I'm a 17 year old hindu who was revealed about the true living god by the Holy spirit at the age of 15. I used to pray the rosaries with my cousin who is a follower of Christ. I didn't know to whom or what I was praying. But I enjoyed every Hail Mary and fell in love with that prayer. Gradually I started praying hail mary quite often and also started talking and praying to Jesus. Whenever I had troubles I called the name of Jesus rather than any hindu "gods" cause I felt that he was listening to me. I was able to build-up a relationship with jesus which I could never create with any of the hindu "gods" . After few years I happened to listen to few songs of Jesus and I experienced a huge deliverance and his wisdom made me realise my faults and from then I stopped worshiping all the idols and snakes. I cried soo much out of joy and love...I saw God's agape love and immeasurable mercy for us. Never be afraid of depending God. Even if you fall a 1000 times, just remember that everytime you fall, you're falling into his loving arms who'll never let you go. Jesus the King of Kings💥🙌💯😇. Pray the rosaries daily without ceasing. When we give our lives to our most holy mother, she'll take up the responsibility of bringing us up in huge faith and holiness. With Mother we fly to Jesus.❤😇
അച്ചൻ നല്കിയത് നല്ല അറിവ് തന്നെ - പൈശാചികത നിറഞ്ഞ ഭവനങ്ങളിലെ -- ശക്തിയെ തിരിച്ചറിയുവാൻ മൃഗങ്ങൾക്ക് സാധിക്കും - മൃഗങ്ങളിലെ ഭാവമാറ്റം👏👏👏 വചനത്താൽ നമുക്ക് അത്തര ഭവനങ്ങളിൽ protect ലഭിയ്ക്കും.🌹 ആമേൻ🙏🙏🙏🌹
അച്ചു അച്ഛൻ ഇതുവരെ പറഞ്ഞിട്ടുള്ള എപ്പിസോഡുകളിലെ കാര്യം വെച്ച് നോക്കിയാൽ ഞാൻ നേരിൽ കണ്ടിട്ടുണ്ട് പക്ഷെ പൈശാചിക ബന്ധനങ്ങളെ ഒഴിപ്പിക്കുന്നത് കണ്ടിട്ടുണ്ട് യേശുക്രിസ്തുവിന്റെ നാമത്തിൽ ഒഴിപ്പിക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേ എനിക്കുള്ള ഒരു പ്രശ്നം എനിക്ക് എന്റെ ഉള്ളിൽ കുഞ്ഞുനാളിൽ സംഭവിച്ച ഒരു അപാകത ഭയമായി ഇന്നും എന്റെ ഉള്ളിൽ ഉണ്ട് അതായത് എനിക്ക് വീട്ടിൽ കുറെ പശുക്കൾ ഉണ്ടായിരുന്നു എന്റെ വീട്ടിൽ ഞാനായിരുന്നു എല്ലാ പുരയിടങ്ങളിലും പോയി പുല്ല് അറുക്കാനുംഒക്കെ പോകുന്നത് അപ്പോൾ ഞാൻ ഒരു പുരയിടത്തിൽ അതിന്റെ ലാസ്റ്റ് ഒരു വീട് ഒക്കെയുണ്ട് അത് പൂട്ടിയിട്ടേക്കുവാണ് പുരയിടം നിറച്ച് കാടാണ് കുറഞ്ഞതൊരു രണ്ട് രണ്ടര ഏക്കർ വരുമായിരിക്കും അപ്പഴ് ഞാൻ നല്ല പുല്ല് അറുത്ത് കൂട്ടി