ആർക്കെല്ലാം നന്മ ചെയ്തിട്ടുണ്ട് എന്ന് മനസ്സിൽ ഓർത്ത് വെക്കേണ്ട ആവശ്യമേ ഇല്ല... ആർക്കും തിന്മ ചെയ്യരുത് എന്ന് മാത്രം മനസ്സിൽ ഉറപ്പിക്കുക... നിങ്ങളുടെ നന്മ അത് മറ്റൊരു രൂപത്തിൽ ദൈവം നിങ്ങളിലേക്ക് മടക്കി എത്തിക്കും തീർച്ച ...🌹🌹🌹 കുവൈറ്റ് മലയാളി ഗ്രുപ്പിൽ നിന്നും ഒരുപാട് അനുഭവവും പ്രവർത്തനവും അടുത്തറിഞ്ഞ എനിക്ക് നിങ്ങളോട് പറയാൻ അത്രയുമേ ഉള്ളൂ... ഗോഡ് ബ്ലസ്സ് യൂ ബ്രേതേർസ് 🥰🥰🥰
ധന, മാന അഭിമാനം നഷ്ടപ്പെട്ടത്തിന്റെയും , വിശ്വസിച്ചവരാൽ വഞ്ചിക്കപ്പെട്ടതിന്റെ അപഹർഷവും പേറി ഒന്നുറക്കെ കരയാൻപോലും അവസരമില്ലാതെ ചതിയിൽ പെട്ടു കഴിയുന്ന നിരവധി പേരുടെ കണ്ണീരിന്റെ ആകെ തുകയാണ് ഈ വീഡിയോയുടെ പ്രചോദനം. രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള പെടാപാടിൽ ഉള്ള പിടിവള്ളിയും കാൽ ചുവട്ടിലെ മണ്ണും ഒരേസമയം നഷ്ടമായവരുടെ നിലവിളികൾ പുറം ലോകമറിയാതെ നാലു ചുവരിനുള്ളിൽ കണ്ണീരായി ഉറഞ്ഞു പോകുമ്പോൾ ഇനി ഒരു സഹോദരങ്ങൾക്കും ആ അവസ്ഥ വരാതിരിക്കാൻ ഈ വീഡിയോ ഒരു വഴികാട്ടി ആകട്ടെ.
നല്ല വിവരണമുള്ള വീഡിയോയും വളരെ നന്നായി വിവരിച്ചിരിക്കുന്നു. നിങ്ങളുടെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു, മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുന്ന ചുരുക്കം ചിലരെങ്കിലും കാണുന്നത് നല്ലതാണ്. കുവൈറ്റിൽ ആദ്യമായി വരുന്നവർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
Bro Kuwait il koc il job offer vannittu agency Kozhikode anu... 2 yr contract anu but visa varunnathinu mub medical ,pcc eduth koduknmennan parayunnath... Advance 25000 medikunnud ... Eth ollathano.... Koc
പ്രിയ ആണെങ്കി വിസ ഒന്നെങ്കിൽ ശമ്പളം കുറവായിരിക്കും.. ജോലിക്ക് പോകുന്നതിനു മുമ്പ് എന്തൊക്കെയാണ് ജോലികൾ എത്ര മണിക്കൂറാണ് ജോലി എന്ന കാര്യങ്ങൾ കൃത്യമായിട്ട് മനസ്സിലാക്കുക.. അവിടെയെത്തി ജോലി ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചു പോകാൻ പറ്റുമോ എന്നേ കാര്യങ്ങൾ മനസ്സിലാക്കി വെക്കുക.. ചുമ്മാ വെറുതെ ഇരിക്കാൻ ആയിട്ട് നമ്മളെ ആരും കൊണ്ടുപോകത്തില്ല ജോലിയുണ്ട് ജോലി ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ മാത്രം കേറി പോവുക... പിന്നെ ജോലി വിശ്വസിക്കാമോ എന്ന് ചോദ്യത്തിന് നിങ്ങൾക്ക് വിസ തന്നവർ ആരാണെന്ന് നിങ്ങൾക്ക് അവരെ വിശ്വാസമുണ്ടെങ്കിൽ കയറി പോകാം
enik oru company ( varari global ) ivide oru IT Programmer. joli kitty avar visa tharann paranju njn nthokke annu check chyyendath, enganne job and visa ( company annu edukkunath ) njn ithil nthokke annu check chyyendath ??
വിസ വരുന്നതിനു മുമ്പ് നിങ്ങൾ പിസിസി എടുക്കുക... വിസ വന്നു കഴിയുമ്പോൾ അതിൽ ഈ വിസ ആണെങ്കിൽ അതിന്റെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് നോക്കി നിങ്ങടെ തന്നെ വിസയാണെന്ന് കൺഫോം ചെയ്യുക.... നിങ്ങടെ പരിചയത്തിൽ ആരെങ്കിലും ഇവിടെ വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അവിടുത്തെ ജോലി സാഹചര്യങ്ങൾ, ശമ്പളം, താമസം ഫുഡ് എന്നീ കാര്യങ്ങൾ വ്യക്തമായി ചോദിച്ചു മനസ്സിലാക്കുക.. ശാരീരികമായും പ്രശ്നമുണ്ടെങ്കിൽ മെഡിക്കൽ എടുക്കുന്നതിനും ഒരു പ്രീ മെഡിക്കൽ എടുക്കുന്നത് നല്ലതായിരിക്കും
സൂൺ വിസ എന്നത് വർക്ക് വിസ ആണ്.. ഏതെങ്കിലും ഒരു കമ്പനി അവരുടെ ജീവനക്കാർ കൊടുക്കുന്ന വിസയാണ് സൂൺ വിസ... എന്നാൽ ആദ്യം വിസ വീട്ട് ജോലിക്കാരുടെ വിസയാണ്... വിസയിൽ ഉള്ളവർക്ക് പുറത്ത് ജോലി ചെയ്യാൻ നിയമപരമായി പറ്റത്തില്ല... വിസ കച്ചവടം ഇല്ലാത്തതുകൊണ്ട് ഇതിന്റെ വില അറിയില്ല.. 🙏
സാർ ഞാൻ 2019.8.20 ഞാൻ കുവൈറ്റിൽ നിന്ന് വന്നത് ഒരു ഞാൻ കുവൈറ്റിൽ ഹൗസ് റ്രെവർ ആയിരുന്നു വിട് കൊളത്ത് കൊണ്ട് ഞാൻ ചാടി പണിയെടുതു 2 രണ്ട് വർഷം അതിന് ശേഷം പൊലി സിൽ പിടികൊടുതു ഫികർ വച്ചു വന്നത് എനിക്ക് ഇനി തിരിച്ചു വരാൻ പറ്റുമോ എന്നു പറഞ്ഞു തരണേ സാർ
Cheta.... i completed Bsc operation theatre and anesthesia technology, enta oru cousin kuwait ill unde. Pulli ennode പറഞ്ഞു കേറി വാ പുള്ളി വിസ സെറ്റ് ആക്കി tharam enne (shoon ahli). കയറി വന്നാൽ fresher ayya eanike job kitumo vannal enthalum kariyam undo onne parayavo cheta.... Pulli avida nursing sector ill annu panne edukunna pulli Private hospital ill recommend chythe job set akkam enna parnja is that possible. What all documents that i want to ready(attestation) before coming to kuwait.
