Это видео недоступно.
Сожалеем об этом.

എല്ലാത്തിനും കണക്കിന് കൊടുത്തു 🥵 | Ma yousaf ali | pinarayi | Troll |

Поделиться
HTML-код
  • Опубликовано: 30 май 2024
  • • കിലുക്കാംപ്പെട്ടി •
    വീഡിയോ ഇഷ്ട്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കേണ്ട.

Комментарии • 806

  • @beevifathima4943
    @beevifathima4943 2 месяца назад +470

    അങ്ങദെ ഒരു ബിഗ് സല്യൂട്ട വീണ്ടും വരട്ടെ ഇതു പോലുള്ള സത്യങ്ങൾ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @sadanandanchiramel7697
    @sadanandanchiramel7697 2 месяца назад +192

    ഇവിടെ ഇങ്ങനെ ആണ് ഭായ്. കലാലയ രാഷ്ട്രീയത്തിൽ തുടങ്ങി സമൂഹത്തിൻ്റെ എല്ലാ മേഖലയിലും അരാചകത്വം ഉണ്ടാക്കി ചെറുപ്പക്കാരുടെ തൊഴിൽ ഇല്ലാതാക്കി അവരെ പാർട്ടി അടിമകൾ ആക്കുന്ന കമ്മ്യൂണിസം അവസാനിക്കാ തെ കേരളം രക്ഷപ്പെടാൻ പോകുന്നില്ല.

  • @JustusKb
    @JustusKb 2 месяца назад +130

    ഹായ് ബഹുമാനപ്പെട്ട യൂസഫലി സർ താങ്കൾക്കു ഒരു ബിഗ് സല്യൂട്ട് ഇതുപോലെ ഒരു മറുപടി വളരെ അത്യാവശ്യമായിരുന്നു ഈ ഗവണ്മെന്റ് കുറെ ഓപദേശികളെ ഇരുത്തി ഉപദേശിപ്പിച്ചു ഭരിച്ചു ഈ കേരളം
    കുട്ടിച്ചോറക്കി വച്ചിരിക്കയാണ് ഞങ്ങളെപ്പോലുള്ള പെൻഷൻകാർ 34 വർഷം കഷ്ടപ്പെട്ട് പണിചെയ്തതിനുശേഷം ഇപ്പോൾ 65 മാസമായി ശമ്പള കുടിശികയും ഇല്ല ഡിയെ കുടിശികയും ഇല്ലാതെ ആളുകളുടെ മുന്നിൽ പോയി യാചിക്കുകയാണ് അവരുടെ കാര്യം എല്ലാം ഭംഗി ആയി നടക്കുന്നുണ്ട് യൂസഫലി സാർ
    പറഞ്ഞതെല്ലാം 100% സത്യവും
    കൃത്യവും ആണ്. സാറിന് 1000 നന്ദിയും സാറിനും കുടുബങ്ങൾക്കും പ്രേത്യേകം പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു. താങ്ക്സ്. സാർ.

    • @LeelaRa612
      @LeelaRa612 Месяц назад +1

      സത്യം 🙏🏼

  • @KannanKannan-ke4qv
    @KannanKannan-ke4qv 2 месяца назад +230

    ഈ പറയുന്ന വാക്കുകൾ എത്രയോ സത്യം ഇതിനുള്ള കാരണക്കാരൻ ആരാണ് എന്ന് കൃത്യമായി അദ്ദേഹത്തിന് അറിയാം എന്നിട്ടും വേദിയിൽ വെളിപ്പെടുത്തത് യൂസഫലി സാറിന്റെ മര്യാദയും ജനങ്ങളോടുള്ള ബഹുമാനവും 🙏🙏

