Это видео недоступно.
Сожалеем об этом.

ബസ്സിനുള്ളിൽ നടക്കുന്ന നമുക്ക് അറിയാത്ത കുറച്ചു കാര്യങ്ങൾ.

Поделиться
HTML-код
  • Опубликовано: 2 авг 2022
  • ബസ്സിനുള്ളിൽ നടക്കുന്ന നമുക്ക് അറിയാത്ത കുറച്ചു കാര്യങ്ങൾ.#irishfoodandtravel #ksrtcswift #ksrtc #privatebus #ksrtcfans #ksrtcrides #ksrtc_mass_entry #ksrtcphotography #ksrtcbus #swiftlover #privatebus #privatebusdriver #privatebuses #privatebuskerala #kottayam #kerala #pala ‪@ksrtc_Lover_KA-47‬ ‪@Karunadu_travell_adda‬ ‪@aanavandiofficial‬ ‪@SAMSONAK‬ ‪@__a_4_3__‬ ‪@ksrtcfansthrissur8943‬ ‪@BusFansHighrange‬ ‪@ksrtcneyyatinkarasuperfast9195‬ ‪@BusFansHighrange‬ ‪@ksrtcneyyatinkarasuperfast9195‬ ‪@BusFansHighrange‬ ‪@ksrtcswift3324‬ ‪@PrivatebusRUclips‬ ‪@christofficial4887‬ ‪@busloverchannel‬ ‪@keralabuslovers1979‬ ‪@kerala_bus_gallery‬ ‪@allkeralabuslovers6237‬ ‪@allkeralabusfans535‬ ‪@BusFansKerala‬ ‪@busfanskeralaofficial5163‬

Комментарии • 76

  • @Hariprasad-on7kl
    @Hariprasad-on7kl Год назад +11

    നല്ല അവതരണം, KSRTC ഇഷ്ടം. ഇതു പോലുള്ള നല്ല മനുഷ്യർക്കു Big Salute, ധിക്കാരികളും പൊതുജനത്തെ ശത്രുക്കളായും കാണുന്ന ജീവനക്കാർക്കും മനം മാറ്റം ഉണ്ടായാൽ മതിയായിരുന്നു

  • @mohammedibrahim7677
    @mohammedibrahim7677 2 года назад +21

    ചോദ്യങ്ങൾക്ക് നിഷാദിക്കയുടെ കൃത്യമായ മറുപടികൾ ❤️ നിഷാദിക്കയെ വെച്ച് വീഡിയോ ചെയ്ത ടീമിനും അഭിനന്ദനങ്ങൾ ❤️ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു🔥

  • @nimishabiju3673
    @nimishabiju3673 2 года назад +9

    Ksrtc സ്വിഫ്റ്റ് ബിസിലെ പല തവണ യാത്രചെയ്‌തെട്ടുണ്ട് നല്ല❤️ ഹൃദയമായ യാത്രാനുഭവമാണ് ഞങ്ങൾക്കു ഉണ്ടായത് . സ്വിഫ്റ്റ് സർവീസ് വന്നതോടുകൂടെ ksrtc പ്രോഫണലിസും കൈവരിച്ചു ഇനി രക്ഷപെട്ടെന്നിരിക്കും 👍

  • @c4comments129
    @c4comments129 2 года назад +21

    നല്ലൊരു വ്യക്തിത്വത്തിന് ഉടമ ആണെന്ന് മനസ്സിലായി ഈ സംസാരം കേൾക്കുമ്പോൾ തന്നെ... God bls u

  • @sumeshvijayan4911
    @sumeshvijayan4911 2 года назад +11

    പൊളിച്ചു, നിഷാദ് ഇക്കയുടെ മറുപടികൾ അടിപൊളി യാണ്, ആ ഗാജരാജ് ഒന്ന് ഇക്കയെകൊണ്ട് റിവ്യൂ ചെയ്യിക്കാമോ. പുള്ളിയുടെ വണ്ടി ഇപ്പോൾ എവിടെയാണ്. അതിന്റെ ഒരു വീഡിയോ കൂടി വേണം.

