Это видео недоступно.
Сожалеем об этом.

ഹിജാബ് അടിമത്തമല്ല ചോയ്സ് അല്ലെ ? | Hijab | Jamitha Teacher | essentia'22 | Tirur

Поделиться
HTML-код
  • Опубликовано: 3 янв 2023
  • ഹിജാബ് അടിമത്തമല്ല ചോയ്സ് അല്ലെ ? | Hijab | Jamitha Teacher | essentia'22 |on December 11 at Town Hall, Tirur
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

Комментарии • 478

  • @MukundanM-zh2sw
    @MukundanM-zh2sw 3 месяца назад +13

    ജാമിത ടീച്ചർ എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമാണ്❤❤❤❤❤❤
    നിങ്ങള
    സപോലുള്ളവരാണ് ഈ നാടിന് ആവശ്യം❤'

  • @riyasahmad8319
    @riyasahmad8319 Год назад +196

    നിങ്ങളെ പോലെ ഉള്ള ആളുകൾക്ക് വളരെ നന്ദി ഉണ്ട്.... മതം എന്ന ജയിലിൽ നിന്ന് എന്നെ പുറത്ത് കൊണ്ട് വന്നതിന്...... 🙏

    • @arjunferoz885
      @arjunferoz885 Год назад +13

      @@muhammedmufeed270 മരണത്തിനു ശേഷം ഉള്ളി പൊളിച്ചത് പോലെ

    • @stefythomas5052
      @stefythomas5052 Год назад +35

      @@muhammedmufeed270 മരണത്തിനു ശേഷം മനസിലായ ആരെയെങ്കിലും പരിചയമുണ്ടൊ സൂർത്തേ! കോമൺസെൻസിന്റെ കുറവ് തെളിഞ്ഞു കാണുന്നുണ്ട്.

    • @atheistgk7713
      @atheistgk7713 Год назад +28

      @@muhammedmufeed270 ഇതുപോലുള്ള പൊട്ടന്മാരാണ് മതത്തിന്റെ ബലം. കഷ്ട്ടം

    • @riyasahmad8319
      @riyasahmad8319 Год назад +22

      @@muhammedmufeed270മരണ ശേഷം എന്ത് മനസിലാവും?... അങ്ങനെ എന്തെങ്കിലും മനസിലായവർ ഉണ്ടോ?... സഹോദര ഇതുപോലെ ഉള്ള ഇല്ല കഥകളിൽ വിശ്വസിക്കരുത് 🙏

    • @yatra9874
      @yatra9874 Год назад +7

      @@stefythomas5052 മാതാവിന്റെ വയറ്റിൽ കിടന്നപ്പോൾ മോൻ അറിഞ്ഞോ ഭൂമിയിൽ വരാൻ പോകുന്നതിനെ പറ്റി.. 😌
      എന്നിട്ട് ആണ് ഡയലോഗ് വിടുന്നെ..

  • @user-ic7nr5bg7r
    @user-ic7nr5bg7r 9 месяцев назад +8

    I don’t understand why you guys are not giving English subtitles to these videos! Let the world see please

  • @atheistgk7713
    @atheistgk7713 Год назад +37

    പൊളിച്ചു ടീച്ചറെ എല്ലാ മദ്രസ പൊട്ടന്മാർക്കും സമർപ്പിക്കുന്നു

    • @okey1317
      @okey1317 Год назад +1

      Aa prayogam ethically right ano?

    • @sLmn174
      @sLmn174 Год назад +1

      ഇതിൽ 90% കമന്റുകളും ജാമിതയുടെ ഫേക്ക് ഐഡിയിൽ നിന്നും വരുന്നതാണ് അതിനു കാരണം ആ ചങ്കിണിയുടെ വീഡിയോ ഒരു മതേതരവാദിയും കാണില്ല കേരളത്തിലുള്ള യഥാർത്ഥ യുക്തിവാദികക്ക് പോലും അപമാനമായ അവരെ സ്റ്റേജിൽ കയറ്റി ഇരുത്തുന്നത് തന്നെ മതേതര പ്രസ്ഥാനങ്ങൾക്ക് നാണക്കേടാണ്

    • @user-tp7jr6gb4i
      @user-tp7jr6gb4i 18 дней назад

      Pooda.myyyyyy

  • @user-uz9wp4yp3h
    @user-uz9wp4yp3h Год назад +14

    ഇവൻ എങ്ങനെ പ്രവാചകൻ ആയി എന്നുള്ളതാണ്

  • @HUMAN-jb5oe
    @HUMAN-jb5oe Год назад +59

    ജാമിത ടീച്ചർ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ സത്യമാണ് 👌👌👌

  • @JamesBond-bi4ct
    @JamesBond-bi4ct Год назад +22

    ഇങ്ങനെയുള്ള ഒരുപാട് ഒരുപാട് പ്രഭാഷണങ്ങൾ വരണം..😍😍😍😍😍 കുരു പൊട്ടി പൊട്ടി പൊട്ടി അവസാനം ഇത് ശരിയാവും💪👍

  • @Sapians123
    @Sapians123 Год назад +16

    ഉസ്താത്മാർ ഇതിനെയെല്ലാം എങ്ങനെ ന്യായികരിച്ച് മെഴുകും എന്റെ പടച്ചോനേ😁😁🤣🤣😁😁

  • @shamseercx7
    @shamseercx7 Год назад +46

    Jamitha teacher ❤️

    • @sLmn174
      @sLmn174 Год назад +1

      സംഘിയാണോ...? അല്ല ഒരു സംഘിണിയെ സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് ചോദിച്ചതാണ്...

