കൺമഷി ഉണ്ടാക്കുന്ന വിധം | KANMASHI | Team Dakshina | Sarang

Поделиться
HTML-код
  • Опубликовано: 24 июл 2020
  • ഇന്നു മിക്കവരും കണ്ണെഴുതുന്നത് അഴകുണ്ടാക്കാനാണ്. പണ്ടുള്ളവർ കണ്ണെഴുതിയിരുന്നത് കണ്ണിന് അഴകുണ്ടാക്കാൻ മാത്രമല്ല അതിന് ആരോഗ്യമുണ്ടാക്കാൻ കൂടിയായിരുന്നു. ചുറ്റുപാടുകളിൽ നിന്നു കണ്ടെത്താൻ കഴിയുന്ന പച്ചമരുന്നുകൾ പറിച്ചെടുത്തു തയ്യാറാക്കുന്ന ആ കൺമഷി വെറും കരിമഷി ആയിരുന്നില്ല. കുടുംബത്തിലെ ആവശ്യത്തിനായി കുടുംബത്തിലുള്ള പഴയ തലമുറയും പുതിയ തലമുറയും ചേർന്നു മരുന്നുകൾ കണ്ടെത്തി പറിച്ചെടുത്തു തയ്യാറാക്കുന്ന ആ കൺമഷിയിൽ മായം കലർത്താറില്ല. അതുകൊണ്ട് ആ കുടുംബത്തിലെ എല്ലാവർക്കും അതിലെ മരുന്നുകളറിയാം, അതു തയ്യാറാക്കുന്ന വിധവും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യങ്ങളും അറിയാം. അങ്ങനെ പ്രകൃതിയെ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ നമ്മൾ പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്തിരുന്നു.
  • ХоббиХобби

Комментарии • 141

  • @sarithasudheesh4860
    @sarithasudheesh4860 Год назад +368

    ചിലപ്പോൾ ഞാനിതൊന്നും ചെയ്തു പോലും നോക്കില്ലാരിക്കും.. പക്ഷെ പഴമയിലെങ്ങോ കേട്ടു മറന്നൊരു കാലത്തു ജീവിച്ച ആ ഒരു feel ഉണ്ടല്ലോ.. അതിന് വേണ്ടി അതൊന്നിനു വേണ്ടി മാത്രം ഞാൻ ഈ വീഡിയോ ഒന്നു പോലും വിടാതെ കണ്ടോണ്ടിരിക്കും.. ❤️

    • @sureshesubramannian932
      @sureshesubramannian932 Год назад +6

      No words to express my gratitude to u. U r such a marvelous human being who shares everything which we hv lost. We r blessed. Ella aayurarogya soukhyangalum nerunnu.

    • @MANSURYALAL
      @MANSURYALAL 9 месяцев назад +1

      💯 sathyam

  • @sangeethamol.t1978
    @sangeethamol.t1978 11 месяцев назад +36

    വളരെ കുറച്ചു ദിവസങ്ങൾ മാത്രം ആയെതേയുള്ളു ഈ ചാനൽ കണ്ടുതുടങ്ങിയിട്ട്. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന സ്വരം ആണ് ആദ്യം ഇഷ്ട്ടമായത്. അതിന്റെ ഉടമയെക്കുറിച്ച് കൂടുതൽ അറിയുവാനുള്ള താല്പര്യം 4വർഷം മുൻപ് ദൂരദർശനിൽ വന്ന ഒരു interview കാണുന്നതിലേക്ക് എത്തിച്ചു. തുടർന്ന് ഓരോ എപ്പിസോഡുകളും കാണാൻ തോന്നിപ്പിക്കുന്നു..... പ്രിയപ്പെട്ട ടീച്ചറിനും സാറിനും നന്മകൾ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏

  • @user-nl5nh3kh3c
    @user-nl5nh3kh3c 4 месяца назад +8

    കൺമഷി എഴുതിയിട്ട് ഉള്ള അ ചിരി... മനസ്സു നിറഞ്ഞു ❤

  • @seema6705
    @seema6705 8 месяцев назад +10

    മുത്തശ്ശ നിലൂടെ അമ്മയി ലേ ക്കും അമ്മയിലൂടെ teacherilekkum ടീചെറിലൂടെ ഞങ്ങളിലേക്കും.. ഒരുപാട് നന്ദി.🙏

  • @harithamanu22
    @harithamanu22 10 месяцев назад +4

    മനസ് ചെന്നെത്താൻ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന saranginu ഒത്തിരി ഒത്തിരി നന്ദി 😊😊😊😊❤❤❤❤❤❤ദക്ഷിണ ❤❤❤❤❤❤❤❤❤❤

  • @-devananda8592
    @-devananda8592 3 года назад +7

    വളരെ നന്ദി ടീച്ചർ.

