നാടൻകായഎരിശേരി|Nadan Kaya Erisseri|എളുപ്പത്തിൽ എരിശേരി|Lunch Special |Easy Recipe |കായകൊണ്ട് കറി|

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 178

  • @SS-ex4bp
    @SS-ex4bp Год назад +11

    എരിശ്ശേരി ഉണ്ടാക്കി. നന്നായിരുന്നു. നന്ദി പാചകവിധിയ്ക്ക്🙏🏼

  • @sujitho
    @sujitho Год назад +77

    നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ്...എന്നാലും ഇത് വരെ കമന്റ്‌ ചെയ്തിട്ടില്ല... ഇന്ന് ചെയ്യാതിരിക്കാൻ പറ്റുന്നില്ല.... വീട്ടിലെ ജോലിക്കാരോട് പോലും കാണിക്കുന്ന സ്നേഹം കാണുമ്പോ കണ്ണും മനസ്സും നിറയുന്നു.... ഒരു നല്ല മനുഷ്യൻ ആവുക എന്നതാണ് ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ഞാൻ വിശ്വസിക്കുന്നു... നിങ്ങൾ അതാണ് ചേച്ചി... സരസു ചേച്ചിയോടും മറ്റുള്ളവരോടുമുള്ള നിങ്ങളുടെ പെരുമാറ്റം എല്ലാവരും കണ്ടു പഠിക്കേണ്ടതാണ്...

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад

      🙏🙏🙏😍😍😍

    • @sangeethanair6882
      @sangeethanair6882 Год назад

      Veettujolikari ennu parrayarudu avar nammalde life oralanu ente veettilum njan ente swantham sahidariye pole karudarullu

  • @meeramenon5517
    @meeramenon5517 Год назад +21

    ദൈവമേ!അതിമനോഹരം!എം. ടി സിനിമ കളിൽ കാണുന്ന രംഗങ്ങൾ കാണുന്നപോലെ തോന്നി!എനിക്കൊക്കെ പറ്റിയ കൂട്ടാൻ!God bless!

  • @manojvelukkutty9784
    @manojvelukkutty9784 Месяц назад +2

    സ്നേഹവും വിനയവും നിറഞ്ഞുനിൽക്കുന്ന അവതരണം

  • @ushatkr4274
    @ushatkr4274 9 месяцев назад +5

    Nalledathu videos കാണുന്നത് തന്നെ ഒരു അനുഭവം ആണ് 😊

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 24 дня назад +1

    👌👌👌എരിശ്ശേരി,ഇങ്ങനെയുള്ള കൂട്ടാനുകൾ തന്നെയാണ്നല്ല രുചി, പണ്ടത്തെ കറികളൊക്കെ, 👌ആണല്ലോ,

  • @deepavinod3234
    @deepavinod3234 Месяц назад +3

    ഓപ്പോളേ ഒരുപാടിഷ്ടം ❤❤❤

  • @sudhasundaram2543
    @sudhasundaram2543 20 дней назад +1

    ശരിക്കും മറ്റുപാചക വീഡിയോസു കളിൽ നിന്നും വേറിട്ട ഒരു അനുഭവമാണ് ശ്രീല ടീച്ചറിൻ്റെ അടുപ്പത്തുള്ള പാചകവും സരസുക്കുട്ടിയോടുള്ള സ്നേഹമുള്ള പെരുമാറ്റവും ആ കൈയ്യിലേ കുപ്പി വളയും ആ വീടിൻ്റെ അന്തരീക്ഷവും വെറൈറ്റി ഡ്രസ്സുകളും എല്ലാം കൊണ്ടും Super ആണുട്ടോ♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  20 дней назад

