T S SURESH BABU 11 | Charithram Enniloode 1783 | Safari TV

Поделиться
HTML-код
  • Опубликовано: 29 окт 2020
  • #Charithram_Ennillode #Safari_TV
    T S SURESH BABU 11 | Charithram Enniloode 1783 | SafariTV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 142

  • @arunbalakrishnan4730
    @arunbalakrishnan4730 3 года назад +20

    സ്വന്തമായി ഒരു കഴിവില്ലെങ്കിലും എല്ലാത്തിനെയും വിമർശിക്കാനും കുറ്റം പറയാനും മലയാളിക്ക് മാത്രമേ പറ്റു.. ഇവന്മാരോടൊക്കെ പോകാൻ പറ ചേട്ടാ നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം നിങ്ങൾക്കു കിട്ടിയിട്ടുണ്ട്. you are a wonderful filim maker please come back with a good movie all the best...

  • @shame1713
    @shame1713 3 года назад +10

    ആരെയും വിമർശിക്കാതെ വളരെ പോസിറ്റീവ് ആയ, ഓപ്പൺ ആയ, interesting ആയ അവതരണം... നിങ്ങളെ കുറിച് കൂടുതൽ അറിയാൻ പറ്റി... സ്കൂളിൽ പഠിക്കുമ്പോളാണ് ഉപ്പുകണ്ടം കണ്ടത്... സൂപ്പർബ്

  • @nishanthnatarajan3418
    @nishanthnatarajan3418 3 года назад +6

    Moonnu Episodinu vendathu otta episidil paranju theerkkum..😄😂 Athum nalla rasamayi.. Kollam👍👏👏👌

    • @sudheeshpress953
      @sudheeshpress953 3 года назад +1

      ശരിയാണ്. നല്ല സ്പീഡിലാണ് കഥ പറയുന്നത്.മമൂട്ടിയോട് അഞ്ച് കഥയുടെ ത്രെഡ് പറഞ്ഞു ഒരു മണിക്കൂറിനുള്ളിൽ

  • @sureshbabutsthankappansant3910
    @sureshbabutsthankappansant3910 3 года назад +118

    സപ്പോർട്ട് ചെയ്ത വർക്കും വിമർശിക്കാൻ വേണ്ടി വിമർശനം നടത്തിയവർക്കും നന്ദി. ഞാൻ വേഗം മടങ്ങുന്നു.🙏🙏🙏🙏

    • @perunothing7923
      @perunothing7923 3 года назад +15

      എന്തൊക്കെ പറഞ്ഞാലും സാറിന്റെ എല്ലാ സിനിമയും (ഉപ്പുകണ്ടം back in action ഒഴിച്ചു) വളരെ നല്ല entertainer ആണ്. അപ്പോഴും ഇപ്പോഴും. അനുഭവസ്ഥനായ സംവിധായകൻ എന്നതിലേറെ താങ്കളുടെ വ്യക്തിത്വം കൂടുതൽ ഇഷ്ടപ്പെടുന്നു.

    • @drmanikandangr2985
      @drmanikandangr2985 3 года назад +3

      Awaiting new projects from you sir ..all the best

    • @Mallayya-vlogs
      @Mallayya-vlogs 3 года назад +3

      Try to complete mohanlal project
      Karthikathirunal karthikeyan

    • @lostlove3392
      @lostlove3392 3 года назад +1

      Jagadishumayi annallo ettavum kooduthal work cheythathu. Jagadishine kurichonnum paranjilla.

    • @vidhyarahul
      @vidhyarahul 3 года назад

      Thanks for sharing your experiences and memories. Enjoyed listening to you. All the best for future endeavors. 👍

  • @NibuThomson
    @NibuThomson 3 года назад +4

    80s 90s മലയാളം commercial സിനിമകളുടെ pre പ്രൊഡക്ഷൻ മുതൽ റിലീസ് വരെയുള്ള ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ച series.👍👍👍

  • @soumya8315
    @soumya8315 3 года назад +1

    നിങ്ങളുടെ മൂവീസ് ആ കാലത്തേ സൂപ്പർ ഹിറ്സ് ആയിരുന്നു ....കസ്റ്റംസ് ഡയറി ഞാൻ തീയേറ്ററിൽ പോയി കണ്ടത് ഓർക്കുന്നു ..നല്ല പടം ആണ് .
    30 വർഷം കഴിഞ്ഞു ആ സിനിമയെ അതെ സ്പിരിറ്റിൽ രസിക്കാൻ കഴിയില്ല ..you are super director...super human

