4:16 എന്നാലും ഈ കടലിൽ തലയും ഇടിച്ചു ബോധം പോയ PRABHAS എങ്ങനെ last Heroine നെ കാണാൻ എത്തി.... എത്ര ആലോചിച്ചിട്ടും അങ്ങോട്ട് പിടികിട്ടുന്നില്ല.... ന്തായാലും EDITING Polich Annaaa😂👍
പ്രഭാസിനെ കാണാൻ ഒരുമാതിരി animated character നെ പോലെ ഉണ്ട്. ജീവനില്ലാത്ത look തല കണ്ടിട്ട് എന്തോ sticker ഒട്ടിച്ച് വെച്ച പോലെ ഉണ്ട്🤣🤣🤢🤢 അത് കണ്ടിട്ട് VFX ആണ് എന്ന് തോന്നുന്നു .എന്തോന്നടെ..VFX ൻ്റേ തൃശൂർ പൂരോ🤣🤣 ഇനി പ്രഭാസ് തന്നേ ഒറിജിനൽ ആണോ എന്ന് വര സംശയം ഉണ്ട്🤣
കോടി എന്ന് പറഞ്ഞത് വിഷുക്കോടി ആയിരിക്കും, അടുത്ത ആഴ്ച വിഷു അല്ലേ. ഓരോ മാങ്ങാത്തൊലി 😒. ഈ പാഴ് കണ്ട് പണവും സമയവും waste ആക്കാതെ പോയി ATTACK ON TITAN പോലെ ഉള്ള anime കൾ കാണൂ. ഒരേ പോളി 👌😘
Alla bro rebel um darlingum ok athyavashyam nallonam kalichinum Billem pinne varsham hit ayirunnu pinne mirchi... Chathrapadhi...pournami... Mr perfect... Ek niranjan...........pinne he is an good actor❤️good human❤️❤️nalla story and director undel he can make box office hit 🔥....he is really talented and he is a great human being❤️.... Njan bhagham paranjathallatoo nte mindil thonniyathanu paranjathe 😊
Prabhas fan anu bt after baahubali oru nalla movie polum tharan kzhinjitilla saaho itrak moaham allarunnu bt this movie🥺 poojahedge herione ennu kettappo thanne down ayathanu.. Adhehathinu mirchi polulla movies okkeye pattu...
പ്രഭാസ് ഇനിയും ഇമ്മാതിരി പടങ്ങൾക്ക് തലവെച്ച് ബാഹുബലിയ്ക്ക് പേരുദോഷം കേൾപ്പിച്ചേ അടങ്ങൂ എന്നാണോ ??? പടം announce ചെയ്യുമ്പോൾ തന്നെ ഒരു 350 കോടി ബജറ്റ് പറയും എന്നിട്ട് പടച്ചു വിടുന്നത് ഇമ്മാതിരി ഐറ്റം , ആദ്യം സഹോ ഇപ്പൊ ഇത്.
ഈ പടത്തിൽ ആർക്കും അഭിനയിക്കേണ്ടി വന്നിട്ടില്ല 😂😂😂 VFXന്റെ ആറാട്ട് 🙁😂
Exactly🤣🤣🤣🤣
ആറാട്ടിനെ പറ്റി പറയരുത് 😂
@@muhdfayisnp9048 entha? Kuru potumo?🤣
Aarattinte karyam paranjappozhanu lalettante aarattu orthathu.
Technical knowledge venam mishtarr😪🤧😂
hahahahahhaha the subway surfer part was hilarious
Shaaz anna 🤩
Sathyam🤣🤣🤣🤣
😂😂
അണ്ണാ നിങ്ങളോ 😁😁
😅😅
18 കോടിക്ക് MINNAL MURALI എടുത്ത നമ്മളൊക്കെ 350 കോടി ഉണ്ടേൽ AVANGERS എടുക്കും ഇല്ലേ ഗൂയ്സ്
Sathyam
പിന്നല്ല 🔥
Marakkar 😂
പക്ഷെ 350 കോടി അറിയാവുന്നവന്റെ കയ്യിൽ കൊടുക്കണം. ഇവിടെയും ഉണ്ട് ഇമ്മാതിരി ടീംസ് 😄
@@Filmenthusiast666 😂😂 ellaarum basil allello
ബാഹുബലി 1ൽ തുടങ്ങി ബാഹുബലി 2ൽ അവസാനിച്ചു പ്രഭാസ് എന്ന നടന്റെ നല്ലകാലം.
