മാങ്ങയില്ലാ മാംഗോസിറ്റി | Muthalamada | Mango City | Mango Farming

Поделиться
HTML-код
  • Опубликовано: 18 мар 2024
  • മുതലമടയെന്നാൽ സ്വാദും മണവുമുള്ള വിളഞ്ഞ മാങ്ങകൾ ആയിരുന്നു ഒരു കാലത്ത്. ഇന്നും പൂത്തുനിൽക്കുന്ന മാവുകളാണ് അവിടെ. എന്നാൽ മാങ്ങ മാത്രം ഇല്ല. ഉൾനാടൻ ഗ്രാമമായ മുതലമടയെ ഇന്ന് കാണുന്ന സ്ഥലമാക്കുന്നതിൽ മാങ്ങകൾക്ക് വലിയ പങ്കുണ്ട്. എന്നാൽ മാംഗോസിറ്റിക്ക് ഇന്ന് പറയാനുള്ളത് മറ്റൊരു കഥയാണ്.
    #muthalamada #mangofarming #mangocity
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

Комментарии • 50

  • @anubalravindran6570
    @anubalravindran6570 4 месяца назад +6

    പ്രകൃതിയെ അമിതമായി ചൂഷണം ചെയ്താൽ അത് തിരിച്ചു ചോദിക്കുക തന്നെ ചെയ്യും...
    അത് കാലാവസ്ഥ വ്യത്യാനമായോ മറ്റു പ്രകൃതി ദുരന്തങ്ങൾ ആയി വന്നു കൊണ്ടേയിരിക്കും.....

  • @subinet1428
    @subinet1428 4 месяца назад +12

    നിങ്ങൾ നല്ല ഭക്ഷണം കഴിച്ച് നല്ല വീടുണ്ടാക്കി ഡ്രെസ്സ് ഒക്കെ വാങ്ങി കാറുകൾ വാങ്ങി
    നിങ്ങൾ നല്ല ജീവിതം ആഘോഷിക്കുമ്പോൾ മരുന്ന് അടിച്ച മാങ്ങ വിട്ടിട്ടാണ് നിങ്ങൾ ഉയച്ചയിൽ എത്തിയത് ദൈവം ഉണ്ട് എന്ന് നിങ്ങൾ മറന്നോ ?

  • @ShahulHameed-yy8wq
    @ShahulHameed-yy8wq 4 месяца назад +4

    ചുള്ളിയാർഡാമിന് തൊട്ടു താഴെയായിക്കൊണ്ട് കുറേ മരങ്ങളുണ്ടായിരുന്നു. എന്റെ ചെറുപ്പകാലത്ത് കച്ചവടക്കാർ പറിച്ചതിൽ ബാക്കിയാവുന്ന മാങ്ങകൾ നാട്ടുകാർ പറിക്കുമായിരുന്നു. കച്ചവടക്കാരുടെ അമിതമായ ലാഭക്കൊതികാരണം ഇന്നവിടെ മാവ് നിന്നതിന്റെ വേരുകൾ പോലും ഇല്ലാതെയായി. മാവിന്റെ വേരിൽ മരുന്നൊഴിക്കുന്നതുകാരണമാണ് മിക്ക മാവുകളും ഉണങ്ങിപ്പോയതും, മരത്തിന്റെ കരുത്ത് നഷ്ടപ്പെട്ട് കായ്ഫലം ഇല്ലാതെയായതും. മുൻകാലങ്ങളിൽ എത്രതന്നെ ലാഭം കിട്ടിയിരുന്നാൽപോലും, "ചായക്കുപോലും കിട്ടിയില്ല" എന്ന തരത്തിലുള്ള വർത്തമാനങ്ങളാണ് കച്ചവടക്കാരിൽ നിന്നും ഉണ്ടാകുന്നത്. ഇപ്പോഴുണ്ടായിട്ടുള്ള ഈയവസ്തക്ക് കാരണക്കാർ കച്ചവടക്കാരും, അവരുടെ അമിതമായ ലാഭക്കൊതിയും മാത്രമാണ്......