  • @RAJ-fb3ps
    @RAJ-fb3ps 3 года назад +19

    കുഴപ്പമില്ലാതെ ഓടി എന്ന് പറയുന്നതെന്ത് കൊണ്ട് എന്നാണ് എല്ലവരും ചോദിക്കുന്നത്......'.. അതിൻ്റെ കാരണം ഇദ്ധേഹം ചെയ്ത പടങ്ങളെല്ലാം തന്നെ ലോ ബഡ്ജറ്റ് ആയിരുന്നു കോട്ടയം കുഞ്ഞച്ചൻ ഉൾപ്പെടെ...... അതു കൊണ്ട് പടങ്ങൾ തീയറ്ററിൽ അധികം ഓടിയില്ലെങ്കിൽ പോലും വലിയ തട്ട് കേട് പറ്റില്ല..... അതാണ് പുള്ളി പറയുന്നത് കുഴപ്പമില്ലാതെ ഓടി എന്ന്..... .. ആ സമയത്ത് ഇറങ്ങിയിരുന്ന ചെറിയ പടങ്ങളെക്കാട്ടിലും ബഡ്ജറ്റ് കുറച്ചാണ് സുരേഷ് ബാബു പടം ചെയ്തിരുന്നത്.... ... ലൊക്കേഷനൊക്കെ മിക്കവാറും ഒരു നാട് തന്നെയായിരിക്കും മാത്രമല്ല അധികം ലൊക്കേഷനും കാണില്ല

    • @ashleythabor9340
      @ashleythabor9340 3 года назад +1

      That is his Ability

    • @sijojose6826
      @sijojose6826 3 года назад +1

      അതെ താങ്കൾ പറഞ്ഞത് ശരിയാണ്... അദ്ദേഹത്തിന് നല്ല ദീർഘവിക്ഷണം ഉണ്ട്.. താ രങ്ങൾക്കെല്ലാം മിതമായ പ്രതിഫലം കൊടുത്ത് producton coast....കുറച്ചു പടം ചെയ്താൽ producer... ക്ക് നഷ്ടം വരില്ല ചെറിയൊരു ലാഭം കിട്ടും...

    • @ashleythabor9340
      @ashleythabor9340 3 года назад

      @@sijojose6826 🙏

    • @mylove242globally
      @mylove242globally 3 года назад +1

      pinne pulliye vimarshikunna ellavarum avarude professionil van pulikal aayathu kondu kuzhappamilla alle bro :)

  • @trollmalayalam2258
    @trollmalayalam2258 3 года назад +13

    T S സുരേഷ് ബാബു .. ഒരു നിശ് കളകങ്കനായ സിനിമാ കാരനാണ് ഒരു പാട് കാലത്തെ സിനിമാ പരിചയം കൊണ്ടും മമ്മൂട്ടി എന്ന നടൻ്റെ സൻമനസ് കൊണ്ട് ഇദ്ദേഹം ഒരു സ്വതന്ത്ര്യ സംവിധായകനായി പക്ഷേ വലിയ പ്രയോജനം ഒന്നും ഉണ്ടായില്ല വെറും 4 ആവറേജ് സിനിമകൾ.... പിന്നെയാണ് കോട്ടയം കുഞ്ഞച്ചൻ വരുന്നത് ഡെന്നീസ് ജോസഫിൻ്റെ തിരക്കഥയിൽ ആ സിനിമ വൻ വിജയമായി ... എന്നാൽ കിഴക്കൻ പത്രോസ് ഒരു വൻ ദുരന്തമായി മാറി കോട്ടയം കുഞ്ഞച്ചൻ പ്രതീക്ഷിച്ച് ടാക്കീസിൽ എത്തിയവർക്ക് പ്രതീക്ഷിച്ചത് കൊടുക്കാൻ സംവിധായകന് കഴിഞ്ഞില്ല ..... ഉപ്പുകണ്ടം ബ്രേദേഴ്സ് ... പ്രാ യാക്കര പാപ്പാൻ .. കൂടി കാഴ്ച്ച .. എന്നിവയാണ് ഇദ്ദേഹത്തിൻ്റെ വിജയിച്ച മറ്റ് ചിത്രങ്ങൾ B C ക്ലാസുകളിൽ ആയിരുന്നു ഈ മൂന്ന് ചിത്രങ്ങളിലും കളക്ഷൻ ചെയ്തത് .. അക്കാലത്ത് .. IV ശശി .. ഫാസിൽ .. കമൽ .. സത്യൻ അന്തിക്കാട് .. ജോഷി... തുടങ്ങിയ കച്ചവട സിനിമകളുടെ തമ്പുരാക്കൻമാർക്കിടയിൽ പിടിച്ച് നിൽക്കാൻ വലിയ ബുദ്ധിമുട്ടാണ് ..സങ്കേതിത മികവുകൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ TS ന് പരിചയം കുറവായിരുന്നു ഇദ്ദേഹത്തിൻ്റെ അധികം സിനിമകളും കണ്ടാൽ അത് മനസ്സിലാകും ചിത്രത്തിൻ്റെ പിക്ചർ ക്വാളിറ്റി .. സ്റ്റാൻലിൻ ശിവദാസ് വൻ പ്രതീക്ഷയിൽ തീയേറ്ററിൽ എത്തി വൻ പരാജയം ഏറ്റ് വാങ്ങിയ സിനിമയാണ് .. ഇദ്ദേഹത്തിൻ്റെ കാഴ്ചപാടുകളിൽ സംഭവിച്ച ചില ധാരണാ പിശകുകൾ ആവാം ഇദ്ദേഹത്തിൻ്റെ സിനിമകൾക്ക് സംഭവിച്ചത് എന്ന് കരുതുന്നു