Hey അതൊക്കെ ശരിയാകും 😊
വലിയ പടങ്ങൾ hero ക്ക് പിന്നീട് ദോഷം ചെയ്യും.... വിക്രം (അന്ന്യൻ), അർജുൻ (മുതൽ വൻ)
Yash ന്റെ കാര്യം എന്തരാവോ എന്തോ 🙄
@@adv6511 Yash valare careful ayitu anu script select cheyunath
@@maheshmurali2697 KGF അല്ലാതെ Yash ന്റെ വേറെ പടങ്ങൾ കണ്ട് നോക്ക്. ചിലപ്പോൾ KGF കഴിഞ്ഞതിനു ശേഷം അയ്യാൾ നല്ല സ്ക്രിപ്റ്റ് നോക്കി അഭിനയിക്കുമായിരിക്കും.
അവസാനത്തെ dialogue പൊളിച്ചു 😆😆😆😆 അടുത്തകാലത്തൊന്നും പൊകയാവൂല 💯💯😂😂
athe😂😂
1llllmkoòi8oo
😂😂
ഇതിനേക്കാൾ എത്രയോ നല്ലതാണ് ബേസിൽ ജോസഫ് 20 കോടിക്ക് ചെയ്ത മിന്നൽമുരളി 👌
അയിന്?
@@jithuaugz.2406 അവിടെ കുനിഞ്ഞു നിക്ക്, അല്ലപിന്നെ
@@gokulgkrishnan939 ഞാൻ നിൻ്റെ type അല്ല 😂
@@jithuaugz.2406🙄 നീ പിന്നെന്തിനാ ഇങ്ങനത്തെ കമന്റ് ഇടാൻ വരുന്നേ
Telugu cienma edukan oru bhudhimutttumila.😆
അപകടം 1 - 2:00
തോല്വി 1 - 3:41
അപകടം 2 - 4:12
എല്ലാം ചീറ്റല്, പാവം prabhas mwonoo 😂😂
3:31 സിതുമണ്ണിയുടെ ചിരി 😂😂😂😂
Yes , athu പൊളിച്ചു അല്ലേ
സിംഹം മോശമോ
😂😂
ഇപ്പോൾ കണ്ടതെ ഉള്ളൂ...
പ്രഭാസിന്റെ കണ്ണും മൂക്കും എടുത്തു വച്ചപോലുണ്ട്... എന്തോ ഒരു കുഴപ്പം.... Vfx ൽ മുങ്ങിയതോണ്ട് തോന്നുന്നതായിരിക്കാം......
VFX മാമാങ്കം 😢ithilum bedham മാമാങ്കം തന്നേ aarnnu😢😂😂
Appo mazhakaaro 😂😂
@@shahabassamad1753 mazhakkarum ithilum bedhamaanu...
@@shahabassamad1753 mazhakar ella marakar adiyam speelling thattathe parayan padee 😎
@@DUDELIKESTAR speellingil thatti
@@kilipoyi9156 🙏🏼🙏🏼
ഈ പടത്തിന് പറ്റിയ പേര്
ദുരന്തമേ മായം എന്നാണ്.!🤣🤣
Subway സർഫ്സ് background music പൊളിച്ചു 😂😂😂🤣🤣
Nimisham.
താങ്ക്സ് ആന്റി
Temble run muthal subway surfers vare nd
Pakka...
