LT Dreams by Lenny&Teena
LT Dreams by Lenny&Teena
  • Видео 466
  • Просмотров 3 797 333
ഇതാണ് സത്യം 🚫🚫⚠️ Charlie Kulam Kuttikanam idukki | Charlie movie location | LT Dreams
പുത്തൻ പുതിയ കാഴ്ചകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക..... വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക ❤️❤️❤️
സ്നേഹം മാത്രം ❤️❤️❤️❤️
Thank you so much for wonderful Support....❤️😍
Facebook : profile.php?id=100065388792835
Instagram : lt_dreams_by_lennyteena
#Charliekulamkuttikanam #charlieshootinglocation
#charlie#kuttikanam #ltdreams #bachelorparty #malayalam #Charliemovielocation #dulquersalmaanmovie
When Dulquer Salmaan-starrer Malayalam flick 'Charlie' had hit the theatres in 2015, one question that was on the lips of moviegoers was: 'which was the picturesque place where the movie was canned?' The movie buffs and others who were in search of that be...
Просмотров: 998

Видео

365 ദിവസവും കോടമഞ്ഞ് മൂടുന്ന സ്ഥലം | Sora Kuttikanam | Budget Resort in kuttikanam | LT Dreams
Просмотров 1,5 тыс.14 дней назад
Looking for the best place for a party in Idukki hill station? This is the best place for you. Sora hut homestay located near peerumade town, Idukki district. Sora Hut Homestay is one of the tops and budget Home Stay in Peermade, Idukki. The homestay suitable for : Bachelor party Budget family stay Budget-friendly friends stay Location : Peerumedu, Idukki Features: Campfire, Forest ambiance, Wi...
മലരിക്കൽ ആമ്പൽ വസന്തം കാണാൻ പോകുന്നവർക്ക് വേണ്ടി 🙏 🚫 ⚠️ | malarikkal water lily | LT Dreams
Просмотров 3,1 тыс.Месяц назад
Malarikkal Water Lillies, Kottayam, Kerala Tourism, India #malarikkal #kerala #kottayam #kumarakom Malarikal Water Tourism Center was launched on January 1, 2018 as part of the Meenachilar-Meenantarayar-Koturar re-integration project. The project, which had only limited objectives such as rural tourism and sunset viewing, attracted more tourists by landing boats on the 1,800-acre J Block paddoc...
വ്യത്യസ്തമായ ഓണസദ്യ 🤩 🙄 ✨🙃 | Happy Onam 2K24 | Onam sadhya | LT Dreams
Просмотров 945Месяц назад
പുത്തൻ പുതിയ കാഴ്ചകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക..... വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക ❤️❤️❤️ സ്നേഹം മാത്രം ❤️❤️❤️❤️ Thank you so much for wonderful Support.... Facebook : plz follow 👍👍👍👍👍 profile.php?id=100065388792835 Instagram : plz follow 👍👍👍👍👍 lt_dreams_by_lennyteena #onam2024 #trending #onamdress #kuwaitonam2024 Kuwait Touwer : 👇👇👇👇👇👇...
കുവൈറ്റിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക് 😱🇰🇼 | Kuwait Visa New updates | Kuwait news | LT Dreams
Просмотров 13 тыс.Месяц назад
കുവൈത്തിലെ പുത്തൻ പുതിയ കാഴ്ചകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക..... വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക ❤️❤️❤️ സ്നേഹം മാത്രം ❤️❤️❤️❤️ Thank you so much for wonderful Support.... Facebook : profile.php?id=100065388792835 Instagram : lt_dreams_by_lennyteena ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ Stamping / Pcc / medical appointment / Nursing Embassy attestation.......
ഓണം ഡ്രസ്സുകൾക്ക് വൻ വിലക്കുറവ് 👍 | Onam Shopping | Big Sale | Onam 2024 | Kuwait 🇰🇼 | ltdreams