      താങ്ക്യു ട്ടൊ സന്തോഷം

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Год назад +3

    പ്രിയ ശ്രീ, കായ എലിശ്ശേരി സൂപ്പർ.ചട്ടിചോറും, കറിയും ചെറുപ്പകാലത്തേക്ക് മനസ്സിനെ കൊണ്ടുപോയി.ചെറുപ്പകാലത്ത് വെളുത്ത വാവ്, കറുത്ത വാവ് ദിവസങ്ങളിൽ സന്ധ്യക്ക്‌ മുമ്പ് കുട്ടികളൊക്കെ ഊണ് കഴിക്കണമെന്ന് പറയും. അപ്പോൾ അമ്മ കൽച്ചട്ടിയിൽ അന്ന് എന്ത് കറിയാണോ അതിൽ ചോറിട്ട് കുഴച്ചു ഞങ്ങൾക്ക് ഇങ്ങനെ വാരിത്തരും. ആ നല്ലകാലം ഓർത്തുപോയി.നൊസ്റ്റാൾജിയ. എന്റെ മോൾക്ക്‌ എന്നും നല്ലതുമാത്രം വരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. രാവിലെ മുതൽ ഒരു സുഖമുണ്ടായിരുന്നില്ല. ഇപ്പോൾ വളരെ സന്തോഷായി . ട്ടോ.❤❤❤🥰🥰🥰😘😘😘.

  • @Priya34231
    @Priya34231 5 месяцев назад +5

    സൂപ്പർ കായ എരിശ്ശേരി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-cn7oh9fe3s
    @user-cn7oh9fe3s Год назад +5

    തികച്ചും പുതുമയുള്ളത് തന്നെയാണ് ഇത്. ഇത് പോലെ ചെയ്യണം.🌹🌹🌹🙏👌

  • @radhasanghavi4156
    @radhasanghavi4156 Год назад +1

    Gramasoudhryam.....nadan Ruchi.....ithokke kanumbol santhoshavum Oppam nashta bhodhavavum..

  • @nbabu8708
    @nbabu8708 Год назад +3

    Ee Video Kandappol Valare Santhosham AmmA MONE
    Choru Vari Kodukunnathu🙏🇮🇳

  • @sherinprathap2404
    @sherinprathap2404 Год назад +1

    erisseri ee colouril aadhyamai kandu.. ❤assalanetto😊👌chattiyile urula undakki kodukkunnathum.. Kazhikkunnathum kaanan rasaittundutto😊red color dressil nalla bhangiyundu❤othiri sneham❤😊

  • @shemisham1879
    @shemisham1879 Год назад +1

    Sarasu echi de vaaku ente kannu nanyichu.....padachavante anugram ennum undavatte...aameen

  • @Trollika_Devi
    @Trollika_Devi 10 месяцев назад +1

    Onnum thonnaruth, prayamayi ennu parayukaye alla, nere marachanu. Ente Ammomma cheruppathil irinnirunna athe pole und thangale kaanan. Njan avare Amma ennanu vilichirunnath. You look dress and talk like her. So it's amazing to watch your videos. And ofcourse the recipes are great.

  • @prasadqpp347
    @prasadqpp347 10 месяцев назад +1

    വയറുനിറയ്ക മാത്രമല്ല....
    മനസും നിറയും.❤❤

  • @rasmins8709
    @rasmins8709 Год назад +8

    ആത്തേമ്മാരുട്ടീ... അസ്സല് എരിശ്ശേരി 👍👍👍

  • @ormmayileruchi8888
    @ormmayileruchi8888 Год назад +1

    orupadu nostalgiya thonunnu,
    pandu ammumma undayirunnappol ethupole aviyal okke undakkiyal chatti thudachu choru urutti tharumayirunnu. kaya erussery super

  • @ramanip3703
    @ramanip3703 28 дней назад +1

    പൊണ്ണൻ കായയോ ചേർനാടൻ കായയോ ഒക്കെ എടുക്കാം. തൊലി ചീന്തുകയേ ചെയ്യു . ചേനയും കായയും കൂടി നല്ല taste ആണ്. ആദ്യം കടുക് ,, മുളക്, കറിവേപ്പില എന്നിവ പൊട്ടിച്ചെടുത്ത് ആ എണ്ണയിൽ നാളികേരം വറുക്കാം.

