Это видео недоступно.
Сожалеем об этом.

പൂയം POOYAM ജീവിതവിജയത്തിന്

Поделиться
HTML-код
  • Опубликовано: 15 авг 2024
  • ‪@astromalayalam‬ RUclips Channel
    CHAPTERS :-
    00:00 Introduction
    02:08 Nakshatra Prediction
    15:12 Dasa Periods
    17:27 Lucky God
    18:28 Lucky Planet
    19:26 Anujanma Stars
    21:01 Favorite Stars & non favorite Stars
    22:46 Dhanalabha Stars
    23:35 Ruling Planet
    25:33 Lucky Stone
    26:10 Lucky Color
    26:14 Conclusions
    Please visit our channel main page and search playlist watch all videos as you need...
    Click on this:- ‪@astromalayalam‬
    ആസ്ട്രോമലയാളം Playlist :-
    Link:- • സമ്പൂർണ്ണ നക്ഷത്രഫലങ്...
    Link:- • മലയാള പുതുവർഷ ഫലങ്ങൾ...
    Link:- • Playlist
    Link:- • ജീവിതവിജയത്തിന് - FOR ...
    Link:- • വിഷുഫലം സമ്പൂർണ്ണം | V...
    Link:- • ദശാഫലങ്ങൾ | DASA PERI...
    Link:- • യോഗങ്ങൾ - All Astrolo...
    Link:- • വിവാഹ പൊരുത്തങ്ങൾ Male...
    Link:- • വ്രതാനുഷ്ഠാനങ്ങൾ - ...
    Link:- • ഹൈന്ദവ ആചാരങ്ങൾ | HIND...
    Link:- • വ്യാഴമാറ്റം -JUPITER T...
    Link:- • രാഹുമാറ്റം - RAHU_KET...
    Link:- • ശനിമാറ്റം - SATURN TRA...
    Link:- • ഏഴരശ്ശനി - EZHARA SANI
    Link:- • കണ്ടകശ്ശനി - KANDAKA SANI
    Link:- • സൂര്യഗ്രഹണം - SOLAR EC...
    Link:- • ചന്ദ്രഗ്രഹണം - LUNAR E...
    Link:- • പിതൃകർമ്മങ്ങൾ | PITHRU...
    Link:- • അക്ഷയ തൃതീയ AKSHAYA TR...
    Link:- • അഭിജിത്ത് നക്ഷത്രം 28t...
    മറ്റു വിഷാദശാംശങ്ങൾ അടങ്ങുന്ന വീഡിയോ AstroMalayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക.
    ***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
    *********************************
    ആസ്ട്രോ മലയാളം ചാനൽ മൈന്‍പേജ് ലിങ്ക്:-
    @astromalayalam Channel Link:-
    / @astromalayalam
    *********************************
    Join this channel to get access to perks:
    / @astromalayalam
    28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. രണ്ടാം ഭാഗമായി ജീവിതവിജയത്തിന് എന്ന പുതിയ സെഗ്മെന്റും കാണാം.എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
    ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
    ***********
    ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
    @astromalayalam Channel Link:-
    / @astromalayalam
    Facebook page link:-
    / madhu.kalarikkal
    Blogspot link:-
    madhukalarikkel...
    Twitter Link:-
    Ma...
    ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
    Jyothisha Bhooshanam
    K.K.Madhusudhanan Panicker
    Akathethara Kalarikkal,
    Nss Engg College road
    Akathethara Post
    Palakkad, Kerala - 678008
    Ph: 98475 90909 (watsapp)
    Email: madhupanicker.kalarikkal@yahoo.com
    Location: goo.gl/maps/bu...
    ‪@astromalayalam‬ #പൂയം_ജീവിതവിജയത്തിന് #madhusudhananPanicker #dhanurasi #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
    #Vishuphalam #meenamrasi #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
    #MalayalamVlog #Malayalam #Predictions #HaindhavaAcharangal
    #Varshaphalam #VishuPhalam

Комментарии • 92

  • @nandakumars1209
    @nandakumars1209 Год назад +24

    പൂയം നക്ഷത്രക്കാർ സ്വാർത്ഥതാൽപ്പര്യക്കാർ ആണെന്ന് പറയുന്നത് ശരിയല്ല.
    മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനും കൂടെ നിൽക്കുന്നവരുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കുന്നവരും ആണ്. അത് സ്വാർത്ഥതയായി കരുതുന്നത് ശരിയല്ല.

