ചിക്കൻ കറി ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ? | chicken curry|Canada|Friends

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഇടയ്‌ക്കിടയ്ക് ഞങ്ങൾ ഇത് പോലെ കൂടാറുണ്ട് ...
    അവിടെ പാട്ടും , ഡാൻസും പിന്നെ നല്ല ഭക്ഷണവും പതിവാണ് .
    യൂട്യൂബ് നോക്കി തന്നെയാണ് ഞാൻ കുക്കിംഗ് പഠിച്ചതും പഠിച്ചു കൊണ്ടിരിക്കുന്നതും ! കുക്കിംഗ് ബേസിക്സ് വീട്ടിൽ നിന്ന് തന്നെ ഉമ്മ പഠിപ്പിച്ചത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി ☺️
    കുറച് പണിയാണെങ്കിലും പറ്റുന്നവർ ഒക്കെ ഈ ചിക്കൻ കറി ഒന്ന് ട്രൈ ചെയ്ത് നോക്കുക .
    You gonna love it😻🙌
    For the main Recipe you can refer to any Manjali biriyani video from youtube itself ✌️!
    See you guys next week with a different story🥰

Комментарии • 5

  • @basileldho9889
    @basileldho9889 2 года назад

    😁😁😁😋😋

  • @lalishc7683
    @lalishc7683 2 года назад

    Super😘😍😍

  • @thomasjhn96
    @thomasjhn96 2 года назад

    Wah poli poli, manam ivde kitti!!😍😍😍 ammde koyikkotukaraaa....😋😋😋😋

  • @jisgeorge7886
    @jisgeorge7886 2 года назад

    Rejeeeeeeeeeeeeeeeeeeeeeee

  • @henry-to-earth1450
    @henry-to-earth1450 2 года назад

    Ini aduthathu ninde afgani chicken aanu