എത്രയോ പുസ്തകം വായിക്കുന്ന അറിവും പുസ്തകം വായിക്കുവാനുള്ള താല്പര്യവും ജനിപ്പിക്കുന്ന പ്രൊഫ. ഇളയിടം കാര്യ കാരണ ബോധത്തോടെ അവതരിപ്പിക്കുന്ന യുക്തികൾ അഭിനന്ദനാർഹം തന്നെ. കേരളത്തിലെ നിലവിലുള്ള പ്രഭാഷകരിൽ അദ്വിതീയ സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്.
പെങ്ങളെ ഈ fraud നെ താങ്കൾക്ക് അറിയില്ല. നാക്ക് എടുത്താൽ നുണയെ പറയൂ. പ്രഗത്ഭരെ ഒഴിവാക്കി പാർട്ടി സെക്രട്ടറിയുടെ എഴുത്തുമായി പിൻവാതിൽ നിയമനം നേടി. കോപ്പിയടിച്ച thesis സമർപ്പിച്ചപ്പോൾ ഇയാൾക്ക് phd കിട്ടിയില്ല. അതിനെതിരെ ഇയാൾ സഖാക്കളെ കൊണ്ട് vc യെ ഉപരോധിച്ചു. പുറത്തിറങ്ങാൻ പറ്റാതെ വന്നപ്പോൾ vc ഇയാൾക്ക് നേരിട്ട് phd കൊടുത്തു. ഇയാൾ ഒരു നാലാം കിട രാഷ്ട്രീയകാരനാണ്. ഹിന്ദു മതത്തെ മാത്രം തെറി വിളിക്കുന്നവൻ.
സത്യം പറയുന്നവരെ കേൾക്കുന്നത് പോലും അലർജിയുള്ള ഒരു പ്രത്യേകതരം സങ്കികളുണ്ട്... അവർക്ക് എന്താണ് പറയുന്നത് എന്ന് മനസിലായില്ലെങ്കിലും പറയുന്ന ആളെ അവഹേളിക്കുക എന്നത് അവരുടെ അജണ്ടയാണ്... അവരത് തുടർന്ന്കൊണ്ടേ ഇരിക്കും... 🥰🥰🥰
ശ്രീ കൃഷ്ണൻ... ഒരു ആത്മാവിന്റെ 25 ആം ജന്മം ആണെന്നും.... ശിവൻ ഏതു കാലത്തു ജീവിച്ചിരുന്നുട്ടുണ്ട് എന്നും ഒക്കെ കേസരി അഭിപ്രായ പെട്ടിട്ടുണ്ട്.... Great scholer 🙏
അങ്ങനെ ബുദ്ധ ക്ഷേത്രം ആയിരുന്നെങ്കിൽ എന്നൈ അത് തിരിച്ചറിഞ്ഞേനെ എത്രയും കാലം ആർക്കും അറിയാൻ കഴിഞ്ഞില്ലേ ചുമ്മാ ഓരോരുത്തർക്കും വെളിപ്പാട് ഉണ്ടായാൽ എന്താ ചെയുക. വാതങ്ങൾ ചുമ്മാ ആർക്കും ഉന്നയിക്കാം അതിൽ കാര്യം ഇല്ല
ഒരു PG പോരെ അദ്ദേഹത്തിന് ഈ പ്രഭാഷണം ചെയ്യാൻ ?! ഹോ ! എന്തൊരു മനുഷ്യനാണ് നിങ്ങൾ ?! 🤔 ഇദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടിട്ടും യോഗ്യത ചോദിക്കുന്ന നിങ്ങൾക്ക് വേറെന്തോ പ്രശ്നമാണ്.... അത് തൽക്കാലം പരിഹരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല!! 😭😭😭
അറിവ് അലങ്കാരമാണ് വിദ്വാൻ മാർക്ക് . എന്നാൽ അതിൽ അസൂയ പൂണ്ടവർ പലതും പറയും. താങ്കൾ അതിന് ചെവി കൊടുക്കേണ്ടതില്ല. താങ്കളുടെ അറിവ് പകർന്നു കൊടുക്കൽ തുടരട്ടെ.
ഇവിടുള്ള ചാണകങ്ങൾ മതപ്രഭാഷണം കേട്ട് എന്തൊക്കെയേ ധരിച്ച വച്ചിരിക്കുന്നു! സത്യങ്ങൾ അംഗികരിക്കില്ല, ചരിത്രം പറയുന്നവരെ ചീത്ത വിളിച്ചു തൃപതി അടയുന്നു! ഇക്കട്ട. ട്ടർക്ക് ഇപ്പോഴും പരശുരാമൻ കേരളം സൃഷ്ടിച്ചു എന്നു വിശ്വസിക്കുന്നവരാണ് ! ഇപ്പോഴും നൂറ്റാണ്ടുകൾ പുറകിലാണ് ഇവർക്ക് ഈ നൂറ്റാണ്ടിലേക്ക് Buss കിട്ടിയിട്ടില്ല, ഇ നികിട്ടാനും പോകുന്നില്ല
Facts ഉണ്ട്. എന്നാൽ അതിലൂടെ ഇയാൾ ഭാരതീയദൈവസങ്കല്പത്തെക്കുറിച്ച് പറയുന്ന നിഗമനങ്ങൾ തികച്ചും അബദ്ധം. ഓം ഇത്യേകാക്ഷരോ ബ്രഹ്മ: എന്നതാണ് ഭാരതീയമായ ultimate ദൈവസങ്കൽപം. ശബ്ദബ്രഹ്മം. സാധാരണ മനുഷ്യർക്ക് അരൂപിയായി ഈശ്വരനെ സങ്കൽപ്പിക്കാൻ പറ്റാത്തതിനാൽ മനുഷ്യരുടെ രുചിഭേദത്തിനൊത്ത് വിവിധരൂപങ്ങൾ നൽകി എന്നു മാത്രം. കാളിയും ശിവനും വിഷ്ണുവും ഒക്കെ ഒന്നുതന്നെ. വികൃതരൂപം എന്നു പറയുന്നതേ തെറ്റാണ്. ലോകത്ത് ഏതു വികൃതമായി പ്രത്യക്ഷത്തിൽ തോന്നുന്ന എന്തിലും ഒരു സൗന്ദര്യം കുടികൊള്ളുന്നുണ്ട്. ഒരു വികൃതമായ മുഖം ഉള്ള ഒരു ആളിന്റെ ചിരി ഒരു വേള അതിമനോഹരമായി എന്നു വരാം. ഭാരതീയദേവതാരൂപങ്ങൾ കേവലം സാങ്കൽപ്പികമാണ്. വിശ്വാസം മാത്രം സത്യം. യവനരുടേത് അവരുടെ വീക്ഷണമനുസരിച്ചുകൊണ്ടുള്ളത്. എല്ലാം നല്ലത്. എന്നേ ഒരു ശരിയായ നിരീക്ഷണകൻ പറയൂ. സുനിലിന് നിർഭാഗ്യവശാൽ അതിനു സാധിക്കുന്നില്ല. എന്നെങ്കിലും ഇയാളും ഭാരതീയദൈവസങ്കൽപ്പത്തെയും മനസ്സിലാക്കിയേക്കാം. 😊 അതുവരെ ഇങ്ങനെ കുറേപേരിലേക്ക് തെറ്റായ വീക്ഷണഗതികൾ പകർന്നുകൊണ്ടിരിക്കും. 😊
@@vbkris കാളിയും, ശിവനും, വിഷ്ണുവും ഒന്നു തന്നെയാണോ? വിഷ്ണുവും ശിവനും ചേർന്നാണ് അയ്യപ്പനുണ്ടായത്? ഇതിലെ തെറ്റുകൾ പലരും ചൂണ്ടികാണിക്കാനിറങ്ങിയപ്പോൾ താങ്കൾ വെള്ളപൂശാനിറങ്ങിയതാണോ? ഇതൊക്കെ വിശ്വസിക്കാമായിരുന്നു 20 വർഷം മുമ്പു പറഞ്ഞാൽ ഇപ്പോൾ സോഷ്യൽ മീഡിയ വന്നു എല്ലാം പി ടി വിട്ടു പോയി സഹോ!
ഏതെങ്കിലും ഒരു വിശ്വാസത്തോടുള്ള അന്ധമായ വിരോധം കൊണ്ട് ഇങ്ങനെ ചരിത്രം വളച്ചൊടിക്കരുത് ആര്യ ദ്രാവിഡ സംഘർഷം തന്നെയാണ് അന്നും ഇന്നും നടക്കുന്നത് തമ്മിലടിപ്പിക്കാൻ ഇതുപോലുള്ള വെട്ടാവളിയന്മാർ അന്നും ഉണ്ടായിരുന്നു (ശക്കുനി )
പണം കിട്ടിയാൽ ഭാര്യയെയും വിൽക്കുന്ന തന്നെപ്പോലുള്ള പിൻവാതിലിലൂടെ ജോലി വാങ്ങിയ തന്നെപ്പോലുള്ള നികൃഷ്ട ജീവികളും ഈ ലോകത്തിന്റെ സൃഷ്ഠിയാണെന്നതാണ് അത്ഭുതകരം ! ബുദ്ധമതം ജനിച്ചതുതന്നെ ഹിന്ദു സംസ്കാരത്തിൽ നിന്നാണെന്നു ചരിത്രം പഠിക്കുന്ന കുട്ടികൾക്ക് പോലുമറിയാമെന്നിരിക്കെ ലോകത്തെ ചിരിച്ചുകൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന നിനക്കൊക്കെ കാലം കണക്കു ചോദിക്കും !
ബുദ്ധന്മാറില്ലാത്തിരുന്ന ഒരു സ്ഥലം എങ്ങിനെ ബുദ്ധ കേന്ദ്ര മാകും. ശബരിമല വന മേഖലയിലെ ആദിവാസികളും വന്യ മൃഗങ്ങളും മാത്രം ഉണ്ടായിരുന്ന പ്രദേശത്തു ഒരു ബു തന്മാരും ഉണ്ടായിരുന്നില്ല.