വെച്ചതിനു ശേഷം ആ പുല്ല് അറുത്തു കൂട്ടി വച്ചേക്കുന്നതിന്റെ തൊട്ടടുത്ത് ഒരാണലി നല്ല സൈസ് അണലി പാമ്പ് കിടക്കുന്നു പക്ഷേ ആ കണ്ട കാഴ്ച ഞാൻ പാമ്പിനെ കൊല്ലും എല്ലാം ചെയ്യും ആ അണലി പാമ്പിനെ കണ്ട കാഴ്ച മാറിയിട്ടില്ല ഞാനിത് പറയുമ്പോഴും എനിക്ക് ആ ഭയം അനുഭവപ്പെടുന്നുണ്ട്. അണലിയെ കണ്ട കാഴ്ച അതു വല്ലാത്തൊരു എന്നെ അലട്ടുന്നുണ്ട് മാറാനൊക്കെ ഒരുപാട് ആഗ്രഹിച്ചു പ്രാർത്ഥിച്ചിട്ടുണ്ട് പക്ഷേ അത് മാറുന്നില്ല പിന്നീട് കുഞ്ഞുനാളിൽ ഒരു വലിയൊരു സംഭവം എന്റെ മനസ്സിൽ എപ്പോഴും മറക്കാൻ പറ്റാത്ത ഒരു സംഭവം ഉണ്ടായിട്ടുണ്ട് അതായത് എന്റെ ദുർമരണങ്ങൾ നടന്ന ദുർമരണങ്ങളിൽ പെട്ട ആൾക്കാരെ ഒരുപാട് പേരെ സ്വപ്നം കണ്ടു ഭയന്നിട്ടുണ്ട് എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണം മച്ചാനെ അച്ഛന്റെ നമ്പർ തന്നാൽ ഞാൻ അങ്ങോട്ട് വിളിച്ചു സംസാരിക്കാം
മൃഗങ്ങൾ പാപം ചെയ്യാത്തതു കൊണ്ട് അവ യ്ക്ക് പ്രകൃതിയുടെ സ്പന്ദനങ്ങളറിയാം; തിന്മയുടെ സാന്നിധ്യവും . പക്ഷെ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പാപം വഴി ദൈവസാദൃശ്യത്തെയും പരിശുദ്ധാത്മാവിനെയും നഷ്ടപ്പെടുത്തിയതിനാൽ അവൻ പ്രകൃതി ശക്തികളുടെയും പൈശാചികൾക്തികളുടെയും ഇരയായിത്തീരുന്നു. Am I right father?
I spoke with Fr Thomas. He normally doesn't encourage people to meet him, rather he encourage people to attend a retreat and interact with God directly. I think that's proper.
എന്തിന് അമേരിക്കയിൽ ! ഈ കൊച്ചുകേരളത്തിൽ , കാഞ്ഞിരപ്പള്ളിയിൽ , ദനാഢ്യനായ ഒരു പിശാച് , സമ്പത്തിനുവേണ്ടി സ്വന്തം സഹോദരനെയും , അമ്മയുടെ സഹോദരനെയും , വെടിവച്ചു കൊന്നില്ലേ ? ആ കുടുംബം സഭാവിശ്വാസികളും , സഭാ ആസ്ഥാനങ്ങൾക്ക് വളരെ വേണ്ടപ്പെട്ടവരും ആയിരുന്നു . പക്ഷേ , അവിടെയും സാത്താന് ഇടംകിട്ടി എന്നതാണ് അതിശയകരം ! സംഭവം സമയത്ത് ആ വീട്ടിൽ പ്രയാധിക്യമുള്ള അപ്പനും അമ്മയും , കൂടാതെ , ഭാര്യയും കുട്ടികളും അടങ്ങിയ ഏറെപ്പേർ ഉണ്ടായിരുന്നു എന്നത് മനസ്സിനെ ഞടുക്കിയിരുന്നു . ! എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു ! സഭ വിശദീകരിക്കാമോ ! മറ്റുള്ളവരെ നന്മയിലേക്ക് നയിക്കാൻ ?
സാത്താൻ സാധാരണ ജനങ്ങളെ മാത്രമല്ല പുരോഹിതൻമാരെ പോലും വശീകരിക്കും. സാത്താനോട് എതിർത്തു നിൽപ്പിൻ അവൻ നിന്നെ വിട്ട് ഓടിപ്പോകും എന്ന് ദൈവവചനം പറയുന്നു. അതിനാൽ വചനവും ദൈവ കൽപ്പനയും ഒരാളുടെ അതിർ വരമ്പായിരിക്കണം. സാത്താൻ മനോഹരമായ സ്വപ്നങ്ങൾ കാണിക്കുമ്പോൾ ദൈവ കൽപ്പനയെ ലംഘിക്കാൻ തുനിയരുത്. പ്രമാണത്തിൽ ഉറച്ചു നിൽക്കുന്നവനെ തൊടാൻ സാത്താന് കഴിയുകയില്ല. അതുകൊണ്ടാണ് അവൻ വ്യാജ മതങ്ങളേയും വ്യാജ പ്രമാണങ്ങളേയും കൊണ്ടു വരുന്നത്.
