T S SURESH BABU 12 | Charithram Enniloode 1784 | Safari TV

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 67

  • @Nangeli_2.0
    @Nangeli_2.0 4 года назад +18

    ഇദ്ദേഹം 'മനോഹരമായ' എന്ന് പറയുന്നത് കേൾക്കുമ്പോൾ മനോഹരമായ എന്തോ ഒരു അനുഭൂതി കേൾക്കുന്നവർക്കും ഫീൽ ചെയ്യും..
    _മിസ്സ് യൂ_ 😍💕

  • @jibintm4235
    @jibintm4235 Год назад

    സിനിമക്കുള്ളിലെയും പുറത്തെയും കഷ്ടപ്പാടും ജോലിയും ബുദ്ധി മുട്ടും കൃത്യാമായി പറഞ്ഞു തന്നതിന് നന്ദി

  • @manjubiju2364
    @manjubiju2364 4 года назад +14

    കാര്യങ്ങൾ പറയുന്ന രീതി നന്നായി തോന്നി താങ്കൾക്ക് ഇനിയൊരങ്കത്തിനു കൂടി ബാല്യമുണ്ട് 👍

  • @MANOJ9424
    @MANOJ9424 4 года назад +2

    സർ, തീർച്ചയായും താങ്കൾ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങണം !!വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരാനുള്ള അങ്ങയുടെ കഴിവ് അഭിനന്ദനാർഹമാണ് !!അല്ലെങ്കിൽ ഒരു നല്ല ഫിലിം ഇൻസ്റ്റിട്യൂട്ടിൽ വിസിറ്റിംഗ് പ്രൊഫസറായിട്ടെങ്കിലും വന്നാൽ പുതു തലമുറയ്ക്ക് ഒരു മുതൽക്കൂട്ടാകും !!

  • @Lijoguy
    @Lijoguy 4 года назад +13

    സിനിമയെ പറ്റി ഇത്രയും അനുഭവ പാടവം ഉണ്ടായിട്ടും കോട്ടയം കുഞ്ഞച്ചൻ മാത്രമല്ലെ evergreen ആയി മാറിയുള്ളൂ... ദൗർഭാഗ്യം ആയിരിക്കാം ല്ലേ .. നടക്കാതെ പോയ കുറെ സിനിമകളെ പറ്റി പറഞ്ഞത് കൊണ്ട് അങ്ങനെ തോന്നിപ്പോകുന്നു ...

    • @manumohancolumnist
      @manumohancolumnist 4 года назад +3

      പ്രായിക്കര പാപ്പാൻ ഇദ്ദേഹം ആലോചിച്ചത് പോലെ മോഹൻലാൽ തന്നെയായിരുന്നെങ്കിൽ എവർഗ്രീൻ ആവുമായിരുന്നു.

  • @ManojKumar-rf6cy
    @ManojKumar-rf6cy 4 года назад +1

    സിനിമയുടെ പിന്നാമ്പുറം വളരെ ഭംഗി യായ് അവതരിപ്പിച്ചു സലൃട്ട് സർ

  • @Soujith777
    @Soujith777 4 года назад +7

    Your mistaken ,
    First Digital Malayalam Movies
    "Moonnamathoraal"
    അതിനു ശേഷം വിനയന്റെ
    "യക്ഷിയും ഞാനും"(2010) ആയിരുന്നു Digital.
    Red1 cam with zies ലെൻസ് ഉപയോഗിച്ചാണ് ചെയ്തത്.
    പിന്നീടാണ് ഉപ്പുകണ്ടമൊക്കെ വരുന്നത്.

  • @JijuKarunakaran
    @JijuKarunakaran 3 года назад +2

    സുരേഷേട്ടാ സിനിമയും ടhort films ലും വരാനും ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് ശരിക്കും ഒരു മുതൽക്കൂട്ടാണ് ..... നിങ്ങളുടെ ഈ episode: ... നമ്മുടെ ഒരു ഏട്ടൻ പറഞ്ഞു തരുന്ന പോലെ .... am azing .... ഒരു അഹങ്കാരവുമില്ലാത്ത ഒരു കപ്പിത്താൻ (Director)എന്നു തന്നെ പറയാം... മോഹൻ സിതാര Sir ൻ്റെ യും ഡെന്നീഫ് ചേട്ടൻ്റെയും അതു പോലെ വിനയൻ Sir ൻ്റെയും ജോർജ്ജ് ജോസഫ് ടir ൻ്റെയും episode നമുക്കൊരു energy തരും സുരേഷേട്ടെൻ്റെ episode പോലെ

  • @sundaramsundaram8409
    @sundaramsundaram8409 4 года назад +8

    എന്തായാലും നന്നായി. മറ്റാരും
    പറഞ്ഞു തരത്ത കര്യങ്ങൾ.

