ലൈലയെ യൂട്യൂബിൽ ഇറക്കിയത് നിങ്ങളല്ലേ

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 79

  • @jamaluti7068
    @jamaluti7068 3 месяца назад +44

    യുട്യൂബിൽ കുക്കിംഗ്‌ വീഡിയോ ചേതോ.. വീടിനുള്ളിൽ നടക്കുന്ന family പ്രശ്നങ്ങൾ ഒക്കെ വിളിച്ചു പറയുമ്പോൾ എല്ലാരും അറിയില്ലേ.. അതാണ് നമ്മൾ സൂക്ഷിക്കേണ്ടത്

  • @user-db3gl8ws3x
    @user-db3gl8ws3x 3 месяца назад +13

    ആ... പിന്നെ പിന്നെ ലൈല പാട്ടും.. കൊഞ്ചലും ഒക്കെയായി മാറി

  • @user-zd3hs6js3t
    @user-zd3hs6js3t 3 месяца назад +46

    നിങ്ങൾ നല്ല മനുഷ്യൻ ആണ് പക്ഷേ നിങ്ങളെ പെങ്ങൾ ക്ക് പുതിയാപ്പിള പോരാ എന്ന് ആണെന്ന് തോന്നുന്നു നാവിന് നീളം കൂടുതൽ ആണ്.

    • @athiram6203
      @athiram6203 3 месяца назад +2

      Sathyam

    • @ShibilaShafi-qc6gb
      @ShibilaShafi-qc6gb 3 месяца назад +3

      അതു ശരിയാണ് ഇപ്പോൾ യൂട്യൂബിൽ നിന്ന് നല്ല വരുമാനം കിട്ടുന്നുണ്ട് കാറായി എല്ലാമായി അപ്പോൾ ആ പാവം പിടിച്ച മനുഷ്യനെ പറ്റാതായി ഇത്രയും കാലം അയാൾ നയിച്ചു വീട്ടിലെ ചെലവ് നടത്തി നോക്കി ഇപ്പോൾ അയാളെയും അയാളെ ജോലിയും പറ്റാതായി അതാണ് സത്യം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്

    • @saleesworld9
      @saleesworld9 3 месяца назад

      @@ShibilaShafi-qc6gb സത്യം അറിയാതെ ഊഹിച്ചു ഓരോന്ന് പറയേരുത് 🙏🙏ചക്കര യുടെ കല്യാണതിന്നു പോകു ന്നതുമായി ബന്ധപെട്ട് ചെറിയ ഒരു കഷ പിഷ്ഉണ്ടായി കാക്കക്ക് ദേഷ്യം വന്നാൽ ആൾ പുലി യാവും അങ്ങനെ അത് ഇപ്പൊ ഇവിടം വരെ എത്തി ഇതൊക്കെ യാണ് അറിയാൻ കഴിഞ്ഞെത്

  • @Bluestar713
    @Bluestar713 3 месяца назад +6

    ലൈല വീട്ടിൽ വന്ന് നിക്കുന്നത് കൊണ്ട് ആങ്ങള മാർക്കും കണ്ടന്റ് ആയല്ലോ 🤣

  • @muhammadmarsad8364
    @muhammadmarsad8364 3 месяца назад +25

    അള്ളാഹു അള്ളാൻ്റെ റസൂലും പറഞ്ഞത് പെണ്ണ് ഉള്ളിൻ്റെ റ ഉള്ളിൽ കഴിയണം എന്നണ് പെണ്ണ് ഷോഷ്യിൽ മിഡിയയിൽ ഭർത്താവിനെ അനുസരികാതെ എല്ലാ പറഞ്ഞ് നടകേണ്ടവളല്ല r വെള്ളക്കാകുനോട് ചോദിച്ച് പടിക്ക് 'ഇപ്പോൾ അവളെ ഇഷ്ടത്തിന് നടക്കാറായി

  • @jannamedia6511
    @jannamedia6511 3 месяца назад +19

    സഹോദരാ യൂടൂബ് വരുമാനം
    ഇസ്ലാമിൽ ഹലാലും ത്വയ്യിബു മാകുമോ?
    കൊറോണ കാലത്ത് സമസ്ത ഓൺലേൻ ക്ലാസ് യൂറ്റുബ് വഴി നടത്തി വലിയ income വന്നപ്പോൾ
    പണ്ഡിത നേതൃത്വം അത് നിരസിക്കുകയാണുണ്ടായത്
    സൂക്ഷമത ഇതിൽ നിന്നൊക്കെ മാറി നിൽക്കലല്ലേ?