I'm a 17 year old hindu who was revealed about the true living god by the Holy spirit at the age of 15. I used to pray the rosaries with my cousin who is a follower of Christ. I didn't know to whom or what I was praying. But I enjoyed every Hail Mary and fell in love with that prayer. Gradually I started praying hail mary quite often and also started talking and praying to Jesus. Whenever I had troubles I called the name of Jesus rather than any hindu "gods" cause I felt that he was listening to me. I was able to build-up a relationship with jesus which I could never create with any of the hindu "gods" . After few years I happened to listen to few songs of Jesus and I experienced a huge deliverance and his wisdom made me realise my faults and from then I stopped worshiping all the idols and snakes. I cried soo much out of joy and love...I saw God's agape love and immeasurable mercy for us.
Never be afraid of depending God. Even if you fall a 1000 times, just remember that everytime you fall, you're falling into his loving arms who'll never let you go. Jesus the King of Kings💥🙌💯😇. Pray the rosaries daily without ceasing. When we give our lives to our most holy mother, she'll take up the responsibility of bringing us up in huge faith and holiness.
With Mother we fly to Jesus.❤😇
Wow. All praise to Yeshua Mashiach💚❤️
Amen 🙏🏻
Praise the Lord Christ. Amen Halleuiah
Whoever prays the Holy Rosary regularly will enjoy the Glorious Presence of True Living GOD.
❤❤❤
അച്ചൻ നല്കിയത് നല്ല അറിവ് തന്നെ - പൈശാചികത നിറഞ്ഞ ഭവനങ്ങളിലെ -- ശക്തിയെ തിരിച്ചറിയുവാൻ മൃഗങ്ങൾക്ക് സാധിക്കും - മൃഗങ്ങളിലെ ഭാവമാറ്റം👏👏👏 വചനത്താൽ നമുക്ക് അത്തര ഭവനങ്ങളിൽ protect ലഭിയ്ക്കും.🌹 ആമേൻ🙏🙏🙏🌹
അച്ചന്റെ short videos ഒത്തിരി helpful ആണ്. Thank you.
ഈശോ ആമേൻ
Acha , anghu paranjhathu 💯 sathyamanu, Kure anubhavam undayittundu( apakadam nadakunna sthalathu thudre apakadam undavunnathum ithukondanu, thud are athmahathya undavunnu, chila manasikarogam….etc)
അച്ചു അച്ഛൻ ഇതുവരെ പറഞ്ഞിട്ടുള്ള എപ്പിസോഡുകളിലെ കാര്യം വെച്ച് നോക്കിയാൽ ഞാൻ നേരിൽ കണ്ടിട്ടുണ്ട് പക്ഷെ പൈശാചിക ബന്ധനങ്ങളെ ഒഴിപ്പിക്കുന്നത് കണ്ടിട്ടുണ്ട് യേശുക്രിസ്തുവിന്റെ നാമത്തിൽ ഒഴിപ്പിക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേ എനിക്കുള്ള ഒരു പ്രശ്നം എനിക്ക് എന്റെ ഉള്ളിൽ കുഞ്ഞുനാളിൽ സംഭവിച്ച ഒരു അപാകത ഭയമായി ഇന്നും എന്റെ ഉള്ളിൽ ഉണ്ട് അതായത് എനിക്ക് വീട്ടിൽ കുറെ പശുക്കൾ ഉണ്ടായിരുന്നു എന്റെ വീട്ടിൽ ഞാനായിരുന്നു എല്ലാ പുരയിടങ്ങളിലും പോയി പുല്ല് അറുക്കാനുംഒക്കെ പോകുന്നത് അപ്പോൾ ഞാൻ ഒരു പുരയിടത്തിൽ അതിന്റെ ലാസ്റ്റ് ഒരു വീട് ഒക്കെയുണ്ട് അത് പൂട്ടിയിട്ടേക്കുവാണ് പുരയിടം നിറച്ച് കാടാണ് കുറഞ്ഞതൊരു രണ്ട് രണ്ടര ഏക്കർ വരുമായിരിക്കും അപ്പഴ് ഞാൻ നല്ല പുല്ല് അറുത്ത് കൂട്ടി വെച്ചതിനു ശേഷം ആ പുല്ല് അറുത്തു കൂട്ടി വച്ചേക്കുന്നതിന്റെ തൊട്ടടുത്ത് ഒരാണലി നല്ല സൈസ് അണലി പാമ്പ് കിടക്കുന്നു പക്ഷേ ആ കണ്ട കാഴ്ച ഞാൻ പാമ്പിനെ കൊല്ലും എല്ലാം ചെയ്യും ആ അണലി പാമ്പിനെ കണ്ട കാഴ്ച മാറിയിട്ടില്ല ഞാനിത് പറയുമ്പോഴും എനിക്ക് ആ ഭയം അനുഭവപ്പെടുന്നുണ്ട്. അണലിയെ കണ്ട കാഴ്ച അതു വല്ലാത്തൊരു എന്നെ അലട്ടുന്നുണ്ട് മാറാനൊക്കെ ഒരുപാട് ആഗ്രഹിച്ചു പ്രാർത്ഥിച്ചിട്ടുണ്ട് പക്ഷേ അത് മാറുന്നില്ല പിന്നീട് കുഞ്ഞുനാളിൽ ഒരു വലിയൊരു സംഭവം എന്റെ മനസ്സിൽ എപ്പോഴും മറക്കാൻ പറ്റാത്ത ഒരു സംഭവം ഉണ്ടായിട്ടുണ്ട് അതായത് എന്റെ ദുർമരണങ്ങൾ നടന്ന ദുർമരണങ്ങളിൽ പെട്ട ആൾക്കാരെ ഒരുപാട് പേരെ സ്വപ്നം കണ്ടു ഭയന്നിട്ടുണ്ട് എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണം മച്ചാനെ അച്ഛന്റെ നമ്പർ തന്നാൽ ഞാൻ അങ്ങോട്ട് വിളിച്ചു സംസാരിക്കാം
Hi brother contact number onu tharumo
Velipadu 12 cholli nokku
Go for retreat immediately
Pithavinum puthranum.parishudha Roohakkum Sthuti🔩
Please do pray for our family be saved us,delivered from all evil
Acha please pray for our family . also for my siblings my aunt to free us from satanic bondages.
Please pray for my sister's elder daughter.
നല്ല അറിവുകൾ 🙏
Praise be to God Amen 🙏
😊 ഈശോ മിശിഹായ്ക്ക്
Good spiritual info
Please pray for family
Karthave kaniyanname halleluya yesuve aaradhana yesuve aaradhana yesuve aaradhana
Lord Jesus bless our homes wherever we live .
Entha than nattile kariangal parayathe oru pisassulla veedu kandu ennu parayumnu appol achan posachano achan paryunna kariamghalum christhiyaniy thammil endu nhandham
Please pray for me Father
Glory to god
Acha please pray gfor mybrother. Joseph
Thank you Jesus 🙏🙏hallelujah 🙏amen 🙏
Acha pls pray for my family
My brotherhouse got same problem pray for his family
Acha full video link kittumo , thank you Lord Thank you Jesus .
റാറ്റിൽ സ്നേക്ക് അണലി വർഗ്ഗത്തിൽ പെട്ട പാമ്പ് അണ് അതിന്റെ വലിൻ്റെ അറ്റത്ത് കിലുക്കാംപെട്ടി പോലെ ഒരു അവയവം ഉണ്ട്
Amen
എന്നാല്‍, ദൈവകരംകൊണ്ടാണ് ഞാന്‍ പിശാചുക്കളെ പുറത്താക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളുടെയിടയില്‍ വന്നുകഴിഞ്ഞിരിക്കുന്നു.
