മണിച്ചിത്രത്താഴ് സിനിമ നൃത്തമായി കിടിലം വേദിയിൽ!😲💃🏻 |

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #mazhavilmanorama #manoramamax #kidilam
    മണിച്ചിത്രത്താഴ് സിനിമ നൃത്തമായി കിടിലം വേദിയിൽ!😲💃🏻
    Kidilam | Mazhavil Manorama | ManoramaMAX | Epi 49 |
    Click the link to watch this full Episode :- rb.gy/yw9ug
    #kidilam #kidilamnewshow #talenthunt #mazhavilmanorama #manoramamax #tvshow #realityshow #shorts #youtubeshorts #mukesh #navyanair #rimitomy #bestofkidilam #MazhavilManorama #mazhavilarchive
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 139

  • @goput2616
    @goput2616 11 месяцев назад +54

    നവ്യ ചേച്ചി ക്ക് ഇരിക്കുന്നു എങ്കിലും മനസ്സിൽ നൃത്തം വയ്ക്കുന്നു റിമി ചേച്ചി കണ്ണ് തുറന്ന് തള്ളി നിൽക്കുന്നു ഒപ്പം മുകേഷേട്ടൻ

  • @sajanasajumantra9064
    @sajanasajumantra9064 11 месяцев назад +260

    മനോഹരം അതിമനോഹരം എന്നൊക്കെ പറയാം. ഓരോ ഭാവം കാണുമ്പോഴും നവ്യ എന്ന നടിയിലും നർത്തകയിലും അതേ ഭാവം കാണുന്നു പ്രേക്ഷകർ. കുളിരു കോരുന്ന അനേകം movements wowwwww really good performance ❤❤❤❤❤❤❤❤

  • @SahiraShajahan.k
    @SahiraShajahan.k 11 месяцев назад +136

    നവ്യ യുടെ മുഖം എന്തൊരു ഭാവം 🥰🥰സന്തോഷം ❤❤

  • @DANCER_WOMAN
    @DANCER_WOMAN 9 месяцев назад +11

    Kalolsavathinu ithilum super arunnu....lead dancer a kutty super arunnu ...🎉

  • @Achu-arya
    @Achu-arya 10 месяцев назад +42

    Ee ഡാൻസ് കാണുമ്പോ നവ്യ ചേച്ചീടെ ഉള്ളിലെ രോമാഞ്ചം ഞൻ കാണുന്നു. 🔥🔥

  • @anishkishank3645
    @anishkishank3645 11 месяцев назад +175

    Last state school കലോത്സവത്തിന് ഈ പെർഫോമൻസ് കണ്ടിരുന്നു.. Song കമ്പൊസിഷൻ & പെർഫോമൻസ് സൂപ്പർ 🔥👏

    • @WEATCR
      @WEATCR 9 месяцев назад +3

      Yes. Thrissur team in state kalolsavam

  • @മേരിE
    @മേരിE 11 месяцев назад +30

    ഒന്നും ഒന്നും പറയാൻ വാക്കുകളില്ല അതിമനോഹരം. അവിടെ യഥാർത്ഥത്തിൽ ഒരു കലാകാരിയെന്ന നമ്മുടെ നവ്യ ചേച്ചിയുടെ ഭാവങ്ങൾ മാറുന്നുണ്ടായിരുന്നു

  • @lasnasajesh2516
    @lasnasajesh2516 11 месяцев назад +46

    നവ്യ എന്ന നർത്തകി.... ആ ഭാവങ്ങൾ 🙏🙏🙏🙏

  • @sajithakp8271
    @sajithakp8271 11 месяцев назад +85

    7:36 to.... I really feel goosebumps 😩😍❤❤❤

  • @annmariyaabraham
    @annmariyaabraham 11 месяцев назад +20

    Pramodettan and natyamatra team.... super❤❤❤

  • @sindhusunil5771
    @sindhusunil5771 10 месяцев назад +11

    Real performance in kalolsavam goosebumps ❤

  • @aravinds4094
    @aravinds4094 9 месяцев назад +8

    Oh my god!!! The first 50 seconds of music ✨✨✨🎶 I'm addicted...
    Entire choreo is wow... ✨✨❤️

