പണം ഉണ്ടാക്കാൻ എത്ര എത്ര വഴികൾ || How to achieve Financial Independence || Lekshmi Nair

Поделиться
HTML-код
  • Опубликовано: 30 май 2021
  • Hello dear friends, this is my 32nd motivational video. In this video I talk about how to achieve financial independence.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • ХоббиХобби

Комментарии • 647

  • @rubysasikumar153
    @rubysasikumar153 3 года назад +136

    തീർച്ചയായും ഞാൻ ഒരു കാര്യം പറയട്ടെ എത്ര പൂർവിക സ്വത്ത് ഉണ്ടായാലും ശരി സ്വന്തമായി സ്ത്രീ അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന പൈസയുടെ വിലയും അഭിമാനവും സന്തോഷവും ആത്മവിശ്വാസവും ഒന്നു വേറെ തന്നെയാണ് ഈ വിഷയം അവതരിപ്പിച്ചതിന് ഒരു പാട് നന്ദി ലഷ്മി🙏👍

  • @shafinnaushad2709
    @shafinnaushad2709 3 года назад +11

    Ma’am പറഞ്ഞത് വളരെ ശരിയാണ് financial independence ഉള്ളപ്പോ കിട്ടുന്ന freedom ,happiness ഒകെ ഒരു different feeling ആണു 😇😇😇

  • @bitanayar6598
    @bitanayar6598 3 года назад +9

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. ഇത് കണ്ട ഓരോ സ്ത്രീയും അവരുടെ ഉള്ളിലെ കഴിവിനെ തിരിച്ചറിയും. എന്ന് പ്രതീക്ഷിക്കുന്നു.👍

  • @danyj8324
    @danyj8324 3 года назад +22

    ❤🌹❤maam ന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു...പറഞ്ഞതെല്ലാം... Correct.,. വളരെ നന്ദി ❤🌹❤

  • @sreekalakollam6152
    @sreekalakollam6152 3 года назад +17

    ഉപകാരപ്രദമായ ഒരു വിഷയം .ഇന്നത്തെ അവസ്ഥയിൽ എല്ലാ വീട്ടമ്മമാർക്കും ഇത് ഒരു പ്രചോദനമാകും.

  • @salinirk6254
    @salinirk6254 3 года назад +16

    ചെറുപ്പക്കാരായ കുട്ടികൾക്ക് ഉപകാരപ്രദമായ ടോക്ക് ആണ് 👍♥

  • @angelscreations1780
    @angelscreations1780 3 года назад

    സമൂഹത്തിലെ ഏതു സാമ്പത്തിക അവസ്ഥയിലും ജീവിക്കുന്നവർക്ക് ഉപകാര പ്രദമായ വിഡീയോ... Thank you very much

  • @swathymr5644
    @swathymr5644 2 года назад +2

    Thankyou aunti. 🥰🥰🥰... വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... എല്ലാ വീട്ടമ്മമാർക്കും ഒരു inspiriration ആകട്ടെ ഈ വീഡിയോ ❤

  • @valsalaswadhishtavibhav1142
    @valsalaswadhishtavibhav1142 3 года назад

    ഈ ഒരു വിഡിയോ എല്ലാ സ്ത്രീകൾക്കും ഒരു പ്രെജോധാനമായി തീരും എന്ന കാര്യത്തിൽ ഒരു സംശയവുമില്ലാ ഇനിയുമുണ്ട് ബ്യൂട്ടി പാർലർ ,.... സ്റ്റിച്ചിങ് .. സ്റ്റിച്ചിങ് ക്ലാസ്സ്‌ ഇതെല്ലാം ഈസിയായി .. സ്ത്രീകൾക്ക് ചെയ്യാൻ പറ്റുന്ന മേഖലയാണ് അവരെ പ്രോത്സാഹിപ്പിക്കാൻ ഒരാളുണ്ടെങ്കിൽ അവർ ഉയരങ്ങളിൽ എത്തിച്ചേരും Thanks മാഡം

  • @abdulkader1522
    @abdulkader1522 3 года назад +1

    ആത്മാർഥമായ സന്ദേശം .ഇഷ്ടപ്പെട്ടു .ഒരു വിളക്ക് സ്വയം പ്രകാശിച്ചു അതിന്റെ വെളിച്ചം പരത്തി മറ്റുള്ളവർക്ക് വഴി കാട്ടികൊടുക്കുന്നു .മാഡം എങ്ങെനയാണ് കാറ്ററിങ് ആരംഭിച്ചതെന്ന vedeo കണ്ടിരുന്നു .

