പാട്ടോളം.. പത്മരാജന്റെ പാട്ടൊരുക്കങ്ങൾ

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 31

  • @KrishneelAnil
    @KrishneelAnil 11 месяцев назад +8

    ഇത്തരത്തിൽ ഓരോരോ പാട്ടുകളുടെയും രാഗങ്ങളും സാമ്യതകളും വിശകലനം ചെയ്യുന്ന video കൾ ഭയങ്കര രസമാണ് കേൾക്കാൻ. പക്ഷേ അത്തരത്തിൽ വിശകലനം ചെയ്യാൻ കഴിവുള്ള സാറിനെപ്പോലെയുള്ളവരാകട്ടെ കാര്യമായൊന്നും ചെയ്യുന്നുമില്ല. അത് നിരാശാജനകമായി പോകുന്നു.

  • @sheenathsreejayan1751
    @sheenathsreejayan1751 11 месяцев назад +6

    ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത സുവർണകാലം ❤️❤️

  • @shillylachu555
    @shillylachu555 2 месяца назад +1

    അതിമനോഹരം അവതരണം ❤

  • @Minimanojq8
    @Minimanojq8 6 месяцев назад +2

    Excellent presentation 👏🏻👏🏻👏🏻. Pappettan was great.
    "ഒരിക്കലും മരണമില്ലാത്ത മനുഷ്യൻമാരുടെ കൂട്ടത്തിലെ ഒരു വല്യ പ്രധാനി - അതാണ് പപ്പേട്ടൻ ". അമ്മാതിരി പടങ്ങൾ ആണ് 49 വയസ്സിനുള്ളിൽ കേരളജനതയ്ക്ക് സമ്മാനിച്ചത്.

  • @shinevalladansebastian7847
    @shinevalladansebastian7847 11 месяцев назад +6

    ഏകദേശം പതിനേഴോളം സിനിമകൾ ആണ് പദ്മരാജൻ ജോൺസൺ കൂട്ടുകെട്ടിൽ പിറന്നത്.❤

    • @arunkumar-cu9oi
      @arunkumar-cu9oi 11 месяцев назад +1

      BGM ചെയ്ത് വേറെയും..

  • @byjaleelparappanangadi5758
    @byjaleelparappanangadi5758 5 месяцев назад +1

    മനോഹരമായിട്ടുണ്ട് ❤

  • @adrvayalar
    @adrvayalar 11 месяцев назад +4

    എന്ത് മനോഹരമായ അവതരണം

  • @rajilal001
    @rajilal001 5 месяцев назад +1

    ഇദ്ദേഹത്തിന്‍റെ വിശകലനം മനോഹരം, അതിനേക്കാള്‍ മുകളിലാണ് പാട്ടുകള്‍ പാടുന്നത്.. എന്തു രസമാണ് കേട്ടിരിക്കാന്‍..

  • @jayakumarachariya7148
    @jayakumarachariya7148 6 месяцев назад +1

    ഏതോ ഉന്മാദ അവസ്ഥയിൽ എത്തിയ പ്രതീതി സർ❤❤🎉🎉🎉

  • @jaleel.chukkan2619
    @jaleel.chukkan2619 5 месяцев назад +1

    Super 👍🏻

  • @manjithk9412
    @manjithk9412 10 месяцев назад +3

    മനോഹരമായ വിവരണം

  • @saralakrishna7864
    @saralakrishna7864 6 месяцев назад +1

    മനോഹരം 👌🏽👌🏽👌🏽

  • @rakeshvtv
    @rakeshvtv 10 месяцев назад +2

    Speechless!! what a wonderful narration..

