ഹരിയാനയിൽ പോയി Innova എടുത്തു- പണി കിട്ടിയോ? | Re registered innova price in kerala
HTML-код
- Опубликовано: 7 май 2023
- ഹരിയാനയിൽ പോയി Innova എടുത്തു- പണി കിട്ടിയോ? | Re registered innova price in kerala
insta id- d4dworld
instalink - / d4dworld
Innova price
re innova price
re registered innova price in kerala
#innova #reregistration #haryana #delhi #price
ഇതാ കുഴപ്പം മലയാളിയുടെ കുഴപ്പം കേരള ഇന്നോവ കാർ v മോഡൽ ഞാൻ ഇവിടെ കൊടുക്കുന്നത് 8 lk രൂപക്ക് ആണ്. 2007 മുതൽ ഡൽഹി നിന്നും ഇന്നോവ കാർ ഞാൻ എടുത്തു തിരുവനന്തപുരം ഒടിച്ചും അല്ലാതെയും കൊണ്ടുവരുന്നു പക്ഷെ ഈ രണ്ടു വർഷം ആയി നമ്മുടെ മലയാളികൾ ഡൽഹിയിൽ പോയി വണ്ടികളുടെ എല്ലാം വില കുത്തനെ കയറ്റി വെച്ചു ഒത്തിരി നന്ദി ഉണ്ട് 🙏
നിങ്ങളുടെ നമ്പർ?
Number give
വളരെ നല്ല അവതരണം. Keep it up
ബ്രോ ഈ വിലക്കു വളരെ നഷ്ടം ആയി പോയി 2013 വണ്ടി ഇതിൽ കുറച്ചു കിട്ടും ഈ വിലക്കു 2015,16 വണ്ടി കിട്ടും ഈ വിലപോലും ആവില്ല
Vandi cheruthayi modifie cheythall polikum bro. എന്തൊക്കെ ആയാലും congratulation bro🎉
Innova starting sound 😻🖤
നല്ല അവതരണം എല്ലാം മാന്യമായ രീതിയിൽ തന്നെ പറഞ്ഞു.... 2013 model വണ്ടി ഒരു കാരണവശാലും 10 ലക്ഷം രൂപയിൽ താഴെ കേരളത്തിൽ കിട്ടുമെന്ന് തോന്നുന്നില്ല.... 👍👍👍👍
Aar paranju 2014 vandi 950,000/- kk okke kittum
Thanks
Congratulations bro
Reasonably priced. Price is good.
Sooooper bbbb vandi yyyyannnu, chetttta, njoy driving
12.14 lack anennu thonnunu 2012 vila engine brokers market pottunathe
2012 last re വണ്ടി ഇന്നോവ.. ഞാനും എടുത്തു..7 ലക്ഷത്തിന്...ഇത് വളെയധികം കൂടുതൽ 😮
Evidann
Chetta back wipper washer on akky kaniko
2013 bro 4.50 venna DL market oodikoo
Evidann aaa bro vandi eduthe deatiles parayavo
Ee features ellam full option l. Varunnathalle
വില കൂടുതൽ.സഫാരി കാർ ഉൾപ്പെടെ മലപ്പുറത്തുള്ള ഷോറൂമുകളിൽ ഇതിലും കുറവാണ്.
ഇതിലും കുറവിനു എടുത്തു തരാമോ bro???? ഇതേ KM വേണം......
Accident claim aavum
Kitulla v
Nan kandadha safari 😅 ni onnu poyi nokk appo mnsilavum
I also have a Innova
Safari cars❤
Brake bad check chy. Sound unde
ബ്രോ rate koduthal ആണ് ബ്രോ എടുത്തേ എന്റെ വണ്ടിക്കു 6.5 ആയിരുന്നു but room rent എല്ലാം ഒത്തിരി ക്യാഷ് ആയി രജിസ്റ്റർ ചെയ്യാൻ 75000 ആയി
V aano?
@@ALANPOULOSE1729 ammm
2013 model type 4. V model innova re registration 775000 INR same colour
Rate kooduthal aa bro
Rate കൂടി പോയി ബ്രോ,,,,
Chetan ithodu koodi ee kachavadam nirthum.
Innova 🔥 poli
1. 2013 top end model V aan
2. 2013 aanengil type 4 facelift cheythathaakum
3. Vila koduthalaan.2015-16 re vandikal 10-10.5 lackil kittum.
Intercooler anallo bro!...