    • @Liberty5024
      @Liberty5024 Год назад

      @@sLmn174 ഇസ്ലാമിനെ എതിർക്കുന്നവർ എല്ലാവരും സംഘി. ഭയങ്കര ബുദ്ധി ആണല്ലോ. മദ്രസയിൽ പോയി നേടിയ ബുദ്ധിയായിരിക്കും🤣.

    • @sLmn174
      @sLmn174 Год назад +1

      @@Liberty5024 ഇസ്ലാമിനെ എതിർക്കുന്നവർ മുഴുവനും സംഘിയാണെന്ന് ആരു പറഞ്ഞു...? ജബ്ബാർ മാഷ് സംഘി ആണെന്ന് ഞാൻ പറഞ്ഞോ..0? ലിയാകത്ത് അലി സംഘി ആണെന്ന് ഞാൻ പറഞ്ഞോ ...?ആരിഫ് ഹുസൈൻ സംഘി ആണെന്ന് ഞാൻ എപ്പോഴാണ് പറഞ്ഞത് ....?കലാ നാഥൻ മാഷ് സംഘിയാണെന്ന് ഞാൻ എപ്പോഴാണ് പറഞ്ഞത്.....? അബ്ദുൽ ഖാദർ പുതിയങ്ങാടി സംഘിയാണെന്ന് ഞാൻ എപ്പോഴാണ് പറഞ്ഞത്....? ഷഫീന ബീവി സംഘി ആണെന്ന് ഞാൻ എപ്പോഴാണ് പറഞ്ഞത്....? ഇവരെല്ലാം ഇസ്ലാമിനെ എതിർക്കുന്നവർ ആണല്ലോ ...?ഇനി വേണോ...? പക്ഷേ ജാമിത എന്നാ നീ സംഘിണി തന്നെയാണ് യുക്തിവാദത്തിന്റെ ലേബലിൽ സംഘികൾക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന ഒരു പായ് ജന്മം..😇😇😂

    • @linojohn989
      @linojohn989 Год назад +1

      May kuthu nabi show the right way🙏

    • @abdulatheef2805
      @abdulatheef2805 Год назад

      @@linojohn989 yes athilum nallathu charchukalil vachu kanyaka sthreekaluda moolathil adikkunna achanmaruthannayanalla 🤣🤣🤣🤣

  • @abdumaash806
    @abdumaash806 Год назад +6

    കാലാവസ്ഥകളിൽ നിന്ന് രക്ഷപ്പെടാനും നാണം മറക്കാനും മനുഷ്യർക്ക് വസ്ത്രം ഉപയോഗിക്കാം.
    ശരീരം മുഴുവൻ മൂടിയവരും അക്രമിക്കപ്പെടാം -അക്രമികളെ ബുദ്ധി കൊണ്ട് സംരക്ഷിക്കുക.

  • @hwjdksnan
    @hwjdksnan Год назад +60

    മതമെന്ന അടിമത്ത ജീവിതത്തിൽ നിന്ന് എന്നെ കരകയറാൻ സഹായിച്ചത് ജാമിത ടീച്ചർ ആണ് 🥰
    കഴിഞ്ഞ 2 വർഷമാണ് അഭിനയിച്ചു തലയും മറച്ചു നിസ്കരിച്ചും പേടിച് ജീവിക്കേണ്ടി വന്നത് ഇന്ന് ആരുടെ മുന്നിലും പറയും ധൈര്യത്തോടെ പറയും ഈ പ്രകൃത മതം ഉപേക്ഷിച്ചുവെന്ന്

    • @okey1317
      @okey1317 Год назад +12

      i appreciate you💗

    • @riyasahmad8319
      @riyasahmad8319 Год назад +16

      I am proud to be an athiest 👍🏻
      നമ്മളെ പോലെ കൂടുതൽ ആളുകൾ മതത്തിൽ നിന്ന് മുക്തി നേടണം

    • @bishr8207
      @bishr8207 Год назад +2

      എന്നിട്ട് വന്നത് യുക്തിവാദി madathilekk 😂

    • @musthafamusthafa8882
      @musthafamusthafa8882 Год назад +4

      ഞാൻ, വളരെ ഭാഗ്യവാനാണ് ... ഈ സത്യ മതത്തിൽ എന്നെ നിലനിർത്തി തരണെ...

    • @shiningstar958
      @shiningstar958 Год назад

      @@bishr8207 നീ പിന്നേം മാങ്ങ എന്ന് പറയുമ്പോൾ അണ്ടി എന്ന് പറഞ്ഞ് നടന്നോ. ആളുകൾക്ക് വിവരം വെക്കുന്നുണ്ട്.

