Oru Murai Vanthu | 1080p | Manichithrathazhu | Shobana | Mohanlal | Suresh Gopi

Поделиться
HTML-код
  • Опубликовано: 4 окт 2020
  • Song : Oru Murai Vanthu Paarthaaya ...
    Movie : Manichithrathazhu
    Lyrics : Bichu Thirumala & Vaali
    Music : MG Radhakrishnan
    Singers : KJ Yesudas & KS Chithra
    ഒരുമുറൈ വന്തു പാര്‍ത്തായാ
    ഒരുമുറൈ വന്തു പാര്‍ത്തായാ
    നീ ഒരുമുറൈ വന്തു പാര്‍ത്തായാ
    എന്മനം നീയറിന്തായോ
    തിരുമകള്‍ തുമ്പം തീര്‍ത്തായാ
    അന്‍പുടന്‍ കൈയണയ്ത്തായോ
    ഉന്‍ പേര്‍ നിത്തമെങ്കു അന്‍പേ അന്‍പേ നാഥാ
    ഉന്‍ പേര്‍ നിത്തമെങ്കു ഓതിയ മങ്കൈയെന്‍റു
    ഉനതു മനം ഉണര്‍ന്തിരുന്തും
    എനതു മനം ഉനൈ തേട
    ഒരു മുറൈ വന്തു പാര്‍ത്തായാ
    നീ ഒരു മുറൈ വന്തു പാര്‍ത്തായാ
    ഉനതു ഉള്ളത്തില്‍ ഉദയ നിലവിനവേ
    ഉലവിടും പെണ്ണും കൂത്താണു
    അരുവ വെള്ളത്തില്‍ പുതിയ മലരിനവേ
    മദല്‍ വിടും കണ്ണും കൂത്താണു
    നീണ്ട നാള്‍ക്കളായി നാന്‍ കൊണ്ട താപം
    കാതല്‍ നോയാക വിളര്‍ന്തിടവേ
    കാലംകാലമായി നാന്‍ ശെയ്ത യാഗം
    കോപതീയാക വളര്‍ന്തിടവേ
    എഴുന്തേ ഇടൈ വരും തടൈകളും ഉടൈന്തിടവേ
    നേശം പാശം നീങ്കിടാമല്‍ ഉനൈക്കേന്ന
    നീണ്ട കാലം നെഞ്ചമൊന്‍റു തുടിക്കയില്‍
    ഒരു മുറൈ വന്തു പാര്‍ത്തായാ
    നീ ഒരു മുറൈ വന്തു പാര്‍ത്തായാ
    തോം തോം തോം
    ഒരു മുറൈ വന്തു പാര്‍ത്തായാ
    തജം തജം തകജം
    എന്മനം നീയറിന്തായോ
    തോം തോം തോം മപസനിധപമ
    സസാസ മമാമ ധധാധ സസാമ
    തോം തോം തോം മപസനിധപമ
    സസാസ മമാമ ധധാധ സസാമ
    തധരികിടതക ധുംതരികിടതക
    ധീംതരികിടതക ജണുതക
    തിധില്ലാന തകധീം
    തരികിട ധിത്തില്ലാന തകധീം
    തരികിട ജണുത ധിമിത ജണുത ധിമിത
    തരികിട തോം തോം തോം
    മപസനിധപമ സാ.. നി.. ധാ..
    അങ്കനമാര്‍ മൗലി മണി
    തിങ്കളാസ്സ്യേ ചാരുശീലേ
    നാഗവല്ലി മനോന്മണി
    രാമനാഥന്‍ തേടും ബാലേ
    മാണിക്യ വാസകര്‍ മൊഴികല്‍ നല്‍കി ദേവി [ 2 ]
    ഇളങ്കോവടികള്‍ ചിലമ്പു നല്‍കി
    തമിഴകമാകേയും ശൃംഗാരറാണി നീ
    പഴമുതിര്‍ കൊഞ്ചലിന്‍ ചോലയായീ
    തമിഴകമാകേയും ശൃംഗാരറാണി നീ
    പഴമുതിര്‍ കൊഞ്ചലിന്‍ ചോലയായീ
  • КиноКино

Комментарии • 4,4 тыс.

  • @dreamzbts6585
    @dreamzbts6585 3 года назад +2356

    Can we talk about how just beautiful Chitra ma'am sounds in this song
    An absolute legend 💫

  • @Aparna_Remesan
    @Aparna_Remesan 3 года назад +4816

    പ്രേതം ഇല്ലാതെ നമ്മളെ പേടിപ്പിച്ച പടം.🔥💞👌👌ഇതിലെ background musizz ജോൺസൺ മാഷിന്റേ എന്നാ കിടുവാ👌👌

    • @dinesh-sh4hh
      @dinesh-sh4hh 3 года назад +138

      സംഗീതം ആയാലും പശ്ചാത്തല സംഗീതം ആയാലും ജോൺസൻ മാസ്റ്റർ... ആഹാ അന്തസ്സ് ❤️❤️❤️

    • @Aparna_Remesan
      @Aparna_Remesan 3 года назад +16

      @@dinesh-sh4hh അതെ😍👌

    • @Aparna_Remesan
      @Aparna_Remesan 3 года назад +9

      @@sreyassreeeeeeeeee6335 😀

    • @abhilashk.k9929
      @abhilashk.k9929 3 года назад +70

      Athanu , but remakes il ellam pretham ayi . Malayalam focus on realistic filmography 👍😎

    • @praveenkc3627
      @praveenkc3627 3 года назад +43

      @@dinesh-sh4hh സംഗീതം എംജി രാധാകൃഷ്ണൻ സർ അല്ലെ

  • @rgnrgn3387
    @rgnrgn3387 Год назад +888

    One huge applause for the actor sridhar. His dance was on par with shobhana and in perfect sync. He performed the dance with masculinity and grace. Couldnt take eyes off him when he was dancing.

    • @prash405
      @prash405 Год назад +38

      Kannada actor sreedhar, wish more screen space was given to him as well

    • @ramzh9315
      @ramzh9315 Год назад +12

      100% agree

    • @sujasujatha7662
      @sujasujatha7662 Год назад +7

      yes 200% superb performance

    • @padmakumar6081
      @padmakumar6081 Год назад +3

      💯💯💯agree to you r observation

    • @Vishnu-abimani
      @Vishnu-abimani Год назад +5

      Kannada actor sridar sir.
      💖💗❤🥰🙏👌

  • @MANUPRASADVR
    @MANUPRASADVR Год назад +898

    പലരും ശോഭന ചേച്ചിയുടെയും ചിത്ര ചേച്ചിയുടെയും പെർഫോമൻസിനെ പറ്റി പറയുമ്പോൾ അധികം ആരും പറയാത്ത മറ്റൊരു ലെജൻഡ് എംജി രാധാകൃഷ്ണൻ സാർ ❤️🔥

    • @fragrence2000
      @fragrence2000 Год назад +12

      ആ guy dancer ആണോ MG രാധ കൃഷ്ണൻ ?? oru the music is by MG രാധാകൃഷ്ണൻ

    • @sreelakshmisreeram1730
      @sreelakshmisreeram1730 Год назад +15

      @@fragrence2000 music director aahnu mg radhakrishnan sir

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 Год назад +3

      ബിച്ചുവേട്ടന്റെ വരികളും സൂപ്പർ. രാധാകൃഷ്ണൻ ചേട്ടൻ അല്ലെങ്കിലും വേറെ ലെവലാണ് 🥰🥰🥰

    • @vjuvarghese8694
      @vjuvarghese8694 Год назад +12

      M G sir and Johnson mash compo

    • @anilmele5606
      @anilmele5606 2 месяца назад

      Just one more 😪😪😪😪anbe 💞💞💞💞💞

  • @neerkoli
    @neerkoli 3 года назад +4700

    For those who are not familiar with the movie - she's dancing in 2 different ways here - one as Ganga who has no dance practice and the other as Nagavalli, a local legendary character and was the royal dancer. Ganga in her schizophrenic state makes awkward moves while in her imagination she dances exceptionally.

    • @avthapa7425
      @avthapa7425 2 года назад +146

      @Prashanth Hv
      Then your clearly not watching carefully.
      As gangai she has no finise, but as nagavalli she has that and much more.
      But yes even as gangai her dance is beautiful, but I think that mostly comes down to direction. I mean it is a movie and we meant to be amazed here with this transformation. If as gangai she were to just plainly suck at dancing, the transformation would'nt be as powerful to audience. Rather it would come of just funny if she was bad at the dance.

