പാട്ട് കഴിയുമ്പോൾ കൈ അടിച്ചുപോകും അത്രക്കും മനോഹരം | Heavenly Melodies Epi: 63 Fr Joseph | ShalomTV

Поделиться
HTML-код
  • Опубликовано: 21 июн 2024
  • Fr Joseph Chollampuzha
    Heavenly Melodies | ShalomTV
    #shalomtv
    Heavenly Melodies 61 | ShalomTV
    #shalomtv
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    RUclips Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • РазвлеченияРазвлечения

Комментарии • 70

  • @victormartin9555
    @victormartin9555 7 дней назад +18

    രണ്ട് അച്ഛന്മാരും നന്നായിട്ട് പാടി നല്ല വോയിസ് ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥന ഓർക്കുന്നു🙏🏻🙏🏻🙏🏻🥰

  • @Christeenavlogs360
    @Christeenavlogs360 6 дней назад +5

    പാടാന്‍ കഴിയുക എന്നത് ഒരു അനുഗ്രഹം തന്നെയാണ്. അതും ദൈവത്തെ സ്തുതിച്ചു പാടുക. അത് കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു ഫീൽ....അത് പറയാന്‍ പറ്റില്ല.....ഈശോയേ നന്ദി. ഈശോയേ സ്തുതി

  • @georgechemperiponpara8350
    @georgechemperiponpara8350 5 дней назад +4

    ഇത്രയും നന്നായി പാടാൻ കഴിവുണ്ടായിട്ടും ലോക ഗാനം വിട്ട് ആത്മിയ ഗാനത്തിൽ നിലയുറപ്പിച്ചതിൽ നന്ദിയോടെ....

  • @annapeter5633
    @annapeter5633 6 дней назад +4

    ആ കുഞ്ഞു അച്ചന്റെ രണ്ടാമത്തെ പാട്ടു കൂടുതൽ സൂപ്പർ ആയിരുന്നു. ദൈവം കൂടുതൽ അനുഗ്രെഹിക്കട്ടെ 🙏🙏

  • @bindhusunny8752
    @bindhusunny8752 7 дней назад +11

    എളിമയും വിനയവും ഉള്ള 2 വൈദികർ. ദൈവത്തിൻ്റെ ഇഷ്ടമനുസരിച്ച് മുന്നോട്ട് പോകട്ടെ പ്രാർത്ഥിക്കുന്നു❤❤❤❤❤❤❤❤❤❤

  • @user-gr4yp9ui9s
    @user-gr4yp9ui9s 7 дней назад +10

    വിനിലച്ചൻ പാട്ടുകാർ അച്ചന്മാരെ introduce ചെയ്ത് തരുന്നതിനു ഒരു ബിഗ് സല്യൂട്ട് ✨✨✨✝️✝️✝️

  • @user-xy8je1qu9d
    @user-xy8je1qu9d 7 дней назад +7

    എളിമയുള്ള രണ്ടച്ചന്മാർക്കും ദൈവം ഒത്തിരി അനുഗ്രഹം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @aykarodansfoodchannel2412
    @aykarodansfoodchannel2412 6 дней назад +3

    ജിൻസച്ചാ വളരെ നല്ല പാട്ടുകൾ Super

  • @celinjose6154
    @celinjose6154 6 дней назад +4

    പ്രിയപ്പെട്ട അച്ചൻമാർക്ക് അഭിനന്ദനങ്ങൾ❤❤

  • @ManjushaJohn-r8s
    @ManjushaJohn-r8s 3 дня назад +1

    Very good voice Father and a good song 🙏🙏🌹🌹🌹

  • @victormartin9555
    @victormartin9555 7 дней назад +8

    നല്ല വോയിസ് രണ്ടുപേർക്കും ❤❤❤

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 7 дней назад +5

    Congratulations dear Res .Fathers

  • @NancyJoseph-if9oc
    @NancyJoseph-if9oc 7 дней назад +5

    ജിൻസ് അച്ചാ... സൂപ്പർ.. ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @sebastiankirchheim5078
    @sebastiankirchheim5078 6 дней назад +2