  • @jk_lifewithinlife
    @jk_lifewithinlife 3 года назад +3

    Thank you for this inspiration. In life at times when we are stressed we would be able to think. This video will sure help a lot of ladies. God bless!

  • @user-qs9eu6pv4l
    @user-qs9eu6pv4l 3 года назад +7

    superb mam ❤️🔥 ഭർത്താവിനും ഭാര്യക്കും earnings ഉണ്ടെങ്കിൽ നല്ല കാര്യമാണ്, financial dependence safe അല്ല, bcoz ഭാവിയിൽ അയാൾക് എന്തെങ്കിലും സംഭവിച്ചാൽ zero minded ആയിപ്പോകും. ഒരു ജോലിയുണ്ടെങ്കിൽ confidence ഉണ്ടാകും

  • @mohammedkolleriyil9018
    @mohammedkolleriyil9018 3 года назад +1

    ചെറിയ ഒരു സമയം കൊണ്ട് ഇത്രയും വലിയ കാര്യങ്ങൾ പറഞ്ഞു തന്ന Maminu Very thanks
    ഞാൻ ഒരു വീട്ടമ്മയാണ് എനിക്കറിയാവുന്ന ഒരു തൊഴിൽ ഞാൻ ചെയ്യുന്നുണ്ട് Order അനുസരിച്ച്
    അപ്പങ്ങൾ ചുട്ട് കൊടുക്കും. ബിരിയാണി ഉണ്ടാകി കൊടുക്കും
    ഓരോരുത്തരുടേയും ആവശ്യങ്ങൾ അനുസരിച്ച്,,,നെയ്യപ്പം ഉണ്ണിയപ്പം ചട്ടിപ്പത്തിരി സമൂസ അങ്ങിനെ ഒരുപാടുണ്ട് പക്ഷെ
    ഞങ്ങൾ വീട് മാറിയപ്പം എല്ലാം ഒന്ന് നിശ്ചലമായി.
    തുടക്കത്തിൽ എനിക്കി വളരെ സന്തോശമായിരുന്നു നെയ്യപ്പം പരിപ്പു വട ബോണ്ട ഇവയെല്ലാം വൈകുന്നേരം 3 മണിക്ക് ഉണ്ടാകാൻ തുടങ്ങും 4. 5. മണിയാകുമ്പോഴേക്കും വീട്ടിൽ പെണ്ണുങ്ങളും കുട്ടികളും ഒക്കെ വരും വാങ്ങാൻ വേണ്ടീട്ട് അപ്പോൾ എനിക്കുണ്ടായ ഒരു സന്തോശം പറയാനാവില്ല
    തുടക്കത്തിൽ നഷ്ടമായിരുന്നു പിന്നെ എല്ലാം റെഡിയായിവന്നു
    കുറേ പേർ 100 നെയ്യപ്പത്തിനൊക്കെ ഏൽപിക്കുമായിരുന്നു ഇപ്പോൾ ആരെങ്കിലും വീട്ടിൽ വന്നു പറഞ്ഞാൽ ഉണ്ടാക്കി കൊടുക്കും

  • @sindhujayakumar4062
    @sindhujayakumar4062 3 года назад

    Hi chechii.
    ഈ സമയം ഈ ടോപ്പിക്ക് എന്തു കൊണ്ടും...എല്ലാവർക്കും വളരെ
    പ്രയോജനം ആണ്.ഇനി ശ്രദ്ധയോടെ
    ബാക്കി കാര്യങ്ങള് കേൾക്കാം.
    എപ്പോഴും...എന്തിനും അധികം
    ആരെയും ആശ്രയിക്കാതെ കഴിയണം എന്നുള്ളത് വലിയ ഒരു
    ആഗ്രഹം ആണ്.പക്ഷേ...നടക്കാറില്ല
    പലപ്പോഴും.
    നന്ദി...ചേച്ചി .ഇത്രയും കാലിക പ്രസക്തിയുള്ള നല്ലൊരു വിഷയം
    ശ്രദ്ധയിൽ കൊണ്ടുവന്ന തിന്.