  • @drisyadriz
    @drisyadriz 10 месяцев назад +7

    Nth choreography aadoo....no words...🙌👏👏👏👏👏👏

  • @simijoseph5524
    @simijoseph5524 11 месяцев назад +32

    Wowww...romanchification....amazing performance...😊

  • @sureshbabusekharan7093
    @sureshbabusekharan7093 9 месяцев назад +10

    This is a big crowd, Kalotsavam with competent girls were mind-boggling

    • @WEATCR
      @WEATCR 9 месяцев назад +2

      Yes. By Thrissur team

  • @meenakshikunjutips3416
    @meenakshikunjutips3416 11 месяцев назад +5

    വാക്കുകൾ ഇല്ല പറയാൻ super ❤❤❤❤❤

  • @vknijukollam5957
    @vknijukollam5957 11 месяцев назад +54

    മനോഹരം 🌷ഇത് ആദ്യം സമർപ്പിക്കേണ്ടത് ഈ മെഗാ ഹിറ്റ്‌ ചലച്ചിത്രത്തിന്റെ ശില്പി ആദരണീയനായ ശ്രീ മധുമുട്ടം സർ ന് ആണ്..... സൂപ്പർ 🌷🌺🌺🌷

  • @shobhanamathew9551
    @shobhanamathew9551 11 месяцев назад +10

    Nrutam super👌👌Athilum super Navya yude abhinayam👏👏👏😂😂

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 11 месяцев назад +16

    കിടിലം❤❤❤❤ ക്ലൈ മാസ്
    മധു സാറെ നമിച്ച്❤❤❤

  • @AnjanaRani-u9v
    @AnjanaRani-u9v 10 месяцев назад +3

    Vallatha choreography 😦 adipoli❤❤❤

  • @Anamikaaaa7
    @Anamikaaaa7 6 месяцев назад +2

    The choreography was nicee❤👀

  • @sreelakshmi_97
    @sreelakshmi_97 11 месяцев назад +22

    Excellent 🔥🔥INCREDIBLE... Hardwork + TEAMWORK🔥💖

  • @sreelekha8455
    @sreelekha8455 11 месяцев назад +7

    Wowww suprrrrr❤❤❤❤.ethokkeya dance.powlichu makkalee👍👍👍💯

  • @girija-rb8vo
    @girija-rb8vo 3 месяца назад +1

    നാഗവല്ലി അത് ശോഭന മാത്രം❤❤❤❤❤❤❤❤

  • @VrindaK-cs6hy
    @VrindaK-cs6hy 11 месяцев назад +3

    നല്ല പെർഫോമൻസ്, പക്ഷേ രാമനാഥൻ ന്റെയും നാഗവല്ലിയും ടെയും റൊമാന്റ്സ് അത് ശോഭനയും ശ്രീധറും മനോഹരമാക്കിയതു പോലെ തോന്നിയില്ല, അതുപോലെ ക്ലൈമാക്സിലെ രൗദ്രഭാവം അത് ശോഭനയെ പോലെ മറ്റാർക്കും ചെയ്യാൻ പറ്റില്ല എന്ന് തോന്നി, ഇത് കണ്ടപ്പോൾ പക്ഷേ മൊത്തം നല്ലതായിരുന്നു

  • @lakshmi3611
    @lakshmi3611 Месяц назад

    ഈ performance കണ്ടാൽ ശെരിക്കും നാഗവല്ലിയുടെയും രാമ നാഥന്റെയും അവസ്ഥയിൽ കണ്ണിൽ നിന്നും വെള്ളം വന്നു.....feelings❤️

  • @ami-e2u
    @ami-e2u 11 месяцев назад +243

    ആരൊക്കെ നാഗവല്ലിയാകാൻ വന്നാലും ശോഭനയുടെ എഴുയലത്തു വരില്ല..

    • @akbarmk9724
      @akbarmk9724 9 месяцев назад +4

      Yes❤

    • @abinasva967
      @abinasva967 8 месяцев назад +28

      Sheriyaayirikkam., pakshe live ayi edhupole performance cheyyan kazhiyilla

    • @minip1303
      @minip1303 7 месяцев назад +15

      Ath cinema ith live prgm

    • @vineeshvijayan6278
      @vineeshvijayan6278 6 месяцев назад +5

      Ethupole vannu avarku dance cheyan pattila

    • @Goodvibeshere
      @Goodvibeshere 6 месяцев назад +7

      Aareyum aarodum compare cheyyaruth plz .. Everyone is unique in their own talent😇

  • @gireeshkumar5630
    @gireeshkumar5630 11 месяцев назад +4

    ❤❤❤❤അതിമനോഹരം

  • @sreejith.r.s3505
    @sreejith.r.s3505 11 месяцев назад +8

    Nice Choreography ❤

  • @Abhi-oo2sl
    @Abhi-oo2sl 11 месяцев назад +3

    Uff Romanjification 😂❤ kidilam thanne

  • @foodcrate3302
    @foodcrate3302 День назад

    Last രൊമാഞ്ചം വന്നു 🔥❤

  • @drisyadriz
    @drisyadriz 10 месяцев назад +2

    Goosebumps yaar❤❤❤❤❤

  • @adithyan8277
    @adithyan8277 11 месяцев назад +6

    Superb 😊❤🎉
    Ellarum nalladh pole kalichu ❤

  • @rajeeshkw9832
    @rajeeshkw9832 11 месяцев назад +5

    അതിമനോഹരം

  • @nnsiblings7030
    @nnsiblings7030 9 месяцев назад +1

    7:41

  • @GHAITHTRADING2680
    @GHAITHTRADING2680 10 месяцев назад +1

    Really Wowww... Hats off to the entire team.....

