കൊച്ചിയിൽനിന്നും മാലിദ്വീപിലേക്കുള്ള യാത്രാവിശേഷങ്ങൾ |Maldives Travel Vlog|Royalsky Holidays

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 794

  • @kabeersha2252
    @kabeersha2252 5 лет назад +93

    *ഉറക്ക്* *ഒഴിച്ച്* *പാക്കിങ്ന്* *കട്ടക്ക്* *കൂടെ* *നിൽക്കുന്ന* *താത്താക്ക്* *ഇരിക്കട്ടെ* *ലൈക്‌* 👌👌✌️😍

  • @cheerworld23
    @cheerworld23 5 лет назад +232

    എന്താണെന്നു അറിയില്ല... സുജിത് ചേട്ടനേക്കാൾ ഇപ്പോ ഹരിസ്ക്കയോട് ഇഷ്ടം കൂടി കൂടി വരുന്നു.... 😬

    • @Superjhonwick
      @Superjhonwick 5 лет назад +5

      I felt also the same

    • @Bollywqueens
      @Bollywqueens 5 лет назад +1

      Corct

    • @asianvloggerrj1855
      @asianvloggerrj1855 5 лет назад +2

      Male' City Tour - Episode 3
      Watch, Share & Subscribe this channel for more videos 👍
      Thanks 🙏
      ruclips.net/video/lNGRcu6s2V4/видео.html

    • @janeesjaan1504
      @janeesjaan1504 4 года назад +1

      Same

    • @jimshadtheboss
      @jimshadtheboss 4 года назад +3

      Yes hariska muthaan.. ദിൽ അച്ഛാ ഹേയ്

  • @jobinsmathew8509
    @jobinsmathew8509 5 лет назад +33

    സഫാരി ചാനലിൽ വിശദമായി
    ഈ ദ്വീപിനെക്കുറിച്ച് സന്തോഷ് സാർ പറഞ്ഞിരുന്നു,, ഇനി ഇക്കായുടെ ക്യാമറയിൽ ഒന്നൂടെ
    കാണാം..All The best..👍👍💐

  • @MasterPiece
    @MasterPiece 5 лет назад +37

    അടിപൊളി,,,, മുഴുവൻ കണ്ടു,,,, Useful video ആണ്

  • @niyas84showkath32
    @niyas84showkath32 5 лет назад +151

    Thuni വാരി കെട്ടുന്ന കണ്ടാൽ ഗൾഫിൽ നിന്നും ഞങ്ങൾ നാടിലോട്ടു വരുന്ന പോലെയുണ്ട്

    • @mohamedshabeerkt8820
      @mohamedshabeerkt8820 5 лет назад +6

      ഹാരിസികയും പഴയ ഒരു പ്രവാസി തന്നെയാണ്. ആ സ്‌പീരിയൻസ് ഉഡായിരികുമലോ.

    • @mohamedshabeerkt8820
      @mohamedshabeerkt8820 5 лет назад +6

      ഹാരിസികയും പഴയ ഒരു പ്രവാസിയാണ് ആ ഒരു സ്പീരിയൻസ് ഇലാതിരിക്കുമോ.

    • @shaheerahammedshaheer.kakk8430
      @shaheerahammedshaheer.kakk8430 3 года назад

      😂😂😂

    • @aminijpoulson3139
      @aminijpoulson3139 3 года назад

      അയിന്

  • @videoboxmalayalam
    @videoboxmalayalam 5 лет назад +75

    One of best traveler 🧳...Hariska 😍😍😍😍😍😍

    • @Rafeek171
      @Rafeek171 5 лет назад +1

      നീ ഇവിടെ ഉണ്ടോ ബ്രോ വീഡിയോ ബോക്സ്🤣🤣😀

    • @videoboxmalayalam
      @videoboxmalayalam 5 лет назад +1

      rafeek m 😍😍😍😍😍😍😍

    • @dinudavisthekkan
      @dinudavisthekkan 5 лет назад +1

      Broyude channel njan subscribe cheythittund good informative videos for new RUclipsrs...pettumengil ente channelum onnu subscribe cheyyamo

  • @mycountrymyindia9895
    @mycountrymyindia9895 5 лет назад +16

    ഹാരിസ്ക്ക മുത്താണ് 🥰 നിങ്ങളെ ഈ നല്ല വ്യക്തിത്വമാണ് ഞങ്ങൾക്ക് ഇഷ്ടം❤️

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +46

    *all the best haris bro*
    *യാത്രയിൽ കൂടെ ഉണ്ട്*

  • @anasj27
    @anasj27 4 года назад

    Lockdown ആയപ്പോൾ ഇടക്ക് കണ്ടു തുടങ്ങിയതാണ്.... ഇപ്പോ quarantine ൽ ആണ്.... നിങ്ങടെ video ആണ് കൂട്ടിനു.... അടിപൊളി ആണ്...