  • @bindhuramesh742
    @bindhuramesh742 3 года назад +17

    ഇപ്പോഴത്തെ സമൂഹം അറിയാൻ ഉള്ള വിഷയം.👍👍👍👍👍😘😘😘😘😘

  • @aparnadileep7344
    @aparnadileep7344 3 года назад +4

    നല്ല ഒരു കാര്യം ആണ് പറഞ്ഞു തന്നത് വളരെ ഉപകാരം ചേച്ചി 👌👌

  • @shobaravi8389
    @shobaravi8389 3 года назад +4

    ഇന്നത്തെ ടോപ്പിക്ക് ഒരുപാടു നല്ലതാണ്, ഒരുപാട് പേർക്ക് വളരെ അത്യാവശ്യമാണ്. ഒരുപാട് പേര് വളരെ വിഷമിക്കുന്നവര്ഡ്.

  • @snehanathan125
    @snehanathan125 3 года назад +36

    Mam ഞാൻ ഒരു 10-ക്ലാസ് മാത്രം പഠിച്ച ആളാണ് ksfeൽchitti ഏജന്റ് ആയി മാസം 30000രുപ ഇപ്പോൾ വാങ്ങുന്നുണ്ട്
    താല്പര്യമുള്ളവർക് പ്രചോദനമായികൊട്ടെ എന്നു വിചാരിച്ചാണ് എവിടെ കുറിച്ചത്

    • @LekshmiNair
      @LekshmiNair  3 года назад

      Very good dear 🤩👍

    • @deepthiharikumar9138
      @deepthiharikumar9138 3 года назад

      Wow... 🤩

    • @Artncraftsc4
      @Artncraftsc4 3 года назад

      👏

    • @prabhasivaprasad3623
      @prabhasivaprasad3623 3 года назад

      Ksfs agent.avan enthane cheyyendathe

    • @snehanathan125
      @snehanathan125 3 года назад

      @@prabhasivaprasad3623 അടുത്തുള്ള ബ്രാഞ്ചിൽ പോയി ചോദിക്കുക
      പിന്നെ കൂടുതൽ അറിയാൻ വിളിച്ചാൽ പറഞ്ഞു തരാം

  • @ajithanv3484
    @ajithanv3484 3 года назад +4

    ശരിയാണ്, സ്ത്രീകൾ ചെറിയ തോതിലെങ്കിലും വരുമാനം ഉള്ളവരായി മാറണം. ജോലി അനിവാര്യമാണ്. മാര്യേജ് കഴിഞ്ഞ് ജോലി ഉപേക്ഷിക്കുന്ന കുട്ടികളെ ചുറ്റുപാടും കാണുന്നുണ്ട്. നല്ല topic ആണ് ഇന്നത്തേത്. ❤❤❤❤

  • @surabhimenon4637
    @surabhimenon4637 3 года назад +1

    Nice vdo ലക്ഷ്മി ചേച്ചി. സൂപ്പർ subject👌. വളരെ ആനുകാലിക പ്രസക്തി ഉള്ള വിഷയം

  • @shan6
    @shan6 3 года назад +23

    Madam ഞാൻഒരു വീട്ടമയാണ് വിദ്യാഭ്യാസം കുറവാണ് സാമ്പത്തികവും കുറവാണ് mam പറഞ്ഞതുപോലെ എല്ലാകാര്യങ്ങൾക്കും എനിക്കും ഭർത്താവിന്റെ സഹായം വേണമായിരുന്നു അപ്പോൾ ഞാൻ ചിന്തിച്ചു എനിക്ക് എന്തെങ്കിലും തൊഴിൽ വേണമെന്ന് അങ്ങനെ ഞാൻ ഇൻകുബേട്ടർവാങ്ങി കോഴി കുട്ടികളെ വിരിപ്പിച്ചു വിൽക്കാൻ തുടങ്ങി 👍👍

