад +14

    സന്തോഷ് പണ്ഡിറ്റിൻ്റെ ഏതോ ഒരു ചിത്രമേ കണ്ടിട്ടുള്ളൂ എങ്കിലും ഇദ്ദേഹത്തി ഒരു വ്യക്തിയെന്ന നിലയിൽ വലിയ ഇഷ്ടമാണ് വ്യക്തിത്വമുള്ള നിലപാടുകളുള്ള മനുഷ്യൻ പറയുന്ന വാക്കിന് വില കല്പിക്കുന്ന പാലിക്കുന്ന മനുഷ്യനാണെന്ന് ആണ് അറിവ് സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാറുമുണ്ട്

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vishnukumartr6329
    @vishnukumartr6329 5 дней назад +8

    Santhosh Pandit 's Fantastic Analysis.......

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @insiderspeaks
    @insiderspeaks 19 часов назад +3

    ഇത് വെറും രാഷ്ട്രീയപ്രേരിതമായി ചർച്ച മാത്രമാണ്. മതപരമായ വർഗീയത അടിച്ചേൽപിക്കാൻ ഉള്ള പല ശ്രമങ്ങളിൽ ഒരെണ്ണം മാത്രമാണ് ഈ ചർച്ച.. വളരെ നിഷ്കളങ്കമായി വിഷയത്തെ അവതരിപ്പിച്ചുകൊണ്ട് ആസൂത്രിതമായി വർഗീയതയുടെ കണങ്ങൾ ആളുകളുടെ മനസ്സിൽ നിക്ഷേപിക്കുന്നു. ഈ കംമെന്റിനു പൊങ്കാല ഇടാൻ ആരും വരണ്ട.. എനിക്ക് തോന്നിയ കാര്യം മാത്രമാണ്.

    • @pathrika
      @pathrika  14 часов назад

      ആളുകൾക്ക് കാര്യങ്ങൾ അറിയാം. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @santholkx
    @santholkx 5 дней назад +10

    മട്ടാഞ്ചേരിയെപറ്റി മോഹൻദാസ് സർ മുഴുവൻ പറഞ്ഞില്ല. അവിടമാണ് കുറച്ചുകാലം മുൻപ് വരെ കേരളത്തിലെ മയമരുന്നു ഉപയോഗത്തിൻ്റെ ഹബ് ആയി അറിയപ്പെട്ടിരുന്നത് ....ഇതും കൂടി ചേർത്ത് വായിക്കുക ....

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Servicetechnician8
    @Servicetechnician8 5 дней назад +8

    Tg sir ❤,santhoshettan ❤

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @abhilash7381
    @abhilash7381 5 дней назад +10

    Sathosh ithil valare valiya pakvatha sradhayode kanichu. Big salute....

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @shine1302
    @shine1302 4 дня назад +4

    Santhosh ji നല്ല നിരീക്ഷണം 👍

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @minisoman982
    @minisoman982 5 дней назад +8

    ഇപ്പോഴത്തെ സിനിമയ്ക്ക് പറ്റിയ നായകർഈമട്ടാഞ്ചേരി മാഫിയയുടെ ജനുസ്സിൽ പെട്ട ആൾക്കാർ തന്നെ ആണ് നല്ലത്.മൊത്തം അഴിഞ്ഞാട്ടം മയക്കുമരുന്ന് കൊള്ള ക്രൂരത പെൺവാണിഭം തീറ്റഭ്രാന്ത് മയക്കുമരുന്ന് വെട്ടു കുത്ത് വെടി ......ഇങ്ങനെ കിതാബിൽ പറഞ്ഞിരിക്കുന്നത് അതേ പടി.കേരളം ഇപ്പോ ഇങ്ങനെ ആണല്ലോ.എന്നും അതാത് കാലത്തെ സംസ്കാരം എന്തോ അതെ സമൂഹത്തിന് കിട്ടു.ഇനി സംസ്കാരം ഉള്ള നടന്മാർ ഫീൽഡ് വിടുക.

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @georgepaily6205
    @georgepaily6205 5 дней назад +18

    മട്ടാഞ്ചേരിയെ കഴിഞ്ഞ കുറെ നാളുകളായി വികൃതമാക്കി കൊണ്ടിരിക്കുന്നു. അദ്ധ്വാനിച്ചു ജീവിക്കുന്ന ഒരു ജനവിഭാഗം തിങ്ങി പാർക്കുന്ന ഒരിടം. സാമ്പത്തികമായി പിന്നോക്കവും, മുന്നാക്കവും നിൽക്കുന്നുണ്ടെങ്കിലും നിത്യവും അന്നന്നു കിട്ടുന്നത് കൊണ്ട് ജീവിച്ചു പോകുന്നവർ... എല്ലാ സിനിമയിലും ഓരോ കഥാപാത്രങ്ങളെയും മട്ടാഞ്ചേരിയുടെ പേരിൽ അവതരിപ്പിച്ച് വികലമാക്കുന്ന സമ്പ്രദായം തുടർകഥയാവുന്നു.

