കുറ്റാന്വേഷകരുടെ അഭിമാനമാണ് കുറ്റവാളികളെ മാന്ത്രിക വിദ്യയിലൂടെ കണ്ടെത്തുന്ന ഉസ്താദുമാർ NIA ഇവർക്ക് സ്ഥിരം ജോലി നൽകണം പോപ്പുലർ ഫ്രണ്ട് കാർ എവിടെ ഒളിച്ചിരിക്കുന്നു എന്ന് കൃത്യമായി പറഞ്ഞു തരും🤣
അങ്ങേരു റിട്ടയർ ചെയ്യുന്നതിന് മുൻപ് താങ്കളോ, താങ്കളുടെ holy spirit ഓ ജനിച്ചില്ലായിരുന്നോ കുഴപ്പം ഉണ്ടെങ്കിൽ ശരി ആക്കാൻ? 😂 അല്ല, ഇപ്പോൾ കൈ ഉയർത്തി പ്രാർത്ഥിച്ചു അങ്ങ് ശരി ആക്കരുതോ? 😂 അനിൽ കോഴിതീട്ടത്തിന്റെ ദൈവം അത്ര ശക്തൻ അല്ലേ? നിങ്ങളുടെയും....😂 M വര്ഗീസ്.
അച്ഛൻ വെറൂം വിമർശനസ്വഭാവമനസ്സാണ് വൈദീകൻ ആകാൻ യോഗ്യൻ അല്ല വൈദീകരായ എത്രയോ ആൾക്കാർ പൂണ്യവാളമ്മാർ ആകൂന്നില്ലെ അത്ഭൂതപ്രവർത്തി നടത്തൂന്നൂ അതൂപോലെ ഇതൂം 100ൽ ഒരൂ ശതമാനം ശരിയാകൂം He is a Covered Priest he only criticised man
അദ്ദേഹത്തിന് നല്ല ബുദ്ധിയുണ്ട് ബോധമുണ്ട് ഏറ്റവും അധാർമികനായ ആധുനിക മനുഷ്യന് ഒരുകാര്യത്തിലും പിൻപറ്റാൻ കൊള്ളാത്ത മുഹമ്മദിനെ മാനവരിൽ മഹോനദനായെ കാണുന്നവരെ പറ്റിച്ച് പത്ത് കാശ് ഉണ്ടാക്കാൻ നല്ലവഴി ഇ മണ്ടന്മാരുടെ നബിയെ വാനോളം പുകഴ്ത്തി പറഞാൽ മതി നമ്മുടെ ഇനിയുള്ള കുറച്ച് കാലം സുബിക്ഷമായ് കഴിയാം മറ്റു മതസ്ഥരെ എത്ര പുകഴ്ത്തിയാലും നെടുവീർപ്പിട്ടുകൊണ്ട് 2കൈയും തട്ടി എഴുന്നേറ്റ് പോകും കാര്യമായി ഒന്നും കിട്ടില്ല 21)0 നൂറ്റാണ്ടിൽ മുങ്ങി താഴ്ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിനെ ആരെങ്കിലും എന്തെങ്കിലും നല്ലത് പറഞ്ഞാല് മഴകാത്ത് നിൽക്കുന്ന വേഴാമ്പലിനെ പോലെ ഇസ്ലാമിസ്റ്റ്കൾ ആഹ്ലാധപരിതരാകും.
കൊടിത്തോട്ടം പാസ്റ്റർ പറയുന്നതിനോട് യോജിക്കുന്നു മുണ്ടക്കയത്തെ ഉസ്താദ് മാർ മരിച്ചില്ലെങ്കിൽ അവിടെ കാണും ഇത് കേസ്സന്വേഷണത്തിൽ ഒരു ഓസ്ക്കാർ അവാർഡ് അലക്സാണ്ടറിന് പ്രതീക്ഷിക്കാം
Alexander Jacob ഒരു മുസ്ലിം പള്ളിയിൽ പ്രസംഗിക്കാൻ പോയാൽ അള്ളാഹു അല്ലാതെ വേറൊരു ദൈവം ഇല്ല ഉണ്ടാകില്ല ജനിക്കുന്നെ മുസ്ലിം ആയിട്ടു ജനിക്കണം മരിക്കുന്നെ അല്ലാഹുവിനു വേണ്ടി മരിക്കണം എന്ന് പറയും ഹിന്ദു ക്ഷേത്രത്തിൽ പോയാൽ ഹിന്ദു ധര്മത്തെപ്പോലെ മഹത്തായ മറ്റൊരു മതമില്ല എന്ന് പറയും. ഓരോരുത്തരുടെ ജീവിത മാർഗം ഓരോന്നാണ്
പച്ച മലയാളത്തിൽ ഇങ്ങനെ പറയുന്നവരെ കൂട്ടിക്കൊടുപ്പ് കാർ എന്നുപറയും...... എത്ര വിദ്യാഭ്യാസം ഉണ്ടായാലും പലതരം വെള്ളത്തിൽ ജനിച്ചാൽ.... ഇങ്ങനെയൊക്കെയേ പറയൂ....
@@samuelvarghese9991 അതല്ലേ pentecost സഭ കാലങ്ങളായി ചെയ്യുന്നതും? കൂട്ടതല്ലു നടത്തി പിരിയും. ഒന്നിപ്പിക്കാൻ അനിൽ കോഴിത്തീട്ടം വ്യാജമാറുഭാഷ pentecost holy spirit നു കെല്പുമില്ല. എന്നിട്ട് പരസ്പരം dowry കല്യാണം നടത്തും. മുസ്ലിംസ് ഓതി വെട്ടിയ പോത്ത് അനിലുമാരും നക്കും. സുവിശേഷ വ്യഭിചാരത്തിന്റെ ഉത്തമ ഉദാഹരണം!🤣😜😜😜 M വര്ഗീസ്.
വളരെ വളരെ നന്ദി. അന്ധവിശ്വാസങ്ങൾ മാറിപ്പോവട്ടെ. മുസ്ലിം പണ്ഡിതന്മാർ കേൾക്കട്ടെ. മന്ത്രവാദികളുടെ പൊള്ളത്തരം പൊളിയട്ടെ. വിവരം ഇല്ലാത്ത മനുഷ്യരെ വിഢികളാക്കുന്ന തന്ത്ര ശാലികളുടെ പൊള്ളത്തരം ലോകം അറിയട്ടെ🤟🤟🤟🤟🤟🔥🌟🌾
അലക്സാണ്ടർ ജേക്കബ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 100% സത്യമാണ് ശാസ്ത്രത്തിനും നമ്മുടെ യുക്തി ബോധത്തിനും നിരക്കാത്ത ഒരുപാട് കാര്യങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട് ക്രിസ്തുവാണ് ലോകത്തിന്റെ ഏക രക്ഷണം എന്ന് പറഞ്ഞ് നടക്കുന്ന പാതിര സമൂഹമുണ്ടല്ലോ അവരാണ് ഏറ്റവും വലിയ അന്ധവിശ്വാസികൾ
പാസ്റ്റർ വളരെ യാഥാർത്ഥ്യത്തോട് സംസാരിച്ചു... എൻറെ അറിവിലും വിശ്വാസത്തിലും.. മന്ത്രവാദ ശക്തികൊണ്ട്.. മരിച്ച വ്യക്തിക്ക് ജീവൻ കൊടുക്കുവാൻ അല്ലാത്ത എല്ലാ കഴിവുകളും ഉണ്ട്.. ദൈവം ആദ്യം സൃഷ്ടിച്ച ദൂതന്മാരാണ് സാത്താനൃ ശക്തിയായി അറിയപ്പെടുന്നത്.. സാത്താനൃ വർഗ്ഗം പ്രധാനമായി അഞ്ച് ഗ്രൂപ്പുകൾ ഉണ്ട്.. ഈ ഓരോ ഗ്രൂപ്പിന്റെ അടിയിൽ കോടി കണക്കിന് ദൂതന്മാർ ഉണ്ട്.. കൃത്യമായ നമ്പർ അറിയില്ല.. അതുപോലെ ദൈവീക ദൂതന്മാർ 12 ഗ്രൂപ്പുകൾ ഉണ്ട്.. ഈ ഓരോ ഗ്രൂപ്പിന്റെയും അണ്ടറിൽ കോടിക്കണക്കിന് ദൂതന്മാർ ഉണ്ട്... ദൈവീകമായി നല്ലവരായി ജീവിക്കുന്നവരെ വഴിതെറ്റിക്കുകയാണ് സാത്താന്യ ദൂതന്മാർചെയ്തുകൊണ്ടിരിക്കുന്നത്... ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ബൈബിൾ വായിച്ചു പഠിക്കുക. മനുഷ്യചരിത്രം ആരംഭിക്കുന്നത് തന്നെ ഹൗവയിൽ സർപ്പം (സാത്താൻ) പ്രവേശിച്ച്.പാപം ചെയിക്കുന്നതായി കാണുന്നു.. മോശയുടെ കാലത്തും.. മോശ ചെയ്ത അതേ അത്ഭുതങ്ങളും അടയാളങ്ങളും മിസ്രയീമിലെ മന്ത്രവാദികൾ ചെയ്തിരുന്നു. ശമുവേൽ പ്രവാചകൻറെ മരണ ശേഷവും.. ശമുവേൽ പ്രവാചകൻറെ ആത്മാവായി വന്നത്.. സാത്താനൃ ശക്തിയാണ്.. ഈ സാത്താനൃ ശക്തികൾ .. എല്ലാം ദൈവം അനുവദിക്കുന്ന കാലത്തോളം ഈ ഭൂമിയിൽപ്രവർത്തിച്ചുകൊണ്ടിരിക്കും. എൻറെ അറിവിൽ ഇസ്ലാം ,ഹിന്ദു. ക്രിസ്ത്യാനികളിൽ ഒന്ന് രണ്ട് സമുദായങ്ങൾ വിഗ്രഹങ്ങളെ ആരാധിക്കുന്നവരിൽ ചില പുരോഹിതന്മാർക്കും.. ശരിയായ മന്ത്രവാദം സാത്താനൃ ശക്തികൊണ്ട് ചെയ്യാൻ അറിയാവുന്നവരാണ്.. ക്രിസ്തുവിൽ വിശ്വസിച്ച് നല്ലവരായി ജീവിക്കുന്നവർ മരണപ്പെടുകയാണെങ്കിൽ അവരുടെ ആത്മാവ് പറുദീസയിൽ വിശ്രമിക്കുന്നു.. പാപികളായി ജീവിച്ചു മരിച്ചവരുടെ ആത്മാക്കൾ പാതാളത്തിൽ യാതന അനുഭവിച്ചുകൊണ്ട് കഴിയുന്നു.. ദൈവം കല്പിക്കുന്നത് വരെ ഈ ആത്മാക്കൾക്ക് അവിടെനിന്ന് ചലിക്കുവാനോ എന്തെങ്കിലും അത്ഭുതങ്ങൾ പ്രവർത്തിക്കുവാനോ കഴിയുകയില്ല... പിന്നെ ഇവരുടെ രൂപത്തിലും ഭാവത്തിലും സംസാരരീതിയിലും പ്രത്യക്ഷപ്പെടുന്നത് സാത്താന്യ ആത്മാവാണ്.. ഞാൻ പറഞ്ഞല്ലോ ഈ ആത്മാക്കൾക്ക് മരിച്ച മനുഷ്യന് ജീവൻ കൊടുക്കുവാൻ അല്ലാത്ത എല്ലാ കഴിവുകളും ഉണ്ട് എന്നുള്ളത് എൻറെ അറിവാണ്, അനുഭവമാണ്, നിങ്ങൾ യുക്തിവാദികൾ മറ്റുംമറ്റും ഇത് വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനീ പറഞ്ഞത് പരമാർത്ഥമാണ്... അലക്സാണ്ടർ സാറിൻറെ കണ്ടുപിടിത്തം സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.. പക്ഷേ അത് ദൈവ സന്നിധിയിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും മന്ത്രവാദ ശക്തികൊണ്ട് , മന്ത്രവാദിയെ ആശ്രയിക്കുന്നവർ മറ്റും മറ്റും നിത്യ നരകത്തിന് ഓഹരിക്കാരാണ്, ആയതിനാൽ അലക്ക് സാൻ .. മാനസാന്തരപ്പെട്ട് മടങ്ങിവന്ന് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു പാപങ്ങൾ ഏറ്റു പറയണം.. ഏക സത്യ നിത്യ ദൈവമായി ക്രിസ്തുവിനോട് പ്രാർത്ഥിച്ച് നിത്യജീവൻപ്രാപിക്കുവാൻ ഒരുങ്ങിക്കോ... അല്ലെങ്കിൽ നിത്യ നരകത്തിന് ഉടമയായി തീരും... ആത്മീയ സത്യങ്ങളെക്കുറിച്ച് അറിയണമെന്ന് താല്പര്യമുള്ളവർ ജോബി ഹൽബിനുമായി#online .