    • @lillymurali6045
      @lillymurali6045 3 года назад +1

      Miducki👍🏼👍🏼♥️

    • @LekshmiNair
      @LekshmiNair  3 года назад

      Very good dear..midukki

    • @shan6
      @shan6 3 года назад +1

      Tnx mam💞💞

    • @akxyxd
      @akxyxd 3 года назад +1

      @@shan6 ethra roopayayi enikkum interest und details tharumo pls njanum onnu rekshapedatte

  • @souminil1463
    @souminil1463 3 года назад +1

    Super ചേച്ചി സ്ത്രീകൾക്ക് മുഖ്യധാരയിലേക്ക് വരാനും സ്വന്തമായി ഒരു സമ്പാദ്യം ഉണ്ടാക്കാനും എളുപ്പം കഴിയും വിധമുള്ള vlog👌👌👍

  • @swisssanchari
    @swisssanchari 3 года назад

    കൊള്ളാം ഒത്തിരി ഉപകാരപ്രദമായ video, Thank you Madam🙏🙏🙏

  • @chinnurajan9909
    @chinnurajan9909 3 года назад +1

    Btech mtech കഴിഞ്ഞ ഫ്രണ്ട്‌സ് husband ന്റെ പോക്കറ്റിനു ക്യാഷ് എടുക്കുന്നു എന്ന് ക്രെഡിറ്റ് ആയിട്ടു പറയുമ്പോൾ ഇതെന്താണ് ഇങ്ങനെ എന്ന് ഞാൻ ചിന്ദിക്കാറുണ്ട്. ഞാൻ ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആണ്.എന്റെ പഠനം ജോബ് ഏതെല്ലാം ഞാൻ തനിയെ ആണ് മാനേജ് ചെയ്തത്.എന്റെ പേരെന്റ്സ് എന്നെ +2വരെ പഠിപ്പിച്ചു.പിന്നീട് ഞാൻ ജോലി ചെയ്തു തനിയെ ഡിഗ്രി പിജി എല്ലാം ചെയ്തു.ഇന്ന് ഞാൻ migration നു വെയിറ്റ് ആണ്.അത്ര വലിയ successfull ആണോ എന്നൊന്നും തോന്നുന്നില്ല പക്ഷെ ഈ survivals എനിക്ക് തന്ന mental strength.I am a strong women ennenikku അഭിമാനത്തോടുകൂടി തന്നെ പറയാം.എന്റെ up and downs,all my experiences I embrace it proudly.

  • @sreesushamanohar6239
    @sreesushamanohar6239 3 года назад +3

    Thank you so much for the tremendous motivation and positive words. Stay blessed🌹

  • @sujapeter7811
    @sujapeter7811 3 года назад

    Hai, Lakshmi, Super! Thank u very much for this valuable motivative vlog, 🙏Ur valuable tips make all ladies have positive thoughts .Waiting for more,with lots of 😍 and prayers, Stay safe and blessed 🎉🙏👌😇💖💓🎉

  • @prabakarannagarajah7859
    @prabakarannagarajah7859 3 года назад

    Our Congratulations Madam! Thank You for Your Price Less Advice. Do Good. Keep It. God Bless You! 🕉️🔱

  • @bindupillai2747
    @bindupillai2747 3 года назад

    Maam the session was amazing.
    Definately will lift morale of women
    Loved the presentation.
    Take care

  • @mollyjose1212
    @mollyjose1212 3 года назад

    Thank you ma'am for this useful topic shared. It will be an inspiration to many ladies.

  • @foodart7045
    @foodart7045 3 года назад +2

    Supperrrr mam👍👍👍❤️❤️ഒരുപാട് ആഗ്രഹമുണ്ട് ഞാനും try ചെയ്യും
    Dress supperr

  • @maheswarvijay147
    @maheswarvijay147 3 года назад +5

    എന്റെ അച്ഛനെ നോക്കാനായി ഉള്ള ജോലി കളഞ്ഞിട്ട് ഇരിക്കുന്ന ഞാൻ.. ചിലപ്പോൾ നല്ല സങ്കടം തോന്നും.. എന്നാലും ആലോചിക്കും മക്കൾ അല്ലെങ്കിൽ ആര് നോക്കും അവരെ ... അവർ ഇല്ലെങ്കിൽ നമ്മൾ ഇല്ലല്ലോ