  • @jiji2043
    @jiji2043 11 месяцев назад +4

    പശ്ചാത്തലസംഗീതം, അവതരണം, കാര്യങ്ങൾ പറഞ്ഞു അവതരിപ്പിച്ചുകേൾക്കുന്നതിന്റെ സുഖം എന്നിവ എല്ലാം കുട്ടികാലത്തിലേയ്ക്ക് കൊണ്ടുപോകുന്നു.ഒരുപാടു നന്ദി മനസിന്‌ സുഖം നൽകുന്ന ഇതുപോലെയുള്ള കാഴ്ചകൾക്ക്. പ്രകൃതി വളരട്ടെ ☘️

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 Год назад +28

    നമസ്കാരം ടീച്ചർ 🙏🙏🙏 വളരെ വൈകിയാണ് ഈ ചാനൽ കണ്ടത്. എന്തോ ഒരു നൊസ്റ്റാൾജിയ ഫീലിംഗ് ആണ് ഈ ചാനൽ കാണുമ്പോൾ. ഇനിയും പഴയകാല രുചികൾ എല്ലാവരിലേക്കും എത്തട്ടെ. മികച്ച അവതരണം മധുരമായ ശബ്ദമാധുര്യം മനസ്സിന് കുളിർമനൽകുന്ന പശ്ചാതലസംഗീതം. ഒരു നുറുവർഷം കൂടി ദീർഘായുസ് ടീച്ചർക്ക് ജഗദീശ്വരൻ തരട്ടെ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @aryababy330
    @aryababy330 Год назад +35

    Super മണ്ണിനോടും മനസിനോടും അടുത്തേനിൽക്കുന്ന പോലെ. ടീച്ചറുടെ വിവരണം അതിലേറെ മനോഹരം 🥰

  • @user-dc7ot4on2p
    @user-dc7ot4on2p 9 месяцев назад

    I like ur program so much.bayankara nostalgia.cheruppakalathe ormakal.i want to see ur house and atmosphere once.avatharam parayathirikkan pattilla.super Malayalam

  • @seethashaji8248
    @seethashaji8248 Год назад +4

    Aaha etra manoharam❤.... aadhyaayitanu oru youtube channelnodu respect thonnunne... athu teacherinodum sirnodum ningalude jeevithareethiyodum koodiyanu...😊

  • @abinpaulose8606
    @abinpaulose8606 10 месяцев назад +9

    This video was just over the top. Very nostalgic! Thank you guys and love to the teacher from the bottom of my heart ❤

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx Год назад +4

    ടീച്ചറെ നമസ്ക്കാരം. കൺമഷി എഴുതിയ കുട്ടികൾ കാണാൻ നല്ല രസം'

  • @sandravijay1844
    @sandravijay1844 10 месяцев назад +1

    Ee teacher de oru pazhaya interview njan kandittund dooradarshan channel il Sarang enna oru institution und ivarkku paristithiye orupad snehikkunna randuper ethilude prakrithiyeyum paithrikathine yum snehikkunna nalla oru thalamura undakatte ❤

  • @sarahp1383
    @sarahp1383 11 месяцев назад +4

    Ningalludey videos ethrayum kandaal mathiyavilla..Athra bhangi ayitu annu ella kariyangal parinchu tharunatha.
    This kind of knowledge is sacred and to be deeply respected .
    Thank you for keeping alive our traditions and cultural heritage through your very valuable videos🙏

