T S SURESH BABU 13 | Charithram Enniloode 1785 | Safari TV

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #Charithram_Ennillode #Safari_TV
    T S SURESH BABU 13 | Charithram Enniloode 1785 | SafariTV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 88

  • @rajujohn9144
    @rajujohn9144 2 года назад

    സിനിമയെ ക്കുറിച്ച് എല്ലാ പാoങ്ങളും താങ്കളുടെ വിവരണത്തിലുണ്ട്. കേൾക്കാൻ നല്ല സുഖം, മനസ്സിലാക്കാൻ അതിലേറെ എളുപ്പം. നന്ദി ❤അഭിനന്ദനങ്ങൾ ❤

  • @vivekvishwi
    @vivekvishwi 4 года назад +6

    പഴയകാല സിനിമകളിൽ ആണ് കാറിന്റെ അകത്തു നിന്നുള്ള dialogue സീനുകൾ കൂടുതൽ original ആയിട്ടു തോന്നിയിട്ടുള്ളത്...ഇപ്പോഴുള്ള സിനിമകളിൽ കാണിക്കുന്ന gimmicks ഒക്കെ പെട്ടന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്....Thanks for sharing the details of the film making.

  • @pradeep36000
    @pradeep36000 4 года назад +37

    ഇതിൽ പലരും വന്നിട്ടും എല്ലാ ഡിപ്പാർട്മെന്റ് നെ പറ്റിയും അവരുടെ ബുദ്ധിമുട്ടുകളെ പറ്റിയും എടുത്തു പറഞ്ഞത് പുള്ളി മാത്രം ആണ്

  • @renjithkr2716
    @renjithkr2716 2 года назад

    നന്ദി 🙏🏻 കുറെ അറിവുകൾ പകർന്നു തന്നതിന്

  • @JOSEBASTIANE
    @JOSEBASTIANE 4 года назад +15

    താഴേക്കിടയിലുള്ള ജോലിക്കാരുടെ ബുദ്ധിമുട്ട് മനസ്സിലായി അവരുടെ കഷ്ടപ്പാട് വിവരിക്കാൻ കാണിച്ച സന്മനസ്സിന് അഭിവാദ്യം.

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 3 года назад +1

    കോട്ടയം കുഞ്ഞച്ചൻ..... ഹോ അന്യായ പടം 💓💓

  • @dinesanpallath2952
    @dinesanpallath2952 2 года назад

    What a narration Sir. Thank you very much for sharing your cinema experience in detail.

  • @bilalabdulkharim2498
    @bilalabdulkharim2498 4 года назад +28

    Dennis Joseph sir um koottukarum poliyanu. Gayathri Ashokettan Suresh sir
    Aarokke enthokke paranjalum. Dennis sir nte talk vere levelanu

  • @aslahahammed2906
    @aslahahammed2906 4 года назад +13

    ഷൂട്ടിങ്ന്റെ a to z കാര്യങ്ങൾ അറിയാൻ പറ്റി thanks sir 👏

    • @sudheeshpress953
      @sudheeshpress953 4 года назад

      സുരേഷ് ബാബുവേട്ടൻ ഒരു സ്കൂളിൽ പഠിപ്പിക്കുന്നത് പോലെ എല്ലാം വിശദമായി പറഞ്ഞു തന്നു.

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 3 года назад +2

    പ്രൊഡക്ഷൻ ബോയ്സ് , ഡ്രൈവേഴ്സിന്റെ കാര്യം കേട്ടപ്പോൾ സങ്കടം വന്നു . തുച്ഛമായ പൈസക്ക് കഠിനമായ ജോലി 😭തരങ്ങൾക്കോ, മുടിഞ്ഞ ശംമ്ബളവും ജാടയും

  • @sijojose6826
    @sijojose6826 4 года назад +3

    ഇദ്ദേഹം അവസാന ഭാഗം പറഞ്ഞകാര്യങ്ങൾ വളരെ ശെരിയാണ്‌ ഡ്രൈവേഴ്സ്നും പ്രൊഡക്ഷൻ ടീമിന്നും ഉറക്കം വളരെ പ്രശ്നമാണ് ചില ദിവസങ്ങളിൽ ഡ്രൈവേഴ്സിന് പകൽ കുറച്ചു നേരം ഉറങ്ങാൻ സമയം കിട്ടാറുണ്ട് പിന്നെ നല്ല ഭക്ഷണവും താമസസൗകര്യവുമാണ് പിന്നെ ഒരു സിനിമയുടെ ചിത്രീകരണത്തിൽ എല്ലാവർക്കും പ്രാധാന്യമുണ്ട്.. ഞാൻ..2004,05 കാലഘട്ടത്തിൽ സിനിമയിൽ ഡ്രൈവർആയി വർക്ക്‌ ചെയ്തിട്ടുണ്ട്...