    • @LekshmiNair
      @LekshmiNair  3 года назад +4

      Thirchayayum achanum ammayum anu nammudai first priority..avarakku vendi jeevikkuka ennu paranjal athanu ettuvum valiya punya pravarthil....ella blessings um munnottulla jeevithathil kittum dear..don't worry 🥰😍

  • @bindubindu8539
    @bindubindu8539 3 года назад

    Thank u mem.. വളരെ ഉപകാരപ്രദമായ വീഡിയോ

  • @smithasreekumar6951
    @smithasreekumar6951 3 года назад +1

    It's really an impressive talk. Motivation to all housewife and youngsters.. you are an amazing person.. thank you

  • @sidhusachu2541
    @sidhusachu2541 3 года назад +3

    🙏 അമ്മ..... അമ്മ പറഞ്ഞത് വളരെ ശരിയാണ് സ്ത്രീകൾ മറ്റുളവരുടെ മുന്നിൽ കൈ നീട്ടാതെ സ്വന്തമായി അവനവനെ കൊണ്ട് കഴിയുന്ന രീതിയിൽ അദ്ധ്വാനിച്ചു ജീവിക്കണം എന്നാൽ മാത്രമേ സ്വന്തം കാലിൽ നിൽക്കാൻ കഴിയു. നല്ല അറിവുകൾ പറഞ്ഞു തരുന്ന അമ്മക്ക് 👍👏😍❤️

  • @sandras2221
    @sandras2221 3 года назад +1

    Super topic mam.thank you.god bless you.oru sadharanakariye pole samsarikkunna mamnte elima enikku orupad ishtamanu.

  • @somypaul3324
    @somypaul3324 3 года назад

    If there is a will, there is a way.....It all depends on your attitude😍😍. Really inspiring... God bless you

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 3 года назад

    Mam.നല്ല ഒരു subject. ഒരു പാട് helpful ആണ് ഈ vedieo.thanku.......🌹👌😊🥰🌹

  • @AkkiKukkis
    @AkkiKukkis 3 года назад +1

    100% Super Subject. വളരെ ഉപകാരപ്രദം 🌹🌹🌹🌹👍👍👍👍

  • @sheenabaic9846
    @sheenabaic9846 3 года назад

    Very true... Let this talk ignite out sisters' minds... Everyone can do something... ❤️❤️❤️❤️❤️

  • @sobhal3935
    @sobhal3935 3 года назад +4

    ഒരുപാട് പേർക്ക് പ്രയോജനപ്പെടുന്ന ഒരു കാര്യമാണ് മാഡം ഇന്നു പറഞ്ഞത്. ഏതാവശ്യത്തിനും ഭർത്താവിന്റെ കയ്യിൽ നിന്നും പണം വാങ്ങിക്കേണ്ടിവരുമ്പോൾ അവർക്ക്‌ താൽപ്പര്യം ഇല്ലാത്ത ഒരു കാര്യത്തിനാണെങ്കിൽ ഇപ്പോൾ അതു വേണോ എന്നു ചോദിക്കും.

  • @jomyjose9400
    @jomyjose9400 3 года назад

    വളരെ നല്ല Topic.....Hope this help somany wemen out there👍🏻

  • @mathewjose2210
    @mathewjose2210 3 года назад

    Mam u have a right vision in each and every matter ,God bless u - from Raji

  • @naseemahameed9789
    @naseemahameed9789 3 года назад

    Really inspiring vedio thankyou so much chechy orupadperk ith useful akum

  • @Noomuslogam501
    @Noomuslogam501 3 года назад +10

    Ithupole oru TOPIC video aakiyathin mamnu thankzzz 🙏🙏🙏🙏🙏❤️😍🥰Love u ❤️

  • @SuperShobhana
    @SuperShobhana 3 года назад

    HI lekshmi, You walk the talk and therefore yr motivational talks are truly inspiring...You are dignity personified...Admire you sooooo much

