കേരളത്തിലുണ്ടായിരുന്ന ജാതിവ്യവസ്ഥയുടെ ഞെട്ടിക്കുന്ന ചില യാഥാർത്യങ്ങൾ | Anil Kumar Ayyappan

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 41

  • @lucosjoseph3508
    @lucosjoseph3508 Год назад +3

    പ്രിയപ്പെട്ട, അനിൽ ബ്രദറെ യേശു നാമത്തിൽ അങ്ങേക്ക്‌ വന്ദനം ❣️🙌🙏
    കുരച്ചു കാലം മുൻപ് ചില കത്തോലിക്കാ കുഭൂഥി കൾ, സഹോദരനെ വേദനിപ്പിച്ച ചില സംഭവങ്ങൾ ഉണ്ടായി 😢.
    എല്ലാവരും അങ്ങനെയല്ല ഞങ്ങൾ സഭ ഭൂരി പക്ഷവും അങ്ങയെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ആരെങ്കിലും വേദനിപ്പിച്ചുണ്ടെങ്കിൽ യേശുവിനു വേണ്ടി ക്ഷമിച്ചു ശക്തിയായി തിരിച്ചു വന്നു കർത്താവിനുവേണ്ടി ഉയരങ്ങളിൽ എത്തണം 🙌❤👍🏼.

  • @mathewgeorge3153
    @mathewgeorge3153 Месяц назад

    Christian missionaries brought many changes in India

  • @sinujoseph4661
    @sinujoseph4661 Год назад +4

    God bless you brother..💥🔥❤️💯

  • @sooryakanthi757
    @sooryakanthi757 Год назад +6

    🙏. ദൈവമേ ജാതിയുടെ വ്യ വസ്ഥ എത്ര ഭയങ്കരമായിരുന്നു... മനുഷ്നെ മനുഷ്യനായി കാണാത്ത എവിടെയo
    ഇത് ഇനിയും നടക്കുo.?

  • @franciscovenanent
    @franciscovenanent Год назад +1

    തുടരെ വരണം
    ഇമ്മാതിരി പ്രഭാഷനങ്ങൾ

  • @johnsam2336
    @johnsam2336 Год назад +1

    Anil brother 💯💯💯👏👏👏👍✌

  • @taj7210
    @taj7210 Год назад +19

    എന്തായിരുന്നു നമ്മുടെ നാട്. ക്രിസ്തുവിൻ്റെ സ്നേഹം അറിഞ്ഞ വിശുദ്ധ മിഷണറിമാർ വന്നതിനാൽ നമ്മൾ മനുഷ്യരായി

    • @simonphilips5936
      @simonphilips5936 Год назад

      Pakshe 75 varshathe janadhipatyam kollakkaraya party karude bharanam Karanam ippol pisachukalude ner janmam ayi mari

    • @vmn5893
      @vmn5893 Год назад

      Ho bayakaram tanna😂

    • @Bibinmelepuram
      @Bibinmelepuram Год назад +1

      ഇപ്പൊ വരെ ജാതി കൊണ്ട് നടക്കുന്ന നിങൾ ഇത് തന്നെ പറയണം

    • @carlo437
      @carlo437 Год назад

      ക്രിസ്ത്യൻ മിഷനറി മാർ സഹിച്ച ത്യാഗം ത്തിന്റെ ഫലമായി ഇന്ന് ദുരാചാരം പിന്തുടർന്ന ഹൈന്ദവര്ക് വിദ്യഭയാസം മരുന്ന് തുല്യത്തോടുള്ള നീതി ഇത് എല്ലാം ലഭിച്ചു

    • @satheschandran3547
      @satheschandran3547 Год назад

      ​@@Bibinmelepuram
      പക്ഷേ തമ്മിലടി ഇല്ലല്ലോ

  • @ajimedayil6216
    @ajimedayil6216 Год назад +3

    God bless you brother 👍 👍

  • @simonphilips5936
    @simonphilips5936 Год назад +2

    Valare mikacha avataranam, vyaktamaya thelivu, aadhikarikam aya citations. Arku nishedikkan kazhiyum. 1977 IAS exam nu Indian history padicha njan ee yatharthyam

  • @arvindthaivalappil6546
    @arvindthaivalappil6546 Год назад +1

    We do hate caste system but I personally know some Christians proudly say they were ..nairs...though servents ...goondas and comfort people of Brahmins even some churches separately sc..st. .converts and fisher men suriyani Christian and RC..
    Do not encourage marriage alliance so Christians of India needs retrospective

  • @anmohanank9222
    @anmohanank9222 2 месяца назад +1

    ഏതോ പുസ്ത്ത കങ്ങൾ വായിച്ചു മനസ്സിലാക്കി അത് ജീവിതമാർഗ്ഗമായി ഉപയോഗിക്കുന്ന അൽപ്പൻ

  • @bpmalanadu7136
    @bpmalanadu7136 Год назад +3

    ക്രിസ്ത്യന്‍ പാതിരിമാര്‍ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ വേണ്ടി ലോകമെമ്പാടും ചെയ്ത അതിഭയാനകമായ കൊടും ക്രൂരതെകളെക്കുറിച്ച് ഒരു video ചെയ്യുമോ please.