    • @avthapa7425
      @avthapa7425 2 года назад +74

      @Prashanth Hv
      I knew that Ma'am Shobana herself choreographed the dance but my argument still stands.
      Had she danced horribly the power of the transformation would be ridiculed.
      The audience would just end up laughing rather than being at awe at the transformation.
      So yes she can't and definitely shouldn't have danced like a complete novice.

    • @avthapa7425
      @avthapa7425 2 года назад +29

      @Prashanth Hv
      Besides with all due respect, anyone can dance like an idiot, even professionals can brings themselves down with ease. Like I said it's all about the transformation, the big reveal.

    • @avthapa7425
      @avthapa7425 2 года назад +25

      @Prashanth Hv
      I'm not here to insult any actress. I don't do that shit.
      But yes I can make an informed opinion as to who was better.
      Besides the topic here was never-who was better. It was about how this particular actress (ma'am shobana) performed.
      But since you bring up the other performance. I must say, I agree that it looks too animated. I'm sure the other actress(jo) is talented, but here she kinda fails and comes off slight ridiculous. But the blame is not entirely her fault. I'm guessing she did what she was directed to do.

    • @manudasmd
      @manudasmd 2 года назад +3

      She is not schizophrenic... Its acute transient psychosis😜

  • @happysad4828
    @happysad4828 3 года назад +2053

    This is original... Shobana is the soul of this movie. 🤞

    • @vm6109
      @vm6109 3 года назад +71

      Yup, the remakes solely focused on the superstardom of male lead whereas Shobana's character was the main focus from start to end

    • @vaibhav_unni.2407
      @vaibhav_unni.2407 Год назад +4

      No... Fazil is the soul of this movie. ❤️

    • @a_rr_a_th_y
      @a_rr_a_th_y 10 месяцев назад

      Yes💯💯💯

  • @anilkhot1919
    @anilkhot1919 9 дней назад +5

    Never seen such dance movement perfection and expression in other remakes and version.....
    Really appreciate.....

  • @Akshaaa_4u
    @Akshaaa_4u 10 месяцев назад +131

    അച്ഛന്റെ ആഗ്രഹം പോലെ നടിയും അമ്മയുടെ ആഗ്രഹം പോലെ നർത്തകിയും ആയി... Shobhana ❤️

    • @Sleepyhead7896
      @Sleepyhead7896 27 дней назад +3

      തിരിഞ്ഞ് പോയി..
      അമ്മക്കായിരുന്നു മകളെ നടി ആക്കാൻ ആഗ്രഹം❤....
      അച്ഛന് തൻ്റെ സഹോദരിമാരെ(രാഗിണി പദ്മിനി ലളിത)പോലെ നർത്തകി ആക്കാൻ ആയ്രുന്നു ഇഷ്ടം❤

  • @siddharthchithu1911
    @siddharthchithu1911 3 года назад +11063

    യാഥാർഥ്യം എന്തെന്നാൽ ഈ പെർഫോമൻസ് ആണ് ഇന്ത്യൻ സിനിമയിലെ ഒരു നടിയുടെ ഏറ്റവും മികച്ചത്

  • @raol742
    @raol742 2 года назад +518

    Can't believe she pulled it off so easily. She is frightening, confused, ecstatic, sad and she expressed them all with amazing dance moves in one song. Shobhana Mam, no one can reach the benchmark that you set.

  • @krishnaprasad5674
    @krishnaprasad5674 Год назад +1270

    Yesudas - 8
    Chithra - 6
    Venu cinematographer - 3
    Mohanlal - 2
    Shobhana - 2
    Suresh Gopi - 1
    Total 22 national awards united in this song

    • @VinayakSNair-is3pk
      @VinayakSNair-is3pk Год назад +13

      Mohanlal 4* 2 actor and 2 spprting

    • @vivek5204
      @vivek5204 Год назад +21

      Mohanlal
      Best actor-2
      Special jury-2
      Best film(producer)-1

    • @nandhutan
      @nandhutan Год назад +41

      But chithra mam and shobana mam are the soul of this song 🥲.They shouldn't have been confined to 2 awards

    • @devarajnaik2291
      @devarajnaik2291 11 месяцев назад +9

      We should add one more National awardee Shreedhar in this song

    • @vaibhav_unni.2407
      @vaibhav_unni.2407 10 месяцев назад +5

      @@nandhutan Priyadarshan too. He shot this song.

  • @SurrealNatureN
    @SurrealNatureN Год назад +320

    As someone from northern hindi belt
    We're highly grateful to Kerala for giving us this masterpiece
    Thank you Malayalam cinema🙏

    • @s9ka972
      @s9ka972 Год назад +15

      Malayalam cinema was always an Art but it isn't much commercialised like Hindi & Telugu film industry .

    • @rajeevmishra2628
      @rajeevmishra2628 10 месяцев назад +4

      ​@@s9ka972Atleast Telugu Commercial Enjoyable But Hindi😂(Sunny Deol Exception)

    • @priharahj5515
      @priharahj5515 10 месяцев назад

      dude its inspired frm real story.. so thanks to that family who had such a history.. and the writers

    • @saafrin5723
      @saafrin5723 9 месяцев назад

      ​@@priharahj5515is this a real story???

    • @vinthiya
      @vinthiya 9 месяцев назад +2

      If you identify yourself as an Indian, this is an Indian movie.

  • @something_special5407
    @something_special5407 3 года назад +432

    ഇതു പോലെ ഒരു ഇതിഹാസ പടം
    ഇനി ഉണ്ടാവത്തില്ല
    അത്രക്ക് കിടിലം ആണ് ഈ പടത്തിലെ ഓരോ പാട്ടുകളും രംഗങ്ങളും
    ലാലേട്ടൻ ശോഭന ചേച്ചി THE LEGENDS 💕

  • @athiraathi4424
    @athiraathi4424 3 года назад +2449

    *മലയാള സിനിമയുടെ ഉയർന്ന കാലമൂല്യം മനസിലാക്കാൻ ഈ ഒരൊറ്റ സിനിമയും അതിന്റെ അന്യഭാഷാremake കണ്ടാൽ മനസിലാവും..ശോഭന മാം എന്നൊരു പ്രതിഭയുടെ നിറഞ്ഞാട്ടം ആയിരുന്നു ഈ ഒരു പാട്ടിൽ മാതൃo* 👍👍

    • @jineshkk2579
      @jineshkk2579 3 года назад +36

      താങ്കൾ ഇവിടെയും ഉണ്ടോ ഇതാണ് ഞാൻ പറഞ്ഞത് കുമ്പിടി 'പാട്ട് ഉയിർ ഇത് കണ്ടാൽ remake ചെയ്തവരെ നാഗവല്ലിയുടെ ഞെറിയുടെ തുമ്പത്ത് കെട്ടിയിടാം

    • @saranblogstlchry845
      @saranblogstlchry845 3 года назад +42

      ആതിര ഈ സിനിമയും ഇതിലെ കതപാത്രങ്ങളും ഇതിലും മികച്ച ഒരു മലയാള comercial സിനിമ ഇല്ല .. ശോഭനയുടെ കഥാപാത്രം ആണ് ഈ സിനിമയുടെ നെടും തൂൺ .. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സൃഷ്ടി മണിച്ചിത്രത്താഴ് ... എത്ര കണ്ടാലും പുതുമ നഷ്ടപെടാത്ത ഒരു horror movie. പ്രേതം ഇല്ല എങ്കിലും നമ്മൾ ഓരോ തവണ കാണുമ്പോഴും ഇപ്പോഴും ആദ്യമായി കാണുന്ന ഫീൽ .. imdb rating വരെ 8 nu മുകളിൽ ആണ് ഈ സിനിമക്ക് .. എന്റെ അഭിപ്രായം ആണ് ഇതു .. ശോഭന നാഗവല്ലി ആയി ജീവിച്ചു എന്ന് പറയുന്നത് ശെരി .. എത്ര വർണിച്ചാലും മതി ആവില്ല ഈ സിനിമയും ഇതിലെ പാട്ടുകളും 💯❤️