ഡൽഹിയിൽ എവിടുന്നാ വണ്ടി വാങ്ങിയത്, സെക്കൻഡ് ഷോപ്പിൽ നിന്നാണ് ആണോ,
2013 orginal Kerala
Single owner
Top veriant (v)
Rs8.50
Ee vilakk kl vandi thanne kittumallo
DELHI POYI ARENKILUM VANDI EDUKUNNUNDO.??
❤
Nice
Kerala mechanic Sabin bhayiye onnh kaanicheru
❤❤
Tyres maaranam bro
Rate kooduthalaann parayunnath nokkanda bro innovayude market ariyathavaraa. Ee parayunnath innova g4 option nte rate aan uvar parayunnath v option aavumbo nalla market vyathyasam und almost 1.5 laksinte vyathyasam g4 and v option und
Maanyamaaya vilakkaan ninghallkk kiteetullath don’t worry bro negative comment adikkaan kore per ndavum
Athe
നിങ്ങൾക്ക് ഭയങ്കര നഷ്ട്ടായി
Innova poli
Other state licence kerlathilke change cheyan enthu venam
onnum venda, parivahan websitil poyi adrees change koduthal mathi
V full option aanu
Safari caril poyi anneshikk bro ithu right kooodthalanu
Rear wiper ഒറിജിനൽ അല്ല
atleast 300000 kms odiyittund e vandi
Ennalum preshnalla bro Labhamanu
ചേട്ടാ അവിടെ പോയി ഓടിച്ചോണ്ട് വന്നോ അതോ truck ketti വിട്ടോ
V. anu version
2014 re vandi kerala aakkiyitt njaan koduthad 6:40
ആയോ അവിടെ ഇപ്പോൾ 2014 6 lack above ഉണ്ട് മാർക്കറ്റ് last week ഞാൻ പോയിരുന്നു ഫ്രണ്ട് വേണ്ടി വണ്ടി എടുക്കാൻ 2013 g4 എടുത്തു 5.50 ആയി
Km
It's over price chettaa
2027 diesel vehicle 🚗 band. Aaaavooo
Hariyanayil poyeduthondathano nikkaril nilkkunnathu
Panikitteebai,ivide re nalla vandi,7,25,kittanund
₹837 + tyre kudi cherthiyal ₹9L varum 🤔 njan TATA Nexon xm 2019 yeduthu 3.5L with NOC yeduthu ippo 1 year ayi nastamano
3.5L tata nexon 2019 sathiyam ano?
@@generalaswin6422 sathyam KA Anu registration avar yeduthu Vanna pittea thivasam thirichu tharumo chothichu illa parazh ivadathea oral Anu yeduthu thannathu avadea lelam cheyyunna vandigal poyi noki yedukum ivadea kondu vannu villkum ithalla athiyam yeduthathu yendea officer nu Anu oru vandi nokan poyappo athinda Oppam ithum vannu appo 4.5 okkea parazh samsarichu kuravaki yeduthu 3.5 nu 1L koduthu NOC vannitu balance thanna mathi parazhu ithuverea vannitilla 1 year ayi
@@mahendranc22 bro ndhe number tharaamo bro ?? Yenikkum venam orennam
3.50 ൻ tata nexon?
🤔
@@Myworld8354 noc കിട്ടിയാൽ ഭാഗ്യം. മിക്കവാറും കിട്ടില്ല.
NOC ഇല്ലാത്ത വണ്ടികൾ കുറെയുണ്ട്
Timing belt മാറിയ സ്റ്റിക്കർ പറിച്ചത് കണ്ടു മീറ്റർ തിരിച്ചതാ
123000 genuine kms alla
ഈ വേലക് വണ്ടി എടുക്കാൻ അവിടെ പോവേണ്ട ആവശ്യം ഇല്ല ബ്രോ നാട്ടിൽ കിട്ടും
Safari cars anfal ikkadey aduthu poyitnel ithintelum cheriya rateil vandi kitum bro
ethra paisa medichu
Onnu podai full udayippu vandiyanne bro
Athinu ippo sonthayi workshop vare thudagiyittunde pulli
Veruthe pedanda bro
Ee comment idunnathellam avante shikidikalanne...veruthe pedanda bro anubavam guru
Rate over 😢
Nushtammaaa monnea
enth avastha
ee rate n original kerala vandi kittum
V kitulla mone chumma adich irakkale
5-6 lakh odiya vandikal Meter set cheyth tharum ella re vandiyum 1.25 - 1.75 okke oo meter il undavu 😂😂
800 കൊടുക്കുന്നോ
kilometre reset cheyithannonu check cheyitho?