ഉണ്ടയും ഉലക്കയും ഒന്നുമല്ല. ഇദ്ദേഹത്തിൻ്റെ പഴയ വീഡിയോ കണ്ട ശേഷം പ്രതികരിക്കുക. കൊല്ലത്തേ ഒൻപതാം ക്ലാസ്കരൻ നാസക്ക് കത്തെഴുതി കാര്യങ്ങൾ പൊതു സമൂഹത്തിന് ബോദ്ധ്യപ്പെടുത്തിയതാണ് അതോടെ ഇദ്ദേഹം പറഞ്ഞു ഞാൻ എവിടെയൊ കേട്ട കാര്യം പറഞ്ഞതാണന്ന് പ്രതികരിക്കും മുൻപ് കാര്യങ്ങൾ പഠിക്കൂ കോയ
വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ് (അതായത്) യോഹന്നാൻ തടവിലായ ശേഷം യേശു ഗലീലിയിൽ ചെന്ന് ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിച്ചു.(മർക്കോസ് 1ൻ്റെ 14) അന്ന് യേശു പ്രസംഗിച്ച ആ സുവിശേഷത്തിലേക്കാണ് ഇന്ന് നിങ്ങളെ ഞാൻ ക്ഷണിക്കുന്നത് അല്ലാതെ യേശു കണ്ടിട്ടില്ലാത്ത നാലു സുവിശേഷങ്ങളിലേക്കു മല്ല! 1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം " ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ് 2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ് എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട് അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ് അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ് 4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ് മാത്രമല്ല 'യേശുവിനു മുമ്പാണ് നിങ്ങൾ ജനിച്ചത് എങ്കിൽ ഏത് ദൈവത്തിലാണ് നിങ്ങൾ വിശ്വസിക്കുക ?? 5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറുന്ന ദൈവം ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്? "ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്! ഞാനും മുസ്ലിമാണ്! / നിങ്ങളും മുസ്ലിമാവുക! യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!''
ടീച്ചറേ സുഖമാണോ..., ഇതുപോലെ ഒരു സംഭവം പണ്ട് ഉണ്ടായിട്ടുണ്ട് ആരാണ് കക്ഷി എന്നല്ലേ നമ്മുടെ സുപ്രീം കോടതി ജഡ്ജി(1973... 80) ആയിരുന്ന ജസ്റ്റിസ് VR കൃഷ്ണയ്യർ തന്റെ മരിച്ചുപോയ ഭാര്യയുമായി സംസാരിച്ചു എന്ന് എല്ലാ പത്രങ്ങളും ആഘോഷിച്ചിരുന്നു അമേരിക്കയിൽ വച്ചാണ് സംസാരിച്ചത് അവിടെ ഒരു അതി പ്രശസ്തനായ മാന്ത്രികൻ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ അടുത്തുപോയി ഭാര്യയെ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു എന്ന് മാധ്യമങ്ങളായ മാധ്യമങ്ങൾ ഒക്കെ എഴുതി.... അതിൽ മാതൃഭൂമി യുടെ തലക്കെട്ട് ഇപ്പോഴും ഞാൻ ഓർക്കുന്നു.... "ജസ്റ്റിസ് VR കൃഷ്ണയ്യർ ആദ്മാക്കളുമായി സംസാരിക്കുന്നു" എന്നാണ് മാതൃഭൂമി കൊടുത്തത്..... ഓർക്കുക... ജസ്റ്റിസ് കൃഷ്ണയ്യർ എല്ലാം തികഞ്ഞ ഒരു കമ്മ്യൂണിസ്ററ് ആയിരുന്നു.... 🤣🤣🤣
നമസ്കാരം ടീച്ചറെ.. യുക്തിവാദികളും നിരീശ്വരവാദികളും ചിന്തിക്കുന്നതിനുമപ്പുറം ചില കാര്യങ്ങൾ ഉണ്ട് ടീച്ചറെ.. ചില കാര്യങ്ങൾ കേൾക്കുമ്പോൾ യുക്തി ഭദ്രമല്ല എന്ന് തോന്നും.. പക്ഷെ യാഥാർഥ്യത്തെ അംഗീകരിക്കാൻ കേരള സമൂഹം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്... പിന്നെ ഈ ളോഹയുടുത്ത ഈ അച്ഛനോട്(ആരുടെ അച്ഛൻ?!).. കന്യാസ്ത്രീ ഗർഭം ധരിച്ചതിനോടും വെള്ളം വീഞ്ഞാക്കിയ ബ്ലാക് മാജിക്കിനെപ്പറ്റിയും ഒന്ന് സൈദ്ധന്ധികമായി പറഞ്ഞു തന്നാൽ ഉചിതമായിരിക്കും..
Alexander jacob ഇരുന്നപ്പോൾ ഉണ്ടായ എല്ലാ case കളും പുനര്ന്വേഷിക്കണം. ഇയാൾ മരിക്കുന്നതിന് മുമ്പ് തന്നെ case അന്വേഷണം വേണം. ഇനി കൊടിത്തോട്ടം പറയുന്നപോലെ ഇത് apply ചെയ്യാൻ കഴിയുമെങ്കിൽ ജനമധ്യത്തിൽ തെളിയിക്കണം. അങ്ങനാണെങ്കിൽ സർക്കാരിന് അതായത് ജനങ്ങൾക്കും ഒരുപാട് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ കഴിയും. കേസിന്റെ വിചാരണ ദൈർഘ്യം കുറയ്ക്കാൻ സാധിക്കും. ജയിലിൽ വച്ച് വിളമ്പുന്ന ബിരിയാണിക്കും വരുന്ന ചെലവ് നന്നേ കുറയ്ക്കാൻ കഴിയും. അകത്തുകിടക്കുന്ന നിരപരാധികൾ രക്ഷപ്പെടുകയും ചെയ്യും. ഇരട്ട ചങ്കനായ നമ്മുടെ മുഖ്യൻ പിണറായി സാർ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോൾ Easy easy ! Ippol അതല്ല സംശയം! Alexander ജേക്കബ് ഏമാന് ബിരിയാണി ഉണ്ടാക്കേണ്ടി വരുമൊന്നുള്ളതാണ്! ഇത് സാധൂകരിക്കപ്പെടുകയാണെങ്കിൽ ഈ system ഒളിപ്പിച്ചു വച്ചതിന് ഇദ്ദേഹത്തിനെതിരെ നടപടി വേണം. മറിച്ചാണെങ്കിലും തഥൈവ !😄
വിദ്യാഭ്യാസം ഉണ്ടെങ്കിൽ വിവരം വേണമെന്നില്ലല്ലോ. അത് പുസ്തകത്തിലെ കാര്യം പഠിച്ചു എഴുതി മാർക്ക് വാങ്ങുന്നു എന്ന് മാത്രം. പിശാച് ഏതു വെളിച്ച ദുദെന്റെ വേഷം വേണേലും കേട്ടും..
കൊടിത്തോട്ടം, അലക്സാണ്ടഴ്സറിനെ കളിയാക്കുന്നു. ആത്മാവിനെ യും സിക്കോളജിയും കുറിച്ച് അറിയത്തില്ല എന്നും പറയുന്നു. അറിവില്ലാത്ത കാര്യങ്ങൾ പറയരുതാച്ചാ. അലക്സാണ്ടർ സാറിന് arivundannu അച്ഛൻ സമ്മതിക്കുന്നു. മാത്രമല്ല, atheendriyavum സൈക്കോളജിയും ആത്മാവിനെക്കുറിച്ചും ഇപ്പഴും പഠിക്കുകയും ചെയ്യുന്നു. അച്ഛന്റെ അറിവ് വച്ചു punnyatmakkale, ഉദാഹരണം അൽഫോൻസാമ്മയെ അച്ഛൻ അംഗീകരിക്കുമോ. Ngangalude പ്രാർത്ഥന അമ്മ കേൾക്കുന്നുണ്ട്. ആത്മാവ് ഉണ്ടന്ന് അച്ഛനാറിയത്തില്ലേ. ബൈബിളിനെ കുറിച് അച്ഛൻ ആദികരികമായിട്ട് പറയല്ലേ. അച്ഛൻ kathalic ആയിരിക്കും അല്ലെ. നിങ്ങളഉടെ ചൊല്ലുമ്പ്പ്രാർത്ഥനയും ഒന്നും ബാക്കിയുള്ള ക്രിസ്ത്യൻ സഭകൾ അംഗീകരിക്കുന്നില്ല. ഒറ്റ ബൈബിളിന് നൂറു സഭ. അലക്സാണ്ടഴ്സറിനെ കളിയാക്കേണ്ട കാര്യമൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. യേശു ദേവൻ പറഞ്ഞത് പോലെ, നിങ്ങൾ വെള്ള പൂശിയ ശവ കല്ലറ തന്നെ. മത്തായിയുടെ സുവിശേഷ അമ് 6,5ഒന്ന് കൂടി വായിക്കു. മനുഷ്യൻ സൈക്കും, ആത്മാവും, സ്‌പൈസും, ടൈംട്രാവൽ ലും ഒക്കെ ആണ്
പ്രിയ ഫാദറെ, അലക്സാണ്ടർ സാർ പറഞ്ഞത് സത്യമാണെന്ന എനിക്ക് തോന്നുന്നു. കാരണം ഇതിനേക്കാൾ വലിയ അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. കേവല മനുഷ്യബുദ്ധിക്ക് അപ്പുറം പലതുമുണ്ട്. അതൊക്കെ നിരാകരിക്കുന്നതും യുക്തിസഹമല്ല. വേണമെങ്കിൽ ഇതിനെ കുറിച്ച് അങ്ങുമായി സംവാദത്തിന് തയ്യാറാണ്.
