'നിന്റെ പരാതി നീ പിന്നെ പറഞ്ഞാമതീട്ടോ, ഒരു വീട്ടിൽ വന്ന് കച്ചറയുണ്ടാക്കിയിട്ട് നിനക്ക് പരാതിയോ...'

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 385

  • @JEEVITHAM789
    @JEEVITHAM789 2 месяца назад +119

    പരാതി ഉണ്ടെങ്കിൽ വിമാനം വരെ ഞങ്ങൾ പിടിച്ചെടുക്കും ... സാർ പൊളി ആണ് 🎉

  • @ONEWORLD-jh7fl
    @ONEWORLD-jh7fl 2 месяца назад +106

    പരാതി ഉണ്ടങ്കിൽ... തന്നാൽ വിമാനം വരെ ഞങ്ങൾ പിടിച്ചു തന്നിരിക്കും എന്നു പറഞ്ഞാ... സാർ... ഇരിക്കട്ടെ എന്റെ വക ഒരു സല്യൂട്ട്.... 👍👍🌹🌹🌹

  • @abidk5272
    @abidk5272 2 месяца назад +250

    ശക്തമായി നടപടി എടുക്കണം പ്രയമായ ഉമ്മയെയും പിഞ്ചു മക്കളെയും ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീട് കയറി ആക്രമിക്കുകയും ജീവൻ വരെ നഷ്ടപ്പെടുന്ന രീതിയിൽ അക്രമിക്കുകയും ചെയ്ത ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം വീണ്ടും പറയുക ആണ് ശക്തമായ നടപടി എടുക്കണം

    • @Lucifer-v6i
      @Lucifer-v6i 2 месяца назад

      കോപ്പാണ് സിറാജ്ഉം ഇവനും ഉടായിപ്പാണ് ഇനിയും കിട്ടും

  • @sunnyvc9923
    @sunnyvc9923 2 месяца назад +41

    ഇങ്ങനെയായിരിക്കണം പോലീസ്! ബിഗ് സല്യൂട്ട്

  • @abdullapv855
    @abdullapv855 2 месяца назад +70

    വീട്ടിൽ അതിക്രമിച്ച് കയറി അക്റമം നടത്തിയ പെണ്ണിന്റെ പേരിൽ അടക്കം വധശ്രമത്തിന് കേസെടുക്കണം.

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 2 месяца назад +33

    അവളുടെ പരാതി ഇതായിരിക്കും.. പീഡന പരാതി... അതൊക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആയി കൊച്ചേ 🤣🤣

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 месяца назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @JesiIbrahim
    @JesiIbrahim 2 месяца назад +76

    ആ ഭർത്താവ് നീ രക്ഷപ്പെട്ടു😊😊...വലിയ ദുരന്തത്തേയാണ് ഒഴിവാക്കിയത്...

    • @ZubairEnkeyZubairEnkey
      @ZubairEnkeyZubairEnkey 2 месяца назад

      😂😂😂

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx 2 месяца назад

      ആ ഭർത്താവ് ആണ് ഇതിൽ തെറ്റുകാരൻ അവളെ വേണ്ട അവളുടെ കാർ വിറ്റ പൈസ വേണം കൂട്ട് നില്കാൻ friend ഉം അപ്പോൾ അവൾ വിചാരിച്ചു ഭർത്താവിന്റെ തെണ്ടിത്തരം നാല് ആൾ അറിയാൻ ഇതേ വഴി ഉള്ളൂ എന്ന്

  • @RASHEEDPANAKKAD135
    @RASHEEDPANAKKAD135 2 месяца назад +103

    താങ്ക്യൂ സാർ അടി കൊടുക്കാതെ മുഖമടച്ച് കൊടുത്തതിന്,,ഇത് പെണ്ണല്ലേ, ,പെരുച്ചായിയാണ്,,അവസരം കിട്ടുന്നിടത്ത് തുരക്കുന്ന പെരുച്ചായി,,അവൾക്ക് പരാതിയുണ്ടെത്ര,,വീഡിയൊ എടുത്തപ്പോൾ അവളെ പിടിച്ചെന്ന്,,

  • @fahadvaravoorofficial
    @fahadvaravoorofficial 2 месяца назад +13

    ഒരു കാര്യം ഇതിൽ നിന്നും മനസ്സിലായി വണ്ടി വാങ്ങുമ്പോൾ RC ഓർണടെ കയ്യിൽ നിന്നും വണ്ടി വാങ്ങണം ഇല്ലങ്കിൽ ഇതുപോലെ അടി കിട്ടും എന്ന് 💯😥

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 2 месяца назад +29

    നല്ല രീതിയിൽ ഉണ്ടാവുമ്പോൾ ബാര്യയുടെ പേരിൽ വണ്ടി വാങ്ങി പിന്നീട് അവർ പിരിഞ്ഞു. ഭർത്താവ് ഗൾഫിൽ പോവുമ്പോൾ 2ലക്ഷം വാങ്ങി വണ്ടിയും rc ബുക്കും സുഹൃത്തിന് കൊടുത്ത് ഗൾഫിലേക്ക്. അവള് വന്നു എൻ്റെ വണ്ടി എനിക്ക് വേണമെന്ന് പറഞ്ഞ് അടി
    ഇതല്ലേ സംഭവം

