എന്റെ പൊന്ന് അമ്മേ നമിക്കുന്നു നിങ്ങളെ.. പിഞ്ച് കുഞ്ഞിനെ കൊന്നും, ഒഴിവാക്കിയും , വലിച്ചെറിയുന്ന ഇ കാലഘട്ടത്തിൽ അമ്മയെപ്പോലെ അമ്മ മാത്രമേ ഉള്ളു.. എത്രയും പെട്ടെന്ന് അള്ളാഹു മോളുടെ അസുഖം പൂർണമായി മാറ്റി തരട്ടെ...
ഇത് ഒരു അസുഖം അല്ലാട്ടോ, അവസ്ഥയാണ് ഇതു പോലെത്തെ മക്കളെ പഠിപ്പിക്കുന്ന Teacher ആണ് ഞാൻ. ഈ അവസ്ഥ മരണം വരെ ഉണ്ടാവും .... മാനസികവും ശാരീരികവും ആയി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം🙏🙏🙏
മക്കളെ കൊല്ലുകയും, വിൽക്കുകയും ചെയ്യുന്ന ഈ കാലത്ത്, ഒന്നും ചെയ്യുവാൻ പോലും കഴിയാത്ത ഒരു മകൾക്ക് വേണ്ടി ജീവിതം തന്നെ മാറ്റിവച്ച അമ്മയുടെ കാൽക്കൽ പ്രണമിക്കുന്നു 🙏🙏🙏
Ente pere leena anto ente mahan 28 varshamayi oru muriyilane upathravikana karanam roomil adachidukayane jenal vazhiyane bhakshanam polum kodukunnathe.............,.........
അമ്മയെന്ന വാക്കിന്റെ അർത്ഥം ഇതാണ്... അല്ലാതെ കണ്ടവന്റെ കൂടെ പോകാൻ നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ പെരുവഴിയിൽ കളഞ്ഞും കൊന്നും കളയുന്നവളൊന്നുമല്ല അമ്മ.. അമ്മേ... ❣️❣️❣️
ഈ അനിയത്തിയെ സഹായിക്കാൻ ഞാൻ തയ്യാറാണ്..... നിങ്ങളിൽ ആരൊക്കെ ചെറിയ തുകനൽകി ഇവരെ സഹായിക്കും, please കമന്റ്...... ഞാനും സുഹൃത്തും ഇവരെ നേരിൽപോയി കാണാൻ ആഗ്രഹിക്കുന്നു. ഞങ്ങളാൽ കഴിയുന്ന ഒരു തുക നൽക്കും.... ഒരിക്കലല്ല, പലതവണയായി സഹായിക്കും......😔......
ആ വാർഡിൽ പഞ്ചായത്ത് മെമ്പർ ഇല്ലേ?.... പഞ്ചായത്ത് പ്രസിഡന്റ് ഇല്ലേ?...... സന്നദ്ധ പ്രവർത്തകർ ഇല്ലേ...... (ഇവർക്കൊരു സുരക്ഷിതമായ ഒരു വീട് വെച്ച് കൊടുക്കാൻ.)... ആ കുഞ്ഞിന് ശരിയായ ട്രീറ്റ്മെന്റ് കിട്ടിയാൽ.... ഇങ്ങനെ അടച്ചു ഇടേണ്ടി വരില്ല ലോ....
Endosulphan ബാധിച്ച ഒരു കുടുംബം മാത്രമല്ല അവിടെയുള്ളത്.... കാണാൻ പോലും സഹിക്കാത്ത ഒരുപാട് കുട്ടികൾ അനുഭവിക്കുന്നുണ്ട്.... ഗവണ്മെന്റും സ്വകാര്യ തോട്ടമുടമകളും ചേർന്ന് ബലി കൊടുത്ത കുറേ കുടുംബങ്ങളുണ്ട് കാസർകോട്.... ജീവിക്കുന്നത് എന്തിനെന്നു പോലും അറിയാത്ത അവസ്സ്ഥയിൽ എത്തിച്ചിട്ട് പിച്ചക്കാശ് പോലെ എന്തെങ്കിലും കൊടുക്കും... അതും അവർ എത്ര പോരാടിയിട്ട് കിട്ടിയതാണ്.... ഇനിയും അടുത്ത തലമുറകൾ പോലും രക്ഷപ്പെടുമോ എന്ന് അറിയാതെ
Very true, so painful see this young little girl and her family in such a distressful situation.Let us be compassionate to the oppressed people in our society.😞😞..If any of the affluent families in their place have an attitude of sharing to make a home with basic amenities 🙏
ശരിയാ.... എനിക്കണേ എന്തെല്മ് പറ്റുമ്പ അറിയാതെ തന്നെ ഉമ്മാ എന്നോ അള്ളാ എന്നോ ആണ് ആദ്യം നാവിൽ വരുക 🙏🙌🙌🙌🙌കൂടുതലും ummammmmmmmmaaaaaaa n നീട്ടി ഒരു വിളിയാ..... ഇവർക്ക് ഇതിനുള്ള പ്രതിഫലം നൽകട്ടെ 🥺🤲.... ഈ അമ്മക്ക് വേണ്ടി നമ്മക്ക് പ്രാർത്ഥിക്കാം 🙌🤲ലോകത്തുള്ള എല്ലാ അമ്മ മാർക്കും സന്ദോഷം നൽകണേ അല്ലാഹ് 🤗🤲
Achan enna oru peru മാത്രം a മോൾക്ക് ഇത്തരം avasthayanennukaruthi a മനുഷ്യൻ കളഞ്ഞിട്ടു പുതിയ sukhao തേടി പോയി a nalla ammaccku oru സഹായത്തിനു നിൽക്കാൻ തോന്നിയില്ലല്ലോ ഭൂരിപക്ഷം മനുഷ്യരും ദുഷ്ടത മാത്രം cheyyunnallo
അമ്മേ... ഗോപിനാഥ് മുതു കാട് സർ ഒരു സ്ഥാപനം നടത്തുന്നുണ്ട്. ഇതുപോലുള്ള ഒരുപാട് കുഞ്ഞുങ്ങൾ അവിടെ സന്തോഷത്തോടെ കഴിയുന്നുണ്ട് അമ്മയ്ക്ക് ഇടക്ക് പോയി കാണുകയും ചെയ്യാം 🙏🙏🙏
ഈ മോൾ ഉണ്ടാകുന്ന ശബ്ദം മനസ്സിൽ നിന്ന് പോകുന്നില്ല ചെവിയിൽ അത് ഇപ്പോഴും ഉണ്ട്. ആ അമ്മയ്ക്ക് ഒരു അക്കൗണ്ട് എടുത്തിട്ട് അതിന്റെ ഡീറ്റൈൽ ചാനലിൽ കൊടുക്കാമായിരുന്നു.... അത് ആ കുടുംബത്തിന് വലിയ ഒരു സഹായം ആയേനെ.
