Muthalamada | Movie Location ഹൃദയം(Hridayam),വെട്ടം(Vettam),മേഘം(Megham) | Palakkad | Malayalam Vlog

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Muthalamada, the mango city of Kerala is another paradise in Palakkad. Muthalamada is also famous for its mangoes. From here mangoes are exported to other countries. It is mainly exported to Gulf countries. There are lot of mango farms here and besides that we can see a lot of mango trees in every house.
    Mechiparamala is another beautiful place in Muthalamada. A small hill and a small temple on top of it. From there you can see a 360 view of Muthalamada.
    Muthalamada station is another popular place where many films have been shot. It is a small scenic rural railway station with lot of banyan trees around.
    At the end of the trip we visited a small dam near Kerala Tamilnadu border called Meenkara Dam. This video is my exploration of all these places in Muthalamada.
    Location Links
    Mechipara Hill (Showing Nechipara Hill in Google map)
    bit.ly/3uPMdiq
    Muthalamada Railway Station
    bit.ly/3x3VXaD
    Meenkara Dam
    bit.ly/2OXanIp
    Instagram: / the_blueboat
    Facebook: / theblueboatmedia
    Email me on: helloblueboat@gmail.com
    Gears Used
    GoPro Hero 8
    Sony a7iii with Tamron 28-75mm Lens
    Music & Sounds From
    Self recorded (Ambience sounds) & Epidemic Sounds

Комментарии • 576

  • @cutlet7127
    @cutlet7127 3 года назад +178

    എന്നെങ്കിലും ഒരിക്കല്‍ പാലക്കാട് മുഴുവന്‍ explore ചെയ്യണം എന്നുള്ളത് ഒരു വല്ല്യ ആഗ്രഹമാണ്... Lots of love from an എറണാകുളം നിവാസി 🌹

    • @TheBlueBoat_
      @TheBlueBoat_  3 года назад +3

      Thank you so much 😊

    • @MrAmaldas81
      @MrAmaldas81 3 года назад +10

      @@TheBlueBoat_ പാലക്കാട്‌ മുഴുവൻ explore ചെയ്യാനായി മാത്രം അവിടെന്നു കല്യാണം കഴിച്ച എറണാകുളം നിവാസിയായ ഞാൻ ഇപ്പോൾ ബാംഗ്ലൂർ ഇരുന്നു പഴയ പാലക്കാടൻ ഓർമ്മകൾ അയവിറക്കുന്നു പിന്നെ ഇദ്ദേഹത്തിന്റെ വിഡിയോസ് കണ്ടു മനസിലെ ദുഃഖം കടിച്ചമർത്തുന്നു 😔😔😔....
      എന്തു ചെയ്യാനാണ് അതല്ലേ ജീവിതം, നമ്മൾ ആഗ്രഹിക്കുന്നതൊന്നു സംഭവിക്കുന്നത് മറ്റൊന്ന്...

    • @TheBlueBoat_
      @TheBlueBoat_  3 года назад +3

      @@MrAmaldas81 sathyam eppoyum oru unexpected twist undavum. Pakshe there is a reason for everything.

    • @adwaithsandosh1427
      @adwaithsandosh1427 3 года назад +1

      അടിപൊളി❤️

    • @hyderkp5283
      @hyderkp5283 3 года назад +2

      Usharanu bro ishttay

  • @moviemovies3132
    @moviemovies3132 3 года назад +41

    പാലക്കാട്‌ ഒരു വികാരം മാണ് 😍😍

  • @shibuvs1511
    @shibuvs1511 3 года назад +17

    Jhan ഒരു Thiruvananthapuram നിവാസി ആണ്...എന്നാലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജില്ല. പാലക്കാട്. ആണ്....വയല്പടങ്ങൾ..സുന്ദരന്മാരും സുന്ദരികളും..ഗ്രാമീണ ഭംഗി...too

    • @TheBlueBoat_
      @TheBlueBoat_  3 года назад

      👍🏻👍🏻always welcome😊😊

  • @vygavyga9553
    @vygavyga9553 3 года назад +31

    ശാന്തതയോടെയുള്ള അവതരണം തന്നെ ആകർഷണം... നന്നായിണ്ട് കുട്ടീസ്... ആശംസകൾ...

