പാസ്റ്റർ പിജി വർഗീസിനെ എട്ടു പോക്കറ്റുകളും, പെന്തക്കോസ്തുകാരുടെ ക്രിസ്മസ് ആഘോഷവും

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 87

  • @thomaskutty3812
    @thomaskutty3812 4 часа назад +9

    ❤പ്രിയപ്പെട്ട സാജു പാസ്റ്ററെ,,ഈ ബഹളം വച്ച്, സമ്പത്തിൽ കണ്ണ് വച്ച് പ്രാർത്ഥിക്കുന്നവർ.... തൽക്കാലം മുൻവിധി കൂടാതെ ബൈബിളിലെ റോമർ മുതൽ ഫിലേമൊ ൻ വരെയുള്ള ലേഖനങ്ങൾ വായിക്കട്ടെ.... തീർച്ചയായും എന്താണ് സത്യ സുവിശേഷം എന്ന് സിമ്പിൾ ആയി മനസ്സിലാക്കാം... പക്ഷേ അതിനു ആരും മെനക്കേടില്ല,, കാരണം യേശുക്രിസ്തുവിന്റെ നേരിട്ടുള്ള വെളിപ്പാടുകൾ കിട്ടിയ പൗലോസ് സ്ലീഹ സുവിശേഷത്തെ പ്രതി ഏറ്റം കൂടുതൽ സഹനവും, കഷ്ട്ടതയും, കാരാഗ്രഹവും, അടിയും, തൊഴിയും കിട്ടി മരണം വരിച്ചു.... അഭിവൃധിയുടെ മാത്രം സുവിശേഷം പറയുന്നവർക്ക് പൗലോസിന്റെ ഈ സുവിശേഷം ദഹിക്കില്ല.... വിനാശകാലെ വിപരീത ബുദ്ധി.... അനേകർ സുവിശേഷം ഒരു തൊഴിലായി കൊണ്ടുനടക്കുന്നു...

    • @RajanRajan-nu7ve
      @RajanRajan-nu7ve 3 часа назад

      ഈ കഷ്ട്ടതയും കാരാഗ്രഹവും അടിയും തൊഴിയും നിന്ദയും എന്നും അനുഭവിക്കണം എന്ന് എവിടെയാ പറഞ്ഞിരിക്കുന്നെ ഇവരൊക്കെ ഒരു സമയത്ത് ഇതെല്ലാം അനുഭവിച്ചിട്ടുണ്ട് എന്നിട്ട് തന്നെയാ ദൈവം ഇതിലൊട്ട് ഇറക്കിയത് നോങ്ങളൊക്ക വിധിച്ചോണ്ടിരിക്ക് അവനവന് അവനവൻ തന്നെ പാര സാരമില്ല എല്ലാം നിർത്തലാക്കാൻ സമയമായല്ലോ യേശുവിന്റെ വരവടുത്തില്ലേ

    • @userowner-rl2gl
      @userowner-rl2gl 2 часа назад

      ബ്രദർ ആഭരണം ധരിക്കുന്നതിൽ പെന്തകൊസ്തു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെക്കുറിച്ചു വീഡിയോ ചെയ്യാമോ

  • @kritically
    @kritically 12 часов назад +5

    Thank you for standing for the truth. God bless you

  • @lissyjacob4649
    @lissyjacob4649 37 минут назад

    Thankyou Pastor. You said it correctly 🎉

  • @superman5520
    @superman5520 2 часа назад +2

    ഈ പ്രശ്നങ്ങളിലൂടെ ദൈവം എല്ലാവരെയും അനലൈസ് ചെയ്തു കൊണ്ടിരിക്കുകയാണ് യഥാർത്ഥ ഭക്തന്മാരെയും, ദൈവ ഇഷ്ടം ചെയ്യുന്നവരെയും, തന്റെ സഹോദരങ്ങളെ കുറ്റം പറയുന്നവനെയും, ഒക്കെ വേർതിരിച്ചുകൊണ്ടിരിക്കുകയാണ്.. ഒരു ആത്മാവിന്റ വില വിലയെറിയതാണ്.. ഒരു പാപി മനസാന്തരപ്പെടുമ്പോൾ സ്വർഗ്ഗം സന്തോഷിക്കുന്നു.. ആത്മാക്കളെ നേടുന്നവനെ ആത്മക്കളെ കുറിച്ച് വേദനയും ഉണ്ടാകുള്ളൂ. ആരുടെയും വ്യക്തിപരമായ കാര്യങ്ങളിൽ നമുക്ക് വേദനപ്പെടേണ്ട എന്നായിരുന്നെങ്കിൽ കർത്താവ് ക്രൂശിക്കപ്പെടാൻ ഇറങ്ങി വരണ്ടായിരുന്നല്ലോ. യേശുവിനെ കുറിച്ച് സദ്വാർത്തമാനം ആരെയും അറിയിക്കേണ്ടി വരില്ലാരുന്നല്ലോ. സഹോദരാ അന്ത്യ കാലഘട്ടത്തിൽ 10 പേരോട് സുവിശേഷം അറിയിക്കാൻ നോക്കൂ. പ്രതിഫലം കിട്ടും.. ദൈവത്തെ അറിയാത്ത ജനം വിമർശിച്ചോട്ടെ... ദൈവത്തെയും, വചനത്തെയും അനുസരിക്കൂ, ..

