പ്രായം 64, അത് വെറും നമ്പറല്ലേ; കേരളം തിരയുന്ന വൈറൽ ഡാൻസർ പറയുന്നു | Viral Dancer Leelamma John

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 336

  • @smithajoseph9302
    @smithajoseph9302 8 месяцев назад +304

    സാദാരണ ആണ്മക്കൾ സമ്മതിക്കില്ല മകന് ബിഗ് സല്യൂട്

    • @dsanu4205
      @dsanu4205 8 месяцев назад +6

      Sathyam🙄

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 8 месяцев назад +2

      💯

    • @Joli-w9c
      @Joli-w9c 8 месяцев назад +3

      ആര് പറഞ്ഞു 🤣🤣😆😆

    • @Songvilla444
      @Songvilla444 8 месяцев назад +1

      ആര് പറഞ്ഞു സമ്മതിക്കില്ല എന്ന്

    • @dsanu4205
      @dsanu4205 8 месяцев назад +1

      @@Joli-w9c സമ്മതിക്കില്ലാത്തവർ ഒണ്ട്

  • @Saijunaid007
    @Saijunaid007 8 месяцев назад +305

    ഇന്ന് തിരഞ്ഞതിൽ സന്തോഷം എനിക്ക് ലഭിച്ച വീഡിയോ ...'അമ്മ പൊളിക്ക് മ്മെ ഫുൾ സപ്പോർട് ❤

  • @ishaqeillikkal6583
    @ishaqeillikkal6583 8 месяцев назад +83

    50 കഴിഞ്ഞല്ലോ എന്ന് വിഷമിച്ചിരിക്കുകയായിരുന്നു... അമ്മയെ കണ്ടപ്പോൾ സമാധാനമായി.....🎉❤

  • @ajitharajan3468
    @ajitharajan3468 8 месяцев назад +88

    യൂട്യൂബിൽ കണ്ടതിൽ ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞💞💞💞💞💞💞💞💞💞

  • @jyothiarjun2301
    @jyothiarjun2301 8 месяцев назад +47

    അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിൽ എത്രയോ മുൻപേ അറിയപ്പെടേണ്ട ആൾ 😍👏🏻# spot steps, high confidence, energetic, perfectn 👌🏻. അമ്മയുടെ മനസിന്‌ ഒപ്പം നിൽക്കുന്ന മക്കൾക്കു salute👏🏻👏🏻.

  • @sureshmn6018
    @sureshmn6018 8 месяцев назад +47

    കലാകാരി യുടെ മനസ്സ്... ഉള്ള ഒരു അമ്മ........ ആ കല ഉള്ളിൽ ഒതുക്കി വെക്കാതെ... (സഭാ കമ്പ മില്ലാതെ ) തദ അവസരത്തിൽ അവതരിപ്പിച്ചതിന്... അഭിനന്ദനങ്ങൾ 🙋‍♂️

  • @SMARTKIDS1988
    @SMARTKIDS1988 8 месяцев назад +73

    കാണുമ്പോഴേ മനസ്സുനിറയുന്നു all the best അമ്മ

  • @shamnariyas7444
    @shamnariyas7444 8 месяцев назад +78

    മക്കളുടെ സപ്പോർട്ട് ആണ് ഈ അമ്മയുടെ വിജയം

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm 8 месяцев назад +156

    പ്രായം എന്നത് അക്കങ്ങൾ മാത്രമാണ് എന്നതാണ് ഈ അമ്മ തെളിയിച്ചത്❤❤❤❤

  • @sameerakp3587
    @sameerakp3587 8 месяцев назад +96

    അമ്മയുടെ കൂടെ കട്ടക്ക് നിന്ന മക്കൾ super 👍

  • @jishavarghese7788
    @jishavarghese7788 8 месяцев назад +36

    ഒത്തിരി ഒത്തിരി സന്തോഷം ❤️❤️

  • @zajuz777
    @zajuz777 8 месяцев назад +53

    അമ്മയുടെ ഡാൻസിനെ പോലെ തന്നെ പോസിറ്റീവ് ആയ മറ്റൊരു കാര്യം നെഗറ്റീവ് കമൻ്റ്സ് ഇല്ലാത്ത ഒരു കമൻ്റ് സെക്ഷൻ❤❤

