നരച്ചമുടിസ്ഥിരമായികറുപ്പിക്കാൻഇനിഇതുമാത്രംമതി /Natural Hair dye / Homemade hair dye

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 65

  • @DevikaDevu-x9o
    @DevikaDevu-x9o Месяц назад +27

    Really useful video, try chaithu nokkiyittu result parayatto

  • @vijayalakshmins304
    @vijayalakshmins304 Месяц назад +7

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ചെയ്തു നോക്കാം ❤️എല്ലാം നമുക്ക് കിട്ടുന്ന സാധനങ്ങൾ ആണ് ഇതിൽ പറഞ്ഞിരിക്കുന്നത് ❤️

  • @SindhuGRadha
    @SindhuGRadha Месяц назад +8

    Very useful video

  • @andemesi
    @andemesi 19 дней назад

    ഇതിൽ നിന്നു കിട്ടുന്ന നിറം ഏകദേശം എത്ര നാൾ നിലനിൽക്കുമെന്നു കൂടി പറയാമോ?

  • @jayanthyds2747
    @jayanthyds2747 Месяц назад +3

    Neelamri podi cherthalum madiyo leaf evde kittana

    • @krishnascookingworld
      @krishnascookingworld  Месяц назад

      ചില ആയുർവേദഷോപ്പിലൊക്കെ ഫ്രഷ് ആയിട്ടുള്ള നീലയമരി ഇല കിട്ടാറുണ്ട്, അതു ഇല്ലെങ്കിൽ പൊടി ചേർത്താലും മതി 🥰

  • @mariyammathomas906
    @mariyammathomas906 Месяц назад +2

    നീലയമറി evide കിട്ടും?

    • @krishnascookingworld
      @krishnascookingworld  Месяц назад

      ചില ആയുർവേദ ഷോപ്പിൽ ഒക്കെ കിട്ടും 😍

  • @APM68.
    @APM68. Месяц назад +1

    Indigo leafന് പകരം പൊടി എടുക്കാമൊ

    • @krishnascookingworld
      @krishnascookingworld  Месяц назад +1

      Podi edukkam 🥰

    • @andemesi
      @andemesi 19 дней назад

      ​​@@krishnascookingworldപൊടി ആകുമ്പോൾ കരിക്കണോ അതോ ഇടുന്ന സമയം കലക്കിയാൽ മതിയോ?

  • @VasanthisangeSangee
    @VasanthisangeSangee Месяц назад +4

    35 useful vedio😊

  • @kanakammakarunakaranpillai5698
    @kanakammakarunakaranpillai5698 Месяц назад +4

    😊neelaamariyude Ila evide kittum

    • @krishnascookingworld
      @krishnascookingworld  Месяц назад

      ചില ആയുർവേദ ഷോപ്പിൽ ഒക്കെ കിട്ടും 😍

  • @sasikalakk460
    @sasikalakk460 Месяц назад +1

    നീലമരിയുടെ ഇല എപ്പോഴും അടുക്കളയിൽ കാണുമോ? പകരം പൊടി മതിയോ.

  • @bindulalu2251
    @bindulalu2251 Месяц назад +2

    Neelayamari podi anengilo
    Eppol edanam

  • @Manimeghala-p2q
    @Manimeghala-p2q Месяц назад +1

    Neelamary powder kittumo

    • @krishnascookingworld
      @krishnascookingworld  Месяц назад

      ആയുർവേദ ഷോപ്പിലും, ഓൺലൈൻ ആയും കിട്ടും 😍

  • @tokyo4572
    @tokyo4572 Месяц назад +2

    kashtam. veruthe pattikals

  • @SindhuGRadha
    @SindhuGRadha Месяц назад +4

    Hi dear ❤️

  • @shejum5410
    @shejum5410 24 дня назад

    കടുക് no യൂസ് നീല അമരി കറി ലീഫ് ok പക്ഷെ വറുത്തു എടുത്താൽ ഒരു ഗുണവും ഇല്ല പച്ചക്കു അരച്ച് തേക്കുക