  • @akhilkrishnan8537
    @akhilkrishnan8537 2 года назад +1

    Best technician aanu iddheham 👍👍👍

  • @princegns
    @princegns 3 года назад +4

    Analysisum diagnosisum ഒക്കെ ചെയ്തു കീറി മുറിക്കുന്നവരൊക്കെ ഈ കഷ്ടപ്പാട് ഒക്കെ മനസ്സിലാക്കുന്നുണ്ടോ എന്തോ

  • @cinemamohi
    @cinemamohi 4 года назад +4

    പഴ കാല സിനിമ അനുഭവം മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ടു സംവിദയകനായ സുരേഷ് ബാബു സർ... ഇന്ന് സിനിമ കുറച്ചുകൂടി ഈസി ആയിട്ടുണ്ട്

  • @jalajabhaskar6490
    @jalajabhaskar6490 4 года назад +4

    Planning kettittu thala karangunnu😂

  • @sujisony3726
    @sujisony3726 4 года назад +3

    മമ്മൂക്കായുടെ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചതായി തോന്നിയിട്ടുള്ള ഡാൻസ് ആണ് കിഴക്കൻ പത്രോസിൽ ഉർവ്വശിയുമായി ചെയ്ത ''നീരാഴി പെണ്ണിൻ്റെ '' എന്ന പാട്ടിൽ. ഇപ്പോഴല്ലേ ആരാണ് അത് മമ്മൂക്കയെ പഠിപ്പിച്ചതെന്ന് അറിഞ്ഞത്🤗🤗

    • @kiron1153
      @kiron1153 4 года назад +2

      അതിന് മുമ്പ് ജോണി വാക്കർ സിനിമയിൽ ഇദ്ദേഹമായിരുന്നു ഡാൻസ് മാസ്റ്റർ...

  • @saleembabuta
    @saleembabuta 4 года назад +7

    കൂടുതൽ ഷൂട്ടിംഗ് അറിവുകൾ...

  • @pranavvp2783
    @pranavvp2783 4 года назад +24

    Mammookka...mammookka..mammookkkaa.. mammooookka..mammookkkaa...mammookkkaa....
    Mammootiyude wife pOlum ithrem Ikka nu vilichu undavillla

    • @harigopalan3559
      @harigopalan3559 4 года назад +1

      Correct pullikku ithre ishtam ulla arum undakilla

    • @nicefaizalify
      @nicefaizalify 4 года назад +1

      Atreyum mammukka idhehathinte Currierne help chythu kaanum

  • @joseabraham6608
    @joseabraham6608 4 года назад +3

    Thank you very much for film shooting information..

  • @ukn1140
    @ukn1140 4 года назад +8

    പ്രെഡക്ഷൻ boyടനെയും Driverടനെയും പ്രത്യേകം ഓർത്തല്ലോ!

  • @prabhupuzhakkara2541
    @prabhupuzhakkara2541 4 года назад +19

    രഞ്ജിയേട്ടനെ കൊണ്ടുവരാൻ പറ്റുമോ വന്നാൽ കളറായിരിയ്ക്കും

  • @PRASADPS100
    @PRASADPS100 4 года назад

    Very good information behind the cinema

  • @frovahar
    @frovahar 3 года назад +2

    Idayk vachu neerali Penninte paatu kelkan pokunna njan..

  • @mohammediqbal1074
    @mohammediqbal1074 4 года назад +2

    By listening all these I think I can direct one film now

  • @4bijur
    @4bijur 4 года назад +1

    സിനിമാ സെറ്റിലെ എല്ലാകാര്യങ്ങളും അറിയാൻ പറ്റി.👍

  • @arunpr53
    @arunpr53 4 года назад +7

    I miss...van thara nira, work out, kandamanam artist etc☹️

    • @navaneethvenugopal8149
      @navaneethvenugopal8149 4 года назад

      Me too

    • @SamJoeMathew
      @SamJoeMathew 4 года назад

      യെസ്... 👌👌👌

    • @arunpr53
      @arunpr53 4 года назад

      മൂപ്പർ വൻ താരനിര എന്ന് പറയുന്നത് കേൾക്കാൻ നല്ല രസാണ്...

  • @renjithkumar4293
    @renjithkumar4293 3 года назад +1

    Shajikailas , Renjith Ivare oke konduvaru

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 4 года назад

    Good information.

  • @mylove242globally
    @mylove242globally 4 года назад +1

    Suresh Babu sir u said lot about once you became a director but say something too much about your assistant director life also and also about your experience about serial field also but serial experience 20 episode shesham paranjal mathi till 20 about movies experience :)

  • @thusharaharilal4807
    @thusharaharilal4807 4 года назад +2

    Need director renjith

  • @arjunvmariyil
    @arjunvmariyil 4 года назад +2

    Sureh

  • @jaychry
    @jaychry 4 года назад +9

    വൻ താരനിര, കോൺഫിഡന്റ്, വർക്ക്ഔട്ട്, നാല് ഫൈറ്റ്, മൂന്നു "സാങ്ങ്", മമ്മൂക്ക .........