ആ പോന്നു മോളെ അസുഖം പെട്ടന്ന് സുഖം ആവട്ടെ ഞങ്ങളെ എല്ലാം പ്രാർത്ഥന ഉണ്ട് ...വീഡിയോ കണ്ടപ്പോ കണ്ണിൽ നിന്നും അറിയാതെ വെള്ളാ വന്നു ...പടച്ചവൻ ഉണ്ട് എല്ലാ സുഖം ആക്കി തരും 🤲👐🤲👐🤲
കാണുബോൾ തനെ വിഷമം ആകുന്നു അപ്പോൾ ആ അമ്മയുടെ അവസ്ഥ എന്റയിരിക്കും ഏറ്റവും വലിയ പോരാളി അമ്മ മാത്രം അമ്മക്ക് തുല്യം അമ്മ മാത്രംഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവർ ഓക്കേ മനുഷ്യൻ മാർ ആണോ
ആ മകൾക്കു വേണ്ടി പൊരിതി ജീവിച്ച അമ്മ ദൈവ തുല്യം 🙏
Hi lchappeee
Ichapee chechyei njan udan panathil kandayirunnu. Super program kandayirunnu ❤❤
.😘
Ichapichechi
Hi ichappee
2 വയസ് ഉള്ളപ്പോ ജന്മം നൽകിയ അച്ഛൻ ഉപേക്ഷിച്ചു.... ആ മകൾക്കു വേണ്ടി പൊരിതി ജീവിച്ച അമ്മ ദൈവ തുല്യം ❤❤
ഇതാണ് ദൈവം..
@@sajeerpathu6993 🙏🤗
@@sajeerpathu6993 അവർക്ക് എന്തോ നന്മ വരാനുണ്ട് ഉറപ്പായും
Yes she s Godess
@@nousheenakunjava4521എന്ത്നന്മ..... ഇതിലും വലിയൊരു ദുരിതം ഇനി ഭൂമിയിൽ അനുഭവിക്കാനുണ്ടോ... ഒലക്കയാണോ നന്മ... എനിക്കറിയാം കുറെയൊക്കെ ഇതിന്റെ കഷ്ടppaad
ഞാൻ പലപ്പോഴും ചെറിയ പ്രശ്നം വരുമ്പോൾ തന്നെ വലിയ ടെൻഷൻ അനുഭവിക്കാർ ഉണ്ട് ഇതൊക്കെ കാണുമ്പോൾ ആണ് നമുക്ക് കിട്ടിയത് എത്ര നല്ല ജീവിതം ആണ്
അമ്മ.... നിങ്ങളുടെ മുഖത്തെ ശാന്തതക്ക് മുന്പിൽ ഞങ്ങളുടെ പ്രശ്നങ്ങൾ ഒന്നും അല്ലാതായി 🙏🙏🙏🙏
very true
Crct
Sathyam
True
Sathyam....🙏🙏🙏
മനസുകൊണ്ട് അമ്മയുടെ കാലിൽ വീണു നമസ്കരിക്കുന്നു. ആ മുഖത്തെ ആത്മ വിശ്വസം ശാന്തത.
♥️
നമുക്ക് എന്തെങ്കിലും വൈകല്യം സംഭവിച്ചു കഴിഞ്ഞാൽ .. തള്ളിപ്പറയാത്ത ഒരേയൊരു മഹത്‌വ്യക്തി നമ്മുടെ അമ്മമാർ മാത്രം❤❤❤
ഒരു 60% വൈകല്യമുള്ള കുഞ്ഞിന്റെ അച്ഛന്‍ എന്ന നിലയില്‍ എന്റെ പരിചയത്തിലുള്ള എത്രയോ അച്ഛന്‍മാര്‍ വൈകല്യമുള്ള കുഞ്ഞുങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്നു.
തീർച്ചയായും
But still we shout at our parents for a small reasons, that includes me also 😔😔😔
Just say parents
Athine oru uthaharanam anu ente achanum ammayum
എന്തെല്ലാം പ്രശ്നങ്ങൾ ആണ് ഓരോ മനുഷ്യർ അനുഭവിക്കുന്നത്. പൂർണ്ണ ആരോഗ്യം ഉള്ള ഒരു ശരീരം തന്നതിനോട് ദൈവത്തിനോട് നന്ദി പറയുന്നു. 🙏😔
സത്യം 🤒
🙏🙏🙏🙏🙏🙏🙏🙏
🙏
ഒരു സിനിമയിലെ വെറും ഒരു ഡയലോഗ് മാത്രമല്ല ` പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മാറ്റാരുമില്ല ´ എന്നത് അത് ഒരു പ്രപഞ്ച സത്യം തന്നെ ❤❤❤❤
😭😭😭 deep from heart.