  • @rahulrajendran2856
    @rahulrajendran2856 8 месяцев назад +1

    സാർ താങ്കൾ ഒരു പൊളി ആണ് ❤

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 11 месяцев назад +4

    കെ ജയകുമാർ ടി വീഡിയോ യിൽ പറഞ്ഞ ഗാനമല്ല ആദ്യമായി പിന്നണി ഗാനമായി എഴുതിയത്, 1973 ൽ പ്രവാഹം എന്ന സിനിമയിൽ, " മന്ദാര മണമുള്ള കാറ്റേ.... നീ ഒരു സന്ദേശ വാഹകനല്ലേ... " എന്ന് തുടങ്ങുന്ന ഗാനം അദ്ദേഹം കോളേജിൽ പഠിക്കുമ്പോൾ 19 വയസ്സിൽ എഴുതിയതാണ്. അത് വയലാറിന് തിരുത്താൻ അനാഗത ശ്മശ്രുവായ ജയകുമാർ തന്റെ അച്ഛൻ മുഖേന കൊടുത്തപ്പോൾ ഒരു വാക്കു പോലും തിരുത്താതെ അതേ പടി സിനിമയിൽ ഉപയോഗിച്ചുവെന്നു ജയകുമാർ sir ഒരു ചാനൽ ഇന്റർവ്യൂഅഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

    • @jayakumarc9728
      @jayakumarc9728 11 месяцев назад +1

      🙏🙏🙏👌🌹❤️🙏

  • @sindhusivadas6183
    @sindhusivadas6183 4 месяца назад +1

    സാർ ഇന്ന് എം.ജി. യൂണിവേഴ്സിറ്റിയിൽപൊന്നുരുകും പൂക്കാലം പരിപാടിയിൽ പങ്കെടുത്ത ശേഷം ഞാൻ കാണുന്ന ആദ്യ വീഡിയോ 👍🏻👌🏻🙏

  • @Venu.Shankar
    @Venu.Shankar 11 месяцев назад +8

    ഭാഗ്യ ചെയ്ത ഓഡിയൻസ്... എല്ലാം നേരിട്ട് കേൾക്കാൻ കഴിഞ്ഞല്ലോ... ഒരു ഗാനം. പോലും ഒഴിവാക്കാതെ ഡോക്ടർ ശരിക്കും അതിമനോഹരമായി പാടി...
    തമ്പി സാറിന്റെ കഴിവിനെ കുറിച്ച് എടുത്ത് പറഞ്ഞത് നന്നായി.. കുറെ രാഷ്രീയക്കാരുടെ എച്ചിൽ തിന്നുന്ന നാറികൾ തമ്പി സാറിനെ ഇകഴ്ത്താൻ നടത്തുന്ന ശ്രമങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.. എച്ചിൽ ആനന്ദൻ അല്ല ഏതു പാറിയൻമ്മാർ വിചാരിച്ചാലും തമ്പി സാറിന്റ രോമത്തിൽ തൊടാൻ കഴിയുല്ല..

  • @k.r.rajesh4291
    @k.r.rajesh4291 11 месяцев назад +3

    ❤❤❤❤

  • @priyanosm
    @priyanosm 7 месяцев назад

    പ്രണാമം 🙏

  • @sunilkumarkn9293
    @sunilkumarkn9293 6 месяцев назад +1

    Sir you are amazing 🎉🎉❤❤

  • @krishnakumarkrishnakumar2161
    @krishnakumarkrishnakumar2161 10 месяцев назад +1

    🙏🙏🙏🙏

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 9 месяцев назад

    Mr Sajith big salute

  • @sivarajansivarajan6558
    @sivarajansivarajan6558 4 месяца назад

    Oru karyathil avakthatha undu. Cinemayil rangangal shoot cheytha shesham galangal ezhuthumpol lips pattinothu chalippikkumpol engane sariyakum.😂 enthayalum kettirikkan sughamundayirunnu.ashamsal....🎉🎉🎉

  • @aravindanp.p6147
    @aravindanp.p6147 10 месяцев назад +1

    ❤️❤️❤️❤️🙏👌🥰

  • @gvasantharaj1499
    @gvasantharaj1499 11 месяцев назад

    👌

  • @santheeshkumar943
    @santheeshkumar943 10 месяцев назад +1

    ❤❤❤❤

  • @jayapal_muralidhar
    @jayapal_muralidhar 7 месяцев назад

    ❤❤❤

  • @niyasshamsudeen820
    @niyasshamsudeen820 6 месяцев назад

    ❤❤