ലങ്ക ഗുജറാത്തിൽ ആയിരുന്നുവെങ്കിൽത്തന്നെ എന്താണ് പ്രശ്നം സുനിൽ? ശബരിമല ബൗദ്ധകേന്ദ്രം ആയിരുന്നുവെങ്കിലും എന്താണ് പ്രശ്നം? ഇപ്പോൾ അത് അയ്യപ്പനെ ശ്രദ്ധിക്കുന്ന പുണ്യസ്ഥലം ആണ്. താങ്കൾ അവിടെ വന്ന് ബുദ്ധനെ നമിച്ചോളൂ 😄 #Dr.Sunil. P. #Ilayidam
@@nandakumarkm4835 ഇന്നും ചരിത്രത്തിന്റെ ഭാഗം ആവും ഒരു നാൾ. വർത്തമാനകാലത്തിൽ ജീവിക്കാൻ ആണ് മഹാത്മാക്കൾ പറയുന്നത്. അപ്പോൾ അത് വിശേഷപ്പെട്ട ചരിത്രം ആവും നന്ദകുമാർ എന്ന സുഹൃത്തേ 🙏😊
ലങ്ക ഉത്തരേന്ത്യയിലാണെന്ന് ജോസഫ് ഇടമറുക് എഴുതിയത് ഞാൻ വായിച്ചിട്ടുണ്ട്. രാമായണത്തിന് ശേഷം മാത്രം എഴുതപ്പെട്ട "ജയ" മെന്ന മഹാഭാരത്തിൽ കൗരവരുമായി ബന്ധപ്പെട്ട ആരും വിന്ധ്യ പർവ്വതത്തിന് തെക്കോട്ടു വന്നിട്ടില്ല എന്ന് ശിവാജി റാവു സാവന്ത് രേഖപ്പെടുത്തിയിട്ടുണ്ട്. നാം ഇന്ന് കേൾക്കുന്ന ദൈവകഥകളൊക്കെ ഉത്തരേന്ത്യയിൽ നിന്ന് തെക്കേ ഇൻഡ്യയിലേക്ക് നടന്ന കുടിയേറ്റത്തോടൊപ്പം കടന്നു വന്നവയാണ്. ബ്രാഹ്മണ്യവും ചാതുർ വർണ്ണ്യവുമൊക്കെ അങ്ങനെ കുടിയേറി വന്നതാണ്.
ഇതെല്ലാം ഓരോ ആൾക്കാർ തോന്നിയപോലെ എഴുതി വെച്ചു അവരവർക്ക് തോന്നിയപോലെ. എന്തെങ്കിലും തോന്ന്യവാസം എഴുതി വെച്ചാൽ അത് ജനങ്ങൾവിശ്വസിക്കണോ. പണം കിട്ടുന്നുണ്ടെങ്കിൽ എന്തും പ്രസംഗിക്കാം. ഇതെല്ലാം ജനങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടി മാത്രം. കമ്പനിപരസ്യം പോലെ.
അതെ മഹാഭാരതത്തിലെ ദ്വാരക നമ്മുടെ ചാവക്കാട് കടപ്പുറമാണ്. സീത ജനിച്ചത് വൈപ്പിൻകരയിൽ ഒരു ദളിത് കുടുംബത്തിൽ, കംസൻ അടിമാലിയിലെ ലാറ്റിൻ കത്തോലിക്കാ രാജവംശമായിരുന്നു,, ദശരഥൻ തൂത്തുക്കുടിയിലെ ശർക്കര വ്യാപാരിയും രാമൻ്റെ വകേലൊരു അമ്മാവനും കുചേലൻ്റെ അളിയനുമായിരുന്നു. ഇതൊന്നും പറഞ്ഞു തരാൻ വേറെ ആരും ഉണ്ടാകില്ല.. അണ്ണാ നമിച്ചു.
ജടായു ചത്തുവീണത് !ഇടുക്കി ജില്ലയിലെ രാമക്കൽമേട്, പാഞ്ചാലി കുട്, ഭീമൻകുത്തിയകുളം പരുശ്യരാമൻ്റെ കേരളം, തോമാശ്ശിഖാ ചവിട്ടി പൊട്ടിച്ച പാറ ഇതൊക്കെ വിശ്വസിക്കണം ഇല്ലേ?
താജ്മഹാൾ തേജോമയാലയം എന്ന ക്ഷേത്രമായിരുന്നു എന്ന വാദം പലരും പറയുന്നു. ശരിയോ തെറ്റോ എന്നറിയില്ല. ഇപ്പോൾ ശബരിമല അയ്യപ്പ ക്ഷേത്രമാണ്. ഓരോ രഹസ്യ അജണ്ടകൾ വെച്ചാണ് ഇയാൾ കുത്തിത്തിരിപ്പിനു ശ്രമിക്കുന്നത്. ആടിനു നാലു കാലുണ്ട്. മേശക്കും നാലു കാലുണ്ട്. അതുകൊണ്ട് ആടും മേശയും ഒന്നു തന്നെ. ഇതാണ് ഇയാളുടെ രീതി.
താൻ പറയുന്നതാണ് ശരി, ഒരു യുഗം 48 ലക്ഷം വർഷം / ഒരു യുഗത്തിൽ ജനിച്ച അയ്യപ്പൻ അടുത്ത യുഗം വരെ (പന്തളത്തു രാജാവ് കണ്ടുഞ്ഞുന്നതു വരെ) പത്തനംതിട്ട കാട്ടിൽ കിടന്നു എന്നു വിശ്വസിക്കാം എന്താ മതിയോ?
വായന എന്ന ഒരു കാര്യമില്ലാത്തവർ ദൈവത്തെയും സ്വർഗ്ഗത്തിലേക്കുള്ള വഴി തേടുന്നവർക്ക് " ഇതോന്നും മനസ്സിലാവില്ല എല്ലാ മതങ്ങളും പൊട്ടത ര ങ്ങളായ :ഡിങ്കൻ കഥകളാണ് "
വിശ്വാസികളോട് ഇളയിടം : എനിക്ക് രാമനിൽ വിശ്വാസം ഇല്ല... പക്ഷെ നിങ്ങളുടെ രാമൻ ആരാണ് എന്നു ഞാൻ പറഞ്ഞു തരാം.. നിങ്ങൾ ഞാൻ പറയുന്നത് വിശ്വസിക്കണം... Shut up you fake man..
ചിലർ ജയശങ്കർ വക്കീലിനെയും സുനിൽ പി ഇളയിടത്തെ ബന്ധി പ്പിച്ചും ചിലത് എഴുതിയത് കണ്ടു.. എന്നാൽ ഒന്ന് കേൾക്കണേ.. സുനിൽ പി ഇളയിടം 'ഒറിജിനൽ കുരുമുളകും ' ജയശങ്കരൻ വെറും 'മായം കലർന്ന അങ്ങാടി മുളകും' മാത്രം 😜😜😜😜
കേസരി കണ്ടെത്തിയതാണ് എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ എങ്ങനെ എന്ന് പറഞ്ഞിട്ടില്ല. പക്ഷെ ഈ വളിയിടത്തിന് അത് ധാരാളം. രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന യാത്ര ചെയ്ത വഴികളും സ്ഥലങ്ങളും കൃത്യമായി പരഞ്ഞിട്ടുണ്ട്. അതുമാത്രം മതി ലങ്ക എവിടെയാണ് എന്ന് മനസിലാക്കാൻ. പൊട്ടത്തരം വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു.
@@padmakumar6081 വളിക്ക് വിളികേൾക്കലല്ല ബോധമുള്ളവരുടെ വഴി... ഇളയിടത്തിനു മറുപടി കൊടുക്കലും.. തന്റെ നിലവാരം അനുസരിച്ച് ന്യായീകരിക്കുക...സമാനർ പിന്താങ്ങും..
@@satheeshts4186 താനെന്തിനാ എന്റെയും രാമകൃഷ്ണന്റേയും വളിക്ക് വിളി കേട്ടത്. താൻMP ശങ്കുണ്ണി നായർ എന്ന മഹാ പണ്ഡിതന്നെ ക്കുറിച്ച് കേട്ടിട്ടുണ്ടോ - അദ്ദേഹം പറഞ്ഞിട്ടുണ്ട് രാമായണത്തിലെ ലങ്ക ഇന്നത്തെ ശ്രീലങ്കയല്ല - അത് ഇന്ത്യയിലെത്തന്നെ ഒരിടമാണെന്ന്.
@@pushpothamangp3413 ലങ്ക ശ്രീലങ്ക യോ മറ്റെവിടേയോ ആകട്ടെ.. അതിൽ പ്രശ്നമില്ല. പ്രശ്നം മറ്റൊരഭിപ്രായത്തോടുള്ള അസഹിഷ്ണുതയാണ്. ദിനംപ്രതി വികസിക്കുന്ന ഒന്നാണ് ചരിത്രശാസ്ത്രം. അതിന്റെയടിസ്ഥാനത്തിൽ ഒരാൾ ഒരു അഭിപ്രായം / അനുമാനം പുറപ്പെടുവിക്കുമ്പോൾ അതിനെക്കുറിച്ച് മനസിലാക്കാനല്ലേ ശ്രമിക്കേണ്ടത്. വിശ്വസിക്കാനെളുപ്പമാണ്. വെറുതെയങ്ങു വിശ്വസിച്ചാൽ മതി. പക്ഷേ വൈജ്ഞാനിക മനസ് അന്വേഷിച്ചു കൊണ്ടിരിക്കും ചോദിച്ചു കൊണ്ടിരിക്കും. കണ്ടെത്തിക്കൊണ്ടിരിക്കും തിരുത്തിക്കൊണ്ടിരിക്കും. അങ്ങനെയാണ് എല്ലാ വൈജ്ഞാനിക ശാഖകളും ഇന്നത്തെ നിലയിലെത്തിയത്. അല്ലേ ! ഞാൻ പഠിപ്പിക്കുകയല്ല, അതാണല്ലോ സത്യം. സിലോൺ എന്നായിരുന്നു പേരെങ്കിൽ എന്തു ചെയ്യുമായിരുന്നു? ലങ്ക ശ്രീലങ്ക തന്നെയായിക്കോട്ടെ - എനിക്കൊരു പ്രശ്നവുമില്ല. പക്ഷേ ചില പണ്ഡിതർ മറ്റു ചില അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട് എന്നു മാത്രം. ഇനി, ശ്രീലങ്കക്കാർ രാക്ഷസന്മാരോ അവരുടെ പിൻ തലമുറയോ ആണ് എന്നു പറഞ്ഞാലും അവരുടെ രാജാവിന് പത്തുതലയുണ്ടായിരുന്നു എന്നു പറഞ്ഞാലും എനിക്കൊരുപ്രശ്നവുമില്ല.