    • @mahelectronics
      @mahelectronics 2 месяца назад

      വല്ലാത്ത ജാതി. ഒരു ഊപ്പ വണ്ടി പ്രശ്നം, തനി ഫ്രോഡുകൾ'

  • @vamshithchandran8347
    @vamshithchandran8347 2 месяца назад +31

    ഒരു വീട്ടില് വന്നിട്ട് കച്ചറ ണ്ടാക്കിട്ട് ഓൾക്ക് പരാതി ണ്ടോലോ... പരാതി...ന്ത്‌ പരാതി... 😂

  • @biyosheenmedia.2745
    @biyosheenmedia.2745 2 месяца назад +8

    ഇനി നാട്ടിൽ ഉള്ള എല്ലാവരും ചേർന്ന് പീടിപ്പിച്ചു എന്ന് പറയും അവളെ കാണുന്പോൾ തോന്നുന്നു അങ്ങനെ പറയു 😂😂😂

  • @FarijaSamad
    @FarijaSamad 2 месяца назад +169

    ഭർത്താവ് vandi vittathin വാങ്ങിയ ആൾടെ വീട്ടിൽ പ്രശ്നം ഉണ്ടാക്കിട്ട് എന്ത് കാര്യം. അവര്k അറിയില്ലല്ലോ ഭാര്യ ariyathe ആണ് കാർ vittenn

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад

      ചെറ്റകൾ

    • @toptech272
      @toptech272 2 месяца назад +3

      Single ആണല്ലേ, അവളുടെ സ്വർണം വിറ്റ് വാങ്ങിയ വണ്ടിയാകും മോനെ,

    • @FarijaSamad
      @FarijaSamad 2 месяца назад

      @@toptech272 തെറ്റ് ചെയ്തേ ഭർത്താവ് അല്ലേ വാങ്ങിയ ആൾക്ക് അറിയില്ലലോ വിറ്റവന്റെ ഭാര്യടെ സ്വർണം കൊടുത്തിട് വാങ്ങിയ വണ്ടിയാണോ എന്ന്.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад

      @@toptech272 വാങ്ങിയ ആളെ മാരകമായി പരിക്കേല്പിക്കുന്നതും വീട്ടിൽ കേറി കുഞ്ഞുങ്ങളെ ദ്രോഹിക്കുന്നതും ന്യായികരിക്കരുത്. ഗുണ്ടായിസം തന്നെയാണ്. വിറ്റവനെ കോടതി കയറ്റി നഷ്‍ടപരിഹാരം വാങ്ങാം. കിട്ടിയില്ലെങ്കിൽ അവനെ ഇരുട്ടടി അടിക്കുക

    • @appu9908
      @appu9908 2 месяца назад +8

      ​@@toptech272 Athin ? Angane aahnne aa vittavane thallanaayirunn. Allaand vandi vaangiya aalde veettil vann adich polikkal alla

  • @muneermc8955
    @muneermc8955 2 месяца назад +121

    ഇത് നമ്മുടെ m80 മൂസയിലെ സുരഭി സ്റ്റൈൽ സംസാരം 👍🏻

    • @ayshufaizi
      @ayshufaizi 2 месяца назад +7

      Ith thamarassery aane....surabhide ayalnaad

    • @Leopardgecko-n9m
      @Leopardgecko-n9m 2 месяца назад +3

      നരിക്കുനി, കുന്നമംഗലം sideലെ ഭാഷ

    • @AkhilKk-qk8dj
      @AkhilKk-qk8dj 2 месяца назад +3

      താമരശ്ശേരി ആണ്

    • @anshadadbulmajeed3985
      @anshadadbulmajeed3985 2 месяца назад +1

      അവരുടെ സംസാരം കേട്ടപ്പോൾ first എനിക്കും അങ്ങനെയാ തോന്നിയത്

    • @Jahasibrahim123
      @Jahasibrahim123 2 месяца назад +2

      കേരളത്തിൽ എല്ലായിടത്തും ഭാഷയും ശൈലിയും വ്യാത്യാസമുണ്ട്

  • @jimmykurian2031
    @jimmykurian2031 2 месяца назад +24

    ആ പെണ്ണിനെയൊക്കെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുന്ന വീട്ടുകാരുടെ നിലവാരം, വളരെ ദയണീയം

  • @sherif.T
    @sherif.T 2 месяца назад +186

    ഇവനെ ഒക്കെ സ്റ്റേഷനിൽ കയറ്റി നല്ല രിതിയിൽ കൈകാര്യം ചെയ്യണം അതാണു വേണ്ടത്

  • @Sillver1234
    @Sillver1234 2 месяца назад +74

    കോഴിക്കോട് മുക്കം ഭാഷാ ശൈലി 😊😊

  • @sadhikvadakkengara3531
    @sadhikvadakkengara3531 2 месяца назад +33

    ഭാര്യമാരുടെ വാഹനം എന്തിനാ ഭർത്താവ് വിറ്റത് അവൾ അതിൽ കറങ്ങിനടക്കട്ടെ ഇപ്പോ രണ്ടാൾക്കും തുല്യനീതിയാണ് ഭർത്താവ് കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടുണ്ടങ്കിൽ ഇങ്ങനത്തെ ഭാര്യമാരോട് ചോദിക്കാതെ വിറ്റാ ൽ പോരേ നിനക്ക് അവൾക്ക് വേണമെങ്കിൽ ജോലി ചെയ്ത് അവളും വീട് വെക്കട്ടെ😅

    • @mahelectronics
      @mahelectronics 2 месяца назад

      വല്ലാത്ത ഭാര്യ + വണ്ടി.

