കുമ്പസാരിച്ചിട്ടും പോകാത്ത പാപം! |Fr. Thomas Vazhacharickal| Mount Nebo, Vagamon
HTML-код
- Опубликовано: 12 янв 2025
- © 2023 MountNeboRetreatCenter.
The copyright of this video is owned by MountNeboRetreatCenter.
Downloading, duplicating and re-uploading will be considered as copyright infringement. മൗണ്ട് നെബോ ആബാഭവനത്തിൽ നടത്തപ്പെടുന്ന ദൈവരാജ്യാനുഭവധ്യാനത്തിൽനിന്നും തെരെഞ്ഞെടുത്ത
ധ്യാനചിന്തകൾ.
For 5 Days Residential Retreat Booking:
Pls call 73063 71028 OR 98474 72522
One day retreats - every second Saturdays
Nov 11, Dec 9
Upcoming 5 day retreats:
2023 Nov 26 - Dec 02
2023 Dec 26 - 2024 Jan 1
Wonderfull❤
പ്രിയ അച്ചാ ഇത്തരം അനുഭവങ്ങളിൽ എന്നും വിഷമിച്ചിരുന്ന എനിക്ക് ഈ അറിവ് ഒത്തിരി സന്തോഷം നൽകി അച്ചാ ഈആറിവ് ഞങ്ങൾക്ക് നൽകിയ അങ്ങയെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ ❤️❤️
സത്യമാണ്...മറക്കാൻ പറ്റുന്നില്ല.. കുറ്റബോധം മാറുന്നില്ല
നെബോ വാഗമണിൽ കുടുംബ സമേതം വന്ന് പ്രാർത്ഥിക്കണമെന്ന് ഒരാഗ്രഹമുണ്ട്. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
Glory to JESUS CHRIST 🙏❤
Karthave kakaname❤
ഒറ്റവാക്കിൽ "വചനം പറയുന്നത്. തിന്മയെ നന്മ കൊണ്ട് ജയിക്കുക🙏
എത്ര ആഴമായ സത്യം .ഇതെല്ലാം എല്ലാ അൾത്താരകളിലും പ്രസംഗിക്കപ്പെട്ടിരുന്നെങ്കിൽ...
Amen hallelujah 🙏, Thank you acha
ഒരുപാട് നന്ദി അച്ചാ.
ഈശോ അനുഗ്രഹിക്കട്ടെ
ദൈവമേ.. ഒരുപാടു അഭിശക്തരെ അയക്കണേ.. ഇതൊന്നും കേട്ടില്ലരുന്നെങ്കിൽ ഞാനും എന്റെ കുടുംബവും നിത്യ നരകത്തിൽ പോയേനെ
അഭിഷിക്തർ
അച്ചൻ ഇന്ന് തന്ന ഈ അറിവ് വളരെ പ്രയോജനമായി കുമ്പസാരത്തിൽ ഏറ്റുപറഞ്ഞ പാപം വീണ്ടും ഓർമ്മ ആയി രുന്നു ഈ അറിവിന് വളരെ നന്ദി യേശുവേ നന്ദി സ്തുതിക്കുന്നു ആമേൻ
Amen
അങ്ങനത്തെ ഒരു മഹാ പാപിയോടാവും കുമ്പസാരിച്ചത്.😊
Thank you Jesus....for this message...i love you more than anything in the world ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ coze you forgive me ❤❤❤
ആമ്മേൻ ഹല്ലേലൂയ ❤
Thank you Lord for your immense mercy and love on us sinners. 🙏🙏
Thank you father ❤
Thank you Lord 🙏🏻🙏🏻🙏🏻
എന്റെ അച്ഛാ കുമ്പസാമിച്ചിട്ടും ഉപേക്ഷിക്കാൻ പറ്റാത്ത പാപങ്ങളും, ക്ഷമിച്ചിട്ടും മറക്കാൻ പറ്റാത്ത ഓർമ്മകളും അങ്ങനെ ജീവിക്കുന്ന വ്യക്തിയാണ് ഞാൻ . അച്ഛൻ ഈ പറയുന്ന കാര്യം എനിക്ക് വേണ്ടിയാണ്. ജീവിതത്തിലെ അസഹനീയമായ ഒരു അവസ്ഥയാണിത്. ഞാൻ ഇപ്പോൾ കടന്നുപോയികൊഡി രി ക്കുന്നു
ഓരോ നിമിഷവും ഈശോയോട് കൂടുതൽ അടുത്ത് ആയിരിക്കാൻ പറ്റുമോ? എങ്കിൽ ഉപേക്ഷിക്കാൻ പറ്റുന്നില്ല എന്ന് നാം വിചാരിക്കുന്ന എല്ലാ പാപങ്ങളും നാം അറിയാതെ തന്നെ നമ്മിൽ നിന്ന് അകന്നു പോകും. അല്ലെങ്കിൽ നമുക്ക് എളുപ്പത്തിൽ ജയിക്കാൻ പറ്റും. ഈശോ കൃപ തരും.