  • @sanm136
    @sanm136 5 лет назад

    നിങ്ങൾ ഒരു അഹങ്കാരവും ഇല്ലാത്ത സാധാരണ മനുഷ്യൻ ആണ്.
    മലയാളത്തിൽ നിങ്ങളെ കൂടാതെ sujith bhaktan and Mallu traveller വ്ലോഗും കാണുന്ന ഒരാൾ ആണ് ഞാൻ.
    പക്ഷെ പലപ്പോഴും അവരുടെ അവതരണത്തിൽ ഒരു "അഹങ്കാരം" അല്ലെങ്കിൽ "ഞാൻ വലിയ ആൾ" എന്ന ഭാവം തോന്നിട്ടുണ്ട്. ചിലപ്പോൾ അത് അവരുടെ style ആയിരിക്കും.. പക്ഷെ അങ്ങനെ ഒരിക്കലും തോന്നാത്ത ഒരു malayalee vlogger ആണ് നിങ്ങൾ എന്ന് എനിക്ക് അഹങ്കാരത്തോടെ പറയാം .. സൂപ്പർ ആക്കു Harees bhai. All the very best for your future trips ..

  • @shanuvlogs7674
    @shanuvlogs7674 5 лет назад +1

    ഞാൻ കാണാനും. അറിയാനും. പോകാനും ആഗ്രഹിച്ച മാലി ദീപ് love u ഹാരിസ് ഇക്ക... ഞാൻ ഈ ചാനൽ തുടക്കത്തിൽ പറഞ്ഞിരുന്നു മാലിദീപ് വീഡിയോ ഇടാൻ... ♥♥♥♥

    • @hareesameerali
      @hareesameerali  5 лет назад

      🤩

    • @shanuvlogs7674
      @shanuvlogs7674 5 лет назад

      ബാക്കി വീഡിയോ waiting.... റേറ്റ് കൂടെ പറയാമോ. ഫാമിലി ഉൾപ്പെടെ വരാൻ ആണ്

  • @muhammedshareef267
    @muhammedshareef267 5 лет назад +113

    സന്തോഷ് ജോർജ് കുളങ്ങര മാത്രമേ മാൽഡിവ്സ് കാണിച്ച് തന്നിട്ടുള്ളൂ അതിനു ശേഷമിതാ ഹാരിസ് അമീർ മാള ങ്ങര

  • @muhammedmusthafa3535
    @muhammedmusthafa3535 5 лет назад

    നല്ല അവതരണം ഇനിയും യാത്ര ചെയ്യുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ജനങ്ങൾക്ക് ഇതിൽ കൂടി നല്ല അറിവ് പകർന്ന തെരുന്നോടുപ്പം യാത്രയോട് ഇഷ്ടങ്ങൾ മനസ്സിൽ വെച്ച് നടക്കുന്ന ആൾക്ക് നിങ്ങളെ പോലെ ഉള്ളവർ പ്രജോദനം ആവിട്ടെ എന്ന് ഞാൻ ആശംസിക്കുന്നു

  • @akhilpvm
    @akhilpvm 5 лет назад +35

    *നമസ്‌കാരം ഹാരിസിക്കാ 🙏 പുതിയ യാത്രയുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു അടിപൊളി ആകട്ടെ ആശംസകൾ 😀😃💐👍💕ഒപ്പം ഒരു അടിപൊളി ഓണാശംസകൾ* 😃😍😀😃💐👍💕

    • @hareesameerali
      @hareesameerali  5 лет назад +4

      Thank you bro for your valuable support 😍

  • @ചങ്ക്ബ്രോ-ഥ9ഡ

    ഹാരിസ്ക്കാ കണ്ടു തീർന്നത് മനസ്സിലായത് നിങ്ങളെ എഴുത്ത് കണ്ടപ്പോൾ ആണ്,,, സൂപ്പർ, പെട്ടന്നാണ് ഇങ്ങളെ വീഡിയോ കണ്ടു തീർന്നത്

  • @noufal37
    @noufal37 5 лет назад +2

    ഹാരിസിക്ക നന്നായിട്ടുണ്ട്, കൂടുതൽ മനോഹരമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു.......

