ഇപ്പോഴും മണ്ണിനടിയിൽ എത്രയോ ആൾക്കാർ ഉണ്ടാകും അവരുടെയെല്ലാം ആത്മാക്കൾ മോക്ഷം കിട്ടാൻ കാത്തിരിക്കുന്നുണ്ടാകാം ഇവിടെ ഒരു നിശബ്ദത താഴ്‌വാരം പോലെ ആയി എത്ര മനോഹരമായ സ്ഥലം ആയിരുന്നു മുൻപ് ഇവിടെ 😥😥😥
വീഡിയോ മനസിനെ വല്ലാതെ വേദനിപിയ്ക്കുന്നു. എന്തൊക്കെ പ്രേതീകയോടെ ജീവിച്ചിരുന്ന മനുഷ്യർ ആണ് ഒറ്റ നിമിഷം കൊണ്ട് അവിടം വിട്ടു പോയത്.ഇന്ന് ജീവിച്ചിരിയ്ക്കുന്നവരും ഉറ്റവരെ ഓർത്തു വിങ്ങി വേദനിക്കുന്നു.
അവർ തൽക്കാലം വാടക വീട്ടിലാണ്.വാടക സർക്കാർ കൊടുക്കുന്നു. 600 ൽ പരം കുടുംബങ്ങൾക്ക് പെട്ടെന്ന് വീട് പണിത് കൊടുക്കുക എന്നത് ശ്രമകരം തന്നെയാണ്.ഒരു പൈസ പോലും കേന്ദ്രം തരുന്നില്ല എന്ന് മാത്രമല്ല. ദുരന്തമുഖത്ത് വന്ന നേവിക്ക് 135 കോടി കേരളം കൊടുക്കണമെന്ന് കൂടി കേന്ദ്രം പറയുന്നു. കഷ്ടം.
Idendivannl idumayrkkum... Pinne newsl ann kandathlle Ann athratholm manassilayillallo... Ipoyan sherikum ee pradeshathinte avastha enthann ariyan kazhinjath ath ee video ittath kondalle👍🏻
ദുരിതാശ്വാസ നിധിയിലെ കോടികൾ എവിടെ?.. എന്ത്കൊണ്ട് അത് അവകാശികൾക്/അർഹതപ്പെട്ടവർക്ക് വീതിച്ചു കൊടുക്കുന്നില്ല??... എന്താണ് പിണറായി വിജയൻ ആ കോടികളുടെ വിവരം പുറത്തു വിടാത്തത്...??.. ചൂരൽ മലയിലുള്ള ദുരിതബാധിതരുടെ അവസ്ഥ മോശം
വനം കയ്യെറി വന്യ മൃഗങ്ങളെ കൊന്നും ഓടിച്ചും വനത്തിന്റെ മാറു പിളർന്നു മണ്ണും പാറയും ഒക്കെ എടുക്കുമ്പോൾ നമ്മൾ ഓർക്കണം ഭൂമി നമ്മളോട് കണക്ക് ചെദിക്കും എന്ന് ഇതു ഒരു ഒന്നാം പാഠം
താങ്കളുടെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത മനപ്രയാസം.ഭീകരമായ കാഴ്ച.മൺമറഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.
Yes
ഒരുപാട് സങ്കടം തോന്നി നമ്മളെ പോലെ ഒരുപാടു പേര് ജീവിച്ച കണ്ണീരിൽ കുതിർന്ന മണ്ണ്
ഇപ്പോഴും മണ്ണിനടിയിൽ എത്രയോ ആൾക്കാർ ഉണ്ടാകും അവരുടെയെല്ലാം ആത്മാക്കൾ മോക്ഷം കിട്ടാൻ കാത്തിരിക്കുന്നുണ്ടാകാം ഇവിടെ ഒരു നിശബ്ദത താഴ്‌വാരം പോലെ ആയി എത്ര മനോഹരമായ സ്ഥലം ആയിരുന്നു മുൻപ് ഇവിടെ 😥😥😥
സങ്കടം തോന്നുന്നു കണ്ടിട്ടു 🥹.. എത്ര പേർ അവിടെ ജീവിച്ചതാണ് 😔ദൈവമേ
ഒരു പാടുനിലവിളികൾ മണ്ണിനടിയിൽ ഒളിപ്പിച്ച ഭൂമി 😢😢😢 എന്തു ഭീകരതയാണിത്
അതെ, വയനാട് മഴ എന്ന് കേൾക്കുമ്പോൾ ഇപ്പൊ ഭയമാണ്, പൊതുവെ മഴ മുന്നറിയിപ്പുകൾ ഇപ്പൊ മനസ്സിനെ വല്ലാതെ വ്യാകുലപ്പെടുത്തുന്നു
പ്രകൃതി തുടങ്ങിയിട്ടേ ഉള്ളൂ .