  • @bennybincy2516
    @bennybincy2516 Месяц назад

    Oleee pareenne olu 😊

  • @nobelkk2855
    @nobelkk2855 2 месяца назад +25

    ഒരു കാറിനു വേണ്ടി ഇത്രയും കാട്ടിക്കൂട്ടണമെങ്കിൽ കൂടെ വന്നവർക്കൊക്കെ ഷാഹിന അറിഞ്ഞു കൊടുത്തിട്ടുണ്ട്😂😂😂😂

  • @Srees-my4uu
    @Srees-my4uu 2 месяца назад +54

    അവൾക്ക് പരാതി..... പുച്ഛം
    കാർ അവരുടേത് ആണെങ്കിൽ കളവ് കേസ് കൊടുക്കാം ആയിരുന്നു...
    ഒരു കാര്യം ഉറപ്പാണ് ആ ഭർത്താവ് സഹിക്കാൻ കഴിയാതെ രക്ഷപെട്ടു പോയതാവും...

  • @kkvkr4258
    @kkvkr4258 2 месяца назад +41

    ഒരു കാരണവശാലും ഇത് മധ്യസ്ഥത്തിന്ന് ശ്രമിക്കരുത് കേസുമായിട്ട് തന്നേ മുന്നോട്ട് പോകുക എല്ലാ പിന്തുണയും ഉണ്ടാകും

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx 2 месяца назад

      ഇതിൽ ആ പെണ്ണിന്റെ ഭാഗത്തും ശരി ഉണ്ട് പെണ്ണിനെ വേണ്ട എന്നാൽ car വിറ്റ പൈസ വേണം അതിന് സഹായിക്കാൻ ചങ്ങാതിയും അപ്പോൾ അവളുടെ ഭാഗത്തുനിന്നും നോക്കിയാൽ നാല് ആൾ അറിയാൻ ഇത് തന്നെയേ വഴി ഉള്ളൂ

  • @AMJATHKHANKT
    @AMJATHKHANKT 2 месяца назад +29

    Bharthaav എങ്ങനെ സഹിച്ചു ഇത്രയും കാലം 😢

  • @bittupaul1839
    @bittupaul1839 2 месяца назад

    എന്തൊരു കഷ്ട്ടം ആണ് ഇത്

  • @muthnabiisttam6584
    @muthnabiisttam6584 2 месяца назад +19

    വല്ലാത്ത വണ്ടി വാങ്ങലായിപ്പോയി 😢

  • @Ahmed49-wh5zd
    @Ahmed49-wh5zd 2 месяца назад +30

    ഈ 50000 രൂപയുടെ ചാപ്ലി വണ്ടി ക്ക് വേണ്ടി ആണോ 20 ആള്‍ക്കാര്‍ വന്ന് അടി ഉണ്ടാക്കിയത് 😂

    • @thepvs4882
      @thepvs4882 2 месяца назад

      😂

    • @sahanajamsheer9059
      @sahanajamsheer9059 2 месяца назад

      😂😂😂

    • @mahelectronics
      @mahelectronics 2 месяца назад

      ഒരു ഊപ്പ വണ്ടി. വല്ലാത്ത കഷ്ടം തന്നെ ഈ അടിക്ക് ഒരു കോടി നഷ്ടം കൊടുക്കേണ്ടിവരും

    • @habeebrahman4955
      @habeebrahman4955 2 месяца назад

      😂

    • @14.class9b5
      @14.class9b5 2 месяца назад

      അതിനേക്കാൾ ഉപരി ആ "വെടി" യുടെ പവർ

  • @aabifootstepsblogs104
    @aabifootstepsblogs104 2 месяца назад +7

    ഇതാണ് വൻടീം വലീം...

  • @regimathew5699
    @regimathew5699 2 месяца назад +15

    പണം ഇടപാടായിരിയ്ക്കും

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад

      അല്ല. ഭാര്യ യുടെ പേരിൽ ഉള്ള car ഭർത്താവ് വിറ്റു. അതു വാങ്ങിയ ആളെ ഗുണ്ടകൾ വന്നു തല്ലി. ആശ്രഫിനും കുടുംബത്തിനും നഷ്ടപരിഹാരം നൽകണം.

  • @jabirbinummer4719
    @jabirbinummer4719 2 месяца назад +11

    ആർസി ഓണറുടെ അനുമതി ഇല്ലാതെയാണ് വില്പന നടത്തിയത് എന്ന് എനിക്കറിയില്ലായിരുന്നു എന്നത് അയാൾ എന്താണ് പറയാത്തത്?