  • @anup989
    @anup989 3 года назад +24

    ഇതിൽ വിമർശിക്കാൻ എന്താണ് ഉള്ളത്, അദ്ദേഹം തന്റെ അനുഭവങ്ങൾ പറയുന്നു, വളരെ അധികം കര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിയും, ഇത്രയും ആളുകളെ വച്ച് ഒരു സെറ്റ് മാനേജ് ചെയ്യുന്ന കഴിവ് സംരംഭകരെ സംബന്ധിച്ച് വളരെ മൂല്യമുള്ളതാണ്

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 3 года назад +7

    താങ്കൾക്ക് ഇനിയും നല്ല സിനിമകൾ ചെയ്യാൻ പറ്റും... നന്നായി പരിശ്രമിക്കുക...

  • @malayalientertainment9847
    @malayalientertainment9847 3 года назад +1

    Chummma keri kandatha 🥰🥰🥰🥰full kandu 😘😘😘adipoli ❤️aa cinimakalum onu kudi kandu 😍😍ipo aa padam kandapol Vera oru mood aane 🥰🥰Njan ningale bhagam kudi chindhichannu aa movie kandath

  • @lrajinaslajju5502
    @lrajinaslajju5502 3 года назад +8

    നിങ്ങൾക്ക് ""തെലുഗു ഡയറക്ടർ"" ആവുന്നതായിരുന്നു കരിയർ ബെസ്റ്റ്, നമ്മുടെ **ബാലയ്യ അണ്ണൻ ** ഹീറോയും 😍😍😍‼️♨️❤️

  • @akashvs2
    @akashvs2 3 года назад

    Ethrayum manoharamayi cinema ormakal parayan orupakshe aarkkum kazhinjukanilla super experience oru cinema kaanumpolai aanu Oro episode um thank you

  • @flyingafrinak6958
    @flyingafrinak6958 3 года назад +13

    കസ്റ്റംസ് ഡയറി നല്ല രസമുള്ള പടമാണ്. പ്രത്യേകിച്ച് ജഗതിയുടെ കഥാപാത്രം

    • @sijojose6826
      @sijojose6826 3 года назад +4

      അതുപോലെ പ്രായിക്കര പാപ്പൻ... അത്രയും ആനകളെ വെച്ച് ആ കാലഘട്ടത്തിലെ സാങ്കേതിക വിദ്യ കൊണ്ട് ചെയ്തു പടം ഹിറ്റാക്കിയത് ചെറിയൊരു കാര്യമല്ല

    • @JackDaniel-nu7fy
      @JackDaniel-nu7fy 3 года назад +2

      അതെ റോണി വിൻസെന്റ് എന്നാണ് മുകേഷ് ന്റെ ക്യാരക്റ്റർ
      ജഗതി ചേട്ടനോട് റോജപ്പൻ എന്നൊരു സീൻ ഉണ്ട് നല്ല രസം ആണ്

    • @flyingafrinak6958
      @flyingafrinak6958 3 года назад

      @Vimal Bhasi
      എനിക്ക് ജഗതിയെ ആണ് ആ സിനിമയിൽ ഇഷ്ടപ്പെട്ടത്.
      ഇപ്പോഴും മനസിൽ തങ്ങി നിൽക്കുന്നത് അങ്ങേരുടെ കഥാപാത്രം ആണ്.
      അത് അങ്ങേരുടെ കഴിവ്.