  • @shanilshanil5999
    @shanilshanil5999 2 года назад +6

    നിഷാദ് ബ്രോ....നല്ലൊരു ഇൻഫർമേഷൻ.... GOOD JOB

  • @sreejithmp8521
    @sreejithmp8521 2 года назад +2

    Nishad bro kidu 👍. Well presentation.

  • @akshayvinod4075
    @akshayvinod4075 Год назад +2

    Nalla oru vyekthiii♥️ nall oru interview...kand irikkan nalla rasam!!

  • @nisarahammed5148
    @nisarahammed5148 2 года назад +5

    ഇക്കാ ❤️❤️❤️❤️ പോളിയാണ് ❤️❤️❤️ഗുഡ് വീഡിയോ 🔥🔥

  • @arjun-in8dm
    @arjun-in8dm 2 года назад +24

    കൊറച്ചു മുന്നേ നമ്മളെ റോഡ് വളരെ മോശം ആയിരുന്നു നാടുകാണി... തമിഴ്നാട് കേറിയാൽ നല്ല റോഡ് ആയിരുന്നു..... ഇപ്പോൾ മറിച്ചു നമ്മളെ റോഡ് സൂപ്പർ അവരെ റോഡ് മോശം ആയി

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 года назад

      Aano

    • @dheevar9660
      @dheevar9660 2 года назад

      @@anoopthodupuzhakerala2837 anna kanyakumari onnu varumo. kolamanu. otta nalla roadu illa ee jillayil

  • @PlaywithMujeeb7262mr
    @PlaywithMujeeb7262mr 2 года назад +5

    Waiting for next video 🤘🏻

  • @arshinsalim4511
    @arshinsalim4511 2 года назад +7

    How well he is explaining..🤘

  • @sreehariks1630
    @sreehariks1630 2 года назад +4

    Awesome explanation

  • @RamjiRao_Listening
    @RamjiRao_Listening Год назад +2

    I am a fan of this ikka. I see his other old videos lso. He is very nice talking style. Good personality. 👍👏

  • @sajanjohn6808
    @sajanjohn6808 2 года назад +6

    Very sincere person 💝

  • @albinthodupuzhakkaran
    @albinthodupuzhakkaran 2 года назад +11

    Mubarak ikka ❤️🥰 ഇന്നലെ മൈസൂർ വണ്ടി ഓടിച്ചത് ഇക്ക ആണെന്ന് തോന്നുന്നു... തൊടുപുഴ സ്റ്റാൻഡിൽ വെച്ചു കണ്ടു...❤️🥰

    • @nimsvlog7595
      @nimsvlog7595 Год назад

      Yes deluxe 5.40 am pala ചെല്ലുമയിരുന്നു..ഞാൻ യാത്ര ചെയ്ത ദിവസങ്ങളിൽ..പൊളി സർവീസ് ആയിരുന്നു.

  • @cbavinlal
    @cbavinlal 2 года назад +1

    Gd interview... 👍

  • @visanthkumar5747
    @visanthkumar5747 2 года назад +6

    Driver sir suppr..... Suppr video..... 👍

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 года назад +2

    അടിപൊളി 👍👍👍👍👍👍

  • @hobbyworldcrafts676
    @hobbyworldcrafts676 2 года назад +7

    Old memories of signalling and gesturing 😍😍😍😍 trichur kozhikode......

  • @yadukrishna1844
    @yadukrishna1844 2 года назад +2

    Super

  • @jishnuganesh7539
    @jishnuganesh7539 2 года назад +22

    ഇത് പോലെ ഉള്ള ആളുകൾ വേണം കെ സ് ർ ടി സി ഡ്രൈവർ ആക്കാൻ

    • @ansalashraf01
      @ansalashraf01 2 года назад

      Cmnt cheyan vanna dialogue😘...

