'നിങ്ങൾ ബേജാറാവല്ലേ...'; അൻവർ വിഷയത്തിൽ പ്രതികരിക്കാമെന്ന് റിപ്പോർട്ടറിനോട് മുഖ്യമന്ത്രി | CM

Поделиться
HTML-код
  • Опубликовано: 21 сен 2024
  • 'നിങ്ങൾ ബേജാറാവല്ലേ...'; അൻവർ വിഷയത്തിൽ പ്രതികരിക്കാമെന്ന് റിപ്പോർട്ടറിനോട് മുഖ്യമന്ത്രി
    #pinarayivijayan #thiruvananthapuram #pvanwar #adgpajithkumar
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 320

  • @adiln9858
    @adiln9858 День назад +233

    മണ്ടന്മാരായ അണികൾ ഉള്ളടത്തിളാം കാലം എനിക്കൊരു ചുക്കും സംഭവിക്കില്ല 😉 - PV

    • @shanifshani3892
      @shanifshani3892 День назад +6

      Verum mandanmaralla maramandanmaaaar 😂

    • @mychoice-vk7697
      @mychoice-vk7697 День назад +1

      Beedikkum gundakarunm kuzhal surakkum ith bhadhakam..😂

  • @abdulsalampalliyali6467
    @abdulsalampalliyali6467 День назад +644

    മാധ്യമപ്രവർത്തകരിൽ ഒരാണൊരുത്തനെ കണ്ടു! മറുപടിക്ക് മുമ്പ് മുഖ്യന് വെള്ളം കുടിക്കേണ്ടിവന്നു. !😅

    • @prajeethakuriakose6127
      @prajeethakuriakose6127 День назад +2

      ഈ മാപ്രയോ ഓന് പറ്റിയ മേഖല കോടമ്പാക്കം വാർത്തകൾ ആണ്.. 😂

    • @abduljaleel2447
      @abduljaleel2447 День назад

      മൂരി യാണോ കാള യോ

    • @abdulsalampalliyali6467
      @abdulsalampalliyali6467 День назад +7

      @@prajeethakuriakose6127 ഭരണകൂടം കോടാമ്പാക്കത്തേക്കാൾ മോശമായ സ്ഥിതിക്ക് വാർത്തകൾക്കായി അങ്ങോട്ട് പോവേണ്ടതില്ല.

    • @prajeethakuriakose6127
      @prajeethakuriakose6127 День назад

      @@abdulsalampalliyali6467 അത് അന്റെ പാർട്ടി ആപ്പീസിൽ ഇരുപ്പ് നിർത്തിയാൽ തീരാവുന്ന ചിന്ത ആണെന്നെ.. ഈ അടുത്ത ദിവസം ഒരു സ്ത്രീ പറഞ്ഞ് അതിനെ എടുത്ത് പുറത്ത് കളഞ്ഞു.. ഇടക്ക് കണ്ണാടി നോക്കമ്പാനെ.. 😁

    • @josepjohn1142
      @josepjohn1142 День назад

      അത്.... അരി...ഭക്ഷണം ...കഴിക്കുന്നവ നു....മനസ്സിലായിക്കാണും....​@@prajeethakuriakose6127

  • @binish_uthupp
    @binish_uthupp День назад +102

    ഒരുത്തൻ എങ്കിലും മാധ്യമ പ്രവർത്തകരിൽ ധൈര്യം കാണിച്ചല്ലോ. സന്തോഷം.

  • @jobinjoseph5204
    @jobinjoseph5204 День назад +424

    പൊളി 😂😂😂പൊളി 😂😂😂 ഡബിൾ ചങ്കിനോട് ഇത് ആദ്യമായിട്ടായിരിക്കും ഒരാൾ ഇങ്ങനെ.