  • @johnsnow8811
    @johnsnow8811 4 года назад +1

    സുജിത്തിനേക്കാൾ ഇപ്പം നമുക്കിഷ്ടം ഹാരീസ് ഇക്കെ ആണ്
    humble and simple vlogger

  • @shibili5310
    @shibili5310 5 лет назад +1

    Harisikkaaa..video thakarthu....next video kk wait cheyyunnuu..full support und ttooo....

  • @ചങ്ക്ബ്രോ-ഥ9ഡ
    @ചങ്ക്ബ്രോ-ഥ9ഡ 5 лет назад +5

    കട്ട വെയിറ്റിംഗ് ആണ്,, അടുത്തവീഡിയോ പെട്ടന്ന് പോരട്ടേ

  • @mytrips7434
    @mytrips7434 5 лет назад +2

    സൂപ്പർ.കൂടുതൽ മാലി വിഡിയോകൾ കാത്തിരിക്കുന്നു... ഹാരിസക

  • @babupr3222
    @babupr3222 5 лет назад +4

    പുതിയ യാത്ര തുടർന്നു ഓണം ആശംസകൾ

  • @vandhanavimod7269
    @vandhanavimod7269 2 года назад

    My fvrt n dream place ismaldevis🥰🥰 ഇക്ക ഈ vdo ചെയ്തതോണ്ട് ഒരുപാട് Happy ആണ് ഞാൻ B cse maldevis പോവാനും അവിടെ stay ചെയ്ത് കാഴ്ചകൾ കാണാനോക്കെ എനിക്ക് ഒത്തിരി ആഗ്രഹവും ഇഷ്ടവും ആണ്. Bt, അവിടെക്കു എങ്ങനെ പോവാണെന്നൊന്നും എനിക്ക് അറിയില്ലാരുന്നു 😁 ഈ വീഡിയോ കണ്ടപ്പോൾ അതെല്ലാം അറിയാനും മനസിലാക്കാനും കഴിഞ്ഞു. അതിൽ ഒത്തിരി നന്ദി ഉണ്ട് ഇക്കയോട്🥰. ഞാൻ ഇക്കായുടെ video s എല്ലാം കാണാറുണ്ട്. നല്ല അവതരണം ആണ്. ഇനിയും ഇതുപോലെ ഒരുപാട് vdos കാണാൻ wtng ആണ്. ഇക്കയ്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ 🥰🥰

  • @techtravelmedia8152
    @techtravelmedia8152 5 лет назад +2

    The spec one at bording gate... Ms Farsana... She was also working with etihad...

  • @fahadkanmanam
    @fahadkanmanam 4 года назад

    ഇന്ന് ഇക്കാടെ വീഡിയോ രണ്ടാമത്തെ ത് ആണ് അതോടെ ഈ വീഡിയോ മൂന്നാമത്തെ തവണ ആണ് കാണുന്നത് വിമാനയാത്ര വല്ലാത്തൊരു ഫീൽ തന്നെ

  • @giftmachan6208
    @giftmachan6208 5 лет назад +1

    നല്ല നല്ല വീഡിയോകൾ ഞങ്ങൾക്ക് സമർപ്പിക്കുന്ന നിങ്ങൾക്ക് പതിനായിരം കോടി ഇരുപതു ലക്ഷത്തി പതിമൂന്നായിരത്തി പത്ത് നന്ദി രേഖപ്പെടുത്തുന്നു ✌

  • @pramodck3336
    @pramodck3336 5 лет назад

    ഓരോ വീഡിയോകൾ കഴിയുന്തോറും performance നന്നായിക്കൊണ്ടേയിരിക്കുന്നു..അഭിനന്ദനങ്ങൾ....എല്ലാ ഭാവുകങ്ങളും നേരുന്നു--ശുഭയാത്ര....