  • @RajeevKumar-py1hp
    @RajeevKumar-py1hp 3 года назад +7

    ഒരിക്കലും മറക്കില്ല പാലക്കാടൻ ഗ്രാമ ഭംഗിയെ ഞാനൊരു കോട്ടയംകാരനാണ് പാലക്കാടിന്റെ കുറച്ച്‌ സ്ഥലങ്ങൾ കണ്ടു കഴിഞ്ഞു മു ഴുവൻ സ്ഥലങ്ങളും കാണണമെന്നുണ്ട് അതിനുള്ള Map ആണ് താങ്കളുടെ ചാനൽ Thanks brother🙏🙏🙏

  • @vinayaks7495
    @vinayaks7495 3 года назад +29

    PALAKKAD _ The pride of Kerala👌👌👌👌👌🙏🙏🙏🙏🙏

  • @chrispj9234
    @chrispj9234 3 года назад +4

    ഞാൻ കൊട്ടയകാരനാണ് എനിക്ക് പാലക്കാട് വളരെ ഇഷ്ടമാണ് എനിക്ക് ഇതുവരെ പോകുവാൻ സാധിച്ചിട്ടില്ല ചേട്ടന്റെ വീഡിയോയിലൂടെ എനിക്ക് പാലക്കാട് പോയ ഒരു feel aanu✨

  • @pavanmanoj2239
    @pavanmanoj2239 3 года назад +7

    Super 👍അടിപൊളി , 30കൊല്ല൦ മു൯പ് മുതലമട stationവഴി കടന്നു പോയപ്പോൾ അവിടെ മുഴുവൻ കാണണമെന്നു൦ പറ്റിയാൽ വീടു മേടിച്ചു താമസമാക്കണമെന്നു൦ ആഗ്രഹിച്ചിരുന്നു . ,പക്ഷേ ഒന്നു൦ നടന്നില്ല 😓😓. നഷ്ടസ്വപ്നങ്ങളുമായി ഒരു കൊച്ചിക്കാരൻ .

  • @vandana9628
    @vandana9628 3 года назад +9

    Got addicted to your vedios❣️ Love for paalakad from Kannur🥰

  • @ajithkumarck8128
    @ajithkumarck8128 3 года назад +14

    മുത്തേ.. ഇങ്ങനെ പറഞ്ഞു പറഞ്ഞു nostu adippikkalle❤😍

  • @evg.johnsonm.cmuscat9798
    @evg.johnsonm.cmuscat9798 3 года назад +17

    Bro...ഒരു രക്ഷയുമില്ല.. അടിപൊളി സ്ഥലങ്ങൾ..പ്രത്യേകിച്ചു മുതലമട റയിൽവേ സ്റ്റേഷനൻ...നാട്ടുവഴിയിലൂടെ.. ചായക്കട...ആമ്പൽക്കുളം...എത്ര സുന്ദരം പാലക്കാട്....Nice bro..നല്ല അവതരണം.. താങ്കളുടെ എല്ലാ വീഡിയോ സും repeat ചെയ്തു കാണുന്ന ഒരു കോട്ടയംകാരൻ🙌🙌🙌🙌🙌🙌🙌🙌

  • @pranav1638
    @pranav1638 3 года назад +6

    പണ്ട് പാലക്കാട്‌ ഉണ്ടായിരുന്നു. Railway station ന് അടുത്തുള്ള സ്കൂളിൽ ആണ് padichath😍😍

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Mission school aano?

    • @pranav1638
      @pranav1638 3 года назад

      @@TheBlueBoat_ stationte opposite ulla school aan.

  • @saraswathibhaskar8411
    @saraswathibhaskar8411 5 месяцев назад +1

    ❤❤ place almost nr to my Ancestral place...my childhood secluded area

  • @muhammedkanthalattpk4432
    @muhammedkanthalattpk4432 3 года назад +3

    thq so much.
    Njan eppazhum orkkarulla oru place aan ith.Aa valliyum railway station um oriykkalum manassinn povilla.Nshtamayikkondiriykkunna gramngale kattithannu.
    thq so much.
    expect more content like this rather than cleasche travel vlogs.