സ്വന്തം പിതാവ് മറ്റൊരുത്തനാണെന്നു ( മാറ്റംരെങ്കിലും )നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ അത് ചിലപ്പോൾ വിശ്വസിക്കും ല്ലേ ...മറ്റൊരാളുടെ കണ്ടത്തെലുകൾ അവഗണിക്കാൻ പാടില്ല ..
മദ്ധ്യപ്രദേശ്, ഗുജറാത്ത് പ്രദേശത്തെ കാടുകൾ ഗോദാവരീ തീരം' ആദിമനിവാസികളായ ഗോണ്ഡുകൾ 1 സാവരികൾ, ഇന്നും ഇവർ ഗോദാവരീ യിലെ ദ്വീപുകൾക്ക് ലെക്കെയ് എന്നാണത്രേ പറയുന്നത്. ഇന്ന് നദി ശോഷിച്ചെങ്കിലും ഒരു ദ്വീപിൽ ഹാരപ്പൻകാലത്തെ കോട്ട അവശിഷ്ടങ്ങൾ കണ്ടെത്തി. സ്വന്തം കോട്ടക്ക് താഴെ നദിയിൽ കുളിക്കുമ്പോൾ കാർത്തവീര്യാർജുനൻ രാവണനെ ബന്ധിക്കുന്നു 'ഇത്രയും ദൂരെ സമുദ്രത്തിന് അപ്പുറത്ത് നിന്ന് കുളിക്കാൻ രാവണൻ ഇവിടെ വരുമോ?അതാണ് ദണ്ഡക വനത്തിലെ ഗോദാവരീ തീരദ്വീപിണ്ലങ്ക' സാവരി ഗോത്ര സ്ത്രീയാണ് ശബരി ച്ചുരുക്കത്തിൽ രാമസേതുരാ മേശ്വരവാദം പൊളിഞ്ഞു.
ലങ്ക ഈ ലങ്ക യല്ല ...ശ്രീലങ്കയിലേക്കുള്ള കടൽ പാലം പാലമല്ല ...ശ്രീലങ്കയിലുള രാവണയുമായി ബന്ധപ്പെട്ട പത്തോളം ഇടങ്ങൾ ...രാമായണത്തിലേ ശബരി .. ....ശബരിമല ബുദ്ധവിഹാരം...കേരളത്തിൽ ബുദ്ധന് ഇരിക്കാൻ പതിനെട്ടുപടി കെട്ടി .വാവരും ..മാളികപ്പുറത്തമ്മയും ..പന്തളം കൊട്ടാരവും ഒക്കെ കഥ !! ...അറപ്പുളവാക്കുന്ന വാചകമടി .ആരുടെ കയ്യടിയാണിയാൾ കാത്തിരിക്കുന്നത് ? കാലടി സർവകലാശാലയിൽ അവിഹിത മായി കുത്തിവെയ്ക്കപ്പെട്ട ഈ വിഷവിത്ത് .ഇതല്ല ഇതിനപ്പുറവും ഛർദ്ദിക്കും ..ഉളുപ്പില്ലാതെ ..ആർക്കും കുതിരകയറാൻ കഴിയുന്ന ഹിന്ദു വിന്റെ വിശ്വാസങ്ങൾക്കെതിരെ മാത്രം .ലോകത്തെ സകലതിനെക്കുറിച്ചും വായിട്ടലയ്ക്കുന്ന ഇയാൾക്ക് പക്ഷെ മറ്റു മതങ്ങളെകുറിച്ചറിയില്ല പാവം ...
ശ്രീരാമൻ തെക്കു ദിക്കിലേക്ക് പോയി. ഗുജറാത്ത് അങ്ങ് തെക്കാണല്ലോ 😝സ്ഥാലിപുലന്യായം അനുസരിച്ചു കമ്മികളുടെ മനോനിലയെ അറിയാൻ ഈ ഒരു വറ്റു എടുത്തു ഞെക്കിനോക്കിയാൽ അറിയാം. 🦍🦍🦍🦏🦏🦏
സുനിലേ, അപി സ്വർണമയീ ലങ്കാ എന്നു തുടങ്ങുന്ന വാല്മീകിരാമായണത്തിലെ ശ്ലോകം താങ്കൾ കേട്ടിട്ടുണ്ടായിരിക്കും. രാമൻ ലക്ഷ്മണനോടു പറയുന്നതാണിത്. ചതുപ്പുകൾ നിറഞ്ഞ പ്രദേശം ആണ് തന്റെ ആസ്ഥാനമായി,അന്ന് സർവവിജേതാവായി ലോകത്തെ അടക്കി ഭരിച്ച രാവണൻ തിരഞ്ഞെടുത്തത് എന്നു താങ്കൾ വിശ്വസിക്കുന്നുണ്ടോ? അന്നത്തെ രീതിയിൽ സാങ്കേതികവിദ്യകൾകൊണ്ട് പടുത്തുയർത്തിയ കൊട്ടാരവും മറ്റു മണിമന്ദിരങ്ങളും കോട്ടമതിലുകളും കൊണ്ട് ഐശ്വര്യത്തിന്റെ വിളനിലം ആയിരുന്നു ലങ്ക. ഒരു നിമിഷം ആ ഐശ്വര്യത്തിൽ കണ്ണും മനസ്സും മയങ്ങിയ ലക്ഷ്മണനോട് പറയുന്നതാണ് ഇത്. അതവിടെ നിൽക്കട്ടെ. ചതുപ്പുകൾ നിറഞ്ഞ ആ സ്ഥലത്ത് അതിനുള്ള നിർമാണസാമഗ്രികൾ ഒക്കെ പ്രകൃതിദത്തമായി കിട്ടുമായിരുന്നിരിക്കും അല്ലേ!? അന്നത്തെ ഒരു പ്രബലവർഗത്തെയും കൂസാത്ത രാവണൻ എന്തിന് അങ്ങനെ അവരേക്കാൾ അശുക്കൾ ആയി കരുതുന്ന മനുഷ്യർക്ക് എത്താൻ കഴിയാത്ത ഒരിടത്ത് ലങ്ക ആസ്ഥാനമായി ഒരു രാജ്യം സ്ഥാപിക്കണം? ഇനി പ്രാകൃതവർഗ്ഗക്കാർ മാത്രം ഉള്ള ദ്വീപുകൾ നാമൊക്കെ ഈ അടുത്തകാലത്തെ അല്ലെങ്കിൽ ചരിത്രഗമ്യമായ ഒരു കാലഘട്ടത്തിൽ ഒക്കെ നമുക്ക് അറിയാവുന്നതുപോലുള്ള ഒരു ജനവിഭാഗത്തിലെ പ്രമാണി ആയ ഒരാൾ എന്ന നിലയിൽ ഒരു അവികസി തപ്രദേശത്ത് അവിടെ സുലഭമായി കിട്ടുന്ന പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് നിർമിച്ചു ആ നഗരം എന്നുതന്നെ കരുതുക. അത് കേസരി അന്നു പറഞ്ഞതുപോലെ ഇപ്പോൾ താങ്കൾ ഏറ്റുപിടിക്കുന്നതുപോലെ ഗുജറാത്തിനടുത്ത് ഇപ്പറഞ്ഞ രീതിയിൽ ഉള്ള ഒരു സ്ഥാനത്ത് ആയിരുന്നു എന്നുതന്നെ ആണെന്നിരിക്കട്ടേ, അതുകൊണ്ട് എന്താണ്? ഇവിടെ ഭക്തരായ ആളുകൾക്ക് ആത്യന്തികമായി രാമൻ എവിടെയാണ്? ഹൃദയത്തിൽ ആണ്. അതൊന്നും കേവലം പ്രഭാഷണകനായ താങ്കൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തലത്തിൽ അല്ല. ഏറ്റവും വലിയ രാമവിമർശകരിലൊരാളായിരുന്നbസാക്ഷാൽ കുട്ടികൃഷ്ണമാരാർപോലും തന്റെ വിമർശനങ്ങളെ പിൻവലിക്കുകയുണ്ടായി. ഇതൊന്നും ഭൗതികവാദിയായ താങ്കൾക്ക് മനസ്സിലാവില്ല. താങ്കളുടെ പ്രഭാഷണങ്ങൾ കേട്ട് കയ്യടിക്കുന്ന ആളുകൾക്കും അറിയില്ല. 😊
കേസരിയുടെ കാര്യം പോട്ടെ. നിങ്ങളുടെ അറിവിൽ ലങ്ക ഏതാണ് എന്ന് ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും. നിന്നോട് ചോദ്യം ചോദിക്കാൻ ആരുമില്ലാത്ത സദസ്സിനു മുന്നിൽ എന്ത് തോന്നിയവാസവും വിളമ്പാം. നോക്ക്... നോക്ക്... പണി നടക്കട്ടെ.