  • @shijukurup
    @shijukurup 3 года назад +3

    SURESH BABU sir innathe set up'l oru nalla cinema cheyyanam 90 s style thattikkoottu padamaakaruthu....oru nalla kathayundaakki athinu pattiya nalla actorsne vachu edukkanam athu kaanaan innathe new generation theerchayaayum undaakum.Athinu nalla oru producerneyum kittum.kaaranam ee episode kaanunnna ethenkilum oraal thaankale vachu theerchayaayum padam edukkaan munnottu varum.orapeksha jnangalude pratheeksha thakaraathe nokkanam ...90s nekaalum 80s model cinemakal kaanaanaanu innathe generationu kooduthal thalparyam.....atharam oru padam cheyyaanapekshikkunnu....thaankalkkathu cheyyaan saadhikkum....kaaranam ee episodes'l ninnum oru kaaryam jnangalkku manassilaayi thaankaludeyullil nanmayum , guruthvavumundu....theerchayaayum Easwaraanugrahamundaakum.pinney orapeksha UPPUKKANDAM BROTHERS 2nd part poleyaakaruthu qualityude kaaryathil orikkalum compromise cheyyaruthu...athupolathe valippan movies innathe generation aagrahikkunnilla

  • @lmrtalks
    @lmrtalks 3 года назад

    സിനിമയുടെ അണിയറ വിശേഷങ്ങൾ പങ്കുവയ്ച്ചതിന് നന്ദി sir..
    God bless

  • @sanalkumar3684
    @sanalkumar3684 3 года назад +1

    safari super👍👍

  • @sharafsiyad4500
    @sharafsiyad4500 3 года назад

    Special applause to all safari program cordianators.. they bring verity legends every time.... police.. intelligence.. doctor.. director... 👏👏👏👏

  • @zmedia2876
    @zmedia2876 3 года назад

    Waiting more videos of TS...

  • @jaiseeraubaidhu4212
    @jaiseeraubaidhu4212 3 года назад

    T.s.super

  • @PRASADPS100
    @PRASADPS100 3 года назад +1

    Very talented director

  • @jaha.carbonfost3596
    @jaha.carbonfost3596 3 года назад

    Great director

  • @ateammhom6098
    @ateammhom6098 3 года назад

    🙏❤️SK

  • @PrithvirajMN
    @PrithvirajMN 3 года назад +4

    janardhanan sir ine kondu varanam ee paripaadiyil..!!!

  • @thusharaharilal4807
    @thusharaharilal4807 3 года назад +1

    👍🏻

  • @manirainbow
    @manirainbow 3 года назад

    I am glad that Mr. Suresh is successful, it is long journey, right script, and mainly a supportive producer, well lot of movie aspirants , few get in, and very only very few get succeed, it is all the timings, Suresh Sir, Have you consulted with Kora - Chettan, with projects ? . I heard Mr. Dennis Joseph do ?

  • @ErshadNizar
    @ErshadNizar 3 года назад

    👍

  • @figh761
    @figh761 3 года назад

    Will it work now

  • @benojkochummen5490
    @benojkochummen5490 3 года назад

    | Dennis Joseph 25 | Charithram Enniloode | Safari TV
    Listen min 20 in this

  • @vysakhyv
    @vysakhyv 3 года назад

    😎

  • @princepushparajan5993
    @princepushparajan5993 3 года назад

    🥰🥰🥰

  • @sreemon1987
    @sreemon1987 3 года назад

    Hi

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 года назад

    Quite interesting to hear ur narrative sureshji.