    • @LekshmiNair
      @LekshmiNair  3 года назад

      Thank you so much dear...I am humbled 🙏

  • @achunair3781
    @achunair3781 3 года назад +1

    മനസ്സിൽ ചിന്തിച്ചു ഇരുന്ന കാര്യങ്ങൾ ആണ് mam പറഞ്ഞത് എന്നാൽ എവിടുന്നു തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന ഒരു ടെൻഷൻ ഏത് കാര്യം ചയ്യാൻ ആയാലും ആദ്യം കുറച്ച് ക്യാഷ് കയ്യിൽ ഉണ്ടാവണം പിന്നെ അത് തുടങ്ങാൻ ഉള്ള സ്ഥലം അതും വേണം കുറേ നാളായി ഇങ്ങനെ കുറേ കാര്യങ്ങൾ മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങീട്ട്

    • @sanamol5430
      @sanamol5430 3 года назад

      Enikkum enthu thudanganam enna confusion aanu

  • @binduvikraman6956
    @binduvikraman6956 3 года назад +6

    വളരെ ശരിയാണ് ചേച്ചി, super ❤❤❤

  • @sheejasasikumar9989
    @sheejasasikumar9989 3 года назад +1

    ലക്ഷ്മി മാഡത്തിന്റെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്,. അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു സാമൂഹിക
    പ്രതിബദ്ധത ഉള്ള വിഷയം.. ഇപ്പോൾ താങ്കൾ സ്ത്രീകൾക്ക് ഒന്നുകൂടി ആരാധ്യ ആകുന്നു...
    ഒരുപാട് നന്ദി. 🙏

  • @jumanasufail6488
    @jumanasufail6488 3 года назад +1

    njan eath karyavum cheyyumbo valare slow aanenn paranju palarum kaliyakkiyitund.bt aare mumbilum njan thott koduthitilla. dress stiching & home made cakum cheyyund. njan happyanu

  • @revathyrevu118
    @revathyrevu118 3 года назад

    Very good topic. I proud to be a women. Im also working women❤u lot mam way of talking everything ❤🙏

  • @kumarimenon1458
    @kumarimenon1458 3 года назад

    A very Impressive and useful talk. This can motivate so many ladies. It's important to have financial independence so that we don't have to depend on others. Keep going mam you are rocking.

  • @georgemarathonthara4975
    @georgemarathonthara4975 3 года назад +8

    My Dear Lekshmi Chechy,
    I was just watching your Personal Vlog "How to achieve Financial Independence". It is a nice Vlog and I really enjoyed watching it. You are absolutely right and I agree with you as I truly believe that women should be financially independent from their men. Thank you so much and God bless ❤

  • @vidhyat1733
    @vidhyat1733 3 года назад

    Orupad useful video thankyou chechi ❤️❤️❤️

  • @Vlogwithmahihome
    @Vlogwithmahihome 3 года назад

    Monday motivation super nalloru energy kitti thank you mam ningal ennum eppozhum superanu

  • @shahanaarafath9986
    @shahanaarafath9986 3 года назад

    Njan arkengilum avashyam undel paranju kodukam,allengil share cheyyannu karuthiya kanunne ,kelkan nalla resam mam ethra simple aayi paranju therunnu , Nice,spr dress

  • @suhaibm8695
    @suhaibm8695 3 года назад

    Athe mam women self sufficient aavunnat oru valya kaaryaanu. Feminism ennatinte artham tanne orupakshe self sufficient aanenna kaaryam valare sathyamanu. Thankyou for the eye opener talk. Mam ntukondum ee vishayam samsarichal yogicha aalanu💕

  • @bincyjacob2398
    @bincyjacob2398 3 года назад

    Thanku mam ..Valuable information 👍🏻

  • @sunithasibi6339
    @sunithasibi6339 3 года назад

    Hai Mam very good information. Thanks a lot.

  • @soumyashibu8322
    @soumyashibu8322 3 года назад

    Super motivational വീഡിയോ mam....

