ഒരു കിടിലൻ തേപ്പ് സീൻ കാണാം ! | Ottakkoru Kaamukan | Movie Scene | Shalu Rahim | Lijomol Jose |

Поделиться
HTML-код
  • Опубликовано: 23 июл 2022
  • Ottakkoru Kaamukan | Movie Scene | | Shalu Rahim | Lijomol Jose | Dain Davis | Vijayaraghavan
    ♦Subscribe Us: goo.gl/GkXfPY
    ♦Like Us: bit.ly/2VqjYZI
    #malayalamevergreenmoviescenes #malayalammoviescenes #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes #shalurahim #daindavis #ottakkorukaamukan #newmalayalammoviescenes #favouritemoviescenes
  • РазвлеченияРазвлечения

Комментарии • 50

  • @shantypr392
    @shantypr392 21 день назад +60

    ആണുങ്ങൾ ആണ് തേച്ചിട്ടു കൂടുതൽ പോകുന്നത്.. ഒരേ സമയം 2,3ഒക്കെ ആണ്. എന്താ അങ്ങനെത്തെ വീഡിയോ ഒന്നും ചെയ്യാത്തത്.. പണ്ടേ മുതലേ പെണ്ണുങ്ങളെ താഴ്ത്തി കെട്ടാൻ ആണുങ്ങൾക്കു വലിയ മിടുക്കാണ്... ഇങ്ങനെ ത്തെ പൊട്ടാ വീഡിയോയിൽ അഭിനയിക്കുന്ന പെണ്ണുകുട്ടികളെ പറഞ്ഞ മതി.

    • @queen5036
      @queen5036 20 дней назад +3

      അത്‌ പറയാൻ ഇവിടെ ആരും കാണില്ല... 😔😔😔

    • @swapnakuriakose3112
      @swapnakuriakose3112 13 дней назад

      😂😂😂😂😂😂

    • @amal_sachu
      @amal_sachu 9 дней назад +5

      Yes ente friends nokke 2,3 like und ..But athokke comady ayitte cheyyoo

    • @xxxx4xyx
      @xxxx4xyx 6 дней назад +9

      നല്ല പയ്യന്മാരെ ആരും നോക്കുല കഞ്ചാവ് കളെ മതി

    • @sram5308
      @sram5308 5 дней назад +1

      eppolalle penkuttikalil chilaregilum agottu kodukkan thudagiyath.90's okke aankuttikal 4 or 5 ennathinna parasyam aayittu teechittu oru premam polum ellathavale thiraju kettum.Nattile chila sthreekalude parachil kelkkanamaayirunnu aanugal aakumbool engane okke undakkum pakshe penninnu premam paadilla.mukathu nooki onnu kodukkan thoonum.

  • @josephsalin2190
    @josephsalin2190 5 месяцев назад +15

    പെണ്ണൊരുമ്പെട്ടാൽ
    പഴയ ആൾക്കാർ പറഞ്ഞ് കേട്ടറിവാണ്.

  • @bijubiju7422
    @bijubiju7422 5 месяцев назад +14

    ഈ സീൻ എനിക്ക് വലാതെ ഫീൽ ചെയ്തു

  • @varietyuntold
    @varietyuntold 6 месяцев назад +10

    Full movie upload

  • @abdulrasak6308
    @abdulrasak6308 3 дня назад +3

    എല്ലാം മായ ജാലം മോതിരം മാലയായി

  • @Kareeml-hq6yl
    @Kareeml-hq6yl 5 месяцев назад +12

    മോതിരം എന്നല്ലേ പറഞ്ഞത്

  • @Nasrin-py1bl
    @Nasrin-py1bl 4 дня назад

    vale adich kollada

  • @mariyamary975
    @mariyamary975 5 дней назад +2

    മെൽബണിൽ വച്ച് കാമുകനുമായി തീരുമാനിച്ച് പാവം പിടിച്ച ഭർത്താവിനെ വകവരുത്തിയ ആ സ്ത്രീയെ ഓർത്തു പോയി ഒരു നിമിഷം

  • @josephsalin2190
    @josephsalin2190 4 дня назад +6

    ക്രൈസ്തവ വിശ്വാസമനുസരിച്ച് ഒരു വ്യക്തിക്ക് പുരോഹിതനാകാൻ ഒരുപാട് കടമ്പകളുണ്ട്. കുറേ വർഷങ്ങൾ വേണ്ടി വരും.
    ഇതിലെ നായകൻ പെട്ടെന്ന് പുരോഹിതനായി തൻ്റെ കാമുകിയുടെ വിവാഹം നടത്താൻ കാർമിഹത്വം വഹിച്ചത് ഉചിതമായില്ല.

