പ്രണയം ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം...| Nayika nayakan

Поделиться
HTML-код
  • Опубликовано: 8 фев 2023
  • #manoramaMAX #Nayikanayakan
    പ്രണയം ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം....
    Click to watch full episode :- bit.ly/3Gt6lj4
    #NayikaNayakan #manoramaMAX #ViralCuts
    Download and upgrade to Premium for just Rs. 799/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX RUclips Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► manoramamax.page.link/install_yt
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manoramamaxappstore
    For Mobile/web browsers: www.manoramamax.com/
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manoramamax_facebook
    Instagram: manoramamax...
    Twitter: / manorama_max
    RUclips: bit.ly/manoramamax_youtube
  • РазвлеченияРазвлечения

Комментарии • 327

  • @aliruksanaaliruksana1162
    @aliruksanaaliruksana1162 Год назад +1692

    Ivarude marriaginu shesham kanunnavar undo 😊

  • @malimali20
    @malimali20 4 месяца назад +30

    *എത്ര പ്രാവശ്യം ഞാൻ ഇത്‌ കണ്ടിട്ടുണ്ടാവും എന്ന് എനിക്ക് തന്നെ ഓർമ്മയില്ല.കണ്ടിരിക്കാൻ തോന്നും.പെൺകുട്ടിയുടെ അഭിനയം ശരിക്കും ഒറിജിനൽ പോലെ തോന്നും.*

  • @malimali20
    @malimali20 9 месяцев назад +33

    *ഞാൻ 5-6 പ്രാവശ്യം കണ്ടിട്ടുണ്ട്.നല്ല സ്ക്രിപ്റ്റ്,രണ്ട് പേരും നല്ല അഭിനയം.പെൺകുട്ടിയാണ് കൂടുതൽ തിളങ്ങിയത്.*

  • @naslarasheed5189
    @naslarasheed5189 Год назад +54

    Nayika nayakan kandappo adis n vincy mrg kayikkunn vijarichu... Thejune othiri ishtamaanu. Bt maaluvumaay ingane onn pradeekshichilla.. Maaluneyum othiri ishtamaanu. Amritha t. V yil oru dance prgrm undaayirunnallo.. Ann muthal malus fan❤.. Enthaayaalum ദീർഘ സുമഗലി ഭവ ✨️

  • @chandranc.c2439
    @chandranc.c2439 Год назад +38

    ഞാൻ ഇതിനു മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഇത് വേറെ ലെവലാണ് കണ്ടിരിക്കാൻ തോന്നും ബോറു തോന്നുന്നില്ല അടിപൊളിട്ടോ

  • @ummuscreative860
    @ummuscreative860 Год назад +273

    ഇത് ഇപ്പൊ ഇവിടെ ഇട്ട കാര്യം ആർക്കും മനസ്സിൽ ആയില്ലല്ലോ അല്ലേ 😅

  • @sasidharanmp3671
    @sasidharanmp3671 10 месяцев назад +8

    നല്ലൊരു scene, thanks

  • @danielkummattilmathew4233
    @danielkummattilmathew4233 Год назад +15

    നല്ല അഭിനയം. 🙏

  • @sreekumarmammavil5236
    @sreekumarmammavil5236 11 месяцев назад +30

    Both of them are so nicely presented their role. Actor is a handsome guy..

  • @kalpuzhamana
    @kalpuzhamana Год назад +2

    Valare Nannaayi...

  • @manoharank4412
    @manoharank4412 Год назад +6

    Very interesting.
    Pleasant video. I liked it.