Просмотров 15 тыс.Месяц назад
കുവൈത്തിലെ പുത്തൻ പുതിയ കാഴ്ചകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക..... വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക ❤️❤️❤️ സ്നേഹം മാത്രം ❤️❤️❤️❤️ Thank you so much for wonderful Support.... Level 4 fashion Abbasiya block 4 street 10 phone number :50405909 Facebook : plz follow 👍👍👍👍👍 profile.php?id=100065388792835 Instagram : plz follow 👍👍👍👍👍 lt_dreams_by_len...
കുപ്പിയിൽ മറഞ്ഞിരുന്ന വീഞ്ഞ് Devadoothan Movie 👏🥰 | Mohanlal, Sibi Malayil | Kuwait vlog | LT Dreams
Просмотров 2,9 тыс.2 месяца назад
കുവൈത്തിലെ പുത്തൻ പുതിയ കാഴ്ചകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക..... വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക ❤️❤️❤️ സ്നേഹം മാത്രം ❤️❤️❤️❤️ Thank you so much for wonderful Support....❤️😍 Facebook : profile.php?id=100065388792835 Instagram : lt_dreams_by_lennyteena #kuwait #ltdreamsbylenny #malayalam #kuwaitmalayalamyoutubers #Devadoothan #mohanlal #m...
വൻ വിലക്കുറവിൽ ബ്രാൻഡഡ് വാച്ചുകൾ | Branded Watches 70% Offer | Big Sale | Kuwait 🇰🇼🇰🇼 | LT Dreams
Просмотров 1,5 тыс.3 месяца назад
കുവൈത്തിലെ പുത്തൻ പുതിയ കാഴ്ചകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക..... വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക ❤️❤️❤️ സ്നേഹം മാത്രം ❤️❤️❤️❤️ Thank you so much for wonderful Support....❤️😍 Location Al rai Lulu 1St floor shop name Time house offer date july 11,12,13,14 phone number : 99135728 Facebook : profile.php?id=100065388792835 Instagram : lt_drea...
കുവൈറ്റ് സിറ്റിയിൽ മഞ്ഞുപെയ്യുന്ന സ്ഥലം 😱🇰🇼 | Below zero Kuwait | Kuwait Malayalam vlog | LT Dreams
Просмотров 1,9 тыс.3 месяца назад
കുവൈറ്റ് സിറ്റിയിൽ മഞ്ഞുപെയ്യുന്ന സ്ഥലം 😱🇰🇼 | Below zero Kuwait | Kuwait Malayalam vlog | LT Dreams
കുവൈത്തിലെ Jurassic Park 😱🇰🇼 | Best place for kids | kuwait malayalam vlog | LT Dreams
Просмотров 1,8 тыс.5 месяцев назад
കുവൈത്തിലെ Jurassic Park 😱🇰🇼 | Best place for kids | kuwait malayalam vlog | LT Dreams
കുവൈത്തിലെ പിറന്നാൾ കഞ്ഞി കട 😂🙏 🇰🇼 | kuwait malayalam food vlog | LT Dreams
Просмотров 1,4 тыс.5 месяцев назад
കുവൈത്തിലെ പിറന്നാൾ കഞ്ഞി കട 😂🙏 🇰🇼 | kuwait malayalam food vlog | LT Dreams
കുവൈറ്റിൽ ഒരു ദിവസം അടിച്ചുപൊളിക്കാൻ പറ്റിയ ഒരു കിടിലൻ സ്ഥലം 👌😱 | Kuwait malayalam vlog | LT Dreams
Просмотров 1,4 тыс.5 месяцев назад
കുവൈറ്റിൽ ഒരു ദിവസം അടിച്ചുപൊളിക്കാൻ പറ്റിയ ഒരു കിടിലൻ സ്ഥലം 👌😱 | Kuwait malayalam vlog | LT Dreams
varshangalkku shesham movie review | വീണ്ടും ഞെട്ടിച്ച് വിനീത് ശ്രീനിവാസൻ | Dhyan sreenivasan movie
Просмотров 6956 месяцев назад
varshangalkku shesham movie review | വീണ്ടും ഞെട്ടിച്ച് വിനീത് ശ്രീനിവാസൻ | Dhyan sreenivasan movie
അമ്മച്ചിയുടെ ആദ്യത്തെ ഹൗസ് ബോട്ട് യാത്ര | | houseboat day trip alappuzha _ kerala | | LT Dreams
Просмотров 7 тыс.6 месяцев назад
അമ്മച്ചിയുടെ ആദ്യത്തെ ഹൗസ് ബോട്ട് യാത്ര | | houseboat day trip alappuzha _ kerala | | LT Dreams
Ep #10 കോഴിക്കോട് നഗരത്തിന്റെ യഥാർത്ഥ കാഴ്ചകളും | kozhikode Food | LT Dreams
Просмотров 4626 месяцев назад
Ep #10 കോഴിക്കോട് നഗരത്തിന്റെ യഥാർത്ഥ കാഴ്ചകളും | kozhikode Food | LT Dreams
Ep #9 ബാഹുബലി യഥാർത്ഥത്തിൽ ആരായിരുന്നു ⁉️ | Attur church karkala udupi | LT dreams