@@Nimishaji ഞാനിവിടെ രണ്ടുമൂന്നു പേരോട് ചോദിച്ചു... ചിലപ്പോൾ സ്റ്റാമ്പിങ്ങിന് സമയത്ത് പ്രശ്നം വരും.. അറബിയിലെ എഴുതിയിരിക്കുന്നത് ശരിയാണോ എന്ന് ഗൂഗിൾ ട്രാൻസിലേറ്റർ ഉപയോഗിച്ച് നോക്കുക.. ഏതെങ്കിലും ഒന്ന് ഒക്കെ ആണെങ്കിൽ കുഴപ്പമില്ല... നമ്മുടെ ഈ വീഡിയോയുടെ താഴെ സോണി. ചേട്ടന്റെ നമ്പർ കൊടുത്തിട്ടുണ്ട്.. അദ്ദേഹം സ്റ്റാമ്പിക്ക് ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹത്തോട് ചോദിച്ചു കൺഫോം ചെയ്യുക
വിസ നമ്പർ മാത്രം അടിച്ചു നോക്കിട്ട് കാര്യം ഇല്ല വേറെ ഓൾറെഡി ഉള്ള വിട് വിസയുടെ നമ്പർ edit ചെയ്ത് നമ്മുടെ ഡിറ്റ്യൽ വെച്ചു തട്ടിപ് നടത്തുന്നുണ്ട് അടിച്ചു നോക്കിയാൽ അപ്രൂവ്ട് എന്ന് കാണിക്കും പക്ഷെ കാര്യം ഇല്ല
.... from Kerala l will come in 18th July .ippozhum joliyil kayriyittilla .njan. Staff nurse anu (age 46 ayathukondu .njan. Home nurse ayittanu vannathu.iniyathekaryam.?
പ്രോജക്ട് വിസ മറ്റു വിസയിലേക്ക് മാറ്റാൻ സാധിക്കില്ല.. വേറൊരു പ്രോജക്ടിലേക്ക് മാറ്റി അടിക്കാം എന്ന് തോന്നുന്നു... പറഞ്ഞതിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ ഞാൻ മെസ്സേജ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും
ഞാനൊരു ഹോസ്പിറ്റൽ ക്ലീനിങ് വിസക്ക് വേണ്ടിയിട്ട് 5 മാസം ആയി കാത്തുനിൽക്കുന്നു. ഏജൻസ് പറയുന്നു അടുത്ത മാസം റെഡിയാവും രണ്ടുമാസം കൂടി വെയിറ്റ് ചെയ്യ് എന്നൊക്കെ. എനിക്ക് അതിനെക്കുറിച്ച് കൂടുതൽ അറിയാൻ പറ്റുമോ?
നിങ്ങൾ കൊടുത്തിരിക്കുന്ന ഏജന്റ് മാത്രം അറിയാവുന്ന കാര്യമാണ്.. രണ്ടുമാസത്തെ കൂടുതൽ അതിനു വേണ്ടി കാത്തിരിക്കേണ്ട എന്നുള്ളതാണ് നമ്മുടെ വ്യക്തിപരമായ അഭിപ്രായം..
അങ്ങനെ വീഡിയോ അനുമതി കിട്ടുമോ. എന്ന് അറിയത്തില്ല.... നമ്മുടെ വീഡിയോയിൽ കമ്പനിക്കെതിരായ വല്ലോം വന്നു കഴിഞ്ഞാൽ നമുക്ക് പ്രശ്നം വരും... മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ഉറപ്പായും ചെയ്യാം
സത്യം പറഞ്ഞാൽ അങ്ങനെ ഒരു ഏജൻസിയുടെ പേര് നമുക്ക് ഒരിക്കലും പറയാൻ പറ്റത്തില്ല... ഒന്നുരണ്ട് പേർക്ക് ജോലി കിട്ടും അതുപോലെ കുറച്ചുപേർക്ക് ജോലി കിട്ടത്തില്ല അതാണ് അതാണ് മിക്ക ഏജൻസിയുടെ അവസ്ഥ... അതുകൊണ്ടുതന്നെ നമുക്ക് വ്യക്തമായിട്ട് ഒരു ഏജൻസിയുടെ പേര് പറയാൻ പറ്റത്തില്ല
ഒരു visa കിട്ടീട്ടുണ്ട്. Worker എന്നാണ് Profosson 'stiching നാണ് ഞാൻ പോവുന്നത്. 40,000 കൊടുത്തു-- visayil കഫീലിൻ്റെ പേരില്ല - compani work Sub edath ചെയ്യുന്നു എന്നാണ് പറയുന്നത്. stiching vedio അയച്ച് കൊടുക്കാൻ പറഞ്ഞപ്പോ കൊടുത്തു.....