ആർക്കും ഇങ്ങനെയൊരു അവസ്ഥവരുത്തല്ലേ ദൈവമേ 🙏
@@musthafapv8642 ആമീൻ 🤲
സത്യം 👍
Yes😪
മക്കൾക്ക് ഒരു പനിവന്നാൽ കണ്ടുനിൽക്കാൻ പറ്റാത്തവരാണ് അമ്മമാർ. എത്ര ശാന്തതയോടെ ആണ് ആണ് അമ്മ മകളെ നോക്കുന്നത് അവർക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
ആമീൻ
Aameen ya rabbal aalameen 🤲🏻🤲🏻🤲🏻
എന്റെ പൊന്ന് അമ്മേ നമിക്കുന്നു നിങ്ങളെ..
പിഞ്ച്
കുഞ്ഞിനെ കൊന്നും, ഒഴിവാക്കിയും , വലിച്ചെറിയുന്ന
ഇ കാലഘട്ടത്തിൽ അമ്മയെപ്പോലെ അമ്മ മാത്രമേ
ഉള്ളു.. എത്രയും പെട്ടെന്ന്
അള്ളാഹു മോളുടെ അസുഖം
പൂർണമായി മാറ്റി തരട്ടെ...
Aameen 🤲😭
ameen🤲
ആമീൻ
Aameen
ആമീൻ
ഇവരെയൊക്കെ കാണുമ്പോളാണ് നമ്മൾ എത്ര ഭാഗ്യവാന്മാരാണ് എന്നു മനസ്സിലാവുന്നത്
സത്യം🙏
Yes
സത്യം
Alhamdulillah
Yes
എത്രയും പെട്ടന്ന് മകളുടെ അസുഖം ഭേദമായി സന്തോഷകരമായ ഒരു ജീവിതം ഉണ്ടാവട്ടെ എന്നു പ്രാർ്ഥിക്കുന്നു. ബിഗ് സല്യൂട്ട് അമ്മേ..
zamil elle
Aameen 🤲🏻🤲🏻🤲🏻😥
@@Shafan2353 അല്ല , ഇത് ആരാ
ഇത് ഒരു അസുഖം അല്ലാട്ടോ, അവസ്ഥയാണ് ഇതു പോലെത്തെ മക്കളെ പഠിപ്പിക്കുന്ന Teacher ആണ് ഞാൻ. ഈ അവസ്ഥ മരണം വരെ ഉണ്ടാവും .... മാനസികവും ശാരീരികവും ആയി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം🙏🙏🙏
@@rincyvincentvincent9704 തീർച്ചയായും ,👍👍👍
എന്ത് നല്ലൊരു മോളാണ്
പാവം .......
ഒന്നും പറയാനില്ല 😔😔😔🙏🏻🙏🏻
ഈ അവസ്ഥ വല്ലത്ത അവസ്ഥയാണ് -
PRAISE THE LORD JESUS🙏 JESUS LOVES YOU❤ JESUS SAVES YOU🙏 JESUS HEALS YOU PAPA❤🙏GOD BLESS YOU & YOUR MUM
@@madpsychiatrist6485 satyam
Athe dhaivam anugrahikkatte Amen 🙏🤲
പാവം. പെട്ടന്ന് സുഖമാവട്ടെ. ആ അമ്മയുടെ ആത്മവിശ്വാസവും ശാന്തതയും, deserve massive respect! 😢
ജീവിധത്തിൽ ഒരു തെറ്റുപോലും ചെയ്യാതെ ജയിൽ അറയിൽ കഴിയേണ്ടിവന്ന സഹോദരി 😭🙏
എത്രയും പ്രെസങ്ങൾ ഉണ്ടായിട്ടും വളരെ ശാന്തം ആയിട്ടു കാര്യങ്ങൾ നോക്കുന്ന ഈ അമ്മക്ക് ഒരു ആയിരം നന്മകൾ നേരുന്നു, എത്രയും വേഗം മോളുടെ അസുഖ ബേധം ആകട്ടെ
മക്കളെ കൊല്ലുകയും, വിൽക്കുകയും ചെയ്യുന്ന ഈ കാലത്ത്, ഒന്നും ചെയ്യുവാൻ പോലും കഴിയാത്ത ഒരു മകൾക്ക് വേണ്ടി ജീവിതം തന്നെ മാറ്റിവച്ച അമ്മയുടെ കാൽക്കൽ പ്രണമിക്കുന്നു 🙏🙏🙏
അവരെ സഹായ്ക്കാനുള്ള മാർഗം ചാനൽ കാർ പറഞ്ഞില്ല
🥰🥰
🙏🙏
അമ്മയാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി എന്ന് പറയുന്നത് എത്ര സത്യമാണ്
സുന്ദരി മോൾ... നമ്മളുടെ മകളുടെ പോലെ ജീവിക്കേണ്ടവൾ... നമ്മൾ എല്ലാവരും സഹായിച്ചാൽ ആമോൾക്കും സാധാരണ ജീവിതം സാധ്യമാകും 🤲🤲🤲🤲
ഞാൻ റെഡിയാണ് 🙏🙏🙏.
