Kerala To Karur | കേരളത്തിലെ സ്വകാര്യ ബസുകൾ ബോഡി വർക്ക് ചെയ്യാൻ എന്ത് കൊണ്ട് കരൂരിൽ പോകുന്നു |

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഇത് വായിച്ചിട്ട് വീഡിയോ കാണൂ , അപ്പോൾ ഒന്നൂടെ ക്ലിയർ കിട്ടും
    പ്രിയ ബസ് ഓണർ മാരെ ഇപ്പോൾ കുറച്ചു ദിവസം ആയി ഞാൻ കരുർ ഉണ്ട് ബസുമായി എനിക്ക് അറിയാൻ കഴിഞ്ഞ വില ഞാൻ ഇവിടെ പറയാം 48 സീറ്റിന്റ ആണ് ഫ്രണ്ട് 16000-18000
    ബാക് 10000-12000 ഇത് രണ്ടും മോഡലിന് അനുസരിച്ചു മാക്സിമം വരുന്ന സഖ്യ ആണ് 12000-18000 സൈഡ് ബോഡി ഷീറ്റ് കിലോ 120 ഒരു ബസിനു 26000 വെറും
    വോൾവോ വീൽ അർച്ച്‌ 4 പീസ് 3500 രൂപ
    വീൽ കപ്പ് 1300 4 പീസ് ഫൈബർ
    ഗ്ലാസ് ഫെയിം ഫുൾ ഗ്ലാസ് അടക്കം 3.5 കിലോ തൂക്കം 78000. ഒരു ബസിനു വേണ്ട മുഴുവൻ വില ആണ് 78000സാധാരണ നാട്ടിൽ ഫിറ്റ് ചെയുന്നത് 2.5 കിലോ ആണ് ഇതിൽ ഒന്നും ഫിറ്റിംങ് ചാർജ് പെടൂല മഞ്ചേരിയിലേക്ക് ഇവിടുന്നു വണ്ടി വിളിച്ചാൽ 8500 രൂപ ആണ് വണ്ടി വാടക ബോഡി സൈഡ് ഷീറ്റ് കിട്ടുന്ന സ്ഥലം ആൽഫാ കൊചിന്റ ചാരി ഒരു റോഡ് ഉണ്ട് സൈഡിൽ നിന്നും 3മതെ ഗേറ്റ് ഭാരത് കൊച് കഴിഞ്ഞു അടുത്ത് ചെറിയ ഒരു ഗേറ്റ്
    ഫ്രണ്ട് ബാക് ഗ്ലാസ് ഫ്രെയിം ഫൈബർ വീൽ cup കൊമ്പു നിക്ലിങ് ഇത് എലാം ജെമിനി കോച്ച് ഇന്റ അടുത്ത് 5 ഷട്ടർ റൂം ഉള്ള ഒരു ചെറിയ ബിൽഡിങ് ഉണ്ട് അതിന്റ ബാക് സൈഡിൽ ഇവിടെ വന്നു നിങ്ങൾക്ക് ഇവരോട് സംസാരിച്ചു വില ഉറപ്പിക്കാം ആർക്കും ഒരു കമ്മിഷൻ ഒന്നും പോവൂല ഞാൻ പറഞ്ഞ വിലകൾ ഒന്നു മനസ്സിൽ വെച്ച് പോന്നാൽ മതി ഇത് കാണുമ്പോൾ ചിലപ്പോൾ വോർക്ശോപ് കാർക് നാട്ടിലെ കടക്കാർക്ക് ഒരു നീരസം ഉണ്ടാവാം ee ബസ് എന്ന പ്രസ്ഥാനം നിലനിന്നാൽ ഉള്ളു നിങ്ങൾക്കും ജോലി ഉണ്ടാവു ഇനിയും എനിക്ക് അറിയുന്ന അറിവ് ഞാൻ നിങ്ങളോട് പങ്കുവെക്കാം
    പിന്നെ നിങ്ങൾ ചിലപ്പോ workഷോപ് കട ഇവരോട് വില പറഞ്ഞാൽ അവർ പറയും ഇത് കെജ് കുറഞ്ഞതാ ലോക്കെൽ എനൊക്കെ 15/20 വർഷം ആയി ഞാനും ഈ ബസ് ഫീൽഡിൽ ഉള്ള ആളാ അത്യാവശ്യം ഇതിന്റ എലാ കാര്യങ്ങളും എനിക്കു അറിയാം ഇന്ന് ഒന്നും കൂടി അറിഞ്ഞു പെയിന്റ് വില കരൂരിൽ ഇപ്പോ അടിക്കുന്ന pu പെയ്ന്റ 48 സീറ്റിനു വേണ്ട പൈന്റിന്റ വില 19800
    20000 രൂപ ഇതിൽ 2 ലിറ്റർ പേൾ പെടും ടിന്നെർ പെടും അടക്കം ആണ് ഈ വില ഇതിൽ പൂട്ടി പ്രിമർ പെടൂല പൂട്ടി ഒരു കിലോ 300 രൂപ പ്രിമെർ 4 ലിറ്റർ 3500 രൂപ. ( ഇൻഷാസ് ബസ് ഓണറുടെ വാക്കുകൾ )
    #viral #viralvideo