എത്രയോ പുസ്തകം വായിക്കുന്ന അറിവും പുസ്തകം വായിക്കുവാനുള്ള താല്പര്യവും ജനിപ്പിക്കുന്ന പ്രൊഫ. ഇളയിടം കാര്യ കാരണ ബോധത്തോടെ അവതരിപ്പിക്കുന്ന യുക്തികൾ അഭിനന്ദനാർഹം തന്നെ. കേരളത്തിലെ നിലവിലുള്ള പ്രഭാഷകരിൽ അദ്വിതീയ സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്.
ആരറിഞ്ഞു ഹഹഹഹഹ
Thank you my brother
Intellectual criminal
Maanga tholi ariyam iyalkku.
പേമാരിയിൽ മഴവെള്ളം കുത്തിയൊലിച്ചു കടലിൽ പോകുന്ന പോലെ... കാലത്തെ പറ്റി പറഞ്ഞത് - ആർക്കും ഒന്നും മനസിലാവില്ല... മനസ്സിലാക്കിയിട്ട് ഒട്ടു കാര്യവും ഇല്ല..
അങ്ങ് വിജ്ഞാനത്തിന്റെ മഹാസമുദ്രം ആണ്. അങ്ങയുടെ
മകളുടെ അടുത്ത കൂട്ടുകാരിയാണ്
എന്റെ മകൾ എനിക്ക് വളരെ
അഭിമാനം ആണത്. God bless you.
പെങ്ങളെ ഈ fraud നെ താങ്കൾക്ക് അറിയില്ല. നാക്ക് എടുത്താൽ നുണയെ പറയൂ. പ്രഗത്ഭരെ ഒഴിവാക്കി പാർട്ടി സെക്രട്ടറിയുടെ എഴുത്തുമായി പിൻവാതിൽ നിയമനം നേടി. കോപ്പിയടിച്ച thesis സമർപ്പിച്ചപ്പോൾ ഇയാൾക്ക് phd കിട്ടിയില്ല. അതിനെതിരെ ഇയാൾ സഖാക്കളെ കൊണ്ട് vc യെ ഉപരോധിച്ചു. പുറത്തിറങ്ങാൻ പറ്റാതെ വന്നപ്പോൾ vc ഇയാൾക്ക് നേരിട്ട് phd കൊടുത്തു. ഇയാൾ ഒരു നാലാം കിട രാഷ്ട്രീയകാരനാണ്. ഹിന്ദു മതത്തെ മാത്രം തെറി വിളിക്കുന്നവൻ.
അദ്ദേഹം ദൈവ വിശ്വാസി അല്ല
ഇന്ത്യ അമേരിക്കയിലാണ എന്ന ഇളയിടം പറഞ്ഞാലും അത്‌ഭുതപ്പെടേണ്ടതില്ല അദ്ദേഹം അതിമഹാൻ തന്നെ
"കാല "ബന്ധനത്തിൽ നിന്നും ഒരു തരികിട ക്കാരനും
ഇത്വരെ രക്ഷപെട്ട ചരിത്രം ഇല്ല.
പക്ഷേ വൈസ് ചാൻസലർ ആകണമെങ്കിൽ അല്പം തട്ടിപ്പ് വേണ൦
കേസരി ബാലകൃഷ്ണ പിള്ള.. യുടെ അനുസ്മരണം ആണ് എന്നു തോന്നുന്നു... അപ്പോ അദേഹത്തിന്റെ ബുക്കുകളെ കുറിച്ചാണ് സംസാരിക്കുന്നത്.. (അതുപോലും മനസിലാകാത്ത കൊറേ ആളുകൾ.. കമന്റ് ബോക്സിൽ ഉണ്ടലോ )
സത്യം പറയുന്നവരെ കേൾക്കുന്നത് പോലും അലർജിയുള്ള ഒരു പ്രത്യേകതരം സങ്കികളുണ്ട്... അവർക്ക് എന്താണ് പറയുന്നത് എന്ന് മനസിലായില്ലെങ്കിലും പറയുന്ന ആളെ അവഹേളിക്കുക എന്നത് അവരുടെ അജണ്ടയാണ്... അവരത് തുടർന്ന്കൊണ്ടേ ഇരിക്കും... 🥰🥰🥰
Super, simplicity, flow of knowledge
Koppanu.... Gaja fraud
@@rajeshraveendran9256 അത് സത്യങ്ങൾ കേൾക്കുമ്പോൾ ചൊറിച്ചിൽ ഉള്ള സങ്കികൾക്ക് മാത്രം 🤭🤭🤭
യഥാർത്ഥ അറിവിന്റെ ഉത്തമ ഉദാഹരണം ആണ് പൊഫ ഇളയിടം.
Koppanu...... Gaja fraud
ശ്രീ കൃഷ്ണൻ... ഒരു ആത്മാവിന്റെ 25 ആം ജന്മം ആണെന്നും.... ശിവൻ ഏതു കാലത്തു ജീവിച്ചിരുന്നുട്ടുണ്ട് എന്നും ഒക്കെ കേസരി അഭിപ്രായ പെട്ടിട്ടുണ്ട്.... Great scholer 🙏
In which book? I want to read
Bakthiyekaal upbringing enikki sree krishnane ente Jeevan thulyam eshtam❤
എല്ലാ അറിവുമുള്ള ഒരു ആൾ . എന്തു സംശയമുണ്ടെങ്കിലും ഇദ്ദേഹത്തോട് ചോദിച്ചാൽ മതി. ശരിക്കും ഒരു മഹാൻ.
Hystory is not exact interpretation of what and when it happened, but description of the writer according to his vision.
Evente karanathadikkan arumille
ഇവൻ പറയുന്ന ഐതിഹ്യം ഇവന് മാത്രം സ്വന്തം '
ചിന്തിക്കുന്നവർ ചരിത്രം വിശകലനം ചെയ്യും..പൊട്ടന് മാർ അവരെ കളിയാക്കി ആത്മസംതൃപ്തി നേടും
ബുദ്ധിജീവികളായ രാഷ്ട്രീയക്കാർ സ്വാധീനം ഉപയോഗിച്ച് കഴിവുള്ളവരെ തഴഞ്ഞ് സ്ഥാനമാനങ്ങൾ നേടും 😂
തിരുവനന്തപുരം കോർപറേഷനുള്ളിൽത്തന്നെ രണ്ട് ലങ്കകൾ ഉണ്ട്.
അങ്ങനെ ബുദ്ധ ക്ഷേത്രം ആയിരുന്നെങ്കിൽ എന്നൈ അത് തിരിച്ചറിഞ്ഞേനെ എത്രയും കാലം ആർക്കും അറിയാൻ കഴിഞ്ഞില്ലേ ചുമ്മാ ഓരോരുത്തർക്കും വെളിപ്പാട് ഉണ്ടായാൽ എന്താ ചെയുക. വാതങ്ങൾ ചുമ്മാ ആർക്കും ഉന്നയിക്കാം അതിൽ കാര്യം ഇല്ല
പുസ്തകം വായിച്ചവൻ കാര്യങ്ങൾ വിശകലനം ചെയ്തു സംസാരിക്കും പുസ്തകം കാണാത്തവർ ദെയ്‌യവത്തിന്റ കൂടെ പോകും
നല്ല പ്രഭാഷണം സത്യസന്ധമായ ചരിത്ര പരിശോധന
താങ്കളുടെ യോഗ്യതകളെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് മറുപടി
നൽകേണ്ട സാർ?
ഒരു PG പോരെ അദ്ദേഹത്തിന് ഈ പ്രഭാഷണം ചെയ്യാൻ ?!
ഹോ ! എന്തൊരു മനുഷ്യനാണ് നിങ്ങൾ ?! 🤔
ഇദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടിട്ടും യോഗ്യത ചോദിക്കുന്ന നിങ്ങൾക്ക് വേറെന്തോ പ്രശ്നമാണ്....
അത് തൽക്കാലം പരിഹരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല!! 😭😭😭
Athu konakathil paranjal mathi
@@rajoasis6476 ആരോടാ ?! 🤔
@@peterv.p2318 ni arada reply ninakku ano ?
@@rajoasis6476 നിന്റെ ഭാഷ പിശകാണ്....
അറിവ് അലങ്കാരമാണ് വിദ്വാൻ മാർക്ക് . എന്നാൽ അതിൽ അസൂയ പൂണ്ടവർ പലതും പറയും. താങ്കൾ അതിന് ചെവി കൊടുക്കേണ്ടതില്ല.
താങ്കളുടെ അറിവ് പകർന്നു കൊടുക്കൽ തുടരട്ടെ.
Keralam thamilnattilanennuu akan sadhyath und .angene muthedam abiprapettitund
പണ്ഡിതൻ ആണ് ഇയാൾ... കേസരി അഭിപ്രായപ്പെട്ടിട്ടുണ്ട്....
റാഡിക്കൽ ആയിട്ടുള്ള ഒരു മാറ്റം കാണുന്നുണ്ട്... 😂
ഇയാൾക്ക് ധൈര്യമുണ്ടെങ്കിൽ മുസ്ലീമിന്റെയോ കൃസ്ത്യനിയുടെയോ വിശ്വാസത്തിൽ ഒന്ന് കളിച്ച് കാണിക്ക് നീ ആദ്യം
athinu vere kasu kodukkanam ivanu
കേസരി ബാലകൃഷ്ണ പിള്ളയുടെ പല നിഗമനങ്ങളും കാലഹരണപ്പെട്ടതാണ്.