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Thanks😊. Enikku ithu polulla sthalangala ishtam athu kondu eh channel muyuvan ingane ulla videos aayirikum kuduthal.

  • @kjfirozkhan
    @kjfirozkhan 3 года назад +19

    My Hometown ... Muthalamada - Kambrathchalla ❤️❤️

    • @TheBlueBoat_
      @TheBlueBoat_  3 года назад +4

      Super place👌👌

    • @AR-ft3jd
      @AR-ft3jd 3 года назад +1

      Bro avide place nu etraya rate
      Per cent

    • @kjfirozkhan
      @kjfirozkhan 3 года назад +1

      @@AR-ft3jd Outer area From town aanengil 1.5 lack .

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      @@AR-ft3jd enikku arinjuda bro. Last 10 years aayittu njan eh nattil illayirunnu. Lockdown karanam ivide ethiyatha.

    • @soorajskumar338
      @soorajskumar338 3 года назад +1

      Ee railway stationte pinnila namade veedu..

  • @ShintuThomasVaidyan
    @ShintuThomasVaidyan 3 года назад +3

    പാലക്കാടിൻ്റെ ഭംഗി ഒന്ന് വേറെ തന്നെ ആണ്. വീഡിയോ കണ്ട് ഇരുന്നു പോകും 👌

  • @gokulsdev95
    @gokulsdev95 3 года назад +7

    Palakkad You Beauty ❤❤
    Keep going brother
    Always Blissful Videos💚👌

  • @saraswathibhaskar8411
    @saraswathibhaskar8411 5 месяцев назад +2

    Swami saranam Ayyappa

  • @SHAFEK_SIDHIK
    @SHAFEK_SIDHIK 3 года назад +3

    ചായക്കട എന്റെ തന്നെ ആണ് ട്ടോ, അന്ന് ഉണ്ടായിരുന്നത് എന്റെ അമ്മയാണ്...

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      Amma paranjirunnu ningale kurichokkey 😊

  • @arungopi3485
    @arungopi3485 3 года назад +3

    അതിമനോഹരമായ കാഴ്ചകൾ 👍👌

  • @raawinkrishnagiri6373
    @raawinkrishnagiri6373 3 года назад +5

    Palakkad is the Beauty of kerala , The name Western and Eastern GHATS named by Britishers based on Pala - Khad - Pal-GHAT..GHATS
    Love from TamilNadu... பாலக்காடு என்றால் அழகு...❤️🌴... கேரளம்

  • @shihabali9870
    @shihabali9870 3 года назад +1

    രണ്ടുദിവസം മുമ്പാണ് നിൻറെ വീഡിയോ കണ്ടത് അതിനുശേഷം ഇന്നലെ ഞാൻ അവിടെ പോയി ആ മലമുകളിൽ നിന്നാൽ പാലക്കാടിന് ഒട്ടുമിക്ക ഭാഗങ്ങളും കണ്ണെത്താ ദൂരത്ത് കാണാൻ കഴിയും പിന്നെ ഗൂഗിൾ ഞങ്ങളെ ചതിച്ചു അതുകാരണം കുറെ പാലക്കാടൻ ഗ്രാമീണ മേഖലയിൽ കൂടെ സഞ്ചരിക്കാൻ സാധിച്ചു പാലക്കാട് ഇങ്ങനെ ഒരു സ്ഥലം ഇത്രയും സുന്ദരമായ കാഴ്ചകൾ സമ്മാനിക്കപ്പെട്ട അതിന് നന്ദി 💕

  • @Danish_vlogs102
    @Danish_vlogs102 3 года назад +17

    Temple ,railway station ,tea shop everything feel nostalgic 💕 bro fantastic work 👏

  • @saraswathibhaskar8411
    @saraswathibhaskar8411 5 месяцев назад +1

    Njaan Tattamangalam-- plollache Route Travel cheyyumnol
    E-- route enjoy cheyyarundu.
    Ekadesam 50 kollam kondu e-- aduthede, pazani tozaan sadichu. Orupaadu nostalgic feeling vannu.

