അത് ഒരു തുടക്കമാവട്ടേ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 1999 2001 കാലഘട്ടത്തിൽ എംഎഎസ് വെന്മേനാട് വിഎച്ച്സിയിൽ പഠിച്ച കൂട്ടുകാരുടെ യൂണിയൻ പരിപാടിയായിരുന്നു ഈ നടക്കുന്നത് ഇതിൽ പങ്കെടുക്കാൻ കഴിയാതെ വന്ന ഒരുപാട് സുഹൃത്തുക്കൾക്ക് ഇതിൽ വളരെയധികം വേദനയുണ്ട് എന്ന് ഞങ്ങൾക്കറിയാമായിരുന്നു പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഈ വീഡിയോയുടെ പ്രകാശം ചെയ്യുന്നു ഈ വീഡിയോയിൽ വീഡിയോയുടെ പൂർണ്ണതയ്ക്ക് വേണ്ടി കമന്റ് പറയുമ്പോൾ പലരെയും നോവിച്ചിട്ടുണ്ടെങ്കിൽ സദയം ഖേദിക്കും ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഈ വീഡിയോ ഇവിടെ തുടങ്ങുകയാണ്

Комментарии • 3