    • @shabeelanoushad4620
      @shabeelanoushad4620 2 месяца назад +3

      👍🏼👍🏼

    • @anuroopabraham227
      @anuroopabraham227 2 месяца назад +4

      പിണറായി കട്ട പണമൊക്കെ നിക്ഷേപിച്ചത് ഇങ്ങേരുടെ ലുലു മാൾ ബിസിസിലാണ് .ആദ്യം അത് നിർത്തിയിട്ട് പ്രസംഗിക്കൂ യൂസ് ഫുൾ അലി

    • @MejomonGeorge
      @MejomonGeorge 2 месяца назад

      ​@@anuroopabraham227അമ്പട കുണ്ണ തായോളി

    • @Researcher2023
      @Researcher2023 2 месяца назад

      ​@@anuroopabraham227
      .
      താങ്കളാണോ അതിനു മദ്ധ്യസ്ഥം വഹിച്ചത്?

  • @thomassebastian4034
    @thomassebastian4034 2 месяца назад +38

    ഇന്നത്തെ
    ബിഗ് സല്യൂട്ട് 💓 പ്രിയപ്പെട്ട യൂസഫ് അലി സാറിന് 💓

  • @maryjohn5975
    @maryjohn5975 2 месяца назад +131

    സത്യം 100 % സത്യം

  • @antonyg2685
    @antonyg2685 2 месяца назад +114

    Mr. യൂസഫ് അലി , you are great ! ജീവിതത്തിൽ ജനങ്ങളോട് പ്രതിബദ്ധത ഇല്ലാത്തവൻ മനുഷ്യനെന്ന പേരിന് അർഹനല്ല !😮

  • @user-zr8sb6cw5i
    @user-zr8sb6cw5i 2 месяца назад +178

    യൂസഫ് അലി സാറിന്റെ ലുലു വിൽ പിണു ഷേർ ഉള്ളത് കൊണ്ട് പേടിക്കണ്ട. അല്ലങ്കിൽ നാളെ തന്നെ ചുവപ്പ് കൊടി പൊന്തും. ലുലു വിനും പൂട്ടേണ്ടി വരും.

    • @afraparveen8675
      @afraparveen8675 2 месяца назад

      ഇയാൾക്ക് ഷെയർ കൊടുത്തില്ലേ പാരവെക്കുമല്ലോ അതാണല്ലോ കമ്മി സിപിഎം പിണറായി

    • @captainamerica4323
      @captainamerica4323 2 месяца назад +2

      അതിനു നിനക്ക് യുസുഫ് sir നെ അറയാത്തത്കൊണ്ട 😂 പുള്ളി പിനുവിനെ വെലക്ക് വാങ്ങും😂

    • @habeeburrahman6317
      @habeeburrahman6317 2 месяца назад

      VIVARAKKEDU PARAYALLAE

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 месяца назад +2

      ​@@captainamerica4323😂😂😂 അതിന് ശ്രമിച്ചാൽ അലിക്ക് പാണ്ഡം കെട്ടി വേറെ സംസ്ഥാനത്ത് പോവണ്ടി വരും🤣🤣🤣

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 месяца назад

      ​@@habeeburrahman6317ഉള്ളതാടോ😂 ഇയാൾടെ മാത്രല്ല ഗോകുലം group, RP group , alukkas തുടങ്ങി കേരളത്തിലെ മിക്കതിലും vijay ക്ക് share ഉണ്ട്🔥 ഇല്ലേൽ ഇവനൊന്നും ഈ സംസ്ഥാനത്ത് ബിസിനസ് ചെയ്യുമോ

  • @rahmathk-ze8dj
    @rahmathk-ze8dj 2 месяца назад +23

    100/100 ശെരി ✅ ആണ് യൂസഫലി സാർ ..