  • @Najmunniyas_KSD
    @Najmunniyas_KSD Год назад +54

    5 വയസ് മാത്രം അല്ല. മുട്ടിൽ ഇഴയുന്ന കുട്ടിയോട് പോലും നബിക്ക് അനുരാഗം തോന്നി എന്ന് ഹദീസ് ഉണ്ട്.

    • @munshidmunu7131
      @munshidmunu7131 Год назад +3

      നീ പറഞ്ഞ ഹദീസിന്റെ പൂർണ്ണരൂപം ഒന്ന് വിടാമോ പഠിക്കാനാണ്

    • @Najmunniyas_KSD
      @Najmunniyas_KSD Год назад +22

      @@munshidmunu7131 പ്രവാചകൻ ഒരു വീട്ടിൽ ചെന്ന് കയറിയപ്പോൾ അവിടെ ചെറിയ ഒരു കുഞ്ഞിനെ കണ്ടു. അപ്പോൾ നബി പറഞ്ഞു ഈ കുഞ്ഞിന് പ്രായപൂർത്തി ആകുന്ന നാൾ ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഇതിനെ ഞാൻ കല്യാണം കഴിക്കും.
      ഇങ്ങനെ ഒരു ഹദീസ് ഉണ്ട്. നിങ്ങൾക്ക് വിശ്വാസമുള്ള മുസ്ലിം പണ്ഡിതനോട് ചോദിച്ചു നോക്ക്.
      സുന്നി പണ്ഡിതർ പറഞ്ഞു തരില്ല. സലഫികളോട് ചോദിച്ചാൽ സത്യം അറിയാൻ സാധ്യത ഉണ്ട്.
      അവർ നിഷേധിക്കുകയാണെങ്കിൽ നമുക്ക് കിതാബ് തപ്പി നോക്കാം

    • @muhsijafu6726
      @muhsijafu6726 Год назад +1

      Ante baappa irakkiya hadees aavum ath

    • @vimal8318
      @vimal8318 Год назад +12

      @@muhsijafu6726 വ്യക്തിഹത്യ മാത്രമേ നിങ്ങൾക്കിനി മാർഗ്ഗമുള്ളൂ... വേറെ വഴിയില്ല... പറഞ്ഞ കാര്യങ്ങൾക്ക് മറുപടി ഇല്ലാതെ വരുമ്പോഴല്ലേ വ്യക്തി ഹത്യ..

    • @linojohn989
      @linojohn989 Год назад +5

      @@muhsijafu6726 muriyadikku answer ellallo.may kuthu nabi bless you with bigger 🍌😌

  • @thehacknologist1692
    @thehacknologist1692 Год назад +10

    ഗാന്ധിജി : ജാമിതെ ഇനിയും നീ അത് ഓർമ്മിപ്പില്ലെ, ഉമറിന്റെ ചരിത്രം അറിയാതെ ആണ് ഞാൻ അങ്ങനെ പറഞ്ഞത്.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Год назад +19

    മദ്രസ പോട്ടൻമാർക്ക് ഇതെല്ലാം മനസ്സിലാകുമോ.. ജാമിത ഇസ്ലാമിലെ പൊത്തകം മുഴുവൻ byheart ആക്കിയിട്ടാണ് വിവരിക്കുന്നത്.. ആരുണ്ട് എതിർക്കാൻ..

    • @nabeelzain2870
      @nabeelzain2870 Год назад

      Teacher oru nasthika mathram anu.allathe yukthivadi alla.yukthivadi anenkil samoohika nanma udesichu kond matham vimarsichene.ennal samoohika thinmak vendi matham vimarsikunna rss inopam ninnu kond anu teacher pravarthikunnat.pakshe athorikkalim manavikatha alla.karanam RSS mathathe alla pakaram vibhagathe anu target cheyunnnat

    • @name1name278
      @name1name278 9 месяцев назад

      🎉❤

  • @Muneer_Shaz
    @Muneer_Shaz Год назад +66

    ഈ ഒരു നൂറ്റാണ്ടിനുള്ളിൽ എല്ലാ മതങ്ങളും പൂർണ്ണമായും എയറിലാകും...

    • @yatra9874
      @yatra9874 Год назад +7

      തോന്നൽ മാത്രം.. ഇസ്ലാം എന്നും ഒന്നാം സ്ഥാനം ഉണ്ടാവും.. അത് പഠിക്കാനും അറിയാനും ആളുകൾക്കു താല്പര്യം കൂടി..