    • @sajikochi3242
      @sajikochi3242 День назад +7

      " Iratta Changan". iyalo, 😅😅 madhyamangaludey munnil irikan dhairyam illatha iyalano "eratta Changan"😅😅

    • @JitheshKrishnan-s7v
      @JitheshKrishnan-s7v День назад +4

      പയ്യന്നുർ മുൻ dyfi sfi നേതാവ്.. Tv പ്രസാദ്

    • @jobinjoseph5204
      @jobinjoseph5204 День назад +1

      @@JitheshKrishnan-s7v ആ വെള്ളയും വെള്ളയും ഇട്ടിരിക്കുന്ന ആളും മുൻ കമ്മ്യൂണിസ്റ്റ്‌ നേതാവ് ആണ്.

    • @shanu3052
      @shanu3052 13 часов назад

      ഇവനാ ഡബിൾ ചങ്കൻ 🤣

    • @Hannibal369
      @Hannibal369 4 часа назад

      ആണൊരുത്തൻ നേർക്ക് നേർ നിന്നാൽ തീരുന്നതേ ഉള്ളു ഇരട്ടചങ്കൻ കുണ്ണയുടെ ധൈര്യം

  • @parissbound8535
    @parissbound8535 День назад +74

    *പോലീസുമായുള്ള അഭിമുഖത്തിന് ശേഷം cm മായി അഭിമുഖം,ചോദ്യങ്ങൾ🔥🔥🔥യാണ് ,TV PRASAD❤*

  • @smartcreat1
    @smartcreat1 День назад +238

    ചാനലുകാരുടെ പേര് ചോദിച്ച് പ്രത്യേക ചിരി അസഹ്യം

    • @vijayan4049
      @vijayan4049 16 часов назад +2

      ഈ ചിരിയുടെ പിന്നിൽ എന്തെങ്കിലും ഉണ്ടാവും. അല്ലങ്കിൽ പേരെ ചോദിക്കുന്നത് എന്തിനാ. അയാൾ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും

  • @rumihonest5086
    @rumihonest5086 День назад +140

    ഇതു പോലെ തന്റേടത്തോടെ ചോദിക്കണം ഓരോ മാധ്യമ പ്രവർത്തനം

  • @sreekumar2984
    @sreekumar2984 День назад +321

    മാധ്യമപ്രവർത്തകർ അവരുടെ നട്ടെല്ല് നിവർത്തി ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി, എന്തൊരു മാറ്റമാണ് നമ്മുടെ നാടിന്റെത്, കുട്ടി അത്ഭുതപ്പെട്ടു 😂😂😂

    • @vivachampb
      @vivachampb День назад

      Pari

    • @JitheshKrishnan-s7v
      @JitheshKrishnan-s7v День назад

      പയ്യന്നുർ മുൻ dyfi നേതാവ്.. Tv പ്രസാദ്

    • @vinnaran80
      @vinnaran80 День назад

      10 varsham aayi madhyama pravarthakare kaanathe mungi nadakkunna oru pm undallo moneee...angerude perenthuvaa

  • @ഹാഷിം.കാസറഗോഡ്

    വെള്ളം കുടിച്ചപ്പോൾ മിണ്ടാട്ടം കിട്ടിയല്ലോ.

  • @SheebaAmee
    @SheebaAmee День назад +144

    പത്രക്കാരെ വിളിച്ച് പഴയ കഥയും പറഞ്ഞ് ഉത്തരം മുട്ടിയപ്പോൾ ആക്കി ഒരു ചിരിയും ചിരിച്ച് ഇരിക്കുന്നു

  • @padmakumar8565
    @padmakumar8565 День назад +43

    കേരളം കണ്ടതിൽ ഏറ്റവും വൃത്തികെട്ട, കഴിവില്ലാത്ത മുഖ്യൻ. കേരളത്തിലെ പത്ര പ്രവത്തകരിൽ ഒരു'' ആണ് "എങ്കിലും ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷമുണ്ട്