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 месяца назад +26

    വളരെ ശരിയണ് അദ്ധേഹം പറഞ്ഞത് കൊടിക്കുത്തൽ പരിപാടി ഫക്ടറി ഉണ്ടെങ്കിലെന്ത് ഇല്ലെങ്കിലെന്ത് നമുക്ക് ജനങ്ങളെ ഞക്കിപ്പിഴിഞ്ഞ നികുതിയുണ്ടല്ലോ ഇഷ്ട്ടമ്പോലെ ശമ്പളം പെൻഷം സുഖിച്ച് ജീവിതം ക്കഷ്ട്ടപെട്ട് പണ്ടാറടങ്ങാൻ സാധാരണക്കാരും

  • @user-dp6ud3ml4v
    @user-dp6ud3ml4v 3 дня назад +4

    ബഹുമാനപ്പെട്ട യൂസഫലി സാറിന് ബിഗ് സല്യൂട്ട് സാറിന് ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ajayanarimmal2813
    @ajayanarimmal2813 2 месяца назад +63

    ദേ..... ഇരിക്കണ്.... Citu, Dyfi.... ടീം ലീഡർ..... Ldf വന്നു എല്ലാം നശിപ്പിച്ചു..... 🤣

  • @thomaspanickeroommen3540
    @thomaspanickeroommen3540 2 месяца назад +41

    Big Salute to you sir

  • @damayanthik6657
    @damayanthik6657 2 месяца назад +36

    ഇത് ഇ ഇലക്ഷൻ റിസൾട്ട് വരുന്നതിൻ്റെ മുന്നോട്ടി

    • @doon4265
      @doon4265 2 месяца назад

      അതാണ് സത്യം ഇത്രയും കാലം പുകഴ്ത്തി കൊണ്ടിരിക്കുകയായിരുന്നു

  • @Kerala_Trolls
    @Kerala_Trolls 2 месяца назад +83

    കണക്കിന് കിട്ടി 😂

  • @urumipparambil
    @urumipparambil 2 месяца назад +19

    ഇദ്ദേഹത്തിന് ഇപ്പോഴേ വെളിപാട് വന്നുള്ളൂ. കമ്യൂണിസം കശാപ്പ് ചെയ്ത ഇടമാണ് കേരളം. ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം എന്ന് പറയുന്ന ആശയം ഉള്ളവനിൽ നിന്ന് ഇല്ലാത്തവൻ പിടിച്ചു പറിയും മോഷണവും നടത്തി നേടുന്ന അവസ്ഥയായി മാറി. വടക്കോട്ട് ഈ വൃണങ്ങൾ പടരാതിരുന്നത് അവിടെ ഉള്ളവരുടെ ഉചിതമായ നടപടികൾ കൊണ്ടാണ്. അത് കൊണ്ട് ഈ രാജ്യം രക്ഷപ്പെട്ടു.

  • @abukmf
    @abukmf 2 месяца назад +66

    യുസഫലിക്കാക്ക് തുറന്ന് പറയാ...... ഇങ്ങക്ക് ഒരു രോമം മാത്രേ കേരളത്തിലുള്ളൂ..... ബാക്കിയുള്ളവർക്ക് പറയാൻ മുട്ട് വിറക്കും... കടപ്പുറം ഇളകും

  • @shijudas451
    @shijudas451 2 месяца назад +46

    നമ്മളെ ആണല്ലോ മച്ചമ്പി..... ലെ അന്തം 😅

  • @Sd-ih5ql
    @Sd-ih5ql 2 месяца назад +9

    You are absolutely right,Yusafali sir🙏🇮🇳

  • @user-yd8sq1ll1y
    @user-yd8sq1ll1y 2 месяца назад +9

    ഈ മാമൻ പറഞ്ഞത് ഒള്ളത് തന്നെ അല്ലെ.. ഇവരെ എങ്ങനെ നമുക്ക്..,..😊

  • @SureshKumar-rm4wg
    @SureshKumar-rm4wg 2 месяца назад +6

    കറക്റ്റ് കാര്യം..
    Big Salute.