    • @CaptainSankarji
      @CaptainSankarji Год назад

      വളരെ ശരിയാണ് 🙏മറ്റുള്ളവർക്ക് വേണ്ടി സ്വന്തം നന്മകൾ നോക്കാതെ ജീവിതം മുന്നോട്ട് നയിക്കുന്നവർ ആണ് പൂയ്യം നക്ഷത്രം ജാതകർ, എന്റെ ജീവിതം തന്നെ ഉദാഹരണം, നല്ല കാലത്ത് എനിക്ക് ഗൾഫിൽ അവസരം ലഭിച്ചപ്പോൾ ഞാൻ പോകാതെ ആ ചാൻസ് (എന്റെ ഒരു സുഹൃത്തിനു വേണ്ടി) അച്ഛൻ അപകടത്തിൽ മരിച്ചു പോയ ഒരു കുടുംബത്തിൽ ആകെ ആശ്രയം ഉള്ള ഒരു പയ്യനെ രക്ഷിക്കാൻ 32 വർഷം മുൻപ് ഞാൻ ചെയ്തു കൊടുത്ത ത്യാഗം ആ കുടുംബത്തെ രക്ഷപ്പെടാൻ സഹായിച്ചു 🤔 ഇന്നും ഞാൻ ഇന്ത്യ വിട്ട് പുറത്ത് പോയിട്ടില്ല താനും!🙏🙏🙏

    • @pvasanthakumari1318
      @pvasanthakumari1318 10 месяцев назад +10

      പൂയ്യം നക്ഷത്രക്കാർ ലേശം പോലും സ്വാർത്ഥ താല്പര്യക്കാരല്ല. ആവശ്യപ്പെട്ടു വരുന്നവർക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാതെ അവർ തിരിച്ചയക്കില്ല. അവർക്ക് തിരിച്ചു ഒരു നന്ദി വാക്ക് പോലും ലഭിക്കുകയില്ല. കഴിയുന്നതും അവരെ താത്തിക്കെട്ടാനും അപകീർത്തിപ്പെടുത്താനുമാണ് ശ്രമിച്ചു കാണുന്നത്. പക്ഷെ ദൈവം ഈ നക്ഷത്രക്കാരെ കൈ പിടിച്ചു നടത്തുക തന്നെ ചെയ്യും സ്വന്തം അനുഭവത്തിൽ നിന്നാണ് ഇത്രയും പറഞ്ഞത്.

    • @CaptainSankarji
      @CaptainSankarji 10 месяцев назад +3

      @@pvasanthakumari1318 അതെ സഹോദരി 🙏എന്നും നമ്മുടെ പൂയ്യം നാളുക്കാർക്ക് അവഗണന, പുച്ഛം, പരിഹാസം മാത്രമേയുള്ളു 🙏

    • @sobhanarejeesh9463
      @sobhanarejeesh9463 10 месяцев назад +6

      നമ്മൾ നല്ലത് വിചാരിച്ചു ചെയ്താലും അത് പാരയാകും

    • @SunilaJobi
      @SunilaJobi 5 месяцев назад +1

      ആരെയും സഹായിക്കും -തിരികെ അവഗണന

  • @sushav4073
    @sushav4073 Год назад +5

    👌BEAUTIFULLY Expressed & PRESENTED Mr.M.Panicker~ God's Grace be with you always😇

  • @KrishnaLal-cv3zn
    @KrishnaLal-cv3zn Месяц назад +1

    സന്തോഷ്‌ പൂയം

  • @ambikamenon5558
    @ambikamenon5558 8 месяцев назад +2

    You are absolutely right Sir.

  • @divyaJ-ix5tx
    @divyaJ-ix5tx 14 дней назад +1

    Divya pooyam

  • @manikt7562
    @manikt7562 Год назад +2

    ഒരു 90%പറഞ്ഞത് കൃത്യമാണ്,നന്ദി

  • @udayakumar7884
    @udayakumar7884 Год назад +6

    എൻ്റെ പൂയ്യം
    കടം തീരുന്നില്ല
    കല്യാണം ആവുന്നില്ല
    വീട് കടം കൊണ്ട് വിൽപ്പന
    യായി ഒരിക്കലും
    ഉയർച്ചയില്ല
    തിരുമേനി പറഞത് സത്യം
    തന്നെ