മെഡിക്കൽ അൺഫിറ്റ് ആയിക്കഴിഞ്ഞാൽ 3 ചാൻസ് ഉണ്ട്... ചില പ്രത്യേക കേസുകളിൽ വീണ്ടു മെഡിക്കൽ എടുക്കാൻ സമ്മതിക്കത്തില്ല... ട്രീറ്റ്മെന്റ് എടുത്തു മാറുന്ന അസുഖം ആണെങ്കിൽ ട്രീറ്റ്മെന്റ് എടുത്തതിനുശേഷം വീണ്ടും മെഡിക്കൽ എടുക്കാവുന്നതാണ്
എറണാകുളം kunjalus പിന്നെ എനിക്ക് chest xray എടുത്തപ്പോൾ ലൈൻ ഉണ്ടെന്ന് പറഞ്ഞു പിന്നെ വേറെ പോയി dr നെ കണ്ടപ്പോൾ ഒരു കുഴപ്പവുമില്ല എന്റെ വിസ ക്യാൻസൽ ആകും എന്ത് ചെയ്യും
ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് ആട് സൂൺ വിസയ്ക്ക് ഞാൻ കൊടുത്തത്.. ഇത്ര ഒക്കെ പൈസ ഉണ്ടോ.. ഹോട്ടൽ job ( നാട്ടിലെ തട്ടുകടയ്ക്കി സമാനം) ആയിരുന്നു... അവിടെ ആണേൽ ഡെയിലി അടി... ഇപ്പൊ നാട്ടിൽ ഓട്ടോ ഓടിക്കുന്നു മെഡിക്കൽ.. സ്റ്റാമ്പ്പിങ് എക്സ്ട്രാ പൈസ.
ഇതുപോലെ കുറച്ചു പേരുണ്ട് ആളുകളെ പറ്റിക്കുന്ന..എന്നാൽ ബഹുപൂരിപക്ഷം പേരും നല്ലതാണ്...ഈ വീഡിയോ എന്തായാലും എല്ലാവരും കാണണം വിദേശത്ത് വരുന്നവർ..ഉപകരിക്കും തീർച്ച..👍
പുതിയ ജോബ് visa എല്ലാം ഈ E visa ആണ്... വിസ വന്നു കഴിയുമ്പോൾ നമ്മുടെ മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്താൽ moi സൈറ്റിലേക്ക് പോകും... അവിടെ പാസ്പോർട്ട് നമ്പർ കൊടുത്താൽ കൃത്യമായിട്ട് ഡീറ്റെയിൽസ് കിട്ടും
Eniku visa thanna alku 40000 koduthu 25000rupa yathra chilave 18000staping 4500medikal1000pcc ethonnum kudathe arabide kayinnu avan 150kd vangi 130salary varanjuvanna eniku 120ullu...visa thannavan parayunu salary ishtapettila enkil nattil kayari pokollan avanum oru kudumpam ullathalle nammale vallupichu vangiya pisa kondalle avante makkalku food vangikodukunathu evide verumpol avante thanikonam kanikum kadam vangiyum panayam vachu koduthapisaku avanoke pulluvilaya evanonnum konampidikilla
പല മലയാളികളെയും ചതിക്കുന്നത് മലയാളികളായ ഏജന്റ് മാരാണ്... അതും ചെറിയ പൈസക്ക്... ആദ്യമായ് വരുന്നവർക്ക് എന്തറിയാം 🥲
Athu category visa arunu
ആർക്കെല്ലാം നന്മ ചെയ്തിട്ടുണ്ട് എന്ന് മനസ്സിൽ ഓർത്ത് വെക്കേണ്ട ആവശ്യമേ ഇല്ല...
ആർക്കും തിന്മ ചെയ്യരുത് എന്ന് മാത്രം മനസ്സിൽ ഉറപ്പിക്കുക...
നിങ്ങളുടെ നന്മ അത് മറ്റൊരു രൂപത്തിൽ ദൈവം നിങ്ങളിലേക്ക് മടക്കി എത്തിക്കും തീർച്ച ...🌹🌹🌹
കുവൈറ്റ് മലയാളി ഗ്രുപ്പിൽ നിന്നും ഒരുപാട് അനുഭവവും പ്രവർത്തനവും അടുത്തറിഞ്ഞ എനിക്ക് നിങ്ങളോട് പറയാൻ അത്രയുമേ ഉള്ളൂ...
ഗോഡ് ബ്ലസ്സ് യൂ ബ്രേതേർസ് 🥰🥰🥰
അതാണ് 👍👍👍
ധന, മാന അഭിമാനം നഷ്ടപ്പെട്ടത്തിന്റെയും , വിശ്വസിച്ചവരാൽ വഞ്ചിക്കപ്പെട്ടതിന്റെ അപഹർഷവും പേറി ഒന്നുറക്കെ കരയാൻപോലും അവസരമില്ലാതെ ചതിയിൽ പെട്ടു കഴിയുന്ന നിരവധി പേരുടെ കണ്ണീരിന്റെ ആകെ തുകയാണ് ഈ വീഡിയോയുടെ പ്രചോദനം.
രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള പെടാപാടിൽ ഉള്ള പിടിവള്ളിയും കാൽ ചുവട്ടിലെ മണ്ണും ഒരേസമയം നഷ്ടമായവരുടെ നിലവിളികൾ പുറം ലോകമറിയാതെ നാലു ചുവരിനുള്ളിൽ കണ്ണീരായി ഉറഞ്ഞു പോകുമ്പോൾ ഇനി ഒരു സഹോദരങ്ങൾക്കും ആ അവസ്ഥ വരാതിരിക്കാൻ ഈ വീഡിയോ ഒരു വഴികാട്ടി ആകട്ടെ.