അലക്സാണ്ടർ ജേക്കബ് മുൻ ഡിജിപി കൊട്ടാരത്തിൽ ശങ്കുണ്ണിയെപ്പോലെയാണ്. വളരെ രസകരമായ കഥകൾ അദ്ദേഹം മെനഞ്ഞെടുത്തു. നിങ്ങൾക്ക് കഴിയില്ല. ആളുകൾക്ക് അത്തരം കഥകൾ ഇഷ്ടപ്പെടും.
ഇതിൽ പ്രകോപിതനായി അദ്ദേഹത്തെ അധിക്ഷേപിക്കാനെന്തിരിക്കുന്നു? അദ്ദേഹത്തിന്റെ നേരിട്ടുള്ള അനുഭവമല്ലെ വിവരിച്ചത്.അദ്ദേഹം തന്നെ പറഞ്ഞല്ലോ കണ്ട കാര്യം വിശ്വസിക്കാൻ പററിയില്ലെന്ന്.വർഷങ്ങളായി തെളിയിക്കപ്പെടാതെ എത്രയെത്ര കേസുകൾ. ഇനിയും തെളിയിക്കപ്പെടാതെ കിടക്കുന്നു.അത്തരം ഒരൂ കേസ് തെളിയിക്കപ്പെട്ട അനുഭവം ളോഹയിട്ട അവിശ്വാസിയായ താങ്കൾ അനാവശ്യമായി വിമർശിക്കുന്നതെന്തിന്.? അതുപോലെ കേസ് തെളിയിക്കാൻ. അന്വേഷണ ഉദ്യോഗസ്ഥന് പല മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിവരും,ന്യായമായും അതിനുള്ള മുഴുവൻ ചെലവുകളും സർക്കാർ തന്നെ വഹിക്കാണം ( അല്ലാതെ അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്നാണോ കൊടുക്കേണ്ടത്?) സർക്കാർ പൊതുഫണ്ട് ചെലഴിക്കുന്നത് പരിശോദിക്കാൻ ഭരണഘടനപ്രകാരം ഇവിടെ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. എന്നാൽ. അഴിമതിയിൽ മുങ്ങിക്കുളിച്ച ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ കോടികളുടെ പൊതുഫണ്ട് ധർത്തടിച്ചതും,കൊള്ളയടിച്ചതും Audit Report കളിൽ കാണാം .അവയിൽ എത്ര കേസുകളിൽ തക്കതായ നടപടി സ്വീകരിച്ച് നഷ്ടം നികത്തി എന്ന് പരിശോദിച്ചു നോക്കൂ സർവീസ് കാലം മുഴുവൻ സത്യ സന്ധമായി ജോലിചെയ്ത് വിരമിച്ച ഒരു ഉദ്യോഗസ്ഥനെ വിമർശിക്കുന്നതിനു പകരം.
സാറെ ഒരു സംശയം നിയമത്തെ കോടതി വിറുതെ വിട്ടാലും ദൈവത്തിന്റെ കോടതി വെറുതെ വിടുലാ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് അപ്പോൾ ദൈവത്തിന്റെ കളിയല്ലെ ഈ സംഭവം ഇതിന്റെ മറു പഠിതരണം സാർ
അലക്സാണ്ടർ സർ തൻ്റെ അനുഭവം നിഷ്കളങ്കമായി പങ്കുവെച്ചു എന്നുതന്നെ ഞാൻ കരുതുന്നു. പെൻ്റെകോസ്റ് പസ്റ്റ്റർമരുടെ( പ്രവാചകന്മാർ) അടുത്ത് രാത്രികളിൽ പോലീസുകാർ രഹ്സിമായി പോകുന്നകര്യം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.അത് എത്രമാത്രം വിജയമായിരുന്നു എന്ന് എനിക്കറിഞ്ഞുകൂടാ. അനിൽ പാസ്റ്റർ എൻ്റെ ഒരു സുഹൃത്തും അണ്.അദേഹം പറഞ്ഞത് തെറ്റനെന്നല്ല ഞാൻ പറഞ്ഞത്. . നമ്മെപ്പറ്റi നന്നായ് അറിയുന്ന ഭൂതത്മക്കൾ നമുക്ക് ചുറ്റിലും ഉണ്ട്.ശമുവേൽ ആയി വന്നത് ഒരു ഭൂതത്മവു ആയിരുന്നു.മീഡിയം വഴി പല കാര്യങ്ങളും അറിയാൻ കഴിയും എന്നത് സത്യമാണ്. ഒരു ഇംഗ്ലീഷ് കരി എഴുതിയ..from whictcraft to christ എന്ന പുസ്തകത്തിൽ അത് വിശദമായി കാണുന്നുണ്ട്. വേദശസ്ത്ര പരമായി അനിൽ പാസ്റ്റർ പറഞ്ഞതിന് അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ് എന്ന് ഉറപ്പിച്ചു പറയാൻ എനിക്ക് കഴിയും അമാനുഷിക പ്രതിഭകൾ അയ പലരും ചില അത്മവ്യപരത്തിൻ്റെ സ്വാധീനം ഉള്ളവരാണ്.കമ്പ്യൂട്ടറിനെ വെല്ലുന്ന ശകുന്തളദേവി ഉദാഹരണം. പൗലോസ് അപോസ്റൊലൻ്റെ ഒരു യാത്രയെ(ആലോചിച്ചപ്പോൾ തന്നെ) Satan തടഞ്ഞതയും ബൈബിളിൽ ഉണ്ട്. ഇനിയും നാം കൂടുതലായി അറിയേണ്ട ഒരു മേഖലയാണ് അത്.
സാറിനെ മനസ്സിലാക്കിയിടത്തോളം , ലഹരി മാഫിയയോ സാത്താൻ ആരാധകരോ വല്ല പരിപാടിക്കും വിളിച്ചാൽ ലഹരി മരുന്നിന്റെ ഗുണത്തെക്കുറിച്ചും സാത്താന്റെ പ്രാഗൽഭ്യത്തെക്കുറിച്ചും ലോകത്തിന് ഇവ നൽകിയിട്ടുള്ള സംഭാവനകളെ കുറിച്ചും ആധികാരികതയില്ലാത്ത കഥകൾ എല്ലാം ചേർത്ത് ഘോരഘോരം പ്രസംഗിക്കാൻ സാധ്യതയുണ്ട്. ഇത് ഈന്തപ്പഴത്തിന്റെ സ്വാധീനമാണോ എന്ന് അറിയില്ല. ഈന്തപ്പഴത്തിന് ചില ശക്തികൾ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്
ചില മനുഷ്യർക്ക് അനുഗ്രഹം ശാപമായി മാറും. അത്തരത്തിൽ ഒരാളാണ് ശ്രീ അലക്സാണ്ടർ ജേക്കബ്. ഒരു കോളേജ് അധ്യാപകനായി ജീവിച്ച് അവസാനിക്കേണ്ട മനുഷ്യനെ ദൈവം ഒരു പടി കൂടെ ഉയർത്തി. ജനങ്ങളുടെ കയ്യടി നേടാനായി അദ്ദേഹം മറ്റു മതങ്ങളെ പഠിച്ച് ചില പൊടിക്കൈകൾ ഒക്കെ ഇറക്കി. ശലോമോനെ പോലെ വീണുപോയ ഒരു മനുഷ്യൻ. ഒരു മനുഷ്യന്റെ ആയുസ്സ് ചാഞ്ഞു പോകുന്ന നിഴൽ പോലെയാണെന്നുള്ളത് ഇനിയും മനസ്സിലാക്കിയിട്ടില്ല. കുറഞ്ഞൊന്ന് കഴിയുമ്പോൾ ലജ്ജയോടെ സർവ്വശക്തനായ ദൈവത്തിന്റെ മുന്നിൽ ചെന്ന് നിൽക്കേണ്ടിവരും. ഐപിഎസ്ന് അവിടെ വിലയില്ല.
ഒരാളെങ്കിലും പ്രതികരിച്ചല്ലോ..., ശരിക്കും അവിശ്വസനീയം ആയ കാര്യങ്ങൾ ആർക്കും വിളമ്പാവുന്ന, ചിലവാകുന്ന സ്ഥലം ആണ് കേരളം, പണ്ടൊരു മഹാനായ വ്യക്തി, കേരളത്തെ .... ആലയം എന്ന് വിളിച്ചത് ഇതെല്ലാം മുൻകൂട്ടി കണ്ടിട്ടായിരുന്നു... ഡിജിപി സാറിനോടുള്ള ബഹുമാനം കൂടിയതേയുള്ളൂ.., ഇതു പോലെ കാര്യങ്ങൾ പറയുന്നത് എന്തിനെന്നു അറിയുക...., ഇങ്ങനൊക്കെ ആളുകൾ എല്ലാ മത വിശ്വാസകളെയും ചിരിച്ചു കൊണ്ടു പറ്റിക്കും..., മറുനാടൻ മലയാളികൾ , SKN നെ പോലെ പ്രതിഭകൾ എന്നിവരൊക്കെ ഇതു ശരിയാണെന്നു വിശ്വസിക്കും.. പിന്നെ നമുക്കും ആകാം.., ഒരു രസമൊക്കെ വേണ്ടേ ജീവിതത്തിൽ.. 🙏🤝💌
DGP സാർ പറഞ്ഞ കഥകൾ വളരെ ഗൗരവമായി എടുക്കേണ്ടതുണ്ടോ.മണിച്ചിത്രതാഴ് പോലെയുള്ള സിനിമകൾ വളരെ ആസ്വദിച്ചുവരാണ് നമ്മൾ മലയാളികൾ. അഴിമതിയും പെൺ വിഷയം ഉൾപ്പെടെ മറ്റു ക്രിമനൽ വാസനയും പ്രവർത്തികളും ആ സ്ഥാനത്തു ഇരുന്നു ചെയ്യതാവരേക്കാൾ എന്തുകൊണ്ടും മാന്യൻ ഈ ഡിജിപി തന്നെയല്ലേ.