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @bababluelotus
    @bababluelotus 5 дней назад +9

    കോഴിക്കോട് ബേസ്ഡ് ആയിട്ടാണ് സിനിമകൾ വന്നിരുന്നത് വടക്കോട്ടുള്ള ധാരാളം സംവിധായകൻ ഉണ്ടായിരുന്നു

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajanm5543
    @rajanm5543 5 дней назад +10

    നേരെ വാ നേരെ പോ.... അതാണ് സന്തോഷ്‌ പണ്ഡിറ്റ്... താങ്കൾ ശരിയായ പാതയിൽ തന്നെയാണ്.. മുന്നോട്ടു പോകുക..സന്തോഷ്‌ പറയാത്ത മറ്റൊരു കാര്യം കൂടി ഉണ്ട്. അത് പച്ച വർഗീയത ആണ്. പോപ്പുലർ ഫ്രണ്ട് പോലുള്ള ഭീകരരെ ന്യായികരിക്കുന്ന രീതി... ഹമാസ്, ഇസ്ലാമിസ്റ്റ് ഭീകരർ, ഇവരെയൊക്കെ ദൈവ പുത്രന്മാർ ആയിചിത്രീകരിച്ചു കാണിക്കുന്നു,, mattamcheri മാഫിയ..

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sureshkonchady8885
    @sureshkonchady8885 5 дней назад +5

    Well said pandit ji

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jayakrishnanparappurath1760
    @jayakrishnanparappurath1760 5 дней назад +4

    Excellent discussion. Appreciate the way TG sir handled the discussion with Santhosh Pandit. If Santhosh Pandit is given due respect, he is truly a different/intelligent person. Hats off to him...

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @pras89820
    @pras89820 5 дней назад +6

    Santhosh.& Tg sir.❤

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @svijayaprasad5840
    @svijayaprasad5840 5 дней назад +4

    വളരെ നന്ദി ❤

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @DhanyaGokulam-ge1ml
    @DhanyaGokulam-ge1ml 2 дня назад +1

    Great insightful discussion by 2 Great Malayali 👍

    • @pathrika
      @pathrika  День назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @anettajames8950
    @anettajames8950 8 часов назад +1

    What a beautiful interview both are respecting each other and learning from each other and at the same time informing us of the topic

  • @gokuldastp6242
    @gokuldastp6242 5 дней назад +11

    TG യും, സന്തോഷും തമ്മിലുള്ള മുമ്പത്തെ ഇൻ്റർവ്യൂ വിൽ TG ക് സംസാരിക്കാനുള്ള റോൾ കുറവായിരുന്നു ശ്രദ്ധിച്ചിരുന്നോ? ഇതിൽ അങ്ങിനെയല്ല 2 പേരുടെയും chemistry work out ആയിട്ടുണ്ട്.

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @anjanaashok6643
    @anjanaashok6643 11 часов назад +1

    Santhosh pandit... Ningal pwoliyanu🙏🏼 great respect.. Annum innum

  • @rajeshmn7580
    @rajeshmn7580 5 дней назад +6

    സന്തോഷ് കൃത്യമായി പറഞ്ഞു

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @alashwin
    @alashwin 3 дня назад +1

    Excellent analysis by Santhosh Pandit .

    • @pathrika
      @pathrika  3 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @user-dc7pl1ov4q
    @user-dc7pl1ov4q 5 дней назад +5

    പത്രികക്കൊരു പൊൻ‌തൂവൽ 😍♥️🙏🏻👍

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @RajeevArjunan-b8b
    @RajeevArjunan-b8b 5 дней назад +4

    100%സർ സത്യംമാണ്

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @muraleedharanmm2966
    @muraleedharanmm2966 5 дней назад +4

    ആറ്റി കുറിക്കിയ നിരീക്ഷണം❤👍

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @taxationconsultancycentret3738
    @taxationconsultancycentret3738 5 дней назад +4

    Intelligent analysis by both.