  • @dominicks1860
    @dominicks1860 2 месяца назад +42

    ആ ഫാക്ടറികൾ പലതും യൂസഫലി സാർ വാങ്ങി

    • @sarannyarajesh7103
      @sarannyarajesh7103 2 месяца назад

      Aayikotte facyory dnnu parayimbol sthinte avasistanngal l

  • @josephmathew2322
    @josephmathew2322 2 месяца назад +19

    പുള്ളി യാത്ര പോകുമ്പോൾ മുന്നേ പോയി വഴി ഒരുക്കി എല്ലാ കാര്യങ്ങൾക്കും ചുക്കാൻ പിടിക്കുന്ന ആൾ ആണ് പുതിയ ഭാഷ്യവുമായി ഇറങ്ങിയിരിക്കുന്നത് . എല്ലാം വിശ്വസിച്ചു മൊതലാളി

  • @premachandrann.a8272
    @premachandrann.a8272 2 месяца назад +8

    കൃത്യമായ അനുഭവസമ്പത്തുള്ള വിവരണം

  • @MJS648
    @MJS648 2 месяца назад +37

    സിപിഎം തീർന്നു ഇതോടെ

  • @mknoushadmk5089
    @mknoushadmk5089 2 месяца назад +12

    👌🥰👌ഇത് എല്ലാ രാഷ്ട്രീയകാരെയും ഉദേക്ഷിച്ച ആണ് പറഞ്ഞത് അല്ലതെ...

    • @Swaraj32
      @Swaraj32 7 дней назад

      പിണറായിയെ മാത്രം ഉദ്ദേശിച്ചാണ്

  • @subhasheel5266
    @subhasheel5266 2 месяца назад +23

    പിണറായി ഇറങ്ങുമെന്ന് കണ്ടപ്പോൾ കാലുവരെന്തുടങ്ങി

    • @abdulmajeedmp
      @abdulmajeedmp 2 месяца назад

      സായ് വന്റെ തനി നിറ സ്വരൂപം

  • @prasadms9991
    @prasadms9991 2 месяца назад +1

    ഇവിടത്തെ ദുഷ്ടൻ ചത്ത് പട്ടാറടങ്ങി പോകണം എല്ലാ അവൻ്റെ മോൾക്കു മാത്രം മതി

  • @johneypunnackalantony2747
    @johneypunnackalantony2747 2 месяца назад +13

    Really very good message 💯👍🌺🌺🙏

  • @saimonsaimon8935
    @saimonsaimon8935 2 месяца назад +6

    Yousafli you are absolutely right

  • @ramkumarsreevilas6402
    @ramkumarsreevilas6402 2 месяца назад +13

    ഇത് 2018 ലെ യാണ്.. ഇന്ന് യൂസഫലി ഇങ്ങനെ ആയിരിക്കില്ല പറയുക .....💪🏻

  • @sajeenasajeena5127
    @sajeenasajeena5127 2 месяца назад +4

    M.A. yusef ali Sir, you told 100% correct. Big salute . Sir njan oru vidava. Makkal illa. Father and mother marichupoy. Eniku veedum bhumiyum illa. Laif line 3 time njan oru veedinu applay cheythu ennal gov. Onnum thannittilla. Sir, eniku oru room mathramulla oru veedu vachu tharmo Allah bless you. 64 vayasay .oru pesient koodiyanu. Please, please. Please.

  • @ChristoCJ03
    @ChristoCJ03 2 месяца назад +7

    Finally someone with backbone

  • @rajivnair1560
    @rajivnair1560 2 месяца назад +1

    Hats Off To Mr. Yousef Ali For Being Honest & Open In His Open Statements About The Happenings & Situations Of KERALA --- WHICH HAS UNDERGONE A SEA CHANGE UNDER THE STEWARDSHIP OF THE --- SELF PROCLAIMED ZERO HERO.