ഡോ.അലകസാണ്ടർ ജേക്കബ്ബ് സമൂഹത്തിന് ഭോഷ്ക്ക് വിളമ്പുന്ന നേതാവ്
Ayyal തെളിയിച്ച കേസെകൾ പുനര്ന്വേഷണം നടത്തണം അയാൾക്കുവേണ്ടി ചിലവാക്കിയ പൈസ തിരിച്ചു വാങ്ങണം
എന്റെ ടീച്ചറെ, ഇനി ഈ DGP മനുഷ്യരുടെ മുഖത്ത് എങ്ങനെ നോക്കും 😍ചിരിച്ച് ഒരു വഴിയായി 😍😍😍😍😍😍പൊളി അവതരണം
Alexander Jacob became a crazy guy now
അലക്സാണ്ടർ അവസരം നോക്കി സുഖിപ്പിക്കുന്ന രാഷ്ട്രീയ ജാതി സുഖിപ്പിക്കൽ അവസരവാദനിലപാടുകൾ
കുറ്റാന്വേഷകരുടെ അഭിമാനമാണ് കുറ്റവാളികളെ മാന്ത്രിക വിദ്യയിലൂടെ കണ്ടെത്തുന്ന ഉസ്താദുമാർ
NIA ഇവർക്ക് സ്ഥിരം ജോലി നൽകണം പോപ്പുലർ ഫ്രണ്ട് കാർ എവിടെ ഒളിച്ചിരിക്കുന്നു എന്ന് കൃത്യമായി പറഞ്ഞു തരും🤣
Thubillacase
പെൻഷനും കൊടുക്കണം.
ഇയാളുടെ കാലത്ത് ജയിലിൽ അടച്ച " തുമ്പ് " ഉള്ള എല്ലാരെയും തുറന്നു വിട്ടേര് 🙏🙏🙏 അക്കാലത്ത് വിജയിച്ച എല്ലാ കേസുകളും പുനരന്വേഷണം നടത്തണം
അലക്സാണ്ടർ ഒരു പൊട്ടൻ.
Alexander verum our kazhutha!! Iyyal Alxander chakravarhiku apamanamanu .!!!
@@benzvzvz9956 p
🤣🤣🤣
അങ്ങേരു റിട്ടയർ ചെയ്യുന്നതിന് മുൻപ് താങ്കളോ, താങ്കളുടെ holy spirit ഓ ജനിച്ചില്ലായിരുന്നോ കുഴപ്പം ഉണ്ടെങ്കിൽ ശരി ആക്കാൻ? 😂 അല്ല, ഇപ്പോൾ കൈ ഉയർത്തി പ്രാർത്ഥിച്ചു അങ്ങ് ശരി ആക്കരുതോ? 😂 അനിൽ കോഴിതീട്ടത്തിന്റെ ദൈവം അത്ര ശക്തൻ അല്ലേ? നിങ്ങളുടെയും....😂
M വര്ഗീസ്.
തുമ്പില്ലാത്ത കേസിന് ആളെ പിടിക്കണമെങ്കിൽ തുമ്പില്ലാത്ത വരെ കൊണ്ട് തന്നെ വന്ന് മന്ത്രവാദം ചെയ്യിക്കണം
അച്ഛൻ വെറൂം വിമർശനസ്വഭാവമനസ്സാണ് വൈദീകൻ ആകാൻ യോഗ്യൻ അല്ല വൈദീകരായ എത്രയോ ആൾക്കാർ പൂണ്യവാളമ്മാർ ആകൂന്നില്ലെ അത്ഭൂതപ്രവർത്തി നടത്തൂന്നൂ അതൂപോലെ ഇതൂം 100ൽ ഒരൂ ശതമാനം ശരിയാകൂം He is a Covered Priest he only criticised man
😄😄😄😄👏👏👏👏
ജേക്കബ് സാറിനോട് എല്ലാ ബഹുമാനത്തോടെ പറയട്ടെ ആപത്ത് തൊട്ടടുത്തുണ്ടു എത്രയും വേഗം വേണ്ട ചികിത്സ നേടുക.ആശംസകൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
Ivide mangalapurath Kondu varu father mullers hospitalil seri aagum,,😜
Eyalude bodhi Kentucky. Bro.
മരുന്നു സമയത്ത് കഴിക്കുന്നില്ല
Kuthiravattathinu sarinte vettil ninnu Ethan dooram undu?
Njangalude pradeshangalil
ee asughathinu chinnan ennu parayunnu, vardhakya
sahajam.better is to keep
him inside the home
Compound.
വളരെ നന്നായി അവതരിപ്പിച്ചു നന്ദി
DGP സാർ പറഞ്ഞത് കേട്ടപ്പോൾ ഭാർഗ്ഗവീ നിലയം എന്ന സിനിമ കണ്ട പ്രതീതി.
ഡിജിപി കു എന്തോ കുഴപ്പം ഉള്ളതായി തോന്നുന്നു 1പറയുന്നതെല്ലാം മണ്ടത്തരം ആണെന്ന് സാർ മനസിലാകാത്തത് കഷ്ടം തന്നെ
DGP സാറിന് കള്ളം പറയാൻ മടിയില്ലാതായിരിക്കുന്നു ഇപ്പോൾ, പ്രത്യേകിച്ചും ഇസ്ലാമിന്റെ കാര്യത്തിൽ😊😊😊
ഡിമെൻഷ്യയുടെ ആരംഭമാണ്
ഡിമെൻഷ്യയുടെ ആരംഭമാണ്
Tablet kazhichilla. 😁
അദ്ദേഹത്തിന് നല്ല ബുദ്ധിയുണ്ട് ബോധമുണ്ട് ഏറ്റവും അധാർമികനായ ആധുനിക മനുഷ്യന് ഒരുകാര്യത്തിലും പിൻപറ്റാൻ കൊള്ളാത്ത മുഹമ്മദിനെ മാനവരിൽ മഹോനദനായെ കാണുന്നവരെ പറ്റിച്ച് പത്ത് കാശ് ഉണ്ടാക്കാൻ നല്ലവഴി ഇ മണ്ടന്മാരുടെ നബിയെ വാനോളം പുകഴ്ത്തി പറഞാൽ മതി നമ്മുടെ ഇനിയുള്ള കുറച്ച് കാലം സുബിക്ഷമായ് കഴിയാം മറ്റു മതസ്ഥരെ എത്ര പുകഴ്ത്തിയാലും നെടുവീർപ്പിട്ടുകൊണ്ട് 2കൈയും തട്ടി എഴുന്നേറ്റ് പോകും കാര്യമായി ഒന്നും കിട്ടില്ല 21)0 നൂറ്റാണ്ടിൽ മുങ്ങി താഴ്ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിനെ ആരെങ്കിലും എന്തെങ്കിലും നല്ലത് പറഞ്ഞാല് മഴകാത്ത് നിൽക്കുന്ന വേഴാമ്പലിനെ പോലെ ഇസ്ലാമിസ്റ്റ്കൾ ആഹ്ലാധപരിതരാകും.
കൊടിത്തോട്ടം പാസ്റ്റർ പറയുന്നതിനോട് യോജിക്കുന്നു മുണ്ടക്കയത്തെ ഉസ്താദ് മാർ മരിച്ചില്ലെങ്കിൽ അവിടെ കാണും ഇത് കേസ്സന്വേഷണത്തിൽ ഒരു ഓസ്ക്കാർ അവാർഡ് അലക്സാണ്ടറിന് പ്രതീക്ഷിക്കാം
ഈ DGP,യെ കൊളളാമ്മല്ലൊ,.... A P ഇതുപോല നമ്പർ അടിക്കാറില്ല ... DGP ക്ക ഇരിക്കട്ട മെഡൽ, കപ്പ് .. 🏅🏆♥️
Alexander Jacob ഒരു മുസ്ലിം പള്ളിയിൽ പ്രസംഗിക്കാൻ പോയാൽ അള്ളാഹു അല്ലാതെ വേറൊരു ദൈവം ഇല്ല ഉണ്ടാകില്ല ജനിക്കുന്നെ
മുസ്ലിം ആയിട്ടു ജനിക്കണം മരിക്കുന്നെ അല്ലാഹുവിനു
വേണ്ടി മരിക്കണം എന്ന് പറയും ഹിന്ദു ക്ഷേത്രത്തിൽ പോയാൽ ഹിന്ദു ധര്മത്തെപ്പോലെ മഹത്തായ മറ്റൊരു മതമില്ല എന്ന് പറയും. ഓരോരുത്തരുടെ ജീവിത മാർഗം ഓരോന്നാണ്
Alexander Jacob Alla, Alexander shake Muhammad 😃😃
Namukkum kittanam panam. 😁
പച്ച മലയാളത്തിൽ ഇങ്ങനെ പറയുന്നവരെ കൂട്ടിക്കൊടുപ്പ് കാർ എന്നുപറയും...... എത്ര വിദ്യാഭ്യാസം ഉണ്ടായാലും പലതരം വെള്ളത്തിൽ ജനിച്ചാൽ.... ഇങ്ങനെയൊക്കെയേ പറയൂ....
Nallakandpidutham
@@raveendranchemblingan1457 കുടുമ്പ. സ്വഭാവംവിളിച്പറയുന്നവൻ
ഈന്തപ്പഴം തിന്നു ബുദ്ദി കെട്ടുപോയി പാവം ഡിജിപി 😭😭😭😭
ഈന്തപഴം. തിന്നിട്ടുബത്തികെട്ടില്ല. പന്നി. തിന്നിട്ടുബുദിപ്പോയ. ബുദ്ധി ഇല്ല ക്രി sangi
എന്നേ ശരിക്കൊന്നു നോക്കിക്കേ.. എനിക്കെന്തേലും കുഴപ്പം ഉണ്ടോ 😀😀😀
അപസർപ്പക കഥകളെ തോൽപ്പിക്കുന്ന പോലീസേമാൻമാരുടെ കേസ്സന്വേഷണം അത്ഭുതകരം തന്നെ.
ഇദ്ദേഹം പഴയ ഉപദേശിമാരേപ്പോലെ വെറും നയാ പ്പൈസകൾ വാങ്ങി ജിഹാദികൾക്ക് വേണ്ടി ഓശാന പാടുന്ന ഇദ്ദേഹം എത്ര വിഡ്ഢിയാണ് ..
ഈ ചെങ്ങാതിക്ക് എങ്ങനെ 1 P S കിട്ടിയത് അന്വേഷിയ്ക്കണ്ടതാണ്.
അന്ധവിശ്വാസത്തിനുള്ള ഈ വർഷത്തെ ആവാർഡ് ഈ പോലിസ് ഏമാനു തന്നെ
അദ്ദേഹം സാധുവാണ് എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കുന്നു എന്നുമാത്രം
അതല്ലേ വ്യഭിചാരം.
വെറും പണത്തിനു വേണ്ടി
@@samuelvarghese9991 അദ്ദേഹത്തിന്റെ കാളി മാഹാത്മ്യം പുതിയ വീഡിയോ അപ് ലോഡ് ചെയ്തിട്ടുണ്ട്
@@samuelvarghese9991 അതല്ലേ pentecost സഭ കാലങ്ങളായി ചെയ്യുന്നതും? കൂട്ടതല്ലു നടത്തി പിരിയും. ഒന്നിപ്പിക്കാൻ അനിൽ കോഴിത്തീട്ടം വ്യാജമാറുഭാഷ pentecost holy spirit നു കെല്പുമില്ല. എന്നിട്ട് പരസ്പരം dowry കല്യാണം നടത്തും. മുസ്ലിംസ് ഓതി വെട്ടിയ പോത്ത് അനിലുമാരും നക്കും. സുവിശേഷ വ്യഭിചാരത്തിന്റെ ഉത്തമ ഉദാഹരണം!🤣😜😜😜
M വര്ഗീസ്.