  • @Mothercare588
    @Mothercare588 4 месяца назад +12

    മനുഷ്യന് വിഷം കൊടുക്കുന്ന മനുഷ്യരെ ദൈവം വെറുതെ വിടില്ല,ദുഷ് പ്രവർത്തികൾ ഏത് തന്നെ ആയാലും,ഒരുപാട് കാലത്തേക്ക് ഇല്ല

  • @chandrane7239
    @chandrane7239 4 месяца назад +6

    ഇരുപതു പ്രാവശ്യം മാറുന്നടിക്കുകയോ. ഈ മാങ്ങാ തിന്നുന്ന കുട്ടികളുടെയും ജനങ്ങളുടെയും അവസ്ഥ ആലോചിച്ചു നോക്കു. ദൈവം ഉണ്ട് തീർച്ച.

  • @itsmejeriin
    @itsmejeriin 4 месяца назад +8

    ഇമ്മാതിരി മരുന്ന് അടിച്ച എങ്ങനെയാണു തേനീച്ച പരാഗണം നടത്തുക ..

  • @vijayane1962
    @vijayane1962 4 месяца назад +5

    വിഷമടിച്ചുകയറ്റുമ്പോൾ ആലോചിക്കണമായിരുന്നു

  • @alavikuttykmkakkamoolakkal689
    @alavikuttykmkakkamoolakkal689 4 месяца назад +23

    കാരണം എന്താണ് ഇപ്പോഴും അറിയില്ലേ????ഹോർമോൺ കുത്തി വെച് മാവുകൾ കേടാക്കി (cultar)ഐഡിയ പാളി!!!!!!!

    • @kshijil
      @kshijil 4 месяца назад +3

      സത്യം. ഇല്ലാത്ത ഓരോ സാധനങ്ങൾ കുത്തി വച്ചു മാവുകൾ നശിപ്പിച്ചു

  • @aircaresystems2275
    @aircaresystems2275 4 месяца назад +6

    കുറെ കാശ് ഉണ്ടാക്കിയില്ലേ കുറച്ചൊക്കെ നഷ്ടം വരുന്നത് നല്ലതാണ് കുറെയൊക്കെ അഹങ്കരിച്ച് ഇല്ലേ ഏക്കർ കണക്കിനുള്ള സ്ഥലം മേടിച്ചില്ല ഇപ്പോൾ അൽപം നഷ്ടം വരുന്നത് നല്ലതാണ് ഞാനും ഒരു മാവ് കച്ചവടക്കാരൻ റെ മകനാണ്

    • @johnyv.k3746
      @johnyv.k3746 4 месяца назад +4

      അച്ഛനോട് പിണങ്ങിയോ? മാങ്ങയുണ്ടായാലല്ലേ കച്ചവടം നടക്കൂ.😅 ഏതായാലും നിങ്ങളുടെ മനോഭാവം നല്ലതാണ്. ജീവിതത്തിൽ നല്ല ഉയർച്ചയുണ്ടാവും.

    • @shreedharag9905
      @shreedharag9905 4 месяца назад

      Kaash undakkathavar aarund?

  • @SakthiVel-ph9rl
    @SakthiVel-ph9rl 4 месяца назад +7

    இதற்கு காரணம் உபயோகித்த மருந்துகளே....

  • @Akkuakku-nw7hd
    @Akkuakku-nw7hd 4 месяца назад +2

    Amithamaya keedanashini preyogam Anu..athupole rasavalagalude upayogavum..5varsham jeyiva krishi nadathi nokk... Pazhayapole akum

  • @user-ok7zn3dh3o
    @user-ok7zn3dh3o 4 месяца назад

    My father used to say, you can not win nature, of no reason sometimes the yeild is so low due to climate changes..accept it ,next season you can have better yeild..!!

  • @jollyambu8537
    @jollyambu8537 4 месяца назад +2

    Paavam mookkaattha manga valuthaakan cheyyunna pani thirichadichu guys

  • @shreedharag9905
    @shreedharag9905 4 месяца назад

    Online supply undo?

  • @fasilrahman9067
    @fasilrahman9067 4 месяца назад +1

    Kaltar

  • @jose27630
    @jose27630 4 месяца назад +1

    Endosulphan പോലെ ആക്കി

  • @kumarkumark2147
    @kumarkumark2147 4 месяца назад +1

    Super nannayi

  • @dennyma824
    @dennyma824 4 месяца назад

    Short story is good not novel f..

  • @abhi23450
    @abhi23450 4 месяца назад

    Kachodam elle ?