Thank you ജോസേട്ടാ..... ❤️❤️😍😍😍
Kuwaith what's app group link chiyamo kure divasam ayyi try chiunnu. Oru visa e kurichu ariyan vendiyannu
നല്ല വിവരണമുള്ള വീഡിയോയും വളരെ നന്നായി വിവരിച്ചിരിക്കുന്നു. നിങ്ങളുടെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു, മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുന്ന ചുരുക്കം ചിലരെങ്കിലും കാണുന്നത് നല്ലതാണ്. കുവൈറ്റിൽ ആദ്യമായി വരുന്നവർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
Thank you So much bro.. 😍😍😍😍😍
Hai
കുറയെ ആളുകൾക്ക് ഉപകാരപ്പെട്ട നല്ലൊരു സബ്ജെക്ട് 👍👍
Thank you
Uthri thank you bro. Video ellarkum valliya ubagara akum. Nattil ninnu puthiyathaitu vara varku use full video
Thank u bro... Plz share to your friends 👍😍😍😍😍
എൻ്റെ മോൾ മാർച്ച് വരുന്നുണ്ട് ജോബ് വിസ്സയിലാണ്
Me at kuwait 🤚
Sir കുവൈറ്റിൽ ഒരു homecare visa ഉണ്ട് എന്ന് പറഞ്ഞു. Sir help ചെയ്യണേ
Good informative and very useful informed 👍
Thank you 🤩🤩
Bro Kuwait il koc il job offer vannittu agency Kozhikode anu... 2 yr contract anu but visa varunnathinu mub medical ,pcc eduth koduknmennan parayunnath... Advance 25000 medikunnud ... Eth ollathano.... Koc
മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന വീഡിയോ
🌹🌹🌹🌹
Kuwaith paramedical under moh interview kayinj offer letter vannu 310kd salary paranju. 3.5 laksh agency charge. Jenuine aakumo. Please help me
കുവൈറ്റിൽ വന്നതിനു ശേഷം ഉള്ള മെഡിക്കൽ എങ്ങനെയാണു. ബ്ലഡ് ടെസ്റ്റിൽ എന്തെല്ലാം ആണ് ചെക്ക് ചെയുന്നത്
Thanks for your valuable information
Welcome
Very Useful Video 👍👍 Thank You So Much 😍
👍👍👍👍🌹🌹🌹
Ente friend avide baby care il dutykku vannittund. But avide prashnam anu. Please help me
Plz contact Indian Embassy.... They can help..
എംബസിലെ നമ്പറിൽ വിളിക്കുക.. പ്രശ്നം ഗുരുതരം ആണെങ്കിൽ അവരെ നാട്ടിൽ കേറ്റി വിടും
കുവൈറ്റിലെ ചിലവുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
അങ്ങനെ ഒരു വീഡിയോ ചെയ്യണമെന്നുണ്ട് തീർച്ചയായിട്ടും ചെയ്യുന്നതായിരിക്കും 👍👍👍
stc bill pending ആയാൽ ഉണ്ടാകുന്ന നിയമ നടപിടികളെ കുറിച്ച് ഒരു വീഡിയോ ചെയ്യ് bro.
👍
Kuwaitilek free visa and ticket, offer വന്നു. Child careum, kuwaiti ലേഡിയോടൊപ്പം യാത്രകളിൽ അസ്സിസ്റ്റ് ചെയ്യുക എന്നുള്ളതാണ് ജോബ്. വിശ്വസിക്കാമോ
പ്രിയ ആണെങ്കി വിസ ഒന്നെങ്കിൽ ശമ്പളം കുറവായിരിക്കും.. ജോലിക്ക് പോകുന്നതിനു മുമ്പ് എന്തൊക്കെയാണ് ജോലികൾ എത്ര മണിക്കൂറാണ് ജോലി എന്ന കാര്യങ്ങൾ കൃത്യമായിട്ട് മനസ്സിലാക്കുക.. അവിടെയെത്തി ജോലി ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചു പോകാൻ പറ്റുമോ എന്നേ കാര്യങ്ങൾ മനസ്സിലാക്കി വെക്കുക.. ചുമ്മാ വെറുതെ ഇരിക്കാൻ ആയിട്ട് നമ്മളെ ആരും കൊണ്ടുപോകത്തില്ല ജോലിയുണ്ട് ജോലി ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ മാത്രം കേറി പോവുക... പിന്നെ ജോലി വിശ്വസിക്കാമോ എന്ന് ചോദ്യത്തിന് നിങ്ങൾക്ക് വിസ തന്നവർ ആരാണെന്ന് നിങ്ങൾക്ക് അവരെ വിശ്വാസമുണ്ടെങ്കിൽ കയറി പോകാം
Good going bro .
Thank you....
Thanks for the information
😍😍😍
Thanks for brother good infarmeshan iam kuwait
Thank you... 😍😍😍😍
Good Information 🙏🙏🙏🙏
👍👍🌹🌹🌹
Ente visa cancel ayo illayo nnu ariyan njan nthu cheyyanam
കുവൈറ്റ് വിസ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് അതിൽ സിവിഡി നമ്പർ അടിച്ചു നോക്കൂ.. വിസ ഇപ്പോഴും നിലവിലുണ്ടെങ്കിൽ ആക്റ്റീവ് എന്ന് കാണിക്കും
enik oru company ( varari global ) ivide oru IT Programmer. joli kitty avar visa tharann paranju njn nthokke annu check chyyendath, enganne job and visa ( company annu edukkunath ) njn ithil nthokke annu check chyyendath ??
വിസ വരുന്നതിനു മുമ്പ് നിങ്ങൾ പിസിസി എടുക്കുക... വിസ വന്നു കഴിയുമ്പോൾ അതിൽ ഈ വിസ ആണെങ്കിൽ അതിന്റെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് നോക്കി നിങ്ങടെ തന്നെ വിസയാണെന്ന് കൺഫോം ചെയ്യുക.... നിങ്ങടെ പരിചയത്തിൽ ആരെങ്കിലും ഇവിടെ വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അവിടുത്തെ ജോലി സാഹചര്യങ്ങൾ, ശമ്പളം, താമസം ഫുഡ് എന്നീ കാര്യങ്ങൾ വ്യക്തമായി ചോദിച്ചു മനസ്സിലാക്കുക.. ശാരീരികമായും പ്രശ്നമുണ്ടെങ്കിൽ മെഡിക്കൽ എടുക്കുന്നതിനും ഒരു പ്രീ മെഡിക്കൽ എടുക്കുന്നത് നല്ലതായിരിക്കും
താങ്ക്സ് ചേട്ടാ ♥️
😍❤️❤️❤️❤️❤️
സർ കുവൈറ്റിൽ സ്കൂളിൽ ആയയുടെ പോസ്റ്റ് ഉണ്ടോ. ഉണ്ടെങ്കിൽ സാലറി എത്രയാണ്. അതുപോലെ സൂപ്പർ മാർക്കറ്റിൽ സാലറി എത്രയാണ്. പ്ലീസ് റിപ്ലൈ
Thank you very much sir
😍😍
Msc geology holder. Any jobs connected with geology
10 fail ആയവർക് kuwait il വരുന്നതിനു എമിഗ്രേഷൻ ചിലവ് എത്ര varum
Shoon visa khadhim visa thammil ഉള്ള വ്യത്യാസം എന്താണ്. Shoon വിസയുടെ ചാർജ് എത്ര.