  • @sumathisasi9680
    @sumathisasi9680 8 месяцев назад +6

    ഈ വീഡിയോ പലതവണ കണ്ടു ❤❤വീണ്ടും വീണ്ടും കാണാൻ തോന്നും ❤️❤️മനോഹരം അമ്മേ ❤❤പോസിറ്റീവ് എനർജി ഉള്ള അമ്മ

  • @shantypr392
    @shantypr392 8 месяцев назад +19

    ഇയാൾ പറയും പോലെ ഒരാളും വെറുതെ വയ്യാന്നു പറയില്ല ഒരിക്കലും... അതു നിങ്ങളെ പോലെയുള്ളവർ മനസിൽ ആക്കണം ട്ടാ. ആരോഗ്യം ഓരോരുത്തരുടെ 💯 ഭാഗ്യം ആണ്.. ആരോഗ്യം ഇല്ലാത്തവർക്ക് മനസിൽ ആഗ്രഹം ഉണ്ടെങ്കിലും ശരീരം സമ്മതിക്കില്ല 😪 ഈ അമ്മച്ചിക്കു ദൈവം ആരോഗ്യം കൊടുത്തു. ഇനിയും കളിക്കാൻ കഴിയട്ടെ 🙏🙏❤❤

  • @sandhyas1292
    @sandhyas1292 8 месяцев назад +6

    ആ മകന് അഭിനന്ദനങ്ങൾ. അമ്മയുടെ ഭാഗ്യം

  • @SreedeviAjayan-h3t
    @SreedeviAjayan-h3t 8 месяцев назад +30

    സൂപ്പർ അമ്മ അതിമനോഹരമായിരിക്കുന്നു വീണ്ടും വീണ്ടും റീ അടിച്ചു കണ്ടു❤❤❤❤❤❤👍👍👍👍

  • @bhavalkripa
    @bhavalkripa 8 месяцев назад +22

    കിടുക്കി തിമിർത്തു പൊളിച്ചു

  • @philominaomana3724
    @philominaomana3724 8 месяцев назад +21

    അടിപൊളി ആയിട്ടോ സഹോദരി.... 👌🏿👌🏿👌🏿👌🏿

  • @geethadevi8961
    @geethadevi8961 8 месяцев назад +68

    എന്ത് ഭംഗി..പോസിറ്റീവ് അമ്മ..❤❤❤❤❤❤❤നല്ല മനസ്സുള്ള ആൾ..ദൈവം ആരോഗ്യം നൽകട്ടെ❤❤❤❤❤

  • @santhoshmundayat5798
    @santhoshmundayat5798 8 месяцев назад +46

    ഉച്ച തൊട്ട് ഞാൻ ആസ്വദിച്ചിരുന്ന ഒരു ഡാൻസ്
    ഫുൾട്ടൂസ് എൻജി അമ്മ

  • @RichuRichu-ou6tc
    @RichuRichu-ou6tc 8 месяцев назад +29

    നല്ല സൂപ്പർ ഡാൻസ്❤❤❤
    എപ്പോഴും ഈ അമ്മക്ക് ദീർഘായിസ് നൽകി
    ദൈവം അനുഗ്രഹിക്കട്ടെ

    • @sheenastany3913
      @sheenastany3913 8 месяцев назад

      ഇതാണോ സൂപ്പർ ഡാൻസ്

  • @vanajan8346
    @vanajan8346 8 месяцев назад

    അമ്മയ്ക്ക് എല്ലാ വിധത്തിലുള്ള അഭിനന്ദനങൾ💐💐💐💐💐💐👌👌👌👏👏👏👏..ദേവി കാണിച്ചു തന്ന വഴി തന്നേ...തുടരൂ തുടരൂ ഉയരൂ ഉയരൂ മാതൃകാ അമ്മയായി...❤❤❤❤❤❤❤

  • @hinaninu3607
    @hinaninu3607 8 месяцев назад +21

    സൂപ്പർ അമ്മേ

  • @geethavijayan1719
    @geethavijayan1719 8 месяцев назад +3

    Smt Leelamma John proved yet again that age is just a number. Super performance. 👏💪