കാരണം ഈശോയോട് ചേർന്ന് നിൽക്കുമ്പോൾ ഈശോ നമുക്ക് നൽക്കുന്ന സമ്മാനമാണ് വിശുദ്ധി.
ഇത് എന്റെ അനുഭവമാണ്
Daily
Kumbasarukku
Shariyakum
കുമ്പസാരം തെറ്റാണ്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യൻറെ പാപം ക്ഷമിച്ചു കൊടുക്കാൻ അധികാരം ഇല്ല. പാപങ്ങൾ ക്ഷമിക്കാൻ യേശുവിന് മാത്രമേ അധികാരം ഉള്ളു. നേരിട്ട് യേശുവിനോട് ഏറ്റു പറഞ്ഞു പ്രാർത്ഥിക്കുക.
നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.
യോഹന്നാന്‍ 20 : 23
@@kiranjoy9962മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്‌ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്‌ഷമിക്കും.
മറ്റുള്ളവരോടു നിങ്ങള്‍ ക്‌ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്‌ഷമിക്കുകയില്ല.
മത്തായി 6 : 14 15
കുമ്പസാരക്കൂട്ടിൽ നാം ഈശോയോടു തന്നെയാണ് പാപങ്ങൾ ഏറ്റു പറയുന്നത്
Priya Acha, thank you so much for giving this great and consoling explanation. Thank you Lord God for Your Divine Mercy . Praise you, adore you and glorify you..
Thank you Jesus ❤
Thank you father
Good message Thank you father
Thank you Acha🙏💗🙏
May God shower his blessings upon you, Father. May you be filled with the abundant power of the Holy Spirit. Amen🙏
Acha...orupad thanks
❤❤❤
Thank u Father for the meaningful message . U explained it so systematically. Prayers 🙏
❤🙏🏻💐🕯️⛪️🙏🏻✝️
Thanku father
Thankyou acha🙏
🙇🏽♀️❤️
Praise the Lord 🙏🏻
Jesus has revealed that you should forgive and forget ie.proper forgiving helps forgetting. Forgiving love is forgetting love.
Thank You Dear Lord for giving such a Consoling explanation and letting me kiss Your Divine feet, to forget all my sinful deeds and Love You with all my Heart and Soul.,.. Love You Jesus... Love You Holy Spirit... Thank You Lord for giving us fr.Thomas...Love You Dear Father...May Almighty God Bless You Abundantly ❤❤❤
Thanks Father Through our Lord Jesus Christ♥️😘 it helps a lot me
❤
Easoye njan angaye snehikkunnu🙏
Thanks🙏🙏
🙏🙏🙏🙏🙏🙏🙏
🙏🙏🙏
👍
Acha..eeshoye kooduthal snehikkan nammal entha cheyyande?
Vachanam enthanu ennum polum ariyatha
Achen mar
ആത്മീയ അഹങ്കാരം അത് നമ്മെ നിത്യ നരകത്തിൽ എത്തിക്കും
🙏🏽🙏🏽🌄☀️🕊️🧁🍁
People need to repent to the Lord not to man because the Listener of kumbassarom is already having and carrying bigger sin than the repenter . So please repent yourself to Jesus, he is the one and only mediator between earrth and heaven
സഹൊദരി ആദ്യം അപ്പസ്തോലിക അധികാരം എന്തെന്ന് പഠിച്ചിട്ട് വരൂ. പെന്തൊകൾക്ക് പാപം മോചിക്കാൻ അധികാരമില്ല.
നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.
യോഹന്നാന്‍ 20 : 23
ഒരുത്തൻ പാപം ചെയ്തു എങ്കിലോ നീതിമനായ യേശു ക്രിസ്തു എന്ന കാര്യസ്ഥൻ നമുക്ക് പിതാവിന്റെ അടുക്കൽ ഉണ്ട്.1John 2:1..... ആരാ അച്ഛന്മാർക് ഈ അധികാരം കൊടുത്തത്..... കർത്താവിനോട് കുമ്പസാരിക്ക്.... അവൻ ക്ഷമിക്കും
ഈശോ തന്നെയാ ആ അധികാരം കൊടുത്തത്
നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.
യോഹന്നാന്‍ 20 : 23
സഹോദരാ കത്തോലിക്കാ വിശ്വാസത്തിൽ ഉള്ളതാണ് കുമ്പസാരം. താങ്കൾ പറയുന്ന വിശ്വാസത്തിൽ താങ്കൾ പറയുന്ന വിശ്വാസത്തിൽ ഈ സമ്പ്രദായം ഇല്ല. ഈശോ ആണ് കത്തോലിക്കരോട് ഈ കൂദാശയെ പറ്റി പറഞ്ഞിരിക്കുന്നത്. താങ്കൾക്ക് ഇത് ബാധകമല്ലെങ്കിൽ മിണ്ടാതിരിക്കുക....🙏🙏🙏🙏
Thank you father
Praise the Lord ❤
Thanks Fr.🙏🙏🙏
Thank you Father helpful message
🙏🙏🙏
🙏