    • @mahelectronics
      @mahelectronics 2 месяца назад

      വണ്ടി വാങ്ങുമ്പോൾ പലരുടെയും പേരിൽ പിന്നീട് അല്ലെനമ്മുടെ നാട്ടിൽ registration മാറ്റാൻ പോകുന്നത്. ഗൾഫിലാണെങ്കിൽ അതു വാങ്ങുന്ന മഅറ ളിൽ അപ്പോൾ തന്നെ RC മാറ്റും എന്നിട്ടെ വണ്ടി കൊടുക്കു കർശന നിയമം ഇത്തരം കയ്യാങ്കളിനടക്കില്ല.

  • @stylishvoyager6058
    @stylishvoyager6058 17 дней назад

    പിന്നാലെ വരും മാപ്പേയ് മാപ്പേയ് കേസ് പിൻവലിക്കരുത് ഒന്ന് കോടതി കയറി ഇറങ്ങട്ടെ അവരും അവരുടെ വണ്ടികളും

  • @ishaqC-gm3kq
    @ishaqC-gm3kq 2 месяца назад +6

    Mdma aaakum

  • @ameerameer5661
    @ameerameer5661 2 месяца назад +41

    പ്ലെയിൻ വരെ ഞങ്ങൾ കണ്ടത്തി തരും.😂ksrtc മെമ്മറി കാർഡ് മാത്രം കണ്ടതുല

    • @AneenaSi
      @AneenaSi 2 месяца назад +2

      എല്ലാത്തിനും രാഷ്ട്രീയം കാണുന്ന രാഷ്ട്രീയ ഭ്രാന്തൻ😂

    • @ranjithkallara
      @ranjithkallara 2 месяца назад

      Kondo?

    • @anilbn4889
      @anilbn4889 2 месяца назад

      😂😂😂😂❤

  • @KLMtrader
    @KLMtrader 2 месяца назад

    നടപടി എടുക്കുക തന്നെ വേണം

  • @MuhammedAli-ly3sf
    @MuhammedAli-ly3sf 2 месяца назад +2

    ആ ബൊലേറോ കണ്ടപ്പോ ആളെ മനസിലായി 😂 നരിക്കുനി ഉള്ളതാ പല പ്രമുഖർക്കും നന്നായിട്ട് അറിയാം ഇവളെ നല്ല പിടി പാടാണ് നരിക്കുനി അന്നെഷിച്ചതി

  • @arifapk58
    @arifapk58 2 месяца назад +8

    എന്താ സംഭവം

  • @sanuk3790
    @sanuk3790 2 месяца назад +9

    അവളുടെ ഇത് അവളുടെ അവസാനത്തെ കൊട്ടേഷൻ ആവാൻ എല്ലാവരും സപ്പോർട്ട് ചെയ്യുക സഹകരിക്കുക

  • @faizalsamad
    @faizalsamad 2 месяца назад +12

    കോഴിക്കോട് ആയോണ്ട് ഒരുത്തനും ജില്ല തിരക്കണ്ട😏😏 വടക്കുള്ള വെടക്കുകൾ!!!!

    • @anjalybabu9789
      @anjalybabu9789 2 месяца назад

      റൊമ്പ നന്രി. മറന്നാലും മരിക്കില്ല

    • @YahiyaapAdiyattiparambil
      @YahiyaapAdiyattiparambil 2 месяца назад +1

      Kollam furiyekal ethrayo better thekenmar chettegal

    • @faizalsamad
      @faizalsamad 2 месяца назад

      ​@@YahiyaapAdiyattiparambil ആ വന്നല്ലോ ഒരു വെടക്ക്... നിന്റെയൊക്കെ അത്രയും ചെറ്റകൾ വേറാരും ഇല്ല....

  • @Sureshkumar58123
    @Sureshkumar58123 2 месяца назад +56

    വന്നവര്‍ക്ക് അല്‍പ്പം വിവേകം ഉണ്ടായിരുന്നെങ്കില്‍
    ന്യായം അവരുടെ പക്ഷത്താകുമായിരുന്നു.
    അലവലാതികള്‍
    വിവരക്കേട് കാട്ടി വാദികള്‍ വലിയ പ്രതികളായി.
    ഇനി ജയിലില്‍ അഴികള്‍ എണ്ണാം.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад

      അതെ. ചെറ്റകൾ ആശ്രഫിനു നഷ്ടപരിഹാരം നൽകണം

    • @BeutifullNature.
      @BeutifullNature. 2 месяца назад +3

      അതെ ന്യായം വന്നവരുടെ ഭാഗത്തായിരുന്നു. പക്ഷേ അവർ കാണിച്ചത് വിഡ്ഢിത്തരം ആയിപോയി🤦‍♂.

  • @addulllaaddullq6871
    @addulllaaddullq6871 2 месяца назад +57

    പറയുന്നതിൽ ഒന്നും വ്യക്തത ഇല്ല. 😀

  • @_LEODAS_
    @_LEODAS_ 2 месяца назад +3

    റബ്ബേ 💯💯

  • @Jamal-wu7ym
    @Jamal-wu7ym Месяц назад

    എനിയൊരു വീട്ടിലും അവർ അതിക്രമിച്ചു കയറാര്യത് അങ്ങനെ ഉള്ള വകുപ്പ് ചുമത്തണം

  • @noushad9389
    @noushad9389 2 месяца назад

    😢😢😢😢😢
    അടിച്ചവർ കുടുങ്ങി

  • @mkasimmuhammadkasim4843
    @mkasimmuhammadkasim4843 2 месяца назад

    പോലിസ് ഡയലോഗ് ❤

  • @rinheey610
    @rinheey610 2 месяца назад +2

    Ok😮 എന്താണ് സംഭവിച്ചത്

    • @Aysha_s_Home
      @Aysha_s_Home 2 месяца назад

      അറിയില്ല😮

  • @minnal8842
    @minnal8842 2 месяца назад

    മൊത്തത്തിൽ കിളി പോയി 😜

  • @krajendraprasad4786
    @krajendraprasad4786 2 месяца назад +2

    ഇതാണ് താത്ത ഇങ്ങളുടെ
    ആൾക്കാരുടെ ഒരു ഇത്.
    ഇപ്പൊ പടച്ചോനും,അല്ലാഹുവും
    എവിടെ ?.
    അതുകൊണ്ട്.സത്യം എന്തേന്നു മനസ്സിലാക്കുക.

    • @BinthAbduRaheem123
      @BinthAbduRaheem123 2 месяца назад +2

      ആരുടെ ആൾക്കാരുടെ ഒരിത് 👀... മറ്റുള്ളവരൊക്ക നല്ലവരാണോ..

    • @YueouteuaauaavThejjuuoesa235
      @YueouteuaauaavThejjuuoesa235 2 месяца назад +1

      നമ്മളൊക്കെ പിന്നെ നല്ല ആളുകളല്ലേ😂.
      ആദ്യം മനുഷ്യനാവടോ എന്തിലും ഏതിലും വർഗീയത വർഗീയത കാണുന്ന നീ അതിലും വലിയ വിഷമാണെന്ന് ആലോചിക്ക്

  • @Alchemist337
    @Alchemist337 2 месяца назад

    താമരശ്ശേരി പോലീസ് അല്ലെ അവർ പോളി ആണ്...പറഞ്ഞ പോലെ പരാതി കൊടുത്താൽ അവർ ചെയ്തിരിക്കും

  • @Leopardgecko-n9m
    @Leopardgecko-n9m 2 месяца назад +1

    കോഴിക്കോട് ജില്ലയിലെ കുന്നമംഗലം, നരിക്കുനി ഭാഗത്തെ ഭാഷാ ശൈലി.

  • @mzrpzr
    @mzrpzr 2 месяца назад

    മീഡിയവണ്ണിനോട് ഒരു കാര്യം.
    ഒരു ന്യൂസ് കൊടുക്കുമ്പോൾ സാധാരണക്കാർക്ക് മനസ്സിലാക്കുന്ന വിധത്തിൽ കൊടുക്കാൻ ശ്രമിക്കണം.
    atleast എവിടെ എന്നെങ്കിലും

  • @suhailvvm
    @suhailvvm 2 месяца назад +10

    ഈ വണ്ടി ഇവളുടെ ഭർത്താവ് 2 ലക്ഷത്തിന് പണയം വെച്ചു മുങ്ങി..ഇവരോട് വണ്ടി ചോദിച്ചു.. പൈസ തരാതെ വണ്ടി തരൂലാന്ന് പറഞ്ഞു.. ഗുണ്ടായിസം കാണിച്ചു വണ്ടി എടുക്കാനുള്ള ശ്രമം.. അങ്ങനെ ആണ് തോന്നുന്നു

    • @mahelectronics
      @mahelectronics 2 месяца назад +1

      പണത്തിൻ്റെ പ്രശ്നമാണെങ്കിൽ പറഞ്ഞ് തീർക്കാമായിരുന്നു എന്ന് അദ്ദേഹം പറയുന്നു ഇത് വീട്ടിൽ കേറി അടി ആണ്നടന്നത്.

  • @arunrv2826
    @arunrv2826 2 месяца назад +6

    Which district samsaram.. onnum not understand.. Malabar district anoo...

    • @digitalbusinessworld2317
      @digitalbusinessworld2317 2 месяца назад

      നിനക്ക് ഏത് ഭാഷയാണ് അറിയാത്തതു കു&%$,,,,,,,, നീ വെറും അല്പൻ,,, malabar ശൈലി ആണ് നീ എതു പൂ&%$ ആണ്???

    • @Momscraftideas
      @Momscraftideas 2 месяца назад +1

      ഇത് കോഴിക്കോട് (മുക്കം, താമരശ്ശേരി, കൊടുവള്ളി, നരിക്കുനി, ബാലുശ്ശേരി, പുനൂർ,) ആ ഭാഗത്തുള്ള സംസാര രീതിയാണ്.