    • @man_from_the_earth
      @man_from_the_earth 3 дня назад

      8 varshangalku sesham ennu ezhuthikanichath kandille

    • @josephsalin2190
      @josephsalin2190 3 дня назад +1

      @@man_from_the_earth
      സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത പഴയ മലയാള ചിത്രം In Harihar കാണുക. അതിൽ രേഖ തൻ്റെ കാമുകൻ (സായ്കുമാർ) മരിച്ചെന്നറിഞ്ഞു താമസിയാതെ കന്യകാസ്ത്രീ ആയി

    • @sibymathews182
      @sibymathews182 2 дня назад

      8 years not enough, minimum 10 to 12 years required

  • @BadushaKb
    @BadushaKb День назад

    Mailaif, saim

  • @chilanka6550
    @chilanka6550 6 месяцев назад +2

    Heee

  • @BadushaKb
    @BadushaKb День назад

    Edukpandum ondaityitud

  • @user-lo5rn7li7p
    @user-lo5rn7li7p 5 месяцев назад +4

    ഏതാണ് പടം

  • @MuhsinaAsker
    @MuhsinaAsker 6 месяцев назад +6

    Etha movie

    • @sumeshg6803
      @sumeshg6803 5 месяцев назад +2

      ഒറ്റക്കൊരു കാമുകൻ

  • @subairppparambu4258
    @subairppparambu4258 8 дней назад +2

    മോതിരം ചെയിനായോ

    • @Ponnu.CR7
      @Ponnu.CR7 7 дней назад

      Mothiramnn parayunilelo? Mothiram kaniykunilla adyam

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 4 дня назад +2

    എല്ലാ പെൺകുട്ടികളേം കുറ്റം പറയല്ലേ...

  • @mathewvk6238
    @mathewvk6238 5 месяцев назад +39

    ഇപ്പോഴത്തെ പെൺ പിള്ളേർ അവസരത്തിനൊത്തു പെരുമാറുന്നു 😮

    • @Pvtil1
      @Pvtil1 5 месяцев назад +13

      Aankutty aanel avastha aalojikkane patilla😂😂

    • @sram5308
      @sram5308 5 дней назад +1

      aa ankuttikkal pinna pande anganeyalle athu kandu padichadaayirikkum.

    • @Kaisen671
      @Kaisen671 5 дней назад

      ​@@sram5308 eppozhum pennungalk aan options ullath kooduthal victim card irakkalle sechi😂

    • @sram5308
      @sram5308 5 дней назад

      ​@@Kaisen671 victim card aarkku vennum nigal edutoo enikkadine kond oru aavashyam ella Athu
      kettan pennukittathadinnu nattilla pennugale kuttam paraju nadakkunnavarkkum ,
      nallu kaashu alimony kodukkan madikkunnavarkkum
      ,bharthavinda thozhiyum cheethayum keetu veetil karaju jeevitham tholakkunna bharyamaarkum,
      vyaja case koduthu bharthavinda paisa vagi jeevikkunnavarkkum
      okke ullatha

    • @shyamprasad7979
      @shyamprasad7979 4 дня назад +1

      പെണ്ണ് എല്ലാം കണക്കാ

  • @swarnakumarthriprayar8243
    @swarnakumarthriprayar8243 5 месяцев назад +5

    OOOMBIKKKOOO

  • @shyamprasad7979
    @shyamprasad7979 4 дня назад +1

    പെണ്ണ് എല്ലാം കണക്കാ

  • @Active22923
    @Active22923 5 месяцев назад +8

    ലവറ്റകൾക്ക് ഒക്കെ പണം തന്നെ ആണ് മുഖ്യം 🤣