Просмотров 3056 месяцев назад
Ep #9 ബാഹുബലി യഥാർത്ഥത്തിൽ ആരായിരുന്നു ⁉️ | Attur church karkala udupi | LT dreams
Ep #8 എന്തിന് ഗോവ വരെ പോകണം? Udupi Thimmappa Restaurant | Malpe beach Udupi | LT dreams
Просмотров 5877 месяцев назад
Ep #8 എന്തിന് ഗോവ വരെ പോകണം? Udupi Thimmappa Restaurant | Malpe beach Udupi | LT dreams
Ep #7ഗൾഫ് ജീവിതം നിർത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി | Gulf Life style | Kuwait malayali | LT Dreams
Просмотров 63 тыс.7 месяцев назад
Ep #7ഗൾഫ് ജീവിതം നിർത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി | Gulf Life style | Kuwait malayali | LT Dreams
Ep #6 Nandi hills ⚠️ അപകടം മഞ്ഞിൽ ഒളിഞ്ഞിരിക്കുന്ന സ്ഥലം 😱 | nandi hills bangalore | lt dreams
Просмотров 5057 месяцев назад
Ep #6 Nandi hills ⚠️ അപകടം മഞ്ഞിൽ ഒളിഞ്ഞിരിക്കുന്ന സ്ഥലം 😱 | nandi hills bangalore | lt dreams
Ep #5 bangalore best steet food place 👌| Largest mall of asia ⁉️| Mall of asia bangalore | LT Dreams
Просмотров 4547 месяцев назад
Ep #5 bangalore best steet food place 👌| Largest mall of asia ⁉️| Mall of asia bangalore | LT Dreams
Ep #4 Wonderla മാറി നിൽക്കും ⁉️| Jollywood studios and adventures | Jollywood malayalam | LT Dreams
Просмотров 9997 месяцев назад
Ep #4 Wonderla മാറി നിൽക്കും ⁉️| Jollywood studios and adventures | Jollywood malayalam | LT Dreams
Ep #3 പണ്ട് ഞാൻ കണ്ട ബാംഗ്ലൂർ ആണോ ഇത് 🙄 | Bangalore City tour | LT Dreams
Просмотров 1,2 тыс.7 месяцев назад
Ep #3 പണ്ട് ഞാൻ കണ്ട ബാംഗ്ലൂർ ആണോ ഇത് 🙄 | Bangalore City tour | LT Dreams
Ep#2 tamilnadu Thalappakatti Biryani | Tamilnadu food vlog | Dindigul - Bangalore | LT Dreams
Просмотров 5867 месяцев назад
Ep#2 tamilnadu Thalappakatti Biryani | Tamilnadu food vlog | Dindigul - Bangalore | LT Dreams
Ep#1തമിഴ്നാട് ബസ്സിൽ കുമളിയിൽ നിന്ന് കമ്പം വഴി തേനിയിലേക്ക് | Kumily to Cumbam | LT Dreams
Просмотров 2,2 тыс.7 месяцев назад
Ep#1തമിഴ്നാട് ബസ്സിൽ കുമളിയിൽ നിന്ന് കമ്പം വഴി തേനിയിലേക്ക് | Kumily to Cumbam | LT Dreams
പുതിയ യാത്രയ്ക്ക് ഇവിടെ തുടക്കം.... | KTK Trip 2024 | LT Dreams
Просмотров 3137 месяцев назад
പുതിയ യാത്രയ്ക്ക് ഇവിടെ തുടക്കം.... | KTK Trip 2024 | LT Dreams
മാലിന്യം കാരണം മൂക്കുപൊത്തി നടന്ന സ്ഥലം മനോഹരമായ വിശ്രമ കേന്ദ്രമായപ്പോൾ | nalumanikattu | LT Dreams
Просмотров 6948 месяцев назад
മാലിന്യം കാരണം മൂക്കുപൊത്തി നടന്ന സ്ഥലം മനോഹരമായ വിശ്രമ കേന്ദ്രമായപ്പോൾ | nalumanikattu | LT Dreams
ഡേവിഡ് കുട്ടനുമായി ആദ്യ യാത്ര 🚖 | church visit ⛪⛪ | Family trip Malayalam | LT Dreams
Просмотров 8698 месяцев назад
ഡേവിഡ് കുട്ടനുമായി ആദ്യ യാത്ര | church visit ⛪⛪ | Family trip Malayalam | LT Dreams
ഡേവിഡ് കുട്ടന്റെ മാമോദിസ 😍 🤩| family vlog | kuwait malayali | LT Dreams
Просмотров 1,1 тыс.8 месяцев назад
ഡേവിഡ് കുട്ടന്റെ മാമോദിസ 😍 🤩| family vlog | kuwait malayali | LT Dreams
OOPEN’S VILLA | Malayalam Funny Short Film with English Subtitles | Kala Kuwait
Просмотров 1,3 тыс.9 месяцев назад
OOPEN’S VILLA | Malayalam Funny Short Film with English Subtitles | Kala Kuwait
കുവൈറ്റിൽ ആദ്യമായി ആകാശ സൈക്കിൾ 😱🇰🇼👌 | K land kuwait | LT Dreams
Просмотров 3 тыс.9 месяцев назад
കുവൈറ്റിൽ ആദ്യമായി ആകാശ സൈക്കിൾ 😱🇰🇼👌 | K land kuwait | LT Dreams