    • @abdullatheef-dt5zl
      @abdullatheef-dt5zl 2 месяца назад +4

      ഇങ്ങള് എഴുതിയെ മംഗ്ളീഷ്യാണോ 🤣

    • @Alanvlogger_xy2151
      @Alanvlogger_xy2151 2 месяца назад

      😂🙏​@@abdullatheef-dt5zl

  • @shafreenashafreena4113
    @shafreenashafreena4113 2 месяца назад +1

    കോഴിക്കോട് അല്ലെ സ്വാഭാവികം

  • @HakkimOtp-nk3bs
    @HakkimOtp-nk3bs 2 месяца назад

    Avale ipol yendhu cheidhu

  • @VELAYUDHANTK-g9p
    @VELAYUDHANTK-g9p 2 месяца назад +1

    ഏതൊക്കെ തരത്തിലാണ് ജനങളുടെ പെരുമാറ്റം

  • @CyrilThomas-r9n
    @CyrilThomas-r9n 2 месяца назад

    Difficult to believe somewhat

  • @BikubaiX
    @BikubaiX 2 месяца назад

    No

  • @vahidvahid7424
    @vahidvahid7424 2 месяца назад

    ഒറ്റ നോട്ടത്തിൽ അവളെ കണ്ടാൽ അറിയാം 🌹 മോൾ ആണെന്ന് കാർ എടുത്ത് തന്നാൽ 🌹ർ താരാനും പറഞ്ഞപ്പോ 9 കുണ്ണൻ മാർ പോയി അവളുടെ കൂടെ എന്നിട്ട് വന്ന പോലീസുകാരോട് ഇവളെ പോലെയുള്ള സ്ത്രീകളുടെ സ്ഥിരം പല്ലവി എന്നെ പിടിച്ചേ എന്ന് പോലീസ് മിടുക്കൻ ആയോണ്ട് നമ്പർ വില പോയില്ല

  • @സ്രാങ്ക്
    @സ്രാങ്ക് 2 месяца назад +11

    അവളുടെ മുഖം കാണിക്കണം

    • @Aysha_s_Home
      @Aysha_s_Home 2 месяца назад +1

      പെണ്ണൊരുമ്പട്ടാൽ

  • @RaviParakkal-t3s
    @RaviParakkal-t3s 2 месяца назад

    വണ്ടി വാങ്ങുന്നവർക്കും വിൽക്കുന്ന വർക്കും ഇതൊരു പാഠം ആണ് RC ഓണറെ കാണാതെ സംസാരിക്കാതെ സെയിലിംഗ് ലെറ്റർ തയ്യാറാക്കിയാൽ

  • @shihabmubeena19
    @shihabmubeena19 2 месяца назад

    ഇതിന്റെ സത്യാവസ്ഥ എന്താണ് ശെരിക്കും എന്തോ പ്രശ്നം ഉണ്ട് അല്ലാതെ ആരും ഒരാളുടെയും വീട്ടിൽ കയറി അടിക്കില്ല

  • @Mallucomedy123-xq
    @Mallucomedy123-xq 2 месяца назад +2

    അവളുടെ പേരിൽ ഉള്ള കാർ ഇവർ എടുത്തോണ്ട് പോയി കംപ്ലയിന്റ് അങ്ങിനെയും വരാം..

    • @mahelectronics
      @mahelectronics 2 месяца назад

      അതെങ്ങനെ RC യും കയ്യിൽ കാണും

  • @muralip9967
    @muralip9967 2 месяца назад

    ആർസി ഓണറുടെ വീട്ടിൽ അല്ലേ വണ്ടി ഉണ്ടാകുക

  • @Saleem-ji7zi
    @Saleem-ji7zi 2 месяца назад

    അവളുടെ പരാതി കരണം നോക്കി നാലെണ്ണം കൊടുക്കണം, അവളെ പ്രേമിച്ചവനായാലും കെട്ടിയവനായാലും ഉള്ളത് മുഴുവനും മുടിച്ചിട്ടേ അവൾ അടങ്ങു

  • @AlAman-j6g
    @AlAman-j6g 2 месяца назад +6

    ഇത് വണ്ടി 2 ലക്ഷം രൂപക്ക് ആ പെണ്ണിന്റ ഭർത്താവ് പണയം വെച്ചത് ആണ്.. പൈസ തരാതെ വണ്ടി തരൂലാന്ന് ഇവര് പറഞ്ഞിട്ടുണ്ടാകും.. അപ്പൊ ഗുണ്ടായിസം കാണിച്ചു വണ്ടി കൊണ്ടാവാൻ ഉള്ള ശ്രമം.. അങ്ങനെ ആണ് തോന്നുന്നു

  • @lazilakunjuraman7485
    @lazilakunjuraman7485 2 месяца назад +2

    എൻറെ അയ്യപ്പ സ്വാമി 🙏🙏🙏🙏

  • @haneefawisdomwisdom6020
    @haneefawisdomwisdom6020 2 месяца назад +23

    കാർ മോഷണം പോയി എന്ന് പറഞ്ഞ് ഒരു പരാതി കൊടുത്താൽ പോരായിരുന്നോ ആ പെണ്ണിന്

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад

      സംസ്ക്കാരം ഇല്ലാത്ത പുത്തൻ പണക്കാരുടെ ഗുണ്ടായിസം... ദൈവഭയം ഇല്ലാത്തവർ
      ആശ്രഫിന്റെ പെങ്ങൾ അന്തസ്സുള്ളവർ

    • @YahiyaapAdiyattiparambil
      @YahiyaapAdiyattiparambil 2 месяца назад +1

      Adinoru gummilla

    • @YahiyaapAdiyattiparambil
      @YahiyaapAdiyattiparambil 2 месяца назад

      Avalude hus vittadanu

  • @Nonstop2345-z1w
    @Nonstop2345-z1w 2 месяца назад

    വീട്ടിൽ കയറി ആക്രമിച്ച ആ നയിൻ്റെ മകളെ നിയമപരമായി വെറുതെ വിടരുത്

  • @alivm4831
    @alivm4831 2 месяца назад +14

    അവരെ. വിടാൻ. പറ്റില്ല. വണ്ടി. വിൽക്കാളും. വാങ്ങളുമില്ലേ. കാര്യങ്ങൾ. പറഞ്ഞു. പരിഹരിക്കൽ. അല്ലെ. അല്ലാതെ. തള്ളുകയോ... വിടരുത്. ഇവരെ.