  • @silvyvarghese9794
    @silvyvarghese9794 3 года назад +1

    👍🙏truly this motivational talk will encourage many women. ♥️

  • @rukhiyack3808
    @rukhiyack3808 3 года назад +7

    ചേച്ചി പറഞ്ഞ കാര്യങ്ങളോട് ഞാനും 100 % യോജിക്കുന്നു. ഇതിൽ കാട വളർത്തലും കോഴിവളർത്തലും നമ്മളും ചെയ്തിരുന്നു. ഇതൊന്നും മുന്നോട്ട് പോയില്ല. നമ്മൾ തുടങ്ങുന്ന അതെ തൊഴിൽ തന്നെ മറ്റുള്ളവരും തുടങ്ങാണ്, അപ്പം സാധനങ്ങൾചെലവാകാതെ നമ്മുടെ ഏർപ്പാട് വിജയിക്കാതെ പോവാണ്. നമ്മളത് നിർത്തി

    • @hasirakabir9097
      @hasirakabir9097 3 года назад +1

      Chechi super love you

    • @LekshmiNair
      @LekshmiNair  3 года назад +1

      Appol mattoru idea alochichu nadakkakkanam dear..pinvangaruthu

  • @sandhyamp240
    @sandhyamp240 3 года назад +1

    Good Topic. Exactly right Mam 🥰🥰🙏🌹

  • @jessyhameed763
    @jessyhameed763 3 года назад

    Really inspiring vedio.. Thanks maam..

  • @indun616
    @indun616 3 года назад

    Valuable information.. Thanks chechi

  • @josephkorula4065
    @josephkorula4065 3 года назад +9

    Madam
    Your detailed motivational vlog on empowerment of women is a best lecture which is well addressed the targeted audience. Undoubtedly this would enable timid to come out and to commence some startups.
    Independent woman is financially independent and fearless indeed.
    Thank you for this vlog which throw some light and hope to those who are in chaos and darkness.

  • @sheelamt4035
    @sheelamt4035 3 года назад

    Useful vedio ,thank you ❤️

  • @sanyjos8318
    @sanyjos8318 3 года назад

    🙏🙏very valuable talk,
    Beautiful Saree and blouse 😇👏👏👏

  • @ambilyrajesh606
    @ambilyrajesh606 3 года назад

    Hai mam, your saree and blouse beautiful.
    Thnkyou for this Valuable information.

  • @rahimasainabakunju9829
    @rahimasainabakunju9829 3 года назад +1

    Good topic thank you mam❤️

  • @measexplorer6311
    @measexplorer6311 3 года назад

    Great idea mam 👍👍🤝 thank you ☺🥰

  • @Rithika_Rithuz
    @Rithika_Rithuz 3 года назад +1

    Super video. Thanks mam. Njanum oru
    Beauty parlour thudangi

  • @manimanu4142
    @manimanu4142 3 года назад +1

    Correct enik paying guest und orupad illa 6 perund food kodukunnud Mam you are great ❤️❤️❤️❤️

  • @neenuprajith3786
    @neenuprajith3786 3 года назад

    Very useful video ma'am....... Thank uuuu..... God bless uuu....

  • @asifsalim4734
    @asifsalim4734 3 года назад

    Thanks mom for your good motivation 👍🙏

  • @jollyasokan1224
    @jollyasokan1224 3 года назад +1

    Thank you mam very usefull 👍👍🥰🥰❤️❤️

  • @nethraravi5830
    @nethraravi5830 3 года назад +30

    എല്ലാവർക്കും ഏറ്റവും നല്ല മാതൃക തന്നെയാണ് മാം.

    • @soumyasou9821
      @soumyasou9821 3 года назад +1

      Oru kazhivum illatha njan .enikkum enthenkilum business cheyyanam..

  • @remyaabhilash822
    @remyaabhilash822 3 года назад +1

    Simple and powerful words...love 💕💕 uuuu

  • @abhinavsanthosh1520
    @abhinavsanthosh1520 3 года назад +1

    നല്ല കാര്യങ്ങൾ ആണ് പറഞ്ഞത് 🙏

  • @sreekumar1785
    @sreekumar1785 3 года назад

    Very good chachi give in these instructions

  • @user-hj7sy7pk1p
    @user-hj7sy7pk1p 3 года назад +1

    മാം പറയുന്നത് sheriyanu. ഗുഡ് topic mam

  • @lekshmisunil8111
    @lekshmisunil8111 3 года назад

    Thnku mam... very useful ❤️

  • @sachins1383
    @sachins1383 3 года назад +1

    Adipoli motivation. I like it ❤😊

  • @chandrusworld1268
    @chandrusworld1268 3 года назад

    Ith pole prayojanam ulla videos iniyum pratheekshikkunnu mam

  • @geethasanthosh1082
    @geethasanthosh1082 3 года назад

    Chechi. Valare usefull talk. 👍👍👍👍🙏🙏🙏

  • @mariamkollasseril7751
    @mariamkollasseril7751 3 года назад

    Very informative and inspirational video.