    ദൈവാനുഗ്രഹങ്ങൾ ധാരാളമായി വർഷിക്കട്ടെ

  • @victormartin9555
    @victormartin9555 7 дней назад +7

    അച്ഛാ ഒരുപാട് ഇഷ്ടമാണ് ❤

  • @sheltonmanuel4698
    @sheltonmanuel4698 6 дней назад +3

    Achaaaa sooo. Super god bless you

  • @user-hc3zc9nu5d
    @user-hc3zc9nu5d 5 дней назад +1

    Glory to God!!!❤

  • @user-rt5gg3tu6d
    @user-rt5gg3tu6d 5 дней назад

    Beautiful. God bless you father abundantly. Very sweet voice. ❤❤❤❤❤❤❤❤❤

  • @florykurpachery9696
    @florykurpachery9696 6 дней назад +2

    Acha Achante pattu kettu kannuneer vannu poyee Yesu Anugrahikette Amen🌹🙏🌹

  • @georgechemperiponpara8350
    @georgechemperiponpara8350 5 дней назад +1

    ചോര മണക്കുമാ യാഗ... എന്ന ഗാനം നന്നായി പാടി .... നല്ല ഗാനവുമാണ്. നന്ദിയോടെ...

  • @user-js7cy4jf3c
    @user-js7cy4jf3c День назад

    Achante pattu manogaramayiii sweet achanmar eso anugrahickkatte

  • @georgechemperiponpara8350
    @georgechemperiponpara8350 5 дней назад +1

    സൃഷ്ടാവാം ദൈവമങ്ങ്.... പാടിയത് വളരെ നന്നായി. പാട്ടും നല്ലതാണ്.

  • @georgechemperiponpara8350
    @georgechemperiponpara8350 5 дней назад +1

    കാവൽ വിളക്കേ .... എന്ന ഗാനം നന്നായി....

  • @marymathew6157
    @marymathew6157 7 дней назад +4

    Super songs Acha❤❤❤❤❤

  • @omanapurathur4405
    @omanapurathur4405 7 дней назад +3

    l like this program, introducing new singers, specially priest's and sisters , so beautiful voice ❤️❤️❤️❤️

  • @pmphilip8105
    @pmphilip8105 5 дней назад

    Absolutely moved by your heartfelt song on Shalom TV, Fr Jince. Your voice and message resonate deeply. Thank you for sharing your talent and faith with us all. Your potential as a classical singer is remarkable. We expect you to come out more classical devotional songs .

  • @rosalythomas5667
    @rosalythomas5667 7 дней назад +2

    Congrats dear frs. Very touching song. Keep it up

  • @shintojoseph4142
    @shintojoseph4142 День назад

    God bless you

  • @jollyabraham6880
    @jollyabraham6880 5 дней назад

    Super ❤️❤️❤️🙏🏻🙏🏻

  • @noblemannarath5015
    @noblemannarath5015 6 дней назад +1

    Super Song....😅 Congrats to both Fathers...🎉🎉🎉

  • @georgechemperiponpara8350
    @georgechemperiponpara8350 5 дней назад +2

    ഇതുപോലെ ഇല്ലെങ്കിൽ എത്രയോ ഗായകരായ വൈദികരേയും സിസ്റ്റേഴ്സിനെയും അധികമാരും അറിയാതെ പോകുമായിരുന്നു.

  • @RinsiJose-dv3ki
    @RinsiJose-dv3ki 7 дней назад +3

    🙏ʏour songs are 🌹ᴇxcellent🌹ꜰathers🙏ᴍay ɢod bless you dears 🙏🙏🙏

  • @knockout5942
    @knockout5942 7 дней назад +2

    Super songs acha ❤❤❤❤

  • @aibyjoy4104
    @aibyjoy4104 5 дней назад

    രണ്ട് അച്ഛന്മാരും സൂപ്പർ 👌👌❤️ ഈ അച്ഛന്മാരുടെ പാട്ടുകുർബാന എങ്ങനെ ആയിരിക്കും ചിന്തിക്കാൻപോലും പറ്റില്ല 👍👍എന്ത് അനുഗ്രമായിരിക്കും ❤️❤️ എന്നെങ്കിലും ഇവരുടെ കൂടെ പാടാൻ സാധിക്കണേ ഈശോയെ