  • @coolafsal4052
    @coolafsal4052 2 месяца назад

    എന്റെ പേര് പെണ്ണ് 😂😂😂😂

  • @nalinimanohari2345
    @nalinimanohari2345 2 месяца назад

    ഭീകരതർ ഭരിക്കുന്ന നാട്ടിൽ "ഭീകരത.... കുറ്റവാളികൾ സംരക്ഷിക്കപെടുന്നു... അപ്പോൾ പിന്നെ ആരെയും ആർക്കും എന്തും ചെയ്യാൻ പെർമിഷൻ 😮😮

  • @Shihabyoosef
    @Shihabyoosef 2 месяца назад +2

    വേണ്ടാത്ത വയ്യാവേലി ഇടുത്തു തലയിൽ വെച്ചു 😄 ഇത്‌ വിറ്റ് കൊടുത്താൽ നല്ല കമ്മീഷൻ വാഗ്ദാനം ചെയ്തു കാണും

  • @ameerameer5661
    @ameerameer5661 2 месяца назад +1

    ഒക്കെ സ്റ്റേഷൻ ജാമിത്തിൽ വിട്ട് കാണും 😂😂😂

  • @SHAJIPD-i8c
    @SHAJIPD-i8c 2 месяца назад +1

    നല്ല ഉമ്മാ❤❤❤

  • @vinodjose671
    @vinodjose671 2 месяца назад +12

    കൊല്ലം, തിരുവനന്തപുരം ആണെന്ന് കരുതിവന്ന ഞാൻ ആരായി.... നമ്മുടെ മലബാർ അല്ലെ... ആരും കണ്ടഭാവം നടിക്കേണ്ട...

  • @shafipup2542
    @shafipup2542 2 месяца назад

    ഒന്നും മനസ്സിലായില്ല

  • @Ueudd_730
    @Ueudd_730 2 месяца назад

    ഇപ്പോഴത്തെ ആളുകൾക്ക് പോലീസ് കേസ്സ് ഒന്നിനെയും വിലയില്ലാതായി.
    ഇതൊക്കെ ഇവിടുത്തെ പോലീസിന്റെയും കോടതിയുടെയും തോന്നിവാസം കൊണ്ട് ഒന്ന് മാത്രം.

  • @olangadashrafolangad4446
    @olangadashrafolangad4446 2 месяца назад

    ഒരു നൂസ് കൊടുക്കുമ്പോൾ പൂർണ രൂപമില്ലാതെ വാർത്ത കൊടുക്കുന്നത് എന്തിനാ ❓

  • @AljazeeraAljazeera-u1b
    @AljazeeraAljazeera-u1b 2 месяца назад +12

    ആ അക്രമകാരികളെ "നല്ലവണ്ണം "കൈകാര്യം ചെയ്തേ പറ്റൂ...

  • @ratheeshratheesh1690
    @ratheeshratheesh1690 2 месяца назад +1

    ഒലക്കമലെ ഒരു ന്യൂസ്‌ മുക്കാൽ വൺ ന്യൂസ്‌

  • @designwardwoodworks7643
    @designwardwoodworks7643 2 месяца назад +6

    RC ചോദിക്കുമ്പോഴേക്കും അങ്ങ് എടുത്ത് കൊടുത്ത താത്ത😂 അവൾ ' കിട്ടണം ഒരടി😢

    • @faizafami6619
      @faizafami6619 2 месяца назад

      Avarude kunjugale upadravikkumbol RC book valuthano atho makkalo

  • @shs101
    @shs101 2 месяца назад

    കസ്റ്റമേഴ്‌സിനെ വിളിച്ചുകൂട്ടി തല്ലാൻ വന്ന പെണ്ണ് 😬😬...

  • @praveenindia1935
    @praveenindia1935 2 месяца назад

    ആ സ്ത്രീ ഒന്നും പറഞ്ഞത് മനസ്സിലായില്ല. ഇങ്ങനെ ഒരു ഭാഷ കേരളത്തിൽ ഉണ്ടോ?.

  • @Adimawe
    @Adimawe 2 месяца назад

    പിണറായി വിജയന്റെ ഭരണത്തിൽ എന്തൊക്കെ കാണണം ??