    • @sujarajan1855
      @sujarajan1855 23 дня назад +1

      ഞാൻ യൂസ് ചെയ്തു നോക്കി എനിക്ക് നല്ല റിസൾട്ട്‌ ആണ് കിട്ടിയത്, നിങ്ങൾ യൂസ് ചെയ്തു നോക്കിയാരുന്നോ

    • @andemesi
      @andemesi 19 дней назад

      ​@@sujarajan1855 നിറം ഏകദേശം എത്ര നാൾ നിലനിൽക്കുമെന്നു കൂടി പറയാമോ?

  • @jayanthyds2747
    @jayanthyds2747 Месяц назад +2

    Kurachu neelamri leaf tharamo

  • @bhanumohan5830
    @bhanumohan5830 Месяц назад +3

    കാണിക്കുന്നത് നീല അമരി അല്ല. നീലയമരി അല്പം നീണ്ട ഇലയാണ്. കളർ pure പച്ച അല്ല. ഇതിൽ കണ്ടതായി തോന്നിയ ഇല, പേരറിയില്ല, അരച്ചുപുരട്ടിയാൽ നീരോക്കെ പോകും.

    • @bhanumohan5830
      @bhanumohan5830 Месяц назад +1

      വെറുതെ മുടി കളയേണ്ട

    • @bhanumohan5830
      @bhanumohan5830 Месяц назад

      എന്തിനാ ആൾക്കാരെ പറ്റിക്കുന്നത്

    • @sivanisivani4192
      @sivanisivani4192 Месяц назад +1

      നിങ്ങൾ ഇതു യൂസ് ചെയ്തു നോക്കിയോ, ഇല്ലെങ്കിൽ ഫസ്റ്റ് അതു ചെയ്യൂ സുഹൃത്തേ, എന്നിട്ട് പറയു ​@@bhanumohan5830

    • @sivanisivani4192
      @sivanisivani4192 Месяц назад +1

      നിങ്ങൾ അപ്പോൾ നീല അമരി ഇല കണ്ടിട്ടില്ലേ 😅, ഇതുതന്നെയാണ് നീല അമരി, എന്റെ വീട്ടിലും ഉണ്ട് ​@@bhanumohan5830

    • @avanthikasanthosh5157
      @avanthikasanthosh5157 Месяц назад +4

      നീല അമരിയുടെ ഇല ഇതുതന്നെയാണ് , എന്റെ വീട്ടിലും ഉണ്ട് 👍🏻

  • @sureshpv3936
    @sureshpv3936 Месяц назад +2

    K

  • @anithasarathks
    @anithasarathks Месяц назад +2

    👏👏👏👏👍👍👍

  • @sindhumr3336
    @sindhumr3336 Месяц назад +4

    Kayyil soap ittal pokum

  • @Sobhana.D
    @Sobhana.D Месяц назад +2

    ❤❤❤👌👌👍👍

  • @CLASHFFX240
    @CLASHFFX240 Месяц назад +1

    ഈ കളർ എത്ര ദിവസം നിൽക്കും ..?

  • @anithasarathks
    @anithasarathks Месяц назад +1

    വെറുതെയാണ്.. Nhan ചെയ്തു..

    • @sujarajan1855
      @sujarajan1855 Месяц назад +1

      ഞാനും ചെയ്തു നോക്കി, എനിക്ക് നല്ല റിസൾട്ട്‌ ആണ് കിട്ടിയത്

  • @sarabisa4504
    @sarabisa4504 Месяц назад +4

    നീലേംബരി ഇല കിട്ടാൻ പണിയല്ലേ

    • @krishnascookingworld
      @krishnascookingworld  Месяц назад +3

      ചില വീടുകളിൽ ഒക്കെ ഉണ്ട്, ഒരു ചെറിയ നീലയമരിയുടെ കമ്പ് കൊണ്ട് നട്ടാലും പെട്ടന്ന് വളർന്നു വരും, ഇല്ലെങ്കിൽ ചില ഷോപ്പകളിൽ ഒക്കെ ഫ്രഷ് ആയിട്ടുള്ള നീലയമരി ഇല കിട്ടും 🥰