  • @harmahadev96
    @harmahadev96 Год назад +4

    30/6/1995,1170. മിഥുനം 14 സമയം 1.00am ഞാൻ psc exam എഴുതുന്നു ഉണ്ട് പക്ഷേ ഒന്നും കിട്ടുന്നില്ല marriage നടക്കുന്നില്ല

  • @amithamohan6086
    @amithamohan6086 Год назад +2

    95 percentage true 👍

  • @CaptainSankarji
    @CaptainSankarji Год назад +4

    *ജ്യോൽസ്യരുടെ പ്രവചനം വളരെ ശരിയാണ് 🙏എനിക്ക് വയസ്സ് 61ആയി 🙏കർക്കിടക കൂറിൽ ഇടവ മാസത്തിൽ പൂയ്യം 🙏ലക്ഷങ്ങൾ കടത്തിൽ ആണ് 🙏ഇനി വല്ല പുരോഗതി ഉണ്ടാകുമോ ജ്യോൽസ്യരെ* 🙏🙏

    • @astromalayalam
      @astromalayalam  Год назад +1

      ശുക്രദശയിൽ എല്ലാ പ്രശ്നങ്ങളും തരേണ്ടതാണ്... പ്രാർത്ഥന എന്നും ഉണ്ടാവണം.. പരിശ്രമങ്ങൾ വിജയിക്കട്ടെ..

    • @CaptainSankarji
      @CaptainSankarji Год назад

      @@astromalayalam എന്റെ ശുക്രൻ, സൂര്യദശ, എല്ലാം കഴിഞ്ഞു, ഇപ്പോൾ ചന്ദ്രദശയാണ്, കഴിഞ്ഞ വർഷം ഷഷ്‌ടിപൂർത്തി ആയിരുന്നു

    • @babilaskamal918
      @babilaskamal918 Год назад +1

      Date birth parayu

    • @CaptainSankarji
      @CaptainSankarji Год назад

      @@babilaskamal918 *DATE OF BIRTH : 06.06.1962 മലയാളമാസം ഇടവം മാസത്തിലെ പൂയം നക്ഷത്രം*

    • @babilaskamal918
      @babilaskamal918 Год назад

      @@CaptainSankarji Time venam

  • @geetha8645
    @geetha8645 Год назад +2

    Thanks

  • @SunilaJobi
    @SunilaJobi 5 месяцев назад +1

    പൂയം 1970 April 14- എത്ര കാലത്തേക്ക് ഈ നല്ല കാലം ഉണ്ടാവും ?ഇത്ര കാലം കഷ്ടമായിരുന്നു

  • @muhammedjabir8851
    @muhammedjabir8851 Год назад +2

    Correct.

  • @sudharsanan9437
    @sudharsanan9437 Год назад +4

    60വയസു കഴിഞ്ഞ പൂയം നക്ഷത്രം രക്ഷപ്പെടാൻ സാതൃധയുണ്ടേ എനിക്ക് വേണ്ടി പ്രവർത്തിക്കണമെ നന്ദി നമസ്കാരം 🌷🌹🌷🌹🌹🌹🌹🌷🌷🌹🌷🌷❤❤

    • @astromalayalam
      @astromalayalam  Год назад

      ദൈവാനുഗ്രഹം ഉണ്ടാവും..

  • @swathysiva7721
    @swathysiva7721 Год назад +2

    പൂയം 1974 സെപ്റ്റംബർ 12

  • @assuresh1
    @assuresh1 11 месяцев назад +1

    Good

  • @bibinthomas7805
    @bibinthomas7805 Год назад +10

    ഈ പൂയം നാൾ രാജ നാൾ ആണ്‌ എന്ന് പറയുന്നു എന്നിട്ടു പൂയം നാളുകരുടെ ജീവിതം ഇത്ര ദോഷം ഉണ്ടാകാൻ ഉള്ള കാര്യം എന്താണ്‌ എന്ന് പറയാമോ...

    • @astromalayalam
      @astromalayalam  Год назад +2

      ജനന സമയം അടിസ്ഥാനത്തിൽ ആണ് ഓരോ വ്യക്തികളുടെ ഫലങ്ങൾക്ക് മാറ്റങ്ങൾ സംഭവിക്കുന്നത്. എല്ലാം അവരവരുടെ പൂർവ്വജന്മ കർമ്മങ്ങൾക്ക് അനുസൃതമായ ശുഭാശുഭ ഫലങ്ങൾ ഉണ്ടാവും