മരിച്ചു പോയ ചാക്കോയുടെ ആത്മാവിനെ വിളിച്ചാൽ സുകുമാരക്കുറുപ്പ് എങ്ങിനാണ് കൊന്നത് എന്നറിയാമായിരുന്നു.
മനോരോഗം ഉളളവർ Alexander സാറിനെ മനോരോഗി എന്ന് വിളിക്കുന്നു. കള്ളന്മാർക്ക് എല്ലാവരും കള്ളൻ ആണെന്ന് തോന്നും.
ചിരിപ്പിച്ചു കൊല്ലല്ലേ 😛😛😛
വളരെ വളരെ നന്ദി. അന്ധവിശ്വാസങ്ങൾ മാറിപ്പോവട്ടെ. മുസ്ലിം പണ്ഡിതന്മാർ കേൾക്കട്ടെ. മന്ത്രവാദികളുടെ പൊള്ളത്തരം പൊളിയട്ടെ. വിവരം ഇല്ലാത്ത മനുഷ്യരെ വിഢികളാക്കുന്ന തന്ത്ര ശാലികളുടെ പൊള്ളത്തരം ലോകം അറിയട്ടെ🤟🤟🤟🤟🤟🔥🌟🌾
ഡോക്ടർ ഒന്നും സൂക്ഷി ച്ചു നോക്കി യെ എനിക്കു ഏതെങ്കിലും കൊഴപ്പം ഉണ്ടോ ന്നു 😭😜👮♀️
പൊട്ടന്‍മാരെ പറ്റിക്കാന്‍ വളരെ എളുപ്പമാണു , പ്രത്യേകിച്ചു പടച്ചേനെ പൊക്കി പറഞ്ഞാല്‍ പൊട്ടന്‍മാര്‍ മരപെട്ടന്‍മാരാകും , പിന്നെ ഖുറാനും ഹദീസുമൊന്നും ഒന്നുമല്ല പിന്നെ പൊക്കിപറഞ്ഞവനെ ഈ മരപൊട്ടന്‍മാര്‍ സ്പെയ്സിലെത്തിക്കും
Thank you Pastor Anil, these kinds of "quota" paise need to be exposed.Good job!!!!
അറസ്റ്റ് ചെയ്ത ആ മൂന്നുപേർ ശിക്ഷ അനുഭവിച്ചെങ്കിൽ അവർക്ക് നഷ്ടപരിഹാരത്തിനു പോകാം.
അലക്സാണ്ടർ ജേക്കബ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 100% സത്യമാണ് ശാസ്ത്രത്തിനും നമ്മുടെ യുക്തി ബോധത്തിനും നിരക്കാത്ത ഒരുപാട് കാര്യങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട് ക്രിസ്തുവാണ് ലോകത്തിന്റെ ഏക രക്ഷണം എന്ന് പറഞ്ഞ് നടക്കുന്ന പാതിര സമൂഹമുണ്ടല്ലോ അവരാണ് ഏറ്റവും വലിയ അന്ധവിശ്വാസികൾ
സത്യം❤
അലക്സാണ്ടര്‍ ജേക്കബ് ഒരു അവസരവാദിയാണ് എന്നത് അദ്ദേഹത്തിന്റെ വിവിധ മതവേദികളിലെ പ്രസംഗം ശ്രദ്ധയോടെ കേട്ടാല്‍ മനസ്സിലാവും.
എന്റെ ഡിജീപി ഇതിലും ഭേദം ഞങ്ങളെ അങ്ങ് കൊല്ലാമായിരുന്നു
അലക്സാണ്ടർ ജേക്കബ് നു എന്തിന്റെ കേടാണെന്ന് എനിക്കും മനസ്സിലായിട്ടില്ല... 🤔
ജാമിത. പരങ്ങുതരും.
😁😁😭🤪👺
അബദ്ധധാരണകളും അന്ധവിശ്വാസങ്ങളും മനുഷ്യൻറെ പുരോഗതിക്ക് തടസ്സമാണ്, ഇതു വഴി യഥാർത്ഥത്തിൽ വളരെധികം അപകടങ്ങളാണ് സൃഷ്ടിക്കുന്നത്.!
ദുരാത്മാക്കളെ കേസ്സു തെളിയിക്കാൻ വിളിച്ചു വരുത്തി അവരെ തിരിച്ചുവിടാനുള്ള മന്ത്രം അറിയില്ലായിരുന്നു അവയെല്ലാം അദ്ദേഹത്തിൽ കുടിയിരിക്കുകയാ എന്താ ചെയ്കാ.
Very good advice
പാസ്റ്റർ വളരെ യാഥാർത്ഥ്യത്തോട് സംസാരിച്ചു...
എൻറെ അറിവിലും വിശ്വാസത്തിലും.. മന്ത്രവാദ ശക്തികൊണ്ട്.. മരിച്ച വ്യക്തിക്ക് ജീവൻ കൊടുക്കുവാൻ അല്ലാത്ത എല്ലാ കഴിവുകളും ഉണ്ട്..
ദൈവം ആദ്യം സൃഷ്ടിച്ച ദൂതന്മാരാണ് സാത്താനൃ ശക്തിയായി അറിയപ്പെടുന്നത്.. സാത്താനൃ വർഗ്ഗം പ്രധാനമായി അഞ്ച് ഗ്രൂപ്പുകൾ ഉണ്ട്.. ഈ ഓരോ ഗ്രൂപ്പിന്റെ അടിയിൽ കോടി കണക്കിന് ദൂതന്മാർ ഉണ്ട്.. കൃത്യമായ നമ്പർ അറിയില്ല.. അതുപോലെ ദൈവീക ദൂതന്മാർ 12 ഗ്രൂപ്പുകൾ ഉണ്ട്.. ഈ ഓരോ ഗ്രൂപ്പിന്റെയും അണ്ടറിൽ കോടിക്കണക്കിന് ദൂതന്മാർ ഉണ്ട്... ദൈവീകമായി നല്ലവരായി ജീവിക്കുന്നവരെ വഴിതെറ്റിക്കുകയാണ് സാത്താന്യ ദൂതന്മാർചെയ്തുകൊണ്ടിരിക്കുന്നത്... ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ബൈബിൾ വായിച്ചു പഠിക്കുക. മനുഷ്യചരിത്രം ആരംഭിക്കുന്നത് തന്നെ ഹൗവയിൽ സർപ്പം (സാത്താൻ) പ്രവേശിച്ച്.പാപം ചെയിക്കുന്നതായി കാണുന്നു.. മോശയുടെ കാലത്തും.. മോശ ചെയ്ത അതേ അത്ഭുതങ്ങളും അടയാളങ്ങളും മിസ്രയീമിലെ മന്ത്രവാദികൾ ചെയ്തിരുന്നു. ശമുവേൽ പ്രവാചകൻറെ മരണ ശേഷവും.. ശമുവേൽ പ്രവാചകൻറെ ആത്മാവായി വന്നത്.. സാത്താനൃ ശക്തിയാണ്.. ഈ സാത്താനൃ ശക്തികൾ .. എല്ലാം ദൈവം അനുവദിക്കുന്ന കാലത്തോളം ഈ ഭൂമിയിൽപ്രവർത്തിച്ചുകൊണ്ടിരിക്കും.
എൻറെ അറിവിൽ ഇസ്ലാം ,ഹിന്ദു. ക്രിസ്ത്യാനികളിൽ ഒന്ന് രണ്ട് സമുദായങ്ങൾ വിഗ്രഹങ്ങളെ ആരാധിക്കുന്നവരിൽ ചില പുരോഹിതന്മാർക്കും.. ശരിയായ മന്ത്രവാദം സാത്താനൃ ശക്തികൊണ്ട് ചെയ്യാൻ അറിയാവുന്നവരാണ്.. ക്രിസ്തുവിൽ വിശ്വസിച്ച് നല്ലവരായി ജീവിക്കുന്നവർ മരണപ്പെടുകയാണെങ്കിൽ അവരുടെ ആത്മാവ് പറുദീസയിൽ വിശ്രമിക്കുന്നു.. പാപികളായി ജീവിച്ചു മരിച്ചവരുടെ ആത്മാക്കൾ പാതാളത്തിൽ യാതന അനുഭവിച്ചുകൊണ്ട് കഴിയുന്നു.. ദൈവം കല്പിക്കുന്നത് വരെ ഈ ആത്മാക്കൾക്ക് അവിടെനിന്ന് ചലിക്കുവാനോ എന്തെങ്കിലും അത്ഭുതങ്ങൾ പ്രവർത്തിക്കുവാനോ കഴിയുകയില്ല... പിന്നെ ഇവരുടെ രൂപത്തിലും ഭാവത്തിലും സംസാരരീതിയിലും പ്രത്യക്ഷപ്പെടുന്നത് സാത്താന്യ ആത്മാവാണ്.. ഞാൻ പറഞ്ഞല്ലോ ഈ ആത്മാക്കൾക്ക് മരിച്ച മനുഷ്യന് ജീവൻ കൊടുക്കുവാൻ അല്ലാത്ത എല്ലാ കഴിവുകളും ഉണ്ട് എന്നുള്ളത് എൻറെ അറിവാണ്, അനുഭവമാണ്, നിങ്ങൾ യുക്തിവാദികൾ മറ്റുംമറ്റും ഇത് വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനീ പറഞ്ഞത് പരമാർത്ഥമാണ്...
അലക്സാണ്ടർ സാറിൻറെ കണ്ടുപിടിത്തം സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.. പക്ഷേ അത് ദൈവ സന്നിധിയിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും മന്ത്രവാദ ശക്തികൊണ്ട് , മന്ത്രവാദിയെ ആശ്രയിക്കുന്നവർ മറ്റും മറ്റും നിത്യ നരകത്തിന് ഓഹരിക്കാരാണ്, ആയതിനാൽ അലക്ക് സാൻ .. മാനസാന്തരപ്പെട്ട് മടങ്ങിവന്ന് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു പാപങ്ങൾ ഏറ്റു പറയണം.. ഏക സത്യ നിത്യ ദൈവമായി ക്രിസ്തുവിനോട് പ്രാർത്ഥിച്ച് നിത്യജീവൻപ്രാപിക്കുവാൻ ഒരുങ്ങിക്കോ... അല്ലെങ്കിൽ നിത്യ നരകത്തിന് ഉടമയായി തീരും...
ആത്മീയ സത്യങ്ങളെക്കുറിച്ച് അറിയണമെന്ന് താല്പര്യമുള്ളവർ ജോബി ഹൽബിനുമായി#online
.