  • @sabuannannoortek6133
    @sabuannannoortek6133 3 месяца назад +17

    ഇവർ ഇന്ന് ഭാര്യയും ഭർത്താവും ആയി ജീവിക്കുന്നു. സന്തോഷം

  • @sajalaalex1562
    @sajalaalex1562 Год назад +56

    Oro jodikale thammil cherkan Daivam ethra ethra techniques anu kandupidikunnathu! Nannayi varatte ! Our prayers for your Happy and Healthy Married Life 🌹🌹🙏🙏

  • @soopymambra2417
    @soopymambra2417 11 месяцев назад +57

    എടോ നായരെ എടോ മേനോനെ സംഗതി തകർത്തു കേട്ടോ നിരന്തരം കാണുന്നുണ്ട് ഇത് 🎉🙏👌

  • @sreedharanmadamana1908
    @sreedharanmadamana1908 Год назад +14

    നല്ല സ്ക്കിറ്റ് നന്നായിരണ്ടു പേരും അഭിനയിച്ചു

  • @user-pg6vb2gj5d
    @user-pg6vb2gj5d Год назад +32

    Malu ne ishtam ullavar👍 adi

  • @sarojinilakshman8765
    @sarojinilakshman8765 4 месяца назад +2

    Excellent performance. . Wish u both all success in ur future carrier

  • @crk7246
    @crk7246 Год назад +7

    രണ്ട് പേരും തകർത്തീട്ടുണ്ട്.👍

  • @abdulsalam4690
    @abdulsalam4690 7 месяцев назад +1

    Social critical story Good perfomance imitates naturality........

  • @jayan.v.s.4137
    @jayan.v.s.4137 6 месяцев назад +3

    Excellent performence

  • @babuthayyil7485
    @babuthayyil7485 Год назад +9

    വളരെ നന്നായിരിക്കുന്നു.

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Год назад +68

    😂😂😂പെണ്ണ് കാണാൽ നേരത്തെ നടത്തി 👍👍👍👍കൊള്ളാം

  • @ajaysk7270
    @ajaysk7270 9 месяцев назад

    സൂപ്പർ

  • @user-hx1tc8jz7z
    @user-hx1tc8jz7z Месяц назад +1

    Very interesting video.I liked it

  • @vasantha3038
    @vasantha3038 Год назад +3

    Sooopppr😃😃😃

  • @vijayankunnumpurath6427
    @vijayankunnumpurath6427 Год назад +83

    ചൊവ്വാദോഷം പ്രശ്നമല്ലാത്ത സ്ഥിതിക്ക് ഇനി അധികം വൈകണ്ട. പെണ്ണ് കാണൽ 37 ൽ നിർത്താം 😄😄😄രസകരമായ സ്കിറ്റ് 👌👌👌 രണ്ടുപേരുടെയും പെർഫോമൻസ് നന്നായിട്ടുണ്ട് 👍👍👍

  • @noushadazeez945
    @noushadazeez945 Месяц назад +1

    Kalakki

  • @user-jw8jx8mh9d
    @user-jw8jx8mh9d 2 месяца назад +1

    രണ്ടുപേരും സൂപ്പർ

  • @thisisrenyjohn
    @thisisrenyjohn 2 месяца назад +1

    Pwoli abhinayam and script❤

  • @mohanang8052
    @mohanang8052 3 месяца назад +1

    Really nice 👌

  • @saivarenya9305
    @saivarenya9305 Год назад +8

    Nalla acting

  • @saachhn
    @saachhn 2 месяца назад +1

    Nice

  • @sarojinilakshman8765
    @sarojinilakshman8765 4 месяца назад +1

    Excellent performance. May God fulfill all d desires of both.