Yes bro
Nammal ithupoleyullavareyanu sahayikkendath
Send account number bro
@@prevasiassociated6102 fon number
Ecound number
Adress onnum illa
Aarenghilum Ivarude
Fon number engilum
😭😭 എത്രയും പെട്ടെന്ന് മോൾക്ക് സുഖം പ്രാപിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അമ്മയുടെ അവസ്ഥകണ്ട് കണ്ണുനിറഞ്ഞുപോയി
Autistic Spectrum Disorder Never cure... sorry to say
അമ്മക്ക് തുല്യം അമ്മ മാത്രം 🙏❤. ഈ കുടുംബത്തെ കാത്തുരക്ഷിക്കണേ ഭഗവാനെ എന്നൊരു പ്രാർത്ഥന 🙏
🤲🏻🤲🏻🤲🏻😭
അമ്മ എന്ന രണ്ടക്ഷരത്തിന്റെ അർത്ഥം ഇതാണ് ഈ അമ്മ ❤❤❤❤❤
ഇത്ര വലിയ ദുഃഖം ഉണ്ടായിട്ടും ആ മുഖം എത്ര ശാന്തം ഈശ്വരൻ അനുഗ്രഹിക്കട്ടെ
സത്യം 🙏😥
എത്ര നല്ല സുന്ദരി കുട്ടി 😍😍
പാവം കുട്ടി. പടച്ചോൻ സുഖമാക്കി കൊടുക്കട്ടെ 🥲.
ആ അമ്മ എത്ര നല്ല അമ്മ 😌😌😌
ഈ അമ്മയുടെ സഹനത്തിന് മുമ്പിൽ ആയിരം പ്രശ്നങ്ങൾ ഉള്ള എന്റെത് ഒന്നുമല്ല. 🙏🏻🙏🏻🙏🏻🙏🏻
എൻ്റെ അമ്മേ നിങ്ങളെ എത്ര സ്തുതിച്ചാലും മതിയാവില്ല.❤️
ഒന്നും പറയാനില്ല അമ്മേ.
മോളെ പൊന്നുപോലെ നോക്കുന്നില്ലേ മോളുടെ അസുഖം വേഗം ബേധമാവട്ടെ.
ദൈവം കൂടെയുണ്ട്. 🙏🙏🙏🙏🙏
അമ്മ എന്നാ മഹത്വമാവ്, ഭൂമിയിൽ ജീവിനുള്ള ഏക ദൈവം 💕❤
100%❤️❤️❤️
കൊറോണ വന്ന് 7ദിവസം അടച്ചിരുന്നപോൾ ഉള്ള ബുദ്ധിമുട്ട് ഓർക്കുമ്പോൾ, ഈ മോൾ എങ്ങനെ സഹിക്കും🙏 8 വർഷമായി😥
😬
🥺😓
Ethelam kandukondirikkuna veetukara sammatikanam...
Ente pere
Ente pere leena anto ente mahan 28 varshamayi oru muriyilane upathravikana karanam roomil adachidukayane jenal vazhiyane bhakshanam polum kodukunnathe.............,.........
കണ്ണ്നിറക്കുന്ന കാഴ്ച ഇങ്ങനെ ഒരു ദുർവിധി നാഥൻ ആർക്കും കൊടുക്കാതിരിക്കട്ടെ..
ആ കുട്ടിയുടെ അസുഖം എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ തമ്പുരാനേ.... 🤲
ശരിക്കും നന്മയുള്ള മനുഷ്യർ സഹായിക്കാൻ അർഹതപെട്ട അവകാശികൾ ഇവരെപോലുള്ളവരാണ്. ഈ അവസ്ഥ പുറം ലോകത്ത് എത്തിച്ച മീഡിയക്ക് ഒരു ബിഗ് സല്യൂട്ട്. കണ്ണൂകാരൻ
Correct exactly
അമ്മയെന്ന വാക്കിന്റെ അർത്ഥം ഇതാണ്... അല്ലാതെ കണ്ടവന്റെ കൂടെ പോകാൻ നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ പെരുവഴിയിൽ കളഞ്ഞും കൊന്നും കളയുന്നവളൊന്നുമല്ല അമ്മ..
അമ്മേ... ❣️❣️❣️
Sathyam ethokkeyan amma
സത്യം
ഒർജിനൽ ഭിനിക്സ് പക്ഷി ഇ അമ്മ ആണ് ഇത്ര ദുരിദത്തിലും സ്വന്തം മകളെ നെഞ്ചോട് ചേർക്കുന്ന അ അമ്മക്ക് big salute 🥰🥰🥰🥰
ഇവർക്ക് സഹായം കിട്ടി എന്നുള്ള വാർത്ത ഉടനെതന്നെ നമ്മൾ എല്ലാവരും കേൾക്കും അത് ഉറപ്പ് 👍👍
എന്തൊരു ഭീകരമായ അവസ്ഥ ആണ് അവരെ എല്ലാരും കൂടെ സഹായിക്കണം സർക്കാർ മുന്കൈ എടുത്തു വളരെ സങ്കടം തോന്നുന്നു
എത്രയും പെട്ടന്ന് സർക്കാർ നടപടി സികരിക്കണം
ഈ അനിയത്തിയെ സഹായിക്കാൻ ഞാൻ തയ്യാറാണ്..... നിങ്ങളിൽ ആരൊക്കെ ചെറിയ തുകനൽകി ഇവരെ സഹായിക്കും, please കമന്റ്......
ഞാനും സുഹൃത്തും ഇവരെ നേരിൽപോയി കാണാൻ ആഗ്രഹിക്കുന്നു.
ഞങ്ങളാൽ കഴിയുന്ന ഒരു തുക നൽക്കും....
ഒരിക്കലല്ല, പലതവണയായി സഹായിക്കും......😔......