4:16 എന്നാലും ഈ കടലിൽ തലയും ഇടിച്ചു ബോധം പോയ PRABHAS എങ്ങനെ last Heroine നെ കാണാൻ എത്തി.... എത്ര ആലോചിച്ചിട്ടും അങ്ങോട്ട് പിടികിട്ടുന്നില്ല.... ന്തായാലും EDITING Polich Annaaa😂👍
Apo bus idich 1 km dhoorott therippichitt swayam eneet hospital il poyatho ? 🤓🤓
Eda kadalile vellam mugath vinappol bodham vannu ni anagane chindhikku🌚🌚
@@vava2531 😂
@@rohith7841 yl
Athann 😁 twist മീൻ പിടിക്കാൻ വേണ്ടി വല ഇട്ടപ്പോൾ കിട്ടി 😭😭🚶🏻♂️🤯🤯🤯
2:08 എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഒരു പട്ടിടേം സഹായം വേണ്ട ഞാൻ ഒറ്റക്ക് പൊക്കോളാം 😂😂
Sha⚡
Shazzam video njngalum kand😂
Copy comments 😹
Shazzaam bro ude videos njangalum kanaarunde 😂🤣🤣🤭
Copy adich 86 like വാങ്ങിയല്ലോ 🤭
2:46 Uff ejjathi🤣🤣
Subway surfers💥🏃🏻♂️
Sathyam njan orapaadu chirichu 🤣🤣🤣
@@galaxy2073 😂😂
സിനിമയുടെ പേര് കൂടി vfx എന്നാക്കിയാൽ സന്തോഷമാണ്...കണ്ട അനുഭവം വെച്ചിട്ട് പറയാനു film nte സ്റ്റാർട്ട് എങ്ങനേ ആണോ.. അങ്ങനെ തന്നെ ആണ് അവസാനം ... 🙆😁
Albin bro.... Back to form 😍😁
ലെ സിനിമ ഇറങ്ങിക്കഴിഞ്ഞ് പ്രഭാസ് "എനിക്ക് എന്തിന്റെ കേടായിരുന്ന്" 😢😆
ഇത്രയും കണ്ടപ്പോൾ തന്നെ ഈ പടത്തിന്റെ നിലവാരം മനസ്സിലായി....theatrical പോയി kanda paavangalude വിധി..
പ്രഭാസിനെ കാണാൻ ഒരുമാതിരി animated character നെ പോലെ ഉണ്ട്. ജീവനില്ലാത്ത look തല കണ്ടിട്ട് എന്തോ sticker ഒട്ടിച്ച് വെച്ച പോലെ ഉണ്ട്🤣🤣🤢🤢 അത് കണ്ടിട്ട് VFX ആണ് എന്ന് തോന്നുന്നു .എന്തോന്നടെ..VFX ൻ്റേ തൃശൂർ പൂരോ🤣🤣 ഇനി പ്രഭാസ് തന്നേ ഒറിജിനൽ ആണോ എന്ന് വര സംശയം ഉണ്ട്🤣
Radheshyam shoot nirthii vechaan Adhipurushilott poyath aa samayam nalla thadi vechu facil nalla maatam vanni ath kurakkanaan vfx use cheythe
മാമാങ്കവും ആറാട്ടും ഇതിനേക്കാൾ എത്രയോ ഭേദമാണ് 😂
🤣
Aratt ennalum laletta ethrayum mosam directorineya kittiyath
Mujiya bhishma parvathe kal kollam
Enthayalum Aarattu Thoorattu ayente athrem illa😂
Ikkachide white kanu mownoooo🤣🤣🤣
ഇങ്ങേരെ വച്ചു ബാഹുബലി ചെയ്ത രാജമൗലിക്ക് കൊടുക്കണം ഒരു salute
Bahubali vannapo angere pokkii kanichu
Ellaypozhum ellarkum orupole akanam ennu illa
ബാഹുബലി 2 vfx തീരെ ഇല്ലായിരുന്നു..
Fff
Gtt
Pinna ivdethe Complaint actorineyokke vech cheyyanamayirunnoo?