സൂൺ വിസ എന്നത് വർക്ക് വിസ ആണ്.. ഏതെങ്കിലും ഒരു കമ്പനി അവരുടെ ജീവനക്കാർ കൊടുക്കുന്ന വിസയാണ് സൂൺ വിസ... എന്നാൽ ആദ്യം വിസ വീട്ട് ജോലിക്കാരുടെ വിസയാണ്... വിസയിൽ ഉള്ളവർക്ക് പുറത്ത് ജോലി ചെയ്യാൻ നിയമപരമായി പറ്റത്തില്ല... വിസ കച്ചവടം ഇല്ലാത്തതുകൊണ്ട് ഇതിന്റെ വില അറിയില്ല.. 🙏
Very Informative video 👍
Thank you
സാർ ഞാൻ 2019.8.20 ഞാൻ കുവൈറ്റിൽ നിന്ന് വന്നത് ഒരു ഞാൻ കുവൈറ്റിൽ ഹൗസ് റ്രെവർ ആയിരുന്നു വിട് കൊളത്ത് കൊണ്ട് ഞാൻ ചാടി പണിയെടുതു 2 രണ്ട് വർഷം അതിന് ശേഷം പൊലി സിൽ പിടികൊടുതു ഫികർ വച്ചു വന്നത് എനിക്ക് ഇനി തിരിച്ചു വരാൻ പറ്റുമോ എന്നു പറഞ്ഞു തരണേ സാർ
ഫിംഗർ അടിച്ചാണ് പോയതെങ്കിൽ വരാനുള്ള ചാൻസ് വളരെ കുറവാണ്
Cheta.... i completed Bsc operation theatre and anesthesia technology, enta oru cousin kuwait ill unde. Pulli ennode പറഞ്ഞു കേറി വാ പുള്ളി വിസ സെറ്റ് ആക്കി tharam enne (shoon ahli). കയറി വന്നാൽ fresher ayya eanike job kitumo vannal enthalum kariyam undo onne parayavo cheta.... Pulli avida nursing sector ill annu panne edukunna pulli Private hospital ill recommend chythe job set akkam enna parnja is that possible. What all documents that i want to ready(attestation) before coming to kuwait.
E visa yil house nameil 3 letters missing ane anthenkilum problm undakumoo😒😒
Update u soon
@@LTDreamsbyLennyTeena spelling mistake clear akkuvanekkil visa veendum aych koduthitt thirich varumbol late akumm..
Expiry kazhiyumennr ane parayunth
@@Nimishaji ഞാനിവിടെ രണ്ടുമൂന്നു പേരോട് ചോദിച്ചു... ചിലപ്പോൾ സ്റ്റാമ്പിങ്ങിന് സമയത്ത് പ്രശ്നം വരും.. അറബിയിലെ എഴുതിയിരിക്കുന്നത് ശരിയാണോ എന്ന് ഗൂഗിൾ ട്രാൻസിലേറ്റർ ഉപയോഗിച്ച് നോക്കുക.. ഏതെങ്കിലും ഒന്ന് ഒക്കെ ആണെങ്കിൽ കുഴപ്പമില്ല... നമ്മുടെ ഈ വീഡിയോയുടെ താഴെ സോണി. ചേട്ടന്റെ നമ്പർ കൊടുത്തിട്ടുണ്ട്.. അദ്ദേഹം സ്റ്റാമ്പിക്ക് ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹത്തോട് ചോദിച്ചു കൺഫോം ചെയ്യുക
@@LTDreamsbyLennyTeena Embassy no anooo
@@Nimishaji ath alla sony enna number plz check
Ente molk sales girl ayi oru vacancy vannu ..athu genuine aya visa anonn ariyan enth cheyyAnam..avar cash chodhichittund
Kuwait visa enna app download chaithu visa number adichu nokkuka.. Full details kittum
വിസ നമ്പർ മാത്രം അടിച്ചു നോക്കിട്ട് കാര്യം ഇല്ല വേറെ ഓൾറെഡി ഉള്ള വിട് വിസയുടെ നമ്പർ edit ചെയ്ത് നമ്മുടെ ഡിറ്റ്യൽ വെച്ചു തട്ടിപ് നടത്തുന്നുണ്ട് അടിച്ചു നോക്കിയാൽ അപ്രൂവ്ട് എന്ന് കാണിക്കും പക്ഷെ കാര്യം
ഇല്ല
.... from Kerala l will come in 18th July .ippozhum joliyil kayriyittilla .njan. Staff nurse anu (age 46 ayathukondu .njan. Home nurse ayittanu vannathu.iniyathekaryam.?
ഒരു രാജ്യത്ത് വരുമ്പോൾ അവിടെ മെഡിക്കൽ കാര്യങ്ങൾ എല്ലാമുണ്ട് അതിനുശേഷം അവിടത്തെ റെസിഡൻസി അടിച്ചതിനുശേഷം മാത്രമേ ജോലിക്ക് കയറാൻ പറ്റത്തുള്ളൂ...
സിവിൽ ഐഡി കിട്ടിയോ?
Set video😍🥰
Thank you 🌹👍
ഞാൻ ഉടനെ varunnudu
👍
കുവൈറ്റിൽ വിസ കിട്ടിയിട്ടുണ്ട് പറ്റിക്കാപ്പെടാതിരിക്കാൻ എന്താ ചെയ്യേണ്ടത്
വീഡിയോയിലെ കൃത്യമായിട്ടുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്...