  • @aiswaryak3441
    @aiswaryak3441 3 года назад +3

    Chunkkee.. Pwollichh.. Tto muthalamada 😍😍🥰🥰❤❤

  • @Skyline2006
    @Skyline2006 3 года назад +3

    തൂവാനത്തുമ്പികൾ ക്ലൈമാക്സ് സീൻ ഷൂട്ട് ചെയ്ത റെയിൽവേ സ്റ്റേഷൻ ഏതാണെന്നു ആർകെങ്കിലും അറിയാമോ ?

  • @c.jskaria6469
    @c.jskaria6469 3 года назад +1

    മനോഹരമായ ഈ വീഡിയൊ വീണ്ടും കാണാൻ തോന്നുന്നു

  • @anjubaiju5885
    @anjubaiju5885 3 года назад +8

    Waiting for the day when such fantastic videos will fetch a Million views !!!......all your videos show how dearly you hold Palakkad......we live in Palakkad too but never explored such hidden gems !! You are an inspiration bro !!

  • @sabinpatric2976
    @sabinpatric2976 3 года назад +2

    Njan palakkad work cheyyunna kollam karan ,love it

  • @sujiths2253
    @sujiths2253 3 года назад +2

    ഇതു എന്റെ നാടാണ്‌...മുതമലടയെ കുറിച്ചു..കുറെ അധികം വീഡിയോ കണ്ടിട്ടുണ്ട്...പക്ഷെ..ഇത്ര അധികം..മികച്ച..അവതരണം.. കണ്ടിട്ടില്ല..പിന്നെ.. നിങ്ങടെ നിരീക്ഷണങ്ങൾ..അവതരിപ്പിച്ച കാര്യങ്ങൾ...എല്ലാം ശെരി ആണ്...
    ഒരു മുതലമടക്കാരൻ..😍❤️

  • @migmail8618
    @migmail8618 3 года назад +2

    Aadipoli sthalam.. adipoli video.. feel good feel good.. must watch video

  • @danielthomas5401
    @danielthomas5401 3 года назад +1

    മനസ്സൊന്നു കുളിർത്തു. നന്ദി.

  • @gksviralcuts8492
    @gksviralcuts8492 2 года назад +1

    ലൈഫിൽ വരാൻ കാലങ്ങൾ കൊണ്ട് ആഗ്രഹിച്ച സ്ഥലം ആണ് പാലക്കാട്‌...എന്റെ ഫ്രണ്ട്‌സ് നോടും പറയും 💓💓💓 എന്തായാലും അവിടെ വരും 💓💓💓 സത്യം പറയാല്ലോ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാ.. എന്തൊക്കെ മനോഹരമായ കാഴ്ചകൾ... ലോകത്തിൽ എവിടെയുണ്ട് ഇങ്ങനെ ഒക്കെ 😍😘💓 ഒരു കേരളീയൻ ആയതിൽ അഭിമാനികാം ഓരോരോ മലയാളിക്കും 💓💓💓💓

  • @krishnans5144
    @krishnans5144 2 года назад +3

    Dear vinit,
    I appreciate you for the effort you have taken to retain that tea shop trough your briefing

  • @sandhya.l8449
    @sandhya.l8449 3 года назад +3

    വേനൽചൂടിൽ വറ്റിവരണ്ട സമയം ഒരു മഴ പെയ്താൽ ഉണ്ടാകുന്നസന്തോഷം എന്തായിരിക്കും ഈ വിഡിയോ കണ്ടപ്പോൾ അതെ ആനന്ദമാണ് എനിക്കുണ്ടായത് thank you നല്ലൊരു കാഴ്ച സമർപ്പിച്ചതിന്

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      Wowww. Comparison orupadu ishtayi👌👌 thanks😊