അറിവ് നേടേണ്ടവർ പ്രഭാഷണം ശ്രവിക്കും..എന്നിട്ടു അതിൽ തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കും.. മനസിലാകാത്തവർ പുലഭ്യം പറഞ്ഞു തൃപ്തിയടയും.
ruclips.net/p/PL4gf3LAA3PneJK3xRNqRLtyYo_lGR-nHx
താങ്കൾ ഒരു ശരിയാണ്
ഇവിടുള്ള ചാണകങ്ങൾ മതപ്രഭാഷണം കേട്ട് എന്തൊക്കെയേ ധരിച്ച വച്ചിരിക്കുന്നു! സത്യങ്ങൾ അംഗികരിക്കില്ല, ചരിത്രം പറയുന്നവരെ ചീത്ത വിളിച്ചു തൃപതി അടയുന്നു! ഇക്കട്ട. ട്ടർക്ക് ഇപ്പോഴും പരശുരാമൻ കേരളം സൃഷ്ടിച്ചു എന്നു വിശ്വസിക്കുന്നവരാണ് ! ഇപ്പോഴും നൂറ്റാണ്ടുകൾ പുറകിലാണ് ഇവർക്ക് ഈ നൂറ്റാണ്ടിലേക്ക് Buss കിട്ടിയിട്ടില്ല, ഇ നികിട്ടാനും പോകുന്നില്ല
Facts ഉണ്ട്. എന്നാൽ അതിലൂടെ ഇയാൾ ഭാരതീയദൈവസങ്കല്പത്തെക്കുറിച്ച് പറയുന്ന നിഗമനങ്ങൾ തികച്ചും അബദ്ധം. ഓം ഇത്യേകാക്ഷരോ ബ്രഹ്മ: എന്നതാണ് ഭാരതീയമായ ultimate ദൈവസങ്കൽപം. ശബ്ദബ്രഹ്മം. സാധാരണ മനുഷ്യർക്ക് അരൂപിയായി ഈശ്വരനെ സങ്കൽപ്പിക്കാൻ പറ്റാത്തതിനാൽ മനുഷ്യരുടെ രുചിഭേദത്തിനൊത്ത് വിവിധരൂപങ്ങൾ നൽകി എന്നു മാത്രം. കാളിയും ശിവനും വിഷ്ണുവും ഒക്കെ ഒന്നുതന്നെ. വികൃതരൂപം എന്നു പറയുന്നതേ തെറ്റാണ്. ലോകത്ത് ഏതു വികൃതമായി പ്രത്യക്ഷത്തിൽ തോന്നുന്ന എന്തിലും ഒരു സൗന്ദര്യം കുടികൊള്ളുന്നുണ്ട്. ഒരു വികൃതമായ മുഖം ഉള്ള ഒരു ആളിന്റെ ചിരി ഒരു വേള അതിമനോഹരമായി എന്നു വരാം.
ഭാരതീയദേവതാരൂപങ്ങൾ കേവലം സാങ്കൽപ്പികമാണ്. വിശ്വാസം മാത്രം സത്യം. യവനരുടേത് അവരുടെ വീക്ഷണമനുസരിച്ചുകൊണ്ടുള്ളത്. എല്ലാം നല്ലത്. എന്നേ ഒരു ശരിയായ നിരീക്ഷണകൻ പറയൂ. സുനിലിന് നിർഭാഗ്യവശാൽ അതിനു സാധിക്കുന്നില്ല. എന്നെങ്കിലും ഇയാളും ഭാരതീയദൈവസങ്കൽപ്പത്തെയും മനസ്സിലാക്കിയേക്കാം. 😊
അതുവരെ ഇങ്ങനെ കുറേപേരിലേക്ക് തെറ്റായ വീക്ഷണഗതികൾ പകർന്നുകൊണ്ടിരിക്കും. 😊
@@vbkris കാളിയും, ശിവനും, വിഷ്ണുവും ഒന്നു തന്നെയാണോ? വിഷ്ണുവും ശിവനും ചേർന്നാണ് അയ്യപ്പനുണ്ടായത്? ഇതിലെ തെറ്റുകൾ പലരും ചൂണ്ടികാണിക്കാനിറങ്ങിയപ്പോൾ താങ്കൾ വെള്ളപൂശാനിറങ്ങിയതാണോ? ഇതൊക്കെ വിശ്വസിക്കാമായിരുന്നു 20 വർഷം മുമ്പു പറഞ്ഞാൽ ഇപ്പോൾ സോഷ്യൽ മീഡിയ വന്നു എല്ലാം പി ടി വിട്ടു പോയി സഹോ!
Ayodhya is not in India, somewhere in Afghanistan, which was the observation by the Indian archaeological survey...
appo sarayu river adhu evide aanu
Dr @@
സൂര്യൻ ഉദിക്കുന്നത് കിഴക്കല്ല പടിഞ്ഞാറാണ് എന്ന് പറയാൻ ഈ വിദ്വാന് മടിയൊന്നുമില്ല, കാരണം വയറ്റിപഴുപ്പാണല്ലോ പ്രധാനം ?
ആൾ പടിഞ്ഞാറ് ആണ് സൂര്യൻ ഉദിക്കാറു എന്ന് പറഞ്ഞു ഞാൻ കേട്ടിട്ടില്ല.. ഇനി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തെളിവ് സഹിതം എതിർക്കാം
ശ്രീലങ്ക ഗുജറാത്തിലെ അല്ലെങ്കിൽ ബംഗാളിലോ അല്ല ഉത്തര കൊറിയയിലാണ് കമ്മ്യൂണിസ്റ്റ് ചൈനയിലും😂😂😂
NUNAYIDAM
പണ്ഡിതനാണ് മഹാ പണ്ഡിതൻ
നൂറ് ലെയാണ് ഇവന്
ഏതെങ്കിലും ഒരു വിശ്വാസത്തോടുള്ള അന്ധമായ വിരോധം കൊണ്ട് ഇങ്ങനെ ചരിത്രം വളച്ചൊടിക്കരുത് ആര്യ ദ്രാവിഡ സംഘർഷം തന്നെയാണ് അന്നും ഇന്നും നടക്കുന്നത് തമ്മിലടിപ്പിക്കാൻ ഇതുപോലുള്ള വെട്ടാവളിയന്മാർ അന്നും ഉണ്ടായിരുന്നു (ശക്കുനി )
നല്ല ചരിത്ര ബോധം. ഇതിഹാസ ജ്ഞാനം അപാരം.
നുണയിടത്തിന്റെ ജല്പനങ്ങൾ പഴയപോലെ അങ്ങോട്ട് നിൽക്കുന്നില്ല...😁
His PhD and appointment should check to prove it's genuineness
പണം കിട്ടിയാൽ ഭാര്യയെയും വിൽക്കുന്ന തന്നെപ്പോലുള്ള പിൻവാതിലിലൂടെ ജോലി വാങ്ങിയ തന്നെപ്പോലുള്ള നികൃഷ്ട ജീവികളും ഈ ലോകത്തിന്റെ സൃഷ്ഠിയാണെന്നതാണ് അത്ഭുതകരം ! ബുദ്ധമതം ജനിച്ചതുതന്നെ ഹിന്ദു സംസ്കാരത്തിൽ നിന്നാണെന്നു ചരിത്രം പഠിക്കുന്ന കുട്ടികൾക്ക് പോലുമറിയാമെന്നിരിക്കെ ലോകത്തെ ചിരിച്ചുകൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന നിനക്കൊക്കെ കാലം കണക്കു ചോദിക്കും !
ബുദ്ധമതം ഹൈന്ദവ മതദർശനത്തെ അപ്പാടെ നിരാകരിക്കുകയാണ്. ഒരർത്ഥത്തിൽ അത് ഒരു നാസ്തിക മതമാണ്.
ഇവൻ മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുന്ന പിമ്പ് ആണ്. വെറും മാമാ.
Kelkenda vaakukal
Good speech
താൻ ഉണ്ടായത് അന്തരീക്ഷത്തിൽ നിന്നുള്ള വായു കൂടി ചേർന്നിട്ട് ആ വായുവും വെള്ളവും കൂടി ചേർന്നിട്ട് അതിൽ നിന്നുള്ള ഒരു അത്ഭുത പ്രതിഭാസമാണ് താൻ
Good 🙏Good 🙏Good 🙏
ബുദ്ധന്മാറില്ലാത്തിരുന്ന ഒരു സ്ഥലം എങ്ങിനെ ബുദ്ധ കേന്ദ്ര മാകും. ശബരിമല വന മേഖലയിലെ ആദിവാസികളും വന്യ മൃഗങ്ങളും മാത്രം ഉണ്ടായിരുന്ന പ്രദേശത്തു ഒരു ബു തന്മാരും ഉണ്ടായിരുന്നില്ല.
പ്രഭാഷണം ഒന്നും കേട്ട് സമയം കളയാൻ പോയില്ല: നേരേ കമൻറ് സെക്ഷനിൽ പോയി: വായിച്ചു: തൃപ്തിയായി.
ഡോക്ടർ പ്രസംഗം കേൾക്കുന്നത് സമയം കളയല്ലേ സുഹൃത്തേ വലിയൊരു അറിവാണ്
@@choondavlogs9670 yes
@@choondavlogs9670 ഹഹഹ!!!!
Jhanum,,,,🤣🤣🤣😆
ലങ്ക ഗുജറാത്തിൽ ആയിരുന്നുവെങ്കിൽത്തന്നെ എന്താണ് പ്രശ്നം സുനിൽ?
ശബരിമല ബൗദ്ധകേന്ദ്രം ആയിരുന്നുവെങ്കിലും എന്താണ് പ്രശ്നം? ഇപ്പോൾ അത് അയ്യപ്പനെ ശ്രദ്ധിക്കുന്ന പുണ്യസ്ഥലം ആണ്.
താങ്കൾ അവിടെ വന്ന് ബുദ്ധനെ നമിച്ചോളൂ 😄
#Dr.Sunil. P. #Ilayidam
ruclips.net/p/PL4gf3LAA3PneJK3xRNqRLtyYo_lGR-nHx
ഇതൊന്നുമല്ലല്ലോ ചാണകം പറയുന്നത് മനുഷ്യനുണ്ടാകുന്നതിന് മുൻപ് ശബരിമല, തുടയിൽ നിന്നു ജനനം, പുലി പാല്, വയറുവേദന അങ്ങിനെ അങിനെ !