വിസ ഒറിജിനൽ ആണോ നോക്കുക.. പോകുന്ന ജോലിയെക്കുറിച്ച് നല്ല ധാരണ ഉണ്ടാവുക... ഈ വിസ ആണെങ്കിൽ ക്യു ആർ കോഡ് സ്കാൻ ചെയ്ത് വിസ ഒറിജിനൽ ആണെന്ന് കൺഫോം ആക്കുക...
Good josetta
❤️❤️❤️❤️
Projet visa zoon visa change chayiyan pattumo
പ്രോജക്ട് വിസ മറ്റു വിസയിലേക്ക് മാറ്റാൻ സാധിക്കില്ല.. വേറൊരു പ്രോജക്ടിലേക്ക് മാറ്റി അടിക്കാം എന്ന് തോന്നുന്നു... പറഞ്ഞതിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ ഞാൻ മെസ്സേജ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും
E chetane engane contact cheyum
ഞാനൊരു ഹോസ്പിറ്റൽ ക്ലീനിങ് വിസക്ക് വേണ്ടിയിട്ട് 5 മാസം ആയി കാത്തുനിൽക്കുന്നു. ഏജൻസ് പറയുന്നു അടുത്ത മാസം റെഡിയാവും രണ്ടുമാസം കൂടി വെയിറ്റ് ചെയ്യ് എന്നൊക്കെ. എനിക്ക് അതിനെക്കുറിച്ച് കൂടുതൽ അറിയാൻ പറ്റുമോ?
നിങ്ങൾ കൊടുത്തിരിക്കുന്ന ഏജന്റ് മാത്രം അറിയാവുന്ന കാര്യമാണ്.. രണ്ടുമാസത്തെ കൂടുതൽ അതിനു വേണ്ടി കാത്തിരിക്കേണ്ട എന്നുള്ളതാണ് നമ്മുടെ വ്യക്തിപരമായ അഭിപ്രായം..
Kuwait bus ഡ്രൈവേഴ്സ് ജോലി താമസം ഇതെല്ലാം കൂടി ഒരു വിഡിയോ ചെയ്യാമോ
അങ്ങനെ വീഡിയോ അനുമതി കിട്ടുമോ. എന്ന് അറിയത്തില്ല.... നമ്മുടെ വീഡിയോയിൽ കമ്പനിക്കെതിരായ വല്ലോം വന്നു കഴിഞ്ഞാൽ നമുക്ക് പ്രശ്നം വരും... മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ഉറപ്പായും ചെയ്യാം
ഞാൻ kuwait ൽ വരാൻ പോകുന്നു. Visa 20000 tiket 15000. പിന്നേ മെഡിക്കൽ ചെയ്യാൻ 4500. മെഡിക്കൽ അപ്പോമെന്റ് 1400
Visa kittiyoo?
Bro direct company ano agency ano
Super vidio 👍🏻
Thank you
Puthuthayt varuna arude groupil engana add ava
വിസിറ്റിംഗ് വിസ എന്ന് open ആകുമെന്ന് അറിയുമോ?
ഇതുവരെ ഒരു അപ്ഡേറ്റും വന്നിട്ടില്ല.... ഓപ്പൺ ആകുമ്പോൾ കുവൈറ്റ് മലയാളി ന്യൂസിലൂടെ അറിയിക്കുന്നതായിരിക്കും
@@LTDreamsbyLennyTeena
Ok
Very helpful vedio
Thanks a lot
Thanks
E visa യിൽ surname ൽ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ
Name തെറ്റാണെങ്കിൽ എയർപോർട്ടിൽ കയറിവരുമ്പോൾ പ്രശ്നം വരും... ഇതിനെക്കുറിച്ച് കൂടുതലായിട്ടുള്ള കാര്യങ്ങൾ ആരോടെങ്കിലും ചോദിച്ചിട്ട് ഞാൻ അപ്ഡേറ്റ് ചെയ്യാം
Driver വിസയിൽ വന്നയാളാണ് ഞാൻ
മറ്റ് വിസയിലേക്ക് മാറാൻ പറ്റുമോ
ഇല്ല
Nalla agency suggest cheyyumo
സത്യം പറഞ്ഞാൽ അങ്ങനെ ഒരു ഏജൻസിയുടെ പേര് നമുക്ക് ഒരിക്കലും പറയാൻ പറ്റത്തില്ല... ഒന്നുരണ്ട് പേർക്ക് ജോലി കിട്ടും അതുപോലെ കുറച്ചുപേർക്ക് ജോലി കിട്ടത്തില്ല അതാണ് അതാണ് മിക്ക ഏജൻസിയുടെ അവസ്ഥ... അതുകൊണ്ടുതന്നെ നമുക്ക് വ്യക്തമായിട്ട് ഒരു ഏജൻസിയുടെ പേര് പറയാൻ പറ്റത്തില്ല
Good job
Thank you 👍🌹
Wife already kuwait undu family visa avalku eadukan pattumo?
Nurse ano? Salary above 400 KD undo???
എനിക്ക് ഒരു help വേണം ആയിരുന്നു sir... ഞാൻ condact ചെയ്യാൻ നോക്കിയിട് പറ്റുന്നില്ല...
Message me in Instagram..
Hi@@LTDreamsbyLennyTeena
How to join in this Kuwait malayali group ...
വാട്സാപ്പ് ലിങ്ക് വീഡിയോയുടെ താഴെ കൊടുത്തിട്ടുണ്ട്
Sir help meee njan pettupoyhhhh
Plz contact Indian Embassy
22530600
10 പാസ്സ് akathe കുവൈറ്റിൽ വരാൻ എമിഗ്രേഷൻ നു എത്ര രൂപ aakum
Pls റിപ്ലൈ
+91 89216 76021 plz contact Mr Sony okkk
ഞാൻ തന്ന നമ്പറിൽ വിളിച്ചു ചോദിച്ചാൽ മതി അദ്ദേഹം ഇതിനുള്ള കാര്യങ്ങൾ കൃത്യമായിട്ട് പറഞ്ഞു തരും
@@LTDreamsbyLennyTeena ok thanks
Useful
Kuwait medical ippo ellarum unfit akukayanallo
ഒരുപാട് പേർ കംപ്ലൈന്റ്റ് പറയുന്നുണ്ട്
Kuwaitlk RTPCR ippol nirbhandamanoo
സെക്കൻഡ് എടുത്തു കഴിഞ്ഞിട്ട് 9 മാസം കഴിഞ്ഞെങ്കിലും rt pcr എടുക്കണം... അതുപോലെ കുവൈറ്റ് അംഗീകരിക്കാത്ത വാക്സിൻ എടുത്താലും pcr test എടുക്കണം
Family visa nthelum updations undo?