  • @rejigeorge1287
    @rejigeorge1287 2 месяца назад +11

    തോൽവി, ഭൂലോകതോൽവി

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 2 месяца назад +8

    ചുമ്മാ.....
    നമ്മ ഇങ്ങനെയാ...
    കാരണം നമ്മ ഒന്നാണെന്നു നിങ്ങ സംശയിക്കാൻ പാടില്ലല്ലോ...🤔

  • @sreekumarvk6581
    @sreekumarvk6581 2 месяца назад +2

    ഇനിയും മലയാളി ഇത് മനസിലാക്കുകയില്ല വീണ്ടും വോട്ട് ചെയ്തു മുടിയും

  • @kkr476
    @kkr476 2 месяца назад +2

    Only Yousef Ali can Speak like this, big Salute to you Sir

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 2 месяца назад

    Wow! U r absolutely right..... I congratulate and appreciate U, for unfolding the truth..... Congratulations..... 👍❤❤❤❤❤❤👌🙏🙋🏼😄..

  • @mohanannair9468
    @mohanannair9468 2 месяца назад +10

    മൂടണൈസ് ചെയ്യാനല്ലാതെ ലവൻസിന് മോഡേണൈസ് അറിയില്ലല്ലോ?

  • @sudarsanank2395
    @sudarsanank2395 2 месяца назад +3

    സാർ പറഞ്ഞത് വളരെ ശരി

  • @shajiaj7317
    @shajiaj7317 2 месяца назад +16

    ഇയാളെ വിശ്വസിക്കരുത്. അങ്ങോട്ടും ഇങ്ങോട്ടും നിൽക്കും 🤣🤣🤣

    • @leelamukund1582
      @leelamukund1582 2 месяца назад +2

      വെറും ഷോ

    • @BijuNair-mc3ye
      @BijuNair-mc3ye 2 месяца назад +1

      Adheham parayunnathil karyamilley..ennum ellavarum orupoleyirikilallooo kashtam

    • @georgejohn2959
      @georgejohn2959 2 месяца назад

      Pranchi ettan

  • @MJS648
    @MJS648 2 месяца назад +24

    കൊട് കൈ ❤❤❤

  • @malavikaskrishnannair989
    @malavikaskrishnannair989 2 месяца назад +1

    Sir, you're great man. God bless yoy❤❤❤❤❤❤❤

  • @surendranbhamini6065
    @surendranbhamini6065 2 месяца назад +3

    Big salute to Yusuf Ali Sir.

  • @p.d.varghesparayil7883
    @p.d.varghesparayil7883 2 месяца назад +1

    സത്യം പറയുന്ന സാറിന് അഭിനന്ദനങൾ.

  • @johge02
    @johge02 2 месяца назад

    MA.Yousuff Sir. You said perfectly. Still our people in Kerala will not understand Kerala State downfall.

  • @joymj7954
    @joymj7954 2 месяца назад +2

    ❤Congratulations 💖 Prayerful Wishes ✝️ Vandemataram 🎉namaste 💖

  • @user-xb3py6us4g
    @user-xb3py6us4g Месяц назад

    യുസഫലി സാറിനു അഭിനന്ദനം സാർ ഒരു ഈശ്വര തുല്യനായ മഹാനാണു അതിനോടൊപ്പം വലിയ ഒരു മനുഷ്യ സ്നേഹിയുമാണു അങ്ങയെ നേരിൽ കാണാൻ കൊതിയാവന്നു ഒന്നിനും വേണ്ടിയല്ല എന്റെ വലിയ ഒരാഗ്രഹം 🙏🙏🙏🙏🙏🙏🌹

  • @rajeeshr494
    @rajeeshr494 Месяц назад

    അടിപൊളി ..ഇങ്ങനെ ആകണം ഓരോരുത്തരും,, ന്യായമായ കാര്യങ്ങൾ തുറന്നു പറയാനും എതിർക്കേണ്ടവയേ ശക്തമായി എതിർക്കാനും നമ്മുടെ രാജ്യത്തു അതിനുള്ള സ്വൊതന്ത്ര്യം അവകാശവും ഉണ്ട്..ആരെയാണ് നമ്മൾ പേടിക്കേണ്ടത്....വികസനം വാക്കുകളുൽ മാത്രം ഒതുക്കേണ്ട ഒന്നല്ല...ഇനിയും ഒരുപാട് മുന്നോട്ടു പോകേണ്ടതുണ്ട്....