    • @LOVE-BIRDSLOVER
      @LOVE-BIRDSLOVER 3 месяца назад

      എന്ന് കരുതി യുട്യൂബ് പരസ്യം കാണിക്കാതെ ഇരിക്കില്ല 🙄😁
      പരസ്യം വഴി ആണല്ലോ പൈസ വരുന്നത്

  • @fasilpv6470
    @fasilpv6470 3 месяца назад +3

    Sthreekalod mindan padilla ennonnum paranhittilla.but sthreekal publicl irangharuth.

  • @haseenaabdulrazak3457
    @haseenaabdulrazak3457 3 месяца назад +7

    Yuthub ano kazhizh thelikanulla flt fom ikka

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 3 месяца назад +35

    നിങ്ങളെയൊക്കെ വീഡിയോ കാണുന്ന ആളുകളെ പറഞ്ഞാൽ മതി 🤭

  • @user-um6kr1jc6r
    @user-um6kr1jc6r 3 месяца назад +31

    ഗുഡ് ഇക്ക 👍👍👍നിങ്ങളൊന്നും ഇതിന് കുറ്റക്കാരൻ ആണ് എന്നൊന്നും ഞാൻ വിചാരിക്കുന്നില്ല

  • @usmanpulikkal
    @usmanpulikkal 3 месяца назад +25

    ഇപ്പോൾരാവിലെ ആയാൽ പരദൂഷണകമ്മറ്റി ആണ് 😂😂😂

  • @SajiMuji
    @SajiMuji 3 месяца назад +9

    യുട്യൂബ് വരുമാനം ഹറാമല്ലേ

    • @athiram6203
      @athiram6203 3 месяца назад

      Paisa. Kittumbol. Haraminnum. Alla

  • @minu538
    @minu538 3 месяца назад +4

    Nigal entha wife ne irakkathath

  • @navassha8221
    @navassha8221 3 месяца назад +26

    ലൈല പാടുന്നുണ്ട് അത് തെറ്റ് അല്ലെ

    • @islamictalksbyfathima
      @islamictalksbyfathima 3 месяца назад

      ruclips.net/user/shortsTWR2yzcMsug?feature=share

    • @zaithoon_
      @zaithoon_ 3 месяца назад

      Laila avalude husinte aniyan maricha udane paatt paadeet ann unsub cheyth poyathan njan

  • @saleesworld9
    @saleesworld9 3 месяца назад +3

    കുടുംബ പ്രശ്നം യൂട്യൂബിൽ പബ്ലിക് ആയി പറഞ്ഞത് ആണ് ഇപ്പൊ ഇത്രയും പ്രശ്നം ആയത് അങ്ങനെ ഒരു ചാനെൽ കാരും ചെയ്തു പോകുരുത്