'3:32' ന്റമോനെ ഒരു രക്ഷേം ഇല്ലാ 😆😂
പാവത്തിന്റെ മുഖതിന്റെ കോലം കണ്ടിട്ട് തെലുങ്കിലെ ഏതോ ഒരു ശ്രീകുമാർ മേനോൻ പണിഞ്ഞതാ 😂😆💯
അത് കലക്കി😄
😂
ബാഹുബലിയോടെ അണ്ണൻ വിരമിച്ചാ മതിയാരുന്നു... 😂😂
ആദ്യം സഹോ.. ഇപ്പൊ ദേ ഇത് 🙏🙏
ഇത് തിയേറ്റർ പോയി കണ്ടവരുടെ അവസ്ഥ 😂
എന്റെ സിവനെ
350 cr budget idh vare adhupoolm box-office il keeriyitilla 🥲🤣
The subway surfer part was really awesome brother😅
അവസാനത്തെ ജഗതി ഡയലോഗ് കിടു 😀😀😀😀😀😀
ഞാനും സിത്തു മണി ചിരിച്ച പോലെ ചിരിച്ചു പോയി😂😂
3:32 - ഈ ട്രോൾ video കണ്ടവരുടെ അവസ്ഥ 😂😂
ജയറാമേട്ടാ... താങ്കൾ ഒരു നല്ല നടനാണ്... ഇതുപോലെയുള്ള കാൽകാശിനു കൊള്ളാത്ത മണ്ടൻ സിനിമകളിൽ അഭിനയിച്ച് ചേട്ടന്റെ വില കളയരുത്.....
One thing prabhas greatly done is bahubali coz of the brilliant director
2:46 back to memories of subway surfers and Temple run 🤣🤣🤣
3:30 🎶dilwale puchthe ne Jaa ohhhh🎶😖😖🥴🤣🤣
VFXiloode prabhas Annan Aaradukayanu 😂😂
ഈ പടത്തിലെ യഥാർത്ഥ നടൻ VFX
സാധാരണ തെലുങ്കൻമാർക്ക് ഇമ്മാതിരി തല്ലിപ്പൊളി ഇഷ്ട്ടം ആവുന്നതാണ്... അവന്മാർക്ക് വരെ പിടിച്ചില്ല സംഭവം 8 നിലയിൽ പൊട്ടി😆😆😆
😀
Subway surfnte title music...Machane orru rakshayu ilaa🤣😂🤣
കോടി എന്ന് പറഞ്ഞത് വിഷുക്കോടി ആയിരിക്കും, അടുത്ത ആഴ്ച വിഷു അല്ലേ. ഓരോ മാങ്ങാത്തൊലി 😒. ഈ പാഴ് കണ്ട് പണവും സമയവും waste ആക്കാതെ പോയി ATTACK ON TITAN പോലെ ഉള്ള anime കൾ കാണൂ. ഒരേ പോളി 👌😘
2:45 😅😅
സോഷ്യൽ മീഡിയയിലെ ട്രോളുകളിലൂടെ മാത്രം ആയി ഈ പടം മുഴുവൻ കണ്ടു🤣
വെറുതെ എന്തിനാ ഡാറ്റാ കളയുന്നത്😉
0:24 kannada vfx aanennu ethra perk manasilayi😹
2:46 subway bgm😆😆😆😆😆
Aah Paisa ondell Prabhas inu 100 vayas vare sugham aayi jeevikaam aayirunn
0:51🤣🤣🤣💯
മനിഷ്യനല്ലേ പുള്ളേ..!!😂🥵
I saw this movie for 15 minutes and those minutes were truly un-sahekable!!🤦🏽♂️🤦♀️🤦
Oh damn! This troll is hilarious🤣🤣
Specially the 4:16 part 😂😂
I really wish Prabhas sees this!!
Uvvo...!