ലൂക്കാ 11 : 20
ദൈവ കരം എന്നാൽ വചനം : ഉള്ളവനു മാത്രമേ അശുദ്ധാത്മാവിന്റെ പുറത്താക്കാൻ കഴിയു
തിരിച്ചുവരുമ്പോള്‍ ആ വീട് അടിച്ചുവാരി സജ്‌ജീകരിക്കപ്പെട്ടതായിക്കാണുന്നു.
ലൂക്കാ 11 : 25
അപ്പോള്‍ അവന്‍ പോയി തന്നെക്കാള്‍ ദുഷ്‌ടരായ മറ്റ് ഏഴു അശുദ്‌ധാത്‌മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേ ശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്‍െറ സ്‌ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിത്തീരുന്നു.
ലൂക്കാ 11 : 26
ദൂരാത്മാവിന് കയറാൻ പാകത്തിന് എങ്ങനെയാണ് ഭവനം സജ്ജീകരിച്ചത്
വചനത്തിന് പകരം മനുഷ്വനാമങ്ങളിലുള്ള പ്രതിമകൾ : ഫോട്ടോകൾ
മനുഷ്യനാമം ഉപയോഗിച്ചുള്ള പ്രാർത്ഥനകൾ
പിശാചുബാധ ഒഴിപ്പിച്ചിരുന്ന ചില യഹൂദര്‍ പൗലോസ് പ്രസംഗിക്കുന്ന യേശുവിന്‍െറ നാമത്തില്‍ നിന്നോടു ഞാന്‍ കല്‍പിക്കുന്നു എന്നുപറഞ്ഞുകൊണ്ട് അശുദ്‌ധാത്‌മാക്കളുടെമേല്‍ കര്‍ത്താവായ യേശുവിന്‍െറ നാമം പ്രയോഗിച്ചുനോക്കി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 19 : 13
എന്നാല്‍, അശുദ്‌ധാത്‌മാവ് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു: യേശുവിനെ എനിക്കറിയാം, പൗലോസിനെയും അറിയാം; എന്നാല്‍ നിങ്ങള്‍ ആരാണ്?
അപ്പ. പ്രവര്‍ത്തനങ്ങള്‍ 19 : 15
പൗലോസിനെയും ഇനി മറിയത്തേയും അറിയാമെങ്കിലും വചനത്തിനു പകരം : പ്രതിമയും.. ഫോട്ടോയും : കൊന്തയും പിടിച്ച് നിൽക്കുന്ന നി. ആരാണ്
അശുദ്‌ധാത്‌മാവ് ആവസിച്ചിരുന്ന മനുഷ്യന്‍ അവരുടെമേല്‍ ചാടിവീണ് അവരെ ആക്രമിച്ചു കീഴ്‌പ്പെടുത്തി. അവര്‍ മുറിവേറ്റ്, നഗ്‌നരായി ആ വീട്ടില്‍നിന്ന് ഓടിപ്പോയി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 19 : 16
സര്‍പ്പത്തിന്‍െറ വായില്‍നിന്നും മൃഗത്തിന്‍െറ വായില്‍നിന്നും കള്ളപ്രവാചകന്‍െറ വായില്‍നിന്നും പുറപ്പെട്ട തവളകള്‍പോലുള്ള മൂന്ന് അശുദ്‌ധാത്‌മാക്കളെ ഞാന്‍ കണ്ടു.
വെളിപാട് 16 : 13
സർപ്പത്തേയും .. മൃഗങ്ങളെയും കൊണ്ടല്ല പൗലോസിനെയും പത്രോസിനേയും പോലെ വചനം കൊണ്ടാണ് അശുദ്ധാത്മാക്കളെ പുറത്താക്കാൻ പോകേണ്ടത്
യേശുവേ നന്ദി
ഇപ്പോൾ retreat ഉണ്ടോ അവിടെ??
father എന്റെ അമ്മച്ചിക്ക് വേണ്ടി
പ്രർത്ഥിക്കണം . അമ്മ വിശാചിന്റെ അടിമത്തിലാണ്
മൃഗങ്ങൾ പാപം ചെയ്യാത്തതു കൊണ്ട് അവ യ്ക്ക് പ്രകൃതിയുടെ സ്പന്ദനങ്ങളറിയാം; തിന്മയുടെ സാന്നിധ്യവും .