ഈ വീഡിയോ കാണുന്ന എല്ലാം മലയാളി സുഹൃത്തുക്കളും ഈ അമ്മയ്ക്കും മക്കൾക്കും വേണ്ടി കഴിയുന്ന സഹായം ചെയ്യണം
പടച്ചോനെ എന്തെല്ലാം അനുഭവിക്കുന്ന മനുഷ്യരാണ്... 💔
god playing with humans
ഇതെല്ലാം അനുഭവിപ്പിക്കുന്നതും പടച്ചോൻ തന്നെ 🙂
ഇതൊക്കെ ദൈവത്തിൻറെ ചെറിയ പരീക്ഷണങ്ങൾ വലിയ പരീക്ഷണങ്ങൾ വരാൻ പോകുന്നതേയുള്ളൂ. 😂
Amme.... ....y
😪😪
ഈശോയെ പൊന്നു തമ്പുരാനെ ഈ സങ്കടം കാണാനും പ്രതിവിധി ചെയ്യാനും വൈകരുതേ 🙏🙏🙏
ആ അമ്മക്ക് ദീർഘയാസും നൽക്കട്ടെ പടച്ചവൻ എന്ത് നല്ല മോൾ ഇങ്ങനെ ഉള്ളവരുടെ ജീവിതം കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാൻമാർ
Aameen
Aameen sathyam alhamdulillah
എന്തൊരു വിധിയാണ് ഇതൊക്കെ 😶
ഇങ്ങനൊരു വിധി ആർക്കും കൊടുക്കാതെ ഇരിക്കട്ടെ
ആ കുഞ്ഞ് വേഗം സുഖം പ്രാപിക്കട്ടെ 🥰
Endosulfan
😣🥺
അതെ ഇതൊക്കെ കാണുമ്പോൾ ദൈവം ഉണ്ടോന്ന് തന്നെ സംശയം വരും. ഇവരൊക്കെ എന്ത് തെറ്റാണ് ചെയ്തെ 😔
അല്ലാഹ് എത്ര പെട്ടന് എല്ലാ അസുഗം മറ്റി കൊടുക്കണേ അമീൻ..😔
നമിച്ചു അമ്മേ 🙏🙏 സഹിക്കുന്നില്ല , എല്ലാവരെയും പോലെ കളിച്ച് ചിരിച്ചു നടക്കേണ്ട പ്രായം😔😔
എന്റെ കർത്താവേ അവിടുന്ന് ഈ അമ്മയുടെ കണ്ണുനീരിന് ശമനം കൊടുക്കേണമേ🙏🙏 ആമേൻ 😭😭
സങ്കടങ്ങൾ എല്ലാം ഒതുക്കി ആ അമ്മ മോൾക്ക് വേണ്ടീ ജീവിക്കുന്നു... സ്നേഹം മാത്രം ❤️
ആർക്കും ഈഅവസ്ഥ വരുത്തല്ലേ പടച്ചോനെ,,,,, സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🤲🏼
Aameen
Aameen 🥺🤲🏻
Aameen
Ameen....
ആ മകൾക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.. ആ അമ്മയുടെ മനസ്സിന് പടച്ചോൻ എപ്പോളും ധൈര്യം സമാധാനം നൽകട്ടെ
Ameen
Aameen🤲🏻
Aameen
എന്റെ അനിയത്തിക്കും ഓട്ടിസം ആണ്..അവളും ഇങ്ങനെ കൈ കടിച്ചിട്ട് കൈയിൽ ഇങ്ങനെ കറുത്ത പാടുകൾ ഉണ്ട് 🙂❤️
Daivam kakatte
കുറവുണ്ടോ?? എനിക്ക് ജനിച്ചപോൾമുതൽ അപസ്മാരം ആണ്..... നിങ്ങളുടെ വിഷമം എനിക്കറിയാം 😔
എൻ്റെ അല്ലാഹുവെ ഇത് കാണാൻ മനസിന് കരുത്തില്ല അവരെ കാക്കണെ റബീ...
ആമീൻ
ആമീൻ
ആമീൻ
ആമീൻ
ഇതൊക്കെ അല്ലാഹുവിൻറെ പരീക്ഷണങ്ങൾ അല്ലേ പുള്ളേ.
പാവം കരച്ചിൽ വന്ന് പോയി എത്രയും പെട്ടന്ന് സുഖമാക്കട്ടെ
Ameen
അമ്മയ്ക്കും ആ കുട്ടിക്കും ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെ 🙏 നല്ലത് മാത്രം വരട്ടെ 🙏
*അമ്മക്ക് സമം അമ്മ മാത്രം*
ആ മോൾക്ക് വേഗം സുഖം ആകട്ടെ... ആ നാട്ടിലെ നല്ലവരായ നാട്ടുകാർ ആ കുടുംബത്തെ സഹായിക്കുക 🙏🏻
ഭൂമിയിൽ നരകവും ഉണ്ട് എന്ന് പറയുന്നത് എത്ര ശരിയാണ്....ഇങ്ങനെ ഉള്ളവരെ സന്തോഷിപ്പിക്കാൻ നമ്മുടെ നാട്ടിൽ നിയമങ്ങൾ ഉണ്ടാവണം....
നമ്മളൊക്കെ എത്രയോ ഭാഗ്യവാൻമാരാണ്....
എല്ലാം ശരി ആവും അമ്മ...
ദൈവം ഒപ്പം ഉണ്ടാവും
ആ വാർഡിൽ പഞ്ചായത്ത് മെമ്പർ ഇല്ലേ?.... പഞ്ചായത്ത് പ്രസിഡന്റ് ഇല്ലേ?...... സന്നദ്ധ പ്രവർത്തകർ ഇല്ലേ...... (ഇവർക്കൊരു സുരക്ഷിതമായ ഒരു വീട് വെച്ച് കൊടുക്കാൻ.)... ആ കുഞ്ഞിന് ശരിയായ ട്രീറ്റ്മെന്റ് കിട്ടിയാൽ.... ഇങ്ങനെ അടച്ചു ഇടേണ്ടി വരില്ല ലോ....