Charithram ariyillenkil athu padikkanenkilum nokkoo fakeVeebee'sMenuve.
@@nandakumarkm4835 ഇന്നും ചരിത്രത്തിന്റെ ഭാഗം ആവും ഒരു നാൾ. വർത്തമാനകാലത്തിൽ ജീവിക്കാൻ ആണ് മഹാത്മാക്കൾ പറയുന്നത്. അപ്പോൾ അത് വിശേഷപ്പെട്ട ചരിത്രം ആവും നന്ദകുമാർ എന്ന സുഹൃത്തേ 🙏😊
പ്രശ്നം താങ്കൾക്കല്ലേ ...? അങ്ങനെ തോന്നുന്നല്ലോ ...?
സർ
അങ്ങ് ഇളയിടം അല്ല
മൂത്തിടം ആണ്
തന്റെ" പിച്ചടി "യേക്കുറിച്ചുള്ള വിവാദത്തിന് ഒന്ന് മറുപടി പറഞ്ഞൂടേ???
😅😅
ലങ്ക ഉത്തരേന്ത്യയിലാണെന്ന് ജോസഫ് ഇടമറുക് എഴുതിയത് ഞാൻ വായിച്ചിട്ടുണ്ട്.
രാമായണത്തിന് ശേഷം മാത്രം എഴുതപ്പെട്ട "ജയ" മെന്ന മഹാഭാരത്തിൽ കൗരവരുമായി ബന്ധപ്പെട്ട ആരും വിന്ധ്യ പർവ്വതത്തിന് തെക്കോട്ടു വന്നിട്ടില്ല എന്ന് ശിവാജി റാവു സാവന്ത് രേഖപ്പെടുത്തിയിട്ടുണ്ട്. നാം ഇന്ന് കേൾക്കുന്ന ദൈവകഥകളൊക്കെ ഉത്തരേന്ത്യയിൽ നിന്ന് തെക്കേ ഇൻഡ്യയിലേക്ക് നടന്ന കുടിയേറ്റത്തോടൊപ്പം കടന്നു വന്നവയാണ്. ബ്രാഹ്മണ്യവും ചാതുർ വർണ്ണ്യവുമൊക്കെ അങ്ങനെ കുടിയേറി വന്നതാണ്.
Nerano Anna, arinjilya arum paranjilya
അതുകൊണ്ട്? എല്ലാ ഹിന്ദുക്കളും കമ്മ്യൂണിസ്റ്റ് ആകണോ?
അഗസ്ത്രൻ , ത്രിവല്ലുവർ എല്ലാം ആരാണാവോ
Periyor Ramaswami Naikar of Tamilnadu had his materp'ieceRamayana; a fabricated story
@@jay1735 😂😂😂
Thailand - avide ayirunnu ramante rajyam, kottaram , temple ellam avide undu, Ayodhya rennoru sthlavum udu.
Matha manushyane pottan akum
🙏
I am ashamed to say I am from parur.
അപ്പോൾ ശബരിമലയും പമ്പയും ഒക്കെ ചൈനയിലും രാമസേതു ക്യൂബയിലും ആകാനാണ് വഴി
ശബരിമലയും പമ്പയും കേരളത്തിൽ മാത്രം അല്ല ഉള്ളത്
Nunnayedathinu dr kittiyathine patti pala kadhakalum kelkkundu athinte patti para
ഹിന്ദു അന്ന് പറയൂന്നതിൽ വല്ല സത്യം ഉണ്ടോ
ഇതെല്ലാം ഓരോ ആൾക്കാർ തോന്നിയപോലെ എഴുതി വെച്ചു അവരവർക്ക് തോന്നിയപോലെ. എന്തെങ്കിലും തോന്ന്യവാസം എഴുതി വെച്ചാൽ അത് ജനങ്ങൾവിശ്വസിക്കണോ. പണം കിട്ടുന്നുണ്ടെങ്കിൽ എന്തും പ്രസംഗിക്കാം. ഇതെല്ലാം ജനങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടി മാത്രം. കമ്പനിപരസ്യം പോലെ.
Ithokke hinduvinethiratittulla parasyam aanu. Inferiority complex moothu prandanmasr..
SATHYAM. PARANJAL. IVANEY. PIDICHE. ITTE. MUKKALIL. KETTIY. ADIKANNAM.
If he is wrong counter him with Facts ?
ഇതൊന്നും ലങ്കയല്ല, എന്റെ ലങ്ക ഇങ്ങിനെയല്ല 😭
എപ്പോൾ ഗുജറാത്ത് എവിടെ ആയിരുന്നു?
അപ്പോൾ
Gujarat keralathil..
gujarath thambaanoor rly stationil
If somebody is having difference of opinion contradict instead of using bad language.
സമകാലീനമായ എന്തെങ്കിലും.. പ്രതീക്ഷിക്കുന്നു
സത്യത്തിൽ അഡ്വക്കേറ്റ് ജയശങ്കറ് ഇദ്ദേഹത്തെ പറ്റി പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. ഇപ്പോ ഒറപ്പായി.
ഹിന്ദു നാമധാരിയായ സുടാപ്പി
😀
അതെ മഹാഭാരതത്തിലെ ദ്വാരക നമ്മുടെ ചാവക്കാട് കടപ്പുറമാണ്. സീത ജനിച്ചത് വൈപ്പിൻകരയിൽ ഒരു ദളിത് കുടുംബത്തിൽ, കംസൻ അടിമാലിയിലെ ലാറ്റിൻ കത്തോലിക്കാ രാജവംശമായിരുന്നു,, ദശരഥൻ തൂത്തുക്കുടിയിലെ ശർക്കര വ്യാപാരിയും രാമൻ്റെ വകേലൊരു അമ്മാവനും കുചേലൻ്റെ അളിയനുമായിരുന്നു.
ഇതൊന്നും പറഞ്ഞു തരാൻ വേറെ ആരും ഉണ്ടാകില്ല..
അണ്ണാ നമിച്ചു.
ഹ ഹ
ruclips.net/p/PL4gf3LAA3PneJK3xRNqRLtyYo_lGR-nHx
ജടായു ചത്തുവീണത് !ഇടുക്കി ജില്ലയിലെ രാമക്കൽമേട്, പാഞ്ചാലി കുട്, ഭീമൻകുത്തിയകുളം പരുശ്യരാമൻ്റെ കേരളം, തോമാശ്ശിഖാ ചവിട്ടി പൊട്ടിച്ച പാറ ഇതൊക്കെ വിശ്വസിക്കണം ഇല്ലേ?
ഇല്ലാത്തതിനെ കുറിച്ച് പറയുന്നതിന് ഇങ്ങനെ കുറ്റ പെടുത്തണോ ബ്രോ
Chirichh madiyayi..
വിവരാവകാശ നിയമ പ്രകാരം ഈ ഒളി എങ്ങനെ തൊഴില് സംഘടിപ്പിച്ചു എന്ന് ജയശങ്കർ പറഞ്ഞിട്ടുണ്ട്
ഈ ചങ്കരൻ ആരാണ്.....
ജയശങ്കർ ആരാ ? അയാൾക്ക് ഇദ്ദേഹത്തോടസൂയയാണ്. ശങ്കരന്റെ വാക്ക് നിനക്ക് വേദവാക്യവും. എനിക്കും നിങ്ങൾക്കും ശങ്കരനും അറിയുന്നതിനേക്കാൾ സുനിൽ സാറിനറിയാം.
സുനിലിന് "തോന്നൽ രോഗം" വളരെ കലശലാണ്.
താജ്മഹാൾ തേജോമയാലയം എന്ന ക്ഷേത്രമായിരുന്നു എന്ന വാദം പലരും പറയുന്നു.
ശരിയോ തെറ്റോ എന്നറിയില്ല.
ഇപ്പോൾ ശബരിമല അയ്യപ്പ ക്ഷേത്രമാണ്.
ഓരോ രഹസ്യ അജണ്ടകൾ വെച്ചാണ് ഇയാൾ കുത്തിത്തിരിപ്പിനു ശ്രമിക്കുന്നത്.
ആടിനു നാലു കാലുണ്ട്. മേശക്കും നാലു കാലുണ്ട്. അതുകൊണ്ട് ആടും മേശയും ഒന്നു തന്നെ.
ഇതാണ് ഇയാളുടെ രീതി.
ruclips.net/p/PL4gf3LAA3PneJK3xRNqRLtyYo_lGR-nHx
താൻ പറയുന്നതാണ് ശരി, ഒരു യുഗം 48 ലക്ഷം വർഷം / ഒരു യുഗത്തിൽ ജനിച്ച അയ്യപ്പൻ അടുത്ത യുഗം വരെ (പന്തളത്തു രാജാവ് കണ്ടുഞ്ഞുന്നതു വരെ) പത്തനംതിട്ട കാട്ടിൽ കിടന്നു എന്നു വിശ്വസിക്കാം എന്താ മതിയോ?
ഇത് താൻടാ കറകളഞ്ഞ ക്രിസങ്കി
നമിച്ചു ജിജോ ..
@@natarajans1162 അതേടാ, എന്തായാലും തന്നെപ്പോലെ അന്തംകമ്മിയല്ല.
വായന എന്ന ഒരു കാര്യമില്ലാത്തവർ ദൈവത്തെയും സ്വർഗ്ഗത്തിലേക്കുള്ള വഴി തേടുന്നവർക്ക് " ഇതോന്നും മനസ്സിലാവില്ല എല്ലാ മതങ്ങളും പൊട്ടത ര ങ്ങളായ :ഡിങ്കൻ കഥകളാണ് "
കാര്യം അവതരിപ്പിക്കുന്ന രീതി... ഒരു രക്ഷയും ഇല്ല...