പക്ഷെ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പാപം വഴി ദൈവസാദൃശ്യത്തെയും പരിശുദ്ധാത്മാവിനെയും നഷ്ടപ്പെടുത്തിയതിനാൽ അവൻ പ്രകൃതി ശക്തികളുടെയും പൈശാചികൾക്തികളുടെയും ഇരയായിത്തീരുന്നു. Am I right father?
Yes
Fr. Nea contact cheayyana. Plz. No tharamo
I spoke with Fr Thomas. He normally doesn't encourage people to meet him, rather he encourage people to attend a retreat and interact with God directly. I think that's proper.
@@svjmk ok. Thanks
@@reenajose5528...enthanu chechiyude problem..?
എന്തിന് അമേരിക്കയിൽ ! ഈ കൊച്ചുകേരളത്തിൽ , കാഞ്ഞിരപ്പള്ളിയിൽ , ദനാഢ്യനായ ഒരു പിശാച് , സമ്പത്തിനുവേണ്ടി സ്വന്തം സഹോദരനെയും , അമ്മയുടെ സഹോദരനെയും , വെടിവച്ചു കൊന്നില്ലേ ? ആ കുടുംബം സഭാവിശ്വാസികളും , സഭാ ആസ്ഥാനങ്ങൾക്ക് വളരെ വേണ്ടപ്പെട്ടവരും ആയിരുന്നു . പക്ഷേ , അവിടെയും സാത്താന് ഇടംകിട്ടി എന്നതാണ് അതിശയകരം ! സംഭവം സമയത്ത് ആ വീട്ടിൽ പ്രയാധിക്യമുള്ള അപ്പനും അമ്മയും , കൂടാതെ , ഭാര്യയും കുട്ടികളും അടങ്ങിയ ഏറെപ്പേർ ഉണ്ടായിരുന്നു എന്നത് മനസ്സിനെ ഞടുക്കിയിരുന്നു . ! എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു ! സഭ വിശദീകരിക്കാമോ ! മറ്റുള്ളവരെ നന്മയിലേക്ക് നയിക്കാൻ ?
സാത്താൻ സാധാരണ ജനങ്ങളെ മാത്രമല്ല പുരോഹിതൻമാരെ പോലും വശീകരിക്കും. സാത്താനോട് എതിർത്തു നിൽപ്പിൻ അവൻ നിന്നെ വിട്ട് ഓടിപ്പോകും എന്ന് ദൈവവചനം പറയുന്നു. അതിനാൽ വചനവും ദൈവ കൽപ്പനയും ഒരാളുടെ അതിർ വരമ്പായിരിക്കണം. സാത്താൻ മനോഹരമായ സ്വപ്നങ്ങൾ കാണിക്കുമ്പോൾ ദൈവ കൽപ്പനയെ ലംഘിക്കാൻ തുനിയരുത്. പ്രമാണത്തിൽ ഉറച്ചു നിൽക്കുന്നവനെ തൊടാൻ സാത്താന് കഴിയുകയില്ല. അതുകൊണ്ടാണ് അവൻ വ്യാജ മതങ്ങളേയും വ്യാജ പ്രമാണങ്ങളേയും കൊണ്ടു വരുന്നത്.
Haleeelujya Haleeelujya Haleeelujya Haleeelujya Haleeelujya
ബാധയുള്ള വീടോ?
താമസക്കാർ ഇല്ലാത്ത വീട് എന്ന് കേട്ടിട്ടുണ്ട്.!! വിഡ്ഢിത്തം 🤣🤣
Anubhavam varubol thaniye manassilakum
Ita real
😂
😂😂😂😂😂😂😂😂😂😂
Number tharamo acha
In description box.