ദൈവമേ കുറെ പാവങ്ങൾ അവിടെ ഉണ്ട് വളരെ സങ്കടം 😢😢😢😢
മൺമറഞ്ഞവർക്കു വേണ്ടി പ്രാർത്ഥനയോടെ🙏
സ്വപ്‌നങ്ങൾ ബാക്കിയായി എത്രയോപേർ ആ മണ്ണിനടിയിൽ ഉറങ്ങുന്നുണ്ടാകും 😔
പ്രശസ്ത ex കേന്ദ്രമന്ത്രി ..ഒരു നാടൊന്നും പോകില്ല ഒരു പഞ്ചായത്ത് ന്റെ ഒന്നോ രണ്ടോ വാർഡിന്റെ കുറച്ചു ഭാഗമേ പോയുള്ളൂ .. കണ്ടിട്ട് തന്നെ പേടിയാകുന്നു 😢
👍👍👍
പിന്നെന്ത് പറയണം. വയനാട് മുഴുവന്‍ ഒലിച്ച് പോയി എന്ന് പറയണോ. അങ്ങനെ പറഞ്ഞല്ലേ കേന്ദ്രത്തില്‍ നിന്നും കാശടിച്ച് മാറ്റാന്‍ പിണറായി നോക്കിയത്.
@@jithujiju1690 എല്ലാം കണക്കാ..പിണറായി കാശു അടിച്ചു മാറ്റാൻ നോക്കിയത് കൊണ്ട് മണ്ടത്തരം പറഞ്ഞത് ന്യായീകരിക്കണോ
അപ്പോൾ മുഹമ്മദ് റിയാസ് പറഞ്ഞതോ അത് കേൾക്കാൻ നിന്റെ കാതിൽ ഉട്ട ഇല്ലേ
പ്രാർത്ഥനയുംമനുഷ്യനിർമ്മിത ദൈവങ്ങളും നിശ്ചലമായ ദുരന്തങ്ങളുടെ ബാക്കിപത്രം..എന്നിട്ടും വിഫലമാം മാമൂലുകളെ പുൽകാൻ വീണ്ടും വെമ്പുന്ന മനുഷ്യൻ ദുരന്തങ്ങളെ കൈവിടാൻ ഭാവമില്ല
Earthquake vannu boomi idinjaa polle ayialo😢
മനുഷ്യൻ ന്റെ പ്രവർത്തികൾ തിരിച്ചു അടിക്കുന്നു അതാണ് ഓരോ ണ് സഭാവിക്കുന്നത്
സത്യം
ന്യൂസിൽ കണ്ടപ്പോൾ ഇത്രയും 😢പോയിന്ന് കണ്ടില്ല
വീഡിയോ മനസിനെ വല്ലാതെ വേദനിപിയ്ക്കുന്നു. എന്തൊക്കെ പ്രേതീകയോടെ ജീവിച്ചിരുന്ന മനുഷ്യർ ആണ് ഒറ്റ നിമിഷം കൊണ്ട് അവിടം വിട്ടു പോയത്.ഇന്ന് ജീവിച്ചിരിയ്ക്കുന്നവരും ഉറ്റവരെ ഓർത്തു വിങ്ങി വേദനിക്കുന്നു.
Etha manushyr eppozum manninte adiyi undavum😢😢😢😢😢
എത്ര ആൾക്കാരുടെ സ്വപ്നം തകർത്ത സ്ഥലം
ഒരു വലിയ ദുരന്തം.അത്മവിന് ശാന്തി ലഭിക്കട്ടെ 🙏
🔥🔥🔥
എന്റെ വീട് ഇരുന്നവിടം കുറെ പാറ കൂട്ടം 😭😭😭😭😭
🥲
എല്ലാം ശരിയാകും
Veshamikathe....