    • @bijilpp452
      @bijilpp452 4 года назад +2

      Defanit um

    • @renjithkr8927
      @renjithkr8927 4 года назад +2

      പ്രൊഡ്യൂസർ സെറ്റപ്പും

    • @SamJoeMathew
      @SamJoeMathew 4 года назад +1

      മൊത്തം സെറ്റപ്പാ 🤪🤪

    • @harigopalan3559
      @harigopalan3559 4 года назад +1

      Prayikkara pappan ente naadaya konni
      Yil ayirinnu njan shcoolil padikkumbol ee pulli bhayankara speed aanu

    • @princetomdominic5785
      @princetomdominic5785 4 года назад

      Star cast

  • @binuammus3565
    @binuammus3565 4 года назад

    👏

  • @ateammhom6098
    @ateammhom6098 4 года назад

    🙏❤️SK

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 года назад +1

    മമ്മൂക്കാക്ക് ഡാൻസ് പഠിപ്പിച്ച ഫീകരനാണല്ലേ പ്രഭുദേവ.. ലവൻ വെറുമൊരു ഫീകരനല്ല കൊടും ഫീകരനാണ്.. സിനിമയുടെ പിന്നാമ്പുറകഥകൾ കേൾക്കാൻ ഈ എളിയവൻ കാത്തിരിയ്ക്കുന്നു!

    • @SamJoeMathew
      @SamJoeMathew 4 года назад +2

      ഫീകരൻ 🤪🤪😝😝
      പാവം മലയാളത്തെ വധിക്കാതെ...
      ഭീകരൻ ഇതാണ് ശരി.

    • @anilkumarkarimbanakkal5043
      @anilkumarkarimbanakkal5043 4 года назад

      @@SamJoeMathew ഞങ്ങ ആചായന്മാർക്ക് ഭ ഫയും ഫ ഭയുമാണ്.. 😎

    • @kiron1153
      @kiron1153 4 года назад +1

      @@anilkumarkarimbanakkal5043 ജോണി വാക്കർ സിനിമയിൽ ഇദ്ദേഹമായിരുന്നു ഡാൻസ് മാസ്റ്റർ

    • @anilkumarkarimbanakkal5043
      @anilkumarkarimbanakkal5043 4 года назад

      @@kiron1153 ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ട് വാ..

    • @kiron1153
      @kiron1153 4 года назад

      @@anilkumarkarimbanakkal5043 Yes 😀🔥🎉👍🙏

  • @vipinns6273
    @vipinns6273 4 года назад +1

    😍👌👏👍❤️

  • @shaheermsr8415
    @shaheermsr8415 4 года назад

    Poliiiyyyyy

  • @sebinsebastian9622
    @sebinsebastian9622 4 года назад +2

    Madhu sir & The Metro Man E Sreedharan sir ne kondu varanam

  • @vinuvinod906
    @vinuvinod906 3 года назад

    ഇയാള് മാസ്സ് ആണ്

  • @mizmediaentertainment4610
    @mizmediaentertainment4610 4 года назад

    👍

  • @kmkurussi
    @kmkurussi 4 года назад +1

    VALARE NANNI , NALLA DETAILING

  • @kssiva4437
    @kssiva4437 Год назад

    Ĺ

  • @bilalabdulkharim2498
    @bilalabdulkharim2498 4 года назад

    Fourth

  • @jankoosdigital6588
    @jankoosdigital6588 4 года назад +2

    തന്റ ജീവിതത്തിൽ ഇനി മേലാൽ സിനിമ edukaruth

    • @javadkhan4365
      @javadkhan4365 4 года назад

      Why

    • @SamJoeMathew
      @SamJoeMathew 4 года назад

      5 പാട്ട്, 3 ഫൈറ്റ്,1 കുളി. സിനിമ റെഡി

    • @pariskerala4594
      @pariskerala4594 4 года назад +8

      കുളിക്കാതെ.. കഞ്ചാവ്.....ബലാൽസംഗം ... അതാണ് വേണ്ടത് എന്ന് കരുതുന്നവർക്കു് എല്ലാം പുച്ഛം

    • @harigopalan3559
      @harigopalan3559 4 года назад +1

      Enthukondu?

    • @unniunni4696
      @unniunni4696 4 года назад +7

      എടൊ?സുരേഷ് സാറിന്റെ കോട്ടയം കുഞ്ഞച്ഛൻ മാത്രം മതി അയാൾ ഇനി സിനിമ ചെയ്യണോ വേണ്ടന്നോ തീരുമാനിക്കാൻ.