    • @tonisamuel5064
      @tonisamuel5064 10 месяцев назад +1

      😢😔

    • @sureshmala2999
      @sureshmala2999 9 месяцев назад

      @@astromalayalam aaa

  • @joshuaowncountry7107
    @joshuaowncountry7107 Год назад +3

    1990 ഫെബ്രുവരി 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 ജനനം.... പൂയം ജീവിതത്തിൽ ഇതുവരെ രക്ഷപ്പെട്ടില്ല.... കഷ്ടപ്പാടും ബുദ്ധിമുട്ടും ടെൻഷനും പേടിയും മാത്രം... 33 വയസ്സ് ആയി കല്യാണം കഴിഞ്ഞിട്ടില്ല.. എന്തെങ്കിലും മാറ്റമുണ്ടാകുമോ... ഇതുപോലെത്തെ ഒരു വൃത്തികെട്ട നക്ഷത്രം കണ്ടിട്ടില്ല....😅😅😢

    • @mohankarai457
      @mohankarai457 Год назад

      കല്യാണം കഴിക്കാത്തത്... നന്നായീ... ഒരിക്കലും.. കല്യാണം കഴിക്കരുത്

    • @astromalayalam
      @astromalayalam  Год назад

      35 വയസ്സിന് ശേഷം വിവാഹം കഴിക്കാം.. അഷ്ടമശ്ശനി നടക്കുന്ന കാലമാണ്..

    • @abinlalb684
      @abinlalb684 9 месяцев назад

      Satyam

  • @ajithamenazhi3997
    @ajithamenazhi3997 8 месяцев назад +1

    Thirumeni njannpooyam nakshatram makkal aayillyam uyarcha undavumo ennum sangadangal.matranu

  • @sharmaln9595
    @sharmaln9595 Год назад

    Namaskaram sir. Naan pooyam Nakshatram . D o b 17 /11 /2011 time 8 25 AM .Chennai. jolli kittumo.nalla vethanam kittumo.daddy aayush nannayirikkumo .please answer. Viva ha jeevitham engine iridium.

    • @astromalayalam
      @astromalayalam  Год назад

      നമസ്കാരം..
      ഓൺലൈൻ കൺസൾട്ടേഷൻ ആണെങ്കിൽ കൃത്യമായ ജനന വിവരങ്ങൾ സഹിതം പെയ്മെന്റ് ചെയ്തു ബുക്കിംഗ് നമ്പർ എടുക്കണം

  • @Biji-tr2ri
    @Biji-tr2ri Год назад +1

    04/10/1988 പൂയം ഒരു കാര്യവും നടക്കുന്നില്ല വിവാഹം ഉറപ്പിച്ചു 2 വർഷം ആയി ആൾക്ക് പുറത്ത് നിന്ന് വരാൻ പറ്റുന്നില്ല ആൾളുടെ നാള് പൂരുരുട്ടാതി ആണ് എന്ത് ആണ് ചെയ്യിക്ക

    • @astromalayalam
      @astromalayalam  Год назад

      അല്പം കൂടി വൈകാൻ സാധ്യതയുണ്ട്....

  • @memoirs4834
    @memoirs4834 Год назад

    1984 Nov 14. Thulathile Pooyam aanu. Veedu vachu, nalla joliyum nd. Pakshe natil jeevikanam nnu aanu agraham. Anya natil kazhinju manasini vedana aanu... Sukradasa ethra kalam nd... Enik natil jeevikan patuo🙏🏼

    • @astromalayalam
      @astromalayalam  Год назад

      ജോലി ചെയ്ത് മതിയായ സമ്പാദ്യവുമായി തിരിച്ച് വരുമ്പോൾ സമാധാനവും സന്തോഷവും ഉണ്ടാവുമല്ലോ.... എല്ലാം ക്രമേണ ശരിയാകും

  • @bibinthomas7805
    @bibinthomas7805 Год назад +3

    95% ശരി ആണ്‌.....