  • @aryaakhil248
    @aryaakhil248 8 месяцев назад +13

    എൻ്റെ പോന്നു അമ്മ ഇത് വേറേ വേറേ വേറേ ലെവൽ ഡാൻസ് ആണ് എൻ്റെ പോന്നു അമ്മ ഗുഡ് ഈവനിംഗ് എൻ്റെ ചക്കര അമ്മ ❤❤😘😘😘😘😘😘😘😘😘😘😘

  • @pushpamv6262
    @pushpamv6262 8 месяцев назад

    Most ബ്യൂട്ടിഫുൾ വീഡിയോ of the year. പൊളിച്ചു. നമിച്ചു 🙏🏻🙏🏻🙏🏻🙏🏻

  • @shamnashamna2896
    @shamnashamna2896 8 месяцев назад +5

    Enik e Ammayude dance kanumpol sugumari chechiye orkunnu ❤ all the best Amma

  • @PrakashKumar-em2nc
    @PrakashKumar-em2nc 8 месяцев назад

    ചേച്ചി പൊളിച്ചു, അഭിനന്ദനങ്ങൾ ആരോഗ്യവും ആയുസും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 💐🤝👍🏼

  • @NishaBiju-er8cb
    @NishaBiju-er8cb 8 месяцев назад +9

    Othiri santhosham kandapol....adipoli super amma 🥰

  • @santhoshkannankg5880
    @santhoshkannankg5880 8 месяцев назад

    പറയാൻ വാക്കുകൾ ഇല്ല❤ Superb👌👍💯❤️🥰 God bless you Amma & your children and the whole family and special thanks and congrats to the channels who uploaded this marvellous performance👏👏👏❤️🥰🙏

  • @NanuS-r5z
    @NanuS-r5z 8 месяцев назад +88

    കൂടെയുള്ളവർ തോണി തുഴയുവാന്നോ.... പഴയ പവർ വസന്തം 👌

  • @mariyarajan9418
    @mariyarajan9418 8 месяцев назад +5

    ഇനിയും ഒരു പാട് വേദികളിൽ അമ്മയുടെ dance പ്രതീക്ഷിക്കുന്നു ❤😅 all the best. ❤

  • @chinnudominic6935
    @chinnudominic6935 8 месяцев назад +7

    So nice to see. . most women will never get a chance to enjoy their life after marriage .. Amma is blessed to have a supportive family .. good bless 🎉

  • @johnm.i2201
    @johnm.i2201 8 месяцев назад

    വളരെ നല്ല പ്രകടനം , ഈ പ്രായത്തിലും . ആശംസകൾ. 🥳🎉

  • @remyavcremyavc6895
    @remyavcremyavc6895 8 месяцев назад

    ❤❤❤ Ammma ummmmmmmma❤❤❤ 0:35

  • @sujithasujitha9413
    @sujithasujitha9413 8 месяцев назад +1

    ഇത് സത്യഭാമ കാണണം
    സൂപ്പർ അമ്മ❤❤❤❤

  • @jubujubairiya7272
    @jubujubairiya7272 8 месяцев назад +1

    അമ്മക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ 🤲

  • @rileshkp5465
    @rileshkp5465 8 месяцев назад +10

    ♥️♥️♥️അമ്മ 🙏🙏🙏

  • @sheilasathyan1906
    @sheilasathyan1906 8 месяцев назад +1

    Excellent performance. ,So blessed she is. 😍👍 Health is wealth

  • @sajiak2874
    @sajiak2874 8 месяцев назад +5

    മിടുമിടുക്കി അമ്മച്ചി 🎉🎉

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 8 месяцев назад +19

    ഇതുപോലെ എന്നർജി എന്നും ഉണ്ടാകട്ടെ. ചേച്ചിക്ക് ആശംസകൾ

  • @daicylatheesh1168
    @daicylatheesh1168 8 месяцев назад +3

    അമ്മച്ചിയെ മാത്രേ കണ്ടുള്ളു.... 💞💞

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 8 месяцев назад +8

    Hatsoff❤

  • @stitching1
    @stitching1 8 месяцев назад +6

    Ammene flower's il kanan aagrahikkunnu..etra manoharamayi kalichu amma.❤❤ottum arochakamayi thonniyilla..etra speed ila steps okke eduthathu...🎉🎉