  • @rameshn7762
    @rameshn7762 3 года назад +2

    Very good video...voice and narration. 👍

  • @mechdr
    @mechdr Год назад +1

    Ee sthalath ninnu ee vedio kanunna njan bro nice place🥰

  • @sandrachandran6253
    @sandrachandran6253 3 года назад +2

    Film industry de fav place 👌👌👌👌👍👍♥️♥️♥️our mango city😍😍😍😍

  • @belialcoxers
    @belialcoxers 3 года назад +4

    അവതരണം ❤️❤️❤️

  • @rajuparakkalam270
    @rajuparakkalam270 3 года назад +4

    തന്റെ അവതരണം കൊള്ളാം ട്ടോ ....😊👌

  • @MohanDas-rs9hy
    @MohanDas-rs9hy 3 года назад +2

    Nice video Expecting more such videos about beautiful Palghat Thank you

  • @lashmananponnan1852
    @lashmananponnan1852 2 года назад +1

    ബ്രോ . കേരളത്തിൻറ മാംഗോ സിറ്റി എന്ന അറിയപെടുന്ന മുതല മാ യുടെ പ്രകൃതി സാന്ദര്യം ഒരുപാടു തവണ അനുഭവിച്ച എനിക്ക് നിങ്ങളുടെ ഫെയ്മിയുടെ നോക്കുമ്പോൾ ഒരു പാട് ചന്തം. thanks Bro.

  • @swarganila
    @swarganila 3 года назад +1

    Beautiful videos ..
    am loving it
    Waiting for more videos

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Thanks😊. Will make more similar videos for sure👍🏻

  • @midhun8932
    @midhun8932 3 года назад +4

    Muthalamada Mango city vlog polichu ❤️❤️❤️

  • @bijumahadevan7973
    @bijumahadevan7973 3 года назад +1

    My Fav Place.... Muthalamada... 😘😘😘😘😘

  • @unnikc1582
    @unnikc1582 2 года назад +1

    അവതരണം സൂപ്പർ 👍

  • @mubashircp4139
    @mubashircp4139 3 года назад +5

    👌❤ superb work always

  • @noohnooh2735
    @noohnooh2735 Год назад

    Your Presentation is Very Good...And Baground music 🔥🔥🔥👍👍 Positive Vibe Only..... Thank you

  • @sangeethcs9128
    @sangeethcs9128 3 года назад +4

    ഞാൻ എറണാകുളംകാരനാണ് ഈ railway stationഉം meenkara dam ഉം കണ്ടൂ.but ആദ്യം കാണിച്ച hill missed a lot. ഈ സ്ഥലം അറിയില്ലായിരുന്നു. ഒരിക്കൽ കൂടി വരണം എന്നുണ്ട് പാലക്കാട് full explore ചെയ്യാൻ.pwoli place ❤️🤩.And bro ur vedios ഒരു രക്ഷയില്ല 💯💯💯 big fan of yours.

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      Stationte thottu adutha eh hill. Actually eh hill aayirunnu Muthalamada powan ulla karanam. I was looking for some other location pop up cheythathu eh hill aayirunnu.

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      Thank you so much😊😊😊

  • @gibsonbritto
    @gibsonbritto 3 года назад +1

    വല്ലാത്ത ഒരു സന്തോഷമാണ് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ. ഞാൻ സ്ഥിരം കാണുമായിരുന്നു വീഡിയോസ് പക്ഷേ ഇടയ്ക്ക് മുടക്കം വന്നു ഇനി ഇ ലോക്ക് ഡൗണിൽ മുഴുവൻ കണ്ട് തീർക്കണം. Keep going all the best man.

  • @favouritemedia6786
    @favouritemedia6786 3 года назад +3

    Asia ലെ Pine Apple City... മ്മടെ വാഴക്കുളം

  • @subinsuresh9167
    @subinsuresh9167 3 года назад +2

    Love from trivandrum palakad

  • @Jainjacobjoy
    @Jainjacobjoy 2 года назад +1

    Good presentation 💖😊

  • @gouthamjhamber8485
    @gouthamjhamber8485 3 года назад +6

    Kerala is beautiful, Blessed state, hence it is so called God's own country...