  • @jintumjoy7194
    @jintumjoy7194 3 месяца назад

    എന്ത് ക്ലിയർ ആയിട്ടാണ് ഇദ്ദേഹം ഓരോ വിവരങ്ങൾ പറഞ്ഞു തരുന്നത്. ശെരിക്കും ഇത്പോലെ ഉള്ളവരുടെ അഭിപ്രായങ്ങൾക്ക് അധികാരികൾ വില കൊടുക്കണം cos അവർ പറയുന്നത് അനുഭവങ്ങൾ ആണ് അത്‌ പ്രായോഗികം ആക്കിയാൽ ഗുണമുണ്ടാവും

  • @vishnuvijayan7045
    @vishnuvijayan7045 2 года назад +6

    Pala - Bangalore deluxe oru theepori service ayirunnu 🔥🔥

  • @nasarachunasar5904
    @nasarachunasar5904 2 года назад +2

    നിഷാദിക്ക 👍👍👍😍😍😍😍

  • @noushadsalam5216
    @noushadsalam5216 Год назад +1

    🔥

  • @user_abhi14320
    @user_abhi14320 Год назад +2

    9:49 interstate യാത്ര ചെയ്യുമ്പോൾ കേരളം എത്തി എന്ന് മനസ്സിലാക്കാനുള്ള sign 😅

  • @albinkurian8821
    @albinkurian8821 2 года назад +1

    ikka ❤

  • @georgemathew674
    @georgemathew674 2 года назад +3

    ചേട്ടനും Tamil നാടിൻ്റെ ഉൾ പ്രദേശത്ത് കൂടി പോയിട്ടില്ല അതാണ് റോഡിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്......

  • @babugeorge1497
    @babugeorge1497 Год назад +1

    Small luggage vayckanulla 15 kg X2 sawkaryom ullil undakumo

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад +6

    സൂപ്പർ വീഡിയോ 👌.
    പാലായിൽ നിന്നും സേലം വഴി ബാംഗ്ലൂരിലേക്ക് ബസ് ഉണ്ടായിരുന്നെങ്കിൽ വളരെ ഉപകാരപ്രദമായേനേ.

    • @CJ-si4bm
      @CJ-si4bm 2 года назад +1

      തൊടുപുഴ യിൽ നിന്ന് തുടങ്ങി യാൽ സ്വിഫ്റ്റ് തുടങ്ങി യാൽ സൂപ്പർ ആകും salem വഴി

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 года назад

      @@CJ-si4bm Yes

  • @abhiadersh8915
    @abhiadersh8915 Год назад

    Chetta bus driver kayattathu nirthi munnottu adukkumbol first gear ettu clutchilum breakilum chavitti nirthittu.munnottu adukkan adhyam acceleration koduthittano clutchil ninnum kaal ayakkunnathu atho clutch release cheythittano breakil ninnum kal aduthu acceleration kodukkunnathu.
    Plse reply

