അറസ്റ്റ് അന്‍വറിന് രാഷ്ട്രീയ പ്രശസ്‌‌‌തി നേടുക്കൊടുക്കുമോ? | P V Anvar - report 2

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 98

  • @Kunjimon-c5h
    @Kunjimon-c5h День назад +34

    ഈ അറസ്റ് സിപിഎം നു വലിയ വില കൊടുക്കേണ്ടി വരും

    • @asharafthali
      @asharafthali День назад

      വനത്തിൽ നടന്ന കാര്യത്തിന്നു (30km ഉള്ളിൽ) ഒരു ഓഫീസ് അടിച്ചു തകർക്കുക അതും ഒരു എംഎൽഎ എന്നിട്ട് സർക്കാര് നടപടി എടുക്കേണ്ട അല്ലേ നാളെ വേറെ ആരെങ്കിലും ഇത് പോലെ ഒപ്പിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല ഇത് പോലെ ഉള്ള വിവര ധോഷികളെ അപ്പോ തന്നെ പിടിച്ച് അകത്തു ഇടണം. ഇവൻ. ചെയ്യുന്ന എല്ലാ പ്രവർത്തിയും. അവസാനം നപടി വന്നാൽ മുസ്ലീം poomayre എന്നേ പറയാനുള്ളു

  • @KochundapriPro
    @KochundapriPro День назад +27

    *കൈത്തരിപ്പ് തീർക്കാൻ കേരള നിയമസഭയിലെ മുതൽ നശിപ്പിച്ചവരെ അറെസ്റ്റ്‌ ചെയ്തോ?*

    • @sivadaspc3015
      @sivadaspc3015 День назад

      Don't worry about it 🐒

    • @jacobgeorge5484
      @jacobgeorge5484 День назад

      See my comments. Must take action and go out from the next election.

  • @SulaimanPT-y6j
    @SulaimanPT-y6j День назад +12

    പക വീട്ടാൻ. പിണറായി.അറസ്റ്റോടുകൂടി അൻവറിന്. ഒരുപാട് ഗ്രാഫ്റ്റ്‌ കൂടി

  • @rsasipillai5737
    @rsasipillai5737 День назад +7

    അറസ്റ് രാഷ്ട്രീയ ഗൂഢാലോചന. നിവിൻബാബുവിൻ്റെ കേസ് ഇന്ന് വിധിപറയാനിരിക്കെ ജനശ്ര്ദ്ധ തിരിച്ചുവിടാനുള്ള അടവ്.

  • @Kulamkutty
    @Kulamkutty День назад +13

    പുള്ളി മർമ്മ സ്ഥാനം നോക്കി കളിച്ചു,. ഇപ്പോളത്തെ ഏറ്റവും വലിയ ഭീക്ഷണി വന്യ ജീവികൾ ആണ്

  • @VahidKaduvakkanchery
    @VahidKaduvakkanchery День назад +18

    പണ്ട് നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ചവർ എവിടെ? അവർ ഇപ്പോഴും ജയിലിൽ ആണോ?🤔🫢🤭🥱 support anwar❤

    • @abdullakuttykv8153
      @abdullakuttykv8153 День назад

      @@VahidKaduvakkanchery നിയമസഭാ കലാകാരന്മാരെ ജയിലിൽ അടക്കാൻ നിയമമില്ല
      ഇപ്പോഴും കസേരയിൽ ഇരിക്കുന്നവരെ ശരിക്കും കാല് മേല്പോട്ട് കെട്ടി തൂക്കി വറ്റൽ മുളക് കത്തിച്ചു പുകയിടണം കണ്ണിച്ചൂരൽ പിരിച്ചു അടിക്കണം

    • @hai751
      @hai751 День назад

      കുറച്ച് പേര് മന്ത്രി സഭയിലും ചില ആളുകൾ അമേരിക്കയിൽ കുട്ടിയെ താരാട്ട് പാടി ഉറക്കുന്നുണ്ട് 😂😂😂

  • @akdr8496
    @akdr8496 День назад +6

    അൻവർ ഇപ്പൾ പറയുന്നതിൽ ജനകീയ വിഷയങ്ങൾ തന്നെയാണ് നിലനിർത്തിയാൽ ജനം കൂടെപ്പോകും

  • @RENUKUNJUMON
    @RENUKUNJUMON День назад +3

    Very Good Job

  • @bayjuvarughese9913
    @bayjuvarughese9913 День назад +10

    ഒരു നിയമ സഭ അടിച്ചു പൊളിച്ചവർക്കു എന്ത് ശിക്ഷ കിട്ടി. അവർ ഇപ്പോഴും അങ്ങനെ ഒരു സംഭവം നടന്നിട്ട് എന്ന് എങ്കിലും ഒന്ന് സമ്മതിച്ചിരുന്നേൽ.