  • @lioncub2895
    @lioncub2895 5 лет назад +8

    കാണാൻ ആഗ്രഹം ഉള്ള സ്ഥലം 😍

  • @chithramohan8056
    @chithramohan8056 5 лет назад +8

    ഇത്ത socks മടക്കിയത് ആരെങ്കിലും കണ്ടോ എന്ത് ഭംഗി ആയിട്ടാ അതു ചെയ്തത്. Next time യാത്ര പോകുമ്പോൾ family ആയി പോകണം കേട്ടോ

  • @salukdytravelvlogs155
    @salukdytravelvlogs155 5 лет назад +5

    Indigo staff നല്ല സഹകരണമാണല്ലോ ഇപ്പോ🙂❤️👍

  • @aamijayaprabha9747
    @aamijayaprabha9747 4 года назад

    Haris ikkande channel subscribe cheyyunnu ....
    Arumallatha oruvyakthikkuvendi,ithrayum useful aya gift kodukkan thonnicha manassu undallo
    It's great
    NjAn ippo avicharithamayi kandathanu aa blog
    Haris ikkande vlog kanarundayirunnu sthiramaayittallengilum
    Anyway you are just awesome
    . God bless you and your family

  • @rajas7336
    @rajas7336 5 лет назад +2

    Harris Bhai, good video. Eagerly awaiting your upcoming videos. All the very best to you !

  • @anandrs142
    @anandrs142 5 лет назад +5

    happy onam Haris ikka😍😍😍😍

  • @mohammedrazikrazik8383
    @mohammedrazikrazik8383 5 лет назад +15

    Watching to manglore all the best haris bahi

    • @hareesameerali
      @hareesameerali  5 лет назад +1

      Thank you for your valuable support

    • @hodophilebyali1091
      @hodophilebyali1091 5 лет назад

      @@hareesameerali Insha Allah Ikka Visit Mangalore .....Meetup Subscriber s From Mangalore Zone

  • @niyas84showkath32
    @niyas84showkath32 5 лет назад +15

    ഇക്ക നിങ്ങൾ എന്തായലും എല്ലാ കമെന്റിനും ലൈക്‌ അടിക്കു💝💝💝ന്നുണ്ടല്ലോ...... 🤪🤪🤪🤪 surprising

  • @kabeersha2252
    @kabeersha2252 5 лет назад +3

    ഡെക്കാത്‌ലോൺ genuine ഐറ്റംസ് ആണ് റേറ്റും കൂടുതലാണ് 👍👍👌😍

  • @swamybro
    @swamybro 5 лет назад +22

    തിരുവനന്തപുരം അയര്പോര്ട്ടിലേക്ക് വരൂ ചേട്ടാ.. എയർപോർട്ടിന്റെ പുറത്ത് കടൽത്തീരം കാണാം..

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 5 лет назад +2

    Ethu pole variety annu vendathu. Kandu madukatha destinations. Adipoli Bhai

  • @rabinchandran891
    @rabinchandran891 5 лет назад

    അടിപൊളി, വീഡിയോ നല്ല ക്ലാരിറ്റി മികച്ച നിലവാരം

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 лет назад +1

    വെള്ളത്തിലാശാൻ അവനുള്ള ഒരുക്കങ്ങളുമായി മാലിയിൽനിന്നും
    ഹാരീസ് bro... 😍😍😍👍

  • @ultimatecargameing8347
    @ultimatecargameing8347 3 года назад

    7 കൊല്ലത്തോളം അവിടെ ജോലി ചെയ്തു. ഇപ്പോൾ വല്ലാതെ മിസ് ചെയ്യുന്നു. Super സ്ഥലം

  • @subinanpb8736
    @subinanpb8736 5 лет назад

    അടിപൊളി ഇക്കാ... കാത്തിരിക്കുന്നു കൂടുതൽ വീഡിയോകൾക്ക് ആയി 😚

  • @abuzyn2149
    @abuzyn2149 3 года назад

    Ekka powli video eganne annu video addukndde ekka powli powersh 💥

  • @Rashid_kasim
    @Rashid_kasim 5 лет назад

    മനോഹരം !!!!!
    അവതരണവും ,മാലിദീപ് kathirikunnu അടുത്ത ഭാഗത്തിനായി

    • @hareesameerali
      @hareesameerali  5 лет назад

      Thank you bro for your valuable support 😍😍 😍

  • @gafooralipainadan6336
    @gafooralipainadan6336 5 лет назад +6

    ഒരു പാവം മനുഷ്യന്‍ നല്ല അവതരണം ഇഷ്ടം ഇക്കാ

  • @jayasankark3695
    @jayasankark3695 3 года назад

    😀👍1982ൽ ഞാനും പോയിരുന്നു..