❤
❤
Ennittu avide rakshapettavarku veedu vechu koduthilla ithuvare government. Kashtam thnne. Avaripol ethu sthithiyillanumjeevikkunnathu?😢
അവർ തൽക്കാലം വാടക വീട്ടിലാണ്.വാടക സർക്കാർ കൊടുക്കുന്നു. 600 ൽ പരം കുടുംബങ്ങൾക്ക് പെട്ടെന്ന് വീട് പണിത് കൊടുക്കുക എന്നത് ശ്രമകരം തന്നെയാണ്.ഒരു പൈസ പോലും കേന്ദ്രം തരുന്നില്ല എന്ന് മാത്രമല്ല. ദുരന്തമുഖത്ത് വന്ന നേവിക്ക് 135 കോടി കേരളം കൊടുക്കണമെന്ന് കൂടി കേന്ദ്രം പറയുന്നു. കഷ്ടം.
@@surendrankk8363kodikl koduthitundllo ellare sahayam vazhi... Athoke enthe...mugyan naaville... Athonnm parayan... Poyavark poyi athra thanne aa kashoke aa pavangle nert elpichirunnkil avark oru sahayam aayene
Ok..ok.ok എന്ത് ok
Video ചെയുബോൾ മസിലവുന്ന രീതിയിൽ ചെയ്യൂ എല്ലകിൽ ചെയ്യരുത് പ്ലീസ്
Okkkkk sir
Koodapirappukal arengillum avidea marich kidana mannanegil eth pollea vidieo edumayiruno bro .
Idendivannl idumayrkkum... Pinne newsl ann kandathlle
Ann athratholm manassilayillallo... Ipoyan sherikum ee pradeshathinte avastha enthann ariyan kazhinjath ath ee video ittath kondalle👍🏻
Kerala mannile orikkalum marakkanavatha dhorandham maranapettavarkku nee raktha sakshigalude koottathile ulpeduthane allah
😢💔🌹🌹🌹
Valatha veshamam urul potiye aa time ule karyamgal mind again varunu so painful
Messi veranam👍🏻😂😮
🙏🏻🙏🏻
ദുരിതാശ്വാസ നിധിയിലെ കോടികൾ എവിടെ?.. എന്ത്കൊണ്ട് അത് അവകാശികൾക്/അർഹതപ്പെട്ടവർക്ക് വീതിച്ചു കൊടുക്കുന്നില്ല??... എന്താണ് പിണറായി വിജയൻ ആ കോടികളുടെ വിവരം പുറത്തു വിടാത്തത്...??.. ചൂരൽ മലയിലുള്ള ദുരിതബാധിതരുടെ അവസ്ഥ മോശം
😢😢😢😢😢😢😢
ഒരുപാടു സങ്കടം എത്രയോ ജീവനുകൾ ഇല്ലാതായി
അങ്ങോട്ട് കയറ്റി വിടുമോ
ഇല്ല bro ഇത് ഒരുപാട് മുന്നത്തേ വീഡിയോ ആണ്
Aa kaanunna veedukaliaarumile
ഇല്ല
🙏🙏🙏
Nice
😢😢
ആ കാണുന്ന വീട്ടിൽ ഒക്കെ ഇപ്പോൾ ആൾകാർ താമസിക്കുന്നുണ്ടോ ബ്രോ?.. അതോ അവരെ മാറ്റി പാർപ്പിച്ചോ?
ഒരാളുപോലുമില്ല കരണ്ട് കണക്ഷൻ കട്ട് ചൈതു
@@NATURELVIBE4x4അവരൊക്കെ എവിടേക്കാണ് പോയത്?