Endosulphan ബാധിച്ച ഒരു കുടുംബം മാത്രമല്ല അവിടെയുള്ളത്.... കാണാൻ പോലും സഹിക്കാത്ത ഒരുപാട് കുട്ടികൾ അനുഭവിക്കുന്നുണ്ട്.... ഗവണ്മെന്റും സ്വകാര്യ തോട്ടമുടമകളും ചേർന്ന് ബലി കൊടുത്ത കുറേ കുടുംബങ്ങളുണ്ട് കാസർകോട്.... ജീവിക്കുന്നത് എന്തിനെന്നു പോലും അറിയാത്ത അവസ്സ്ഥയിൽ എത്തിച്ചിട്ട് പിച്ചക്കാശ് പോലെ എന്തെങ്കിലും കൊടുക്കും... അതും അവർ എത്ര പോരാടിയിട്ട് കിട്ടിയതാണ്.... ഇനിയും അടുത്ത തലമുറകൾ പോലും രക്ഷപ്പെടുമോ എന്ന് അറിയാതെ
ഒരു നാടിനേ മുഴുവൻ നശിപ്പിച്ച ക്രൂരത
Very true, so painful see this young little girl and her family in such a distressful situation.Let us be compassionate to the oppressed people in our society.😞😞..If any of the affluent families in their place have an attitude of sharing to make a home with basic amenities 🙏
Kasaragod നിയോജകമണ്ഡലത്തിൽ. 900ത്തിൽ അതികം endosulfan. ദുരിത ബാധിതർ ഉണ്ട് 😞😞
Keralathin athyavshym high speed train alle...
ഹൃദയം ഉള്ളവന് ഈ കാഴ്ച കാണാൻ കഴിയില്ല..😥 ആ അമ്മയുടെ അവസ്ഥയും..🙏😓
Enth Nala bangi Ula mol aley
സ്വന്തം മകളെ പൂട്ടിയിട്ട് നോക്കേണ്ടി വരുമ്പോ ആ അമ്മ എത്രത്തോളം വേദനിക്കുന്നുണ്ടാവും 💔
Allah kelkanum kananum kazhiyatharu avastha ivarude Ella vishamagalum Matti kodukallah
ഈ അമ്മയുടെ കാല ശേഷം ഈ സുന്ദരിക്കുട്ടിയുടെ അവസ്ഥ എന്താകും ദൈവമേ... 🙏🙏😢
good question..
സുന്ദരി മോള് 😔സന്നദ്ധ പ്രവർത്തകർ ഇടപെട്ടു നല്ല ട്രീറ്റ്മെന്റ് കിട്ടി പെട്ടന്ന് അസുഗം ഭേദമാകട്ടെ 😔🤲🤲
ഇതൊക്കെ കാണുമ്പോ ഞനമ്മൾ സ്വർഗത്തിലായപോലെ 😭😭😭🤲അല്ലാഹ് സഹായിക്കാൻ കഴിയില്ലെങ്കിലും പ്രാർത്ഥനയുണ്ടാവും 😭😭
നാം എല്ലാം അനുഭവിക്കുന്ന എത്ര ചെറിയ സൗകര്യ ത്തിനും ദൈവത്തിനു സ്തുതി... ഓരോരുത്തരും അനുഭവിക്കുന്നത് എന്ത് മാത്രം ദുരിതം
അവർക്ക് ദയിവം ഇല്ലേ ചേട്ടാ
Alhamdhulillah
Alhamdulillah....
Daivam illa
Ee divam thanne enthinaan ivare ingane kashtapeduthunnath enn maathram enik manassilaavunnilla🤔🤔🤔🤔🤔
ഈ അമ്മക്ക് ദൈവം ദീർഘായുസ് നൽകട്ടെ ❤️❤️
ഈ പൊന്ന് മോളെ ഇത് പോലെ തന്നെ നോക്കാൻ
ദൈവമേ എന്തൊരു വിധി അമ്മേ കണ്ണുനിറഞ്ഞുപോയി അമ്മ ദൈവത്തിനു തുല്യമാണ് ഞങ്ങളുടെ പ്രാർത്ഥന അമ്മയ്ക്ക് എന്നും ഉണ്ടാകും ഒന്നും പറയാൻ പറ്റുന്നില്ല അമ്മ ദൈവമേ😢
ഇതുകൊണ്ടാണ് എന്തു സംഭവിക്കുമ്പോഴും നമ്മൽ അമ്മേ എന്നു വിളിക്കുന്നത് ഏതൊരാപത്തിലും നമ്മുടെ കൂടെ എന്നും ഉണ്ടാവുമെന്ന് ഉറപ്പുള്ളത് അമ്മ ആയോണ്ടാവും🙏
ശരിയാ.... എനിക്കണേ എന്തെല്മ് പറ്റുമ്പ അറിയാതെ തന്നെ ഉമ്മാ എന്നോ അള്ളാ എന്നോ ആണ് ആദ്യം നാവിൽ വരുക 🙏🙌🙌🙌🙌കൂടുതലും ummammmmmmmmaaaaaaa n നീട്ടി ഒരു വിളിയാ..... ഇവർക്ക് ഇതിനുള്ള പ്രതിഫലം നൽകട്ടെ 🥺🤲.... ഈ അമ്മക്ക് വേണ്ടി നമ്മക്ക് പ്രാർത്ഥിക്കാം 🙌🤲ലോകത്തുള്ള എല്ലാ അമ്മ മാർക്കും സന്ദോഷം നൽകണേ അല്ലാഹ് 🤗🤲
Achan enna oru peru മാത്രം a മോൾക്ക് ഇത്തരം avasthayanennukaruthi a മനുഷ്യൻ കളഞ്ഞിട്ടു പുതിയ sukhao തേടി പോയി a nalla ammaccku oru സഹായത്തിനു നിൽക്കാൻ തോന്നിയില്ലല്ലോ ഭൂരിപക്ഷം മനുഷ്യരും ദുഷ്ടത മാത്രം cheyyunnallo
@@instructormalayalam 👍👍
പടച്ചോനെ എല്ലാ വരെയും കാക്കണേ 🖤😔പാവം aah അമ്മ 🖤
ആ മകളുടെ അസുഖം എത്രയും പെട്ടന്ന് മാറ്റികൊടുക്കണെ🤲അമ്മക്ക് എനിയും ഊർജ്ജസ്വലയൊടെ ആ കുട്ടിയെ നോക്കാൻ ആരോഗ്യം കൊടുക്കണെ. .