പരസ്പരം വിരുദ്ധമായതെല്ലാം ഏറ്റവും മെച്ചമാണെന്ന് പറയുന്നവൻ വട്ടനല്ലേ.
ഉയിർത്തെഴുന്നേല്ക്കാമെങ്കിൽ ഒരു പക്ഷേ ഇതും നടക്കുമായിരിക്കും' താങ്കൾ അലക്സാണ്ടറുമായി ഒരു സംവാദത്തിന് തയ്യാറായാൽ ഞങ്ങളുടെ സംശയം തീരുമായിരുന്നു.
ഉയിർത്തെഴുന്നേൽപിന്റെ ദൈവശാസ്ത്രഠ അറിയാൻ അല്പം കൂടി താങ്കൾ പഠിക്കണം
നാസയുടെ കെട്ടിങ്ങൾ തന്നെ പൊളിച്ചു് മക്കയുടെ നേരേ പണിത്ത്ത് ഉണ്ടു് ഒൻപതാം ക്ലാസ് കാരൻ അത് പൊളിയിച്ചുണ്ട് എന്നുകൂടി ഓർമ്മിക്കുന്നു
എന്തുവാ 🤔🤔
@@sebas-lp7sc അത് പഴയ ഇദ്ദേഹത്തിൻ്റെ വീഡിയോ കണ്ടാൽ മതി
@@georgemathew3968 കഷ്ടം. കെട്ടിങ്ങൾ, പണിത്ത് ത്,. ഉണ്ട, പൊളിയിച്ചുണ്ട്.... ഒലക്ക..ഈ സ്ഥലം മെനക്കെടുത്താതെ ചുമ്മാ കേട്ടിരുന്നൂടെ..ഉവ്വാ 😨
ഉണ്ടയും ഉലക്കയും ഒന്നുമല്ല. ഇദ്ദേഹത്തിൻ്റെ പഴയ വീഡിയോ കണ്ട ശേഷം പ്രതികരിക്കുക. കൊല്ലത്തേ ഒൻപതാം ക്ലാസ്കരൻ നാസക്ക് കത്തെഴുതി കാര്യങ്ങൾ പൊതു സമൂഹത്തിന് ബോദ്ധ്യപ്പെടുത്തിയതാണ് അതോടെ ഇദ്ദേഹം പറഞ്ഞു ഞാൻ എവിടെയൊ കേട്ട കാര്യം പറഞ്ഞതാണന്ന് പ്രതികരിക്കും മുൻപ് കാര്യങ്ങൾ പഠിക്കൂ കോയ
വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ് (അതായത്) യോഹന്നാൻ തടവിലായ ശേഷം യേശു ഗലീലിയിൽ ചെന്ന് ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിച്ചു.(മർക്കോസ് 1ൻ്റെ 14) അന്ന് യേശു പ്രസംഗിച്ച ആ സുവിശേഷത്തിലേക്കാണ് ഇന്ന് നിങ്ങളെ ഞാൻ ക്ഷണിക്കുന്നത് അല്ലാതെ യേശു കണ്ടിട്ടില്ലാത്ത നാലു സുവിശേഷങ്ങളിലേക്കു മല്ല!
1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ
ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം "
ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ്
2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ്
എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്
3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട്
അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ്
അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ്
4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ്
മാത്രമല്ല 'യേശുവിനു മുമ്പാണ് നിങ്ങൾ ജനിച്ചത് എങ്കിൽ ഏത് ദൈവത്തിലാണ് നിങ്ങൾ വിശ്വസിക്കുക ??
5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറുന്ന ദൈവം
ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്?
"ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്!
ഞാനും മുസ്ലിമാണ്! /
നിങ്ങളും മുസ്ലിമാവുക!
യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!''
V. CORRECT..
GOOD IDEA
ഇയാൾ എങ്ങനെ ips പാസ്സായി, അത് പോലെ ഡിജിപി വരെ ഉദ്യോഗകയറ്റം കിട്ടി.?
ട v പ്രതീപിന്റെ മരണം ഇങ്ങനെ കണ്ടുപിടിക്കാമല്ലോ
ടീച്ചറേ സുഖമാണോ..., ഇതുപോലെ ഒരു സംഭവം പണ്ട് ഉണ്ടായിട്ടുണ്ട് ആരാണ് കക്ഷി എന്നല്ലേ നമ്മുടെ സുപ്രീം കോടതി ജഡ്ജി(1973... 80) ആയിരുന്ന ജസ്റ്റിസ് VR കൃഷ്ണയ്യർ തന്റെ മരിച്ചുപോയ ഭാര്യയുമായി സംസാരിച്ചു എന്ന് എല്ലാ പത്രങ്ങളും ആഘോഷിച്ചിരുന്നു അമേരിക്കയിൽ വച്ചാണ് സംസാരിച്ചത് അവിടെ ഒരു അതി പ്രശസ്തനായ മാന്ത്രികൻ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ അടുത്തുപോയി ഭാര്യയെ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു എന്ന് മാധ്യമങ്ങളായ മാധ്യമങ്ങൾ ഒക്കെ എഴുതി.... അതിൽ മാതൃഭൂമി യുടെ തലക്കെട്ട് ഇപ്പോഴും ഞാൻ ഓർക്കുന്നു.... "ജസ്റ്റിസ് VR കൃഷ്ണയ്യർ ആദ്മാക്കളുമായി സംസാരിക്കുന്നു" എന്നാണ് മാതൃഭൂമി കൊടുത്തത്.....
ഓർക്കുക... ജസ്റ്റിസ് കൃഷ്ണയ്യർ എല്ലാം തികഞ്ഞ ഒരു കമ്മ്യൂണിസ്ററ് ആയിരുന്നു.... 🤣🤣🤣
യേശുവിന്റെ ഉയിർതെഴുന്നേൽപ്പ് സത്യമാണോ, കളവാണോ?
Angina oru niyamam Islamil illa
@@aravindakshank7683 സത്യമാണ്, കളവല്ല.
ഒരിക്കലും അദ്ദേഹം കമ്മ്യൂണിസ്റ് ആയിരുന്നില്ല. Sayibhak
@@shijumalappuram4079 Christianity yil ഇതൊന്നും ഇല്ല എന്ന് അല്ലെ പറയുന്നത്. 🤣😀😂
അപ്പോൽ base പോലും ഇല്ല. 🤣😀😂
Very good narration.well done.
ഈ മനുഷ്യന് എന്തോ കാര്യമായ തകരാറുണ്ട്. അന്ധവിശ്വാസത്തിലായിരിക്കും ഡോക്ടറേറ്റ്. ഉടനെയാണെങ്കിൽ ഗുളികകൊണ്ട് ശരിയാകും എന്ന് തോന്നുന്നു. 🤣
bless you pastor Anil.in the name of Lord Jesus Christ
DGP ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് തോന്നുന്നു
കൊടിതോട്ടം,,, പാസ്റ്റർ,, എനിക്ക്,, മനസ്സിലായത്,, മരിച്ച, സഹോദരൻ,, നരകത്തിലാ,, പോയത്,,,ന്നാണ്,,, ഏല്ലാവരും,, മാനസാന്തരം പെടണമെന്നാണ്,, നന്ദി,,,
മോനക്കുട്ടൻ.
ഇപ്പോൾ എങ്ങനെ മാനസാന്തരപ്പെടൂം ?????
പുളളിക്കുളള ..ഏതോവലിയകാരൃം ..ഇവർ .ചെയ്തുകൊടുത്തുകാണണം ..അതുകൊണ്ടാവാം ..
നമസ്കാരം ടീച്ചറെ.. യുക്തിവാദികളും നിരീശ്വരവാദികളും ചിന്തിക്കുന്നതിനുമപ്പുറം ചില കാര്യങ്ങൾ ഉണ്ട് ടീച്ചറെ.. ചില കാര്യങ്ങൾ കേൾക്കുമ്പോൾ യുക്തി ഭദ്രമല്ല എന്ന് തോന്നും.. പക്ഷെ യാഥാർഥ്യത്തെ അംഗീകരിക്കാൻ കേരള സമൂഹം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്... പിന്നെ ഈ ളോഹയുടുത്ത ഈ അച്ഛനോട്(ആരുടെ അച്ഛൻ?!).. കന്യാസ്ത്രീ ഗർഭം ധരിച്ചതിനോടും വെള്ളം വീഞ്ഞാക്കിയ ബ്ലാക് മാജിക്കിനെപ്പറ്റിയും ഒന്ന് സൈദ്ധന്ധികമായി പറഞ്ഞു തന്നാൽ ഉചിതമായിരിക്കും..
ആത്മാവ് "പാതാളത്തിലായിരുന്നെന്നു" സർ പറഞ്ഞത് കേട്ടില്ലേ? 😄
നാം കേരളീയർ എന്തിനും ഏതിനും എതിർക്കുന്നവർ ആണ്. Alexander Jacob desrves respect.
മരിച്ചവരുടെ ആത്മാക്കൾ വന്ന് കേസ് തെളിയിക്കും അയ്യോ കഷ്ടം
Alexander jacob ഇരുന്നപ്പോൾ ഉണ്ടായ എല്ലാ case കളും പുനര്ന്വേഷിക്കണം. ഇയാൾ മരിക്കുന്നതിന് മുമ്പ് തന്നെ case അന്വേഷണം വേണം.
ഇനി കൊടിത്തോട്ടം പറയുന്നപോലെ
ഇത് apply ചെയ്യാൻ കഴിയുമെങ്കിൽ
ജനമധ്യത്തിൽ തെളിയിക്കണം. അങ്ങനാണെങ്കിൽ സർക്കാരിന് അതായത് ജനങ്ങൾക്കും ഒരുപാട് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ കഴിയും. കേസിന്റെ വിചാരണ ദൈർഘ്യം കുറയ്ക്കാൻ സാധിക്കും. ജയിലിൽ വച്ച് വിളമ്പുന്ന ബിരിയാണിക്കും വരുന്ന ചെലവ് നന്നേ കുറയ്ക്കാൻ കഴിയും.
അകത്തുകിടക്കുന്ന നിരപരാധികൾ
രക്ഷപ്പെടുകയും ചെയ്യും.
ഇരട്ട ചങ്കനായ നമ്മുടെ മുഖ്യൻ പിണറായി സാർ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോൾ Easy easy !
Ippol അതല്ല സംശയം! Alexander ജേക്കബ് ഏമാന് ബിരിയാണി ഉണ്ടാക്കേണ്ടി വരുമൊന്നുള്ളതാണ്!
ഇത് സാധൂകരിക്കപ്പെടുകയാണെങ്കിൽ ഈ system ഒളിപ്പിച്ചു വച്ചതിന് ഇദ്ദേഹത്തിനെതിരെ നടപടി വേണം. മറിച്ചാണെങ്കിലും തഥൈവ !😄
Well done
ഹോ കഷ്ടമായിപ്പോയി പോയി ആ സുകുമാര കുറുപ്പിനെ കൂടി ഇതുപോലെ കണ്ടുപിടിക്കാമാരിരുന്നു...ഇനിയായാലും ശ്രമിച്ചു നോക്കാമായിരുന്നു.