  • @bindutu9754
    @bindutu9754 Год назад +1

    അക്ഷയ്. പൂയം.3.7.2000

  • @radhanair1607
    @radhanair1607 Год назад +2

    🙏🙏🙏🙏

  • @bindhuuthaman1294
    @bindhuuthaman1294 Год назад +2

    verrygood.Sir.Aentea.Nalu.Puyam.AanuEpol.UAE..Anu.Epozum.Joliyanu

  • @viswanathsreedevi7416
    @viswanathsreedevi7416 Год назад

    നല്ല രീതിയിൽ കട ബാധ്യത ഉണ്ട്. എന്തേലും പ്രതിവിധി ഒന്ന് തീർന്നു കിട്ടാൻ

    • @astromalayalam
      @astromalayalam  Год назад

      11 വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് സന്ധ്യക്ക് മുൻപ് മഹാവിഷ്ണു ക്ഷേത്ര ദർശനം നടത്തി അവിലും പഞ്ചസാരയും നിവേദിച്ച് പ്രസാദവും തീർഥവും വീട്ടിൽ കൊണ്ടുവന്നു പ്രസാദം കഴിക്കുകയും തീർത്ഥം ഗൃഹവും പരിസരവും തളിച്ച് ശുദ്ധം ആക്കുകയും ചെയ്യുക... വെള്ളിയാഴ്ച ദേവി പ്രാധാന്യത്തോടെ കൂടി പ്രാർത്ഥനകൾ അനുഷ്ഠാനങ്ങളും ചെയ്യുന്ന പക്ഷം കടബാധ്യതകൾ താനെ ഒഴിയും... വ്രതങ്ങൾ എന്ന വീഡിയോ കാണുക... Descriptionൽ Link ഉണ്ട്

  • @subrahmanyan9591
    @subrahmanyan9591 Год назад +1

    100% 🙏

  • @Ath1994
    @Ath1994 11 месяцев назад

    Amarnath 16th may 94 joli ye pati parayumo

  • @sureshkumargo2008
    @sureshkumargo2008 9 месяцев назад +1

    Poooyam..ethuvare..veedilla.renthouse.59age.

  • @deenadaniel7416
    @deenadaniel7416 Год назад

    Shiju Raj ....Poyum nakashtram....22/9/1992...onum phalam parayumo

    • @astromalayalam
      @astromalayalam  Год назад

      എല്ലാ മാസവും 27ന് മാസഫലം വീഡിയോ കാണുക..read video description, Link @astromalayalam

  • @varunas4406
    @varunas4406 Год назад +1

    ❤❤

  • @user-yd5vv2bg8x
    @user-yd5vv2bg8x Год назад +1

    Correct 🙏🙏🙏

  • @viswanathsreedevi7416
    @viswanathsreedevi7416 Год назад +1

    ഓൺലൈൻ കോൺസൽറ്റേഷൻ എന്ത് ചെയ്യണം

    • @astromalayalam
      @astromalayalam  Год назад

      വാട്‌സ് ആപ്പിൽ മെസ്സേജ് ചെയ്യാം

  • @dhanyakochu3265
    @dhanyakochu3265 Год назад

    ഞാൻ മകരമാസത്തിലെ പൂയ്യം ആണ്
    ജനനം 1987 /ജനുവരി 16
    ജോലി ഒന്നും ആയിട്ടില്ല
    ഇനി കിട്ടുമോ എന്ന് പറയാമോ🙏

  • @sunojksks5963
    @sunojksks5963 Год назад +1

    ജനുവരി2-1991പൂയം നക്ഷത്രം, ഒരു പുരോഗതിയും ഇതുവരെ ഉണ്ടായിട്ടില്ല

  • @sS-lv7ie
    @sS-lv7ie Год назад +1

    തിരുമേനി 1997 may 13 10:25 പൂയം
    കല്യാണം നടക്കുന്നില്ല.. ഇപ്പോൾ കല്യാണ സമയമാണോ

    • @astromalayalam
      @astromalayalam  Год назад

      വൈകിയാണ് നടക്കുക

  • @ayanaanayaworld5041
    @ayanaanayaworld5041 Год назад +1

    തുലാം മാസത്തിലെ പൂയം നാൾ ആണ് സ്വന്തമായി ഇതുവരെ വീട് ആയിട്ടില്ല കടബാധ്യതകളും ഉണ്ട് വയസ്സ് 37 പ്രതിവിധിയുണ്ടോ🙏🙏🙏

    • @astromalayalam
      @astromalayalam  Год назад +2

      ശുക്രദശയാണല്ലോ തീർച്ചയായും വീട് വെക്കും .. പരിശ്രമങ്ങൾ നടക്കട്ടെ..

  • @renjithrajappan3342
    @renjithrajappan3342 7 месяцев назад

    ജനന സമയം അനുസരിച്ചു ഫലത്തിൽ മാറ്റം ഉണ്ടാവില്ലേ ഡീറ്റൈൽ ആയി അറിയാൻ കോൺടാക്ട് നമ്പർ ഉണ്ടോ

    • @astromalayalam
      @astromalayalam  7 месяцев назад

      എല്ലാ വീഡിയോയിലും ഉണ്ട് read description below...