  • @rider8113
    @rider8113 День назад +123

    വിജയൻ ഇടതു പക്ഷത്തിന്റെ അന്തകൻ 🔥🔥

    • @sajeevnarayanan8629
      @sajeevnarayanan8629 День назад

      എനിക്ക് മലപ്പുറം സമ്മേളനത്തോടെ ഈ മൈരനെ മനസ്സിലായതാണ്

  • @MikeVijayan-2.0
    @MikeVijayan-2.0 День назад +117

    റിപ്പോർട്ടർ ആള് കൊള്ളാലോ... ഏതാ തഗ്ഗ്‌... 🔥🔥🔥🤣🤣🤣🤣

  • @Ashokankkala
    @Ashokankkala День назад +54

    ബേജാർ ആർക്കാണെന്നും ഇവിടെ എല്ലാവർക്കുമറിയാം 😄

  • @abdullakk4386
    @abdullakk4386 День назад +111

    ധൈര്യത്തോടെ ഒരു മാധ്യമ പ്രവർത്തകൻ. 💪💪💪💪

  • @Democracy369
    @Democracy369 День назад +42

    പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ അവസാനമായിക്കും...😂😂

  • @asharaf3218
    @asharaf3218 День назад +27

    റിപ്പോർട്ടർ 👍👍

  • @prasadms9991
    @prasadms9991 День назад +36

    ഇയാൾ പറഞ്ഞത് എല്ലാവരും വിശ്വസിക്കണം എല്ലെങ്കിൽ എല്ലാവരുടെയും പേരിൽ കേസ് എടുക്കും

  • @jithintg8500
    @jithintg8500 День назад +41

    ആദ്യമായിട്ടാണ് ഒരാൾ പിണറായിക്ക് നേരെ നിന്ന് സംസാരിക്കുന്നത്, അതു പുള്ളിയുടെ ഈഗോ work cheythu തുടങ്ങിയിട്ടുണ്ട്. വെള്ളം കുടിച്ചതിന് ശേഷം ഉള്ള ദേഷ്യത്തോടെ ഉള്ള നോട്ടത്തിൽ 51 വെട്ടു വെട്ടണം എന്ന് ഉണ്ടായിരുന്നു. ടിവി പ്രസാദ് നിങ്ങൽ സൂക്ഷിക്കണം

    • @saijumohan8654
      @saijumohan8654 День назад

      നിന്റെ അമ്മച്ചിയെ കൂട്ടിന് കിടത്ത്

  • @rahulkochuonline
    @rahulkochuonline День назад +16

    യെന്റെ മോനേ 🔥🔥🔥 അണ്ണന് ഇരിക്കട്ടെ കുതിര പവൻ ❤

  • @Commonman543
    @Commonman543 День назад +35

    ചോദ്യങ്ങൾ ചോദിക്കുക തന്നെ വേണം.👏
    TV prasad അല്ലേ റിപ്പോർട്ടർ

  • @ShafiP-h4z
    @ShafiP-h4z День назад +21

    ബേജാർ തൊണ്ടയിൽ കുടുങ്ങി മുണ്ടാട്ടം മുട്ടിയ ഇരിപ്പ്....😂 ... ഇങ്ങിനെ ചോദിക്കാൻ കഴിയുന്നവർ ഉയർന്നു വരട്ടെ 👍

  • @safaashussain8369
    @safaashussain8369 День назад +27

    അൻവർ പറഞ്ഞത് പോലെ ആണെങ്കിൽ ശശി യാണ് ആഭ്യന്തരമന്ത്രി 😂😂😂

  • @kl10patth
    @kl10patth День назад +20

    കൊള്ള സര്‍ക്കാര്‍ എല്ലാ മേഖലയിലും ജനങ്ങളെ കൊള്ള അടിക്കുന്നു

  • @subinson8321
    @subinson8321 День назад +40

    ഇങ്ങനെ ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരെ ആണ് നാടിനു ആവിശ്യം ഇനിയും മുന്നോട്ട് വരട്ടെ

  • @vikaserupurath4377
    @vikaserupurath4377 День назад +7

    പിണറായി വിജയൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായി പ്പോയി. ഇതൊരു ജനാധിപത്യ രാജ്യമാണെന്ന് അദ്ദേഹത്തെ ഒരു നിമിഷം ഓർമിപ്പിച്ച ഒരു സംവാദം. 👌