പടച്ചവനെ ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു വേദന
റബ്ബേ നീ തന്നെ എല്ലാത്തിനും തുണ
Aameen
അമ്മേ... പങ്കുവയ്ക്കാൻ കണ്ണീർ മാത്രമേ ഉള്ളൂ...
പ്രത്യാശയോടെ പ്രാർത്ഥയോടെ ജീവിക്കുക... നല്ലത് വരും... 🙏
കണ്ണീർ കൊടുത്തിട്ട് കാര്യമില്ലമില്ല
സർക്കാർ വക ജീവിക്കാനുള്ള മാർഗം കണ്ടെത്തണം ഇവിടെ ജെന സേവകർ ഇല്ലേ
അമ്മേ... ഗോപിനാഥ് മുതു കാട് സർ ഒരു സ്ഥാപനം നടത്തുന്നുണ്ട്. ഇതുപോലുള്ള ഒരുപാട് കുഞ്ഞുങ്ങൾ അവിടെ സന്തോഷത്തോടെ കഴിയുന്നുണ്ട് അമ്മയ്ക്ക് ഇടക്ക് പോയി കാണുകയും ചെയ്യാം 🙏🙏🙏
ഈ കേരളത്തിലെ ജനങ്ങളും സോഷ്യൽ മീഡിയ വിചാരിച്ചാൽ ആ കുടുംബം രക്ഷപെടും
1 രൂപ challenge നോക്കിയാലോ ???
ദൈവം ഇപ്പോൾ നമ്മുടെ ഒരാളുടെ തീരുമാനത്തിലാണ് …
Yesss
Acct details?
We are ready
Yes
Ok 😔😔
എന്റെ യേശുയപ്പാ ഈ മോൾക്ക് പൂർണ്ണ സൗഘ്യംകൊടുക്കണമേ 🙏🙏🙏🙏🙏🙏🙏
ആമേൻ 🤲
Amen🙏
👏🏻
Yeshu daivam Alla punde 😂😂😂
@@jsdcreations4611 mr yeshu appan aayalum deivam aayalum oraale avastha kandu aaylk anghenghilum parayan thonniyille athinte idaykuk kore iyal entha bhalya literature aano 🥴🥴🥴🥴🥴🥴🤬🤬🤬🤬
എന്ത് പറയാനാ അമ്മേ.നിങ്ങളുടെ ക്ഷമക്കും സഹനശക്തിക്കും തീർച്ചയായും ദൈവം ഉത്തരം നൽകും.എത്രയും വേഗം മോള് സുഖം പ്രാപിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു
ആ പൊന്ന് മോള് സാധാരണ നിലയിലേക്ക് എത്രയും പെട്ടന്ന് തിരിച്ച് വരണെതമ്പുരാനെ, ഇതെല്ലാം സഹിച്ച് ജീവിക്കുന്ന അമ്മക്ക്🙏🙏🙏🙏🙏
എനിക്ക് എന്നോട് തന്നയെ പൂച്ചം തോന്നു ഞാൻ എന്തൊക്കെ കാര്യം ഓർത്തു വിഷമിക്കുന്നു 🥺
Nammalokke same bro....
Pakshe nammal ethra baagyavanmaranu
@@saneeshvr6147 യെസ്
Correct
Sathyam ...
സത്യമാണ് പറഞ്ഞത്
എത്ര സുന്ദരിയാണ് ആണ് പെൺകുട്ടി.
ഈ ഭൂമിയിലെ ഏറ്റവും വലിയ ദൈവം അമ്മയാണ് ❤️
👍🏻💯
Yes....
Appo achano?
Pinne ingane Generalise cheyyan pattunnathengane?
Ammamar ellavarum orupole allallo.
Athupole Achanmar entha moshakkar aano?
@@athul5041 👍🏻💯
അല്ലാഹുവേ അമ്മയുടെ വേദന മാറ്റികൊടുക്ക് rabbe
Aameen
❤️🙏
🙏🙏
Aameen
aameen
ഈ മോൾ ഉണ്ടാകുന്ന ശബ്ദം മനസ്സിൽ നിന്ന് പോകുന്നില്ല ചെവിയിൽ അത് ഇപ്പോഴും ഉണ്ട്.
ആ അമ്മയ്ക്ക് ഒരു അക്കൗണ്ട് എടുത്തിട്ട് അതിന്റെ ഡീറ്റൈൽ ചാനലിൽ കൊടുക്കാമായിരുന്നു.... അത് ആ കുടുംബത്തിന് വലിയ ഒരു സഹായം ആയേനെ.