Комментарии

  • @rahulrajeev4412
    @rahulrajeev4412 13 часов назад

    Sir ഞൻ കുവൈറ്റിൽ നിന്ന് വന്നിട്ട് 1 ഇയർ ആയി ഡ്രൈവർ ആയിരുന്നു മുബാറക്കൽ വിസ ആണ് തിരിച്ച് ഡ്രൈവർ വിസയിൽ വരാൻ 2 ഇയർ വേണോ. Almulla group il anu work cheythe. Cancel cheyitta vanne.

  • @SreejaSaju-g9f
    @SreejaSaju-g9f 16 часов назад

    Hi

  • @RaheenamusthafaRahee
    @RaheenamusthafaRahee День назад

    Family visak kuttikall pcc vennoo

  • @Malutty96
    @Malutty96 2 дня назад

    Kuwaitilek free visa and ticket, offer വന്നു. Child careum, kuwaiti ലേഡിയോടൊപ്പം യാത്രകളിൽ അസ്സിസ്റ്റ്‌ ചെയ്യുക എന്നുള്ളതാണ് ജോബ്. വിശ്വസിക്കാമോ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena День назад

      പ്രിയ ആണെങ്കി വിസ ഒന്നെങ്കിൽ ശമ്പളം കുറവായിരിക്കും.. ജോലിക്ക് പോകുന്നതിനു മുമ്പ് എന്തൊക്കെയാണ് ജോലികൾ എത്ര മണിക്കൂറാണ് ജോലി എന്ന കാര്യങ്ങൾ കൃത്യമായിട്ട് മനസ്സിലാക്കുക.. അവിടെയെത്തി ജോലി ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചു പോകാൻ പറ്റുമോ എന്നേ കാര്യങ്ങൾ മനസ്സിലാക്കി വെക്കുക.. ചുമ്മാ വെറുതെ ഇരിക്കാൻ ആയിട്ട് നമ്മളെ ആരും കൊണ്ടുപോകത്തില്ല ജോലിയുണ്ട് ജോലി ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ മാത്രം കേറി പോവുക... പിന്നെ ജോലി വിശ്വസിക്കാമോ എന്ന് ചോദ്യത്തിന് നിങ്ങൾക്ക് വിസ തന്നവർ ആരാണെന്ന് നിങ്ങൾക്ക് അവരെ വിശ്വാസമുണ്ടെങ്കിൽ കയറി പോകാം

  • @shadilsvlog1737
    @shadilsvlog1737 3 дня назад

    Ente veedinte munnil

  • @HelloHello-cw8fh
    @HelloHello-cw8fh 4 дня назад

    Njan ippol UAE il aanu, appo PCC nattil ninnano edukkendath? Pcc kittan nattil 6 masam venam enn kellkkunnu, onn paranju tharumo

  • @mailstomails10
    @mailstomails10 5 дней назад

    Never take medical from Gulshan medicare, kochi Ivarde predical cheythaal athinu receipt tharilla, online payment also not allowed. So athu fake alle.

  • @mailstomails10
    @mailstomails10 5 дней назад

    Wafid kore fake websites und

  • @aru.5501
    @aru.5501 5 дней назад

    Epoll undo

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 4 дня назад

      കാണാൻ ചാൻസ് കുറവാണ്.. എന്നാലും ആ കൊടുത്തിരിക്കുന്ന നമ്പറിൽ ഒന്ന് വിളിച്ചു നോക്കുക.. ഒക്കെ 😍

  • @SachinSachuz836
    @SachinSachuz836 5 дней назад

    10000 രൂപയിൽ അടിപൊളിയായി പോയിട്ട് വരുന്ന കാലമാണ് അപ്പോഴാണ് ട്രാവൽ എക്സ്പെൻസ് മാത്രം 40000 രൂപ 😂 അപ്പോഴാണ് ജമ്മു ശ്രീനഗർ റെയിൽവേ സ്റ്റേഷൻ വിന്റർ സമയത്താണ് പോയിരുന്നെങ്കിൽ അവിടത്തെ റെയിൽവേ ശ്രീനഗർ മസ്ജിദ് ട്രൈ ചെയ്യേണ്ട സ്ഥലമാണ് നിങ്ങൾ.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 5 дней назад

      ഫാമിലിയായിട്ട് പോകുമ്പോൾ എക്സ്പെൻസ് കൂടുതലാണ് ബ്രോ.. ഞാൻ തന്നെയാണെങ്കിൽ ഈ പറയുന്ന 10000 രൂപയ്ക്ക് ഞാൻ പോയേനെ