ഇപ്പോൾ ആളുകൾക്കു പ്രവേശനം ഉണ്ടോ
ഇല്ല ബ്രോ
@@NATURELVIBE4x4 പിന്നെ എങ്ങനെ വീഡിയോ എടുക്കാൻ പോകാൻ പറ്റി
ഒരു ഉരുൾപൊട്ടിയിട്ട് ഇങ്ങനെ
അപ്പോൾ മുല്ലപെരിയാർ തകർന്നാൽ എന്താകും സ്ഥിതി
@@aswathyks4536 👍yes
മുല്ലപെരിയാർ തകർന്നിട് കാണുന്നവർ ഉണ്ടോ
ആരെങ്കിലും കണ്ടാൽ റിപ്ലൈ തരണേ
പൊട്ടിയാൽ, ആരെങ്കിലും ജീവിച്ചിരുന്നിട്ടു വേണ്ടേ കാണാൻ 😢
Enthakum
@@sharun_I234😮
Egnatha video edalla vendapettavar poyavark eth kanumbol oru pidachile unde ullilnta ullil plz
പ്രകൃതിയെ സംരക്ഷിക്കൂ , വന്യ മൃഗങ്ങളെയും .
Good try my young boy.Hats off.
ഇപ്പോൾ ആളുകൾ ക് പ്രവേശനം ഉണ്ടോ
😢
😢😢😢😢😢
🥺🥺
😞😞
കണ്ടിട്ട് തന്നെ സങ്കടം പിന്നെ അവിടെ ജീവൻ തിരിച്ചു കിട്ടിയവരുടെ കാര്യം പറയാനുണ്ടോ
Yes
😢😢😢😢
തകരാത്ത വീടുകളിൽ ഇപ്പോഴും ആൾകാർ താമസം ഉണ്ടോ avide☹️
അവിടേ കരണ്ട് ഇല്ല അത് കൊണ്ട് ആറും ഇല്ല
എങ്ങനെയാ അങ്ങോട്ട് പോവാൻ അനുവാദം കിട്ടിയെ...നമ്മൾ 2 week മുൻപ് പോയപ്പോൾ അങ്ങോട്ട് പോവാൻ സമ്മതിച്ചില്ല
ഉത് ഒരു പാട് മുന്നേ എടുത്തതാ
അത് തെന്നെ ചോദിച്ചത് ആ മുന്നേ എങ്ങനെ പോകാൻ പെർമിഷൻ കിട്ടി എന്ന്.?@@NATURELVIBE4x4
സൂപ്പർ
👍👍👍
😢
It's not a tour place. ...മണ്ണിന് അടിയിൽ കിടക്കുന്നവർക്ക് ഒരു മരിയത കൊടുക്ക് please
അതൊക്കെ അനാവശ്യമായ തോന്നലുകൾ ആണ് . ഇതൊക്കെ നേരിട്ട് പോയി കാണുക തന്നെ ചെയ്യണം .ഒരുപാട് അഹങ്കാരവും,തലക്കനവും മാറിക്കിട്ടും
👍
@@mnpu4499sathyam.kandalum marumo oronnintem oke ahankarom🙏
അങ്ങനെയെങ്കിൽ | ജാലിയൻവാലവാഗിലും., സ്മൃതികുടീരങ്ങളുമൊന്നും സന്ദർശിക്കുക എന്നത് ഒഴിവാക്കേണ്ടതായിരിക്കുമല്ലോ...!!? ||
Who said it’s a tour place ? People should see this .
വനം കയ്യെറി വന്യ മൃഗങ്ങളെ കൊന്നും ഓടിച്ചും വനത്തിന്റെ മാറു പിളർന്നു മണ്ണും പാറയും ഒക്കെ എടുക്കുമ്പോൾ നമ്മൾ ഓർക്കണം ഭൂമി നമ്മളോട് കണക്ക് ചെദിക്കും എന്ന്
ഇതു ഒരു ഒന്നാം പാഠം
Modi palam...this type pv modi can't see in the world. .modi on doing nothing. .pv cash in hand 543 cr.. Ha ha ha
എല്ലാം രണ്ടുനില വീടുകൾ എല്ലാം പോയി.
ruclips.net/video/Y_8dko6RtV0/видео.htmlsi=vyWsmpH7s-I2lNC3
മുല്ലപ്പെരിയാർ പൊട്ടിട്ട് കേരളം മുഴുവൻ ഒന്ന് കാണണം അടി പൊളിയായിരിക്കും
അതിന് മുല്ലപെരിയാർ തകർന്നാൽ തങ്ങൾ ജീവനോടെ കാണുമോ?അന്നേരം
Sheriya poli vibe aayrkkum aarenkilm bakkiyundnkil avark mikkavarum rajadhirajan pinun aayrkkm
😢
😢😢
😢
@@Akhila-xm1gg 👍
😢
😢😢😢