    • @atheistgk7713
      @atheistgk7713 Год назад +16

      ഇല്ല ബ്രോ തലയ്ക്കു വെളിവില്ലാത്ത പൊട്ടൻ മാരുള്ളടത്തോളം ഇത് നിലനിൽക്കും

    • @Muneer_Shaz
      @Muneer_Shaz Год назад +17

      @@yatra9874 ഒന്നാം സ്ഥാനം പണ്ടേ ക്രിസ്ത്യൻസ്‌ കൊണ്ട് പോയി..
      ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ഇസ്ലാം ഉള്ളത്...
      വൈകാതെ അത് 3 ആകും..
      മൂന്നാം സ്ഥാനം ഞങ്ങൾ യുക്തന്മാർ കയ്യടക്കി..
      ഞങ്ങൾ ഒന്നാം സ്ഥാനത്തേക്ക് എത്തിയാൽ അവിടെ മതങ്ങൾ തീർന്നു എന്ന് വേണം മനസ്സിലാക്കാൻ😂😂

    • @yatra9874
      @yatra9874 Год назад

      @@Muneer_Shaz എന്നു നിങ്ങൾ പറഞ്ഞ മതിയോ.. ന്യൂസ് നോക്കു

    • @louythomas3720
      @louythomas3720 Год назад +2

      @@yatra9874..... തീർച്ചയായും, കാരണം അതു പഠിച്ചറിയുമ്പോൾ ! ഒരു കുത്ത് പടം കാണുന്ന പ്രതീതി ലഭിക്കുമല്ലോ.....

  • @stefythomas5052
    @stefythomas5052 Год назад +52

    ഒറ്റവാക്കിൽ പറഞ്ഞാൽ ഞമ്മന്റെ ഭരണം നിലനില്ക്കുന്നയിടങ്ങളിൽ ഹിജാബ് നിർബന്ധിത നിയമവും, കാഫിറുകൾ ഭരിക്കുന്ന രാജ്യങ്ങളിൽ അത് ഞമ്മന്റെ ചോയ്സുമാണ്.
    എങ്ങനെയാണെങ്കിലും സ്ത്രീകളെ ചാക്കിൽ പൊതിയണം അതിനു ന്യായീകരണമായി തരാതരം ഹിജാബും നിഖാബുമൊക്കെ ഓപ്ഷനും നിർബന്ധവുമായി അവതരിപ്പിക്കുന്നുവെന്ന് മാത്രം.

    • @munshidmunu7131
      @munshidmunu7131 Год назад +3

      വാദികളെ അങ്ങനെയൊന്നും സുഖിക്കണ്ട

    • @RasiyaAbu-dv1ww
      @RasiyaAbu-dv1ww 2 месяца назад

      Thangal thamas Aya sthithiykk matha Maryam hijab dharichathayitanallo ella picturilum kanunnathu..Yeshivine chelakarmmam cheythittumund..prardhikkumbol ella chrstiansum Churchill ippozhum thatamittu thanneyanu prardhikkunnatbu..Adam thottu..Ibrahim mosa , heesa, thudangi ella prohetsum chelakarmmam cheythittumund...Adyam thangal mathamaryam( r) nte picture ennu parayunnathil ninnu hijab valicheriyooo...pinne ella kanya sthreekalum hijab shariyakkunnund......answer pratheekshikkunnu

    • @stefythomas5052
      @stefythomas5052 2 месяца назад

      @@RasiyaAbu-dv1ww തോമസിന്റെ വാലു കണ്ട് ഇത്താത്ത തെറ്റിദ്ധരിച്ചു പോയതാണ്... സകല ഡൈബങ്ങളും എനിക്കു 'മുടിയാണ്' ഏക സത്യ ഡൈബമായ ഡിങ്കനൊഴിച്ച്, പങ്കിലനാഥനിൽ അഭയം പ്രാപിക്കൂ.

  • @mathewtheruvath3483
    @mathewtheruvath3483 8 месяцев назад +2

    Hearty congratulations to Jamitha teacher for being so bold to speak the dirty deeds and teachings of the so-called prophet Mohammad.

  • @mohananraghavan8607
    @mohananraghavan8607 3 месяца назад +3

    പെണ്ണുങ്ങളെ കാണുമ്പോൾ മുമ്മദിൻ്റ മക്കൾക്ക് ഹാലിളകും, വീട്ടിൽ അമ്മയും മറ്റു പെണ്ണുങ്ങളും എല്ലാം കൂടി എങ്ങനെ ജീവിക്കുന്നോ ആവോ

  • @merinmaryvarghese344
    @merinmaryvarghese344 Год назад +9

    വളരെ ശക്തമായ ഭാഷാ ശൈലി 👌🏻👌🏻👌🏻

  • @khalikhvkd7912
    @khalikhvkd7912 Год назад +7

    ടീചറേ... ഇസ്ലാമിനെ വിമർശിക്കുന്ന ത്ര സ്വാതന്ത്ര്യത്തിൽ ഹിന്ദു മതത്തേയോ.'' കൃസ്തുമതത്തേയോ വിമർശിക്കാമോ ...? ഇത് പോലെ യുക്തി കൊണ്ട് വിമർശിക്കണം..... ധൈര്യമുണ്ടെങ്കിൽ ....

    • @harikrishnan_g
      @harikrishnan_g Год назад +5

      🤣 enthada matha vikaram vrunapetto?

    • @neo3823
      @neo3823 Год назад +2

      See videos of this channel

    • @minikv6051
      @minikv6051 2 месяца назад

      ആദ്യം സ്വന്തം മതം ശരിയാക്കട്ടെ... പിന്നെ മറ്റുള്ളവർ... താനെന്താ ഈ ടീച്ചർ ഹിന്ദു മതത്തെ വിമര്ശിക്കുന്നത് താൻ കണ്ടിട്ടില്ലേ???