Not yet
oru joliku vendi kuwaitil varumbol certificates attest chiyano
ചെയ്യണം
Chetta njan oru physical education teacher Aanu.... Enik kuvait il job chance undo.... Please reply 🙏
Job vacancy ariyan kuwait malayali fb Groupil oru post edu tto.. Its will help you
Aam....Thank you chetta... 🙏☺
കാര്യം കഴിഞ്ഞാൽ നന്ദി പറയാതെ ഇരിക്കാനും ഓർമ്മിക്കാതെയിരിക്കാനും മലയാളികളെ കഴിഞ്ഞേ മറ്റൊരു വിഭാഗം ഉള്ളു .
👍👍👍
Yes
we can Try to change
ഒരുപാട് യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ ആണ്... ഒരുപാട് ഏജൻസികൾ വിസ കൊടുത്തിട്ട് പറ്റിക്കുന്നുണ്ട്....
ഒരു visa കിട്ടീട്ടുണ്ട്. Worker എന്നാണ് Profosson 'stiching
നാണ് ഞാൻ പോവുന്നത്. 40,000 കൊടുത്തു-- visayil കഫീലിൻ്റെ പേരില്ല - compani work Sub edath ചെയ്യുന്നു എന്നാണ് പറയുന്നത്. stiching vedio അയച്ച് കൊടുക്കാൻ പറഞ്ഞപ്പോ കൊടുത്തു.....
വിട്ടുജോലിക്കു വരുന്നതിന് pcc ആവശ്യം ഉണ്ടോ
മറ്റൊരു രാജ്യത്തിലേക്ക് പോകണമെന്നുണ്ടെങ്കിൽ പിസിസി എടുക്കണം.
എനിക്ക് മെഡിക്കൽ unfit ആയി ഇനി എന്ത് ചെയ്യും
Avida Medical chethe?
Pre medical chetho gamcha centril
മെഡിക്കൽ അൺഫിറ്റ് ആയിക്കഴിഞ്ഞാൽ 3 ചാൻസ് ഉണ്ട്... ചില പ്രത്യേക കേസുകളിൽ വീണ്ടു മെഡിക്കൽ എടുക്കാൻ സമ്മതിക്കത്തില്ല... ട്രീറ്റ്മെന്റ് എടുത്തു മാറുന്ന അസുഖം ആണെങ്കിൽ ട്രീറ്റ്മെന്റ് എടുത്തതിനുശേഷം വീണ്ടും മെഡിക്കൽ എടുക്കാവുന്നതാണ്
അടുത്തവട്ടം പോകുന്നതിനുമുമ്പ് ഒരു oremedical test എടുത്തതിനുശേഷം പോകാൻ ശ്രമിക്കുക
എറണാകുളം kunjalus പിന്നെ എനിക്ക് chest xray എടുത്തപ്പോൾ ലൈൻ ഉണ്ടെന്ന് പറഞ്ഞു പിന്നെ വേറെ പോയി dr നെ കണ്ടപ്പോൾ ഒരു കുഴപ്പവുമില്ല എന്റെ വിസ ക്യാൻസൽ ആകും എന്ത് ചെയ്യും
Njnum varunund
👍👍
Avide varan eppo corona vaccination veenoo Njan pokan akrahikkuna sthalam visa adichu madikkal kayichu stambing dile und enthaa
രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കയ്യിൽ കരുതുക... അതുപോലെ സ്റ്റാമ്പിങ്ങിന് ഇപ്പം കുറച്ച് ഡിലെ ഉണ്ട്...
ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് ആട് സൂൺ വിസയ്ക്ക് ഞാൻ കൊടുത്തത്.. ഇത്ര ഒക്കെ പൈസ ഉണ്ടോ.. ഹോട്ടൽ job ( നാട്ടിലെ തട്ടുകടയ്ക്കി സമാനം) ആയിരുന്നു... അവിടെ ആണേൽ ഡെയിലി അടി... ഇപ്പൊ നാട്ടിൽ ഓട്ടോ ഓടിക്കുന്നു
മെഡിക്കൽ.. സ്റ്റാമ്പ്പിങ് എക്സ്ട്രാ പൈസ.
സൂൺ വിസ മാറി ജോലിചെയൂന്ന വിസ അല്ലേ അപ്പൊ വേറെ ജോബ് nokille
ചേട്ട എനിക് ഒരു പാട് ആഗ്രഹമുണ്ട്.ഗൾഫിൽ ഒരു ജോലി എന്തു ചെയ്യണമെന്ന് അറിയത്തില്ല. എന്നെ ഒന്ന് സഹായിക്കാമോ
കുവൈറ്റിലേക്ക് വരണ്ടവർക്ക് ഒരു ഏജൻസി പരിചയപ്പെടുത്തിക്കൊണ്ട് ഒരു ഉടനെ ഒരു വീഡിയോ വരുന്നുണ്ട്.... അത് ചിലപ്പോൾ നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം
Number ayakkumo
chat.whatsapp.com/ElqSUiD91hqHqY5TptDR7a
Ok
Hai jos achaya 👋🏻
😍😍😍
🙏🙏🙏🙏😍
♥️♥️♥️
Thank you
Good
Thank u ikka....