  • @julius_caesar_29
    @julius_caesar_29 2 месяца назад +2

    കോഴിക്കോട് ഫ്യൂരികൾ

    • @Kerala264
      @Kerala264 2 месяца назад

      നിന്റെ അമ്മ ഇപ്പോഴും കളിക്കാൻ കൊടുക്കൂന്നുണ്ടോ തയോളി

  • @JourneyOfMiraclesByTG
    @JourneyOfMiraclesByTG 2 месяца назад +3

    വണ്ടിയും ബുക്കും മേടിച്ചു വെച്ചിട്ട് cash പലിശക്ക്‌ കൊടുത്തതാണോ. ആളുകൾ ഒത്തിരി പേര് വീട്ടിൽ അറിയാതെ ഒക്കെ ചെയുന്നുണ്ട് ഇങ്ങനെ cash ആവിശ്യം വരുമ്പോൾ. എല്ലാ രീതിയിലും പോലീസ് അന്വേഷണം നടത്തട്ടെ. RC owner അല്ലാത്ത ആളുടെ കൈയിൽ നിന്ന് എന്തിനാണ് വണ്ടി വാങ്ങി cash കൊടുത്തത്.

  • @Rajayogi777
    @Rajayogi777 2 месяца назад

    കടുത്ത ശിക്ഷ ആ ദുഷ്ടന്‍മാര്‍ക്ക് കൊടുത്തേ മതിയാകൂ 😡

  • @mohammedvaliyaparamb
    @mohammedvaliyaparamb 2 месяца назад

    Calicut accent

  • @KhasimKhasim-n7o
    @KhasimKhasim-n7o 2 месяца назад

    ഇതാണ് മീഡിയ വൺ ദുരന്തം.
    എന്താണ് കാര്യമെന്ന് വ്യക്‌തമാക്കില്ല.

  • @Aysha_s_Home
    @Aysha_s_Home 2 месяца назад

    എങ്ങിനെ തിരിഞ്ഞാലും പോലീസിനു തലവേദന😢

  • @saraswathivimal3916
    @saraswathivimal3916 2 месяца назад

    എന്താ പ്രശ്നം.. ഒന്നും വ്യക്തമായില്ല 😮

  • @RajeshRRajeshRr
    @RajeshRRajeshRr 2 месяца назад

    Hi🙏🎉😢😮

  • @nazalhadhi4404
    @nazalhadhi4404 2 месяца назад +1

    😢😢😢😢😢😢😢😢😢😢

  • @SUNIL.vettam
    @SUNIL.vettam Месяц назад

    🌹 ഇതിൽ ഏതാണ് വണ്ടി ? 😂 @ 31 - 08 - 2024 🌹

  • @sabeersha8824
    @sabeersha8824 2 месяца назад +3

    R c ഓണർ orginal അപെൺകുട്ടി യാണ് അവരുടെ വണ്ടി ഇയ്യാൾ angane vagum

    • @sabeersha8824
      @sabeersha8824 2 месяца назад

      @@shs101 a മൂന്തി വല്ലവൻ്റെയും വണ്ടി kakkale നല്ല മുസ്ലിം

    • @sabeersha8824
      @sabeersha8824 2 месяца назад

      @@shs101 അ മുന്തി വല്ല വൻ്റെ വണ്ടി kakkale നല്ല മുസ്ലിം

    • @Muhammedsalihcv
      @Muhammedsalihcv 2 месяца назад

      ​@@shs101സത്യം കള്ളന്മാർ കേരളത്തിൽ മൊത്തം

    • @YahiyaapAdiyattiparambil
      @YahiyaapAdiyattiparambil 2 месяца назад

      Aval rc enthin koduthu

  • @nabeeltirur1707
    @nabeeltirur1707 2 месяца назад

    ഇവരൊന്നും പുറംലോകം കാണരുത് ഇന്ന് ഇവർ നാളെ വേറൊരുത്തൻ

  • @KLMtrader
    @KLMtrader 2 месяца назад

    അവിടെ നാട്ടുകാർ ഇല്ലേ.. തീരുമാനം ആക്കാൻ.. പിന്നെ കേസ് ന്റെ കൂടെ നടന്നു പിരാന്ത് ആവുമ്പോൾ ഈ കയപ്പ് മാറി കോളും

  • @JavadKsa-ve7xv
    @JavadKsa-ve7xv 2 месяца назад +2

    Karyathil oru vyiathada illa....enthho evidekyo prblm.

  • @Chakuss
    @Chakuss 2 месяца назад +1

    Elllathineyum akathidu ...

  • @salihpurayil9492
    @salihpurayil9492 2 месяца назад

    ഈ കുട്ടിയുടെ വിവാഹം കഴിഞ്ഞിട്ടില്ല ഇത് ചാനലുകാര് ഉണ്ടാക്കിയ ഇതിൽ ഒരു ഡ്രൈവിംഗ് സ്കൂളുമായി ബന്ധപ്പെട്ട വിഷയമാണ് ഡ്രൈവിംഗ് സ്കൂളിൻറെ ഓണർ വണ്ടി ഈ കുട്ടിയുടെ പേരിലാക്കിയതാണ് ഇതിനുശേഷം ഉണ്ടായ ചില പ്രശ്നങ്ങളാണ് ഇതാണെന്ന്

  • @Abdulnazzar-k4t
    @Abdulnazzar-k4t 2 месяца назад +1

    പണിയായി മക്കളെ😂😂😂💪😂