    • @saranblogstlchry845
      @saranblogstlchry845 3 года назад +25

      ഈ സിനിമയും ഇതിലെ കതപാത്രങ്ങളും ഇതിലും മികച്ച ഒരു മലയാള comercial സിനിമ ഇല്ല .. ശോഭനയുടെ കഥാപാത്രം ആണ് ഈ സിനിമയുടെ നെടും തൂൺ .. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സൃഷ്ടി മണിച്ചിത്രത്താഴ് ... എത്ര കണ്ടാലും പുതുമ നഷ്ടപെടാത്ത ഒരു horror movie. പ്രേതം ഇല്ല എങ്കിലും നമ്മൾ ഓരോ തവണ കാണുമ്പോഴും ഇപ്പോഴും ആദ്യമായി കാണുന്ന ഫീൽ .. imdb rating വരെ 8 nu മുകളിൽ ആണ് ഈ സിനിമക്ക് .. എന്റെ അഭിപ്രായം ആണ് ഇതു .. ശോഭന നാഗവല്ലി ആയി ജീവിച്ചു എന്ന് പറയുന്നത് ശെരി .. ഓരോ പ്രാവശ്യം tv യിൽ വരുമ്പോഴും ചാനൽ മാറ്റാൻ തോന്നാതെ എത്രയോ പ്രാവശ്യം കണ്ടു എന്ന് അറിയില്ല .എന്റെ ജീവിതത്തിൽ ഇത്രയും പ്രാവശ്യം കണ്ട ഒരു സിനിമ ഇല്ല ..സണ്ണി ,ഗംഗ, നകുലൻ ,തമ്പി അളിയൻ ,ദാസപ്പൻ ,അല്ലി ,കാട്ടുപറമ്പൻ, ഭാസുര ചിറ്റ ,ശ്രീദേവി, ഉണ്ണിത്താൻ ,ചന്തു,പുല്ലറ്റുപുരം ബ്രഹ്മദത്തൻ നമ്പൂതിരി ,മഹാദേവൻ ഓർമയിൽ എന്നും നിൽക്കുന്ന പേരുകൾ എത്ര വർണിച്ചാലും മതി ആവില്ല ഈ സിനിമയും ഇതിലെ പാട്ടുകളും 💯❤️

    • @Anu_editzzz
      @Anu_editzzz 3 года назад +12

      Evide nalla pattundo.. avide athirechiyumund..

    • @sachinsachuzz9405
      @sachinsachuzz9405 3 года назад +1

      Niranjattam alla azhinjattam.....entonnu pekoottano ento

  • @RahulRaj-ol1dd
    @RahulRaj-ol1dd 2 года назад +331

    ഇതിൽ ശോഭന ചേച്ചി റിയാലിറ്റി കാണിക്കുമ്പോൾ നൃത്തം പഠിച്ചിട്ടില്ലാത്ത ഒരാൾ കളിക്കുന്ന പോലെയും എന്നാൽ സങ്കല്പം കാണിക്കുമ്പോൾ ശാസ്ത്രിയ നൃത്തം അഭ്യസിച്ച ഒരാൾ കളിക്കുന്ന പോലെയും കാണിക്കുന്നു അതായത് നൃത്തം അറിയാത്ത ഗംഗ സ്വന്തം ഭാവനയിലെ നാഗവല്ലിയുടെ നൃത്തം അനുകരിക്കുന്ന പോലെ ആണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്....... ഇതൊക്കെ ആണ്
    director brilliance❤️

    • @zero_to_hero_2020
      @zero_to_hero_2020 5 месяцев назад +3

      Exactly 💯

    • @hareeshg9875
      @hareeshg9875 5 месяцев назад +3

      Great 👍

    • @anilpatil3351
      @anilpatil3351 3 месяца назад +5

      Hindi remake was quite okay okay ( still manichitrathazhu is on top❤️)...but chandramukhi was disappointing one🙂🙄

    • @souryajio
      @souryajio 3 месяца назад +1

      ​@@anilpatil3351y bro even chandramuki ganga performance hits more scary than shobana mam

    • @anithanair6627
      @anithanair6627 3 месяца назад +1

      Correct.. really mind blowing performance by shobana chechi❤❤❤❤❤

  • @vinithpathmaja2622
    @vinithpathmaja2622 3 года назад +734

    മനസ്സും ശരീരവും ഒരു പോലെ
    സമന്വയിപ്പിച്ച് നൃത്തം ചെയ്യുന്ന അപൂർവ്വ കലാകാരി.
    ഓരോ ചുവടുകളും എത്ര മനോഹരമാണ്.
    One and only Shobana ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @VettichiraDaimon
      @VettichiraDaimon 3 года назад +7

      That's why even Michael Jackson included her in the world tour which he was planned as a comeback performance, but unfortunately he passed away before starting the tour.

    • @abymilanjohnson9957
      @abymilanjohnson9957 3 года назад +3

      Bhanupriya mam also

    • @LoL-oz7qw
      @LoL-oz7qw 2 года назад

      Shobana mam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sudheerpssurendran7133
      @sudheerpssurendran7133 2 года назад

      Sobhana ❤️

  • @adarshkv7020
    @adarshkv7020 3 года назад +3312

    മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും മണിച്ചിത്രത്താഴ് ഏഷ്യാനെറ്റിൽ വരും...
    എത്ര പ്രാവശ്യം കണ്ടതാണെങ്കിലും ചാനലിൽ ഈ പടം കണ്ടാൽ പിന്നെ ചാനൽ മാറ്റാൻ തോന്നില്ല

    • @saranblogstlchry845
      @saranblogstlchry845 3 года назад +131

      കറക്റ്റ് എന്തോ ഒരു അധ്ഭുതം ഉണ്ട് ഈ സിനിമക്ക് നമ്മളെ പിടിച്ചു ഇരുത്തുന്നു ഓരോ പ്രാവശ്യം tv യിൽ വരുമ്പോഴും .

    • @RahulHaripad
      @RahulHaripad 3 года назад +83

      @@saranblogstlchry845 അതെ ഒരു തവണ കൂടെ തിയേറ്റർ റിലീസ് വന്നാലും house full aayi ഓടും 😍..

    • @pranavo8088
      @pranavo8088 3 года назад +18

      @@RahulHaripad satyam❤️

    • @sreekkutty6436
      @sreekkutty6436 3 года назад +26

      കറക്റ്റ്. ഞാൻ പിന്നേം ഇരുന്നു കാണും.

    • @ammuindhu3328
      @ammuindhu3328 3 года назад +14

      സത്യം 😊

  • @vivekvivu7121
    @vivekvivu7121 2 месяца назад +37

    ഇതിനെ വെല്ലുന്ന ഒരു class movie and ആക്ടർസ് ഉണ്ടാവില്ല ഇനി മലയാളത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം ആണ് e സിനിമ

  • @AkshayPawar-mx7np
    @AkshayPawar-mx7np 5 месяцев назад +20

    I am from Maharashtra so can’t understand the language but the performance of Shobhana mam is outstanding and amazing to see brilliant 🙌🏻 Hats off 👏🏻

  • @abhishekkmadhu7957
    @abhishekkmadhu7957 3 года назад +439

    നടൻ, നടി,ഗായിക ,ഗായകൻ,സംവിധാനം എന്നിയവയ്ക്ക് Fans ഉണ്ടാവുന്നത് സ്വാഭാവികം.. പക്ഷെ ഒരു സിനിമക്ക് ഇത്ര അധികം ഫാൻസ്‌ ഉണ്ടാവുന്നത് വളരെ വിരളമായി നടക്കുന്ന കാര്യം....
    *🔥മണിച്ചിത്രത്താഴ്🔥*

  • @rengithrajan626
    @rengithrajan626 2 года назад +1624

    മഹാദേവന്റെ ഡാൻസും പൊളിയല്ലേ...... ശോഭന ചേച്ചിക്കൊപ്പം കളിച്ചു..... 👍👍

    • @jamshidaummer4897
      @jamshidaummer4897 2 года назад +29

      ഇതിൽ എന്താണാവോ വിനീതിനെ വിളിക്കാഞ്ഞേ 🤔

    • @vvk5372
      @vvk5372 2 года назад +22

      Vineeth in hindi mere dholna did a wonderful job

    • @roshnaaugustine4925
      @roshnaaugustine4925 2 года назад +41

      @@jamshidaummer4897 they wanted vineeth but his dates where not available so shobhana only suggested sridhar

    • @athiraradhakrishnan9613
      @athiraradhakrishnan9613 Год назад +29

      @@jamshidaummer4897 അന്ന് തീരെ ചെറുപ്പം ആയിരിക്കാം വിനീത് 🤷🏽‍♀️

    • @aryanaryan5129
      @aryanaryan5129 Год назад +8

      He was a Tamil , Telugu, kannada actor

  • @Sandaruwan88220
    @Sandaruwan88220 2 года назад +201

    ശോഭന, അവൾ ഒരു നൃത്ത ഇതിഹാസമാണ് 🔥🔥🔥
    Love from sri lanka 🇱🇰❤️🇮🇳

  • @nilavu234
    @nilavu234 Год назад +91

    ഇത്രയും പൗരുഷത്തോടെ നൃത്തം ചെയ്യുന്ന നർത്തകനെ വേറെ എവിടെയും കണ്ടിട്ടില്ല.