  • @anilkumarksksanil4287
    @anilkumarksksanil4287 3 месяца назад +1

    super

  • @veerv5460
    @veerv5460 Год назад +1

    kolllaaam 👌👌👌👌

  • @thomaschandy1364
    @thomaschandy1364 3 месяца назад +3

    You both, in fact not acting, you are living. I can’t stop watching it again, keep it up

  • @latheef1165
    @latheef1165 5 месяцев назад +2

    അടിപൊളി യായിട്ടുണ്ട് 👌👌 ഞാൻ ഒരുപാട് ചിരിച്ചു 😂😂

  • @georgevarghesegeorgevarghe9757
    @georgevarghesegeorgevarghe9757 4 месяца назад +1

    വളരെ പ്രാവശ്യം കണ്ടു സൂപ്പർ

  • @San-pb9sh
    @San-pb9sh Год назад +83

    Here after their marriage

  • @najmanisar1483
    @najmanisar1483 2 месяца назад +1

    കാണാൻ നല്ല രസമാണ്

  • @moosatm
    @moosatm Год назад

    good

  • @devidast1123
    @devidast1123 Год назад

    Pranayam enna vakku sukshich venam upayogikkan. Athinte shariyaya artham manassilakkiyittu venam,

  • @noushadazeez945
    @noushadazeez945 Месяц назад +1

    Suppar❤

  • @azeezkooriyad6095
    @azeezkooriyad6095 Год назад +4

    സൂപ്പറായിട്ടുണ്ട്

  • @mollykuriakose8015
    @mollykuriakose8015 Год назад +39

    Ithu Adipoli Thejas. Nee Alu Mun kooti ellam Manasil Kandirunno. Super. Marriage kazhinjittu Ithu kandappol Malagiva Ninakku Chernnathu Thanne Ennu Manasilayi. Wish you Both of You Happy Married Joyful Life. Love you dears🥰❤🌹

    • @iliasmuhamed3887
      @iliasmuhamed3887 5 месяцев назад

      കല്യണം കഴിച്ച് രണ്ട് പേരും
      ഒരുമിച്ച് ഹെ?😅

  • @joseabraham4453
    @joseabraham4453 4 месяца назад

    Brilliant!

  • @RR-vp5zf
    @RR-vp5zf 8 месяцев назад

    കൊള്ളാം 👍🏻

  • @shajiberly6607
    @shajiberly6607 8 месяцев назад

    adipoli

  • @SunilKumar-ci9dr
    @SunilKumar-ci9dr 2 месяца назад +1

    An unimaginable performance..

  • @sabudin4289
    @sabudin4289 Год назад

    Super❤

  • @fazalfams9776
    @fazalfams9776 Год назад

    Super

  • @RajuKuttan-id7ox
    @RajuKuttan-id7ox День назад

    സൂപ്പർ പറയാതിരിക്കാൻ കഴിയില്ല സൂപ്പർ കറക്റ്റ് 👍

  • @sunilalattuchira697
    @sunilalattuchira697 4 месяца назад

    പൊളിച്ചു ഈ വീഡിയോ 🙏🙏🙏🙏🙏

  • @basheermuhammed8784
    @basheermuhammed8784 Год назад

    Super 👌

  • @ammuzworld3543
    @ammuzworld3543 Год назад +2

    Yes

  • @aswathi_930
    @aswathi_930 10 месяцев назад +3

    Malu Chechiyeyum thejas eattaneyum orupad istham aanu orupad santhosham aayi radupereyum marej aanu ennu arinjappo nalla jodiyanu orupad istham aanu happy maried life malu chechi thejes eatta 😘😘

  • @syedabdulthahir9290
    @syedabdulthahir9290 Год назад +1

    👌😂 super,polichu!

  • @xlentchanal3302
    @xlentchanal3302 Год назад

    Best of luck

  • @mathewkv1993
    @mathewkv1993 3 месяца назад +1

    ഞാൻ ഇത് രണ്ട് പ്രാവശ്യം കണ്ടു,വളരെ രസകരമായ അനുഭവം ആയിരുന്നു

  • @jayanunnithan7395
    @jayanunnithan7395 Год назад +1

    ആശയം കൊള്ളാം.. Good

  • @anvarsadath9980
    @anvarsadath9980 Год назад

    Super ❤❤❤❤❤

  • @pkmohandasnair392
    @pkmohandasnair392 3 месяца назад +3

    എനിക്ക് ഇതു ഇടക്കിടക്ക് കാണുന്നത് ഇഷ്ടമുള്ള കാര്യമാണ്
    അതെ പോലെ ചെമ്പകപ്പൂ പോലെ എന്ന പാട്ടും ഡാൻസും