  • @dhwanirs8668
    @dhwanirs8668 11 месяцев назад +3

    Adipoli ho enthoru performance amazing choreography

  • @chandnijim
    @chandnijim 6 месяцев назад +1

    Amazing Choreography and Performance❤

  • @ganesansasthavattom3944
    @ganesansasthavattom3944 11 месяцев назад +2

    ഇപ്പോൾ മണിച്ചിത്രത്താഴ് സിനിമയുടെ തമിഴ് remake ചന്ദ്രമുഖി 2ഇറങ്ങിയിട്ടുണ്ട് എന്റമ്മോ മണിച്ചിത്രതാഴ് സിനിമയെ കൊന്ന് കൊലവിളിക്കൊന്ന സിനിമയാണത് 🙆🙆‍♂️

  • @Quickarttech
    @Quickarttech 11 месяцев назад +3

    MASHALLAH❤❤❤❤❤❤❤❤❤WOWWWWW

  • @d.e.v.i.k.a5422
    @d.e.v.i.k.a5422 11 месяцев назад +1

    Ammeh😩❤

  • @devikadr2029
    @devikadr2029 11 месяцев назад +2

    Wowww... Hatsoff to the entire team🫶

  • @sribinsree3126
    @sribinsree3126 11 месяцев назад +2

    Ithu aannu kallichirunmrngil frist kittiyene pollichu🥰🥰🥰

  • @chinjukj2084
    @chinjukj2084 10 месяцев назад

    വളരെ അധികം ഗംഭീരം 🥰

  • @sagishavs2204
    @sagishavs2204 3 месяца назад +1

    Choreography no words to say ❤

  • @Hahshsjsbsksb
    @Hahshsjsbsksb 11 месяцев назад +1

    🔥🔥🔥🔥സാനം

  • @neetzzzme
    @neetzzzme 9 месяцев назад +1

    Far far better than chandramukhi 123

  • @abcd1781
    @abcd1781 11 месяцев назад +10

    Wow, ithu live kananamayirunnu super dancers, song, singer music costume ellam best ❤❤

  • @soumyakalarikkal1812
    @soumyakalarikkal1812 9 месяцев назад +1

    Super...❤

  • @joejijo5583
    @joejijo5583 11 месяцев назад +1

    സൂപ്പർ......❤

  • @lechusukumaran
    @lechusukumaran 6 месяцев назад

    Ithu kalolsavathinu avatharippichitundarunnu.first time e songum danceum.ethra thavana kandennu orkunnilla..athrayku manoharamayitunnu avarude nritham.athukand kanni niranju poyirunnu.❤

  • @sri7606
    @sri7606 6 месяцев назад +1

    This song should be used in some movie.... Good composition.

  • @RamyaRamya.a
    @RamyaRamya.a 11 месяцев назад +2

    Wow Amazing.superb.👌👌👌

  • @tharachandran5091
    @tharachandran5091 11 месяцев назад +2

    Manoharam🎉🎉🎉🎉🎉

  • @anilkumarradhikaanilkumar1928
    @anilkumarradhikaanilkumar1928 11 месяцев назад +1

