Financial Wellness | Coping with Stress and Building Stability | Money Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 2 окт 2024
  • In today's world, many of us experience stress primarily due to our lifestyles. Modern life often brings about constant stress, especially when we struggle to manage two critical resources: time and finances. Achieving financial independence is a significant milestone as it can bring peace and happiness into our lives. In this insightful video, Dr. Mary Matilda shares valuable insights on how to effectively cope with stress related to financial mismanagement and work towards financial independence. Her advice and strategies can help individuals better manage their finances, alleviate stress, and ultimately achieve greater financial stability and peace of mind.
    #financialfreedom #MoneyManagement #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Комментарии • 75

  • @lokahitam1
    @lokahitam1 5 месяцев назад +15

    Traffic rules in a family. ഭർത്താവ് ഭാര്യയോട് എങ്ങനെ സംസാരിച്ചാലാണ് നന്നാവുക ? ഭാര്യ ഭർത്താവിനോട് എങ്ങനെ സംസാരിച്ചാലാണ് നന്നാവുക ? കുട്ടികൾ എങ്ങനെ പെരുമാറിയാലാണ് നന്നാവുക ? പിടിവാശി സ്വഭാവം, ആശയവിനിമയത്തിനുള്ള വിമുഖത, ഒഴിവു സമയമൊക്കെ അലക്ഷ്യമായ കാര്യങ്ങൾ ചെയ്ത് തീർക്കുക, അടുക്കും ചിട്ടയും ഇല്ലാതിരിക്കുക, നമ്മൾ perfect ആണെന്ന ബോധം വെച്ചു പുലർത്തുന്നതിലുടെയുണ്ടാകുന്ന Stagnation ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു video ചെയ്താൽ നന്നാകുമായിരുന്നു.

  • @MaheshRamadas
    @MaheshRamadas 5 месяцев назад +7

    ''നീഡ്, വാന്റ്, ഗ്രീഡ്'' തിരിച്ചറിയപ്പെടേണ്ട സംഗതി. വരവ് അറിഞ്ഞ് ചിലവ് ചെയ്യുക... ഇന്ന് മനുഷ്യർക്കിടയിൽ ബന്ധങ്ങൾ തകരുന്നതിന്റെ ഏറ്റവും പ്രധാന കാരങ്ങളിലൊന്ന്.... പണം ബുദ്ധിപരമായി ഉപയോഗിക്കുക. പണം ജീവിതത്തിൽ സമാധാനം കൊണ്ടുവരാനുതകുന്ന വിധത്തിൽ പ്രവർത്തിക്കുക. ജീവിത വിജയത്തിന് പ്രാധാന്യം നൽകുന്ന ഈ വീഢിയോയും എന്നതേയും പോലെ മനോഹരം.. ഉപകാരപ്രദം... താങ്ക്യൂ മാഡം.

    • @MaryMatilda
      @MaryMatilda  5 месяцев назад

      ❤❤❤

    • @nasarkottappuram7560
      @nasarkottappuram7560 5 месяцев назад +1

      ഈ നിമിഷത്തിൽ ജീവിക്കുക.വരവറി ഞ്ഞ് ചിലവഴിക്കുക ജീവിതത്തിൽ മനസ്സമാധാനമുണ്ടാവും

    • @krishnanvadakut8738
      @krishnanvadakut8738 2 месяца назад

      Video is very valuable
      Thankamani

  • @stephy2009
    @stephy2009 4 месяца назад

    Good message

  • @abdulazez1444
    @abdulazez1444 5 месяцев назад +1

    മനസ്സിന്റെ താല്പര്യങ്ങൾക്കു വിപരീധമായി പ്രവർത്തിച്ചില്ലെകിൽ മറ്റുള്ളവർ നമ്മുടെ പണവും സമയവും ഊർജ്ജവും മോഷ്ടിക്കും (നമ്മെ കബളിപ്പിക്കും )

  • @hameedathbeebi5349
    @hameedathbeebi5349 5 месяцев назад +2

    എന്റെ ലൈഫിൽ ഏറ്റവും ആവശ്യമായ കാര്യത്തേക്കുറിച്ചാണ് ടീച്ചർ ഇന്ന് വീഡിയോ ചെയ്തത്. എന്റെ വീട് പണി നടക്കുവാണ്. ടീച്ചറിനെ പോലെ advice തരുന്ന ഒരാൾ എനിക്കുണ്ട്. എന്റെ അച്ഛൻ. അതുകൊണ്ട് ഞാൻ ഇങ്ങനെ പോകുന്നു. Thankyou ഫോർ this video.❤❤❤❤❤

    • @MaryMatilda
      @MaryMatilda  5 месяцев назад +1

      വീട് പണി വേഗം പൂർത്തിയാകട്ടെ.❤❤

  • @sreedevimn2413
    @sreedevimn2413 5 месяцев назад +2

    വളരെ നല്ല വീഡിയോ.,മാഡം പണം കൈകാര്യം ചെയ്യുന്നതിനേക്കുറിച്ചു നമ്മൾ ബുദ്ധിപൂർവ്വം ചിന്തിക്കേണ്ടിയിരിക്കുന്നു മാഡം നല്ലൊരു തിരിച്ചറിവ് നൽകി.

  • @JK-gw6tb
    @JK-gw6tb 5 месяцев назад +1

    Live & let live should be practised , if u make other ppl life miserable, God will ensure that you will screw up urs too 🙏🏽

  • @mohanannair8550
    @mohanannair8550 5 месяцев назад +2

    Money is most important thing in life those who are invested it intelligently like me will live happily without any tension.Great subject happy to hear from you thanks.