വിശ്വാസികളോട് ഇളയിടം : എനിക്ക് രാമനിൽ വിശ്വാസം ഇല്ല... പക്ഷെ നിങ്ങളുടെ രാമൻ ആരാണ് എന്നു ഞാൻ പറഞ്ഞു തരാം.. നിങ്ങൾ ഞാൻ പറയുന്നത് വിശ്വസിക്കണം...
Shut up you fake man..
പ്രൊഫസർ ആണത്രേ പ്രൊഫസർ 😄😄
ചിലർ ജയശങ്കർ വക്കീലിനെയും
സുനിൽ പി ഇളയിടത്തെ ബന്ധി
പ്പിച്ചും ചിലത് എഴുതിയത് കണ്ടു..
എന്നാൽ ഒന്ന് കേൾക്കണേ..
സുനിൽ പി ഇളയിടം 'ഒറിജിനൽ
കുരുമുളകും ' ജയശങ്കരൻ
വെറും 'മായം കലർന്ന അങ്ങാടി
മുളകും' മാത്രം 😜😜😜😜
ആരോടാണ് സംസാരിക്കുന്നതു, പൊട്ടന്മാരോടാണോ?
കേസരി കണ്ടെത്തിയതാണ് എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ എങ്ങനെ എന്ന് പറഞ്ഞിട്ടില്ല. പക്ഷെ ഈ വളിയിടത്തിന് അത് ധാരാളം.
രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന യാത്ര ചെയ്ത വഴികളും സ്ഥലങ്ങളും കൃത്യമായി പരഞ്ഞിട്ടുണ്ട്. അതുമാത്രം മതി ലങ്ക എവിടെയാണ് എന്ന് മനസിലാക്കാൻ.
പൊട്ടത്തരം വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു.
എന്നാൽ രാമകൃഷ്ണൻ ആ വഴികൾ ഒന്നു വിവരിച്ചാട്ടേ !!
@@padmakumar6081 വളിക്ക് വിളികേൾക്കലല്ല ബോധമുള്ളവരുടെ വഴി... ഇളയിടത്തിനു മറുപടി കൊടുക്കലും.. തന്റെ നിലവാരം അനുസരിച്ച് ന്യായീകരിക്കുക...സമാനർ പിന്താങ്ങും..
@@satheeshts4186 താനെന്തിനാ എന്റെയും രാമകൃഷ്ണന്റേയും വളിക്ക് വിളി കേട്ടത്. താൻMP ശങ്കുണ്ണി നായർ എന്ന മഹാ പണ്ഡിതന്നെ ക്കുറിച്ച് കേട്ടിട്ടുണ്ടോ - അദ്ദേഹം പറഞ്ഞിട്ടുണ്ട് രാമായണത്തിലെ ലങ്ക ഇന്നത്തെ ശ്രീലങ്കയല്ല - അത് ഇന്ത്യയിലെത്തന്നെ ഒരിടമാണെന്ന്.
@@padmakumar6081 raamayanathile lanka nilavilulla sreelanka thanneyaanenkil enthaanu prasnam padmakumaare?valmeeki,ezhuthassan ennivare viswasikkaathe sankunninayareyum sunilineyum mathram viswasikkunnathukond enthaanu gunam?visadheekarichaal nallath.
sunil p ilayidam kevalamarxisathil maathramaanu viswasikkunnath indian sisttangale avatniayode veekshikkunnayaalaanu .ayaale kelkkaan ippol puthiya koottarumund.kaaranam melparanjathaanu
@@pushpothamangp3413 ലങ്ക ശ്രീലങ്ക യോ മറ്റെവിടേയോ ആകട്ടെ.. അതിൽ പ്രശ്നമില്ല. പ്രശ്നം മറ്റൊരഭിപ്രായത്തോടുള്ള അസഹിഷ്ണുതയാണ്. ദിനംപ്രതി വികസിക്കുന്ന ഒന്നാണ് ചരിത്രശാസ്ത്രം. അതിന്റെയടിസ്ഥാനത്തിൽ ഒരാൾ ഒരു അഭിപ്രായം / അനുമാനം പുറപ്പെടുവിക്കുമ്പോൾ അതിനെക്കുറിച്ച് മനസിലാക്കാനല്ലേ ശ്രമിക്കേണ്ടത്. വിശ്വസിക്കാനെളുപ്പമാണ്. വെറുതെയങ്ങു വിശ്വസിച്ചാൽ മതി. പക്ഷേ വൈജ്ഞാനിക മനസ് അന്വേഷിച്ചു കൊണ്ടിരിക്കും ചോദിച്ചു കൊണ്ടിരിക്കും. കണ്ടെത്തിക്കൊണ്ടിരിക്കും തിരുത്തിക്കൊണ്ടിരിക്കും. അങ്ങനെയാണ് എല്ലാ വൈജ്ഞാനിക ശാഖകളും ഇന്നത്തെ നിലയിലെത്തിയത്. അല്ലേ ! ഞാൻ പഠിപ്പിക്കുകയല്ല, അതാണല്ലോ സത്യം. സിലോൺ എന്നായിരുന്നു പേരെങ്കിൽ എന്തു ചെയ്യുമായിരുന്നു? ലങ്ക ശ്രീലങ്ക തന്നെയായിക്കോട്ടെ - എനിക്കൊരു പ്രശ്നവുമില്ല. പക്ഷേ ചില പണ്ഡിതർ മറ്റു ചില അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട് എന്നു മാത്രം. ഇനി, ശ്രീലങ്കക്കാർ രാക്ഷസന്മാരോ അവരുടെ പിൻ തലമുറയോ ആണ് എന്നു പറഞ്ഞാലും അവരുടെ രാജാവിന് പത്തുതലയുണ്ടായിരുന്നു എന്നു പറഞ്ഞാലും എനിക്കൊരുപ്രശ്നവുമില്ല.
Full video evide kittum
ruclips.net/p/PL4gf3LAA3PneJK3xRNqRLtyYo_lGR-nHx
വയറ്റുപിഴപ്പ് കാരണം എന്തൊക്കെയോ വിളിച്ചു പറയുന്നു.
തമിഴിൽ അരക്കു നൂൽ ശാസ്സ്ത്ര എഴുതിയതു രാവണനോ ഏകെജിയോ. ഹഹഹ
ചരിത്ര രചനാ ശാസ്ത്രം വിശദമാക്കാൻ പിൻബലമില്ലാത്തതാണെൻകിൽ പിന്നെയെന്ത്. ഇത് കേസരിയുടെ നിഗമനം മാത്രമായി അവശേഷിക്കുന്ന തായി മാറുന്നു
അപാരം എന്നെ പറയാനുള്ളു, നിങ്ങളുടെ നിഗമനം🤣🤣
ഓം ശാന്തിക്കാരുടെ പടപ്പുറപ്പാട് കണ്ടു. എതിർക്കാനാണെങ്കിലും കേൾക്കുന്നത് നല്ലതാണ് കാലംകൊണ്ട് മാറ്റം വരും.
Akg center redstreet ൽ ആണ്,പിണങ്ങണ്ടി പോളണ്ടിലെ പ്രധാനൽമാണ്ട്രി
Sir etu madarasa ile professor anu?
😝😝😝
😂😂😂😂😂
ഈ പമ്പാ സരസ്സിനെക്കുറിച്ച് പറയുന്നത് .
വട്ടായിപോയോ? Poor ഫെലോ
Ethayalum rama rama pahimam
Does nair have Buddhist history..because they are 93 percentage in Trivandrum deveson board
ഭാരതത്തിൽ ഒരു ലങ്ക അതിൽ ഒരു രാവണൻ പിന്നെ ഒരു ശ്രീരാമനും അതിൽ ഒരു രാമായണവും അണ്ണാറക്കണ്ണനും ഹനുമാനും എന്തായിരുന്നു പണി
ഉരൾ🕵️👉🌾
kesariyude viduvaayatharangal iyaalkkum kitty
എടോ തന്റെ ഡിഗ്രി പി എച്ച് ഡി ഡ്യൂപ്ലിക്കേറ്റ് ആണെന്നാണല്ലോ അറിവ്
Athu kondanallo enganey duplicate thati vidunnu
ippo BCE and CE anu mashe
സ്വന്തം പിതാവ് മറ്റൊരുത്തനാണെന്നു ( മാറ്റംരെങ്കിലും )നിങ്ങളോടു പറഞ്ഞാൽ
നിങ്ങൾ അത് ചിലപ്പോൾ വിശ്വസിക്കും ല്ലേ ...മറ്റൊരാളുടെ കണ്ടത്തെലുകൾ അവഗണിക്കാൻ പാടില്ല ..
മദ്ധ്യപ്രദേശ്, ഗുജറാത്ത് പ്രദേശത്തെ കാടുകൾ ഗോദാവരീ തീരം' ആദിമനിവാസികളായ ഗോണ്ഡുകൾ 1 സാവരികൾ, ഇന്നും ഇവർ ഗോദാവരീ യിലെ ദ്വീപുകൾക്ക് ലെക്കെയ് എന്നാണത്രേ പറയുന്നത്.
ഇന്ന് നദി ശോഷിച്ചെങ്കിലും ഒരു ദ്വീപിൽ ഹാരപ്പൻകാലത്തെ കോട്ട അവശിഷ്ടങ്ങൾ കണ്ടെത്തി.
സ്വന്തം കോട്ടക്ക് താഴെ നദിയിൽ കുളിക്കുമ്പോൾ കാർത്തവീര്യാർജുനൻ രാവണനെ ബന്ധിക്കുന്നു 'ഇത്രയും ദൂരെ സമുദ്രത്തിന് അപ്പുറത്ത് നിന്ന് കുളിക്കാൻ രാവണൻ ഇവിടെ വരുമോ?അതാണ് ദണ്ഡക വനത്തിലെ ഗോദാവരീ തീരദ്വീപിണ്ലങ്ക'
സാവരി ഗോത്ര സ്ത്രീയാണ് ശബരി
ച്ചുരുക്കത്തിൽ രാമസേതുരാ മേശ്വരവാദം പൊളിഞ്ഞു.