Комментарии • 21

  • @abhinaveabhinave6366
    @abhinaveabhinave6366 10 месяцев назад +6

    കരുർ ബോഡി ഫിനിഷിങ് ക്വാളിറ്റി ❤🔥🥰 കസ്റ്റമർ ആണ് പ്രധാനം 😎👍

    • @jaypeesworld3610
      @jaypeesworld3610  9 месяцев назад +1

      Its True ❤ , ഇതേ ചാനലിൽ Royal , Tiger Coach Full Work Video und Just See Thats Work, AWESOME 🔥🔥

  • @jomisjohny9614
    @jomisjohny9614 10 месяцев назад +6

    കസ്റ്റമർ ചോയിസിന് പ്രാധാന്യം കൊടുക്കുന്നു പിന്നെ സീറ്റുകളും ബോഡിയും എല്ലാം കൊണ്ടോടി ബിൽഡേഴ്‌സിനെ കാട്ടും നല്ലതാണ് സീറ്റിൽ എല്ലാം ഇരിക്കാൻ നല്ലത്കരുർ സീറ്റ് ആണ് കേരളത്തിലേക്കാട്ടും വിലയും കുറവാണ് അത് ബസ് ബോർഡുകളുടെ കാര്യത്തിൽ മാത്രമല്ല എല്ലാ ടൈപ്പ് വണ്ടികളുടെയും ആൻഡ്രോയ്ഡ് സെറ്റുകളും സ്പീക്കറുകളും സ്പെയർപാർട്സുകൾക്ക് എല്ലാം വില കുറവുണ്ട് തമിഴ്നാട് കോയമ്പത്തൂര് ഭാഗങ്ങളിൽ എല്ലാം കൂടുതൽ കമ്പനികളുടെ സാധനങ്ങൾ കിട്ടുകയും ചെയ്യും എന്റെ ഒരു കസിൻ ആൻഡ്രോയിഡ് സെറ്റ് വാങ്ങിച്ചിട്ട് അതിന് കേരളത്തിൽ 10 15000 രൂപയും തമിഴ്നാട്ടിൽ അതെ സെയിം സാധനം അതിനേക്കാൾ വിലകുറച്ച് കോയമ്പത്തൂരിന്ന് വാങ്ങിച്ചു ഇപ്പോഴും ഒരു കുഴപ്പവുമില്ല നല്ലതായിട്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു

  • @abhinaveabhinave6366
    @abhinaveabhinave6366 10 месяцев назад +4

    കരുർ ശ്രീചക്ര കോച്ച് cheyitha vandi und സീറ്റ്‌ പോലും ഒന്നും ആയില്ല 7ഇയർ ആയിട്ട് കവർ മാറ്റി കൊടുക്കുന്നു 🔥

  • @Vehiclecrazy1
    @Vehiclecrazy1 10 месяцев назад

    👍

  • @shillibear3313
    @shillibear3313 10 месяцев назад +1

    ടാക്സ് എങ്ങിനെയാണ് കുറയുക? ഇന്ത്യയിൽ എല്ലായിടത്തും 18%അല്ലേ GST. ടാക്സ് വെ ട്ടിക്കുകയാണോ?
    വിന്ഡോ ഫ്രെയിമിന്റെ ജോയിന്റ് ALUMINIUM Tig Welding ചെയ്തിട്ടുണ്ടോ? Front Windscreen Laminated ആണോ?

    • @jaypeesworld3610
      @jaypeesworld3610  9 месяцев назад

      Labour and Meterial റേറ്റ് കുറവാണ് , Tax സെയിം ആണ്

  • @mahalingam230
    @mahalingam230 9 месяцев назад

    Bro please try Roleex coach karur

  • @AMEEN_LONDON
    @AMEEN_LONDON 10 месяцев назад

    Charity rider ❤️

  • @rahidpm2128
    @rahidpm2128 10 месяцев назад

    Sat bus body builder review cheyyano

    • @jaypeesworld3610
      @jaypeesworld3610  10 месяцев назад

      ചെയ്യുമോ or ചെയ്യണോ എന്നാണോ ചോദിച്ചത് ?

    • @rahidpm2128
      @rahidpm2128 10 месяцев назад

      @@jaypeesworld3610 cheyyumo

  • @abeyjohn8166
    @abeyjohn8166 10 месяцев назад

    🤘👍✌

  • @jomisjohny9614
    @jomisjohny9614 10 месяцев назад

    തമിഴ്നാട്ടിൽ ഇത്രയും വില കുറയാൻ കാരണമെന്താണ്

    • @jaypeesworld3610
      @jaypeesworld3610  10 месяцев назад +4

      അവിടെ പിന്നെയും കസ്റ്റമർ വരണമെന്ന് അവർക്ക് നിർബന്ധമുണ്ട് , Tax കുറവാണ് പിന്നെ രാഷ്ട്രീയ പാർട്ടിയുടെ പിടിച്ചു പറി ഇല്ല , പിന്നെ കസ്റ്റമർ അവർക്ക് രാജാവാണ്

    • @vishnusatheesan4785
      @vishnusatheesan4785 10 месяцев назад

      മെറ്റീരിയൽ ലേബർ ഒക്കെ കുറവാണ്

    • @jomisjohny9614
      @jomisjohny9614 10 месяцев назад

      @@jaypeesworld3610 mm ok

  • @thetransporter2871
    @thetransporter2871 5 месяцев назад

    Cheta kannur ninnanu ningalude phone number tarumo