    • @Moon-Gods-Yahweh-And-Allah
      @Moon-Gods-Yahweh-And-Allah Месяц назад +2

      അത് അവർ ചെയ്യില്ല, ക്രിസ്ത്യാനികൾ കൊന്നത് 8 കോടി ജനങ്ങളെ

  • @byjugeorge7208
    @byjugeorge7208 Год назад +1

    🙏🙏🙏🙏

  • @jaffarkattakath2816
    @jaffarkattakath2816 11 месяцев назад

    ഐത്തം : ഉന്നത ജാതിയിൽ മാത്രം. പരസ്പരം . പ്രയോഗത്തിലായിരുന്ന . കുടുംബ ധാരണയായിരുന്നു. ക്രമേണ . സാക്ഷരരായിരുന്ന സർവജാതിയിലും . അതു് പർന്നു.. കോവി ഡു .. മനുഷ്യ കുല . സഹവാസ ഇടപെടൽ. ക്രമീകരിച്ചതു്. ഐത്തത്തിലൂടെയാ ണ്. .... കടഞ്ഞാണില്ലാത്ത .. ജാതി . മത . ലക്ഷ്യബോധമില്ലാത്ത വരെയാ ണ് അധകൃധർ എന്നു ശേഷിപ്പിക്കുന്നതു്. അത്തരക്കാർ .. അവർണരിലും . സവർണരിലും . നിലകൊള്ളുന്നു.. അത്തരം ഹീന ജന്തു മനുഷ്യരെ . അന്നും ഇന്നും അകറ്റി നിറുത്തേണ്ടതാണ്. അവരോട് തോ ഉത്തു കൈ ഇട്ട് .. വീട്ടിൽ പ്രവേശിപ്പിച്ചാൽ കുളം തോണ്ടും എന്നതിൽ തർക്കമില്ല... ഇത്തരം . സ തുദ്ദേശ ഉച്ച നീച . ത്വങ്ങളെ . അറിവില്ലാത്ത .വി ഡി കൾ പുരോഗമന വാതി കളെ ന്നു . ഭാവിച്ചും . ഒരു പറ്റം . തെണ്ടി വർഗങ്ങളുടെ നേതാവ് ചമഞ്ഞ് .. മുതലെടുത്തവരാണ്. ചാതുർവർ ണ സമ്പ്ര ദായങ്ങളെ .. മുട്ടുകുത്തിച്ചു .. അരാജകത്വം നടപ്പിലാക്കി സമ്പന്നരായ ർ : . പരിപാവനമായ തൊഴിലാളി മുതലാളി. സഹകരണം. തകർത്ത . നിരീശ്വര .കപടർക്ക് യദേഷ്ടം .. ഏതു് ക്ഷേത്രത്തിലും. വീട്ടിലും . ഏതു സഭകളിലും . കയറിപ്പറ്റി.. അധമാ തി പത്യം നടനമാക്കിയതു്.. ശാസ്ത്രീയമായും . അതി സൂഷ്മമായും നിരീക്ഷിച്ചാൽ .. മനുഷ്യ കുലത്തിൽ . വൈരുദ്ധ്യവും . വിഭിന്നവും .. അതുല്യവും മായ .. പരമ്പരാകൃത.. പരിണാമ . സമൂഹം . യാഥാർത്യമാണെന്നിരിക്കേ .... കുതിക്ക് ... കഴുതക്ക് ... കുരങ്ങന്ന് ... കാട്ടാ ന് ... കാടന് ... കള്ളന് ..കപടന് .. കാര്യസ്ഥന് ... എന്നീ വേർതിരിവായ.... തെന്തോ ..അതാണതു്

  • @azeezazee2966
    @azeezazee2966 11 месяцев назад

    Videsha mathamaya kriasthvathayum islamum ividavalaran karanam ee rajiathe jathiyathayayirunallo

  • @RameshBabu-oy4lj
    @RameshBabu-oy4lj 4 месяца назад +1

    എപ്പോൾ ഹിന്ദുക്കൾ എല്ലാം ക്രിസ്ത്യാനികൾ ആകണമെന്നാണോ ആശാൻ പറഞ്ഞു വരുന്നത്, എടോ ഒന്നൂ കുറുബാന ചെല്ലാനോ 😮കഴിക്കാനോ പറ്റാത്ത അവസ്ഥ അല്ലേ ഇപ്പോൾ. ഒന്നു പോടേ ?

  • @_Fire_Star_FF_
    @_Fire_Star_FF_ Год назад +2

    അന്ന് നീ Hero ഇന്ന് നീ വേറും Zero.

    • @shaileshmathews4086
      @shaileshmathews4086 Год назад

      അത് നിങ്ങളുടെ കാര്യം. എന്നാൽ
      അനിൽകുമാർ അയ്യപ്പൻ അന്ന് ഹീറോ.
      ഇന്ന് സൂപ്പർ ഹീറോ?UNDER STAND ?

    • @Moon-Gods-Yahweh-And-Allah
      @Moon-Gods-Yahweh-And-Allah Месяц назад

      അനിൽ അയ്യപ്പൻ എന്ന തീ ട്ടം.

  • @PAGAN-
    @PAGAN- Год назад +2

    പത്മനാഭമേനോൻ കേരള ചരിത്രം ആധികാരിക ഗ്രന്ഥം ആയിട്ട് കാണുന്ന അയ്യപ്പാ
    മേരി പടു വേശ്യ ആണെന്നും യേശു ജാര പുത്രനാണെന്നും , സ്വർഗ്ഗഭോഗിയാണെന്നും
    പറയുന്നു

    • @pious.mathew8411
      @pious.mathew8411 Год назад +2

      തെളിവുകൾ തരൂ മാഷേ ഞങ്ങൾക്ക് ഒരു കുരുവും പൊട്ടില്ല.

  • @ICXCNIKA85
    @ICXCNIKA85 Год назад +1

    Tea, coffee, Tea , coffee 😁😁😁😁😁 on 🚆🚂

    • @shaileshmathews4086
      @shaileshmathews4086 Год назад +2

      നരേന്ദ്രമോഡി മുൻപ് റെയിവേ സ്റ്റേഷനിൽ ചായ അടിച്ചിരുന്ന കാര്യമാണോ???