    • @muraleedharanvelamparambil3562
      @muraleedharanvelamparambil3562 4 месяца назад +2

      Kamalhasan

    • @premsagarkt4260
      @premsagarkt4260 Месяц назад +1

      നൃത്തത്തിന് മാർക്കിട്ടാൽ ശോഭനക്കൊപ്പം നടനം ചെയ്ത ശ്രീധറിന് അഞ്ചു മാർക്ക് കൂടുതൽ ഞാൻ നൽകും

    • @Abcd-ec2uo
      @Abcd-ec2uo 2 часа назад

      He is from the kannada industry

  • @dorairajramaswamy6520
    @dorairajramaswamy6520 3 года назад +5516

    This movie was remade in many languages, but no one can match shobana mam expressions

    • @ayubmuhammed7031
      @ayubmuhammed7031 3 года назад +156

      @@Some-Bandha comedy

    • @Some-Bandha
      @Some-Bandha 3 года назад +32

      @@ayubmuhammed7031 yes, I make people happy through comedy

    • @abhilashk.k9929
      @abhilashk.k9929 3 года назад +149

      Not Even that malayalam movie talks about a psychological isuue whereas it's remakes talks about spirit & superstitious things.

    • @ammishetty1433
      @ammishetty1433 3 года назад +82

      Legend Soundarya ma'am expressions was extraordinary in Kannada Apthamithra❤️

    • @kallokaransamuel3728
      @kallokaransamuel3728 3 года назад +105

      @@ammishetty1433 just felt like a comic spoof of the orginal movie 😂😂😂😂

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +5737

    ശോഭന മാം ചെയ്ത പെർഫോമൻസ് ന്റെ ഏഴയലത്തു പോലും ഇതിന്റെ മറ്റു റീമേക്കുകളിൽ അഭിനയിച്ചവർക്ക് എത്താൻ ആയില്ല..

  • @pavithra-7429
    @pavithra-7429 Год назад +149

    2:32 this portion has extreme fan base.. Because of such top-notch classical moves.. ❤️

  • @NirmanConstruction
    @NirmanConstruction Год назад +229

    4:48 that humming by chitra mam, pure love♥️

    • @PSCAudioclasses
      @PSCAudioclasses Год назад +3

      ❤️

    • @YouTuber001k
      @YouTuber001k 6 месяцев назад +1

      സുജാതയും ഉണ്ട്

    • @anilanoop9326
      @anilanoop9326 5 месяцев назад

      ഈ പാട്ടിൽ സുജാത ചേച്ചി ഇല്ല ​@@RUclipsr001k

  • @sindhusurendran2558
    @sindhusurendran2558 2 года назад +288

    ശോഭനക്ക് k ഒപ്പം അതേ മികവോടെ തന്നെ നൃത്തം ചെയ്ത ആ പേരറിയാത്ത കലാകാരനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..

    • @mr.l2993
      @mr.l2993 2 года назад +21

      Pulli dance master ann. Sridar enn angida peru

    • @sreejithjsnair2451
      @sreejithjsnair2451 10 месяцев назад +12

      Sreedhar famous dancer

    • @agasthya.
      @agasthya. 10 месяцев назад +7

      His Kannada actor sridhar

    • @thasleena369
      @thasleena369 9 месяцев назад +3

      @@agasthya. oh nice,i thought malayali,he did his small and equally imp.role in the movie incredibly well.

    • @ArunP-io4vt
      @ArunP-io4vt 5 месяцев назад

      He is a great dancer....had the privilege to watch him performing live in my childhood.

  • @Anu_editzzz
    @Anu_editzzz 3 года назад +750

    കമന്റ് വായിച്ചോണ്ട് പാട്ട് കേൾക്കുന്ന സുഖം.. ആഹാ.. അന്തസ്സ്..

  • @mujeebpullanipattambi
    @mujeebpullanipattambi Год назад +78

    ഒരു തമിഴും ഹിന്ദിയും
    മലയാളത്തിന്റെ ഏഴു അയലത്ത് എത്തില്ല..
    ഒരേ പൊളി...
    👌👌👌👌👌👌👌👌👌

  • @Ourdancevlogs
    @Ourdancevlogs Год назад +252

    എത്ര വർഷം കഴിഞ്ഞാലും എത്ര കണ്ടാലും കൊതി തീരാത്ത ഒരു പാട്ടും നൃത്തവും

  • @imfriedchicken
    @imfriedchicken 9 месяцев назад +68

    as a tamilian my respect for malayalies increased thousand times. the respect they give for tamil in their movis is just increadible.thank you lovely mallus. you guys always have a great place in our tamil hearts.

    • @catscats4427
      @catscats4427 5 месяцев назад +3

      Without tamilakam, we wouldn’t be who we are today!

  • @sureshsindhu121ss4
    @sureshsindhu121ss4 3 года назад +5103

    ഈ സോങ്ങിന് മൃദഗം വായിച്ച ആ മഹാന് ഇരിക്കട്ടെ ഒരായിരം like

  • @ladouleurexquise772
    @ladouleurexquise772 3 года назад +488

    എപ്പോ ടീവിയിൽ വന്നാലും കുത്തിഇരുന്ന് കാണുന്ന ചുരുക്കം ചില സിനിമകളിൽ ഒന്ന്‌ ❣️💕🔥🔥
    മണിച്ചിത്രത്താഴ് 🌼🌈
    Classic movie 🔥🔥
    Music / Bgm / cinematography /story / acting

  • @hinduismfacts-4689
    @hinduismfacts-4689 3 месяца назад +12

    I'm a Tamilian and I will say Shobhana ji's performance extraordinary and fabulous. This is an art of perfection 🙏🙏🙏🙏 her dance, her elegance, her expressions WOW. Everything about this song is extremely beautiful and deserves 100s of National Awards! I really hope my dear Tamil people will start appreciating arts like this more. I agree Jyothika's performance in Chandramukhi was entertaining but it's far from being called as an art. This is an art. Shobhana ji is an apsara descended from the heavens.

  • @Superman-46
    @Superman-46 Год назад +21

    ലോകത്തിലെ എല്ലാ അഭിനയത്താക്കളും അസൂയയോടെ നോക്കി കണ്ട ഒരെ ഒരു പെർഫോമൻസ്.ശോഭനേച്ചി ,ആഹാ അന്തസ്സ്

  • @barnalidas8808
    @barnalidas8808 2 года назад +1885

    Imagine how terrifying it must've looked from the perspective of the three men watching Ganga dancing like that, without any music. This movie is a masterpiece!

    • @ameziaarchard8487
      @ameziaarchard8487 2 года назад +36

      agreed

    • @nisnaparveen4579
      @nisnaparveen4579 Год назад +103

      Yahh🙄.. I didnt think of that.. Now i played this song with music off and yes it is scaring 😐

    • @sanjanadas8837
      @sanjanadas8837 Год назад +19

      Lordd 😭😭😭😭😭😭

    • @figure199
      @figure199 Год назад

      @@nisnaparveen4579miss do you have any other work other than bitching in everything?😹😹

    • @nisnaparveen4579
      @nisnaparveen4579 Год назад +2

      @@figure199😂😂😂

  • @vishnupraveen94
    @vishnupraveen94 3 года назад +4778

    No Vidya Balan no Jyothika can stand a chance with this Legend. Shobana is her name 😍❤️

    • @rajinynavaratnasingam8118
      @rajinynavaratnasingam8118 3 года назад +298

      Because she is a professional dancer .
      .

    • @RaviKumar-ii6cb
      @RaviKumar-ii6cb 3 года назад +223

      @Sonal RanpiseI think because of Rajnikanth that movie was made in a very commercial manner. Just felt it lacked the psychological and supernatural elements. Rajnikanth himself playing the King and the doctor whereas in the Malayalam, Kannada and Hindi version the doctor's friend and the husband of the girl on whose body the ghost has inhabited plays the King's character.