  • @user-iq9su3jk4j
    @user-iq9su3jk4j 2 месяца назад +7

    കൂടെ നിന്ന് എല്ലാം അടിച്ചു മാറിയിട്ട് മാപ്പ് സാക്ഷിയായല്ലേ

    • @abdulmajeedmp
      @abdulmajeedmp 2 месяца назад

      കിട്ടാവുന്നിടത്തോളം മാന്തും മൂപ്പര്

  • @jacobabraham3032
    @jacobabraham3032 2 месяца назад +7

    അദേഹം സത്യം തുറന്ന് പറഞ്ഞു....

  • @antonyantony8918
    @antonyantony8918 2 месяца назад +2

    എന്തു പറഞ്ഞാലും ഒരു ഉളുപ്പുമില്ലാതെ നടക്കുന്ന ടീം ആണ്

  • @user-ox4td7bx2d
    @user-ox4td7bx2d 2 месяца назад

    പൊന്നു സാറേ കേരളം മുടിഞ്ഞ കൂത്തുപാള എടുത്താലും ഞങ്ങൾ മാറില്ല ഇതാണ് ഞങ്ങളുടെ നയം

  • @ajitkumar.c.g2843
    @ajitkumar.c.g2843 2 месяца назад +3

    ആ ആട്ടിന് എന്തൊരു പവറാണ് ഒരു ഒന്ന് ഒന്നര ആട്ടായി പോയി ഗുഡ് ടൈമിംഗ്,

  • @joyp.a9362
    @joyp.a9362 2 месяца назад +1

    സത്യം എന്നും വിജയിക്കും

  • @shaijum2654
    @shaijum2654 2 месяца назад +2

    എന്തോ പറ്റാത്തത് കേട്ടിട്ടുണ്ട് അതാണ്‌ യൂസുഫ് ഇങ്ങനെ പറയുന്നത്. ഷെയർ ഉണ്ടോ വിജയൻ കൊണ്ട് പോകും. നോക്കിക്കോ.

  • @hariparayil2106
    @hariparayil2106 2 месяца назад +1

    Sir big salute currect speech

  • @shaheenanv4976
    @shaheenanv4976 Месяц назад +1

    യൂസഫലി സാറേ താങ്കൾ രാഷ്ട്രീയത്തിൽ ഇറങ്ങി കേരളത്തിന്റെ മുഖ്യമന്ത്രിയാകുക തന്നെ വേണം.❤

  • @radharajan2770
    @radharajan2770 2 месяца назад +1

    Very correct 👌

  • @shajan682
    @shajan682 2 месяца назад

    അറബി നാടുകളിൽ അവിടുത്തെ ജനങ്ങൾക്ക് ആ ഗവൺമെൻറ് ജോലി കൊടുക്കുന്നതുപോലെ ۔۔കേരള ഗവർമെൻറ് കേരള ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമായിരിക്കും !

  • @thilakanmadhavan2541
    @thilakanmadhavan2541 2 месяца назад +1

    സാർ പറയുന്നത്100% സത്യം സർക്കാർ ആരു ചത്താലും വേണ്ടില്ലാ അടിയന്തിരം ഉണ്ണണം

  • @rajanka3171
    @rajanka3171 2 месяца назад +1

    Yousef sir thanks

  • @sandhyasadasivan3042
    @sandhyasadasivan3042 2 месяца назад +2

    സത്യം sir👍👍👍

  • @user-ex9gk7xp7j
    @user-ex9gk7xp7j 2 месяца назад +1

    Hai ikka gd motivation

  • @ratheeshremanan1327
    @ratheeshremanan1327 2 месяца назад

    അങ്ങയുടെ വാക്കുകൾ വിലമതിക്കാത്തതാണ് 👍

  • @murugadas.kg001
    @murugadas.kg001 2 месяца назад

    യോസഫലിക്കി കലക്കി.....
    ഒരു ഷെയർ അങ്ങേർക്കും കൊടുത്തു...ല്ലേ 😂😂😂...ഇനി പൂട്ടില്ല...പൂട്ടിക്കില്ല....😅