  • @nuumanfareedukhan9171
    @nuumanfareedukhan9171 3 месяца назад

    സംഗതി കിടു

  • @bhanuprahashgangadharan4999
    @bhanuprahashgangadharan4999 5 месяцев назад

    Super 👏👏👏

  • @rajeevanm4033
    @rajeevanm4033 10 месяцев назад

    നല്ല അഭിനയം

  • @syedkutty2676
    @syedkutty2676 3 месяца назад +2

    എത്ര കണ്ടാലും വീണ്ടും കാണണം എന്ന് തോന്നും തകർത്തു

  • @bendofbendoj5538
    @bendofbendoj5538 Год назад +13

    He is truly the most versatile actor I"m a you honestly I'm finding this extremely handsome .he has very nicely .and so good and he is so beautiful smile .he is so talented actor .her expressions .outstanding this is is really awesome feel🔥❤️❤️🌟🌟🌟

  • @rajeev_shanthi
    @rajeev_shanthi 6 месяцев назад

    ഈശ്വരാ. അങ്ങനെ. തകർപ്പൻ

  • @athulaugusty7024
    @athulaugusty7024 Год назад

    Enjoyable

  • @narayannanu7764
    @narayannanu7764 Год назад +3

    Super super😂😂😂

  • @lijigeorge8795
    @lijigeorge8795 10 месяцев назад

    Good performance

  • @black-gu8cz
    @black-gu8cz Год назад +2

    Very interested❤

  • @Nazareth2020
    @Nazareth2020 10 месяцев назад

    Adipoli

  • @salamcp479
    @salamcp479 Год назад

    👍👍👍

  • @rajeevkr8336
    @rajeevkr8336 Год назад +3

    ❤❤❤❤

  • @captsyam
    @captsyam Год назад +8

    രസകരമായി തോന്നി

  • @hamzamampatta3698
    @hamzamampatta3698 Год назад +2

    Nanum pattambi

  • @radhakrishnanpm4273
    @radhakrishnanpm4273 10 месяцев назад +1

    സൂപ്പറായിട്ടുണ്ട് അടിപൊളി അവതരണം

  • @reghumenon9811
    @reghumenon9811 19 дней назад +1

    RTO ezhil chovayulla aalanu ennu understood aanu.athu കലക്കി.

  • @jyothysuresh6237
    @jyothysuresh6237 Год назад +1

    😀👌

  • @unnikrishnank.s6288
    @unnikrishnank.s6288 7 дней назад

    ഒരു റിഹേഴ്സൽ പോലും വേണ്ടാത്ത അഭിനയം. നല്ല originality. രണ്ടുപേരും കാണാനും സംസാരിക്കാനും
    വളരെ നന്നായിട്ടുണ്ട് പിന്നെ നാടിനെ പറ്റി പറയുമ്പോഴുള്ള expression വളരെ നന്നായി. എത്ര പ്രാവശ്യം കണ്ടാലും
    ബോറടിക്കില്ല. ഇപ്പോൾ ആണ് അറിയുന്നത് ഈ കൂടിക്കാഴ്ച വിവാഹത്തിൽ
    കലാശിച്ചു എന്ന്. നാടൻ പെൺകുട്ടി യുടെ വേഷം അശ്വതി മനോഹരമാക്കി.

  • @ligisam4030
    @ligisam4030 18 дней назад +7

    Anyone after pregnancy reveal? 😊

  • @manikn2982
    @manikn2982 Год назад +1

    Super ha

  • @rvr447
    @rvr447 Месяц назад +1

    നല്ല പെർഫെക്ട് ജോഡി 👌

  • @dineshanpunathil8252
    @dineshanpunathil8252 Год назад +18

    ഇദ്ദേഹത്തിന്റെ ശബ്ദം ഗായകൻ ജി. വേണുഗോപാലിന്റെ ശബ്ദം പോലെയില്ലേ.?