😂😂
2:46 bgm 🤣🤣🤣🤣🤣🤣🤣🙏
Subway surface 😂😂💥oru rakshyam illatto bro💥😂♥️
2:37 IVDAM MUTHALLANU HIGHLIGHT
CHIRICH CHATHU, ENTE PONNOO 🤣🤣🤣🤣
സ്വന്തം പടത്തിൽ മുഖം Vfx ഇട്ട് അഭിനയിക്കുന്ന ഒരേ ഒരു നടൻ 😹🔥
🤣🤣🤣
Saatyam 😂😂
Also Arnold Schwarzenegger in Terminator dark fate 😎😂
Bro kore aalkkar ithine patti parayunnath keettu enikk onnym manassilayilla onn vishadheekaeich tharumo
@@MR-bi6tg aa movie kanda manassilavum bro... ചെല scenes il prabhasinte face shape തന്നേ മാറിയിരിക്കുന്ന kaanam
Adipoli 😂😂 chirichoru vazhiyaayi. Aa subway surfers nte tune oru rakshemila 😂😂
Maza ondo guys
Namukk oru onnu onnara mazha undenn parayaan paranju
0:33 🤣🤣🤣🤣🤣🤣🤣
3:31 വേറെ ലെവൽ 😆🤣
1:16 🤣
എന്റെ പൊന്നേ 🤣🤣സിരിച്ചു സത്തുപോയി
എന്നാലും ബാഹുബലി hit ( അതിന് മുൻപ് ഒരു പടമെങ്കാണ്ടോ വിജയിച്ചു 😥😂 ) ആയതിനു ശേഷം എല്ലാ പടവും പൊട്ടിയ പ്രഭാസിൻ്റെ ഒരു ഗധികേട്
Alla bro rebel um darlingum ok athyavashyam nallonam kalichinum
Billem pinne varsham hit ayirunnu pinne mirchi... Chathrapadhi...pournami... Mr perfect... Ek niranjan...........pinne he is an good actor❤️good human❤️❤️nalla story and director undel he can make box office hit 🔥....he is really talented and he is a great human being❤️.... Njan bhagham paranjathallatoo nte mindil thonniyathanu paranjathe 😊
ബാഹുബലിയ്ക്ക് ശേഷം രാധേ ശ്യാം,സാഹോ മാത്രേ irangiyittullu
@@saifudheensaifu2549 saaho is so much better than this
@@saifudheensaifu2549 randu high budget padakkangal😹
@@saifudheensaifu2549 അതിൽ കൂടുതൽ ഇറങ്ങിയെന്ന് പറഞ്ഞില്ലല്ലോ
Marakkar you are great. 🙏
0:20 bro na itha expect pannala but it's damn funny 😂 my stomach hurts
ഇതൊക്കെ theatre ഇൽ പോയി കണ്ടവരുടെ അവസ്ഥ...
അവസ്തക്ക് ഒരു കൊഴപ്പോം ഇല്ല...movie എന്നെ സംബന്ധിച്ച് nallath തന്നെയാ. പിന്നെ തൻ്റെ taste ആരിക്കുലല്ലോ എല്ലാർക്കും
എന്തായാലും ഈ സിനിമ സംവിധാനം ചെയ്ത സംവിധായകന് ഇനി മറ്റൊരു സിനിമ സംവിധാനം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരില്ല
350 കോടി മുടക്കിയ പടം ആഹാ അന്തസ്സ് 🤭🤭🤭🤭🤣🤣🤣🤣
Prabhas fan anu bt after baahubali oru nalla movie polum tharan kzhinjitilla saaho itrak moaham allarunnu bt this movie🥺 poojahedge herione ennu kettappo thanne down ayathanu.. Adhehathinu mirchi polulla movies okkeye pattu...
4:37 Minutes kond 2 hours save cheythu.. 😂😂😂😂
0:50 😂😂😂
Aaa subway surfer inde tune....entae ponno... ijjathiii item
4:12 ente mone. 😂😂🔥🔥
ഇത് government 50 lakhsham മുടക്കി ബസ്സ് സ്റ്റാൻഡ് പണിത പോലുണ്ട്!!!!
Kodikalkk onum oru vilayum illallodaa😹🙂
പ്രഭാസ് ഇനിയും ഇമ്മാതിരി പടങ്ങൾക്ക് തലവെച്ച് ബാഹുബലിയ്ക്ക് പേരുദോഷം കേൾപ്പിച്ചേ അടങ്ങൂ എന്നാണോ ??? പടം announce ചെയ്യുമ്പോൾ തന്നെ ഒരു 350 കോടി ബജറ്റ് പറയും എന്നിട്ട് പടച്ചു വിടുന്നത് ഇമ്മാതിരി ഐറ്റം , ആദ്യം സഹോ ഇപ്പൊ ഇത്.