Whtsaap link ഓപ്പൺ ചെയ്തിട്ട് ജോയിൻ ചെയ്യാൻ കഴിയുന്നില്ലല്ലോ
chat.whatsapp.com/Ejjac3WtojSDRpctj2zxvU
Ethanu new link tto
@@LTDreamsbyLennyTeena ithilum kittunnillalo
@@Abhiraj3466 puthiya link tharam
@@Abhiraj3466 chat.whatsapp.com/KFrLEyZzT5u7TMAdGestme
എല്ലാ ജോലിക്കും medical test നിർബന്ധമാണോ
Yes
എന്നാല് ഇവിടെ പറ്റിക്കൽ മാത്രമാണ് ഉള്ളത്.അതും ഒറ്റപ്പെട്ട കുടുംബം ആണെങ്കിൽ കൂട്ടത്തോടെ ആക്രമണം നടത്തി ആത്മഹതൃ ചെയ്യിക്കും
ലക്ഷക്കണക്കിന് ആൾക്കാര് ഇവിടെ ജീവിക്കുന്നുണ്ട്.... ഇവിടെ ആരെങ്കിലും പറ്റിക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ നാട്ടുകാർ തന്നെയായിരിക്കും....
ee visa oralude peril ano atho kambiniyude perilano undavooka
Passport ആരുടെ പേരിലോ അവരുടെ പേരിലായിരിക്കും വിസ വരുന്നത്... കമ്പനിയുടെ കാര്യങ്ങൾ പേര് മെൻഷൻ ചെയ്തിരിക്കും
വിസയിൽ മെഡിക്കൽ unfit അടിച്ചു പോയാൽ കുവൈറ്റിൽ പിന്നീട് വരാൻ പറ്റില്ലെന്ന് കേൾക്കുന്നു ശരിയാണോ,.,?
മെഡിക്കൽ ക്ലിയർ ആയാൽ മാത്രമേ ഇങ്ങോട്ട് വരാൻ സാധിക്കത്തുള്ളൂ.... അൺഫിറ്റ് അടിക്കാനുള്ള കാരണം TB ആണെങ്കിൽ കുവൈറ്റിലേക്ക് വരാൻ ചാൻസ് വളരെ കുറവാണ്
പ്രത്യേക ചില അസുഖങ്ങൾക്കാണ് ഇവരെ മെഡിക്കൽ unfit കൊടുക്കുന്നത്...
അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് കുവൈറ്റിലേക്ക് വരാൻ പറ്റുമോ.. മെഡിക്കൽ ക്ലിയറായി കിട്ടുമോ
Chest x ray spot prashnanaano kuwitilekku.
വാട്സ്ആപ്പ് ഗ്രൂപ്പ് നമ്പർ ഏതാണ്
chat.whatsapp.com/ElqSUiD91hqHqY5TptDR7a
ഇതുപോലെ കുറച്ചു പേരുണ്ട് ആളുകളെ പറ്റിക്കുന്ന..എന്നാൽ ബഹുപൂരിപക്ഷം പേരും നല്ലതാണ്...ഈ വീഡിയോ എന്തായാലും എല്ലാവരും കാണണം വിദേശത്ത് വരുന്നവർ..ഉപകരിക്കും തീർച്ച..👍
വെറും സാധാരണക്കാരായ ആൾക്കാരാണ് പറ്റിക്കുന്നത്... ശരിക്കും കഷ്ടമാണ്
പറ്റിപ്പിൽ മലയാളികൾ ഒട്ടും പിന്നിലല്ല
@@josematheu72 പറഞ്ഞിട്ടെന്ത് കാര്യം ജോസേട്ടാ..... വകതിരിവ് വട്ടപൂജ്യം 😄😄
Very informative
Thanks bro❤️
എന്റെ മോൻ BA grajuation ആണ്. അവൻ അവിടെ എന്തെങ്കിലും കമ്പനിഎന്തെങ്കിലും job കിട്ടാൻ chance ഉണ്ട്
BA grajuation നും അതിനേക്കാൾ മേലെ പഠിച്ചവരും ലക്ഷകണക്കിന് ജോബ് ഇല്ലാതെ അലയുന്നു പല ഗൾഫ് രാജ്യങ്ങളിലും ഭാഗ്യം ഉണ്ടേൽ കിട്ടും അത്ര മാത്രം
WhatsApp grup link tharavo sir
chat.whatsapp.com/GIpc0ZzIaAg3Qj2HBCztA5
😮❤❤❤❤❤❤❤
Visa stamb cheyn athra divasam edukum
15 days
സർ എന്നെ കൂടി ഗ്രൂപ്പിൽ ആഡ് cheyyammo
👍👍
chat.whatsapp.com/ElqSUiD91hqHqY5TptDR7a
Lennilbroo
Yes🤗
എന്നെക്കൂടി മലയാളി കൂട്ടായ്മയിൽ ആഡ് ചെയ്യുമോ
കുവൈറ്റിൽ ആണോ, കുവൈറ്റിലേക്ക് വരാൻ ആഗ്രഹം ഉള്ള ആളാണ് എങ്കിൽ ഉറപ്പായിട്ടും ആഡ് ചെയ്യാം
👍🏻
🌹🌹🌹🌹🌹
Shut down projectinu medical undo naatil?
Ella... 👍👍
നാട്ടിൽ നിന്നും എന്റെ പെങ്ങളെ ജോലിക്കായി കൊണ്ട് വരാൻ ആഗ്രഹമുണ്ട്.. അഹിലി വിസ എങ്ങനെ മനസിലാക്കാൻ കഴിയും.?
പുതിയ ജോബ് visa എല്ലാം ഈ E visa ആണ്... വിസ വന്നു കഴിയുമ്പോൾ നമ്മുടെ മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്താൽ moi സൈറ്റിലേക്ക് പോകും... അവിടെ പാസ്പോർട്ട് നമ്പർ കൊടുത്താൽ കൃത്യമായിട്ട് ഡീറ്റെയിൽസ് കിട്ടും
@@LTDreamsbyLennyTeena thnkz
Atra KD ayi?
ഫിങ്കർ എടുത്തു കയറ്റി വിട്ടാൽ എത്ര വർഷം എടുക്കും ആ finkker മാറി കയറി വരാം
നിലവിൽ ഫിംഗർ എടുത്ത പോയ ആർക്കും കുവൈറ്റിലേക്ക് തിരിച്ചു വരാൻ പറ്റത്തില്ല... വേറെ എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടെങ്കിൽ ഞാൻ മെസ്സേജ് അയക്കാം