  • @samuelvarghese9991
    @samuelvarghese9991 3 часа назад +4

    ഒരു സുവിശേഷകന് എങ്ങെ ഈ പോക്കറ്റ് കഥ പറയാൻ കഴിയും.?

  • @George-ev5qg
    @George-ev5qg Час назад

    ഓരോരുത്തനും തന്റെ പ്രവർത്തിക്കും നടപ്പിനും തക്ക പ്രതിഫലം നൽകുന്ന ദൈവം ആകുന്നു.Rev:22:13

  • @JishaPj-ij2gr
    @JishaPj-ij2gr 34 минуты назад

    എത്ര പാവങ്ങൾ ഈ ചതിയിൽ പെടുന്നു ഈ കാലഘട്ടത്തിലും 😔😔

  • @achammabennison7468
    @achammabennison7468 13 часов назад +9

    അഭരണം ഇട്ടവരുടെ പണം കൊള്ളാം. അതുമേടിച്ചു നാട്ടിൽ വന്നാൽ പിന്നെ കുത്തി പ്രസംഗം ആണ്.

    • @susammageorge6533
      @susammageorge6533 Час назад +2

      വിശ്വാസി ഒരല്പം ആഭരണം ഇടുന്നതാണ് കുഴപ്പം. മറ്റുള്ള ആഡംബരങ്ങൾ എല്ലാം പെന്തകോസ്ത് കാർക്ക് ആവാം.

  • @pushpaiyyalol4683
    @pushpaiyyalol4683 7 часов назад +5

    താങ്കൾ പറയുന്നത് നൂറ് ശതമാനവും ശരിയാണ്. താങ്കൾ ചെയ്യുന്ന ഈ പ്രവൃത്തി ദൈവത്തിന് കൊടുക്കുന്ന വലിയ gift ആണ്

    • @jacobvarghese5060
      @jacobvarghese5060 4 часа назад

      Why so called prosperity belly pastors not reading and meditate?
      Just trying fooling people.
      This Tounge is a very serious issue.
      Teasing holy spirit is course.
      It have more impact to children'.
      Most of these duplicate pastors.
      Find faulting and nagging not good.
      But Biblical points must teach and preach c orrectly.
      Jacob Varghese

  • @thomaskureekal6037
    @thomaskureekal6037 5 часов назад +9

    നൂറ് പാസ്റ്റർമാരെ പരിഗണിച്ചാൽ ഒന്നോ രണ്ടോ പേര് മാത്രമേ വിശ്വാസ്തരായി കാണപ്പെടുന്നുള്ളു എന്നതാണ് സത്യം.

  • @lissyninan2856
    @lissyninan2856 23 минуты назад

    Very well said.

  • @meeravarghese2674
    @meeravarghese2674 2 часа назад +1

    Very correct brother

  • @johnmathew8782
    @johnmathew8782 4 часа назад

    You have rightly said about the present new generation churches and false convention speakers.The commotion and chaos seen on convention stages in the pretext of tongues makes Christianity into a subject of shame. Thank you.

    • @Jose.k.j
      @Jose.k.j 4 часа назад

      Satan is acting vehemently.Each one beware of his own dress.Keep oneself clean.The endtime is closer.

  • @Extremedriver-z9c
    @Extremedriver-z9c 47 минут назад +1

    നല്ല സുവിശേഷവും spiritual mysteries കേൾക്കണമെങ്കിൽ Geo Nazareth mynistry യുടെ vedios കാണണം. ഇത് ഒരു endtime mynistry യാണ്.

  • @pailythattumpurathu5292
    @pailythattumpurathu5292 7 часов назад

    Absolutely right. Truthful and beautiful presentation 🙏🙏.