  • @annammakarikkattil2566
    @annammakarikkattil2566 7 дней назад +2

    Super 👍

  • @PGGRACYPalliparambil-wi3dd
    @PGGRACYPalliparambil-wi3dd 2 дня назад

    🙏🌹💯👍

  • @NirmalaThomas-lv6jw
    @NirmalaThomas-lv6jw 6 дней назад +1

    🙏🙏🙏

  • @user-hq2ot2tl8w
    @user-hq2ot2tl8w 7 дней назад +1

    Supervoice randperkum othiri nadi

  • @cicilymaany4517
    @cicilymaany4517 6 дней назад

    സഭക്ക് കിട്ടിയ വലിയ ഗിഫ്റ്റ് ❤️🌹🙏

  • @anushaabhilash8003
    @anushaabhilash8003 3 дня назад

  • @princyshiji8414
    @princyshiji8414 5 дней назад

    🙏🙏

  • @lovelyjohn-xs9tm
    @lovelyjohn-xs9tm 7 дней назад +1

    voice have nothing to do with persons weight . achen keep saying cheriya body 😅. beautiful . God bless both of you! 🙏🏾

  • @mathewlucka5010
    @mathewlucka5010 6 дней назад

    Praise the Lord always. I am from Rajapuram dear acha

  • @valiya166
    @valiya166 6 дней назад

    Amen 🙏🙏🙏

  • @marysebastian4055
    @marysebastian4055 День назад

    Elimayanu nammude jins achante ettavum eduthu parayanda oru quality.

  • @linijoseph1513
    @linijoseph1513 7 дней назад +1

    🙏🙏🙏🙏👏🙌

  • @thaddeuskg4038
    @thaddeuskg4038 6 дней назад

    ❤❤❤❤❤❤❤❤

  • @CILVIDENNIS
    @CILVIDENNIS 7 дней назад +1

    🙏🙏🙏👍

    • @ranijoseph4672
      @ranijoseph4672 5 дней назад

      അച്ഛൻ, നല്ല പാട്ട് 👍 കർത്താവ് നൽകിയ കൃപ. ദൈവം അനുഗ്രഹിക്കട്ടെ 🙏. ദൈവവിളിയെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കളെ നമിക്കുന്നു 🙏🙏

    • @ranijoseph4672
      @ranijoseph4672 5 дней назад

      ചോര മണക്കുമീ യാഗം നന്നായി പാടി അച്ച superb👍

  • @geethucheriyan4427
    @geethucheriyan4427 6 дней назад

    ❤❤❤❤

  • @gracereji3344
    @gracereji3344 7 дней назад

    🎉🎉

  • @jessyjohnson4530
    @jessyjohnson4530 7 дней назад

    ❤❤❤

  • @kmjoy396
    @kmjoy396 6 дней назад

    🎉🙏🙏

  • @pandariveedumv4508
    @pandariveedumv4508 7 дней назад

    🙏🙏🏾🙏🙏🏾

  • @cicisojan2847
    @cicisojan2847 7 дней назад

    🙏🏻👌🏻👌🏻

  • @knockout5942
    @knockout5942 7 дней назад

    🙏🙏🙏❤️❤️🙏🙏🙏

  • @user-cd1je6pr1u
    @user-cd1je6pr1u 6 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jancyroy1726
    @jancyroy1726 7 дней назад

    🎉

  • @annabellannsilva5286
    @annabellannsilva5286 3 дня назад

    🙏🙏🙏

  • @juliejoseph4236
    @juliejoseph4236 7 дней назад

    🙏🙏

  • @akhilarijo-sj2mr
    @akhilarijo-sj2mr 7 дней назад

    ❤❤❤❤

  • @user-wl8uj9yy4n
    @user-wl8uj9yy4n 7 дней назад

  • @stellamohan1409
    @stellamohan1409 7 дней назад

    🎉🎉

  • @user-pk5fo6zx6t
    @user-pk5fo6zx6t 6 дней назад

    🙏🙏🙏

  • @lisykuruvila2351
    @lisykuruvila2351 7 дней назад

    🙏🙏🙏

  • @ElizabathFrancis
    @ElizabathFrancis 7 дней назад

    🙏

  • @imamaryson8676
    @imamaryson8676 7 дней назад

    🙏🙏

  • @akhilarijo-sj2mr
    @akhilarijo-sj2mr 7 дней назад

    ❤❤❤❤