    • @tejasivinod
      @tejasivinod 3 года назад +10

      Correct

    • @kanimozhi1885
      @kanimozhi1885 3 года назад +182

      She is a professional dancer but they are not a professional dancer even though they did their job good so don't compare anyone when it comes to dance. Being a professional and learner do the dance is totally different.

    • @hinasaku5324
      @hinasaku5324 3 года назад +51

      @@RaviKumar-ii6cb right I don't know why and they add dog part which breed is not in our country that time and also when he chopped male dancer head she pause for a second that make really creepy 🙁🙁

  • @maheshvijay8370
    @maheshvijay8370 Год назад +34

    சித்ரா அம்மாவின் மதுரமான குரலில் அமுதத் தமிழ் கானம். ஷோபனாவின் நர்த்தனமும் நனியழகு

  • @sarathms3997
    @sarathms3997 11 месяцев назад +42

    3:39
    എന്നാ ഒര് സ്ട്രക്ച്ചർ എന്റമ്മച്ചീ എന്ന് ലാൽ പറയുന്നത് ശെരിക്കും ചേരുന്നത് രാമനാഥന് ആണ്.. special forces പട്ടാളക്കാരന്റെ ശരീരം ആണ്.. 💯

  • @princelalu9970
    @princelalu9970 3 года назад +375

    ഈ ഒരു ഒറ്റ സിനിമ കണ്ടാൽ മതി ശോഭന ചേച്ചിയുടെ റേഞ്ച് മനസ്സിലാക്കാൻ👌👌😍

  • @ShanMuhammed-kv6tg
    @ShanMuhammed-kv6tg 3 года назад +994

    ഏതൊക്കെ ഭാഷയിൽ remake ചെയ്താലും മണിച്ചിത്രതാഴിന്റെ തട്ട് താണ് തന്നെ ഇരിക്കും... ശോഭന സുരേഷ് ഗോപി ലാലേട്ടൻ ❤️

    • @praveenkc3627
      @praveenkc3627 3 года назад +19

      Mg radhakrishnan sir
      Fazhil sir
      Johnson master
      Chithra chechi
      Dasettan

    • @EdwinGeorge133
      @EdwinGeorge133 3 года назад +8

      @@praveenkc3627 songs oka adutatu priyadarshan anu

    • @sivadasanmenon9265
      @sivadasanmenon9265 3 года назад +10

      Other remakes made joke of this film,changed the character to suit their audience like while preparing italian pizza,they put local masala,inji,manjal,malli,veluthulli and made a local piza to suit local audience?

    • @shibinshijo1255
      @shibinshijo1255 2 года назад

      Ethrayum nannayi dance

    • @daredevil8622
      @daredevil8622 2 года назад +1

      പപ്പു ചേട്ടൻ 🥳

  • @abesaley
    @abesaley 6 месяцев назад +24

    Sreedhar killing it with the moves so smooth and grace👌

  • @anjitha_____
    @anjitha_____ 18 дней назад +3

    I still get goosebumps watching this

  • @veenaveena5841
    @veenaveena5841 3 года назад +661

    തമിഴിലെ മഹാകവിയും ഗാനരചയിതാവുമായ വാലി അവർകളുടെ വരികൾ, മലയാളികൾക്ക് കിട്ടിയ ഭാഗ്യം 😇
    ശോഭന mam നെ കൊണ്ട് മാത്രം പറ്റുന്നത്, നാഗവല്ലി 🔥😍

    • @abhilashvishwalvr3569
      @abhilashvishwalvr3569 3 года назад +24

      ഇതിലെ ബാക്കി മലയാളം വരികൾ എഴുതിയത് ബിച്ചു തിരുമല സാർ.

    • @kjmelodies6975
      @kjmelodies6975 3 года назад +3

      @@abhilashvishwalvr3569 ❤️😊

    • @kjmelodies6975
      @kjmelodies6975 3 года назад +2

      Anthassu😁😊♥️

    • @Smart-64684
      @Smart-64684 2 года назад +1

      Madu muttam ezuthiyathu aanu palavattam pookalam, varuvanilarumi song.

  • @anjalivyas.
    @anjalivyas. 2 года назад +403

    This dance was coreographed by Shobhana ma'am itself 👌👏

    • @Dreamcatcher_Couples
      @Dreamcatcher_Couples 8 месяцев назад +1

      Anno Sreedhar master aanenn evdyo parang kettitund

    • @Riya19078
      @Riya19078 5 месяцев назад +1

      shobhna mam is legend❤❤

  • @whatsappdude1100
    @whatsappdude1100 2 года назад +92

    Love from Telugu..❤️ legendary shobhana mam...no body can replace her 🔥💯

  • @no_one161
    @no_one161 Год назад +15

    3:26 omg damn... the way she calls him towards her.... the display of her longingness. makes me cry everytime..

  • @jaisonissac6030
    @jaisonissac6030 3 года назад +372

    നമുക്ക് അഭിമാനിക്കാം ഈ നടന വിസ്മയം മലയാള ഭൂമിയിൽ ജനിച്ചു വീണതിൽ ❤മലയാളീടെ സ്വന്തം ശോഭന ചേച്ചി.....🔥

  • @Aparna_Remesan
    @Aparna_Remesan 3 года назад +480

    ഈ ഒരൊറ്റ പടം മതി ശോഭന ചേച്ചീടെ കഴിവ് മനസിലാക്കാന്👌👍😘😘ശോഭന ചേച്ചി തകർത്തുവാരിയ പടം.💞💞😍😍🔥🔥ചിത്രചേച്ചിടെ വോയിസ്👌😘

    • @lostlove3392
      @lostlove3392 3 года назад +5

      Ottayoru padam maatramayi poyi

    • @Aparna_Remesan
      @Aparna_Remesan 3 года назад

      @@lostlove3392 മനസാലായില്ല

    • @ManuManu-cg3qx
      @ManuManu-cg3qx 3 года назад +3

      Chitra and dasettan

    • @lostlove3392
      @lostlove3392 3 года назад +4

      @@Aparna_Remesan ​ Shobanade kazhivu verre cinemakalil kandittilla except for this. Ee cinema kazhinju Shobana full overacting aayirunnu. Ithinu munbu acting valuthayi onnum illa. Just chirikkanom or karayanom.

    • @Aparna_Remesan
      @Aparna_Remesan 3 года назад +18

      @@lostlove3392 തർക്കത്തിന് ഞാൻ ഇല്ല അവർ നല്ല അഭിനേത്രി തന്നെ ആണ്.

  • @parthipanselvaraj2629
    @parthipanselvaraj2629 8 месяцев назад +45

    As a tamil my respect for Malayalis increased further more after this movie ❤.

  • @gayatridukare9883
    @gayatridukare9883 23 дня назад +7

    I'm from Maharashtra, I'm unable to understand this language, but still I'm here to watch this song because I loved her acting ❤❤

  • @mohitgupta7145
    @mohitgupta7145 3 года назад +240

    Shobana ji is an epitome of beauty.. her dance , moves, expressions are just flawless.. The voice of Dasettan is divine drops from heaven..

  • @nafseer9538
    @nafseer9538 3 года назад +2882

    ഇതൊക്കെ ചെയ്യാൻ ശോഭനയ്ക് മാത്രമേ സാധിക്കുകയുള്ളു....
    മലയാള സിനിമയിലെ ഏറ്റവും മികച്ച എക്കാലത്തെയും നടികൾ ആണ് ഉർവശിയും ശോഭനയും...

  • @mansoorakp881
    @mansoorakp881 Год назад +60

    Her expressions from 04:23 to 04:27 👌👌👌❤️

  • @gajanankamath8933
    @gajanankamath8933 Год назад +58

    The beat of Mrudangam is Heaven!!🙏🙏🙏

  • @shijoejoseph2011
    @shijoejoseph2011 3 года назад +893

    Ganga doesn't know classical dance, so Shobana has to tone down finesse; but with Nagavalli, who does, she is at her best. Just one of the many aspects why this song, film is every Malayalee's blissful pride!

    • @kidskeukenhoff1153
      @kidskeukenhoff1153 2 года назад +32

      Wow right very good observation .you are absolutely right .that shows that director give almost care to finer details

    • @SAMPATHSHRI
      @SAMPATHSHRI 2 года назад +5

      @@kidskeukenhoff1153: You mean utmost care....