  • @rakendmedayil2050
    @rakendmedayil2050 День назад +10

    Appreciate his boldness

  • @akhilvipin8840
    @akhilvipin8840 День назад +19

    കാലന്റെ ഒരു ചിരി

  • @ShajirppPp
    @ShajirppPp День назад +16

    ഇത് ആണ് പറയുന്നത്, കള്ളൻ കപ്പലിൽ തന്നെ

  • @ArjunMm-nf9ll
    @ArjunMm-nf9ll День назад +8

    Polichu mone nee

  • @RaheestRahees
    @RaheestRahees День назад +10

    Super Riporter

  • @Narrator842
    @Narrator842 День назад +14

    പിള്ങ് 😂 ആയ face 😄

  • @Hamsterking95
    @Hamsterking95 19 часов назад +5

    നാളെ ഇവൻ ഒരുചാനലിന്റെ ഉടമസ്ഥാനാ 🫡🫡

  • @dheerajharidas3094
    @dheerajharidas3094 День назад +13

    . 45sec അണ്ണാക്കിൽ പിരി വെട്ടി 🤣🤣

    • @mychoice-vk7697
      @mychoice-vk7697 День назад

      Edaa pottaa.. CM avde question chodhikkunna lady de chodyam sredhikkuka aayrnnu.. reporter enna naari channel aa bagam mute cheythu..ennitt CM paranjju thudangumbo on aakii...vere channel sredhicchaal serikkum manasilakum

  • @ShafiP-h4z
    @ShafiP-h4z День назад +4

    ഡബിൾ ചങ്കിൽ ഒന്നിൽ ബേജാരും ഒന്നിൽ വെള്ളവും.... ബേജാറും വെള്ളവും ഒന്നിച്ചു നെറുകും തലയിൽ കയറിയുള്ള ഇരിക്ക് 🤩🤩🤩

  • @RahulRahul-tr4pc
    @RahulRahul-tr4pc День назад +6

    മിടുക്കന്‍ 😂

  • @livestream-zx8jc
    @livestream-zx8jc День назад +8

    നിന്ന് കഥാപ്രസംഗം നടത്താതെ ചോദിച്ച ചോദ്യത്തിന് ഉത്തരം പറ

  • @adilnk8028
    @adilnk8028 День назад +4

    റിപ്പോർട്ടർ 🎉

  • @anjalianilkumar0000
    @anjalianilkumar0000 День назад +14

    ആഹാ പ്രസാദ് ഏട്ടന്റെ ആ ഇരുപ്പ് കണ്ടാ 😍😍

  • @Kykkop
    @Kykkop День назад +6

    നോക്കി പേടിപ്പിച്ചു

  • @madhup.k4094
    @madhup.k4094 День назад +5

    ആ പറഞ്ഞ മാധ്യമപ്രവർത്തകനെ മുഖ്യൻ അത്ര പിടിച്ചില്ല, reporter chaanel ആണെങ്കിലെന്താ ഇത്ര വലിയ കൊലച്ചിരി ചിരിക്കാനുള്ളത്, അയാൾക്കെതിരെ കേസെടുക്കാൻ പറയാതിരുന്നാൽ മതിയായിരുന്നു ഈ പഹയൻ 😮

  • @vikramravindranravindran1707
    @vikramravindranravindran1707 День назад +6

    Media should be like this 👍🤟👍

  • @farhanmalayil3304
    @farhanmalayil3304 День назад +9

    ഒളിക്കാനുണ്ട്

  • @mahadev-
    @mahadev- День назад +14

    നട്ടെല്ല് വളയ്ക്കാത്ത റിപ്പോർട്ടർ ചാനലിലെ ചുണക്കുട്ടി പ്രസാദ് ഏട്ടന് ഒരു big salute 😍😍😍🔥🔥❤...
    എന്നും ഇയാളെ പേടിച്ചു ചോദ്യം ചോദിക്കുന്നത് നിർത്തും എന്നാണ് പുള്ളി വിചാരിച്ചിരിക്കുന്നത്....🔥🔥🔥🔥❤