  • @sinilpbsinilpb1420
    @sinilpbsinilpb1420 4 месяца назад +1

    കാരണം കൾട്ടാർ

  • @cheekodhussain8847
    @cheekodhussain8847 4 месяца назад

    ദൈവത്തെ മറന്ന് പണo കൊണ്ട് ആറാടിയാൽ പലതും സംഭവിക്കും

  • @thahirch76niya85
    @thahirch76niya85 4 месяца назад +5

    ജൈവ രീതി പതുക്കെ പരീക്ഷിക്കൂ

    • @johnyv.k3746
      @johnyv.k3746 4 месяца назад

      എന്താണ് ജൈവ രീതി?

  • @sreemuruganks1355
    @sreemuruganks1355 4 месяца назад +5

    മുതലമട എന്നപേര് കളയണ്ട, ഇനിവല്ല മുതലഫാമുംതുടങ്ങാം 😃😀👍

  • @pramodpramod4797
    @pramodpramod4797 4 месяца назад +1

    മറ്റുള്ളവരെ വിഷം തീറ്റിച്ചപ്പോൾ ദൈവം തിരിച്ച് തന്നു😂

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 4 месяца назад +1

    ദൈവം രക്ഷിക്കട്ടെ 🙏

  • @anvarbasheer4038
    @anvarbasheer4038 4 месяца назад +3

    കീടനാശിനി തളിക്കുന്ന നിങൾ....

  • @merinrose5478
    @merinrose5478 4 месяца назад

    Endosalfan adikunnath nirthoo

  • @oozham315
    @oozham315 4 месяца назад +1

    നിശബ്ദ വസന്തം

  • @muhammedshahid537
    @muhammedshahid537 4 месяца назад +2

    വിഷം അടിച്ചു കയറ്റുമ്പോൾ ഓർക്കന്മായിരുന്നു

  • @blacktiger1514
    @blacktiger1514 4 месяца назад

    Cpim cheytgitt kanilla

  • @shyjuthomas2900
    @shyjuthomas2900 4 месяца назад

    പാലെക്കറെ അനുകരിച്ച് നിങ്

  • @antonydominicedwin6941
    @antonydominicedwin6941 4 месяца назад

    LDF rakshikum 🎉RIP

  • @venugopalankp7917
    @venugopalankp7917 4 месяца назад +1

    നല്ലൊണോ കീടനാശി അടിച്ചു കൊടുക്ക്‌
    മക്കളെ ഇനി മുതൽ മരുന്ന് അടിക്കാതെ ഒന്ന് പരീക്ഷിച്ചുനോക്ക്
    3,4, മാസം പഠിക്കണം എന്ത് പഠിക്കാൻ

  • @suneerkvadakara313
    @suneerkvadakara313 4 месяца назад

    Nalla government 😂 samrkshikkum

  • @abhi23450
    @abhi23450 4 месяца назад

    Sarkkar ne kuttam parenjitt enth karyam

  • @latheefakahmed8092
    @latheefakahmed8092 4 месяца назад +3

    കൾട്ടർ അടിച്ചു കൊട് ഒരുപാട് ലാഭം നേടിയതല്ലേ ഇനി അനുഭവിക്കു

    • @johnyv.k3746
      @johnyv.k3746 4 месяца назад +2

      കുഷ്ഠരോഗിയൂടെ മനസാണല്ലോ. താനല്ലാതെ വേറെയാരും നന്നാവരുതല്ലേ?

    • @bilu328
      @bilu328 4 месяца назад +1

      ​@@johnyv.k3746nattukark visham kooduthalla nannavendath

    • @latheefakahmed8092
      @latheefakahmed8092 4 месяца назад

      മനസ്സിലായില്ല അവർ ഒരുപാട് കാലം കൾട്ടാർ അടിച്ചു മാവിനെ ചൂഷണം ചെയ്തു. ഇനി അതിൻറെ ദോഷഫലം അനുഭവിക്കുക തന്നെ അതിൽ ഞാനെന്തു പിഴച്ചു😁

  • @divakarannairmn5080
    @divakarannairmn5080 4 месяца назад

    The suitable agriculture@palakadIsGroundNutCultivation.TheStateAgricultureMinitrySholdTakeUrgentAction.

  • @ahirejay9090
    @ahirejay9090 4 месяца назад +1

    I want her contact. no

  • @9746183908
    @9746183908 4 месяца назад

    Water availability has reduced.😮 And climate change.😢 As told by great Saji Chorian - No need for farming in Kerala.😅