ബൈബിൾ അനുസരിച്ച് തെറ്റ് ചെയ്ത ആൾക്കാർ അങ്ങയുടെ മുൻപിൽ കുംബസരികുന്നതിൻ്റെ ശാസ്ത്രം കൂടി പറഞ്ഞാല് വളരെ ഉപകാരമായിരുന്നു.
IPS സാറ്, സഭ അറിഞ്ഞ് സംസാരിക്കുന്നതിൽ വിദക്തനാണ്.
ഈ കൊടിത്തോട്ടം പാസ്റ്റർ ഒരു സംഭവം തന്നെ ട്ടൊ...😄
വളരെ ശരിയാണ്
പാസ്റ്റർ, എല്ലാവർക്കും എല്ലാം നന്നല്ല മനുഷ്യനു് അറിയാത്ത പല കാര്യങ്ങളും ഈ ലോകത്തുണ്ട് എന്ന് മാത്രം ചിന്തിക്കുക..
Old DGP is under some problem. Very bad condition.
ഇത്രയും വിദ്യാഭ്യാസം ഉള്ളവർ ഇങ്ങനെ തുടങ്ങിയാൽ സാധാരണക്കാരെ പറഞ്ഞിട്ടു കാര്യമില്ല, കഷ്ടം, അന്ധവിശ്വാസങ്ങൾ തലയിൽ പിടിച്ചാൽ എന്തു ചെയ്യും.
വിദ്യാഭ്യാസം ഉണ്ടെങ്കിൽ വിവരം വേണമെന്നില്ലല്ലോ. അത് പുസ്തകത്തിലെ കാര്യം പഠിച്ചു എഴുതി മാർക്ക് വാങ്ങുന്നു എന്ന് മാത്രം. പിശാച് ഏതു വെളിച്ച ദുദെന്റെ വേഷം വേണേലും കേട്ടും..
ഇയാൾ ഗോഡിനെ മാത്രം അറിയുന്നു അലക്സഡർ ജേക്കബ് ലോകം എന്താണ് എന്നു അറിയുന്നു 😂😂.
അദ്ദേഹം നല്ല അറിവും പണ്ഡിത്യവും ഒക്കെയുള്ള, എല്ലാ മത ഗ്രന്ഥങ്ങളും ഹൃദിസ്തമാക്കിയ ഒരു മഹാനാണ്.
കൊടിത്തോട്ടം, അലക്സാണ്ടഴ്സറിനെ കളിയാക്കുന്നു. ആത്മാവിനെ യും സിക്കോളജിയും കുറിച്ച് അറിയത്തില്ല എന്നും പറയുന്നു. അറിവില്ലാത്ത കാര്യങ്ങൾ പറയരുതാച്ചാ. അലക്സാണ്ടർ സാറിന് arivundannu അച്ഛൻ സമ്മതിക്കുന്നു. മാത്രമല്ല, atheendriyavum സൈക്കോളജിയും ആത്മാവിനെക്കുറിച്ചും ഇപ്പഴും പഠിക്കുകയും ചെയ്യുന്നു. അച്ഛന്റെ അറിവ് വച്ചു punnyatmakkale, ഉദാഹരണം അൽഫോൻസാമ്മയെ അച്ഛൻ അംഗീകരിക്കുമോ. Ngangalude പ്രാർത്ഥന അമ്മ കേൾക്കുന്നുണ്ട്. ആത്മാവ് ഉണ്ടന്ന് അച്ഛനാറിയത്തില്ലേ. ബൈബിളിനെ കുറിച് അച്ഛൻ ആദികരികമായിട്ട് പറയല്ലേ. അച്ഛൻ kathalic ആയിരിക്കും അല്ലെ. നിങ്ങളഉടെ ചൊല്ലുമ്പ്പ്രാർത്ഥനയും ഒന്നും ബാക്കിയുള്ള ക്രിസ്ത്യൻ സഭകൾ അംഗീകരിക്കുന്നില്ല. ഒറ്റ ബൈബിളിന് നൂറു സഭ. അലക്സാണ്ടഴ്സറിനെ കളിയാക്കേണ്ട കാര്യമൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. യേശു ദേവൻ പറഞ്ഞത് പോലെ, നിങ്ങൾ വെള്ള പൂശിയ ശവ കല്ലറ തന്നെ. മത്തായിയുടെ സുവിശേഷ അമ് 6,5ഒന്ന് കൂടി വായിക്കു. മനുഷ്യൻ സൈക്കും, ആത്മാവും, സ്‌പൈസും, ടൈംട്രാവൽ ലും ഒക്കെ ആണ്
വളരെ തന്മയത്വമായി നുണ പറയാനും , ഏതു വിധേനെയും ഇസ്ലാമിക പ്രീണനം നടത്താനും വളരെ വിദഗ്ദ്ധനാണ് ഈ ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ 🤪
മണ്ടത്തരം പറയാതെ കൊടും തോട്ടം
പ്രിയ ഫാദറെ, അലക്സാണ്ടർ സാർ പറഞ്ഞത് സത്യമാണെന്ന എനിക്ക് തോന്നുന്നു. കാരണം ഇതിനേക്കാൾ വലിയ അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. കേവല മനുഷ്യബുദ്ധിക്ക് അപ്പുറം പലതുമുണ്ട്. അതൊക്കെ നിരാകരിക്കുന്നതും യുക്തിസഹമല്ല. വേണമെങ്കിൽ ഇതിനെ കുറിച്ച് അങ്ങുമായി സംവാദത്തിന് തയ്യാറാണ്.
He is not a priest but a Pentecost pastor
@@joseph8786 ആരായാലും പ്രശ്നമല്ല പരസ്പര സ്നേഹത്തോടെ, ബഹുമാനത്തോടെ ഞാൻ സംവാദത്തിന് തയ്യാറാണ് .
ഇദ്ദേഹം (DGP )അറിവുള്ള വ്യക്തിയാണ് ഇത് എന്റെ അഭിപ്രായമാണ് ആദ്യം ഗുണം എന്നിയിട്ടു പോരെ ദോഷം എണ്ണൽ
@@sahadevankeloth3919 എന്നാൽ കേസ് തെളിയാത്ത ചേകന്നൂർ ... അഭയ .... ചാക്കോ (സുകുമാരക്കുറുപ്പ് ) എന്നി തെളിയാത്ത കേസുകളിൽ താങ്കളെ പോലുളളവർ ... പോലീസുമായി ചേർന്ന് തെളിയിക്കൂ ...
പൊന്നു സഹോദരാ .... ഇതൊന്നും Evidance Act ൽ ... ഉൾപ്പെട്ടില്ല .... സങ്കടം തന്നെ! മഹാ .... നായ..... അലക്സാണ്ടർക്കൊപ്പം ചേർന്നതിൽ ....
He is a pastor of Pentecost type..
.their aim is to criticize other's. Pastor's are liars and womanizer...except few.
തുമ്പിലാത്തവരുടെ കേസ് അന്വേഷിക്കാൻ തുമ്പില്ലാത്ത ഉസ്താദുമാര് തന്നെ വേണം.
പരേതാത്മാവിന് ഓർമ്മശക്തി കുറഞ്ഞ തെന്താണ്. അതിന് കഴിവുണ്ട് എങ്കിൽ മൊത്തം കണ്ടുപിടിക്കണ്ടെ?😄😄😄
അലക്സാണ്ടർ ജേക്കബ് മുൻ ഡിജിപി കൊട്ടാരത്തിൽ ശങ്കുണ്ണിയെപ്പോലെയാണ്. വളരെ രസകരമായ കഥകൾ അദ്ദേഹം മെനഞ്ഞെടുത്തു. നിങ്ങൾക്ക് കഴിയില്ല. ആളുകൾക്ക് അത്തരം കഥകൾ ഇഷ്ടപ്പെടും.
ഇതിൽ പ്രകോപിതനായി അദ്ദേഹത്തെ അധിക്ഷേപിക്കാനെന്തിരിക്കുന്നു? അദ്ദേഹത്തിന്റെ നേരിട്ടുള്ള അനുഭവമല്ലെ വിവരിച്ചത്.അദ്ദേഹം തന്നെ പറഞ്ഞല്ലോ കണ്ട കാര്യം വിശ്വസിക്കാൻ പററിയില്ലെന്ന്.വർഷങ്ങളായി തെളിയിക്കപ്പെടാതെ എത്രയെത്ര കേസുകൾ. ഇനിയും തെളിയിക്കപ്പെടാതെ കിടക്കുന്നു.അത്തരം ഒരൂ കേസ് തെളിയിക്കപ്പെട്ട അനുഭവം ളോഹയിട്ട അവിശ്വാസിയായ താങ്കൾ അനാവശ്യമായി വിമർശിക്കുന്നതെന്തിന്.? അതുപോലെ കേസ് തെളിയിക്കാൻ. അന്വേഷണ ഉദ്യോഗസ്ഥന് പല മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിവരും,ന്യായമായും അതിനുള്ള മുഴുവൻ ചെലവുകളും സർക്കാർ തന്നെ വഹിക്കാണം ( അല്ലാതെ അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്നാണോ കൊടുക്കേണ്ടത്?)
സർക്കാർ പൊതുഫണ്ട് ചെലഴിക്കുന്നത് പരിശോദിക്കാൻ ഭരണഘടനപ്രകാരം ഇവിടെ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. എന്നാൽ. അഴിമതിയിൽ മുങ്ങിക്കുളിച്ച ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ കോടികളുടെ പൊതുഫണ്ട് ധർത്തടിച്ചതും,കൊള്ളയടിച്ചതും Audit Report കളിൽ കാണാം .അവയിൽ എത്ര കേസുകളിൽ തക്കതായ നടപടി സ്വീകരിച്ച് നഷ്ടം നികത്തി എന്ന് പരിശോദിച്ചു നോക്കൂ സർവീസ് കാലം മുഴുവൻ സത്യ സന്ധമായി ജോലിചെയ്ത് വിരമിച്ച ഒരു ഉദ്യോഗസ്ഥനെ വിമർശിക്കുന്നതിനു പകരം.
"തുമ്പ് " ഇല്ലാത്തതാണ് മൊത്തം പ്രശ്നം..!!!😜
ശാരോണിന്റെ കേസ് കൂടി ഈ ആത്മാവിനെ വരുത്തി പറയിപ്പിക്കുക😄
സിസ്റ്റർ അഭയാ കേസ് ഈ മാർഗത്തിൽ കണ്ടുപിടിക്കാത്തതെന്താ സാറെ 🙏
Mr അനിൽ, DGP ആദ്യമേ പറഞ്ഞിട്ടുണ്ട്, മറ്റൊരു കേസിൽ ഇതു നടന്നിട്ടില്ല എന്ന്.