  • @manjur7561
    @manjur7561 2 дня назад

    👍♥️

  • @manicv1803
    @manicv1803 Год назад +1

    Nalla preparation.Erissei maariyanu Elisseriyayadu ennu ippozh manasilayi.Oru ammayude care anu recipiyil kandadhu.Thank you Mam.

  • @rajithakc1906
    @rajithakc1906 Год назад +2

    Ponnu teachere enikku neritu kananam
    Varam oru divasam to...njanum.pkd jillayilane...ottapalam aduthu...eniku oppole vilikana Ishtam..oru nadan sundarikoodiyane oppolu eniku valya ishtayi to

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад +1

      ഒറ്റപ്പാലം അടുത്തല്ലേ' വരൂ ട്ടൊ

  • @sandhyavichu9299
    @sandhyavichu9299 Месяц назад +1

    ഓപ്പളേ ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടം ആയി. പിന്നെ ലൈറ്റ് കുറവ് പോലെ തോന്നി. ഒരു ഇരുളിമ ഒന്ന് ശ്രദ്ധിക്കണം. 👍

  • @sujatha4162
    @sujatha4162 7 дней назад +1

    Mole.,DRESS.Namnayittunde,...evide?kittum.mole

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Год назад +1

    Amirthavahinikaya nammudu nattil murathil (komboram) kayaedarilla. Marichachadangilan murathil Kaya eduka

  • @lathasathish3868
    @lathasathish3868 Год назад +1

    Erisseri( njanum elisseri nnanu tto paraya) valare nannayittund..njanum try cheyyum sure ❤

  • @sujatha4162
    @sujatha4162 7 дней назад +1

    Vala.....dressnu..cherum...Super.molu

  • @sinaniam_sinan0970
    @sinaniam_sinan0970 Год назад +2

    Velichenna making kanikku very intresting

  • @sarahp1383
    @sarahp1383 Год назад +4

    This is without doubt a very tasty ellisheri. ....AMMA UNDAKUNATHU POLEY!
    Such a beautiful sight , watching a mother feeding her son.
    How much he enjoyed it's taste, specially because, Amma had not only cooked the koottan but kneaded it into balls of rice with her hand.
    Even more lovely was watching Sreela teacher in the happy company of Sarasu, who paid her the highest compliment by saying it had the same taste as the one she had tasted many years back, which had been prepared by a wonderful muthashi.
    There is something special when food is shared with those who are close to you. A contentment that is difficult to describe.
    Thank you Sreela teacher.

  • @vinithababu6738
    @vinithababu6738 Год назад +1

    ഇനി ഇങ്ങനെ ഉണ്ടാക്കിനോക്കണം

  • @sindhuv9274
    @sindhuv9274 8 месяцев назад

    Teacher nte pachakam ellam super aanu cheythu nokarundu nalla avatharenam kandirikan sughamanu❤️❤️❤️👍

  • @sinuvlogs4811
    @sinuvlogs4811 2 месяца назад +1

    അടിപൊളിയായിട്ടുണ്ട് ചേച്ചി അമ്മേ 🥰

  • @sandranarendran4541
    @sandranarendran4541 7 месяцев назад +1

    👌🏻👌🏻👌🏻👌🏻

  • @Rakhirasna
    @Rakhirasna Месяц назад +1

  • @shajit550
    @shajit550 Год назад +3

    Supper

  • @user-uvxbksf
    @user-uvxbksf Год назад +1

    ടേസ്റ്റി

  • @sobhasahadevan9682
    @sobhasahadevan9682 Год назад +1

    Erisseryil kariveppila onnum ittillillalo.