    യെസ് എന്താ പെർഫോമൻസ് 🙏🙏🙏✨✨

  • @akhil_tox
    @akhil_tox 11 месяцев назад +6

    Wawww nice 😮

  • @Sree_9191
    @Sree_9191 11 месяцев назад +44

    അത് കൊള്ളാം ഇത്രേം നന്നായിട്ട് കളിച്ചിട് വൊട്ട performance enna....😂😂😂

  • @SuryaSumesh-ss1df
    @SuryaSumesh-ss1df 10 месяцев назад

    സൂപ്പർ super 🙏🙏🙏

  • @sowmyam2458
    @sowmyam2458 11 месяцев назад +3

    Really amazing❤

  • @sreekala4222
    @sreekala4222 11 месяцев назад +1

    Wowww super

  • @sruthih5288
    @sruthih5288 11 месяцев назад +3

    Navyakl konjam over aa nenakkkirey😅

  • @bindhyascookbook3817
    @bindhyascookbook3817 4 месяца назад

    Navya and Mukesh nalla acting 😂

  • @mujeebrahman4882
    @mujeebrahman4882 11 месяцев назад +1

    👏👏👏

  • @radhikaanil7427
    @radhikaanil7427 5 месяцев назад

    Ethokke antha ..... Super ante life njan kanda attovum superb kaikottikali

  • @WEATCR
    @WEATCR 9 месяцев назад

    തൃശ്ശൂരിന്റെ കുട്ടികൾ ❤

  • @neerajaanilkumar2883
    @neerajaanilkumar2883 4 месяца назад

    Popopli performance.. Nagavallide re entry aaa feel oru raksha illa❤️✨🔥🔥

  • @savithamadhu8582
    @savithamadhu8582 11 месяцев назад +1

    Super performance 👏👏

  • @thomaskb7337
    @thomaskb7337 11 месяцев назад +1

    Soperb❤

  • @babumampad7725
    @babumampad7725 4 месяца назад

    Superb guys

  • @divyapprakash6014
    @divyapprakash6014 11 месяцев назад

    ഗംഭീരം

  • @ponnusworld9271
    @ponnusworld9271 11 месяцев назад +6

    Sooper vallathoru feelayi❤

  • @prasannarajeev2265
    @prasannarajeev2265 11 месяцев назад +2

    Excellent performance 👌👌👌👌👌

  • @rojashalu1088
    @rojashalu1088 6 месяцев назад

    Super recreation good job

  • @Foodhacker-k5b
    @Foodhacker-k5b 6 месяцев назад

    മണിച്ചിത്രത്താഴ് സിനിമ comady dance

  • @jishaa254
    @jishaa254 11 месяцев назад

    Original song kittumo?

  • @salampksakampk6839
    @salampksakampk6839 11 месяцев назад +14

    Navye kandal kakkkooosil povan ullath poleyund expression

  • @nihalks6661
    @nihalks6661 9 месяцев назад

    Beautiful ❤

  • @Aadhisadhi-ds
    @Aadhisadhi-ds 11 месяцев назад

    Yes.. superb

  • @sreejithv4992
    @sreejithv4992 11 месяцев назад

    Woww❤

  • @suchithrasubash2490
    @suchithrasubash2490 11 месяцев назад +1

    Adipoli🎉🎉🎉🎉🎉🎉🎉🎉🎉

  • @RemaLekshmi-c7p
    @RemaLekshmi-c7p 5 месяцев назад

    Super ❤❤❤

  • @naseemaam7257
    @naseemaam7257 11 месяцев назад +2

    Pwolich🎉🎉🎉🎉

  • @yakshypages
    @yakshypages 11 месяцев назад +3

    From 1:35 ❤❤❤

  • @WEATCR
    @WEATCR 9 месяцев назад

    This was Thrissur team's performance in State School Kalolsavam 2023 .

  • @Amruthaom
    @Amruthaom 11 месяцев назад

    Team spirittt👏👏👏👏

  • @neethuvarghes774
    @neethuvarghes774 11 месяцев назад

    Awesome ❤

  • @ananthupnair3469
    @ananthupnair3469 11 месяцев назад

    Onnum parayan illa.
    Ore poli

  • @swalihsavad3797
    @swalihsavad3797 11 месяцев назад +2

    What...a beautiful...

  • @valmikivalmikiuday3728
    @valmikivalmikiuday3728 11 месяцев назад +1

    I'm telugu person watching this but this song is not their in manichitratazhu movie can u name the movie in which this song is present

    • @AnsPp-tf8my
      @AnsPp-tf8my 10 месяцев назад +1

      I don't think this song is from any movie... It's a narration of the entire story of nagavally .

  • @DeepaDeepa-it9lb
    @DeepaDeepa-it9lb 5 месяцев назад

    ❤❤❤❤❤❤❤❤

  • @Anaghavlogs
    @Anaghavlogs 11 месяцев назад +1

  • @GangaGanga-qi9vr
    @GangaGanga-qi9vr 8 месяцев назад

    Adipoli

  • @sajeersajeer2834
    @sajeersajeer2834 4 месяца назад

    Navya onnu bhayannu😅

  • @nikhildevc5016
    @nikhildevc5016 11 месяцев назад

    💖💖💖💖💖💖💖💖💖💖

  • @lijoantony7425
    @lijoantony7425 11 месяцев назад

    Woow Amazing performance...

  • @krishnaprasadks8223
    @krishnaprasadks8223 11 месяцев назад

    🥰🥰❤🔥🔥

  • @ashukoor100
    @ashukoor100 9 месяцев назад

    😀👌👍

  • @rineesharinu5578
    @rineesharinu5578 11 месяцев назад

    Uff❤💕

  • @sruthisruthijagadeesh1348
    @sruthisruthijagadeesh1348 11 месяцев назад +4

    This called re creation

  • @lasnasajesh2516
    @lasnasajesh2516 11 месяцев назад

    👏👏👏👏👏👏👏👏👏👏👏👏👏👏