  • @arunbalan........7063
    @arunbalan........7063 3 года назад +3

    ബ്രോ പൊളിച്ചു മനോഹരമായ അവതരണം 😍🌴🌳🌱🌾

  • @lakshmisridharan174
    @lakshmisridharan174 3 года назад +1

    Super Super fantastic Shoot👌

  • @alexjoykutty5595
    @alexjoykutty5595 3 года назад +2

    Thanks for showing this good place. Kerala Government needs to take initiatives to bring in tourists to such places. ❣️

    • @TheBlueBoat_
      @TheBlueBoat_  3 года назад

      There are plenty of similar places in Palakkad.

  • @NecromancerPotion
    @NecromancerPotion 3 года назад +1

    തകർപ്പൻ അവതരണം ....

  • @rahulkumarr4179
    @rahulkumarr4179 3 года назад +1

    Manoharam ....

  • @vijayannairvijayannair8890
    @vijayannairvijayannair8890 3 года назад +1

    It was so interesting ur travelling accounts about some of the places
    In palakkad.than q.keep it up.

  • @sreelakshmi776
    @sreelakshmi776 3 года назад +5

    Tracing out such places and posting such mesmerizing and memorable places is too good. It's like a new journey for me each time ,you come out with uniqueness of each places of Palakkad .Good job.

  • @parvathyviswanath9202
    @parvathyviswanath9202 3 года назад +1

    Super vlog, sinory super 👌👌👌👌👌👌👌👌

  • @arjunk8317
    @arjunk8317 3 года назад +2

    Bro....Polichu video...As usual😍😍

  • @aloysiusgeorge8730
    @aloysiusgeorge8730 3 года назад +1

    Broh....nalla oru video...👍
    Super

  • @sreeragssu
    @sreeragssu 3 года назад +9

    '' എടോ തന്നെ എനിക്കറിയാം താന്‍ പുരുഷനല്ലേ
    അതെന്താ ഞാന്‍ പെണ്ണാണോ എന്ന് സംശയം ഉണ്ടോ'' .
    വെട്ടം.. ♡

  • @satishg742
    @satishg742 3 года назад +1

    Super clearti .adipoli.👌👌👌👌👌👌

  • @sumakt6257
    @sumakt6257 3 года назад +3

    Your thoughts and ideas exactly coincide with that of mine..... I luv rustic paths and life... and travel crazy too😀

  • @cybercool8613
    @cybercool8613 2 года назад +1

    Great work chetta! Loved it

  • @saipriyap5615
    @saipriyap5615 3 года назад +1

    Here was my project on watershed management..Feels so nostalgic

  • @കൊമ്പനെപ്രണയിച്ചചങ്ങായിമാർ

    വീഡിയോ പൊളിയായിട്ട് ഉണ്ട് ട്ടൊ

  • @sundareswarankattussery2758
    @sundareswarankattussery2758 3 года назад +2

    Simply superb,nice commentary 👌. Keep going.Thanks for covering this place.

  • @shaijus5133
    @shaijus5133 2 года назад +1

    എന്റെ വീടിനടുത്താണ് ഒരുപാട് തവണ പോയിട്ടുള്ള സ്ഥലം ആണ് ❤️

  • @vineshpv697
    @vineshpv697 3 года назад +2

    Hai ... thanks a lot. We are also exploring Palakkad now. Your video is very helpful. Anyway good work.

  • @Chrizzz_Gukkieee
    @Chrizzz_Gukkieee 3 года назад +2

    Presentation is sprb 👍
    Kettu irunnu pokum very nice broo

  • @Timepaazzz
    @Timepaazzz 3 года назад +2

    നല്ല മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി ❤️

  • @sivasankarj.s1565
    @sivasankarj.s1565 2 года назад +2

    Super video 👌👌👌. Like and subscribe cheythu 👍❤. Muthalamada pwoli place 😍🥰👍. Palakkad tourist places fully ulla vere video undo.