  • @reenaroymusicalmix7752
    @reenaroymusicalmix7752 Год назад +2

    Mouth watering

  • @sillytalkz5306
    @sillytalkz5306 Год назад +1

    Nammade ammamaar vaari tharumbol entha taste

  • @diyassmartkitchen4780
    @diyassmartkitchen4780 Год назад +1

    സൂപ്പർ ചേച്ചി.. നന്നായിട്ടുണ്ട് 👌👌👌ഞാൻ ചേന എരിശ്ശേരി ഉണ്ടാകാറുണ്ട്.. ഭയങ്കര ഇഷ്ടാണ്.. 😍

  • @prasannanair5597
    @prasannanair5597 9 месяцев назад +1

    Super ❤️😍

  • @vishnuembranthiria971
    @vishnuembranthiria971 Год назад +1

    നന്നായിട്ടുണ്ടു

  • @ranjithmenon8625
    @ranjithmenon8625 Год назад +3

    നാടൻ കാണാൻ nalledathe adukalayilek വരണം

  • @ajithunair4740
    @ajithunair4740 Год назад +2

    നന്നായിരിക്കുന്നു... 🧡🧡

  • @saliniajith9065
    @saliniajith9065 Год назад +2

    സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌

  • @vijayaelayath5719
    @vijayaelayath5719 Год назад +1

    E kaya bajjiyundakkan nallaruchiyanu

  • @sumathivazhayil5201
    @sumathivazhayil5201 Год назад +1

    Vidiosuper👍👍

  • @valsammathomas1366
    @valsammathomas1366 Месяц назад +1

    I like you n your preperations it brought n me into my childhood

  • @ajayasathishmenon5430
    @ajayasathishmenon5430 8 месяцев назад

    Kothiyavunnu

  • @subhasanthosh7046
    @subhasanthosh7046 Год назад +1

    Nalla urula...vaayil vellamm vannu chechi❤👌💕💕

  • @soulcurry_in
    @soulcurry_in Год назад +2

    Shree enikyu Sarasuvinodu valare snehamannu. Endachal ente ammede perru Saraswathi ennu ayirunnu. Elavarum Sarasu ennanu vilikya🤩😍🥰😘

  • @nezriyashahul1759
    @nezriyashahul1759 Год назад +1

    Chechi🥰

  • @jayabaiju7793
    @jayabaiju7793 10 месяцев назад +1

    കാളിയോ... ഭദ്രകാളി അല്ലല്ലോ...😀😀❤️

  • @vrindavrinda1136
    @vrindavrinda1136 Год назад +1

    Teacher ishtam ❤

  • @jishamol9087
    @jishamol9087 Год назад +2

    Super🥰🥰❤️❤️

  • @Neemaproopesh
    @Neemaproopesh Год назад +1

    Sarasuchechi tr amme ❤️❤️❤️❤️👍👍👍

  • @mallikasankar5336
    @mallikasankar5336 Год назад +1

    Kayayude tholi cheenthiyal mathi

  • @ambikabsnl9814
    @ambikabsnl9814 Год назад +2

    Yummy. 👍

  • @nirmalasabu8305
    @nirmalasabu8305 Год назад +1

    Dance teacher annu alle njan aduthu edayil annu ee video kannunthu eniku otheri isdai kto settum muddum eniku ishdamilla vesham Anu kuppi valla njan epol Abu dhabil Anu naddil vnpol settum kuppi vllum ok kottivnu onathinu eddan ella videoum mudahathe kannu sarsum monum okk supper