കാര്യം പറഞാൽ ഇയാൾക്ക് കിട്ടിയ അടിപൊളി പടം ബാഹുബലി മാത്രമാണ്😐
Ath bahubali mathram knda vaanangalkkk thonunatha💯
നിങ്ങളുടെ എഡിറ്റിംഗ് പൊളിച്ചു പാടത്തെക്കാൾ നല്ല ഹ്യൂമർ സെൻസ്
Director :can I shoot this picture in India?
VFX director :-no, no how can I bring the whole Hollywood vfx team to India for effects🤔🤔
ഇനി train അല്ല ഉൽക്ക വന്ന് വീണാലും telugu നടൻമാർ ചാവില്ല എന്ന് എനിക്കുറപ്പായിരുന്നു 🙂
ആ subway surfures ന്റെ Tone കേട്ടപ്പോ എന്റെ ഒരു പഴയ കാലം ഓർമ്മ വന്ന് I miss those dayss🥺🥺🥺🥺🥺🥺💔💔💔💔💔💔💔
അയ്യോ trolla prabhas മരം പാളത്തിൽ ഇട്ടതു കൊണ്ടാണ് ആ ട്രെയിൻ പാളം തിരിഞ്ഞു പോയെ കേട്ടോ 🤦🏼♀️
ഒരു രക്ഷ ഇല്ല പൊളി കിടു 👍👍👍👍👍
4:13 yaa Mwoneeee 😂🔥 ijjathiii....
Ya mone polli ❤️
Albin എമ്മതിരി എഡിറ്റിംഗ് പൊളിച്ചു മുത്തെ
Ee padam theatre inn kandavaneyokke sammathikkanam😂😂
എന്റെ പൊന്നേ ചിരിച്ചു ഒരു പരുവം ആയി 🤣🤣🤣🤣
വെള്ളത്തിൽ ഇരിക്കുന്നത്....adipurushuvilum....മാറ്റം ഇല്ല😂
2:49 😂😂😂 ente pone ijathy
2:55 sub way 🤣🤣🤣
2:46 😂😂😂🤣🤣🤣👍👍👏👏👌👌
ആ subway surface ന്റെ മ്യൂസിക് ഇട്ടപ്പോ 😂😂😂ന്റെ പൊന്നോ
subway surf 😂😂😂
Subway tune 🎶 polichu 😂 😂
RRR kandittuthanne orupaad chirichu theatre aake motham chiri aayirunnu
Subway surfer part..😂😂
Ath kalakki🤣
Adi poli vaa povam 😄😃
gundakala pedichu businu mumbil keezhadagiya aa mahane onu koodi kanikamo
2:45 subway suffering tune.... ha ha ha.
ഇതിനെക്കാൾ ഭേദം സന്തോഷ് അണ്ണൻ ആണ്. അതാണ്എങ്കെ ഒരു ഒരു ലക്ഷം രൂപ കൊണ്ട് സിനിമ കളർ ആകിയെന്നെ 😂😎
0:47 nee alle 😂🙏
He pani kittiya ath njaanjalla shape vethyaasamille sushich nokhye 😂
04:27 ith aduth khaalathonnum pokayaavilyaa 🤣😂🤣🙏
Last song name paranju tharamo bro
That first dialogue stole from mersal movie 😁
3:32😂😂😂😂😂🤣🤣🤣🤣🤣
ചാഞ്ചാടിയാടി ഉറങ്ങ് നീ . .. 🤣
പ്ലീസ് ഒന്നു ഉറങ്ങിത്തരാമോ 😫
Cinemayile main character 'VFX'🔥
ഇത് vfx nt ആറാട്ടാണ് 😂😂😂😂vfx ആറാടുകയാണ് 😂😂😂😂