    • @Vanaja.T
      @Vanaja.T Месяц назад +1

      നീല അമരി കമ്പു കുത്തിയാൽ ഉണ്ടാവില്ല അതിന്റെ വിത്ത് മുളപ്പിക്കണം

    • @ammusammu136
      @ammusammu136 Месяц назад +3

      ഇല്ല, ഞാൻ അതിന്റെ കമ്പ് കുത്തിയാണ് വളർത്തിയെടുത്തത്, ഒരു വളവും ഇട്ടുകൊടുത്തില്ല,വെള്ളം മാത്രം ഒഴിച്ചു കൊടുത്തു, ഇപ്പോൾ ഒരുപാട് ഉണ്ട് @@Vanaja.T

  • @maryjacob9755
    @maryjacob9755 Месяц назад +1

    Kaduku hot anaello

    • @krishnascookingworld
      @krishnascookingworld  Месяц назад

      കടുക് മാത്രം അല്ലല്ലോ നമ്മൾ ചേർക്കുന്നത്, അതിൽ തലയിൽ തണുപ്പ് കിട്ടുന്ന ingredientsum ചേർക്കുന്നുണ്ട് അതുകൊണ്ട് കുഴപ്പമില്ല 🥰

  • @Vanaja.T
    @Vanaja.T Месяц назад +4

    നീല അമരി വറുത്താൽ കളർ കിട്ടില്ല ഞാൻ മുന്നേ ചെയ്ത് നോക്കിയിട്ടുണ്ട്

    • @avanthikaammu5926
      @avanthikaammu5926 Месяц назад +4

      ഞാൻ നീലയമാരി വറുത്തു പൊടിച്ചു വച്ചിട്ടുണ്ട്, അതാണ് യൂസ് ചെയ്യുന്നത്, അതിന്റ കൂടെ ചിലപ്പോൾ കരിംജീരകം, മൈലാഞ്ചി ഒക്കെ ചേർത്ത് യൂസ് ചെയ്യാറുണ്ട്, നല്ല റിസൾട്ട്‌ ആണ് കിട്ടുന്നത്, ഒരു 20 ദിവസം വരെയൊക്കെ കളർ നില്കും

    • @abhinavnandhus367
      @abhinavnandhus367 Месяц назад +4

      ഞാനും നീലയമാരിവറുത്തു പൊടിച്ചു ആണ് യൂസ് ചെയ്യുന്നത്, ഒരുപാട് നാൾ സൂക്ഷിച്ചു വച്ചേക്കാൻ പറ്റും, എനിക്ക് നല്ല റിസൾട്ട്‌ ആണ് കിട്ടിയിട്ടുള്ളത്

    • @krishnascookingworld
      @krishnascookingworld  Месяц назад +3

      Neelayamari varuthu podichu ethupole chaithal colour kittum 🥰

    • @krishnascookingworld
      @krishnascookingworld  Месяц назад

      🥰❤️

  • @sarabisa4504
    @sarabisa4504 Месяц назад +5

    കടുക് പൊട്ടി തെറിച്ചു പുറത്ത് പോവില്ലേ

    • @krishnascookingworld
      @krishnascookingworld  Месяц назад +1

      കുറച്ചൊക്കെ പുറത്തു പോകും 🥰

  • @rajasekharanpillai922
    @rajasekharanpillai922 Месяц назад +1

    Chummatha

  • @raginicherichal5801
    @raginicherichal5801 Месяц назад +1

    Neelamari ila kadayil vaagan kittuo

    • @krishnascookingworld
      @krishnascookingworld  Месяц назад

      ചില അങ്ങാടികടകളിൽ ഒക്കെ കിട്ടും 😍