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @SN-wi5kt
      @SN-wi5kt День назад

      😂😂😂

  • @deepabiju3849
    @deepabiju3849 День назад +1

    Santosh pandit is an intellect .. a good listener can always be a calm n composed personality he is one of them need to learn from this guy not only with film industry he has a deep knowledge on current affairs whether it’s politics social ,cultural he is very much updated

    • @pathrika
      @pathrika  День назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @freddythomas8226
    @freddythomas8226 5 дней назад +6

    എന്തൊക്കെ പറഞ്ഞാലും സന്തോഷിനെ distract ചെയ്യാൻ പറ്റില്ല 😅

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @nandakumarnair6505
    @nandakumarnair6505 2 дня назад +1

    സന്തോഷ്‌ പറഞ്ഞത് യാഥാർഥ്യം. സന്തോഷ്‌ ചുമ്മാതെ പണ്ഡിറ്റ്‌ ആയതല്ല. കാര്യങ്ങൾ നല്ലപോലെ മനസിലാക്കി യുക്തിപ്പൂർവം സംസാരിച്ചു. പണ്ഡിറ്റ് ന്റെ ഒരു film പോലും ഞാൻ കണ്ടിട്ടില്ല. ഇനിയും ഒന്ന് കണ്ടു നോക്കണം.

    • @pathrika
      @pathrika  2 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Sandiago1917
    @Sandiago1917 5 дней назад +5

    ദിലീഷ് പോത്തനാണ് മുൻപൻ. അത് കഴിഞ്ഞേ ആഷിക്ക് അബു ഉള്ളൂ.

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @alenz0750
    @alenz0750 2 дня назад +1

    Well done interview

    • @pathrika
      @pathrika  День назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @minis7999
    @minis7999 5 дней назад +5

    ബുദ്ധി ഉള്ളവൻ്റെ ബുദ്ധിയെ നമിച്ചേ പറ്റൂ

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gopakumarnatarajan4661
    @gopakumarnatarajan4661 4 дня назад +1

    Hats off to Santhosh Pandit, he is a gem of person. He is a very good listener as well...

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @radhakrishnante6510
    @radhakrishnante6510 5 дней назад +3

    Thanks!

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @tapmsanil8027
    @tapmsanil8027 5 дней назад +2

    Namasthe TG sir
    Thanks a lot for one more informative video as usual

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @anuroshan
    @anuroshan 5 дней назад +2

    Must Watch Informative video on Mattancherry D Gang Mafia. Excellent talk show between TG MOHANDAS sir & Shri Santhosh Pandit ji.

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @papoythestriker
    @papoythestriker 5 дней назад +6

    മേയർ in BigB. തുടക്കം...
    പേര് പൊളിച്ചു. മാഫിയ ഈ മട്ടാഞ്ചേരി
    😂😂

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @valsanmaroli340
    @valsanmaroli340 5 дней назад +4

    Santhosh, Tg🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @user-o6b3r0
    @user-o6b3r0 5 дней назад +6

    മട്ടാഞ്ചേരി മാഫിയ(ഇസ്ലാമിക മാഫിയ )

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @hashimharoon318
    @hashimharoon318 5 дней назад +2

    Best talk ❤

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @josefebin2229
    @josefebin2229 3 дня назад +1

    Correct observation detailed with maturity

    • @pathrika
      @pathrika  3 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @shivadasp6908
    @shivadasp6908 3 дня назад +1

    I liked both of your conversation.❤

    • @pathrika
      @pathrika  3 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Rafipang
    @Rafipang 15 часов назад

    ഒരുകാലത്ത് മുസ്ലിം കതപാത്രങ്ങളെ കാണിച്ചിരുന്ന രൂപവും ഭാവവും കണ്ട് ബഷീർ പറഞ്ഞത് ഓർമ്മവരുകയാണ്

    • @pathrika
      @pathrika  14 часов назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @ChandranKuniyil-mu8xs
    @ChandranKuniyil-mu8xs 3 дня назад +1

    Big salute to you santhosh, T.G sir ❤

    • @pathrika
      @pathrika  3 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @navaneethvenugopal5951
    @navaneethvenugopal5951 5 дней назад +3

    Wat a man ..samtosh pandit

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @mohandaskizhakke300
    @mohandaskizhakke300 5 дней назад +3

    TG & SANTHOSH ❤

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Shakti-q7x
    @Shakti-q7x 4 дня назад +2

    TG Sir❤❤❤, Santhosh Pandit ❤❤❤

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jayakumarpaliyath
    @jayakumarpaliyath 5 дней назад +4

    "കരാവൺ -ഇ- മൊഹബ്ബത്ത് " പോലെ !!!