    • @rakeshpaul5155
      @rakeshpaul5155 2 года назад +1

      🤣🤣🤣🤣🤣

    • @lissyjohn7619
      @lissyjohn7619 Год назад +1

      @@rakeshpaul5155 why crying northie hahahaaaa

    • @rakeshpaul5155
      @rakeshpaul5155 Год назад +3

      @@lissyjohn7619 Modi de andi nakk 🤣

  • @Aparna_Remesan
    @Aparna_Remesan 3 года назад +822

    ഇപ്പോഴും ഹിൽപാലസിൽ പോകുമ്പോൾ നകുലനും,സണ്ണിം,ഗംഗേം അവിടെ ഉണ്ടെന്നാ വിചാരം .🔥🔥😍😍😍

    • @swathykamal96
      @swathykamal96 3 года назад +10

      Haha same😂

    • @Aparna_Remesan
      @Aparna_Remesan 3 года назад +4

      @@swathykamal96 😜😜

    • @rohithm2244
      @rohithm2244 3 года назад +6

      @@swathykamal96 ഡാ വേട്ടാവളിയാ..

    • @saranblogstlchry845
      @saranblogstlchry845 3 года назад +5

      @@Aparna_Remesan അതിന് ഈ എപ്പോഴാ hilpalace പോയത് 😝

    • @Aparna_Remesan
      @Aparna_Remesan 3 года назад +15

      @@saranblogstlchry845
      Hill Palace is an archaeological museum and palace located in the Tripunithura neighbourhood of Kochi city in the Indianstate of Kerala.👍👍👍😀

  • @sandeepnair1262
    @sandeepnair1262 Год назад +70

    ഒരു മുറൈ വന്ത് പാർത്തായാ (2) നീ…
    ഒരു മുറൈ വന്ത് പാർത്തായാ
    എൻ മനം നീയറിന്തായാ
    തിരുമകൾ തുൻപം തീർത്തായാ
    അൻപുടൻ കൈയ്യണൈത്തായോ
    ഉൻ പേർ നിനൈത്തമെന്ത്
    അൻപേ അൻപേ നാന്താ
    ഉൻപേർ നിനൈത്തമെന്ത്
    വോതിയമങ്കൈ എൻട്ര്
    ഉനതു മനം ഉണർന്തിരുന്തും
    എനതു മനം ഉനൈത്തേട് (ഒരു മുറൈ…)
    ഉനതു ഉള്ളത്തിൽ ഉദയനിലൈവിനവെ
    ഉലവിടും പെണ്ണും കൂത്താട്
    അറുവ വെള്ളത്തിൽ പുതിയ മലൈരിനവെ
    മടൽ വിടും കണ്ണും കൂത്താട്
    നീണ്ട നാൾകളായ് നാൻ കോണ്ട താപം
    കാതൽ നോയാവ വിലൈന്തിടവേ
    കാലം കാലമായ് നാൻ ശെയ്ത യാഗം
    കോപത്തീയാക വളർന്തിടവേ
    എരിന്തേൻ…..ഇടൈ വരും
    തടൈകളും തുലൈന്തിടവേ
    നേസ പാസം നീങ്കിടാമൽ
    ഉനൈക്കെന നീണ്ടകാലം
    നെഞ്ചമൊൻട്രു തുടിക്കയിൽ ( ഒരു മുറൈ…)
    തോം തോം തോം
    ഒരു മുറൈ വന്ത് പാർത്തായാ നീ
    തജം തജം തകജം
    എൻ മനം നീയറിന്തായോ
    തോം തോം തോം
    മപസനി.ധപമ സസാസ മമാമാ ധധാധ സാസാമ തോം തോം
    തത്തരികിട തിത്തരികിട(4)
    ജണുധ തിമിത ജണു ധ തിമി
    അംഗനമാർ മൌലീ മണീ
    തിങ്കളാസ്യേ ചാരു ശീലേ
    നാഗവല്ലീ മനോന്മണീ
    രാമനാഥൻ തേടും ബാലേ
    മാണിക്യ വാസക മൊഴികൾ നൽകീ ദേവീ (2)
    ഇളങ്കോവടികൾ ചിലമ്പു നൽകീ
    തമിഴകമാകെയും ശൃംഗാര റാണി നിൻ
    പഴമുതിർ കൊഞ്ചലിൻ ചോലയായി (2

  • @yoongerinzz9873
    @yoongerinzz9873 2 месяца назад +8

    There are only few comments appreciating the guy dancer.. He did an excellent performance too. He danced gracefully elegantly without breaking the masculinity. And his expressions were really amazing. The facial expression he gives at 4:23 is so mesmerizing to watch.

  • @jesmiann1364
    @jesmiann1364 3 года назад +524

    3:22 A scary set changed into a romantic one .And how well they executed that mood 👏

    • @AnjaliRenjith
      @AnjaliRenjith 2 года назад +13

      Padnabhapuram palace, tuckalay tamilnadu

    • @PSCAudioclasses
      @PSCAudioclasses Год назад +3

      ❤️

    • @karthikbr2541
      @karthikbr2541 6 месяцев назад

      No, it's not padmanabahapuram palace it's chowki house Udupi, which is exact replica of the palace, where the song is shot. Of course the palace has many scientific wonders like natural aircondition by draft and careful placing of windows. Legend has that one will shiver even in summer month of May in the top royal chamber

  • @shraddhar131
    @shraddhar131 2 года назад +108

    Shobhana's expression at "nagavalli manohari" is just another level. Hats off to her to make this song timeless.

    • @mainvocalist
      @mainvocalist 6 месяцев назад

      What is the meaning of manohari?

    • @ruby3343
      @ruby3343 6 месяцев назад +1

      @@mainvocalist beautiful woman

  • @ayusha3945
    @ayusha3945 9 месяцев назад +20

    This performance is incredibly beautiful, and I can't express how many times I've returned to watch this. 😍😍 Every time I discover something new to admire. Sobhana truly grasped the essence of the assignment. She doesn't attempt to portray a
    ghost, as seen in other remakes. Her expressions and body language convey a range of emotions, including confusion, sadness, ecstasy, and vulnerability. Her portrayal shows the psyche of a troubled person rather than a typical "chudel. And mayalum industry is so very forward in talking about mental illness at that time!! In the 90s!! Like wow🙏

    • @prash405
      @prash405 9 месяцев назад

      Soundarya did not act like a possessed lady It was Vidya and Jyothika who acted like that

  • @rtwchannel5983
    @rtwchannel5983 3 года назад +1315

    So this is the original?
    I thought Vidya Balan was good.
    She has nothing to compare with this.
    Omg. Truly fits of royal dancer quality performance.

    • @dheerajmanoj
      @dheerajmanoj 3 года назад +138

      Yes this is the Origiban and Actresses Shobhana Mam got national award for this movie.

    • @RaviKumar-ii6cb
      @RaviKumar-ii6cb 3 года назад +175

      The problem is Bollywood thinks they are India's best and because of the Hindi language the reach is more and people do not bother about movies made in other languages in India. South movies have always stood head and shoulders above Bollywood. Just that in the 80s and 90s they did not have the budget to make larger than life movies.

    • @raghunathkammar2404
      @raghunathkammar2404 3 года назад +28

      Shobhana mam super in malayalam movie👍👍👍🙏🙏. In Kannada movie late : Soundarya mam also super. Name APTHAMITRA.

    • @RaviKumar-ii6cb
      @RaviKumar-ii6cb 3 года назад +32

      @@raghunathkammar2404 yes Jyothika was not really up to the mark in the Tamil version. Vidya Balan in the Hindi version over acted.

    • @sreekutty5959
      @sreekutty5959 3 года назад +10

      You are abosolutely correct this is the best ever

  • @ruchirajawat5835
    @ruchirajawat5835 2 года назад +187

    Finally reached to this original one and damn no one can beat Shobana Mam 💖💖 This is a masterpiece

  • @craftingprism7740
    @craftingprism7740 10 месяцев назад +19

    Feel the voice modulation made by chithraamma... After the entry of mahadevan(ramanadhan) it became even sweeter... Before his entry it was the voice of grudge...