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 4 года назад +1

    Very indepth narrative even a lay person will understand. Well done.

  • @mylove242globally
    @mylove242globally 4 года назад +4

    12 vare ella part kandu please make it 20 love to listen to this nice person after enojying listening with dennis joseph sir

  • @PurpleMediaNews
    @PurpleMediaNews 3 года назад

    ശ്രീ സുരേഷ് ബാബു നിങ്ങൾ സുപ്പറാണ് ? നല്ല അറിവ് നന്നായി

  • @vidhyarahul
    @vidhyarahul 4 года назад +1

    Ithra matram hardworks budget nu ulil cheythu theerkunu enkil athu oru sambavam thanne 👍👍

  • @rajeevanrajeevan3957
    @rajeevanrajeevan3957 4 года назад +6

    സിനിമ സാങ്കേതികപരമായി മാത്രമേ മുന്നേറിയിട്ടുള്ളൂ . മറ്റുള്ള കാര്യങ്ങളിൽ, (പാട്ട്, ഫൈറ്റ്, തിരക്കഥ )ഇന്നും ഒരു 30 വർഷം പുറകിൽ തന്നെയാണ്.

  • @pradeep36000
    @pradeep36000 4 года назад

    innale veendu prayikkara pappan kandu ...Super movie

  • @HELLO-cd6ew
    @HELLO-cd6ew 3 года назад +1

    Why he is not directing new films ? He is a best director

  • @nidhinkumar5055
    @nidhinkumar5055 3 года назад

    Suuper sir

  • @PRASADPS100
    @PRASADPS100 4 года назад +1

    Very good director

  • @niharikacreative
    @niharikacreative 4 года назад +1

    Thank you sir

  • @vinuvinuvb3956
    @vinuvinuvb3956 4 года назад

    V good sir

  • @moideenmanningal4423
    @moideenmanningal4423 4 года назад +1

    അതുകൊണ്ടാണ് fight scene കാണുമ്പോൾ ആദ്യത്തെ സീനിൽ ചെളിപുരണ്ട ഡ്രെസ്സിൽ അടിപിടി നടക്കുമ്പോൾ അടുത്ത സീനിൽ പുതിയ അതെ ഡ്രെസ്സിൽ നായകൻ fight തുടരുന്നു 😁😁😁.... Continuity നോക്കാത്തത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്

  • @mohamedshaveel1655
    @mohamedshaveel1655 4 года назад +7

    Missing modus operandi ... 😀😀😍😍

    • @gmix596
      @gmix596 4 года назад

      😍😍😍😍

    • @gmix596
      @gmix596 4 года назад +2

      Nalla similarity undelle😊

  • @unniunni4696
    @unniunni4696 4 года назад +1

    കാത്തിരിക്കുന്നു സുരേഷ് സർ വരാൻ.

  • @anup989
    @anup989 4 года назад

    Informative

  • @trollmalayalam2258
    @trollmalayalam2258 4 года назад +6

    5 fight 4 song വന്‍ താര നിര

    • @SamJoeMathew
      @SamJoeMathew 4 года назад

      😝😝😝

    • @adwaid3007
      @adwaid3007 4 года назад +3

      Ethreyum kaaryem paranjethil nanni kaaniku sukurthe
      Pucham kaanikathe eriku

  • @sebinsebastian9622
    @sebinsebastian9622 4 года назад +10

    Madhu sir & The Metro Man E Sreedharan sir ne kondu varanam

  • @prafinsiva4033
    @prafinsiva4033 4 года назад +1

    Continuation allalo??
    Next week shots(last week episode end) um ee week um illalo

  • @vcutzentertainments7042
    @vcutzentertainments7042 4 года назад +2

    Uppukandam Back in Action Digital Ayathond Seriel pole thonnichirunnu , red camera anu pinnem cinematic ayi thonnunnath, moonnamathoral , abraham&Lincoln aanu first digital movies , athinu shesham anu uppukandam vannath

    • @manumohancolumnist
      @manumohancolumnist 4 года назад +1

      കളർ ഗ്രേഡിങ്ങ് പോരായ്മയുടെ ഫലമാണത്.