  • @nujoomkhan
    @nujoomkhan 2 года назад +3

    He is my cousin brother😄✌️

  • @ullass2474
    @ullass2474 Год назад +1

    ഇപ്പോൾ അവർ ആ ട്രെൻഡ് മാറ്റി.... വണ്ടിയിൽ കയറുന്ന യാത്രക്കാരൻ അവരുമായിട്ടും കമ്പനി ആകും ആണുങ്ങളുമായി സ്ഥിരമായി ആ പ്രൈവറ്റ് ബസ്സിലെ അവൻ വരും അവന്റെ കയ്യിൽ കണ്ടക്ടർ നമ്പർ കൊടുക്കും അവൻ ആ സ്റ്റോപ്പിൽ ഇറങ്ങി നിൽക്കും അവിടെ നിന്നുകൊണ്ട് പുറകിൽ വരുന്ന കെഎസ്ആർടിസി എപ്പോഴാണ് വരുന്നത് എന്ന് വിളിച്ച് കണ്ടക്ടറോട് പറയും..
    അത് ഒന്നാമത്തെ കാര്യം രണ്ടാമത് എവിടെങ്കിലും ലോട്ടറി കാർ ഉണ്ടെങ്കിൽ ചെറിയ കടയുമായി ഇരിക്കുന്നവരെ ആണുങ്ങളെ അവരുടെ കയ്യിൽ കണ്ടക്ടർ നമ്പർ കൊടുക്കും എന്നിട്ട് അവരോട് പറയും പുറകു വേണ്ടി വരുമ്പോൾ വിളിച്ചു പറയണം എന്ന്..... പിന്നീട് ഓപ്പോസിറ്റ് വരുന്ന വണ്ടി അതിന്റെ കണ്ടക്ടർ നമ്പർ കൊടുത്തിരിക്കും മുന്നിൽ പോയ വണ്ടി എവിടെയാണെന്ന് എല്ലാം അങ്ങോട്ട് പറയും.....
    പിന്നെ കെഎസ്ആർടിസി സ്റ്റാൻഡിനകത്ത് യാത്രക്കാരുടെ വേഷത്തിൽ ഒരാൾ നിൽക്കും...
    കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും സ്റ്റാർട്ട് ചെയ്യുമ്പോൾ പ്രൈവറ്റ് ബസ്സുകാരെ വിളിച്ച് പറയും..
    .. അല്ലെങ്കിൽ ഒരു യാത്രക്കാരനോട് കയറാൻ ഉണ്ടെന്ന് കെഎസ്ആർടിസിയുടെ ഇൻസ്പെക്ടർ പറയും അപ്പോൾ കെഎസ്ആർടിസി അവിടെ പിടിച്ചിടും ആ സമയം കൊണ്ട് പ്രൈവറ്റ് ബസ് കയറിപ്പോകും.....
    .. പ്രൈവറ്റ് ബസ്സിന്റെ കൂടെ പോകുകയാണെങ്കിൽ ഉടനെ മൂത്രമൊഴിക്കാൻ മുട്ടും യാത്രക്കാരന് ഒരുത്തന് വണ്ടി നിർത്തിയില്ല എങ്കിൽ ഉടനെ പരാതി വിളിച്ചു പറയും എനിക്ക് ഷുഗർ ഉള്ള ആളായിരുന്നു മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് വണ്ടി നിർത്തിയില്ല എന്ന്.
    കെഎസ്ആർടിസി ഇരുന്നുകൊണ്ടുതന്നെ പ്രൈവറ്റ് ബസ്സിലോട്ടു വിളിച്ച് പറയും കെഎസ്ആർടിസി എവിടെയെന്നും ഒക്കെ..
    കൂടെ പിടിക്കുകയാണെന്ന് അറിഞ്ഞാൽ മറ്റുള്ള യാത്രക്കാരെ കൊണ്ട് വണ്ടിക്കകത്തിൽ വഴക്കുണ്ടാക്കി ഫോർ സ്പീഡ് ആണ് അപകടം ഉണ്ടാക്കാൻ പോകുകയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് ഇതെല്ലാം പ്രൈവറ്റ് വിടുന്ന ഒരാളാണ്.
    അല്ലെങ്കിൽ കണ്ടക്ടറുമായി വഴക്കുണ്ടാക്കി വണ്ടി 5 മിനിറ്റ് അവിടെ നിർത്തി മറ്റേ ബസ് കയറിപ്പോയി കഴിയുമ്പോൾ പ്രശ്നം സോൾവായി അവൻ ഇറങ്ങി പോകും.
    ..

  • @HDGamingPlanet
    @HDGamingPlanet 2 года назад +3

    Bus matram enth kondaanu rathri forest vazhi vidunnat? Risk ille? doubt clear cheyamo? Vere bus um rathri vidunundo?

    • @nishadkrasheed5449
      @nishadkrasheed5449 2 года назад +1

      Vere bus um und.Karnataka Tamilnadu Kerala bus kal und

  • @appujohn7223
    @appujohn7223 2 года назад +3

    Ooooooooo

  • @crazyroadlovers3380
    @crazyroadlovers3380 2 года назад +1

    ഫോൺ വന്നതിൽ പിന്നെ ഈ സിഗ്നൽ ഇതൊക്കെ നിലവിൽ ഉണ്ടോ

  • @johangeorge374
    @johangeorge374 2 года назад +1

    Vazhikadavu

  • @CaptionjackSparror-le5nh
    @CaptionjackSparror-le5nh Год назад +1

    Mubarak bus owner alle. 😍🥰

  • @kd_company3778
    @kd_company3778 2 года назад +2

    Ksrtc എന്തിനാണ് കൂടുതൽ ടിക്കറ്റ് ക്യാഷ് വാങ്ങുന്നത്,, തമിഴ്നാട്ടിൽ മിനിമം ചാർജ് 5 രൂപ ആണെല്ലോ,, ഇവിടെ എല്ലാം ഇരട്ടിയാണ്