  • @MaryMatilda
    @MaryMatilda  5 месяцев назад

    ❤️❤️❤️

  • @anilar7849
    @anilar7849 5 месяцев назад +1

    Good 🎉 evening 🙏🏻 /Need, want, Greed ...👍 😊

  • @leelapadmanabhan1959
    @leelapadmanabhan1959 5 месяцев назад +1

    ഒരു ഫിനാൻഷ്യൽ അവലോകനം നടത്താൻ മറ്റുള്ളവരെ ബോധവത്കരിക്കൽ... വളരെ പ്രാധാന്യമുള്ള വീഡിയോ... 🙏നന്ദി. നമസ്കാരം.

    • @MaryMatilda
      @MaryMatilda  5 месяцев назад

      You are welcome.❤❤

  • @hameedathbeebi5349
    @hameedathbeebi5349 5 месяцев назад +1

    എന്റെ ലൈഫിൽ ഏറ്റവും ആവശ്യമായ കാര്യത്തേക്കുറിച്ചാണ് ടീച്ചർ ഇന്ന് വീഡിയോ ചെയ്തത്. എന്റെ വീട് പണി നടക്കുവാണ്. ടീച്ചറിനെ പോലെ advice തരുന്ന ഒരാൾ എനിക്കുണ്ട്. എന്റെ അച്ഛൻ. അതുകൊണ്ട് ഞാൻ ഇങ്ങനെ പോകുന്നു. Thankyou ഫോർ this video.❤❤❤❤❤

  • @manjupareek6569
    @manjupareek6569 5 месяцев назад +1

    One of necessary subject meant to me , thank you ❤

  • @lathalathakutiyil7026
    @lathalathakutiyil7026 5 месяцев назад +1

    വളെ ഉപകാരപ്രദമായി 🙏🏽

  • @syamaprakash7718
    @syamaprakash7718 5 месяцев назад +1

    Thanks mam🙏🏻പണം അതുണ്ടാക്കുന്ന സാമ്പത്തിക സമ്മർദങ്ങളെപ്പറ്റി, പ്രത്യേകിച്ച് നീഡ്, വാണ്ട്‌, ഗ്രീടു nannaittu ബോധ്യം ആയി മാമിന്റെ ഓരോ വീഡിയോ യും വളരെ വിലപ്പെട്ടതാണ് 👍🏻👏🏻👌🏻🙏🏻

  • @JK-gw6tb
    @JK-gw6tb 5 месяцев назад +1

    Before i die, love to ensure there will be someone who will pray for my soul & will miss me ❤, ppl who depart without no one to pray for them, will b the most unluckiest 😢

  • @shilajastephen
    @shilajastephen 4 месяца назад

    Good message

  • @sheelabhaskar8956
    @sheelabhaskar8956 5 месяцев назад +1

    Thank you ma'am it was a very motivational and effective episode which is very useful to many people

  • @pmpoulose1384
    @pmpoulose1384 5 месяцев назад +1

    Don't be greedy.Content with what we have.Financial discipline is highly necessary.

  • @sinisadanandan1525
    @sinisadanandan1525 5 месяцев назад

    സഞ്ചയിക എന്ന പേരിൽ എന്റെ സ്കൂളിൽ ഉണ്ടായിരുന്നു ഇൻവെസ്റ്റ്‌ മെന്റ് 😍🥰

  • @suchithra187
    @suchithra187 5 месяцев назад +1

    Thanku mam for your valuable information 🙏

  • @maryabraham587
    @maryabraham587 5 месяцев назад +1

    Absolutely right points.. Thank you Mam... ❤❤

  • @gangadharananand5256
    @gangadharananand5256 5 месяцев назад +1

    You're a honest blogger, highly appreciated 👏 💐

  • @pronay0001
    @pronay0001 5 месяцев назад +1

    Truly a genuine educational video as vast majority are unaware of either managing or generating resources, ending up their life under perpetual stress. Superb 👏👏👏

  • @marymathew1894
    @marymathew1894 5 месяцев назад +1

    Absolutely right points . Dr Mary Metilda

  • @JK-gw6tb
    @JK-gw6tb 5 месяцев назад +1

    More than making money, managing money is most essential

  • @Varietyworld.63
    @Varietyworld.63 5 месяцев назад

    Ettavum valuthu panam anu. Athundenkil mattellam thaniye kittum.

  • @GeorgeT.G.
    @GeorgeT.G. 5 месяцев назад +1

    സാമ്പത്തിക കൈകാര്യത്തെക്കുറിച്ചു വിവരിച്ചു തന്നതിനു വളരെ നന്ദി

  • @lillybabukutty9870
    @lillybabukutty9870 5 месяцев назад +1

    Very good topic teacher ! God bless you

  • @krishnakumaris9109
    @krishnakumaris9109 5 месяцев назад +1

    👍🏾❤️

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 5 месяцев назад +1

    Excellent mam. God bless you.

  • @vijayakumarychacko856
    @vijayakumarychacko856 5 месяцев назад +1

    നല്ല നിർദ്ദേശങ്ങൾ 👍👍

  • @InspiringJophin
    @InspiringJophin 5 месяцев назад +1

    Great video Ma'am ❤️

    • @MaryMatilda
      @MaryMatilda  5 месяцев назад +1

      Thank you Jophin ❤❤❤

  • @thamburattiarts7633
    @thamburattiarts7633 5 месяцев назад

    Very good opinions ❤❤❤

  • @Geethumol-lp8ml
    @Geethumol-lp8ml 5 месяцев назад +1

    Very useful video ❤

  • @gladiessanto7206
    @gladiessanto7206 5 месяцев назад

    Etanu better investment

  • @chitravisweswaran6481
    @chitravisweswaran6481 5 месяцев назад +1

    Good information. Thank you ma'am

  • @smithasebin5811
    @smithasebin5811 5 месяцев назад +1

    I want to be a God's testimony