  • @sajithasaji6243
    @sajithasaji6243 День назад +5

    ഇങ്ങനെ പറഞ്ഞു ഒഴിയേണ്ട ജനങ്ങക്കും ബുദ്ധിയുണ്ട്. ഇടതു സർക്കാരിന്റെ തകർച്ച പിന്നാരായി വിജയൻ

  • @RomiPal-hu6ur
    @RomiPal-hu6ur День назад +4

    ഹഹഹ..... റിപ്പോർട്ടർ

  • @Abcd96461
    @Abcd96461 День назад +11

    RSS കാരനവാനുള്ള എല്ലാം ആ ചിരിയിലുണ്ടായിരുന്നു. ഏതായാലും എൻ്റെയും കുടുബത്തിൻ്റെയും ഇതുവരെ പാർട്ടിക്കുണ്ടായിരുന്ന ആ 5 വോട്ട് ഇനി ഈ പാർട്ടിക്കില്ല.

    • @Disgruntled_Mallu
      @Disgruntled_Mallu День назад +6

      Ingane kolachiri chirikkunna ethu RSS karaneyanu angu kandathu?

    • @installallah7427
      @installallah7427 19 часов назад +1

      Rss ഭരിക്കുന്ന രാജ്യത്ത് നിന്ന് പോകണം 😂

  • @aleenaambadi7769
    @aleenaambadi7769 День назад +48

    പ്രസാദ് കലക്കി 👏👏

  • @yathralokam
    @yathralokam День назад +2

    ധൈര്യം ഇങ്ങനെ ആവണം .pwoli

  • @ASHIKPC-e9t
    @ASHIKPC-e9t День назад +16

    ഇത് പോലെ ഒരു നാലെണ്ണം ഉണ്ടായിരുനെങ്ങിൽ 🔥🔥

  • @drvijayanm
    @drvijayanm День назад +2

    Well done 👍

  • @dadeepak1
    @dadeepak1 День назад +3

    ആണൊരുത്തൻ 👍🏻

  • @RaviVarma-so2cf
    @RaviVarma-so2cf День назад +27

    പ്രസാദേ നീ സൂപ്പറാ🎉

    • @mychoice-vk7697
      @mychoice-vk7697 День назад

      Muttil kallan superaa ennu para

    • @Yashodee
      @Yashodee 17 часов назад

      കമ്മി ആണോ 😂​@@mychoice-vk7697

    • @RANGAA290
      @RANGAA290 9 часов назад

      ​@@mychoice-vk7697അടിമ അടിമ.. നാൻ ആയിരം അടിമ 😂

  • @reshmaharish5591
    @reshmaharish5591 День назад +3

    ഇങ്ങനെ ചോദ്യങ്ങൾ ചോദ്യക്കണമ്

  • @abdupallikandam3489
    @abdupallikandam3489 День назад +8

    Aanu mon reporter😊

  • @jerin4053
    @jerin4053 День назад +2

    Welldone mr Prasad...great

  • @Adityadotcoom
    @Adityadotcoom День назад +4

    കള്ള കണക്ക് ഉണ്ടാക്കാനല്ലേ ഇത്രയും ദിവസം എടുത്തത്

  • @devarajr3571
    @devarajr3571 День назад +3

    👍

  • @vishnug02
    @vishnug02 День назад +2

    Reporter മാസ്സ് ...🔥

  • @factschannel5300
    @factschannel5300 День назад +2

    Perfect atlast I found a journalist with backbone who showed will power in asking powerful questions against a tyrant ruler..My salute