  • @raghuramkalady8361
    @raghuramkalady8361 4 месяца назад

    ❤❤

  • @lailavijayan6817
    @lailavijayan6817 10 месяцев назад +1

    Nashtangal nashtangal thanneyanu.Athu anubhavikkumbozhe athinte aazhavum ariyuu❤❤😢😢

  • @rajanipv5227
    @rajanipv5227 4 месяца назад

    Kidu😂

  • @jothishjose5214
    @jothishjose5214 Год назад +130

    നല്ല അഭിനയം 👍🏻👍🏻
    പൊട്ടൻ RTO എല്ലാം ചോയിച്ചു... But വാട്സ്ആപ്പ് നമ്പർ മേടിച്ചില്ല 😎

    • @prabhasprabhas8812
      @prabhasprabhas8812 Год назад +47

      Adress വാങ്ങി direct വീട്ടുകാരോടാലോചിക്കാൻ പോവുകയല്ലേ പിന്നെന്തിനാ ആക്രാന്തം മൂത്ത് വാട്സ്ആപ്പ് നമ്പറിൽ വാങ്ങി വില കളയുന്നത്

    • @naslarasheed5189
      @naslarasheed5189 Год назад +2

      @@prabhasprabhas8812 😁😁

    • @sulthanakishor366
      @sulthanakishor366 Год назад +1

      ​@@prabhasprabhas8812 😅😅😅😅

    • @justthetimingofyourlife
      @justthetimingofyourlife Год назад +1

      @@prabhasprabhas8812 😄

    • @shylajasethu8811
      @shylajasethu8811 Год назад +1

      Atha athu anu idea

  • @AbdulRahim-ej5tw
    @AbdulRahim-ej5tw 8 месяцев назад +1

    ഇഷ്ടായി😂

  • @SasiKumar-op5ic
    @SasiKumar-op5ic 9 месяцев назад +7

    പ്രണയമാണെങ്കിലും നല്ല ജോഡിയാണ് രണ്ടു പേരും

  • @jpanjuchippy
    @jpanjuchippy Год назад +88

    Annu karuthiyilla Ningal couple 👫akan pokunnavaranennu ❤ super jodi

    • @chinazieswillstartww3253
      @chinazieswillstartww3253 Год назад +9

      What? Are they married?

    • @karthika-ur6di
      @karthika-ur6di Год назад +1

      @@chinazieswillstartww3253 yes. May3rd നു കല്യാണം ആണ്. തേജസ് weds മാളവിക 😍

    • @rosebaiju
      @rosebaiju Год назад +2

      ​@@chinazieswillstartww3253 yup they got married yesterday

  • @bendofbendoj5538
    @bendofbendoj5538 Год назад +35

    I love how his video is deep.but his personality is a whole different level.. amazing performance .always admire her. and he looks happy😮❤

  • @DinoyMd
    @DinoyMd 6 месяцев назад +4

    നല്ല ജോഡി❤

  • @NavasANavasA-vh8qt
    @NavasANavasA-vh8qt 6 месяцев назад

    Ok fast ❤

  • @SFORSANDEEP
    @SFORSANDEEP Год назад

    who is that actress.. gorgeous..

  • @pardipbhanu1751
    @pardipbhanu1751 28 дней назад +1

    2ഉം ഒന്നായി

  • @aswathirajanaswathi6098
    @aswathirajanaswathi6098 Год назад +6

    Nalla Adipoli jodiya malu chechi thejas eattan

  • @salamcp479
    @salamcp479 7 месяцев назад

    ഉഷാർ കി മുന്തിരി 🙏🌹👍

  • @SumaJose-ft9lt
    @SumaJose-ft9lt Год назад +2

    ❤yes😂