Km reset cheyyum mikkavarum ulla other state vandiyil
കണ്ടിട്ട് വെള്ളം കയറിയ വണ്ടി മാതിരി തോന്നുന്നു🙄
Bro vandi poraa innova mailage valare mosham aanu pinne 6 or 7 seat vandi kia and some new model new cars six or seven lakh varunnullu ennittaanu bro 10 years back car vedichu vannirikkunnathu
Poda Panni ank entha innova ne patti ariym eth oralkum innova ne patti mosham parayan undavulla karanam athrkkum driving comfort an innova mileage kuravankilum 7 seat idkathe arelum undo njngle vittil 3 thavnm innova edthkn pala model ayitt
7 seats kia 6 or7 lak eth vandiyaa ullath...😇😇😇
Toyota vach kiaa😂😂😂😂
Toyota Innova kk parayunna milage 13.74 km/ltr. Njan upayogichittulla 2005 model vandikk 12 to 13 kms kittumayirunnu. Athinu shesham vangiya 2009 model Innova 11 to 12.5 kms/ltr stable aayitt kittarund.
Ithil evideyaanu shokam mileage?
Ithrem driving comfort um travel comfortum kittunna eth vandi aanu ee price range il ullath? Ethelum brand nte oru vandi kanich tharamo? Orennam!
Kia kk ee range il ulla vandi ethanu ennu arinjal kollaam!
10 years back ulla vandi vaangan dhairyathode edukkan pattanam enkil ath 'toyota' aayirikkanam. Njan ithuvare use cheytha Innova ellam vangiyath 75k to 100k odiya shesham aanu. Ithuvare regular service allathe onnum cheyyan showroomip poyittilla.
Nb: 2014 muthal ulla innovakk above 13km/ltr stable aayitt kittum.
Dei dei .innovaye patty padichittu parayadeii😂
Toyota Kia vechu compare cheyyan vannekkanu
2013 രെ ഇന്നോവക്ക് 7 lakh മുതൽ മലപ്പുറം, മോങ്ങം ഭാഗത്തു ഉണ്ട് പിന്നെ എന്തിനാ അവിടെ വരെ പോകുന്നത്
ആക്സിഡന്റ് വണ്ടി ഓക്കേ ആണ് ബ്രോ ഞാൻ പോയി നോക്കിയത് ആണ് നല്ല വണ്ടിക്കു rate ആകും
10 ഉണ്ട് 13 മോഡൽ
ആക്സിഡന്റ് ഉണ്ടെങ്കിൽ പറയും അവർ
😂😂😂mlp vandi edukkinnathilum bhedam ah cash valla kadalilum kalayunne anu bhedam
@@rhp332 joined 11 hours ago
Nalatha jeevithamm ithinn ayi maati vechoo channakame !
V option 😂
Re 2013 v 7.25-7.50 ന്റെ ഉള്ളിൽ കിട്ടാനുണ്ട് ഭായ്
നാട്ടിൽ anno
Evdeya kittunne
Paisa poyalooo
2015 z എടുത്തു 7.60 ആയി ദേഹി സിംഗിൾ ഓണർ വണ്ടി
Evidunnu
Full option aanu bro v
Apo Z oo?
Colour change chayo 😁😁😁
2013 vandi njaan eduthu 3.90
Evide eduthathu
ഉണ്ടോ എനിക്ക് വേണം
ആ സ്ഥലം ഒന്ന് പറഞ്ഞു തരാമോ
2011 വണ്ടിക്കു ദേഹി കൊടുക്കണം 3.50 അപ്പോൾ അവന്റെ 2013 വണ്ടി എല്ലാ മാസം ഇപ്പോൾ ഞാൻ പോകുന്നത് ആണ് വണ്ടി എടുക്കാൻ ഇപ്പോൾ last week പോയപ്പോ agra വരെ പോയി വണ്ടി എടുക്കാൻ
Bro mileage ethra kittm
10/11
എന്ത് സ്പീഡിലാണ് പറയുന്നത്. കാണുന്ന വർക്ക് മനസിലാകണ്ടെ?