മാത്രമല്ല ഈ കേസ് താങ്കൾക്ക് പോലീസ് റെക്കോർഡ്സ് നോക്കി ഉറപ്പിക്കാമല്ലോ
ഈ സാർ കുറേക്കാലം കൂടി നമ്മളോടൊപ്പം ഉണ്ടാവണം
Anil Kodithottom Sir 👍
സാറെ ഒരു സംശയം
നിയമത്തെ കോടതി വിറുതെ വിട്ടാലും
ദൈവത്തിന്റെ കോടതി വെറുതെ വിടുലാ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്
അപ്പോൾ ദൈവത്തിന്റെ കളിയല്ലെ ഈ സംഭവം
ഇതിന്റെ മറു പഠിതരണം സാർ
അലക്സാണ്ടർ സർ തൻ്റെ അനുഭവം നിഷ്കളങ്കമായി പങ്കുവെച്ചു എന്നുതന്നെ ഞാൻ കരുതുന്നു. പെൻ്റെകോസ്റ് പസ്റ്റ്റർമരുടെ( പ്രവാചകന്മാർ) അടുത്ത് രാത്രികളിൽ പോലീസുകാർ രഹ്സിമായി പോകുന്നകര്യം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.അത് എത്രമാത്രം വിജയമായിരുന്നു എന്ന് എനിക്കറിഞ്ഞുകൂടാ. അനിൽ പാസ്റ്റർ എൻ്റെ ഒരു സുഹൃത്തും അണ്.അദേഹം പറഞ്ഞത് തെറ്റനെന്നല്ല ഞാൻ പറഞ്ഞത്.
. നമ്മെപ്പറ്റi നന്നായ് അറിയുന്ന ഭൂതത്മക്കൾ നമുക്ക് ചുറ്റിലും ഉണ്ട്.ശമുവേൽ
ആയി വന്നത് ഒരു ഭൂതത്മവു ആയിരുന്നു.മീഡിയം വഴി പല കാര്യങ്ങളും അറിയാൻ കഴിയും എന്നത് സത്യമാണ്. ഒരു ഇംഗ്ലീഷ് കരി എഴുതിയ..from whictcraft to christ എന്ന പുസ്തകത്തിൽ അത് വിശദമായി കാണുന്നുണ്ട്. വേദശസ്ത്ര പരമായി അനിൽ പാസ്റ്റർ പറഞ്ഞതിന് അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ് എന്ന് ഉറപ്പിച്ചു പറയാൻ എനിക്ക് കഴിയും അമാനുഷിക പ്രതിഭകൾ അയ പലരും ചില അത്മവ്യപരത്തിൻ്റെ സ്വാധീനം ഉള്ളവരാണ്.കമ്പ്യൂട്ടറിനെ വെല്ലുന്ന ശകുന്തളദേവി ഉദാഹരണം. പൗലോസ് അപോസ്റൊലൻ്റെ ഒരു യാത്രയെ(ആലോചിച്ചപ്പോൾ തന്നെ) Satan തടഞ്ഞതയും ബൈബിളിൽ ഉണ്ട്. ഇനിയും നാം കൂടുതലായി അറിയേണ്ട ഒരു മേഖലയാണ് അത്.
ഇതുപോലുരു മണ്ടൻ ഡിജിപി യൊ 🙆♂️🙆♂️
അലക്സാണ്ടർ ഖുർആൻ, ഹദീസ് എന്നിവ വായിക്കാതെ വിവരക്കേട് പറയുന്നത് കാണുമ്പോൾ കുറെ ചിരിച്ചു..... 😂😂😂🤣🤣🤣
സാറിനെ മനസ്സിലാക്കിയിടത്തോളം , ലഹരി മാഫിയയോ സാത്താൻ ആരാധകരോ വല്ല പരിപാടിക്കും വിളിച്ചാൽ ലഹരി മരുന്നിന്റെ ഗുണത്തെക്കുറിച്ചും സാത്താന്റെ പ്രാഗൽഭ്യത്തെക്കുറിച്ചും ലോകത്തിന് ഇവ നൽകിയിട്ടുള്ള സംഭാവനകളെ കുറിച്ചും ആധികാരികതയില്ലാത്ത കഥകൾ എല്ലാം ചേർത്ത് ഘോരഘോരം പ്രസംഗിക്കാൻ സാധ്യതയുണ്ട്. ഇത് ഈന്തപ്പഴത്തിന്റെ സ്വാധീനമാണോ എന്ന് അറിയില്ല. ഈന്തപ്പഴത്തിന് ചില ശക്തികൾ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്
ചില മനുഷ്യർക്ക് അനുഗ്രഹം ശാപമായി മാറും. അത്തരത്തിൽ ഒരാളാണ് ശ്രീ അലക്സാണ്ടർ ജേക്കബ്. ഒരു കോളേജ് അധ്യാപകനായി ജീവിച്ച് അവസാനിക്കേണ്ട മനുഷ്യനെ ദൈവം ഒരു പടി കൂടെ ഉയർത്തി. ജനങ്ങളുടെ കയ്യടി നേടാനായി അദ്ദേഹം മറ്റു മതങ്ങളെ പഠിച്ച് ചില പൊടിക്കൈകൾ ഒക്കെ ഇറക്കി. ശലോമോനെ പോലെ വീണുപോയ ഒരു മനുഷ്യൻ. ഒരു മനുഷ്യന്റെ ആയുസ്സ് ചാഞ്ഞു പോകുന്ന നിഴൽ പോലെയാണെന്നുള്ളത് ഇനിയും മനസ്സിലാക്കിയിട്ടില്ല. കുറഞ്ഞൊന്ന് കഴിയുമ്പോൾ ലജ്ജയോടെ സർവ്വശക്തനായ ദൈവത്തിന്റെ മുന്നിൽ ചെന്ന് നിൽക്കേണ്ടിവരും. ഐപിഎസ്ന് അവിടെ വിലയില്ല.
നല്ല വിദ്യാഭ്യാസം ഉള്ളവരും ഇങ്ങനെയാണോ
ദൈവമേ
ഏതു മനുഷ്യനും എപ്പോൾ വേണമെങ്കിലും ഭ്രാന്തു വരാം
ഒരാളെങ്കിലും പ്രതികരിച്ചല്ലോ..., ശരിക്കും അവിശ്വസനീയം ആയ കാര്യങ്ങൾ ആർക്കും വിളമ്പാവുന്ന, ചിലവാകുന്ന സ്ഥലം ആണ് കേരളം, പണ്ടൊരു മഹാനായ വ്യക്തി, കേരളത്തെ .... ആലയം എന്ന് വിളിച്ചത് ഇതെല്ലാം മുൻകൂട്ടി കണ്ടിട്ടായിരുന്നു...
ഡിജിപി സാറിനോടുള്ള ബഹുമാനം കൂടിയതേയുള്ളൂ.., ഇതു പോലെ കാര്യങ്ങൾ പറയുന്നത് എന്തിനെന്നു അറിയുക...., ഇങ്ങനൊക്കെ ആളുകൾ എല്ലാ മത വിശ്വാസകളെയും ചിരിച്ചു കൊണ്ടു പറ്റിക്കും..., മറുനാടൻ മലയാളികൾ , SKN നെ പോലെ പ്രതിഭകൾ എന്നിവരൊക്കെ ഇതു ശരിയാണെന്നു വിശ്വസിക്കും..
പിന്നെ നമുക്കും ആകാം.., ഒരു രസമൊക്കെ വേണ്ടേ ജീവിതത്തിൽ.. 🙏🤝💌
മുണ്ടക്കയത്തു നിന്നും ട്രെയിനിൽ കൊണ്ടുവന്നത് ആത്മാക്കൾ ആയിരിക്കും.
😀😀
DGP സാർ പറഞ്ഞ കഥകൾ വളരെ ഗൗരവമായി എടുക്കേണ്ടതുണ്ടോ.മണിച്ചിത്രതാഴ് പോലെയുള്ള സിനിമകൾ വളരെ ആസ്വദിച്ചുവരാണ് നമ്മൾ മലയാളികൾ. അഴിമതിയും പെൺ വിഷയം ഉൾപ്പെടെ മറ്റു ക്രിമനൽ വാസനയും പ്രവർത്തികളും ആ സ്ഥാനത്തു ഇരുന്നു ചെയ്യതാവരേക്കാൾ എന്തുകൊണ്ടും മാന്യൻ ഈ ഡിജിപി തന്നെയല്ലേ.
ഇയാൾക്ക് സത്യത്തിൽ IPS കിട്ടിയിട്ടുണ്ടോ?
ആത്മാവ് പറഞ്ഞത് ഒരാളെ അറിയാം മറ്റു രണ്ടു പേരേയും അറിയില്ല അഥവ പരിചയമില്ല എന്നാണ്. കാര്യങ്ങൾ പറയുമ്പോൾ വളച്ചൊടിച്ച് വൃത്തികേടാക്കരുത്.
കേരള പോലീസിന് അപമാനം
അലക്സാണ്ടർ ജേക്കബ് എന്ന റിട്ട. ഡിജിപി പറഞ്ഞത് നുണ ആണ് എങ്കിലും ചിരിക്കാൻ വക ഉണ്ട് .
Kattavane kittiyillengil kittiyavane pidikuka . Wonderful . Very easy and latest matched to prove crime .
ഈ അദ്ധ്യാപകനായിരുന്ന കള്ളനായ Rtd DGP . ഇന്നലെ കാളിയെ വിവരിക്കുന്നത് കേട്ട് ലജ്ജ തോന്നി.
IPS - നും ക്രിസ്ത്യാനികൾക്കും നാണക്കേട്.
സത്യത്തിനു വിലയുള്ള കാലം വന്നാൽ ആത്മാവ് ദൈവത്തെപ്പോലെ സങ്കല്പം മാത്രമെന്ന് തിരിച്ചറിയും.... യുക്തിവാദികളെപ്പോലെ....
പരേതാത്മാക്കൾ പ്രശ്നം തന്നെ...
അൽപ്പം കള്ളോ പണിയിറച്ചിയോ രണ്ടും കൂടിയോ കിട്ടിയാൽ എല്ലാം തുറന്നുപറഞ്ഞാൽ,,,, ജാങ്കോ ഞാൻ പെട്ടു
Very good Reply,,,,,
😂 our Dear Dinken can only do this type of miracles , very true what DGP has stated Dinken is super power !
പൊളിയാട്ടങ്ങനെ പോളിയട്ടെ....
Rtd. DGP lost his common sense. 🙃🙃😇😇
DGP ആൾക്കാരെ സുഖിപ്പിക്കാൻ പല ഇല്ലാ കഥകൾ പറയാറുണ്ട്.
കുറെ ഏറെ പഠിച്ചിട്ട് എന്താ പ്രയോജനം അവസാനം അന്ധ വിശ്വാസി ആയില്ലേ 😢😢😢
ഇവന്റെ ഒരു കിളി അല്ല രണ്ട് കിളി പോയി കിടക്കുവാണ്.
കുട്ടൂസന്‍ അകാഡമി ഫോര്‍ ട്രെയ്നിങ് ആന്‍ഡ് റിസേര്‍ച്ച് ഇന്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍..തിരോന്തോരത്ത് ഉടന്‍ ലോഞ്ചിങ്ങ്