    • @vcutzentertainments7042
      @vcutzentertainments7042 4 года назад

      @@manumohancolumnist ath mathram alla , action sequence nokku , ellam blur anu seriel camera pole 2nd/Frame kuravaanu , red camarayil detail ayi kittum

  • @jalajabhaskar6490
    @jalajabhaskar6490 4 года назад +2

    Ho..endoru menakkeda alle ee cinema pidutham..ennitt flop aayal😭😭😭😭

  • @bineeth4229
    @bineeth4229 4 года назад +2

    അഭിനേതാക്കൾ ഇട്ട dresses okke പിന്നീടെൻത് ചെയ്യും.....

  • @ateammhom6098
    @ateammhom6098 4 года назад

    🙏❤️SK

  • @shijukurup
    @shijukurup 4 года назад +1

    KAUMUDY TVyil SHANAVASnte oru interview'l SHANAVAS (PREM NAZEER's son) paranjirunnu....UPPUKKANDAM BROTHERS BACK IN ACTION cinemayil SHANAVASnte makaneyaayirunnu HEROaakki theerumaanichirunnathu......pinneedu aa padathinte team nice aayittu aale ozhivaakki cheriya role koduthu SREEKANTH ne naayakanaakkiyennum paranju
    NB: SHANAVAS ethu cinemayenno?, aaraayirunnu director enno?, aaraayirunnu pakaram vanna hero yenno paranjilla....investigation nadathi jnaan kandupidichathaanu.

  • @Sallunavas
    @Sallunavas 4 года назад

    സുരേഷേട്ടാ

  • @dreamworldentertainment6831
    @dreamworldentertainment6831 4 года назад

    ♥️♥️♥️♥️♥️♥️♥️

  • @vipinns6273
    @vipinns6273 4 года назад +1

    😍👌👏👍❤️

  • @jessypinkman5816
    @jessypinkman5816 4 года назад

    🙌

  • @informativeslides2834
    @informativeslides2834 4 года назад

    ♥️

  • @krishnanunnik4923
    @krishnanunnik4923 4 года назад

    Great great director

  • @jamesthomas8120
    @jamesthomas8120 4 года назад +3

    Confident alla sir confidence

  • @sarathmohanarackal3783
    @sarathmohanarackal3783 3 года назад

    Babu chettanu kurach വെപ്രാളം കൂടുതലാ

  • @AshrafAshraf-gn1gm
    @AshrafAshraf-gn1gm 4 года назад +1

    babu sir poletthe dirctor anu oru produserkku vendathu

    • @shijukurup
      @shijukurup 4 года назад

      Ithu pole producerudey pocket choraathe nokki c inema cheythirunna mattoru director aayirunnu RAJASENAN

  • @ahana7274
    @ahana7274 4 года назад

    എന്റെ പൊന്നു പുതിയത് ഏതെങ്കിലും എടുക്കു അതിനു ശേഷം പറ ഇങ്ങനെ ok സന്തോഷ് പണ്ഡിറ്റ്‌ ചെത്തിന് ഇതൊക്കെ

    • @manumohancolumnist
      @manumohancolumnist 4 года назад +4

      സന്തോഷ്‌ പണ്ഡിറ്റ്‌ എടുത്തതിന് 2 വയസ്സുള്ള കുഞ്ഞ് എടുക്കുന്നത്ര ക്വാളിറ്റി പോലുമില്ല. വിവരക്കേട് പറയാതെ.

    • @jalajabhaskar6490
      @jalajabhaskar6490 4 года назад

      🤭

  • @renind
    @renind 4 года назад +1

    boring

    • @SamJoeMathew
      @SamJoeMathew 4 года назад

      സത്യം.. ഡെന്നിസ് ജോസഫ് സാറിന്റെയും, രാഘവൻ സാറിന്റെയും ഒക്കെ സംസാരം കേൾക്കാൻ എന്ത് രസമായിരുന്നു.... ഇദ്ദേഹം സംസാരിക്കുന്നത് മഹാ ബോർ...

  • @sureshsemow909
    @sureshsemow909 4 года назад +1

    ചേട്ടാ നിങ്ങളുടെ സിനിമ ഒരു ഘരമായിരുന്നു

  • @malayalientertainment9847
    @malayalientertainment9847 4 года назад

    ❤️🥰🥰🥰