    • @sivadaspc3015
      @sivadaspc3015 День назад

      Don't compare it with that case. It is now under judicial process ⁉️

    • @rafshadsafeee7326
      @rafshadsafeee7326 День назад

      ​@@sivadaspc3015why not compare??
      All cases are under the judicial... The case is same...

  • @najeebcs9565
    @najeebcs9565 День назад +12

    അറസ്റ്റ് അൻവറിന് തുണയാകും ജനനായകനാക്കും

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk День назад +5

    പിണറായി എടുക്കുന്ന മണ്ടൻ തീരുമാനങ്ങളിൽ ഒന്നായി മാത്രം കാണുന്നു. രാഷ്ട്രീയമായി ഇത് CPMന് ഗുണത്തെക്കാൾ ദോഷം ചെയ്യും. പക്ഷെ പിണറായിയെ തിരുത്താൻ ധൈര്യമുള്ള ഒരുത്തനും ഇന്ന് CPMൽ ഇല്ല.

  • @Foolboy10
    @Foolboy10 День назад +5

    Anvar 🔥

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im День назад +2

    അൻവർ വിജയിച്ചു

  • @abdullakuttykv8153
    @abdullakuttykv8153 День назад +3

    കുഞ്ഞിരാമൻ മുൻ എംഎൽഎ യെ വിടുക അൻവർ എംഎൽഎ യെ ക്രൂശിക്കൂ😂😂😂😂

  • @Jamesdevassy
    @Jamesdevassy День назад +1

    Udayippu Police+ Udayippu Court+ Fabricated FIR●● Salute to End of CPM😀

  • @munrej
    @munrej День назад +7

    ഇങ്ങനെ അറസ്റ്റ് ചെയ്ത രാഹുൽ ഇപ്പൊൾ MLA. അൻവർ UDF il വരും

  • @Aji-d3y
    @Aji-d3y День назад +3

    Anvar jai

  • @ashrafvlyashraf4914
    @ashrafvlyashraf4914 День назад

    Anvar 👍👍👍

  • @mmathew3673
    @mmathew3673 День назад +3

    No one should criticise CM or PM, they are equal to God in India !

  • @safiyack6048
    @safiyack6048 День назад +1

    ANWAR MLA JAI❤❤❤❤❤❤

  • @ashkarmujeeb-j3r
    @ashkarmujeeb-j3r День назад +6

    Support Anwer 🔥

  • @sajithasulaiman4382
    @sajithasulaiman4382 День назад

    ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നേതാവ് തന്റെ ജനങ്ങൾക്കു വേണ്ടി പ്രതിക്ഷേതിക്കാൻ ഇറങ്ങി. ഒരിക്കലും അതൊരു തെറ്റല്ല.

  • @Chandran421
    @Chandran421 День назад +1

    ഈ അറസ്റ്റ് അൻവറിന്റെ ജനപ്രീതി ഉയർത്തും. പക്ഷെ യു ഡി എഫ് യുമായി സഹകരിച്ചു പോയില്ലെങ്കിൽ ഒരു സംശയവും വേണ്ട ഒറ്റപ്പെടും.

  • @KabeerVKD
    @KabeerVKD День назад +3

    ഈ അറസ്റ്റിൽ പോലീസിനോട് പുച്ഛം തോന്നുന്നു

    • @govindram6557-gw1ry
      @govindram6557-gw1ry День назад

      പിണുങ്ങാണ്ടിയോടോ?

    • @KabeerVKD
      @KabeerVKD День назад

      @govindram6557-gw1ry അതുപിന്നെ പറയണോ 😂

  • @Anil-gx6pq
    @Anil-gx6pq День назад

    പിണറായി അൻവർ നാടകം ഒത്തുകളി 😂😂😂😂

  • @kareemkumban
    @kareemkumban День назад +2

    Anv👍

  • @Aji-d3y
    @Aji-d3y День назад +2

    Dmk

    • @govindram6557-gw1ry
      @govindram6557-gw1ry День назад

      തമിഴ് നാട് സൈന്യം ടാങ്കുകളുമായി പാലക്കാട് അതിർത്തി വരെ എത്തി😂😂😂

  • @sivadaspc3015
    @sivadaspc3015 День назад

    An excellent job of Pinarai Vijayan during his entire rule in Kerala ⁉️

  • @John-v8q5f
    @John-v8q5f День назад +2

    തികച്ചും പിവി യുടെ ഭയം

    • @govindram6557-gw1ry
      @govindram6557-gw1ry День назад +1

      PV തട്ടിൻ പുറത്ത് ഒളിച്ചു😂

    • @FFSVI
      @FFSVI День назад

      John nee kanchavillaano maire

    • @John-v8q5f
      @John-v8q5f День назад

      @ നിന്റെ സ്വഭാവം എനിക്കില്ലടാ മൈരേ

  • @alexchacko5802
    @alexchacko5802 День назад

    Madhu, Mani avarkum jeevikaan avakasha pettathalle bhoomi.