  • @salammawilson5929
    @salammawilson5929 45 минут назад

    ഇതു ദൈവത്തിന്റെ ആത്മാവിന്റെ ശബ്ദമല്ല കാണാതെ പഠിച്ച് പറയുന്നതാണു.

  • @alexanderalexander7476
    @alexanderalexander7476 4 часа назад +2

    Pls listen Gate Ministry

  • @bijuvino8024
    @bijuvino8024 2 часа назад +1

    40 years back... Oru കളി ഉണ്ടായിരുന്നു... തോൽക്കുന്ന ആൾ ഇങ്ങനെ പാടി ഓടണമായിരുന്നു... ഒറ്റ.. തെങ്ങേൽ.. ഒരു.. മടലോല..വെട്ടി കുത്തി.. പച്ചില... പച്ചില... ചിലപ്പാചില... ചില.. ചില.. Ennu😂

  • @jasminejustin8654
    @jasminejustin8654 Час назад

    💯 correct anu bro ........

  • @salammawilson5929
    @salammawilson5929 34 минуты назад

    മദ്യം എടുക്കുന്നവർക്കു അതു പോലെ ഫൈൻ കൊടുപ്പിക്കണം.

  • @mathaikv3059
    @mathaikv3059 2 часа назад

    സഹോദരാ, പരിശുദ്ധന്മാരേ അവർക്ക് ഇപ്പോ വേണ്ട നാളെ അവർ സ്വീകരിക്കും.

  • @SajanMathai-y8e
    @SajanMathai-y8e 5 часов назад

    സഹോദരൻ പറയുന്നത് നൂറു ശതമാനം വളരെ ശരിയാണ് ദൈവം സഹോദരനെ അനുഗ്രഹിക്കുമാറാകട്ടെ!

  • @Jose.k.j
    @Jose.k.j 4 часа назад +2

    The name of jesus as well as his people is getting polluted.Very sad .Such act is reducing Christanity. s🎉

  • @ttsakaria7966
    @ttsakaria7966 6 часов назад +1

    Pastors do great miracles by loving God and Mamon simultaneously, though nobody can do it as per the Bible.

  • @petercs7073
    @petercs7073 3 часа назад +1

    80 - പോക്കറ്റ് തയിപ്പിക്കാമായിരുന്നു

  • @abymathew2750
    @abymathew2750 7 часов назад +1

    Switch on "cc" to read മറുഭാഷ

  • @siddyjoseph9059
    @siddyjoseph9059 8 часов назад

    Your absolutely right brother ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remanipt3569
    @remanipt3569 39 минут назад

    🙏🙏🙏🙏🙏🙏

  • @aliceissac8711
    @aliceissac8711 3 часа назад

    Correct.

  • @meenakrishnanv.k8259
    @meenakrishnanv.k8259 Час назад

    Ithupolathe chathiyil pettupoya oralanu njan thankal paraunnathokke paramamaya sathyangal thankalude prayantham ellaprudeum kannu thurappikkatte

  • @omanajacob7693
    @omanajacob7693 Час назад

    Paster.malla.massages
    .prathikaranaghal.nallathana

  • @rosammageorge8032
    @rosammageorge8032 8 часов назад

    There should be awareness among common people and keep away from such frauds

  • @josephvarghese6786
    @josephvarghese6786 2 часа назад

    P G Varghese have no pension. Just clarifying. He took early retirement.

  • @stephenmoncy7786
    @stephenmoncy7786 7 часов назад +1

    Annyabhasha alla Bro vannyabha thannay. Let God intervene, just wait. Be still know I am God. The word says.

  • @thomasthomas-ny6km
    @thomasthomas-ny6km 6 часов назад +1

    Now fighting inside Pentecostal believers group. Shame. Shame. Kavalam. Why Marthoma people joined to Pentecostal believers group. Money making business. Foreign countries visit. Shame. Shame. Marubasha??? Future forecast. Christ coming to Israel during X.mas??? Where is another Chattannoor Pastor. He has gone Israel.