  • @Galaxies944
    @Galaxies944 8 месяцев назад +3

    Masha Allah Amma ❤❤❤🎉🎉🎉

  • @AboobackerVadakoot
    @AboobackerVadakoot 8 месяцев назад +1

    അസത്യഭാമക്ക് ചേച്ചീടെ കളർ പോരാണ്ട് വരുമോ ആതാണ് എൻ്റെ പേടി. ചേച്ചിക്ക് സർവ്വ മംഗളങ്ങളും

  • @ShaniKollam-o7w
    @ShaniKollam-o7w 8 месяцев назад +6

    ♥️♥️♥️love you ammaaaaaaaa super ♥️♥️♥️

  • @girijakamal5597
    @girijakamal5597 8 месяцев назад +2

    ❤,enikkum 60 years und dance cheyyan eshtam und..,chulappol okk dance kalikkum..vedikuttumpol

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 8 месяцев назад +3

    അടിപൊളി അമ്മ 😊❤❤

  • @Sony-de1fj
    @Sony-de1fj 8 месяцев назад +2

    Polichu...❤❤❤ Puragil nanamkettu nikkunna kurachu peru

  • @dishanavdileep22
    @dishanavdileep22 8 месяцев назад +1

    Amma super

  • @jessyalbert9399
    @jessyalbert9399 8 месяцев назад +2

    Amma poli.❤❤❤❤❤❤❤❤God bless you always amma.

  • @maasijumu6720
    @maasijumu6720 8 месяцев назад +3

    Amma polichu big salute

  • @AB-lg6gz
    @AB-lg6gz 8 месяцев назад +2

    AGE IS JUST A NUMBER......
    CONGRAT 💯👏🏼👏🏼👏🏼👏🏼💪🏽💪🏽

  • @SumaDevi-e7n
    @SumaDevi-e7n 8 месяцев назад +2

    Super അമ്മേ 🙏

  • @ushasurendran4496
    @ushasurendran4496 8 месяцев назад

    സൂപ്പർ സൂപ്പർ ഡിയർ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @shezonefashionhub4682
    @shezonefashionhub4682 8 месяцев назад +1

    അമ്മ തന്നെ സൂപ്പർ ❤❤❤👍👍👍

  • @shamzc7641
    @shamzc7641 8 месяцев назад +2

    Nalla amma😘😘😘

  • @parvathysuresh319
    @parvathysuresh319 8 месяцев назад +2

    സൂപ്പർ അമ്മ 🥰🙏

  • @jessythomas7188
    @jessythomas7188 8 месяцев назад

    Congrats amma❤❤❤❤❤🎉

  • @LINUSAUDITORIUM
    @LINUSAUDITORIUM 8 месяцев назад

    Wow Excellent
    Keep it up 😃👍👌💯👏
    God bless you

  • @shobhanamathew9551
    @shobhanamathew9551 8 месяцев назад

    Super duper amma🎉🎉🎉😘

  • @ambikatr5282
    @ambikatr5282 8 месяцев назад +2

    64 വയസ്സിലെക്ക് നടക്കുന്ന ഞാൻ ക്ലാസ്സിക്കൽ ഡാൻസുമായി ഇവിടുണ്ടെ

  • @amithak.a8697
    @amithak.a8697 8 месяцев назад +2

    Supper amma ♥️♥️♥️

  • @unniettan1450
    @unniettan1450 8 месяцев назад +2

    അമ്മ 👌❤️

  • @remadevi9964
    @remadevi9964 8 месяцев назад

    നന്നായിരി ക്ക് ന്നു. 🙏🙏🙏🙏🙏

  • @bindund2524
    @bindund2524 8 месяцев назад +1

    Prolsahipicha makanu big salute

  • @HafsaBeegum-z9v
    @HafsaBeegum-z9v 8 месяцев назад +2

    സൂപ്പർ 👌👌

  • @vanajasuper106
    @vanajasuper106 8 месяцев назад

    Adipoli chachei🌹👏👏👏👏👌

  • @paulinejoji2448
    @paulinejoji2448 8 месяцев назад +1

    എന്തൊരു താളം. സൂപ്പർ 🥰

  • @sunithamolk6852
    @sunithamolk6852 8 месяцев назад

    Big salute to her loving son👍👍

  • @SushisHealthyKitchen
    @SushisHealthyKitchen 8 месяцев назад

    Adipoli alle ee Aunty.. Enikum ithupole 90 vayassayalum dance cheyyan arogyam tharane bhagawane. Arogyam anu valuth. Prayam just a number. Ee Ammakkum nalla arogyam ennum kodukkene daivame.