  • @seenatham4538
    @seenatham4538 3 месяца назад +4

    Nigalkku bayagara sheenam aanaloo ahugar undo

  • @thahirathahi8400
    @thahirathahi8400 3 месяца назад +9

    ആലി കാക്ക നിങ്ങൾ ഒന്ന് മനസിലാക്കണം അവളുടെ മക്കളെ ഭാവി ഒന്ന് നിങ്ങൾ മനസ്സിലാക്കണം നിങ്ങളെ അളിയൻ നല്ല അച്ചടക്ക മുള്ള ഒരു മനുഷ്നാണ് ആ മനുഷ് നെ എത്ര 'യാണ് തരംതാഴ്ത്തി സംസാരിക്കുന്നത് പിന്നെ നിങ്ങളെ മുസ്ലിയാർ ഫാമിലിയില്ല എത്ര അച്ചടക്കത്തിൽ നടക്കെണ്ട ഫാമിലിയാണ് കുടുംബ പ്രശ്നമാണങ്കിൽ യൂറ്റുബിൽ മന്ന് നിന്ന് കൊണ്ട് ആണല്ലോ നിങ്ങളെ പെങ്ങൾ സംസാരിക്കുന്നത് കല്യാണം കഴിഞ്ഞകാലത്ത് ഇല്ലാത്ത എന്ത് പ്രശ്നമാണ് ഇപ്പോൾ ദീനിയായ ഒരു കുടുംബമല്ലെ തകരാൻ പോൽ ന്നത് ഇത് സോഷ്യൽ മീഡിയയിൽ വന്ന് പറയേണ്ട പ്രശ്നമാണോ മുസ്ലിം രെ കുടുംബതെറ്റി നിൽക് ഹറാം അല്ലെ നരകത്തിൽ പോവൂലെഉള്ളത്

    • @thelady6968
      @thelady6968 3 месяца назад

      ഇവർക്ക് എന്ത് മുസ്ലിയാർ ഇതു വരേ പർദ്ദ എന്താണെന്ന് അറിയാത്ത ലൈല ആങ്ങള ജിദ്ദയിൽ അറബി വീട്ടിലെ ജോലി ആയതിനാൽ ലൈലയും പർദ്ദയും വാരിവലിച്ച് ഇട്ടതാ

  • @abdurahman6172
    @abdurahman6172 3 месяца назад +2

    Pengalum aliyanum
    Enda prblm

  • @user-iy1hl6yq9n
    @user-iy1hl6yq9n 3 месяца назад +3

    എപ്പോളും പുതിയാപ്പിള കാക്കനെ കുറിച് പരദൂഷണം പറയൽ അല്ലെ അവൾക്ക് പണി.. അതും സമൂഹത്തിനു മുന്നിൽ.മറ്റു ആണുങ്ങളെ വശികരിക്കാൻ വേണ്ടി....

  • @UshaKeloth
    @UshaKeloth 3 месяца назад +5

    👍👍👍👍

  • @Sajmihisana120
    @Sajmihisana120 3 месяца назад +13

    Madina mediya മദീന മീഡിയ സപ്പോർട്ട് ചെയ്യുക എല്ലാവരും മദീനയിലെ കാഴ്ചകളാണ്

  • @abdurahman6172
    @abdurahman6172 3 месяца назад +1

    Endan avark prashnam

  • @rainbowcorner9912
    @rainbowcorner9912 3 месяца назад +1

    Ok

  • @bijisuresh2701
    @bijisuresh2701 3 месяца назад +1

    Super👍❤️❤️❤️❤️

  • @user-fv1ip9hd5m
    @user-fv1ip9hd5m 3 месяца назад +1

    😊

  • @FeLasWoRlD
    @FeLasWoRlD 3 месяца назад +1

    👍🏻👍🏻

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 3 месяца назад +1

    Alikkako.... Paraynnavar.... Parayatta

  • @Muhammedshaheen_18
    @Muhammedshaheen_18 3 месяца назад +1

  • @nusratharafa2203
    @nusratharafa2203 3 месяца назад +1

    🥰

  • @rahanamahamood6237
    @rahanamahamood6237 3 месяца назад +1

    🎉🎉💞💞👌🏽

  • @rasheedasalisaleel1762
    @rasheedasalisaleel1762 3 месяца назад +1

    Utubil vann vilambhunnat paisa kittunna karyayhin irakkam alle. Ippam kudimkalaham normally divasam aanallo

  • @salvaraj2236
    @salvaraj2236 3 месяца назад +5

    ആലി
    ആദ്യം
    ശബാന അസ്കർ
    ശാസ് ഡോട്ട് കോം ചാനൽ കാണുക അവർക്കൊന്നും ഒരു പ്രശവും ഇല്ലാലോ ❤