  • @muralidharank.v.1529
    @muralidharank.v.1529 2 месяца назад

    Mr.yussouf Ali's words are very true.

  • @PradeepKumar-en9hw
    @PradeepKumar-en9hw 2 месяца назад

    തുറന്നു പറയാനുള്ള തൻ്റേടം അതാണ് ആണത്ത്വം അങ്ങയ്ക്ക് അഭിനന്ദനങ്ങൾ

  • @anilkumarknair8980
    @anilkumarknair8980 Месяц назад

    എന്തായാലും ശ്രീമാൻ യൂസഫലി എന്ന മനുഷ്യന് ഇപ്പഴെങ്കിലും തുറന്ന് പറയാൻ കാണിച്ച ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്💪👍

  • @sureshachuthanandan2451
    @sureshachuthanandan2451 2 месяца назад

    You said Sir …. Exactly what’s happening now Kerala…: ❤

  • @sanjeevsadi
    @sanjeevsadi 2 месяца назад

    for the first time I respect this man for saying the truth on their face.. salute

  • @tsnair2377
    @tsnair2377 2 месяца назад

    You as re grate Yousaf Ali sir you had the guts to say this. We need to. Kick this ruling dools

  • @sunilkumarpb3651
    @sunilkumarpb3651 2 месяца назад +3

    മുടിച്ചു😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @mohanpmohanp2630
    @mohanpmohanp2630 2 месяца назад

    Sri യൂസഫലിജിക്ക് ഒരു സലാം 🙏🌹❤👌👍

  • @Rajendran-kl4my
    @Rajendran-kl4my 2 месяца назад

    Thank you sar

  • @vijayantc6020
    @vijayantc6020 2 месяца назад +10

    100% ശരി

  • @lionsap
    @lionsap 2 месяца назад

    സത്യസന്ധമാണങ്കിൽ ok 👌, ബിസിനസ്സ് എപ്പോഴും ഇത്തരം രാഷ്ട്രീയക്കാരല്ലെ നല്ലത് 💰💰🦴🌴🦾🤣

  • @mohan02
    @mohan02 2 месяца назад

    ജെട്ടി സുധ ശ്രദ്ധിച്ച് കേൾക്കുന്നുണ്ട് 'സൂർത്തുക്കളേ.'

  • @AbdulKader-of6of
    @AbdulKader-of6of 2 месяца назад

    😊ഒരു വീട് പോലും കയറ്റാൻ പറ്റാത്ത സ്ഥിതി വന്നല്ലോ..
    പിന്നെ ഫാക്ടറിയും വ്യവസായവും എങ്ങിനെ വരും

  • @selinjoseph2118
    @selinjoseph2118 2 месяца назад

    Absolutely right

  • @balakrishnank8010
    @balakrishnank8010 2 месяца назад +1

    Very good

  • @sugathanpg5757
    @sugathanpg5757 2 месяца назад +2

    സൂപ്പർ സൂപ്പർ

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 2 месяца назад

    എത്രത്തോളം സത്യസന്ധമായ കാര്യങ്ങളാണ് സാർ പറയുന്നത്........ പട്ടി ഒട്ടു തിന്നത്തുമില്ല മറ്റുള്ളവർ തിന്നാൻ അനുവദിക്കുകയുമില്ല...... കേരളത്തിന്റെ ഇപ്പോഴത്തെ ദയനീയമായ ചിത്രം യൂസഫലിസാർ വളരെ ഗൗരവത്തോടും വസ്തു നിഷ്ഠയോടും കൂടി അവതരിപ്പിച്ചു....... 🙏🙏