  • @gopalankp5461
    @gopalankp5461 9 дней назад

    Thanks a lot for giving us these valuable information about Khuuran and it's un fortunate some ideas to consider them. Thank you Smt Jamitha teacher for such an explanations to us is useful. Some muslims have to listen these speeches.

  • @horcepower6953
    @horcepower6953 Год назад +4

    Prasteeg ന്റെ പരസ്യം പോലെ ആണ്.... ജീവനിൽ സ്നേഹം ഉള്ളവൻ എങ്ങനെ വിമർശിക്കും

  • @Adhi7306
    @Adhi7306 9 дней назад +1

    ഇതൊക്കെ കേൾക്കുമ്പോൾ ഈ മതത്തിൽ ജനിക്കാത്തത് എന്തൊരു ഭാഗ്യം ആണ് എന്ന് തോനുന്നു 😱

  • @mayukhamanojmanoj870
    @mayukhamanojmanoj870 11 месяцев назад +3

    Jamitha teacher, 🙏🙏🙏🙏🙏👍👍👍👍💪💪💪💪

  • @BORN-with-BONE
    @BORN-with-BONE 9 месяцев назад +1

    When death comes to one of them, he says, ‘My Lord, send me back! So that I can do good in the things I neglected.’ By no means! It is a mere word that he speaks.”Qur’an 23:99-100..

  • @bijuvp168
    @bijuvp168 Год назад +12

    Great speech teacher.. ധീര..

  • @hrishikeshmm9182
    @hrishikeshmm9182 Год назад +7

    thankyou teacher

  • @prabintp5884
    @prabintp5884 Год назад +7

    Yes teacher

  • @00badsha
    @00badsha Год назад +3

    Thanks for sharing

  • @ccyesudasan22
    @ccyesudasan22 8 месяцев назад +3

    യഥാർത്ഥങൾ എപ്പോഴും വിളിച്ചു പറയുന്നതിന് നന്ദി ❤❤

  • @georgeoommen5418
    @georgeoommen5418 Год назад +1

    Truthful and bold, great

  • @premrajpk9322
    @premrajpk9322 Год назад +3

    Hai...where have been u all these days. ? Sigh of relief. Jaami.

  • @anoopchalil9539
    @anoopchalil9539 Год назад +3

    Phenol teacher🤣

  • @VALIYAHAMZA-lc2oh
    @VALIYAHAMZA-lc2oh 8 месяцев назад

    I agree with the arguments presented by the teachers of this website

  • @user-mm8uo8iy1o
    @user-mm8uo8iy1o Год назад

    Ee parayunnathokke serikum Khuran il undo ? Viswasikan prayasam.

  • @sumangm7
    @sumangm7 Год назад +9

    Explosive speech

  • @alexandervd8739
    @alexandervd8739 Год назад +1

    Islam came with Muhammad. Khadeeja was in Arabia even before Muhammad as a free business woman. Women at that time was independent to stand o their own legs. Hence Muhammad liberated women, gave them ownership in property first time in history etc is a myth created for glorifying Muhammad.

  • @krishnakumar-ii1tb
    @krishnakumar-ii1tb Год назад +5

    മുലകുടി ബന്ധം എത്ര മനോഹരമായ ആചാരങ്ങൾ

  • @Najmunniyas_KSD
    @Najmunniyas_KSD Год назад +8

    മുതിർന്ന പുരുഷന് മുല കൊടുക്കുന്നത് നേരിട്ട് അല്ല. സ്പൂണിൽ ഒഴിച്ച് ആണ് എന്ന് പണ്ഡിതന്മാർ വ്യാഖ്യാനിക്കുന്നുണ്ട്

    • @hasna7913
      @hasna7913 Год назад +19

      Endoru kashtappad anu 🤮

    • @stefythomas5052
      @stefythomas5052 Год назад +16

      പ്രസവിക്കാത്ത ആയിഷയ്ക്ക് എവിടുന്നാണ് സൂർത്തേ മുലപ്പാല്! ആയിഷ മുലയൂട്ടിയതും അതറിഞ്ഞ മുഹമ്മദ് കലി തുള്ളിയതുമായ ഹദീസുകളൊന്നും വായിച്ചിട്ടില്ലേ🤭

    • @hasna7913
      @hasna7913 Год назад +3

      @@stefythomas5052 swandamayi illathavarkk evidunnelum kinnathil kadam vangam ennum chilappo hadees il undakum

    • @Najmunniyas_KSD
      @Najmunniyas_KSD Год назад +7

      @@stefythomas5052 ഞാൻ പറഞ്ഞതല്ല, ദാവക്കാർ പറയുന്നതാണ്.
      എന്നേ സംബന്ധിച്ച് ഇതെല്ലാം സാങ്കല്പിക കഥകൾ മാത്രം

    • @stefythomas5052
      @stefythomas5052 Год назад +7

      @@Najmunniyas_KSDതലച്ചോർ കൊണ്ട് ചിന്തിച്ചാൽ ഇതാണ് അവസ്ഥ👍

  • @abdulrahmanvk1058
    @abdulrahmanvk1058 15 дней назад

    ഇബിലീസിന്റെ മറ്റൊരു രൂപം. Hidayath നെൽകട്ടെ

  • @johnsonjohnson1815
    @johnsonjohnson1815 8 месяцев назад

    Jamitha can you give your ear neck ornaments for poor people ?