  • @sudhisudheep8044
    @sudhisudheep8044 3 года назад

    Second

  • @vinodpindani
    @vinodpindani 3 года назад +7

    കാർത്തിക തിരുനാൾ കാർത്തികേയൻ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കാൻ താൽപ്പര്യപ്പെട്ടതല്ലേ? എങ്കിൽ പിന്നെ ഒന്നും കൂടി ശ്രമിച്ചു കൂടെ? ഫുൾ തിരക്കഥ റെഡിയല്ലേ.....

  • @yavanika3875
    @yavanika3875 3 года назад +6

    Iniyum eduthoode karthikathirunnal karthikeyan???

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 года назад +1

    സിനിമ ഇൻഡസ്ടറി എല്ലാവരെയും ഒരുപോലെ സുഖിപ്പിച്ചു നിർത്തണം; അല്ലെങ്കിൽ പിടിച്ചു നിൽക്കാൻ പാടാണ്.. സിനിമയുടെ പിറവിയെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകൾ നന്നായി!

  • @uppumangamedia8572
    @uppumangamedia8572 3 года назад +2

    Van thallanallo aa veedinte chuttum ennullath munnil ennakki onnu kurakkan pattuo

  • @vipinns6273
    @vipinns6273 3 года назад +1

    😍👌👏👍❤️

  • @arjunvmenon9245
    @arjunvmenon9245 3 года назад

    Kanyakumari express

  • @vedangoranreloaded2879
    @vedangoranreloaded2879 3 года назад +10

    കുറെ തള്ളി മറിച്ചിട്ടുണ്ടെങ്കിലും ആരെയും വേദനിപ്പിക്കാതെ യുള്ള അവതരണം കൊള്ളാം

  • @benojkochummen5490
    @benojkochummen5490 3 года назад

    Kizakkan pathrose comment on Dennis sir

  • @sunilalarayi422
    @sunilalarayi422 3 года назад +6

    വൻ താരാ നിര 😄 വൻ താരാ നിര

  • @Softann
    @Softann 3 года назад +1

    Dennis Joseph Episodes pole..valare Intresting aanu topics...waiting aanu ipo oro episodes varaan vendi....

    • @Mallayya-vlogs
      @Mallayya-vlogs 3 года назад

      Ithu good
      But Dennis Joseph episode ellam vere level
      He is good story teller

  • @aryasnair474
    @aryasnair474 3 года назад +2

    Director Ranjith Balakrishnan sirne kondvaranam..plz

  • @RJKK
    @RJKK 2 года назад

    5 heroines, bhayangra suspense...enthanaavo🤷

  • @Catlok1993
    @Catlok1993 3 года назад +5

    ഏതേലും പടം കുഴപ്പം ആയിട്ട് പോയിട്ടുണ്ടോ 🤔

    • @vishnusidharth577
      @vishnusidharth577 3 года назад +3

      നിർമ്മാതാവിന് നല്ല കുഴപ്പമായിരുന്നു..😂😂

  • @jafarfathih2612
    @jafarfathih2612 3 года назад

    ക്യാപ്ഷ്യൻ പൊളിച്ചു 🤨

  • @janut915
    @janut915 3 года назад

    Legal problems niyam para vunctat vister filtivat aayirunno artificial krithimapar aanno

  • @samcm4774
    @samcm4774 3 года назад +1

    Happy Halloween day 🎃

  • @Rainbow-oz4ep
    @Rainbow-oz4ep 3 года назад +2

    Aa cinemaku alkar first day ku shesham keriyittu undenkil Babu Antony enna nadane kannan mathram aayirikum

  • @shivakumarnarayanan2435
    @shivakumarnarayanan2435 3 года назад +2

    Kanalkattilum keerikadanu jayaram aanu dub chythathu

  • @nithinm7391
    @nithinm7391 3 года назад +13

    Work out anu main..

    • @lrajinaslajju5502
      @lrajinaslajju5502 3 года назад +5

      വൻ താര നിര, മമ്മൂക്ക
      😅😅🤭

    • @bineeth4229
      @bineeth4229 3 года назад +3

      Definitum❤🤣🤣

  • @mmjash18
    @mmjash18 3 года назад

    Indian Militry intelligents innanu adyam kettath

  • @SPARKLePLAYz
    @SPARKLePLAYz 3 года назад +3

    അങ്ങയുടെ ഗുരുവായ വിശ്വംഭരൻ ചേട്ടന്റെ അസിസ്റ്റന്റ് തങ്കപ്പനെ അറിയാമോ.?!