  • @user-qo6hq7lx9r
    @user-qo6hq7lx9r 3 месяца назад +4

    Adukkala Rahasyam Angadippatt😂

  • @asahrafak9119
    @asahrafak9119 3 месяца назад +1

    😇😇

  • @ArshadK-qk2su
    @ArshadK-qk2su 3 месяца назад +2

    ഇന്നട്ട് എന്താ ഇങ്ങളെ പെണ്ണിനെ ഇതിന്7 വിടാത്തത

  • @saleenathekkattil8750
    @saleenathekkattil8750 3 месяца назад +2

    മുഖം കാണിച്ച യെന്ന് കരുതി കുടുബ പ്രശനമാകണമെന്ന് ല്ല. അത് അല്ല വിഷയം

  • @zainvedios2458
    @zainvedios2458 3 месяца назад +1

    എന്നിട്ട് ഇക്കാന്റെ ഭാര്യ വരാത്തതെന്തു കൊണ്ട്

    • @aalivlogs596
      @aalivlogs596  3 месяца назад

      താല്പര്യമില്ല അവൾക്ക്

  • @jameelamoideen9389
    @jameelamoideen9389 3 месяца назад +1

    👍🏼👍🏼👍🏼

  • @asahrafak9119
    @asahrafak9119 3 месяца назад +13

    ഭാര്യനെ പുറത്തിറക്കി

  • @shayizinvlogs9380
    @shayizinvlogs9380 3 месяца назад +13

    വെള്ള കാക്കു പറയുന്ന ആള് നിങ്ങളുടേ മൂത്തത് ആണോ ഇളയത് ആണോ

    • @user-jn1ie3nc5i
      @user-jn1ie3nc5i 3 месяца назад

      Moothate

    • @MuthuMon-zz9dx
      @MuthuMon-zz9dx 3 месяца назад

      മുത്തത് ആണ് മനു ന്റെ ഉപ്പ ആണ്

    • @aalivlogs596
      @aalivlogs596  3 месяца назад

      മൂത്തത്

  • @rizamool1565
    @rizamool1565 3 месяца назад

    Ho Hoo

  • @musthafaek6211
    @musthafaek6211 3 месяца назад +5

    🎉

  • @Chillu399
    @Chillu399 3 месяца назад

    ഏത് ലൈല

    • @aalivlogs596
      @aalivlogs596  3 месяца назад

      മൈ സിസ്റ്റർ

  • @faseelanoushadfaseelanoush8152
    @faseelanoushadfaseelanoush8152 3 месяца назад

    Ayinchadan vittoooooo

  • @reenat8573
    @reenat8573 3 месяца назад +8

    Apo oru sngathi undale

  • @user-su8ic3ln9k
    @user-su8ic3ln9k 3 месяца назад

    ലൈലാക് മാത്റം എന്താ ഇത്ര നെഗറ്റീവ് കമന്റ് വേറെയും പെണ്ണുങ്ങൾക് ചാനൽ ഉണ്ടാലോ .അവർക്കൊന്നും ഇല്ലാലോ .ഇതൊക്കെ അസൂയ മൂത്ത ലൈലന്റെ നാട്ടുകാർ ആണ് കമെന്റ് ഇടുന്നത് .

  • @suhanam3626
    @suhanam3626 3 месяца назад +2

    Engale pennugale കാണിക്കി

  • @Muthuzvlog1
    @Muthuzvlog1 3 месяца назад

    വ അലൈക്കും മുസ്സലാം

  • @MuthuMon-zz9dx
    @MuthuMon-zz9dx 3 месяца назад +1

    നല്ല ഇക്കാ പെണ്ണുങ്ങൾ ക് സ്വദിനം ഉണ്ട് ഇപ്പോൾ കുടുംബശ്രീ ഉള്ളത് കൊണ്ട് പെണ്ണുങ്ങൾ ക് ഒറ്റപ്പെടേണ്ട

  • @dilshanadilshu8422
    @dilshanadilshu8422 3 месяца назад +1

    ആലി കാകു ഒരു പാവമാണ്

  • @alphonsakuniyil8482
    @alphonsakuniyil8482 3 месяца назад

    അറകിയത്

  • @RizvaMolus
    @RizvaMolus 3 месяца назад

    ഞങ്ങളെയും സപ്പോർട്ട് ചെയ്യണേ

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 3 месяца назад +2

    😊👍