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jerryphilip9504
    @jerryphilip9504 5 дней назад +2

    Santosh sir and tg rocks🎉

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @TheSunil2007
    @TheSunil2007 День назад +1

    Perfect

    • @pathrika
      @pathrika  День назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @nithincdas778
    @nithincdas778 День назад

    Sathosh 👌നിങ്ങളുടെ നിരീക്ഷണം 👌🔥( മട്ടാഞ്ചേരി മാഫിയുടെ പണി ചിലപ്പോൾ സന്തോഷ് കിട്ടാൻ സാധ്യതയുണ്ട് സൂക്ഷിയ്ക്ക )

    • @pathrika
      @pathrika  21 час назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @travelraj7365
    @travelraj7365 День назад +2

    💙💙💙👍

    • @pathrika
      @pathrika  День назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Zenon-t5g
    @Zenon-t5g 5 дней назад +3

    👍🏼👍🏼👍🏼♥️

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sajithvilayilsivankurup6838
    @sajithvilayilsivankurup6838 5 дней назад +8

    ജാക്സൺ bazhar, ഭാരത് സർക്കസ്.... ഹിന്ദു വിരോധം at its peak....

    • @pathrika
      @pathrika  5 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @xtvloger
    @xtvloger 5 дней назад +3

    Lalattan🙏❤️❤️😍

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @shivakumar-oq5uf
    @shivakumar-oq5uf 4 дня назад

    I request TG sir to let santhosh TALK...Interview him very deep he's very INTELLECTUAL

    • @pathrika
      @pathrika  3 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @anish.ur9hk
    @anish.ur9hk День назад

    തിരുവനന്തപുരം കലാകാരന്മാരാണ്

    • @pathrika
      @pathrika  День назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Rhythm893
    @Rhythm893 День назад +1

    Santhosh sir❤❤

    • @pathrika
      @pathrika  21 час назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @v.sgirish5445
    @v.sgirish5445 5 дней назад +2

    ഇനിയും വേണം ഇത്.പോലുള്ള വീഡിയോ

    • @pathrika
      @pathrika  4 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @shifasjamal
    @shifasjamal День назад +2

    1979 ഇൽ സിനമ കാണൽ നിർത്തിയ സാറും…സ്വന്തമായി സിനിമ പിടിച്ച് അതിൽ അഭിനയിച്ച്, സ്വന്തമായി ഇരുന്നു കാണുന്ന ഒരു പണ്ഡിറ്റും 🤦🏻‍♂️
    ഇവർ രണ്ട് പേരും കൂടിയാണ് മലയാള സിനിമയെ കുറിച്ച് ഇത്ര ആധികാരികമായി സംസാരിക്കുന്നത് എന്റെ പൊന്നോ എന്ത് ഗതി കേടാണ് …മട്ടാഞ്ചേരിയും…ഗുണ്ടകളും…മാഫിയകളും…മയകമരുന്ന് ഒക്കെ സിനിമയിൽ പണ്ടേ ഉള്ളതാണ്. ഏതോ ഒന്നോ രണ്ടോ പേര് ചെയുന്ന കാര്യത്തിന് ഒരു Particular സ്ഥലമോ..ആക്ടറോ..സിനിമയോ ഉത്തരവാദികൾ അല്ല….ഇതെല്ലാം പ്രശ്നങ്ങളും നിന്റെയൊക്കെ മനസ്സിലാണ് ഉള്ളത്.
    ആ മൊത്തം സിനിമയിൽ soubin പറഞ്ഞ പത്ത് സെക്കന്റ് പോലും ഇല്ലാത്ത ആ ഡയലോഗ് മാത്രം പണ്ഡിറ്റ് സാറിന് നല്ല ഓർമയുണ്ട്…! ഇതിൽ തന്നെ clear ആണ് സാറിന്റെ ഉദ്ദേശം …നന്നായി കൂടെ മനുഷ്യന്മാരെ.
    എല്ലായിടത്തും ഉള്ളത് പോലെ തനെ മട്ടാഞ്ചേരിയിലും സിനിമ പ്രേമികൾ ഉണ്ട് മോഹൻലാലിനും,മമ്മൂട്ടിക്കും ഫാൻസ് ഉണ്ട് പക്ഷേ ജാതിയും മതവും നോക്കിയല്ല അവരെ ഇഷ്ടപ്പെടുന്നത്…അവർ ചെയ്ത കാരക്ടർ ആണ് ഈ ജനങ്ങളുടെ മനസ്സിൽ ഉള്ളത്…അല്ലാതെ Adhaar Card അല്ല

    • @pathrika
      @pathrika  День назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @kelappan556
    @kelappan556 2 дня назад +2

    ❤❤

    • @pathrika
      @pathrika  2 дня назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ipankajakshan3098
    @ipankajakshan3098 4 дня назад +1

    True Statement