  • @jacobgeorge5484
    @jacobgeorge5484 День назад

    No,A Forest Division office is same as A Police station? KK time Rajen case start from How? A Community and public system is a government place . After 1950 this places not belong with any political parties.❤❤❤❤❤❤

  • @MashoodMachu-vf6pt
    @MashoodMachu-vf6pt День назад

    നല്ലോണം cash കിട്ടുന്ന ടീമാണ് മുത്തം കൊടുക്കുന്നത് 😂

  • @jamalcholakkadan1547
    @jamalcholakkadan1547 День назад

    അൻവർ അടുത്ത പിസി ജോർജ് ...😂

  • @dan2024-r9l
    @dan2024-r9l День назад

    മറുനാടൻ ഷാജൻ 🤣🤣🤣🤣

    • @KabeerVKD
      @KabeerVKD День назад

      അവൻ അറസ്റ്റ് പേടിച്ചു പോലീസിനെ പേടിച്ചു ദിവസങ്ങളോളം ഒളിച്ചു ജീവിച്ച് തെക്ക് വടക്ക് ഓടി ഒടുവിൽ ഒന്നരക്കോടി കൈക്കൂലി നൽകി രക്ഷപ്പെട്ടു. അവൻ എലി. ഇത് പുലി.

  • @jacobgeorge5484
    @jacobgeorge5484 День назад

    Ramah and Ratha making Congress spilt is it better than keep those old screws 🪛

  • @rizakhriza1077
    @rizakhriza1077 День назад

    Party theernnallo.... Kalichittonnum karyamilla panu😊😊😊

  • @ummerpk3266
    @ummerpk3266 День назад

    അൻവർ ZER0 ആയിക്കഴിഞ്ഞു. പിന്നെന്ത്, താരം'

    • @gauthamprem8833
      @gauthamprem8833 День назад

      Pinu anu ippo hero.
      Comment box nirachu endanu mone

  • @Nakedtruthalways
    @Nakedtruthalways День назад

    Anwar will soon be taken by nia and he will spend dome time in thihar.

  • @safamarvan5454
    @safamarvan5454 День назад

    അൻവർ 2025 start

  • @Aji-d3y
    @Aji-d3y День назад

    അൻവരെന്റെ romam

  • @HaiHlo-os2si
    @HaiHlo-os2si День назад

    😁😁

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr День назад

    Pinarayiye janangal mansilaki

  • @AKalamKp
    @AKalamKp День назад

    Cpm therrnn

  • @MashoodMachu-vf6pt
    @MashoodMachu-vf6pt День назад

    എന്ത് അൻവർ

  • @drenji6573
    @drenji6573 День назад

    Anwar ithraku adapathichu, attention kittan.. Givt office adichu thakarthano heroism??? Nalla politician..janathinu role model aksn pattiya, MLA😂😂😂😂😂

  • @pharikrishna5309
    @pharikrishna5309 День назад

    Paavam anadhan.udf edukkanam anwarine😅

  • @thomaskc229
    @thomaskc229 День назад

    Anverntea.shukra.desha.thelingue

  • @somanmk5806
    @somanmk5806 День назад

    അറസ്റ്റ് അനിവാര്യം. ഓഫീസിൽ അടിച്ചു തകർത്തു. അടഞ്ഞു കിടന്ന ഓഫീസ്. അൻവർന്റെ രാട്രീയം തീർന്നു.

  • @lalut6434
    @lalut6434 День назад

    അങ്ങനെ പവനായി ശവമായി 😂

  • @somanmk5806
    @somanmk5806 День назад

    മുഖ്യ മന്ത്രിക്കു നല്ല ധര്യം അഭിവാദ്യം 🙏

    • @KabeerVKD
      @KabeerVKD День назад +1

      പിണറായിയുടെ അപ്പന്റെ അപ്പനു വരെ വിളികേട്ട്. 😂😂😂

    • @KabeerVKD
      @KabeerVKD День назад +1

      അപ്പന്റെ അപ്പന് വിളിച്ചിട്ടാണ് അൻവർ ജയിലിലേക്ക് പോയത് 😂😂

  • @anu_jv
    @anu_jv День назад

    സർക്കാർ ഓഫീസ് കയ്യേറി ഉപകരണങ്ങൾ നശിപ്പിച്ചു ഒരു ജനപ്രതിനിതിക്കു പറ്റിയ പണി തന്നെ.. 😆

  • @Avaran-qw6bl
    @Avaran-qw6bl День назад +1

    Next MLA p v anver

    • @sivadaspc3015
      @sivadaspc3015 День назад

      Still he is an MLA for doing Criminal activities till with Pinarai ⁉️🐒👞