  • @viveks-travelforlife7819
    @viveks-travelforlife7819 5 лет назад +1

    Kiidy mind annu Harees Ekka ku mainly things are to play - Very informative Great Trip Waiting to see

    • @hareesameerali
      @hareesameerali  5 лет назад +1

      Thank you for your valuable support 😍😍 😍🤩

  • @JohnyAnson
    @JohnyAnson 5 лет назад +9

    Great exploration. Good to see you. I wish to contact you when I come back to India.

  • @shanulhashique3226
    @shanulhashique3226 5 лет назад +1

    Back ground music pwolich Hariskka.

  • @rasheedvaliyakathvaliyakat2732
    @rasheedvaliyakathvaliyakat2732 3 года назад

    താങ്കളുടെ ഓരോ വിഡിയോസും വളരെ അധികം സൂപ്പർ ആണ്

    • @hareesameerali
      @hareesameerali  Год назад

      @rasheedvaliyakathvaliyakat2732 Thank you 👍 🥰

  • @saimuralidharan4964
    @saimuralidharan4964 5 лет назад +1

    ഇക്ക അടി പൊളിയായിട്ടുണ്ട്. സൂപ്പർ., സൂപ്പർ :

  • @muhammedsiyad6203
    @muhammedsiyad6203 4 года назад

    Hariskka ningale talking charector adipwoli 😍👍🤙

  • @renjithbaburenjith3628
    @renjithbaburenjith3628 5 лет назад +1

    Harees ikka, i always support you because you are a very simple person with good heart. I know the great effort you take to make your videos fine.. Always your videos are excellent and honest.. Stay blessed.

  • @harisankarks3412
    @harisankarks3412 4 года назад

    Ekka ,etharam description most valuable

  • @renjithr7350
    @renjithr7350 4 года назад

    കൊറോണ കാരണം ഇക്കയൂടെ വീഡിയോ കാണാൻ തുടങ്ങി പിന്നെ എല്ലാ ദിവസം ഒരു വീഡിയോ വെച്ച് കണ്ണും

  • @krishnanmazhoor5942
    @krishnanmazhoor5942 2 года назад

    🙏🙏🙏 Hello Harriska i once appreciate your humbleness while presenting whether it's vedeo, eating food talking to others and your co-traveller I think your all office staffs is so lucky to got such wonderful human beings
    May god bless you

  • @mohammadshahil3296
    @mohammadshahil3296 5 лет назад +4

    മുത്താണ് ഹാരിസ് ഇക്ക 😘😘😘😘😘😘

  • @indianindian.2927
    @indianindian.2927 5 лет назад +2

    ഏത് യാത്രയ്ക്കും നിങ്ങൾക്ക് പ്രിയ ഹാരിസ് ഇക്കായെ സമീപിക്കാം. 100%വിശ്വസ്തതയോടെ പ്രിയ ഹാരിസ് ഇക്കാ ഇണ്ടാവും നിങ്ങളുടെ കൂടെ. ഹാരിസ് ഇക്കായുടെ എല്ലാ video സും മുടങ്ങാതെ കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ. എനിക്കും ആഗ്രഹം ഇണ്ട് മാലി ദ്വീപിൽ ഒന്ന് പോകേണം എന്നും അവിടുത്തെ മനോഹര കാഴ്ചകൾ ഒക്കെ കാണണമെന്നും . ഹാരിസ് ഇക്കാ കൂടെ ഇണ്ട് എങ്കിൽ നമ്മ എന്തിന് പേടിക്കേണം. ഹാരിസ് ഇക്കായുടെ സപ്പോർട്ട് കൂടെ ഇണ്ട് എങ്കിൽ യാത്രകൾ ഉഷാർ ആക്കാം. ഹാരിസ് ഇക്കാ നന്മകൾ നേരുന്നു❤️ ഓണാശംസകൾ നേരുന്നു.