  • @pradeepr4811
    @pradeepr4811 День назад +5

    ഏത് ചാനലാണ്, റിപ്പോർട്ടർ,
    ആ ഹാ ഹാ ഹാ എന്ന പരിഹാസച്ചിരി, അത് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന വ്യക്തിക്ക് ചേർന്നതല്ല, മറ്റുള്ളവരെ പരിഹസിക്കുന്നത് മാന്യത അല്ല,,,

  • @akhildascs7375
    @akhildascs7375 День назад +3

    🔥🔥🔥🔥

  • @avinash7584
    @avinash7584 23 часа назад +5

    T.V Prasad well done 🔥 Strong Media journalism ... Adich annakil koduthin ahankaravum dikkaravum nallathalla

  • @just4fun147
    @just4fun147 16 часов назад +3

    മുഖ്യൻ ഇനി മാദ്ധ്യമങ്ങൾ വിലക്കും

  • @tonymathew4996
    @tonymathew4996 День назад +6

    T v Prasad 👍

  • @abhigayathri1526
    @abhigayathri1526 День назад +2

    Reporter 👌👌👌

  • @amalraj7408
    @amalraj7408 10 часов назад

    അഭിമാനം ആദ്യമായി.. Reporter tv ❤❤❤❤❤❤

  • @sharafusharafudheen4580
    @sharafusharafudheen4580 День назад +2

    ഇങ്ങനെ പോയാൽ എന്ത് ചെയ്യും കഷ്ട്ടം

  • @ajmalmannala8977
    @ajmalmannala8977 17 часов назад +2

    എന്റെ മോനെ ഒരു 10 സെക്കന്റ് എങ്കിൽ അത്രേം ഇങ്ങേരുടെ അണ്ണാക്കിലേ പിരി വെട്ടിക്കാൻ നിന്നെകൊണ്ട് സാധിച്ചു സൂപ്പർ. എന്തൊക്കെ കിട്ടിയാലും safe ആക്കാൻ അടിമകൾ ഉള്ളടത്തോളം കാലം cm safe ആണ്

  • @itsparooos
    @itsparooos День назад +3

    Reporter channel gadi polichu

  • @lastmanstand3878
    @lastmanstand3878 День назад +3

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടരുത്

  • @vishnudas7059
    @vishnudas7059 5 часов назад

    ഇവൻ ആണ് മാധ്യമ പ്രവർത്തകൻ

  • @thadevoosesilvy5525
    @thadevoosesilvy5525 День назад +1

    Report 👌👌👌👍

  • @sareeshknarayanan123
    @sareeshknarayanan123 15 часов назад

    👏🏻👏🏻👏🏻👏🏻👏🏻 ബ്രോ അടിപൊളി കൈ അടിക്കാതെ നിവർത്തിയില്ല

  • @lekshmi1468
    @lekshmi1468 День назад +2

    🎉🎉

  • @fahadarmadafahi-tk7lx
    @fahadarmadafahi-tk7lx День назад +2

    Reporter ❤

  • @davidf2623
    @davidf2623 14 часов назад

    കേരളത്തിൽ ഒരു journalist എങ്കിലും ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.. ഇങ്ങനെ ജനങ്ങളെ ബാധ്യക്കുന്ന കാര്യമുള്ള കാര്യങ്ങൾ ചോദിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുവാണേൽ റിപ്പോർട്ടർ TV super ആകും aalkaaru കാണും..

  • @prasanthv.s.9508
    @prasanthv.s.9508 День назад +4

    Haaaaaaaa Reporter😀😀😀😀

  • @SajanCmd
    @SajanCmd День назад +2

    Salute the reporter
    Pl see other reporters also

  • @Abhijith814
    @Abhijith814 День назад +5

    മുസ്ലിം മാധ്യമപ്രവർത്തകൻ അൻവറിനോട് സ്നേഹം കാണിക്കുന്നതിൽ ഒരു മാസ്സും തോന്നുന്നില്ല 😌😌😌😌😌

    • @jobinjoseph5204
      @jobinjoseph5204 День назад

      @@Abhijith814 mr വർഗീയവാദി അയാളുടെ പേര് പ്രസാദ് എന്നാണ്.