  • @benjaminzacharia8289
    @benjaminzacharia8289 Месяц назад

    I am absolutely agreeing with the great business man Mr Yusafali n he has a great vision

  • @yogagurusasidhranNair
    @yogagurusasidhranNair Месяц назад

    ഇവിടെ ഉണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരങ്ങൾ ലഭിക്കാത്തത് പ്രധാനകാര്യങ്ങളിൽ ഒന്നാണ്. Thank you sir '

  • @farissalmansalman8457
    @farissalmansalman8457 2 месяца назад

    സത്യങ്ങൾ തുറന്നു പറയുന്നവർ എന്നും കൂടുതൽ കേരളത്തിൽ ഉയർന്നു വരണം എന്നാലെ സാധാരണ ഒരാൾക്ക് രാഷ്ട്രീയക്കാരുടെ സ്വഭാവം മനസ്സിലാകുകയുള്ളൂ

  • @user-pi5vt7wt8f
    @user-pi5vt7wt8f 2 месяца назад

    Good awareness 🙏

  • @MohandasKrishnan-xx8bd
    @MohandasKrishnan-xx8bd 2 месяца назад

    Thank u Yusuf ka

  • @damunp3406
    @damunp3406 2 месяца назад

    നിങ്ങൾ പറഞ്ഞത്100/ ശരി

  • @naserperumal5957
    @naserperumal5957 2 месяца назад +1

    സത്യം സാർ

  • @sreejasreekumar6425
    @sreejasreekumar6425 2 месяца назад +2

    👏🏻👏🏻

  • @hknair10
    @hknair10 2 месяца назад

    സ്വന്തം നാടിൻ്റെ ഗതികേട് കണ്ടിട്ടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. യൂസുഫലി സാറിന് കോടി കോടി നന്ദി. നന്നാകാൻ ഉളള അദ്ദേഹത്തിൻ്റെ ഉപദേശം കേട്ടാൽ വരും തലമുറ രക്ഷപ്പെടും ഇല്ലെങ്കിൽ എല്ലാം കട്ടപ്പുക ആയിരിക്കും

  • @user-ng4gl8no4i
    @user-ng4gl8no4i 2 месяца назад

    സത്യങ്ങൾ തുറന്നു പറയുന്നതിന് 👍👍🙏

  • @ShajuShaju-py9ly
    @ShajuShaju-py9ly 2 месяца назад +1

    Point point

  • @jincyjoseph7448
    @jincyjoseph7448 2 месяца назад +1

    ഇതു തന്നെ അല്ലേ kitex സാബു m ജേക്കബ് പറഞ്ഞത് 😂. ഇപ്പോൾ മനസിലായല്ലോ അല്ലേ

  • @nobleitty5203
    @nobleitty5203 2 месяца назад

    അന്വേഷണം മുൻപോട്ട് പോകാതിരിക്കാൻ ഉള്ള അടവ്, ഒരു മുൻ‌കൂർ ജാമ്യം

  • @vijayanpu1968
    @vijayanpu1968 2 месяца назад

    നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോടികൾ മുടക്കി ഒര് വി ഐ പി ബിസിനസ്സ് ടെർമിനൽ ഉണ്ടാക്കി വച്ചിരിക്കുന്നുണ്ടല്ലോ.... ആർക്കാണ്,,,,എന്താണ് അതിന്റെ ഗുണം???

  • @philiposep.s8087
    @philiposep.s8087 2 месяца назад +7

    യൂണിയനുകൾ നിരോധിച്ചാൽ മാത്രമേ ഈ നാട് നന്നാവൂ സാർ.......

  • @5anil.G
    @5anil.G 2 месяца назад +3

    ❤❤❤