  • @hiltonmenswear9026
    @hiltonmenswear9026 9 месяцев назад

    Evala gasayilakku vidu avida kidannu chagatta

  • @Lucia-mj7es
    @Lucia-mj7es Год назад +4

    🔥

  • @IKEA16
    @IKEA16 Год назад +1

    24ൻ്റേ യഥാർത്ഥ മുഖം തുറന്നു കാണിച്ചതിന് നന്ദി

  • @padminimurali9546
    @padminimurali9546 2 месяца назад

    Very Good

  • @alexcleetus6771
    @alexcleetus6771 3 месяца назад

    Welcome jamitha 👍

  • @anandapadmanabhan1651
    @anandapadmanabhan1651 3 месяца назад

    Jamith teacher rocks.

  • @raafik8041
    @raafik8041 Год назад +2

    Ante yum Vazhikati yanujamithateacher

  • @hiltonmenswear9026
    @hiltonmenswear9026 9 месяцев назад

    Puthiya kattiyon aranu pc jorg ano

  • @ourworld6671
    @ourworld6671 Месяц назад

    ലോകാസമസ്താ സദ്ജന സുഖിനോ ഭവന്തു :🙏🙏🙏👍👍❤️

  • @nijumolniju5213
    @nijumolniju5213 4 дня назад

    ഇത് ഏത് സ്ക്കൂൾ ടീച്ചറാ😉

  • @sathyant5549
    @sathyant5549 9 месяцев назад

    Great

  • @THANKACHANA.K
    @THANKACHANA.K 8 месяцев назад

    Very. Good

  • @dinnesr6592
    @dinnesr6592 Год назад +4

    👍👍👍👍👍👍👍🌹🌹🌹🌹

  • @benz823
    @benz823 Год назад +2

    👍❤👌

  • @ahammadpa4229
    @ahammadpa4229 9 месяцев назад

    Mugamugamsamarekkamo.? 2:36 the 2:47
    I 3:05

  • @ahammadpa4229
    @ahammadpa4229 9 месяцев назад

    Samsarekkamo? 3:47

  • @LingBachao
    @LingBachao Год назад +1

    👏👏👏

  • @rashidcoorg8823
    @rashidcoorg8823 10 месяцев назад

    Pinne idhum Jamidha teacher business Aan cheiyyunnad
    Cash kittan endhum parayum

  • @jayakumarpradeepam5142
    @jayakumarpradeepam5142 Год назад +1

    If people become scientific tempered, religion will first go out of window. It is religion that pull people backward.

  • @hiltonmenswear9026
    @hiltonmenswear9026 9 месяцев назад

    Alla chachee nal kalikal pallu thakkilla vasthram edilla ningalkkum angina ayekkuda janathinu bhaviyil Gunam ulla vallathum chayyu chanagam thalikkarha

  • @kunjumonkunju4701
    @kunjumonkunju4701 7 месяцев назад

    ടീച്ചറെ പ്രസംഗം വളരെ വെക്തതയോടെ ഉള്ളതാണ്

  • @anooppraju7733
    @anooppraju7733 Год назад +2

    24 ന്യൂസ്‌ ജനകീയ കോമഡി പരുപാടി മുക്കി 😂😂😂😂 ശ്രീകണ്ഠനും, മൊട്ട അരുണും കൂടി 3ജി ആക്കി

  • @nyzilnyzil8821
    @nyzilnyzil8821 3 месяца назад

    Pls ningal ningalude asayuvamaye munnottupoku.but samoohathel veruppundakkunnadanthena pls

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn 11 месяцев назад

    What is your opinion about private part cleanes in Islam,

  • @southpoletradingcompany8717
    @southpoletradingcompany8717 8 месяцев назад

    We need strong anti semantics movement....

  • @bijurkurup
    @bijurkurup Год назад +1

    👍👍

  • @ahammadpa4229
    @ahammadpa4229 9 месяцев назад +1

    Avalude.maranam.moshamayerikkum 8:27

  • @rashidcoorg8823
    @rashidcoorg8823 10 месяцев назад +1

    Olamilladha samsaram

  • @realislam333
    @realislam333 Год назад +4

    കദീജ മരിച്ചപ്പോൾ ഇസ്ലാം തന്നെ ആകെ മാറിപ്പോയി 😁

  • @salmakp1446
    @salmakp1446 9 месяцев назад +3

    ഈ പിശാചിന്റെ വയ്ക്ക് റബ്ബ് മാറാ രോഗം കൊടുക്കട്ടെ. ആമീൻ.. സൃഷ്ട്ടിച്ച സൃഷ്ട്ടവിനെ പറയുന്നത് നാഥാ.... നീ ഇത് കേൾക്കുന്നില്ലേ. ഇതിനുള്ള പ്രതിഫലം കൊടുത്തിട്ടേ നീ ഇവളെ ഈ ഭൂമുഖത് നിന്ന് കൊണ്ട് പോകാവൂ... 🤲🤲🤲