  • @prasannaajit9154
    @prasannaajit9154 Год назад +1

    Superb

  • @arathynijo5728
    @arathynijo5728 Год назад +1

    Ur a beautiful soul chechi 😍

  • @beenasunil8456
    @beenasunil8456 Год назад +1

    Monune oottunnathu kandappol ariyandu vaya thurannu poi😋

  • @jayasreetk4791
    @jayasreetk4791 Год назад +1

    സൂപ്പർ

  • @srilaxmisv8250
    @srilaxmisv8250 Год назад +1

    👌

  • @sindhunarayanan8475
    @sindhunarayanan8475 Год назад +2

    ഞാനും നാളെ ഉണ്ടാക്കും

  • @rugminimarar6972
    @rugminimarar6972 Год назад +2

    ഈ കായ കിട്ടിയാല് ഞാൻ ചെയ്യാറുള്ള ഒരു സൂത്രം..
    കായ കടയും തലയും മുറിച്ച് തൊലിയോട് കൂടി കുക്കറിൽ വേവിച്ചാൽ എളുപ്പം തൊലി കളയാം.. എന്നിട്ട് ഇഷ്ടമുള്ള വലുപ്പത്തിൽ നുറുക്കാം... ഗ്രേറ്റ് ചെയ്ത് തോരൻ ഉണ്ടാക്കാം...വീണ്ടും വേവിക്കേണ്ട കാര്യമില്ല... എനിക്കു ഈ രീതി എളുപ്പമായി തോന്നി.

  • @sajisaji9845
    @sajisaji9845 Год назад +1

    Suppr

  • @sureshnair2393
    @sureshnair2393 Год назад +1

    Nice video Thanks

  • @geethap6665
    @geethap6665 Год назад +1

    Niçe

  • @swaminathan1814
    @swaminathan1814 Год назад +3

    Yummy, yummy dear ❤️❤️❤️

  • @beenapallikkuthu3857
    @beenapallikkuthu3857 Год назад +2

    Shivarenjini dance classile kuttikalude dance thirumadhamkunnil undallo idan marakaruthe nijam angadipuram

  • @dineshp3339
    @dineshp3339 Год назад +1

    Teacher pure vegetarian ano

  • @chandrakumar9556
    @chandrakumar9556 8 месяцев назад

    👍

  • @jafarkh2152
    @jafarkh2152 Год назад +1

    👍👍👍 💜❤️

  • @jyotsnarobert1863
    @jyotsnarobert1863 Год назад +1

    Very ❤️❤️❤️❤️

  • @varghesejoseph3227
    @varghesejoseph3227 10 месяцев назад +1

    🙏🙏🙏

  • @jjjishjanardhanan9508
    @jjjishjanardhanan9508 Год назад +1

    Aa urulla😍😋

  • @ummusalmahassan7097
    @ummusalmahassan7097 Год назад +1

    👍👍

  • @sushilmachad
    @sushilmachad Год назад +1

    എനിക്ക് കായെടെ തൊലി ഉള്ളതാണ് ഇഷ്ടം

  • @subiprashant1268
    @subiprashant1268 Год назад +1

    Chechiii 👌👌👌😋😋

  • @daliyamahesh190
    @daliyamahesh190 Год назад +1

    ❤❤❤❤

  • @ajayanalokkan7722
    @ajayanalokkan7722 Год назад +7

    പ്രിയപ്പെട്ട ശ്രീ കറിയൊക്കെ നന്നായിട്ടുണ്ട് എന്നറിയാം നിങ്ങളും സരസു ചേച്ചിയുമായുള്ള സ്നേഹം അത് നിങ്ങളുടെ ഓരോ ഉരുളയിലും ഉണ്ട് എന്ന് നമുക്കറിയാം. സരസു ചേച്ചിയുടെ മകന്റെ നിലയം ഒക്കെ ഭംഗിയായി കഴിഞ്ഞു. നിലയത്തിന് വരാൻ പറ്റിയില്ല കല്യാണത്തിന് എങ്കിലും വരാൻ പറ്റുമോ എന്ന് നോക്കാം( ഞങ്ങളെയും ക്ഷണിക്കണം കേട്ടോ ) അപ്പോ എന്നത്തേയും പോലെ സ്നേഹം നിറഞ്ഞ ആശംസകൾ എന്നും എപ്പോഴും.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад +1

      കഴിഞ്ഞിട്ടില്ല്യ . 19 ന് ആണ്😍😍🙏🙏

    • @ajayanalokkan7722
      @ajayanalokkan7722 Год назад

      @@NALLEDATHEADUKKALA ഏത് ഈ മാർച്ച് 19ന് ആണോ നിലയം വരാൻ പറ്റില്ല ശ്രീ ഞാനിപ്പോ ജോലി ചെയ്യുന്നത് NATO ARMY IRAQ

    • @akhilasudhi
      @akhilasudhi Год назад

      എന്താണ് നിലയം എന്നുവച്ചാൽ

    • @ajayanalokkan7722
      @ajayanalokkan7722 Год назад

      @@akhilasudhi നിശ്ചയം( കല്യാണത്തിന്റെ തീയതി കുറിക്കുന്ന ദിവസം) അങ്ങനെയാണ് എന്നാണ് എനിക്കറിയാൻ കഴിഞ്ഞത്.