    • @hareesameerali
      @hareesameerali  5 лет назад +1

      Thank you for your valuable support and help 😍🤩😊

  • @funnyblogs6
    @funnyblogs6 5 лет назад +2

    Yathrakalude jinnu
    Ingale vlog prathekam ishtaa kanaan

  • @rhskpv5634
    @rhskpv5634 4 года назад +2

    ഇങ്ങനെയൊക്കെ ലോകം ചുറ്റാൻ എനിക്കും പറ്റിയിരുന്നെങ്കിൽ... 😔❣️

  • @bjeatandtravel1288
    @bjeatandtravel1288 5 лет назад +2

    വിഡിയോസുകൾ ഒരുപാട് ലേറ്റ് ആക്കാതെ ഇക്ക.. അടുത്തത് എന്താണ് എന്നറിയാനുള്ള ആകാംഷ കൊണ്ടായിരിക്കാം.. 😍

  • @anaparaachamma7530
    @anaparaachamma7530 5 лет назад +1

    *Advance* *Happy* *Onam* *chettai*
    *Nice* *vlog*

  • @safeersalam9391
    @safeersalam9391 5 лет назад

    Super😍😍😍
    Orupad perk upakarapedunna vedio

  • @Dileepdilu2255
    @Dileepdilu2255 5 лет назад +9

    All the best ഇക്കാ💗❣😚💖👌പോയി നന്നായിട്ടു വരൂ...👍😍💜💜✌

  • @bineeshponkunnam4075
    @bineeshponkunnam4075 5 лет назад

    ഓണാശംസകൾ ഇക്കാ.ഇനിയുള്ള വീഡിയോകൾക്കായ് കാത്തിരിക്കുന്നു

  • @martinjoseph139
    @martinjoseph139 5 лет назад +1

    ഹാരിസ് ഇക്ക വിഡിയോസിനു കണ്ടിന്യൂയിറ്റി വേണം. മാലി വീഡിയോസ് അപ്‌ലോഡ് ചെയ്യുവാണേൽ അത് കംപ്ലീറ്റ് ആയി അപ്‌ലോഡ് ചെയ്തിട്ട് മാത്രമേ next കൺട്രി വീഡിയോ അപ്‌ലോഡ് ചെയ്യാവു, പിന്നെ വീഡിയോസ് ഓഡറിൽ തന്നെ അപ്‌ലോഡ് ചെയ്യുക, പിന്നെ അപ്‌ലോഡ് ചെയ്യുന്ന ടൈം ഗ്യാപ് ഒരുപോലെ ആക്കുക

    • @hareesameerali
      @hareesameerali  5 лет назад +1

      Thank you for your valuable suggestions 👍

  • @pallikkasherilvlogs2656
    @pallikkasherilvlogs2656 5 лет назад

    പുതുമ നിറഞ്ഞ കാഴ്ചകൾക്കായി കാത്തിരിക്കുന്നു ഇക്കാ 😍😍😍

  • @jishnudev.
    @jishnudev. 5 лет назад +1

    Hareesikka inb tripp kazhinju wait cheyyunna oru vlog undenghil ippo ath royal sky holidaysinta aan

  • @JourneywithSHini
    @JourneywithSHini 3 года назад

    Nice bro! അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ❣️

  • @nihad8354
    @nihad8354 5 лет назад +1

    Pwoli,
    Onnum parayanilla !!

  • @ajmaljamal2856
    @ajmaljamal2856 3 года назад +1

    മാലിയിൽ17 GB ക്ക് 20 ഡോളർ..ഞാൻ ഒരു ഭാരതീയനായതിൽ അഭിമാനിക്കുന്നു.☺️

  • @ajitprabhan
    @ajitprabhan 5 лет назад +1

    All the best Harees ikka

  • @ആൽഫ്രഡ്വിൽഫ്രഡ്ഡിസൂസ

    ഇക്കാ സൂപ്പർ ബാക്കി എഡയോസിനു വേണ്ടി കട്ട വെയ്റ്റിംഗ്

  • @justinjohnson8400
    @justinjohnson8400 5 лет назад +1

    സന്തോഷ്‌ ജോർജ് കുളങ്ങര പോലെ മികച്ച രീതിയിൽ കാഴ്ചകൾ, വിശേഷങ്ങൾ ഓക്കേ ക്യാമറയിൽ പകർത്തുന്ന പോലെ ആണ്‌ ഇക്ക..കൊറേ വിദേശ വിഡിയോ വേണം, us, uk, paris അതുപോലത്തെ വീഡിയോസ്

  • @ansarali-tj7fd
    @ansarali-tj7fd 5 лет назад +2

    അങ്ങനെ ഞായറാഴ്ച വന്നു ഹാരിസ്ക്കയും

  • @ultimatewarriorwarrior6043
    @ultimatewarriorwarrior6043 5 лет назад

    all the best haarisikka...