    • @Vkp233
      @Vkp233 День назад

      Hindukkal complete sankikal alle ...athond ithum ang sahich kala

    • @Abhijith814
      @Abhijith814 19 часов назад

      @@Vkp233 angane aanenkil pandee Keralam baricheene

  • @SainudheenghSainudheengh
    @SainudheenghSainudheengh 17 минут назад

    🤝🤝🤝🤝 സൂപ്പർ

  • @Vkp233
    @Vkp233 День назад +3

    Aaankutty😂❤

  • @mohammedalipk9666
    @mohammedalipk9666 День назад +3

    വളിഞ്ഞ ചിരി കണ്ടാൽ അറിയാം ആള് '3 G ആയന്ന്😂😂

  • @muralikk-hn2tq
    @muralikk-hn2tq 17 часов назад

    മാധ്യമ ആ സുഹൃത്തു super അങ്ങനെ ചങ്ങുറ്റം വേണം

  • @Adv-gokulms
    @Adv-gokulms 9 часов назад

    മിടുക്കൻ❤

  • @rockybhai-hq5rm
    @rockybhai-hq5rm 21 час назад

    റിപ്പോർട്ടർ 🔥🔥🔥🔥

  • @Linto750
    @Linto750 День назад +2

    🎉🎉🎉🎉

  • @ashrafnaruvanpulli7789
    @ashrafnaruvanpulli7789 День назад +2

    ശോബാരാജ് (ചാൾസ്) ന് ഇവൻ്റെ ചെരുപ്പിൻ്റെ വാർ അഴിക്കാൻ യോഗ്യതയില്ലായെന്ന് തോന്നിയ നിമിഷം.

  • @midhunnair9504
    @midhunnair9504 17 часов назад

    Respect ✌️

  • @moiducheroor277
    @moiducheroor277 День назад +3

    മണ്ടൻ രായാവ് ചാനലിന്റെ പേര് പറഞ്ഞ് താഴ്ത്താൻ നോക്കി അവര്ക് ഇപ്പൊ ഉള്ളതിനേക്കാൾ റീച് ആയി, എന്തായാലും ചോദ്യം ചോദിച്ചാവനോട് പുറത്ത് കടക്കാൻ പറയാത്തത് ഭാഗ്യം...

  • @abhishekdevak9799
    @abhishekdevak9799 12 минут назад

    good❤❤

  • @hariharankv5300
    @hariharankv5300 День назад +4

    ഇപ്പൊ എല്ലാ ചാനൽ പറഞ്ഞു ചിരിക്കലോ. ..

  • @chirikandant8356
    @chirikandant8356 3 часа назад

    ചിരി ഏറ്റില്ല 😉😉😂

  • @2023sep7
    @2023sep7 День назад +1

    എന്തിന് പേടിക്കണം.. പൊതുജനം കൊടുത്ത കസേര ആണ് മുഖ്യമന്ത്രി എന്ന പദം....

  • @jijomathew1890
    @jijomathew1890 День назад +4

    Nte mone innova varunnundonnu nokki nadakkane

  • @koyakalleri2269
    @koyakalleri2269 День назад +2

    മഠൻ മാരായ അണികൾ ഉണ്ട് അതുകൊണ്ടു ഒന്നും പേടി കട ഇനി വൈകിഡ് നായയി കാരണ toyilali... ഗൾ വരും

  • @mohammedaslam45
    @mohammedaslam45 День назад

    Reporter mone 🔥 poli

  • @vinodmu8525
    @vinodmu8525 9 часов назад

    ധൈര്യം ❤❤❤❤

  • @shibin7257
    @shibin7257 13 часов назад

    ആ അരുണിനെ മാറ്റിയിട്ട് ഇദ്ദേഹത്തെ പകരമായി നിയമിക്കണം

  • @anoobtm
    @anoobtm День назад +1

    കോഴിക്കാലും കുപ്പിയും തീർത്തിട്ട് വന്ന മാപ്ര '