  • @ShafikhaSharif-iw6zq
    @ShafikhaSharif-iw6zq 11 месяцев назад +12

    1:14 ഒത്തിരി ആഗ്രഹിച്ച scene...❤

  • @nimaxo2012
    @nimaxo2012 10 месяцев назад +7

    ഹിപ്പാച്ചിയെ പിടികിട്ടി. 😄😍🙂

  • @sabircholakkal6842
    @sabircholakkal6842 4 года назад +20

    അടിപൊളി... ക്യാമറ, മ്യൂസിക് എല്ലാം..😍😍😍

  • @seenu6677
    @seenu6677 10 месяцев назад

    enthokkeyo nedi ennn thonniyirunnu... ippo thonnunnu nashtangangal alle koodthal enn.... mannum pachappum manassu niranju... avatharanavum.... bhashayum ellaam nannaayittund❤

  • @aswathyantony5461
    @aswathyantony5461 4 года назад +1

    👌👌😍chechik tharanam tta..... 😘

  • @sumiabhilash8170
    @sumiabhilash8170 9 месяцев назад +2

    എന്റെ ചെറുപ്പത്തിൽ ഒരുപാട് തവണ കാണാൻ സാധിച്ചിട്ടുണ്ട് അമ്മയെ....പിന്നെ സഹോദരിമാർ, ഒരേ ഒരു സഹോദരൻ, ഇവരെ എല്ലാവരെയും പേഴ്‌സണൽ ആയിട്ടു ഞാൻ അറിയും. എന്നാൽ ഈ ശബ്ദത്തിന്റെ ഉടമയെ ഈ അടുത്ത കാലത്താണ് മനസിലായത്.

  • @anithajayan1162
    @anithajayan1162 11 месяцев назад

    Super video very informative

  • @sindhumuralidas5851
    @sindhumuralidas5851 3 месяца назад

    വളരെ മനോഹരമായ അവതരണ ശൈലി ഒരുപാടിഷ്ടമായി. എനിക്കും കുറച്ച് തരാമോ ടീച്ചറമ്മേ 🙏🥰

  • @isabelle6690
    @isabelle6690 2 года назад +10

    So precious☀

  • @fahechannel7390
    @fahechannel7390 11 месяцев назад

    Nammuda amma paraynutharumbola thannna. Super amma ❤

  • @lifeofcancersurvivormalaysia
    @lifeofcancersurvivormalaysia 11 месяцев назад +2

    Traditional cosmetic...may get one sister

  • @anithamm469
    @anithamm469 10 месяцев назад +1

    Cherupathil achamma cheythu thannit und 😢appo ariyillariyunn ethrem nallathan enn ..nallathan enn mathram parayum ..kooduthal visadheekarich thannirunnenkil oru pakshe bodhyappettrnnu ✨ thankyou for the reminder ❤

  • @bindusnair2673
    @bindusnair2673 4 года назад +6

    സൂപ്പർ.... എനിക്കും കുറച്ചു വേണം

  • @deekxitha
    @deekxitha 11 месяцев назад

    Enthoru sundari anu kaanan...❤

  • @yaminivijay24
    @yaminivijay24 Год назад +3

    Very true.....going back to nature....only solution for our well-being and survival for everyone.
    Rasnadi churnam undakkunnathu kanikkamo ?

  • @vishnukj5477
    @vishnukj5477 2 месяца назад

    Suuuuuuupr information ❤

  • @abhilashgopan4440
    @abhilashgopan4440 4 года назад +1

    Super 💓

  • @AnujaVS
    @AnujaVS 4 года назад +91

    Awesome camera work and editing. Brilliant thought Unniyarcha❤️

    • @dakshina3475
      @dakshina3475  4 года назад +4

      Thanks chechii ❤️

    • @aswathyrajendran5182
      @aswathyrajendran5182 8 месяцев назад

      കൺ മഷി കുറച്ച് തരുമോ. ഇവിടെ മരുന്ന് ചെടികൾ കുറവാണ്. ഒരു കുഞ്ഞു വാവ ക്ക് വേണ്ടി യാണ്

    • @dublyworld22
      @dublyworld22 8 месяцев назад

      Please arrange through online purchase.