  • @johnyjose6546
    @johnyjose6546 2 часа назад

    പി. ജി വർഗ്ഗീ നെ ക്കു റി ച് ഖ ത്ത റി ൽ ഒരു യോ ഗ ത്തി ൽ വെ ച് ഞാൻ ഒരു വി മ ർ ശ നം നടത്തി ആ സഭയിൽ ഉണ്ടായിരുന്ന പലയാളുകൾക്കും അത് ഇഷ്ടപ്പെട്ടില്ല യോഗം കഴിഞ്ഞപ്പോൾ അവിടുത്തെ പാസ്റ്റർ എന്നോട് പറഞ്ഞു പി ജി വർഗീസിനെ കുറിച്ച് ഇനി അങ്ങനെയൊന്നും പറയരുത് അദ്ദേഹത്തിന്റെ phan ഉണ്ട് ഇവിടെഎ ന്ന് എവിടെ ചെന്നാലും ഇദ്ദേഹ ത്തെ സ്നേഹിക്കുന്ന ധാരാളം ആളുകൾ ലോകത്തിലുണ്ട്

  • @abrahammathai5510
    @abrahammathai5510 4 часа назад +1

    സഹോദരാ ആത്മീയ തട്ടിപ്പിനെ പറ്റി പറയുമ്പോൾ പലർക്കും നോവും.

  • @mollysimon1922
    @mollysimon1922 5 часов назад

    Yes. Athonnum. Velippedutthathilla. Pension. Kittunnathonnum. Avarudea. Aaaasthikal. Onnum. Velipedutthatthilla..

  • @cicygeorge3786
    @cicygeorge3786 53 минуты назад

    So dragging. You should be brief

  • @vargis7779
    @vargis7779 4 часа назад +1

    തന്നെ ഇത് ദൈവം എൽപി ചോ.

  • @cvarghese1823
    @cvarghese1823 3 часа назад

    PGVargese 85vayasil kuduthal undu Delhiyile paripadi aduthaalinukoduthittu. Eppol nattilanu paripadi Cashanu edhehathinte subject

  • @monimathew9466
    @monimathew9466 5 часов назад

    83 years old

  • @jacobc7345
    @jacobc7345 3 часа назад +1

    നിങ്ങള്‍ പറയുന്നത് ഒക്കെ കൊള്ളാം. പക്ഷേ പറയുന്നതിന്റെ ഉത്തരവാദിത്തം എടുക്കണം.

  • @daisyvarghese8766
    @daisyvarghese8766 2 часа назад

    Ezekiel 45:9 പറഞ്ഞുകൊടുക്കുക

  • @jacobthomas3180
    @jacobthomas3180 12 часов назад

    Saju pastor inte Nirasha ulla mukham Kandu,njan karanjilla.Nirthathe Chirichu,Endu cheyam?😂😂

  • @mathewkallothjohn9644
    @mathewkallothjohn9644 4 часа назад

    സഹോദരാ ടിനു വിന് 600 സഭ കേരളത്തിൽ മാത്രമല്ല - അവന് പലയിടത്തും സഭയുണ്ട്. കള്ളനും വൃത്തികെട്ടവനുമാണ്. 600 ഒന്നുമില്ല. എന്നാൽ കുറച്ചുണ്ട് .

  • @jacobthomas3180
    @jacobthomas3180 12 часов назад

    🤠🥸🤣😂

  • @lissythomas99
    @lissythomas99 32 минуты назад

    This saju pastor only support the fraud pastor KA Abraham .

  • @jacobc7345
    @jacobc7345 4 часа назад

    Do no flood your body with water, maximum 8glasses of water is enough.
    Kidney patients should take water as per doctor advice. Be careful while giving advice regarding health.

  • @vincentjose7720
    @vincentjose7720 44 минуты назад

    Apostle Paul also received money from laymen PG Vargis leading a team of hundreds of pastors So we can put money in more than 8 pockets. You spent a lot of time make this video,It was better to spend atleast ten minutes to pray for them.

  • @PhiliposekuriakoseKuriakose
    @PhiliposekuriakoseKuriakose 3 часа назад

    10pokattuvenamayirunnuminimo

  • @mollysimon1922
    @mollysimon1922 2 часа назад

    Avar. Ornaments. Idallea. Ennuoarayyunnthu. Aaaa. Aabharangals. Ornaments. Avarudea. Bannnnaratthil

  • @scariakp9336
    @scariakp9336 6 часов назад

    നിങ്ങൾ പാമ്പിനേപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനേപ്പോലെ നിഷ്ക്കളങ്കരുമായിരിപ്പിൻ, വിവേകിയായിരിപ്പിൻ അല്ലാതെ പാസ്റ്റർ പറയുന്നത് മാത്രം കേൾക്കരുത്

  • @jacobthomas3180
    @jacobthomas3180 12 часов назад

    Edhehathe,Entertain cheyunna. M.a.Varghese ,uriyada pavamayi,endinu erikunu?

  • @rajangeorge558
    @rajangeorge558 5 часов назад +1

    Chekuthan kurakkunnu