Saath I Shabari bhii Gujarat men?
Shabarimala bhii Gujarat men?
ലങ്ക ഈ ലങ്ക യല്ല ...ശ്രീലങ്കയിലേക്കുള്ള കടൽ പാലം പാലമല്ല ...ശ്രീലങ്കയിലുള രാവണയുമായി ബന്ധപ്പെട്ട പത്തോളം ഇടങ്ങൾ ...രാമായണത്തിലേ ശബരി .. ....ശബരിമല ബുദ്ധവിഹാരം...കേരളത്തിൽ ബുദ്ധന് ഇരിക്കാൻ പതിനെട്ടുപടി കെട്ടി
.വാവരും ..മാളികപ്പുറത്തമ്മയും ..പന്തളം കൊട്ടാരവും ഒക്കെ കഥ !! ...അറപ്പുളവാക്കുന്ന വാചകമടി .ആരുടെ കയ്യടിയാണിയാൾ കാത്തിരിക്കുന്നത് ?
കാലടി സർവകലാശാലയിൽ അവിഹിത മായി കുത്തിവെയ്ക്കപ്പെട്ട ഈ വിഷവിത്ത്
.ഇതല്ല ഇതിനപ്പുറവും ഛർദ്ദിക്കും ..ഉളുപ്പില്ലാതെ
..ആർക്കും കുതിരകയറാൻ കഴിയുന്ന
ഹിന്ദു വിന്റെ വിശ്വാസങ്ങൾക്കെതിരെ മാത്രം .ലോകത്തെ സകലതിനെക്കുറിച്ചും വായിട്ടലയ്ക്കുന്ന ഇയാൾക്ക് പക്ഷെ മറ്റു മതങ്ങളെകുറിച്ചറിയില്ല പാവം ...
Oodichittu kai kaal ketti idanam. Sariyaya
Purana bodham ennittu vaayichu kealpichu brain sudhi aakkanam.
ആരാ ഈ കേസരി .. ഈ ചേട്ടൻ എപ്പളും പറയുന്നുണ്ടല്ലോ
😄😄😄
@@SATHEESHKP-hm9dt 😒😀
ശ്രീരാമൻ തെക്കു ദിക്കിലേക്ക് പോയി. ഗുജറാത്ത് അങ്ങ് തെക്കാണല്ലോ 😝സ്ഥാലിപുലന്യായം അനുസരിച്ചു കമ്മികളുടെ മനോനിലയെ അറിയാൻ ഈ ഒരു വറ്റു എടുത്തു ഞെക്കിനോക്കിയാൽ അറിയാം. 🦍🦍🦍🦏🦏🦏
അവരുടെ തെക്ക് അംഗോട്ടാരിക്കും
സുനിലേ, അപി സ്വർണമയീ ലങ്കാ എന്നു തുടങ്ങുന്ന വാല്മീകിരാമായണത്തിലെ ശ്ലോകം താങ്കൾ കേട്ടിട്ടുണ്ടായിരിക്കും. രാമൻ ലക്ഷ്മണനോടു പറയുന്നതാണിത്. ചതുപ്പുകൾ നിറഞ്ഞ പ്രദേശം ആണ് തന്റെ ആസ്ഥാനമായി,അന്ന് സർവവിജേതാവായി ലോകത്തെ അടക്കി ഭരിച്ച രാവണൻ തിരഞ്ഞെടുത്തത് എന്നു താങ്കൾ വിശ്വസിക്കുന്നുണ്ടോ? അന്നത്തെ രീതിയിൽ സാങ്കേതികവിദ്യകൾകൊണ്ട് പടുത്തുയർത്തിയ കൊട്ടാരവും മറ്റു മണിമന്ദിരങ്ങളും കോട്ടമതിലുകളും കൊണ്ട് ഐശ്വര്യത്തിന്റെ വിളനിലം ആയിരുന്നു ലങ്ക. ഒരു നിമിഷം ആ ഐശ്വര്യത്തിൽ കണ്ണും മനസ്സും മയങ്ങിയ ലക്ഷ്മണനോട് പറയുന്നതാണ് ഇത്. അതവിടെ നിൽക്കട്ടെ. ചതുപ്പുകൾ നിറഞ്ഞ ആ സ്ഥലത്ത് അതിനുള്ള നിർമാണസാമഗ്രികൾ ഒക്കെ പ്രകൃതിദത്തമായി കിട്ടുമായിരുന്നിരിക്കും അല്ലേ!?
അന്നത്തെ ഒരു പ്രബലവർഗത്തെയും കൂസാത്ത രാവണൻ എന്തിന് അങ്ങനെ അവരേക്കാൾ അശുക്കൾ ആയി കരുതുന്ന മനുഷ്യർക്ക് എത്താൻ കഴിയാത്ത ഒരിടത്ത് ലങ്ക ആസ്ഥാനമായി ഒരു രാജ്യം സ്ഥാപിക്കണം?
ഇനി പ്രാകൃതവർഗ്ഗക്കാർ മാത്രം ഉള്ള ദ്വീപുകൾ നാമൊക്കെ ഈ അടുത്തകാലത്തെ അല്ലെങ്കിൽ ചരിത്രഗമ്യമായ ഒരു കാലഘട്ടത്തിൽ ഒക്കെ നമുക്ക് അറിയാവുന്നതുപോലുള്ള ഒരു ജനവിഭാഗത്തിലെ പ്രമാണി ആയ ഒരാൾ എന്ന നിലയിൽ ഒരു അവികസി തപ്രദേശത്ത് അവിടെ സുലഭമായി കിട്ടുന്ന പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് നിർമിച്ചു ആ നഗരം എന്നുതന്നെ കരുതുക. അത് കേസരി അന്നു പറഞ്ഞതുപോലെ ഇപ്പോൾ താങ്കൾ ഏറ്റുപിടിക്കുന്നതുപോലെ ഗുജറാത്തിനടുത്ത് ഇപ്പറഞ്ഞ രീതിയിൽ ഉള്ള ഒരു സ്ഥാനത്ത് ആയിരുന്നു എന്നുതന്നെ ആണെന്നിരിക്കട്ടേ, അതുകൊണ്ട് എന്താണ്?
ഇവിടെ ഭക്തരായ ആളുകൾക്ക് ആത്യന്തികമായി രാമൻ എവിടെയാണ്?
ഹൃദയത്തിൽ ആണ്. അതൊന്നും കേവലം പ്രഭാഷണകനായ താങ്കൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തലത്തിൽ അല്ല. ഏറ്റവും വലിയ രാമവിമർശകരിലൊരാളായിരുന്നbസാക്ഷാൽ കുട്ടികൃഷ്ണമാരാർപോലും തന്റെ വിമർശനങ്ങളെ പിൻവലിക്കുകയുണ്ടായി. ഇതൊന്നും ഭൗതികവാദിയായ താങ്കൾക്ക് മനസ്സിലാവില്ല. താങ്കളുടെ പ്രഭാഷണങ്ങൾ കേട്ട് കയ്യടിക്കുന്ന ആളുകൾക്കും അറിയില്ല. 😊
രാമായണവും മഹാഭാരതവും ഇതിഹാസങ്ങള്‍ അല്ലേ അതായത് കഥകള്‍. വാത്മീകിയും വ്യാസനും രചിച്ചത്. അല്ലാതെ ചരിത്രം അല്ലല്ലോ ?
No one കുത്തിത്തിരുപ്പുകാരൻ
ഇളിഭൃേട൦ എന്നു ജനം വിളിക്കുന്നത് എന്തു കൊണ്ടെന്നു വൃക്ത൦.
Vidhyabasam kuravulla Sangi aanale 🤣
@@VKP-i5i സ്റ്റഡി ക്ലാസിൽ കേറാറില്ല
Than aadyam thanikku joli kittiyathu pinvathil niyamanam aano ennulla vimarshanathinu marupadi para...ellavarkku ariyendathu athanu....Lanka evide aayalum njangalku prashnam alla
👍👍👍👍👍
*le ilayidam.--" njan Prabandham copy adichu submit cheythu pHD edukunna kaalathu kesari athu arinjirunnilla...ipol athu kuthipokikondu vannu enney naattikkum ennu njan aa samayathu vicharichirunnilla.......e avasthyumayi 'aikyapedaan' eniku saadhikunnumilla....🥴🥴🥴🥴🥴🥴
Any fool can say like that.
മാക്സിന് വേലകാരിയി ഉണ്ടായ മകനെ എങ്കൽസ് ഏറ്റെടുത്ത കഥ വായിച്ചോ താങ്കൾ ഉണ്ടെങ്കിൽ ജാര സന്താനത്തിന്റ പേര് പറ
Ante Thallade CHURULIYILA Ante Lanka
🤣😂😂😂😂😂😂😂😂😂
onnu Poda padu
കേസരിയുടെ കാര്യം പോട്ടെ. നിങ്ങളുടെ അറിവിൽ ലങ്ക ഏതാണ് എന്ന് ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും. നിന്നോട് ചോദ്യം ചോദിക്കാൻ ആരുമില്ലാത്ത സദസ്സിനു മുന്നിൽ എന്ത് തോന്നിയവാസവും വിളമ്പാം. നോക്ക്... നോക്ക്... പണി നടക്കട്ടെ.
E chettakku Dr enganey kitti a history Evan evidayum psrayunnilla
വിശ്വാസികളോട് ഇളയിടം : എനിക്ക് രാമനിൽ വിശ്വാസം ഇല്ല... പക്ഷെ നിങ്ങളുടെ രാമൻ ആരാണ് എന്നു ഞാൻ പറഞ്ഞു തരാം.. നിങ്ങൾ ഞാൻ പറയുന്നത് വിശ്വസിക്കണം...