  • @rohitdileep6760
    @rohitdileep6760 Год назад

    Sound awesome

  • @akhilbabupalackan4095
    @akhilbabupalackan4095 9 месяцев назад

    Etra arivaanu Teacher nalkunnadhu.❤

  • @ShareenaSheri-os4zp
    @ShareenaSheri-os4zp Год назад +1

    👌🌹

  • @sangeetharahul8052
    @sangeetharahul8052 Год назад +6

    കണ്ണകി അദ്ദേഹത്തെ ആണ് കണ്ണി ചിറ്റ എന്ന് ഇടക്ക് പറയുന്നത് അല്ലേ....❤

  • @lifeofcancersurvivormalaysia
    @lifeofcancersurvivormalaysia 11 месяцев назад +1

    Cute make up❤

  • @sajithvelliyazhchakkavu9375
    @sajithvelliyazhchakkavu9375 Год назад +7

    2 വർഷം.... കാണാൻ വൈകി...

  • @badadreamcatcher
    @badadreamcatcher Год назад +2

    Thank you

  • @shirleydaniel1821
    @shirleydaniel1821 6 месяцев назад

    Could you please give some eye liner cream for my grand daughters teacher

  • @rammydhily4201
    @rammydhily4201 8 месяцев назад

    Nannayitund teacher
    Itu Vangan kittumo.please reply.

  • @sruthyshruthakeerthi
    @sruthyshruthakeerthi 11 месяцев назад

    Amazing... Ith evidenna kitune vanghan കിട്ടുമോ?

  • @gauthamts2484
    @gauthamts2484 Месяц назад

    Amma beautiful

  • @sulekhavasudevan680
    @sulekhavasudevan680 3 месяца назад

    എൻ്റെ അമ്മച്ചി ഇതുപോലെ കൺമഷി ഉണ്ടാകുമായിരുന്നു..പക്ഷേ 10 തരം ഔഷധ ഇലകൾ ഉപയോഗിച്ചിട്ടില്ല എന്നുമാത്രം.ഇത് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @dublyworld22
    @dublyworld22 8 месяцев назад +2

    Please arrange through online purchase.

  • @remyakuttan4090
    @remyakuttan4090 5 месяцев назад

    Super

  • @DV-1972
    @DV-1972 4 месяца назад

    Naatum purathu jeevichirunna muthashanum muthashiyum, venalkaala avadikku njangal pogumbol undaakki tannu vidunna pala koottam saadanangalil ithum onnu. Innu athellam ormagal maatram. Online'l book cheythu vaangunna 'kan mashi-kol' maatramaanu aashrayam

  • @badadreamcatcher
    @badadreamcatcher Год назад +1

  • @aryaappu1310
    @aryaappu1310 Год назад

    😍😍😍❤

  • @reshmasukesh7637
    @reshmasukesh7637 11 месяцев назад +1

    അച്ഛമ്മ ചെയ്യുന്നത് കണ്ടിട്ടുണ്ട്, അത് പക്ഷെ ഇങ്ങനെ അല്ല... കൃഷ്ണ തുളസി മൺചട്ടി യുടെ ഉള്ളിൽ തേച്ചു പിടിപ്പിക്കും ന്നിട്ട് വിളക്കിൽ നല്ലെണ്ണ ഒഴിച്ച് തിരിയിട്ട് കത്തിച്ചു അതിന്റെ മുകളിൽ ഈ ചട്ടി കമിഴ്ത്തി വെക്കും... ഞാനൊക്കെ പ്രസവിച്ചപ്പോൾ ഇങ്ങനെ ഉണ്ടാക്കി തന്നിട്ടുണ്ട്.. ❤️❤️❤️🥰