    • @user-om7ik6yv1w
      @user-om7ik6yv1w 8 месяцев назад

      നീ കുറെ നാളായല്ലോ comment box -ൽ കിടന്നു കുരക്കുന്നത്? ഇത് വരെ ഈ നാറിയ മതം വിട്ടില്ലേ? നിനക്ക് കാൻസർ ഒന്നും വന്നില്ലേ?
      അല്ലാഹുവിനെ വിളിച്ചിട്ട് ഒരു കാര്യവുമില്ല.
      ഇസ്രയേലിന്റെ ആദ്യത്തെ വെടിയിൽ തന്നെ "അള്ളാഹു" വാലും ചുരുട്ടി ഓടി. പോയ വഴിക്ക് പുല്ലു പോലും കിളിർത്തിട്ടില്ല.
      ഇസ്രയേലിന്റെ യുദ്ധം കഴിഞ്ഞിട്ടേ ഇനി അള്ളാഹു തിരിച്ചു വരൂ! അത് വരെ കാത്തിരിക്കൂ..

    • @avockernadukkanyparambil2817
      @avockernadukkanyparambil2817 6 месяцев назад

      അതേ

  • @sivadasanmp4785
    @sivadasanmp4785 9 месяцев назад

    ജാമിത ടീച്ചർ എത്ര സരളമായിട്ടാണ് സ്വന്തം മതത്തെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത്. എങ്ങനെ ഈ ഇവർ ഈ മതത്തിൽ ജീവിക്കുന്നത്. മറ്റുള്ളവരിൽ ഭയം ജനിപ്പിക്കുന്നു. ഭയാനകം. 1921 ആവർത്തിക്കാതിരിക്കട്ടെ. ഉപ്പ സ്വന്തം മകളെ അതും 14 വയസ്സുള്ള മകളെ ഇരുമ്പുവടി കൊണ്ട് മൃതപ്രായയാക്കി വായിൽ വിഷം ഒഴിച്ച് കൊടുത്ത ക്രൂരന്റെ നാടാണ് കേരളം ഭയം തോന്നുന്നു. മറ്റു മതസ്ഥർക്ക് കേരളത്തിൽ ജീവിക്കാൻ അന്യ സ്നേഹിച്ചതിന്റെ പേരിൽ . അതിഭയാനകം . ജാമിത ടീച്ചറേ നിങ്ങൾക്ക് ഒരായിരം നന്ദി.

  • @safiyacheku7657
    @safiyacheku7657 Год назад +1

    Neeyum marikum aqiramund swargamund naragamund sathyam

  • @avockernadukkanyparambil2817
    @avockernadukkanyparambil2817 6 месяцев назад +1

    ഈ പറയുന്നതൊക്കെ സത്യമല്ല 🙁

  • @mayukhamanojmanoj870
    @mayukhamanojmanoj870 10 месяцев назад +1

    🙏🙏🙏🙏🙏🙏🙏

  • @johnkoshy3000
    @johnkoshy3000 9 месяцев назад

    വസ്ത്രം, സാത്താന്റെ ദാനം ആണ്‌ എന്ന് ബൈബിൾ രേഖ പറയുന്നു....
    പിന്നെ, എന്താ അത് അഴിച്ചു kalayaathathu...

  • @AbdulRasheed-wh3bw
    @AbdulRasheed-wh3bw 8 месяцев назад

    Jaamitha നീ അല്ലാഹുവിൻ്റെ ശിക്ഷകൾ വരുന്നത് ഭയപ്പെടുക

  • @ahammadpa4229
    @ahammadpa4229 9 месяцев назад

    AvalpTechavunnafupoleyayerekkum 10:42

  • @rashidcoorg8823
    @rashidcoorg8823 10 месяцев назад

    Teachere cash illengil para verudhe ariyatha pottatharangal vilich parayanda
    Cash accountil itt Theram pottatharam onn nirthumo

  • @RiaRia-df1hb
    @RiaRia-df1hb Год назад +1

    Mandhabuddeeee

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 9 месяцев назад

    അതിന്റെ ഉത്തകാരണമാണ് കുർഹാൻ കത്തിച്ച ആ വ്യക്തിയുടെ നിലപാട്

  • @salmann6636
    @salmann6636 Год назад

    Hmmm..

  • @nijumolniju5213
    @nijumolniju5213 4 дня назад

    👍👍👍👍👍👍👍 🙏🙏🙏🙏🙏

  • @avockernadukkanyparambil2817
    @avockernadukkanyparambil2817 6 месяцев назад +1

    എല്ലാം തെറ്റാണ് ,ഈ പറയുന്നത് 😡😡👿

  • @user-gq5sk1zw8q
    @user-gq5sk1zw8q 3 месяца назад

    🙏🏼🙏🏼👌🏼

  • @bennypaul9146
    @bennypaul9146 3 месяца назад

    Hijab has nothing to do with Islam. Before suez canal Africa n arabia were joined together n black men having superior physical n sexual power frequented arabia. Many arabian women eloped with them n caused an embarrassing situation for the Muslims. That is the reason why hijab n other restrictions like harem we find in Islam. Having said this, i am not criticizing hijab. It is up to an individual what he or she wants to wear.