  • @KW-ij8ds
    @KW-ij8ds 3 месяца назад +9

    Mesmerizing performance! Love from Japan ❤

  • @nikhithakk4999
    @nikhithakk4999 3 года назад +33

    1:35 എക്സ്പ്രഷൻ ഒരു നടിക്കും ചെയ്യാൻ കഴിയാത്തത് എപിക് സോങ്... ഇനി എത്ര സിനിമകളിൽ ഗംഗ ഉണ്ടെങ്കിലും നാഗവല്ലി ആയി മനസിൽ സൃഷ്ടിച്ചത് ശോഭന ചേച്ചി മാത്രം...നൃത്തം അഭിനയം സൗന്ദര്യം എല്ലാത്തിലും മലയാളത്തിലെ നാഗവല്ലി തന്നെ അടിപൊളി ❤️❤️❤️

  • @deepakgovindam
    @deepakgovindam 3 года назад +850

    രണ്ടു biggest superstars നെ side ആക്കിക്കളഞ്ഞ ശോഭനയുടെ പ്രകടനം

    • @anjalym92
      @anjalym92 3 года назад +41

      Credit goes to them also..they let shobhana to take centre stage without any ego

    • @akshaisuresh4772
      @akshaisuresh4772 3 года назад +57

      @@anjalym92 why should they have an ego. It's high time this stardom and superstar labels vanish and every actor is treated equally

    • @anjalym92
      @anjalym92 3 года назад +30

      @@akshaisuresh4772 big names who are crowd pullers and have huge stardom may do have ego..the way they made chandramukhi focussing on rajnikant is just an example..normally other language heroes have this issue..

    • @akshaisuresh4772
      @akshaisuresh4772 3 года назад +4

      @@anjalym92 I agree with you.

    • @seemasivadasan
      @seemasivadasan 2 года назад +3

      Shobhana and jyothika got same role.. Even rajani kanth and mohanlal cannot do that role.. Its female part only.. The nagavalli character have to dance.. And shobhana did that well.. There is no stardom issue in this part..

  • @sneharamachandran5730
    @sneharamachandran5730 2 месяца назад +6

    The lady and the man both seem to be awesome dancers

  • @kottaraseel
    @kottaraseel 12 дней назад +1

    ആര് എന്തു ഉണക്കി പൊടിച്ചാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും ❤❤

  • @JanasenaRamana
    @JanasenaRamana 3 года назад +153

    Malayalees are very great they gave birth to this nagavalli character they r real creative directors and iam telugu man i like malayalam movies soo much like annadhabadram and soo on

    • @lissyjohn7619
      @lissyjohn7619 Год назад

      Venkat ramana evn telugu cinema was grt bsck during 50s and 60s

  • @bikitadas9683
    @bikitadas9683 2 года назад +136

    Coming here after bb 1 and bb2 .... This actress is exceptional!! If Vidya Kiara and kartik are good then this lady is out the word kind of great!!
    -from kolkata

    • @Aneesh.Asokan
      @Aneesh.Asokan 2 года назад +7

      Exactly! On the bull's eye! Perhaps you may know that this's the orginal!

    • @richardganesh406
      @richardganesh406 2 года назад +10

      I think Shobana’s National Film award for her acting in this role is a enough proof.

    • @munnamunal8555
      @munnamunal8555 Год назад +2

      @@richardganesh406 i mean she was a legend itself the only person who performed with Michael Jackson from India! She's a world famous classic dancer!

    • @kuriankk1666
      @kuriankk1666 Год назад +1

      She is great heroine senior actress ...all actress now a days only stand behind her

    • @Riya19078
      @Riya19078 5 месяцев назад +1

      shobhna mam is legend her expression her dance even she's not missing any single beat wow ❤❤

  • @hibathasneem7807
    @hibathasneem7807 Год назад +30

    This song makes extremely sad to think that i never had the fate to learn classical dance! Haunting graceful and beautiful at once

    • @JitzyJT
      @JitzyJT 10 месяцев назад

      dancing for women is haram

  • @suneeshcp2149
    @suneeshcp2149 Год назад +8

    വേറെ ഒരു ഭാഷയിലെ പാട്ടായിട്ടു കൂടി എത്ര ഭംഗിയായിട്ടാണ് നമ്മുടെ ആശാന്മാർ ഇത് പടച്ചുവിട്ടത്‌. ഈ ഒരു സ്വീകാര്യത മലയാളത്തിന് മറ്റു ഭാഷാ സിനിമകളിൽ ലഭിക്കുന്നത് കണ്ടിട്ടില്ല. ഭാഷകളെ സ്നേഹിക്കുന്ന ഒരു സംസ്കാരം നമ്മൾ കേരളീയർക്ക് സ്വന്തം.

  • @ardhraa994
    @ardhraa994 3 года назад +913

    Manichithrathazhu is not a horror movie. It is a psychological thriller. ആ വ്യത്യാസം മനസ്സിലാക്കാതെ ചെയ്തതു കൊണ്ടാണ് റീമേക്സ് ഒന്നും ഇതിന്റെ ഏഴയലത്ത് എത്താഞ്ഞത്. ശോഭന മാം ഒരു multiple personality disorder patient ആയി അഭിനയിച്ചപ്പോൾ റീമേക്സിൽ horror effect കൊടുത്ത് നശിപ്പിച്ചു.

    • @appur6478
      @appur6478 3 года назад +58

      Sathyam.. Adhinu pakuthi malayalikalkum adhu manasilaayitilla

    • @babishak.b3001
      @babishak.b3001 3 года назад +28

      Better say parapsychological

    • @vidura3797
      @vidura3797 3 года назад +3

      @@babishak.b3001right 👍

    • @manumpillai5317
      @manumpillai5317 3 года назад +5

      Apoo badha kooodiyatalle🤗🤗🤗

    • @jesmiann1364
      @jesmiann1364 3 года назад +17

      @@manumpillai5317 posession state aanu badha koodiyath ennu pandullavar parayunnath

  • @donyitasing3820
    @donyitasing3820 3 года назад +97

    I don't know how many time do i need to say wow wow wow wow? I mean how can someone be so beautiful and perfect? And this guy can really dance. Didn't understand a single words they utter but became fan of them. Brother from North-Eastern part of India here. Stay safe and stay healthy.🙏🙏🙏

  • @selvimuraleedaran9306
    @selvimuraleedaran9306 Год назад +37

    This Movie was remade in many languages but No one can match shobana mam expressions 👍

    • @cutiepiela6843
      @cutiepiela6843 Год назад +5

      In kannada Soundarya also done good job despite being non-dancer.

  • @arunkrishna1036
    @arunkrishna1036 Месяц назад +6

    You need to be on a different level to be a show stealer in a movie that has Mohanlal and Suresh Gopi. Shobana Mam. Wow !!

  • @robinmathew2290
    @robinmathew2290 3 года назад +187

    Our Sobhana Ma'am .... Extra talented...... Chitramma💯

  • @r.......2731
    @r.......2731 3 года назад +32

    അന്നത്ത കാലത്ത് ഇത്ര detailed ആയ ഒരു മലയാളം phycho padam. ചിന്തിക്കാൻ കൂടെ വയ്യ. ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാർക്കും 👏👏👏

  • @MDGamoSphere
    @MDGamoSphere 2 года назад +17

    I saw remakes. But this actress did best! 😳 I saw this first time. When i was searching after watching bhoolbhulaiya 1 & 2. I am gonna watch this movie now.🔥

  • @iamprashantalama_
    @iamprashantalama_ 2 года назад +19

    Love from Nepal😚💜
    This movie is pure masterpiece🖤🥀

  • @lijomongeorge1573
    @lijomongeorge1573 3 года назад +448

    Only Chithra Chechi can make this song perfect like this ...

    • @magith87ekm
      @magith87ekm 2 года назад +16

      True, especially the punch she has given in the beginning.

    • @sreevenketesh419
      @sreevenketesh419 2 года назад +3

      Yes

    • @paulmathews5946
      @paulmathews5946 2 года назад +1

      Sujatha chechide versionum poliyalle

    • @vrcthemaverick8251
      @vrcthemaverick8251 2 года назад +2

      @@paulmathews5946
      Ath etha aa version?