    • @SachinSachuz836
      @SachinSachuz836 5 дней назад

      @@LTDreamsbyLennyTeena athum sheriya chettaa പക്ഷേ ഇതിന്റെ പകുതി പൈസയ്ക്ക് നമുക്ക് പോയിട്ട് വരാമെന്ന് തോന്നുന്നു ടൂർ പാക്കേജ് കുറെ നല്ലതുണ്ട് ത്രീസ്റ്റാർ ഹോട്ടലിൽ ഒക്കെ ആയിരിക്കും താമസം പിന്നെ പലർക്കും പലരീതിയിൽ പോകാനാണല്ലോ ഇഷ്ടം ഞാൻ അല്ലാതെ പറഞ്ഞത് 🥰

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 4 дня назад

      @@SachinSachuz836 😍😍

  • @Foodstorymuhthar
    @Foodstorymuhthar 7 дней назад

  • @BalanElavathur
    @BalanElavathur 7 дней назад

    വിശിദ്ധീകരണം അറിയിച്ചതിൽ നന്ദി നമസ്തേ

  • @kunjumolnkunjumoln1095
    @kunjumolnkunjumoln1095 8 дней назад

    Sir കാൽസിഫിക്കേഷൻ ഒരു പ്രശ്നം aano

  • @reethusatheesh140
    @reethusatheesh140 10 дней назад

    Kuwait lot varan vaccine avishym ano? Enth vaccine aanu edukkunne

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 10 дней назад

      കൊറോണ ടൈം എടുക്കുന്ന വാക്സിൻ ആണെങ്കിൽ ഇപ്പൊ ആവശ്യമില്ല

  • @Akhilmon-q2r
    @Akhilmon-q2r 10 дней назад

    മെഡിക്കൽ അൺഫിറ്റ് ആയാൽ വിസ റിജക്റ്റ് ആവില്ലേ. നമ്മൾ കുവൈറ്റിൽ എത്താതെ 2000 kd ഏജന്റിന് ചിലവാക്കുമോ. എന്നോട് മുൻകൂർ 2000 kd വാങ്ങിയിരുന്നു.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 10 дней назад

      ആരെങ്കിലും അങ്ങനെ കൊടുക്കുമോ... സാധാരണ അവിടെ വന്ന് മെഡിക്കൽ പാസായി വിസ അടിച്ചു കഴിയുമ്പോഴാണ് എല്ലാവരും ക്യാഷ് കൊടുക്കുന്നത്... അതിനുമുമ്പ് ഒരു അഡ്വാൻസ് മാത്രമാണ് കൊടുക്കുന്നത്.. ഒരു പ്രേമിക്കൽ എടുത്ത് മെഡിക്കൽ പാസാകാൻ നോക്കുക

    • @Akhilmon-q2r
      @Akhilmon-q2r 10 дней назад

      @@LTDreamsbyLennyTeena നമ്മുടെ അവസ്ഥയെ ചൂഷണം ചെയ്യുന്നു. എങ്ങനെ എങ്കിലും രക്ഷപെടാൻ നോക്കുമ്പോൾ അവർ ചതിക്കുന്നു. 2000 kd ആണ് പോയത്. അത് തിരിച്ചു കിട്ടാൻ എന്താണ് വഴി. പൈസ വാങ്ങിയ ഏജന്റ് പറയുന്നത് അൺഫിറ്റ് ആയത്കൊണ്ട് ഇനി പൈസ ഒന്നും കിട്ടില്ല എന്നാണ്. 1 വേർഷം ആയി പൈസ കൊടുത്തിട്ട്.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 9 дней назад

      കൊടുത്ത പൈസ തിരിച്ചു കിട്ടണമെങ്കിൽ വലിയ പാടാണ്.. അതവർക്കറിയാം കാരണം നിയമപരമായിട്ട് കാശുകൊടുത്ത് വിസ വാങ്ങുന്നത് തെറ്റാണ്... ഒരിക്കലും അതുകൊണ്ട് ഒരു നിയമപരമായിട്ടുള്ള സപ്പോർട്ട് നമുക്ക് കിട്ടില്ല.. പിന്നെ ആ ആളെ അറിയാമെങ്കിൽ അയാളുടെ വീട്ടിൽ പോയി മേടിക്കുക അല്ലെങ്കിൽ ജോലി വാഗ്ദാനം ചെയ്തു എന്ന പേരിൽ അദ്ദേഹത്തിന് എതിരെ നാട്ടിൽ കേസ് കൊടുക്കാം

    • @Akhilmon-q2r
      @Akhilmon-q2r 9 дней назад

      @@LTDreamsbyLennyTeena അതെ ഉള്ളു വഴി. അല്ലെങ്കിൽ എല്ലാം കൂടി 7 ലക്ഷത്തോളം രൂപ കടം ഞാൻ വീട്ടേണ്ടി വരും.