  • @sreekalaks199
    @sreekalaks199 Год назад +2

    തുലമാ സത്തിലെ പൂയം 43വയസ്സ് ഇതുവരെ വീട് ആയിട്ടില്ല വാടകവീട്ടിൽ ആണ് കുറേ കടവും എന്തെങ്കിലും പ്രതിവിധി ഉണ്ടോ തിരുമേനി 🙏🏼

    • @astromalayalam
      @astromalayalam  Год назад

      ശുക്രദശ നടക്കുന്ന കാലമാണ്. പതിയെ എല്ലാം നടക്കും

    • @sreedevipk7721
      @sreedevipk7721 Год назад +1

      🙏🙏🙏🙏

    • @sreedevipk7721
      @sreedevipk7721 Год назад +1

      സർവ്വ മംഗള മംഗല്യേ, ശിവേ സർവ്വർത്ത സാധികേ, ശരണ്യേ ത്രേയമ്പകെ ഗൗരി നാരായണി നമഃ സ്തുതേ.

  • @vishnuprasad-zw9zk
    @vishnuprasad-zw9zk 10 месяцев назад

    16 /9/1986 1.15pm

  • @harshakebeerthepassionaten237
    @harshakebeerthepassionaten237 Год назад

    Avittam, karthikha, pooyam nalu oru veetil randal undu, ithu cherunna nakshtramano onnu parayamo🙏

  • @pradeepnived6321
    @pradeepnived6321 8 месяцев назад

    Veed പണി നടക്കുന്നു സ്ലോ ആണ് കടം ഉണ്ട് ശെരി ആകുമോ

  • @mrjee4881
    @mrjee4881 Год назад

    തിരുമേനി കേതു ദശ സമയത്ത് skin സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുമോ ?😢..ശരിക്കും ഒരു തീയിൽ നിൽക്കുന്ന അവസ്ഥയ്യന്നു ഉള്ളത് .കേതു അവസാനിക്കുമ്പോൾ ദോഷം ആന്നോ. .😢

    • @astromalayalam
      @astromalayalam  Год назад +1

      കേതുദശയിൽ ഉഷ്ണ രോഗങ്ങൾക്ക് സാധ്യത ഉണ്ട്. ദോഷങ്ങൾ മാറാൻ മാംസാഹാരം ഒഴിവാക്കിയാൽ തന്നെ കുറെ വ്യത്യാസം വരും. ഉദരശുദ്ധി വരുത്തി പാലുൽപ്പന്നങ്ങളും പഴവർഗങ്ങളും ധാരാളം കഴിക്കുക. നല്ലോണം ഉറങ്ങുകയും, നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തുക

    • @sS-lv7ie
      @sS-lv7ie Год назад

      ഡിയർ എനിക്കും ഉണ്ട്.. ഇപ്പൊ കേതു ദശയാണ്

  • @augustinek6926
    @augustinek6926 Год назад +2

    Yes

  • @sreekala7714
    @sreekala7714 Год назад

    Age 54 aayi. Veedu illa.veedu undakumo

    • @astromalayalam
      @astromalayalam  Год назад

      ശുക്രദശ കഴിഞ്ഞു സൂര്രദശ നടക്കുന്ന സമയമാണ്. 59 ശേഷം വരുന്ന ചന്ദ്രദശയിൽ ഗൃഹനിർമാണം നടക്കും

  • @augustinek6926
    @augustinek6926 Год назад +1

    Thank you

  • @augustinek6926
    @augustinek6926 Год назад +1

    True

    • @VasanthiSadan-zh4wz
      @VasanthiSadan-zh4wz Год назад

      Thirumeni enikku 60 vayassayi orukarysvum nadskkunnilla ente monum pooyyam snu avanum onnum nadakkunnilla

    • @astromalayalam
      @astromalayalam  Год назад

      മാസഫലം വീഡിയോ കാണുക

  • @bibinthomas7805
    @bibinthomas7805 Год назад

    36 വയസായി ഇതുവരെ രക്ഷപെട്ടടില്ല 😆😆😆😆😆😆 ഇനി എന്ന് രക്ഷപെടും...... ഇതുവരെ വിവാഹ ജീവിതം ആയില്ല

    • @astromalayalam
      @astromalayalam  Год назад

      വിശദമായ ജാതക പരിശോധന ആവശ്യമാണ്