    • @magith87ekm
      @magith87ekm 2 года назад +5

      Sujatha chechi’s version has got a different flavour. No female singer other Chitra chechi can hit these notes and sangathees with atmost clarity at this tempo without screeching ❤

  • @jibinoffl
    @jibinoffl 3 года назад +193

    ഇതൊക്കെ ചെയ്യാൻ ശോഭന ചേച്ചി അല്ലാതെ ആർക്കും പറ്റില്ല ! ❤️
    ഒരേ ഒരു ശോഭന ചേച്ചി - Lady Super Star ! ❤️

    • @swathykamal96
      @swathykamal96 3 года назад +1

      Atra keseullu ❤️

    • @rohithm2244
      @rohithm2244 3 года назад

      @@swathykamal96 ഹൂയി ഹൂയി.. ഹൊയ്യരെ ഹൊയ്യരെ ഹൊയ് ഹൊയ്

    • @fasirashi9323
      @fasirashi9323 3 года назад

      Yes

    • @akshaisuresh4772
      @akshaisuresh4772 3 года назад +1

      Call her Superstar 🌟

  • @reena7493
    @reena7493 10 месяцев назад +62

    After watching all the versions I feel shobhana mam is the best either from psychological or horror perspective.

    • @WARLORDDOM
      @WARLORDDOM 10 месяцев назад +3

      The film was supposed to be psychological
      So this is the best one

    • @ADSUM777
      @ADSUM777 10 месяцев назад +1

      Ah, I see ... you are a person of culture. Lol

    • @raghavansubramanian6777
      @raghavansubramanian6777 7 месяцев назад

      Correct 💯

  • @sameers3581
    @sameers3581 Год назад +14

    What a song man. MG Radhakrishnan deserved national award for this.

  • @Stranger-lb1uz
    @Stranger-lb1uz 3 года назад +292

    2021 லும் இந்த பாடலை கேட்கும் தமிழர்கள் யாரவது இருக்கீங்களா ?

    • @vijishree8452
      @vijishree8452 3 года назад +1

      🙋‍♀️

    • @padmavathyvenkatasubramani8112
      @padmavathyvenkatasubramani8112 3 года назад +1

      👍👍👍👍

    • @siva5527
      @siva5527 3 года назад +5

      இந்த பாட்டு எவ்வளவு பேமஸ் தமிழ் யாருப்பிக்கு தெரியாம இருக்குமா

    • @MukeshKumar-yz3sz
      @MukeshKumar-yz3sz 3 года назад

      🙋‍♀️

    • @aarariraro5335
      @aarariraro5335 3 года назад +2

      31.7.2021

  • @VV-ym2tf
    @VV-ym2tf 3 года назад +527

    Except Shobana, no actress could give life to this character remade in different languages. All credits to shobana to make this film super duper hit.... love from Tamilnadu

    • @vinoithavinoth7325
      @vinoithavinoth7325 3 года назад +30

      Jothika gave her best thats was superb than shobana

    • @pitchaisrini436
      @pitchaisrini436 3 года назад +5

      @@vinoithavinoth7325 exactly

    • @SHREEMA9374
      @SHREEMA9374 3 года назад +6

      @@vinoithavinoth7325 true.... This song looks better in tamil

    • @softgrowl
      @softgrowl 3 года назад +41

      @@vinoithavinoth7325 shobhana is class

    • @sanalsraj5611
      @sanalsraj5611 3 года назад +85

      @@vinoithavinoth7325 no my friend nagavalli is the better version because jothikas character is given certain gimics like the light in her eye to make the intended impact but shabana does it with ease also it is easy to recreate but it is very hard to create from thin air that is were talent is needed also she won a national award for this role, yes jothika is good but she is not the best

  • @anandugopinath6557
    @anandugopinath6557 Год назад +21

    2:40 smooth🔥🔥

  • @prasadpakku5874
    @prasadpakku5874 9 месяцев назад +8

    ഇതിനു മുന്നിൽ ഒരു ലേഡി സൂപ്പർ സ്റ്റാറിനും ഇടമില്ല. ഇതാണ് സ്റ്റാർ

  • @PCHBTVELPRADEEP
    @PCHBTVELPRADEEP 3 года назад +1857

    தமிழ் மக்கள் இருக்கீங்களா பா🤩🤗😘

    • @balemurupi659
      @balemurupi659 3 года назад +98

      இருக்கோம்,இருக்கோம்...அதுல என்னனா,ஷோபனா ஒரு சிறந்த பரதநாட்டியக்கலைஞர்,ஆனா இந்த மலையாளிங்க மற்ற மொழி ரீமேக்குகளை ஷோபனோவோடு ஒப்பிட்டு பேசுறது அரைவேக்காட்டுத்தனம்.அப்டி பாத்தா தமிழ்ல வினீத் ஆடுனதுதான் பெஸ்ட்.மலையாளத்தில வினீத்துக்குப் பதிலா ஒரு மொக்கைய ஆட விட்ருக்கானுங்க.

    • @ForwardCast11
      @ForwardCast11 3 года назад +38

      தமிழ்,மலையாளம் மொழிகளில் பேசுவதில் உள்ள ஒற்றுமை எழுத்தில் இல்லையே இதில் ஏதோ திட்டம்மிட்ட வரலாற்று சதி இருக்கிறது....

    • @balemurupi659
      @balemurupi659 3 года назад +16

      @@ForwardCast11 நல்லா பாருங்க நிறைய ஒற்றுமை இருக்கும்.

    • @leemarose4254
      @leemarose4254 3 года назад +28

      @@ForwardCast11 மலையாள படத்தின் ரீமேக் தான் சந்திரமுகி

    • @karthika4805
      @karthika4805 3 года назад +24

      @@balemurupi659 avarum bharathaiya dancer tha... Vineet mari....

  • @RA-vg5jb
    @RA-vg5jb 3 года назад +55

    Her expression was amazing. Probably one of the best scary expression by an actress in world cinema as a psychiatric patient. Unfortunately there are no film awards for global cinema. Oscars are just based on American academy.

  • @akku9975
    @akku9975 Год назад +51

    “Anganamar mauli mani “ part never gets old❤️❤️❤️

    • @Arjunkumarp
      @Arjunkumarp Год назад +3

      Yes . Sudden changes to the beautiful malayalam with dasettan voice.. ahaa Amruth

  • @debosmita12
    @debosmita12 Год назад +12

    I could stop myself from stating that Shobhana is an incredible dancer ... However, the way she balanced both Ganga and Nagavalli's character through her dance was beyond words ... Aplauds to her .. No word can describe her greatness in this work 🙏

  • @nagabala5011
    @nagabala5011 3 года назад +587

    தமிழ் பாட்டிற்கு ஒரு தமிழ் comment illaiya 😂

    • @harikrishnan-nl4jg
      @harikrishnan-nl4jg 3 года назад +15

      அதானே

    • @chandranchandran499
      @chandranchandran499 3 года назад +12

      நாங்க கமண்ட் பன்றோம். ஏனா நாங்க தமிழ்...

    • @muralikurup3000
      @muralikurup3000 3 года назад +19

      தமிழ் பேசும் மலையாளி கமெண்ட் பண்ணலாமா சகோ😊?

    • @harikrishnan-nl4jg
      @harikrishnan-nl4jg 3 года назад +4

      @@muralikurup3000 Y not

    • @harikrishnan-nl4jg
      @harikrishnan-nl4jg 3 года назад +8

      @@muralikurup3000 தமிழ பெருமையா தானே பேசுராங்க

  • @mohdkaser
    @mohdkaser 3 года назад +53

    ഒരേ സമയം അഭിനേത്രിയുടെ മുഖത്തിലെ ഭാവമാറ്റവും അതിനോട് താദാത്മ്യം വരുത്തുന്ന കൈകളുടേയും കാലുകളുടേയും ദ്രുത ചലനങ്ങളും അതിനൊത്ത ചിത്രയുടെ സ്വരങ്ങളും അഭൂതപൂർവ്വമായ ചിത്രീകരണമാക്കിത്തീർത്തു.

  • @chandrank6048
    @chandrank6048 3 месяца назад +3

    Wonderful acting,and beautiful dancing. Shobhana is a great actres.congratulations.

  • @spkaleekaleeswaran4263
    @spkaleekaleeswaran4263 7 дней назад +1

    அருமையான நடனம் அருமையான முகப்பாவனை
    அருமையான பாடல் ❤
    தமிழ் படங்களில் கூட இப்படி அருமையான தமிழ் உச்சரிப்பு வருவதில்லை❤ வாழ்த்துக்கள்

  • @ksa7010
    @ksa7010 3 года назад +196

    മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഈ പാട്ടും ഡാൻസും അതുപോലെതന്നെയാണ് ശോഭന ചേച്ചി നകുലൻറെ ഭാര്യയായി തകർത് അഭിനയിച്ചത് ഈ ഫിലിമിൽ