    • @karthikar5818
      @karthikar5818 Год назад

      Tamil Nadu RTC de കടം ethrayennu kudi onn thirakki nokku.. Nammude vandiyekkal ഭീമമായ നഷ്ടത്തിൽ ആണ് അത് ഓടുന്നത്.. അവിടത്തെയും ഇവിടത്തെയും സാഹചര്യം ഒന്ന് അല്ല.. പിന്നെ നിലവിലെ ചിലവും ലഭിക്കുന്ന യാത്ര സൗകര്യങ്ങളും വെച്ച് ന്യായമായ നിരക്ക് മാത്രമേ നമ്മുടെ വണ്ടികൾക്ക് ഉള്ളു.

  • @alenthankachan9383
    @alenthankachan9383 Год назад

    Pulli ksrtc driver + prvt owner ano?

  • @paul_j_o
    @paul_j_o 2 года назад +3

    Nirathi pidich RTC vandikal aarkkunnillathe oodiyal PVT karkku inganokke cheythillele ullu, atukond atra chirikkunnathil artham illa ennu a ente abhiprayam, mothathil ennanelum nalla talk a aalde...😌

  • @vipin123vlogs6
    @vipin123vlogs6 2 года назад +9

    മുൻപ് ഒരു പ്രൈവറ്റ് ബസിൽ ഇരുന്നു വീഡിയോ ഇട്ടിട്ടുണ്ടോബ്രോ.. തൊടുപുഴ... നല്ല മുഖ പരിജയം

    • @Jerikottayam
      @Jerikottayam  2 года назад

      ruclips.net/video/9Zi8cI6MfeQ/видео.html

    • @Jerikottayam
      @Jerikottayam  2 года назад

      Ys

    • @dijojose4303
      @dijojose4303 2 года назад

      Pullide vandiyanu athu

    • @paulachanmechal
      @paulachanmechal 2 года назад

      Mubarak (ചിലവിന്റെ കുഞ്ഞിപ്പെണ്ണ് )ബസിന്റെ ഡ്രൈവർ കം മുതലാളി

  • @sajusaleem2461
    @sajusaleem2461 2 года назад +1

    നിഷാദ് ഇക്ക ബസ് കൊടുത്തോ?

  • @sunilspeaking3755
    @sunilspeaking3755 Год назад +1

    എന്റെ ചാനലിൽ കൂടുതലും
    കൂടുതലും ബസ്സിലെ കാഴ്ചകളാണ്

  • @thetraveller3755
    @thetraveller3755 2 года назад +4

    ഇവരുടെ സാലറി എത്രയാ എന്ന് കൂടി പറയുവോ

  • @shakeebdster
    @shakeebdster Год назад +2

    പുള്ളിക്ക് സ്വന്തം ബസ് ഉള്ള ആളല്ലേ ഇപ്പോൾ ഡ്രൈവർ ആയി ആണോ ജോലി

    • @Jerikottayam
      @Jerikottayam  Год назад

      Ys

    • @shakeebdster
      @shakeebdster Год назад

      @@Jerikottayam ഇപ്പോൾ ബസ് ഒന്നും ഇല്ലേ പുള്ളിക്ക്

  • @alanmon2239
    @alanmon2239 2 года назад +1

    Evan eatha

  • @jeriltsunny1989
    @jeriltsunny1989 2 года назад +5

    Ikka bus koduthoo ????

  • @rpvpv8898
    @rpvpv8898 2 года назад +4

    സ്വന്തം ബസ് കൊടുത്തോ?

  • @amalkrishnaamalkrishna5629
    @amalkrishnaamalkrishna5629 2 года назад +3

    Ikka bus kodutho

  • @shafiyousaf6639
    @shafiyousaf6639 2 года назад +1

    Nishad ikkayude number

  • @bijujoseph9289
    @bijujoseph9289 Год назад +1

    Ksrtc
    👎