ഓരോ വിധിയും പരീക്ഷണവും... ലോകം നശ്വരവും... ഈശ്വരാ അനശ്വരാ.. രക്ഷിക്കണേ ഇത്തരം രോഗങ്ങളിൽ നിന്ന് മനുഷ്യരെ🙏
Ethano pareekshanam kollam
അമ്മ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. കൂടെ എൻ്റെ പ്രാത്ഥന യും
നല്ല സന്ദേശത്തിനായി
ഇതൊക്കെ കാണുമ്പോൾ ദൈവം എന്ന സങ്കല്പം തന്നെ എന്തിനാണെന്ന് തോന്നിപ്പോകും... എന്തിനാ ചിലർക്കു ഒരു മനുഷ്യായുസ് മുഴുവൻ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നെ 😥😥
God means Intelligence of existence. Intelligence is experimenting with life like a scientist experimenting in a lab..
അമ്മേ... അമ്മയാണ് ശരിക്കും പോരാളി. ഇത്രയും കാലം ശാന്തതയോടെ ആ മകളെ നോക്കുന്ന അമ്മക്ക് തുല്യം അമ്മ മാത്രം 🙏
അമ്മേ നിങ്ങളുടെ ക്ഷമക്ക് മുന്നിൽ ഞാൻ തലകുനിക്കുന്നു 🙏
എല്ലാവരും ഒറ്റക്കെട്ടായി അവരെ ജീവിതത്തിലേക്ക് കൊണ്ടുവരണം
ഇവരെ എല്ലാതെ പിന്നെ ആരാണ് സഹായിക്കുക
എന്റെ ജേഷ്ഠത്തിയുടെ മകൾക്കും ഇതുപോലെ അസുഖം ഉണ്ടായിരുന്നു ജ്യേഷ്ഠത്തിയുടെ മകളുടെ അസുഖവും ഷിഫ നൽകട്ടെ യൂട്യൂബിൽ കാണുന്ന ഈ മോളുടെ അസുഖം ഷിഫ നൽകട്ടെ
ദൈവം ആ മോളുടെ അസുഖം എത്രയും പെട്ടെന്ന് സുഖമാകട്ടെ അമ്മക്ക് ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ ദൈവം 🙏🙏🙏🙏
ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ആ അമ്മയുടെ മുഖത്തെ പുഞ്ചിരി ❣️❣️
😭😭😭
ആ പോന്നു മോളെ അസുഖം പെട്ടന്ന് സുഖം ആവട്ടെ ഞങ്ങളെ എല്ലാം പ്രാർത്ഥന ഉണ്ട് ...വീഡിയോ കണ്ടപ്പോ കണ്ണിൽ നിന്നും അറിയാതെ വെള്ളാ വന്നു ...പടച്ചവൻ ഉണ്ട് എല്ലാ സുഖം ആക്കി തരും 🤲👐🤲👐🤲
ഒരുപാട് പ്രശനങ്ങൾ ഈ നിമിഷം വരെ എനിക്കുണ്ട് അമ്മയുടെ മുന്നിൽ ഇതെല്ലാം ഒന്നുമില്ലാതായി 🙏🙏🌹
പകരം വെക്കാനില്ലാത്ത നാമം മാതാവ് 😭😭
ഈ വിധിയൊന്നും ആർക്കും വരുത്തരുതേ....സഹിക്കാൻ പറ്റാത്ത അവസ്ഥ 😢😢😢
കാണുബോൾ തനെ വിഷമം ആകുന്നു അപ്പോൾ ആ അമ്മയുടെ അവസ്ഥ എന്റയിരിക്കും ഏറ്റവും വലിയ പോരാളി അമ്മ മാത്രം അമ്മക്ക് തുല്യം അമ്മ മാത്രംഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവർ ഓക്കേ മനുഷ്യൻ മാർ ആണോ
യാ അള്ളാഹ് ഒരു ഉമ്മയ്ക്കും ഇങ്ങനെ ഒരു വിധി കൊടുക്കല്ലേ നാഥാ 🤲🏻😪😪😪😪
ആമീൻ
Aameen
Aameen yarabal halameen
Aameen 🤲
ആമീൻ
എല്ലാം ശരിയാകും..നമ്മുടെ മനസ്സില്‍ ആണ് ദൈവം 🥰
ഈ ലോകത്ത് ദുഃഖങ്ങൾ എനിക്ക് മാത്രമാണ് എന്ന് കരുതുന്നവർ ഈ വീഡിയോ കണ്ടാൽ അവരുടെ ദുഃഖം ഒന്നുമല്ലാതാകും....
അമ്മ 🙏🏻🙏🏻
ഈ അവസ്ഥായിലും ആ കുട്ടിയെ വിട്ടുപോകാതെ ചേർത്ത് പിടിക്കുന്ന ആ അമ്മക് ഒരായിരം ദീർക്കായുസ് നേരുന്നു 🙏🏻🙏🏻
Makale mathramalla prayamaya ammayem
സുഗതകുമാരിയമ്മയുടെ "കൊല്ലേണ്ടതെങ്ങിനെ " എന്ന കവിത ഓർത്തുപോയി ..
സർവ്വം സഹയായ അമ്മക്ക് സർവ്വേശ്വരൻ എല്ലാം അതിജീവിക്കുവാനുള്ള കരുത്ത് നൽകുവാൻ പ്രാർത്ഥിക്കുന്നു ..
മാതൃദേവോ ഭവ:
യാ റബ്ബേ.. ഇനി ഒരമ്മക്കും ഈ ഗതി വരാതെ ഇരിക്കട്ടെ...
ഇതിന് കാരണക്കാർ ആയവർ അനുഭവിക്കും😭
💯
our growing population and desire for profits is the reason..
Mother's care better than other's care, big salute mam!
പരമാവതി ചികിത്സ നൽകുക...നമ്മൾ കൂടെയുണ്ട്...
എത്ര ദുരിതം ആണ് അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്,അമ്മ വേദന ഉള്ളിൽ ഒതുക്കി കഴിയുന്നു 😪
Athe 😕
Ys😣