  • @Akhilmon-q2r
    @Akhilmon-q2r 10 дней назад

    മലയാളി അജയൻ എന്ന കുവൈറ്റിലെ ഒരു ഹൗസ് ഡ്രൈവർ മെഡിക്കൽ പാസ് ആക്കി തരാമെന്ന് പറഞ്ഞു 8500 രൂപ വാങ്ങി എറണാകുളം ഡെൽമോൺ ക്ലിനിക്കിൽ അപ്പോയിന്മെന്റ് എടുത്ത് തന്നു. പക്ഷെ ചെറുപ്പത്തിൽ ഉണ്ടായ കല ഇപ്പോഴും ഉണ്ടെന്ന് പറഞ്ഞു അൺഫിറ്റ് ആക്കി സൈറ്റിൽ അൺഫിറ്റ് റിപ്പോർട്ട് കയറ്റി. ഞാൻ TB ടെസ്റ്റ്‌ ഒക്കെ ചെയ്തു നെഗറ്റീവ് ആണ്. അതൊക്കെ പറഞ്ഞിട്ടും ആ ഡോക്ടർ തന്നില്ല ഫിറ്റ്. എന്നിട്ടും അപ്പോയിന്മെന്റ് ക്യാൻസൽ ആക്കാം എന്ന് പറഞ്ഞു 1500 വീണ്ടും മലയാളി അജയൻ വാങ്ങി. പിന്നെ അവൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. ബ്ലോക്ക് ചെയ്ത് പോയി. അവന്റെ പരിപാടി ഇങ്ങനെ ആണെന്ന പിന്നീട് ആണ് മനസിലായത്. ആരും ഇനി ഇങ്ങനെ chathikkapedaruth

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 10 дней назад

      മലയാളികളെ ചതിക്കുന്നത് എപ്പോഴും മലയാളികൾ തന്നെയാണ്.. അല്ലാതെ ഗൾഫിൽ കിടക്കുന്ന അറബികൾ അല്ല.....

    • @Akhilmon-q2r
      @Akhilmon-q2r 10 дней назад

      @@LTDreamsbyLennyTeena എറണാകുളം ഡെൽമോണിലെ ഡോക്ടർ ഒരു ചാൻസ് പോലും തന്നില്ല. ആദ്യത്തെ മെഡിക്കൽ എടുത്തപ്പോൾ തന്നെ അൺഫിറ്റ് അടിച്ച് സൈറ്റിൽ കയറ്റി. വിസ തിരിച്ചു തരാൻ വേണ്ടി കുറെ സംസാരിച്ചിരുന്നു. പക്ഷെ തന്നില്ല. എന്റെ കൂടെ ഉള്ള ആളും അൺഫിറ്റ് ആയപ്പോൾ അയാൾക്ക് വിസ തിരിച്ചു കൊടുത്തു. അയാൾ എറണാകുളം തന്നെ മെഡിലൈനിൽ പോയി ഫിറ്റ് ആയി. ഇവിടെ എന്താ നടക്കുന്നത്. ചോദിക്കാനും പറയാനും ആരും ഇല്ല ഈ വിഷയത്തിൽ. കേരളത്തിന്റെ നട്ടെല്ല് അല്ലെ പ്രവാസികൾ. പക്ഷെ പ്രവാസി ആകാൻ പോലും ഇപ്പം കേരളത്തിലെ ചില മെഡിക്കൽ സെന്ററിലെ ഡോക്ടർമാർ സമ്മതിക്കുന്നില്ല. ചോദിക്കുന്ന പൈസ കൊടുത്താൽ ഇവർക്ക് എക്സ് റേ പ്രശ്‍നം അല്ല കേട്ടോ.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 9 дней назад

      ആരോടും പറയാൻ 😔😔😔

    • @Akhilmon-q2r
      @Akhilmon-q2r 9 дней назад

      @@LTDreamsbyLennyTeena ഇങ്ങനെ ഉള്ളവരെ പൂട്ടാൻ വഴി ഇല്ലെങ്കിൽ അവന്മാർ വീണ്ടും പാവങ്ങളെ ചതിച്ചുകൊണ്ടിരിക്കും.

  • @afsalshah08
    @afsalshah08 10 дней назад

    Valuable information 🎉 Thank you

  • @bijopmarkose1573
    @bijopmarkose1573 12 дней назад

    ഈ ആഴ്ചയും കൂടി കാണും. പക്ഷെ ഇപ്പോൾ ഉള്ളത് കായൽ ഭാഗത്താണ്.