    • @shailaradhakrishnan
      @shailaradhakrishnan Год назад

      Ellavreyim oru poley kananulla mannasu adha vendath

  • @jossyjo4883
    @jossyjo4883 Год назад +1

    👍👍👍👍👍😋

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 Год назад +1

    Sharikum naadan style dear mam. Love to see all

  • @natureman543
    @natureman543 Год назад +1

    *Nice All🤠🧡*

  • @ashalathatk3168
    @ashalathatk3168 Год назад +1

    👌👌

  • @maneeshar2636
    @maneeshar2636 Год назад +1

    Luv u chechi😘😘

  • @radharamankutty1847
    @radharamankutty1847 Год назад +1

    Nannayitunde

  • @sobhanava4152
    @sobhanava4152 Год назад +1

    പച്ചക്കറി കൃഷിയുണ്ടേൽ ആ കായതൊലി അരച്ച് ചെടികൾക്കൊഴിക്കു.

  • @vijayalakshmi981
    @vijayalakshmi981 Год назад +1

    🥰🥰

  • @krishnanpr1600
    @krishnanpr1600 Год назад +1

    Oppole.....enikkum URULA venam....

  • @sivanandanaa2318
    @sivanandanaa2318 Год назад +1

    🤗🤗💕💕

  • @vaisalirajvl2768
    @vaisalirajvl2768 Год назад +1

    😋😍🥰😘😘😘😘😘

  • @sunilmramsunil7363
    @sunilmramsunil7363 Год назад +2

    ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല ടീച്ചറെ കുരുമുളക് നമ്മൾ ഇടാറില്ല. സാധാരണ നാളികേരത്തിൽ നല്ല ജീരകം / ചുകന്ന ഉള്ളി എല്ലാം ഇട്ട് മികസിയിൽ അരക്കും ഇനി ടീച്ചർ ഉണ്ടാക്കിയ പോലെ ഉണ്ടാക്കണം ചട്ടി ചോറ് കാണുമ്പോൾ പഴയ കുട്ടികാലത്തെ ഓർമ്മ

  • @SAMANWAYAMofficial
    @SAMANWAYAMofficial Год назад +2

    കേമായി ഓപ്പോളേ..

  • @gopinathaneranjamanna715
    @gopinathaneranjamanna715 Год назад +1

    എരിശ്ശേരി ക്ക് നാളികേരം വറക്കുവാൻ നെയ്യ് ഒഴിച്ച് അതിൽ കുറച്ച് ജീരകം ഇട്ട് മൂത്തതിനു ശേഷം നാളികേരം വറത്തു നോക്കു, നല്ല മണവും രു ചി യും കൂടും. നാളികേരത്തിലെ എണ്ണ ഇറങ്ങി വരുന്നത് വരെ വറക്കണം എന്നാണ് പറയുക. നല്ല പോലെ അരച്ച നാളികേരം വറത്താൽ ഒരേ പോലെ മൂത്തു വരും. നിർദ്ദേശം മാത്രമാണേ

  • @valsalagopinath2012
    @valsalagopinath2012 Год назад +1

    ശരിക്കും എരിശ്ശേരി എന്നാണോ എലിശ്ശേരി എന്നാണോ പറയുക ?

  • @sreelathas1131
    @sreelathas1131 Год назад +1

    👍🏻👍🏻👍🏻🙏🏻❤️

  • @remas5096
    @remas5096 Год назад

    👌👌❤️