  • @anibiju5743
    @anibiju5743 8 месяцев назад +1

    Super Amma👌👌👌🥰

  • @prarita73
    @prarita73 8 месяцев назад +1

    Amazing grace❤

  • @gejanluke691
    @gejanluke691 8 месяцев назад +3

    Congrats❤❤❤❤

  • @akpeter8665
    @akpeter8665 8 месяцев назад

    Abhinandanagal. Congratulations. Parexcellent God bless u.Daivvaam anugrahikattae ammayya

  • @shajikader9132
    @shajikader9132 8 месяцев назад +1

    Rahman&shobhana"super dancer sister.👌👍🤲🙏

  • @SeethaKuniyil
    @SeethaKuniyil 8 месяцев назад

    അമ്മ ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @hareeshkn083
    @hareeshkn083 8 месяцев назад +1

    അമ്മേ സൂപ്പർ 👏👏👏

  • @beenavenugopalannair
    @beenavenugopalannair 8 месяцев назад +2

    Makkal de support ullathann ettavum santosham❤

  • @seenacherian5697
    @seenacherian5697 8 месяцев назад +1

    അമ്മേ തീപ്പൊരി ഡാൻസ്....❤

  • @babymathews9061
    @babymathews9061 8 месяцев назад

    ❤❤❤ Super Super amma

  • @sajivarghese8999
    @sajivarghese8999 8 месяцев назад +1

    മനസ് ചെറുപ്പം

  • @vinodpv7490
    @vinodpv7490 8 месяцев назад +1

    Nalla amma

  • @jasikottayodan1032
    @jasikottayodan1032 8 месяцев назад

    God bless you 💖 ❤️ 🙏🙏🤩💐💐💐💐🌹🌹🌹 chechi 🙌🙌🙌🙌😊

  • @smithajoseph9302
    @smithajoseph9302 8 месяцев назад +1

    അമ്മച്ചിയും മകനും സൂപ്പർ

  • @sreekalakichu4231
    @sreekalakichu4231 8 месяцев назад

    🙏super amme👍👍👍👍👍

  • @ceenaantony7246
    @ceenaantony7246 8 месяцев назад

    Super Amme, God bless 🥰

  • @SnehaSneha-f1p
    @SnehaSneha-f1p 8 месяцев назад +1

    അമ്മ പൊളിച്ചു 💞

  • @shynisaradaraghavan5957
    @shynisaradaraghavan5957 8 месяцев назад +1

    She rocked❤

  • @femyrj
    @femyrj 8 месяцев назад

    സൂപ്പർ അമ്മേ ❤️❤️🥰🥰

  • @beenaudayan2249
    @beenaudayan2249 8 месяцев назад

    Amma ❤️‍🔥❤️‍🔥❤️‍🔥🎊🎊🎊

  • @priyasarath6686
    @priyasarath6686 8 месяцев назад

    Ammachi supera 😍❤️👍

  • @soumyabalu4694
    @soumyabalu4694 8 месяцев назад +3

    Super amma

  • @Molly-kv9be
    @Molly-kv9be 8 месяцев назад

    Wow അമ്മച്ചിയെ 👌👌👌👌

  • @lizamoljohny2134
    @lizamoljohny2134 8 месяцев назад +1

    Keep going..🎉❤mom,.🎉🤗🤗💥💥👏👏👌

  • @alltime19
    @alltime19 8 месяцев назад

    Super mom❤❤❤

  • @lissylissy5091
    @lissylissy5091 8 месяцев назад

    Leelanau John congratulations

  • @Learntoenlighten888
    @Learntoenlighten888 8 месяцев назад

    Super dancer🎉🎉❤❤

  • @sheryecg2699
    @sheryecg2699 8 месяцев назад +1

    Nalla santhosham amma😊