  • @gauthamscart
    @gauthamscart 12 дней назад

  • @alviantony377
    @alviantony377 12 дней назад

    🥰🥰🥰

  • @teenajohn2932
    @teenajohn2932 12 дней назад

    😜😜😜

  • @ezuscreations3004
    @ezuscreations3004 14 дней назад

    സാർ ഞാൻ കിവൈട്ടിലോട്ട് ഹോം നഴ്സിംഗ് ന് പോരാൻ ഉദ്ദേശിക്കുന്നുണ്ട്. മെഡിക്കലും പിസിസിയും മാത്രമാണ് എന്നോട് എടു ക്കാൻ പറന്നത് 180kd ആണ് സാലറി പറഞ്ഞത് അത് ഒക്കെ ആണോ

    • @paachuusvlogs9818
      @paachuusvlogs9818 11 дней назад

      Agent വഴി ആണ് പോകുന്നത് എന്ന് ഓർക്കുക..... ഏതെങ്കിലും വീട്ടിൽ ആണ് അവർ കൊണ്ട് വിടുക... വിചാരിക്കുന്ന അത്ര easy അല്ല... താല്പര്യം ഇല്ലാത്ത വീട്ടിൽ നിൽക്കരുത് അപ്പോൾ തന്നെ agent നെ വിളിക്കുക.. Anm നേഴ്സ് ആണോ നിങ്ങൾ...

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 10 дней назад

      ജോലി എന്താണ് എത്ര മണിക്കൂർ ആണ് ഡ്യൂട്ടി മാസം അവധി ഉണ്ടോ എല്ലാവർഷവും ലീവുണ്ടോ രണ്ടുവർഷം കൂടുമ്പോൾ ആണോ ലീവ്. നാട്ടിൽ പോകാൻ ടിക്കറ്റ് കിട്ടുമോ.. വരുന്ന ജോലി ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറെ ജോലി കിട്ടാൻ സാധ്യതയുണ്ടോ എന്നീ കാര്യങ്ങൾ കൃത്യമായി ചോദിച്ചു നാട്ടിൽ നിന്ന് തന്നെ മനസ്സിലാക്കുക.. ഇവിടെ വന്നിട്ട് തിരിച്ചു പോകുന്നത് അത്ര സുഖകരമായ കാര്യമല്ല

    • @jaseelasaleem5554
      @jaseelasaleem5554 3 дня назад

      Njan home nurse ayettu 1month kazhinju vannitt. Veettile joli aanu Anm nurse. Avadi onnum illa 12manikoor joli. Agentinod onnum chodichilla eppazhanu ithokke alochikunne aarum varalle nammude vila pokum ella joliyum cheyyanam rogine nokkal mathram alla avarude toilet kaxhukanam avar thinna pathram kazhukanam avarude dress kazhukanam. Pinne avarude cheethem kelkanam agentinod joli entha chodikuka, rogi enganathe anennu chodikuka. Njan nokunna rogi orma illa ingottu vilichal angottu pokunna rogi

    • @paachuusvlogs9818
      @paachuusvlogs9818 День назад

      @@jaseelasaleem5554 😢

  • @teenajohn2932
    @teenajohn2932 15 дней назад

    😂😂

  • @Raninano
    @Raninano 15 дней назад

    Vellam ellenkilum supper view alle

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 15 дней назад

      ഫോട്ടോ എടുക്കാൻ കൊള്ളാം... സേവ് ദ ഡേറ്റ് ഒക്കെ എടുക്കാൻ സൂപ്പർ

  • @AmruthaThomas-ny9le
    @AmruthaThomas-ny9le 16 дней назад

    October undako

  • @piousjohn2619
    @piousjohn2619 16 дней назад

    Lenny ❤❤❤Aliyan

  • @neethupk3270
    @neethupk3270 16 дней назад

    Ipo vannal kaanan pattumo?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 16 дней назад

      ഇല്ല.. കഴിഞ്ഞു.... മലരിക്കൽ ഭാഗത്ത് കഴിഞ്ഞിട്ടുണ്ട്.. ഏറ്റുമാനൂരിനടുത്ത് ഒരു സ്ഥലമുണ്ട് പക്ഷേ അവിടെ ഇതുപോലെ വഞ്ചിയിൽ സഞ്ചരിക്കാൻ പറ്റത്തില്ല ആഴമുള്ള സ്ഥലം ആണ്...

  • @jithinjohnson4195
    @jithinjohnson4195 16 дней назад

    until next time❤

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 16 дней назад

      👍😍... വെള്ളമുള്ളപ്പോൾ പോവുക... Nice ആയിരിക്കും

  • @anilasreenivasan3010
    @anilasreenivasan3010 16 дней назад

    ❤️❤️❤️❤️

  • @MrUnboxTravel
    @MrUnboxTravel 16 дней назад

    അങ്ങനെ ചാർലി കുളം കാണാൻ പോയ പരിപാടി ആകെ കുളമായി അല്ലേ 😂

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 16 дней назад

      മൊത്തത്തിൽ കൊളമായി 😄😄😄

  • @shibinthomas3913
    @shibinthomas3913 16 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @albinthomas1264
    @albinthomas1264 16 дней назад