Nashtamann
2011 model same model 125000km
1st owner 3.30000
Number
Hlo
ഞാനും പോയി എടുത്തു ഇന്നോവ dehil പോയി നല്ല rate കൊറവ് ഉണ്ട് എന്റെ വണ്ടിയും same v മോഡൽ ആണ് 2013
Rate ethra ayirunnnne
@@visakh.svisakh8094 2013 v എനിക്ക് അവിടെ 6 അടുത്ത് ആയി last week എന്റെ കസിൻ വേണ്ടി വീണ്ടും പോയി ഒരു g4 എടുത്തു അതിനു 5.40 ആയി
@@ronejincy nattilottu papers mattiyittu ethra chilavu vannu
@@praveenm7751 75 ആയി
Avde poi vandi edukan ariyavunna arelum undoo..undel koode varan patunnavarku kurach paisa kodukam..chilavum
Door ബീഡിങ് മാറ്റി നോക്കിക്കെ
50000 കൂടുതലാ
ചേട്ടാ ritz കൊടുത്തോ innova എടുക്കാൻ
raite orupadu kuduthalanu
Full option aanllo 🤔
Z Annu full option
Z V randum full option aanu Z ennu paranjal rear bucket seat mathrame ullu randum full option aanu vere oru vithyasavum Z um V yum thammil illa
2012 model 4 lakh kittum v model from Kolkata
@ajins
പണി പാളി മോനെ 😆കൂടുതലാ 😆
അവടെ 720000 വിശ്വാസം അങ്ങോടു പോരാ sir
Engine payangara ocha 222000km odiya xylo yude engine silenta aa
എല്ലാം തോന്നല് മാത്രം ആണല്ലോ
ഒരു തോട്
720000 വില കൂടിയല്ലോ അവിടെ പോയി എടുത്തിട്ടും
Km maricha vandiyanu😢
വില വളരേ കൂടുതലാ നിങ്ങൾ പെട്ടു
Njanjade 2013 G4 single owner original Kerala koduthath 6.50😢
കൊടുക്കുന്ന വില അല്ലല്ലോ വേറൊരാൾ ഷോറൂമിൽ നിന്ന് വാങ്ങുമ്പോൾ
Full option ahno vandi!?
@@irfanhabeeb-od1gj G4 Just before full option
@@chikkumonmathew7899 full option vandide market vere Broo
@@chikkumonmathew7899 entel crysta und 2.4g option athinte rate on road 26.5lack ahn. Athe time athinte full option crysta v modelnu aa time 33lack ayirunnu on road price
Vila kooduthal anu
ഇത്രയും വില ഇല്ല
നോർമൽ സ്പീഡിൽ ഓടിച്ചാൽ മൈലേജ് എത്ര കിട്ടും
10--11 km കിട്ടും.....over speed ആണേൽ 8--9 kmpl കിട്ടും.
Keralainnova 2011v 12.8 km
It's sure that km has been reset 🤣
Parayaan indaaa 😅
Nashatam anu ethu
3g കച്ചവടം ആയി പോയി, അല്ലാതെ തന്നെ 7.5 - 8ന് കേരളത്തിൽ 2013 ഇന്നോവ കിട്ടാനുണ്ട്. അവിടെ 3.5- 4.00ന് കിട്ടും, പക്ഷെ ശെരിക്ക് തപ്പണം
Oru വർഷം കഴിഞ്ഞു oru video കൂടി ഇട് എന്നിട്ട് തീരുമാനിക്കാം ലാഭം ആണോ നഷ്ട്ടം ആണോ ennu
കേരളത്തിൽ ആണ് വിലകുറവ് ഡല്ഹിയെക്കാളും ചെറിയ കിലോമീറ്റർ ഓടിയ വേണ്ടിയാണെങ്കിൽ ഡൽഹി കാർ വാങ്ങിയാൽ വലിയ നഷ്ട്ടം വരില്ല റീസെയിൽ വാലിവ് കിട്ടില്ല റീ വണ്ടിക്ക്
1 lack ഡിഫറെൻറ് ഉണ്ട് ബ്രോ ഇപ്പോൾ കേരള വണ്ടി vishachichu എടുക്കാൻ പറ്റില്ല