  • @sebinsebastian9622
    @sebinsebastian9622 3 года назад +2

    Madhu sir & The Metro Man E Sreedharan sir ne kondu varanam

  • @ashleythabor9340
    @ashleythabor9340 3 года назад +1

    Padam okke Nannayi Oodi....Pakshe Director Field out Aayi..

  • @gireeshvellalath5327
    @gireeshvellalath5327 3 года назад +1

    Director T. S Saji ഇദ്ദേഹത്തിന്റെ brother ആണോ

  • @saayvarthirumeni4326
    @saayvarthirumeni4326 3 года назад

    Mark antonye kurich paranjille

  • @shamsukeyvee
    @shamsukeyvee 3 года назад +10

    വൻ താരനിര വന്ന് വർക്ക് ഔട്ട് ആയി കൊഴപ്പമില്ലാതെ ഓടി ....

    • @indirachandradas5651
      @indirachandradas5651 3 года назад +6

      നാല് ഫൈറ്റ്, മൂന്ന് പാട്ട്, അടി ഇടി കണ്ടമാനം ആർട്ടിസ്റ്റ്

    • @ssreekumar8857
      @ssreekumar8857 3 года назад +3

      ഒരു പടവും ഓടിയില്ല എന്ന് പറഞ്ഞില്ല. അതാണ് ഇതിന്റെ ഹൈലൈറ്റ്

  • @homearathy4693
    @homearathy4693 3 года назад

    🤭veetinu chuttum niraya pattalakaru😂😅pattalakaruda ennam kurach kurakamo

  • @9846019800
    @9846019800 3 года назад +1

    Out of form director 🙄

  • @sijojose6826
    @sijojose6826 3 года назад +1

    ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ലോജിക് ആവുന്നില്ല കാരണം.. കസ്റ്റമസ് ഡയറി, ഇന്ത്യൻ മിലിട്ടറി.. ഈ രണ്ടു സിനിമകളും...93,95 ൽ ഇറങ്ങിയ സിനിമകൾ ആണ് അപ്പോൾ ഇക്കാര്യങ്ങൾ.. 2 എപ്പിസോഡ് മുൻപ് പറയണ്ടതല്ലേ..???

    • @ashleythabor9340
      @ashleythabor9340 3 года назад +1

      Engane engilum 15 episode Thikaykande

    • @sijojose6826
      @sijojose6826 3 года назад

      @@ashleythabor9340 അപ്പോൾ 30 എപ്പിസോഡ് ഇല്ലേ..??

    • @ashleythabor9340
      @ashleythabor9340 3 года назад +2

      @@sijojose6826 Allepey Ashraf 15 alle Cheythathu? 30 Episode Cheyyan onnum ee Nallavanaya Pavam directorku scope illa.

    • @sijojose6826
      @sijojose6826 3 года назад

      @@ashleythabor9340 ഡെന്നിസ് ജോസഫ് ന്റെ 31 episode ഉണ്ടായിരുന്നു.... ഇതിലും better. ആയിരുന്നു

    • @ashleythabor9340
      @ashleythabor9340 3 года назад

      @@sijojose6826 He is a different Class

  • @manojabraham6099
    @manojabraham6099 3 года назад

    Ningal oru cinimakaran alla. 😀😀😀

  • @abinjoyjoy3468
    @abinjoyjoy3468 3 года назад

    Directer mathram vicharichal mathio janaghal ciniema kandal mathrame hit akumo floap akumo ennariyan sadhiku

  • @youtubereact_v1
    @youtubereact_v1 3 года назад +1

    കോപ്പാണ്, ഇയാക്ക് വട്ടാണ് ജയറാം ആദ്യമായി കീരിക്കാടന് dubb ചെയ്തത് customs ഡയറിക്ക് അല്ലാ, അത് സത്യൻ അന്തിക്കാടിന്റെ മമ്മൂട്ടി ചിത്രമായ കനൽക്കാറ്റിനായിരുന്നു. 91ൽ ഇറങ്ങിയ പടം, അതിനായിരുന്നു ജയറാം ആദ്യമായി കീരിക്കാടൻ ന് (മോഹൻ രാജ്) ശബ്ദം കൊടുത്തത്, ഇതു കഴിഞ്ഞ് 2 വർഷം കഴിഞ്ഞാണ് Customs ഡയറി വരുന്നത്, 1993ൽ