  • @sathianathankuniyil5821
    @sathianathankuniyil5821 Год назад

    you do choice not to force others they are equally adult

  • @user-yr7kp2jh1d
    @user-yr7kp2jh1d 2 месяца назад

    ജാമിദ എന്ന് ഞാൻ പിന്നെ എൻറെ അമ്മായി അമ്മയും

  • @ahammadpa4229
    @ahammadpa4229 9 месяцев назад

    Pattijametha..samsaranirtthamo?
    13:42 13:44

  • @user-co7rl1dl2o
    @user-co7rl1dl2o Месяц назад

    നീ നിടേതുസൂക്ഷിച്ചോ എന്നാൽ മാത്രം മതി ടീച്ചർ മോളെ

  • @sreekumargnair8733
    @sreekumargnair8733 Год назад

    Great speech

  • @sree8603
    @sree8603 Год назад +1

    വെറുപ്പ് പുലർത്തുന്നത് ശരിയാണോ
    കുറച്ച് കൂടി സർഗാത്മകമായി വിമർശനം നടത്തുന്നത് നല്ലത് അല്ലെ

    • @myawoo
      @myawoo Год назад +4

      നാണം കെട്ടെങ്കിലും നേരയാകട്ടെ....

    • @vasu8794
      @vasu8794 Год назад +4

      ഖുറാനും ഹദീസും, ഐ എസ്, എസിൽ എത്തും

  • @user-yr7kp2jh1d
    @user-yr7kp2jh1d 2 месяца назад

    ജാമിദ യുടെ കമൻറ് വായിച്ചു അതിൽ കൂടുതൽ പേരും പറഞ്ഞത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു എല്ലാവരും പറഞ്ഞിട്ടുള്ളത് ജാമിയ എനിക്ക് വേണ്ട പകരം അമ്മായിഅമ്മയെ മതി എന്നാണ്

    • @user-xx2xd3rf4v
      @user-xx2xd3rf4v Месяц назад +1

      ഖുറാനിൽ പറഞ്ഞത് അതായതു അറബി ഖുറാനിൽ പറഞ്ഞത് പുറത്തു പറയുമ്പോൾ കുരു പൊട്ടുന്നുണ്ടോ മദ്രസ പൊട്ടാ

  • @UsainUsthad
    @UsainUsthad 2 месяца назад

    ഇസ്രായേൽ റോയ് പിടിക്കുമ്പോൾ നിനക്ക് മനസ്സിലാകുമോ

  • @georgeoommen5418
    @georgeoommen5418 Год назад

    O.Abdulla,gafoor and all madrassa Midukkar should be forced to listen

  • @_nasla_
    @_nasla_ 8 месяцев назад

    Islam is easy not difficult learn islam sufi path islam is love it is not rigid u learnt islam from purohithans it is not islam. Lear islam from rumi ibnu arabi like them there is no hoori concept there in islam

  • @hari6124
    @hari6124 Год назад +7

    Thattam adimthwa mannu, mattuvin thattaghale

  • @asukesh4209
    @asukesh4209 Год назад +1

    ഹിജാബ് അടിമചിഹ്നമാണെന്ന് വിശുദ്ധ ബൈബിളിൽ ഉണ്ട്. അത് ചോയിസല്ല നിർബന്ധമാണെന്നും ബൈബിൾ വ്യക്തമാക്കുന്നു.

    • @ThePhotonProject
      @ThePhotonProject Год назад +2

      വിശുദ്ധ ദിങ്കനും അങ്ങനെ പറയുന്നില്ല...

    • @asukesh4209
      @asukesh4209 Год назад +1

      @@ThePhotonProject ഡിങ്കൻ വിശുദ്ധനെങ്കിലും ആ ദൈവത്തിന് കപ്പോസ്തലന്മാരോ അവരെഴുതിയ ലേഖനങ്ങളോ ഇല്ല. ഉദ്ധരിച്ചത് യഹോവ ദൈവത്തിന്റെ വിശുദ്ധ സത്യവേദ പുസ്തകത്തിൽ വിശുദ്ധ അപ്പോസ്തലൻ പൗലോസ് എഴുതിയ ലേഖനത്തിൽ നിന്നാണ്.

    • @linojohn989
      @linojohn989 Год назад

      @@ThePhotonProject Dinka🙏🙏🙏😍

  • @munshidmunu7131
    @munshidmunu7131 Год назад +2

    ഇത് ഏത് സ്കൂൾ ടീച്ചർ ആണ്

    • @sLmn174
      @sLmn174 Год назад +16

      മദ്രസ ടീച്ചറാണ്

    • @linojohn989
      @linojohn989 Год назад +2

      @@sLmn174 ombiyallo nadhaa🤣🤣🤣

    • @sLmn174
      @sLmn174 Год назад

      @@linojohn989 ആരുടേതാണ് ഊ******* അലി മാഷുടെ...?

    • @abdulatheef2805
      @abdulatheef2805 Год назад

      @@linojohn989 charchilanankil achanmar ivaluda moolam pooradamakkiyana 🙏🤣🤣🤣

  • @SureshS-gm3zj
    @SureshS-gm3zj 10 месяцев назад

    Thank-you.teacher