    ❤❤😊😊😊😊😊

  • @linuraveendran9955
    @linuraveendran9955 16 дней назад

    ലെനി ചേട്ടൻ 🙏🙏

  • @BeulaWilson
    @BeulaWilson 16 дней назад

    Thanks very informative video

  • @ShamnaAnzil-tp9yc
    @ShamnaAnzil-tp9yc 18 дней назад

    എന്റെ ഭർത്താവിന് വിസ എടുക്കാൻ കൊടുത്തിട്ട് കിട്ടാൻ താമസിക്കുന്നുണ്ട്. Eppol പറയുന്നത്. അവിടെ അടിക്കുന്നില്ല. പുറത്തു നിന്ന് ആളുകളെ എടുക്കുന്നില്ല ന്ന്. അത് ശെരി അന്നോ. ക്യാഷ് കൊടുത്താൽ കിട്ടുവോ പെട്ടന്ന്. Pls reply sir

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 16 дней назад

      ക്യാഷ് കൊടുത്ത് വിസ മേടിക്കുന്നതല്ല നിയമപരമായി തെറ്റാണ്. അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾക്ക് പറയാൻ സാധിക്കുന്നില്ല.. എന്തു വിസക്കാണ് നിങ്ങൾ കൊടുത്തത് ഭർത്താവിന് എന്ത് ജോലിക്കാണ് അപേക്ഷിച്ചത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പറഞ്ഞാൽ ഉത്തരം പറയാൻ എളുപ്പമായിരുന്നു

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 16 дней назад

      ഏജൻസിയിലാണോ കൊടുത്തത് അതോ കുവൈറുള്ള മറ്റ് ഏജന്റ് മാരും മുഖേനയാണോ നിങ്ങൾ വിസക്ക്‌ വേണ്ടി കാത്തിരിക്കുന്നത്

    • @ShamnaAnzil-tp9yc
      @ShamnaAnzil-tp9yc 16 дней назад

      @@LTDreamsbyLennyTeena quwait ഉള്ള ഒരാള് വഴിയാണ്. ഭർത്താവിന് ഡ്രൈവർ വിസ ആണ് ആവശ്യം

  • @Megastaraddict
    @Megastaraddict 19 дней назад

    Super vlog cheta ❤️

  • @theophilusinventions9605
    @theophilusinventions9605 19 дней назад

    Very good ambience

  • @shajinshajial
    @shajinshajial 19 дней назад

    Alla visakkum pcc veno?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 19 дней назад

      വിസിറ്റിംഗ് വിസയിൽ വരുന്നവർക്ക് വേണ്ട

  • @radhammal5430
    @radhammal5430 19 дней назад

    Adipoli nattilano

  • @teenajohn2932
    @teenajohn2932 20 дней назад

    Wow... Super place 👌👌🎊🎊

  • @ashnasidhik
    @ashnasidhik 20 дней назад

    Number evide

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 20 дней назад

      വീഡിയോയുടെ അവസാനം കൊടുത്തിട്ടുണ്ട്...

  • @sulekhaaji955
    @sulekhaaji955 20 дней назад

    super

  • @SVRKWTSavarikuwait
    @SVRKWTSavarikuwait 20 дней назад

    🔥🔥🔥

  • @RinuRaj-y1b
    @RinuRaj-y1b 20 дней назад

    Nice vedio,,, super sthalam 👍🏻👍🏻👍🏻

  • @rosammathadathilankal7344
    @rosammathadathilankal7344 20 дней назад

    അവിടെ ആന ഉണ്ടോ??

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 20 дней назад

      വന്യമൃഗങ്ങളുടെ ശല്യം ഒന്നുമില്ലാത്ത സ്ഥലമാണ്.. ഞങ്ങൾ പോയപ്പോൾ ആനയെ കണ്ടില്ല അവിടെ ആരോ കൃഷി ചെയ്ത ചേന കണ്ടു.. 😂😂😂😂

  • @kuwaitkutties4676
    @kuwaitkutties4676 20 дней назад

    Polichu muthaiii👍

  • @jithinjohnson4195
    @jithinjohnson4195 20 дней назад

    Next vaccation igotte akam✌️😍

  • @MrUnboxTravel
    @MrUnboxTravel 20 дней назад

    Intro കണ്ടപ്പോൾ തന്നെ ആ സ്ഥലത്തെ മനോഹാരിത എത്രത്തോളം ഭംഗിയുള്ളതാണെന്ന് കാണാൻ വീഡിയോ മുഴുവൻ കണ്ടു…അത്രക്ക് ഭംഗിയുണ്ട് കാണാൻ

  • @nishusworld88
    @nishusworld88 20 дней назад

    മനോഹരമായ വിഡിയോ