  • @Kashijith
    @Kashijith Год назад +1

    1:12 ഈ മുത്തശ്ശിയെ കാണാൻ ഞാൻ വീണ്ടും വീണ്ടും റിപീറ്റ് ചെയ്തു കണ്ടു

  • @sumeshvalamboor6850
    @sumeshvalamboor6850 4 года назад +2

    Flute polli

  • @hemalathakv2331
    @hemalathakv2331 Год назад +1

    ❤❤❤❤❤

  • @ladeedakk1563
    @ladeedakk1563 11 месяцев назад

    ❤️❤️

  • @akhilak5596
    @akhilak5596 4 года назад +6

    Woww... Thank you for dis vdo👍

  • @risananish
    @risananish Год назад

    ❤❤❤

  • @umnh2f
    @umnh2f Год назад

    ❤😘

  • @muhsinachipra9984
    @muhsinachipra9984 Год назад

    ❤❤❤❤❤❤

  • @asharafmoidu007
    @asharafmoidu007 6 месяцев назад

    😍😍

  • @user-fs1bt5rl8z
    @user-fs1bt5rl8z 3 месяца назад

    🙏

  • @preethyaram1486
    @preethyaram1486 2 месяца назад

    👍🥰🥰

  • @midhunkn3591
    @midhunkn3591 10 месяцев назад

    ❤😊

  • @URIFOOD_ethniceatingexperience
    @URIFOOD_ethniceatingexperience 4 года назад +2

    nice......

  • @Sk-gz4lz
    @Sk-gz4lz Год назад +24

    അമ്മയുടേയും അച്ഛൻ്റേയും ഇൻ്റർവ്യൂ കാണുകയുണ്ടായി. മഹത്തരം തന്നെ. എനിക്ക് അവിടെ നിങ്ങളുടെ കൂടെ കുറേനാൾ വന്നു താമസിച്ച് പ്രകൃതിയോടിണങ്ങി ജീവിച്ചു പഠിക്കാൻ കൊതിയാവുന്നു.... ആഗ്രഹം സാധിക്കാൻ വല്ല വഴിയുമുണ്ടോ?

  • @anithajayan1162
    @anithajayan1162 11 месяцев назад

    Ithu vangan kittumo markettil

  • @hemanayar198
    @hemanayar198 Месяц назад

    Ìthu vangan available anno mam

  • @jnsha998
    @jnsha998 3 месяца назад

    😊

  • @vanithasree9633
    @vanithasree9633 11 месяцев назад +6

    3വർഷം മുൻപിട്ട ഈ വീഡിയോ ഇപ്പോൾ ആണോ ഞാൻ കാണുന്നത്... കഷ്ടം.

  • @mariyakunjumon4269
    @mariyakunjumon4269 Год назад +1

    Can u sale it?

  • @shynivarghese4696
    @shynivarghese4696 9 месяцев назад

    ശരിക്കും ഈ ചാനലിനൊക്കെയാണ് മില്യൻസ് of സബ്സ്ക്രൈബ്ഴ്സ് ആവേണ്ടത്. പഴമയുടെ നന്മ പുതിയ ലോകം എങ്ങനെയെങ്കിലും അറിയട്ടെ

  • @JiyakrishnaJiya-le4so
    @JiyakrishnaJiya-le4so 10 месяцев назад

    Teacher njan varunnund attapadik anikum tharumo kanmashi

  • @Reshma-jb1ig
    @Reshma-jb1ig 7 месяцев назад

    ഞാനും ഉണ്ടാക്കി

  • @kuttank6669
    @kuttank6669 9 месяцев назад

    🙏🏾🙏🏾

  • @vidhyavineeth9861
    @vidhyavineeth9861 Год назад

    Ithu kodukkunnundo

  • @manoremars7420
    @manoremars7420 Месяц назад

    അമ്മക്ക് നമസ്കാരം

  • @JiginaArun
    @JiginaArun 4 года назад +21

    പാരമ്പര്യ വിജ്ഞാന സ്വത്ത് തലമുറകൾ കൈമാറി കെടാതെ സൂക്ഷിക്കപ്പെട്ടേ....

  • @anees7847
    @anees7847 9 месяцев назад

    Enth vrithiketatha

  • @rahanaponnu
    @rahanaponnu 11 месяцев назад

    Anjana kallu evidunna kittuka

  • @geethavijayakumar7523
    @geethavijayakumar7523 Год назад +4

    ഈ കൺമഷി വാങ്ങാൻ കിട്ടുമോ?please reply.

  • @limerick78able
    @limerick78able 4 года назад +33

    Awesome!!!!! I wish you guys were selling this organically prepared 'kanmashi'. Do let me know if you are. :-)

  • @manosopanam1868
    @manosopanam1868 4 года назад +3

    പൊരിച്ചു മക്കളെ

  • @sumeshvalamboor6850
    @sumeshvalamboor6850 4 года назад +2

    Pollichu

  • @gayathrip3965
    @gayathrip3965 11 месяцев назад

    അമ്മമ്മയ്ക്ക് കണ്ണടയൊന്നുമില്ല😂

  • @devikanair3691
    @devikanair3691 Год назад

    Sell cheyunundo

  • @shaiju9747
    @shaiju9747 11 месяцев назад

    കണ്മഷി ദോഷമാണ്

  • @aswathyantony5461
    @aswathyantony5461 4 года назад +2

    Bro...... 👌👌flute.....