    • @TheBlueBoat_
      @TheBlueBoat_  2 года назад +1

      Oru videoyil full Palakkad include aavilla athrem undi ivide kaanan

  • @babitham6511
    @babitham6511 Год назад +1

    Chettoiii .... Njnglde naadu poliyalle

  • @jijoshmohan7356
    @jijoshmohan7356 3 года назад +1

    Hi Bro
    Adipoli aayi cheythu santhosham

  • @sruthipnair7708
    @sruthipnair7708 3 года назад +3

    Your presentation was really awesome👍

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 3 года назад +2

    Parayan vakkukalilla machane poli

  • @കൊമ്പനെപ്രണയിച്ചചങ്ങായിമാർ

    ഏട്ടാ ഞാൻ ആ അമ്പലത്തിലെ കമ്മറ്റി അംഗമാണ് 🥰🥰🥰🥰🥰

  • @ajitsekharan4756
    @ajitsekharan4756 3 года назад +2

    Beautiful Palakkad

  • @SHANUJ_itzme
    @SHANUJ_itzme 3 года назад +5

    എന്റെ നാട് 😀😀😀ആട്ടയംപതി near മീങ്കര 💙

  • @jovial_vlogs
    @jovial_vlogs 3 года назад +1

    Onnum parayaan illa bro 🥰
    Videos eallam poli aanu❤️

  • @Rajeevsomaraj
    @Rajeevsomaraj 3 года назад +1

    മനോഹരമായ കാഴ്ച്ച

  • @sethuraman7137
    @sethuraman7137 3 года назад +1

    Thank you. Maha unnadham Manoharam. Continue your work. Such a nice experience that living is wonderful. AAyiram kodi namaskaaram

  • @pramikunju4403
    @pramikunju4403 2 года назад +1

    ലെ എന്റെ വീട്ടിലേക്കുള്ള വഴി പള്ളം 😍pkd 💪

  • @jishnuparambath925
    @jishnuparambath925 3 года назад +2

    Orikal Palakkard complete explore cheyyanm.palakkard vazhi orupad thavana poyittundenkilum explore cheyyan sadichillaa.But one day✨

  • @athzathu3187
    @athzathu3187 2 года назад +1

    Supper 👍🏻🔥🥰🥰💕

  • @travelroutesbyanju1659
    @travelroutesbyanju1659 2 года назад +1

    നല്ല അവതരണം👌🏽👌🏽👌🏽,നല്ല വീഡിയോ😊

  • @subramanianpallavoor
    @subramanianpallavoor 3 года назад +3

    Through such reviews, you make us understand so many unknown facts about our own Palakkad. Some time back, I had requested for covering our village, Thiru PALLAVOOR. Yet to see that. Hope it will be done soon.

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      Yess looking for a contact there

  • @fazalrah5128
    @fazalrah5128 3 года назад +1

    പാലക്കാട്‌ ❤❤❤❤❤❤ ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Sure👍🏻👍🏻👍🏻 thanks😊😊

  • @praveenkumar-bl6vv
    @praveenkumar-bl6vv 3 года назад +5

    Ayooo....idhu gopalakrishnan Alle..namude gopalakrishnan....GOPALAKRISHNAAAAAAA......😍😍

  • @sreepriyanks
    @sreepriyanks 2 года назад +1

    Your voice is quite calm, it really enlightened the beauty of the places where you showing for us. Best wishes.

  • @somankarad5826
    @somankarad5826 3 года назад +2

    മുതലമട ഒരു പാട് vlog :ൽ കണ്ട കിടിലൻ സ്ഥലം

  • @aiswaryaathira1716
    @aiswaryaathira1716 2 года назад +1

    Ntey naade 😍 muthalamada

  • @iamstudies4me
    @iamstudies4me 3 года назад +1

    A place not to be seen but to be experienced.... My favourite one

  • @ayarottilsandeep545
    @ayarottilsandeep545 3 года назад +1

    Why this place is called Muthla -Mada???? Any Muthla there??

  • @athirachinjuzzz4576
    @athirachinjuzzz4576 3 года назад +1

    Palakkad 😘 mmade swantham naadu
    😍

  • @smartphn104
    @smartphn104 3 года назад +6

    Not just malayalam.. even telugu movies are filmed here. Recent superhit telugu movie "sarileru neekevaru" starring Mahesh Babu is shot here. Good job blueboat. Keep covering such intersting places