  • @salikurian6879
    @salikurian6879 3 года назад

    Good topic mam 👏👏👌 u r really a motivator for us 😘😘 thank u 😍😍

  • @seenasuresh2691
    @seenasuresh2691 3 года назад +1

    ഹായ് ചേച്ചി, ഇന്നത്തെ ടോപിക് വളരെ സൂപ്പർ 🙏🙏🙏🙏🙏

    • @kannan0004
      @kannan0004 3 года назад

      മാഡം വളരെ നല്ല ഒരു കാര്യo മാന്ന് സമൂഹത്തിന് പറഞ്ഞു തന്നത് നന്ദി.

  • @seenapradeep2367
    @seenapradeep2367 3 года назад

    Valuable msg namukku thannathinu orupadu thanks Mam

  • @shimnap3550
    @shimnap3550 3 года назад

    I always like your inspirational videos....would like to see a video on how to be positive ....

  • @kishorbabu721
    @kishorbabu721 3 года назад

    എല്ലാവർക്കും മാഡത്തിന്റെ വാക്കുകൾ പ്രചോദനമാകട്ടെ... ആശംസകൾ 🌹🌹🥰

  • @archanaunnikrishnan345
    @archanaunnikrishnan345 3 года назад +3

    Goood tips and advice mam
    Mam spects and lense yeth brand anu.......

  • @libytony3069
    @libytony3069 3 года назад

    Hai mam, how r u? I was watching ur chocolate cake recipe for my hubby's birthday.. today I made karimeen pollichath from ur recipe.. awesome.. mam ippol ivide oru star anu.. orupdau friends following u.. thanks mam..

    • @LekshmiNair
      @LekshmiNair  3 года назад

      Thank you so much dear for your loving words ❤🙏

  • @Nora.dinesh123
    @Nora.dinesh123 3 года назад

    Good topic & presented well🤗

  • @sheebajayakumar2256
    @sheebajayakumar2256 3 года назад

    Mam 💖..thank you for the motivational talk,👍👍👍

  • @DayanaAchu
    @DayanaAchu 3 года назад

    Really really useful video Ma'am 🙏🏻😍💖🥰

  • @lucythomas2641
    @lucythomas2641 3 года назад

    You are absolutely right.......

  • @jayasrees4974
    @jayasrees4974 3 года назад

    So useful video thanks. Mam

  • @littlemaster960
    @littlemaster960 3 года назад

    ഞാൻ ന്റെ ഭർത്താവിന് ഒരു support ആയിട്ട് നിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ്‌. എന്ത് കാര്യത്തിലും hus നെ തന്നെ depent ചെയ്യണ്ടേ. ഞാനും കു‌ടി ഒരു വരുമാനം മാർഗം ഉണ്ടാക്കിയാൽ അത് hus ന് ഒരു helpful അല്ലെ. ഈ ആലോചന മനസ്സിൽ ഉള്ളപ്പോഴാണ് ഈ vdo കണ്ടത് 🙋‍♀️👌

  • @leelasdaughter
    @leelasdaughter 3 года назад

    Hi chechi.... Adipoli topic and very informative tips👌 ur 100℅ correct, nowadays we woman has to be little financially independent, to retain our self-respect.. Chechi today I tried podhi chooru .. with mathi fry..ur recipe. Too yummy😋 thanni nadan food ..we had because of you🙏.. Chammandhi was awesome👍since it's podhi choor had our lunch early😃

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to read your feedbacks dear 🥰

  • @kavyaparth8686
    @kavyaparth8686 3 года назад

    Good inspiration .thanku mam