  • @thetrickster5182
    @thetrickster5182 Год назад +1

    Karpooram chemical alle?

    • @ksatriyashura5599
      @ksatriyashura5599 11 месяцев назад

      Pacha karpooram is not chemical ...it's expensive

  • @signofmemories547
    @signofmemories547 Год назад +2

    ആ കണ്ണെഴുതുന്ന കുഞ്ഞ് മുഖം ആണ് ഹൈലൈറ്റ്

  • @lijilakshmi1857
    @lijilakshmi1857 10 месяцев назад

    ഉണ്ടാക്കണം എന്ന് ആഗ്രഹം ഉണ്ട്.. ഓരോന്നിന്റെയും അളവ് പറഞ്ഞു തരാമോ

  • @geethavijayakumar7523
    @geethavijayakumar7523 Год назад +4

    Good presentation . ഈ കൺമഷി വാങ്ങാൻ കിട്ടുമോ?

    • @prasanth_789
      @prasanth_789 10 месяцев назад

      ഇതൊക്കെ വളരെ less quantity യിലെ ഉണ്ടാകാൻ പറ്റു... ഇവരുടെ മുഴുവൻ ഐഡിയോളജി യും ഇതുപോലെ തന്നെ ആണ്... കാര്യം നല്ലതൊക്കെ ആണ് but പരുപാടി യുടെ വ്യാപ്തി വലുതാകും തോറും ഇവരുടെ എല്ലാ ഐഡിയോളജി യും പാളി പോകും.... ഒരു 10000 പേർക് ഉള്ള കണ്മഷി ഉണ്ടാകുന്നതിനെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കിക്കേ...

  • @feathersworld2508
    @feathersworld2508 10 месяцев назад +1

    കണ്ണ് എറിയാൻ തുടങ്ങും

  • @shijoxframes3672
    @shijoxframes3672 4 месяца назад +1

    കുറച്ച് തരുമോ

  • @MuhsinaThengilan
    @MuhsinaThengilan Год назад +16

    എന്തേ ഞാൻ വൈകിയത്?soothening

  • @AbdulRahman-jb3nn
    @AbdulRahman-jb3nn 9 месяцев назад +2

    കണ്മഷി വിൽക്കാൻ ഉണ്ടോ ടീച്ചർ, നാച്ചുറൽ കണ്മഷി ഉപയോഗിക്കാനുള്ള കൊതി കൊണ്ടാണ്

  • @renithomas-po8kj
    @renithomas-po8kj 11 месяцев назад

    കണ്ണട ഉം കൺമഷി ഉം തമ്മിൽ ബന്ധം??

  • @suryaambika
    @suryaambika 10 месяцев назад

    👌👌👌ലാസ്റ്റ് എന്താണ് ചേർത്തത്..?? പൊടിയിൽ തീപോലെ തോന്നിച്ചു

    • @user-gd2lp5rc6i
      @user-gd2lp5rc6i 3 месяца назад

      അത് ആദ്യം തീയാണ് എന്നാ ഞാനും കരുതിയത് തീയല്ല, മുകളിൽ കത്തിച്ച് വച്ച നിലവിളക്കിന്റെ തീനാളം, എണ്ണ വാഴ ഇലയിൽ വീണപ്പോൾ പ്രതിഫലിച്ചതാ

  • @rasnaprasoon18
    @rasnaprasoon18 10 месяцев назад

    ഈ കൺമഷി കിട്ടുമോ

  • @feathersworld2508
    @feathersworld2508 10 месяцев назад

    രണ്ടു ദിവസം കഴിയുമ്പോൾ.കൊച്ചു കുട്ടികൾക്ക് pattila കരയും

  • @AbdulRahman-jb3nn
    @AbdulRahman-jb3nn 9 месяцев назад

    അയക്കാമോ കൊറിയർ ആയി