  • @fungamemoviefgm4359
    @fungamemoviefgm4359 5 лет назад

    Maldives very special for me thanx for the video and waiting for nex video

  • @ekp2917
    @ekp2917 5 лет назад +2

    Super video ikka 😍 Happy Onam 😍

  • @techtravelmedia8152
    @techtravelmedia8152 5 лет назад +2

    Sunny the indigo staff... He is mu frnd... Munne ente koode etihad lu arnnu... My first flight was with him... Hai sunny.....

  • @Vinod22131
    @Vinod22131 5 лет назад +1

    good information about maldives.. keep going bro

  • @venugopalan9131
    @venugopalan9131 4 года назад

    Super, video മുഴുവൻ കണ്ടു.

  • @rahulp8725
    @rahulp8725 5 лет назад +3

    ആ വയറു നിറയെ എല്ലാവരോടും പെരുത്ത് സ്നേഹം മാത്രമാണ് 😍😍😍

  • @giftmachan6208
    @giftmachan6208 5 лет назад +1

    എത്ര സുന്ദരമായ കാഴ്ചകൾ

  • @ad_tech_trips
    @ad_tech_trips 4 года назад

    That's girl.👩‍🦰
    That's smile 😍

  • @shamishihab2548
    @shamishihab2548 3 года назад

    Ikka ♥️ pewer anee🖤

  • @rakeshk7788
    @rakeshk7788 5 лет назад +3

    ഫുൾ സപ്പോർട്ട് കൂടെയുണ്ട് ഹാപ്പി ഓണം

  • @aravindvariarkv823
    @aravindvariarkv823 5 лет назад +4

    Yourself, Sujith,Emil & Saleesh are best combination. I think Saleesh is more human. All the best

  • @kissanmorchaindia194
    @kissanmorchaindia194 5 лет назад +2

    Ikkaney one day entey shop inauguration fuctioninn vilikkum annn Varanam.....subscriber

  • @TravelStation2
    @TravelStation2 5 лет назад +2

    Ikka adipoli presentatiom

  • @moncymonachan4590
    @moncymonachan4590 5 лет назад +2

    സണ്ണി നമ്മുടെ ചെകൻ പൊളിച്ചു ബ്രോ... ഹാരിസ് ഇക്ക

  • @shefeeksajjad5962
    @shefeeksajjad5962 5 лет назад +2

    Ikka full support 👍😍

  • @ruwaizpulikkalakath5651
    @ruwaizpulikkalakath5651 5 лет назад +1

    Hariskaaane Master piece livil
    Kandirunnu😘

  • @sathyanraman6446
    @sathyanraman6446 5 лет назад

    Nice...Harees bhai All the best 👍

  • @AnilKumar-nb7uv
    @AnilKumar-nb7uv 5 лет назад

    Ikk adutha yathra porikkuuum ...nammall onnumm parayan illa super aavum ..ikkaaa

  • @samthomas770
    @samthomas770 5 лет назад

    Dear Harees, wish you a pleasant stay in Maldives . Onnum parayanilla, but Ellam parayanam - waiting for your upcoming Maldives videos -thanks

  • @ershadpkb167
    @ershadpkb167 4 года назад

    അവതരണം അടിപ്പൊളി.....

  • @saifucherukara6989
    @saifucherukara6989 3 года назад

    അടിപൊളി വീഡിയോ...... സൂപ്പർ.....

  • @sherilnusreena2150
    @sherilnusreena2150 5 лет назад +1

    Happy journey ikka

  • @ansadtm8905
    @ansadtm8905 5 лет назад +1

    Allavarudeyum commentukalk like adikaan ikka kaanicha aa manasundallo.... Athaarum kaanathe pokaruthe.... 🥰

  • @mohammedyaseen5759
    @mohammedyaseen5759 5 лет назад

    ഹരിസ്ക്കാ.... ഇങ്ങള് ഉഷാക്കി വരിൻ

  • @AppasVlog
    @AppasVlog 5 лет назад +2

    Super ikka ..waiting for the rest .😊😊