ഇത് കലിയുഗത്തിന്റെ അവസാനം !! കൽക്കി അവതരിക്കുന്നു | Let Know The Kalki Avatar of Vishnu

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 269

  • @Girija-ee6jf
    @Girija-ee6jf 10 месяцев назад +143

    കൽക്കി അവതാരം എത്രയും പെട്ടന്ന് തന്നെ ഉണ്ടാവേട്ടെ 🙏🙏

    • @sindhusindhumohan992
      @sindhusindhumohan992 10 месяцев назад +3

      Hare Krishna 🙏🙏🙏🙏

    • @Vishnu-jr3wv
      @Vishnu-jr3wv 10 месяцев назад +6

      നോക്കി ഇരുന്നോ ഇപ്പൊ വരും 😂

    • @Akhilnair-j3k
      @Akhilnair-j3k 10 месяцев назад +3

      കൽക്കി ജനിച്ചു

    • @Girija-ee6jf
      @Girija-ee6jf 10 месяцев назад

      @@Akhilnair-j3k ഓം നമോ നാരായണായ

    • @aswin3641
      @aswin3641 10 месяцев назад

      @@Akhilnair-j3k ആരു പറഞ്ഞു

  • @hitheshyogi3630
    @hitheshyogi3630 10 месяцев назад +49

    ഈ ലോകം ഇനി നന്നാവില്ല, അവസാനിച്ചു പുതിയ സത്യയുഗം ഉണ്ടാവുകയാണ് നല്ലത്

  • @ajayvr-os4ec
    @ajayvr-os4ec 10 месяцев назад +88

    എത്രയും പെട്ടെന്ന് തന്നെ ഈ അവതാരം ഭൂമിയിൽ അവതരിക്കണം.നമസ്ക്കാരം സത്യം പറഞ്ഞാൽ ഈ ലോകത്ത് ഇപ്പോൾ നടക്കുന്നതും ഇങ്ങനെയുള്ള കാര്യങ്ങൾ തന്നെയാണല്ലോ. വാർത്ത കളിലും, കുടുംബജീവിതത്തിൽ, മറ്റുള്ളവരുടെ ജീവിതത്തിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന തും ഇതൊക്കെ തന്നെയാണല്ലോ. മനുഷ്യനെക്കാൾ സ്നേഹം❤️😘, കാരുണ്യം, ദയയെല്ലാമുണ്ടെങ്കിൽ അത് തീർച്ചയായും മൃഗങ്ങൾക്ക് മാത്രമാണ് ഉള്ളത്. കാരണം:- ഈ ലോകത്ത് മനുഷ്യരുടെ കാര്യങ്ങൾ പറഞ്ഞാൽ മനുഷ്യൻ👨 അത്രയ്ക്ക് അധഃപതിച്ചു പോയി. ഉദാഹരണത്തിന്:- ഒരു നായയ്ക്ക് വെള്ളം💧💦🚰 കൊടുത്താൽ ആ ഒരു ദിവസം മാത്രമല്ല. രണ്ട് വർഷം തീർച്ചയായും ഉണ്ടാകും. എന്നാൽ മനുഷ്യന്റെ കാര്യത്തേ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ഒരു മനുഷ്യൻ അവന്റെ വീടാവട്ടേ, നാടാവട്ടെ, നാട്ടിലുള്ള ആളുകൾ ആവട്ടെ. അവരുടെ വീട്ടിൽ ചെന്നു ആഹാരം മറ്റുള്ള എന്തെങ്കിലും കഴിച്ചാൽ അത് ആ ദിവസം കൊണ്ട് നിലംപൊത്തുന്ന കാഴ്ച്ചയാണ് ഈ ലോകത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാഴ്ചകൾ. അതിനെയെല്ലാം തരണം ചെയ്യാൻ. അധർമ്മം മാറി ധർമ്മത്തെ നിലനിർത്താൻ കൽക്കി അവതാരം അധികം കാലതാമസം നേരിടാതെ ഭൂമിയിൽ അവതരിക്കട്ടേയെന്ന് പറഞ്ഞുകൊണ്ടും വീണ്ടും സത്യയുഗം എത്രയും പെട്ടെന്ന് തന്നെ ഭൂമിയിലേക്ക് വന്നുചേരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. വിഷ് യൂ ആൾ ദി ബെസ്റ്റ് ഡിവൈൻ ടാക്ക് മലയാളം.

    • @JyothiJyothiRajan
      @JyothiJyothiRajan 10 месяцев назад

      Eeeavathafram atrayumvegam varatte❤❤❤❤❤❤❤❤

    • @Vishnu-jr3wv
      @Vishnu-jr3wv 10 месяцев назад

      എപ്പോ വരും നോക്കി ഇരുന്നോ

    • @ajayvr-os4ec
      @ajayvr-os4ec 9 месяцев назад

      @@Vishnu-jr3wv ഞങ്ങൾ നോക്കി ഇരുന്നോളം.

    • @Donut-qt9mr
      @Donut-qt9mr 9 месяцев назад

      കലിയുഗം തുടങ്ങിയതേ ഉള്ളു

    • @Shaaluuh
      @Shaaluuh 6 месяцев назад

      ❤ഒക്കെ ശെരി ആക്കം dond very 😂 b happy 😊😊

  • @fredyshaji7332
    @fredyshaji7332 10 месяцев назад +13

    അവതരിച്ചു കഴിഞ്ഞു 👍🏻❤

  • @rohitbabu3427
    @rohitbabu3427 7 месяцев назад +3

    കൽക്കി ❤️❤️

  • @thulughoastreader9950
    @thulughoastreader9950 10 месяцев назад +18

    നന്മ ചെയ്യുന്നവർ ഗുണവും തിന്മ ചെയ്യുന്നവർക്ക് ദോഷം സംഭവിക്കട്ടെ

  • @jayaprasad4937
    @jayaprasad4937 10 месяцев назад +39

    എത്ര യും വേഗം അവതാരം എടുക്കട്ടെ കൽക്കി. എല്ലാവർക്കും രക്ഷകൺ ആയി

    • @Vishnu-jr3wv
      @Vishnu-jr3wv 10 месяцев назад

      നോക്കി ഇരുന്നോ

    • @abhiramimohandas8256
      @abhiramimohandas8256 10 месяцев назад +4

      ​@@Vishnu-jr3wvnjangal nokki irunnolam...

    • @Vishnu-jr3wv
      @Vishnu-jr3wv 10 месяцев назад

      @@abhiramimohandas8256 ആ നോക്കി ഇരിക്കുന്ന time physics and mathematics learn cheyu...
      It will make big different in U🤓

  • @josephrajan374
    @josephrajan374 10 месяцев назад +181

    ഇനി ആകെ ഒരു പ്രതീഷ അതു പോലെ ഒരു അവതാരത്തെ മാത്രം ആണ്.

    • @Simplepencildrawings
      @Simplepencildrawings 10 месяцев назад +14

      Modiji is Kalki

    • @mathewpc1758
      @mathewpc1758 10 месяцев назад +4

      No😊

    • @Trcammunity
      @Trcammunity 10 месяцев назад +4

      @@Simplepencildrawingsare you fool😂

    • @kingleo1763
      @kingleo1763 10 месяцев назад +7

      @@Simplepencildrawingsangeru kalki alla kulam kalakki 😂

    • @Lotta777-kd4hz
      @Lotta777-kd4hz 10 месяцев назад +2

      Antha vishwasam alle ath

  • @lekshmimanoj5862
    @lekshmimanoj5862 8 месяцев назад +5

    ഭഗവാനെ എത്രയും പെട്ടന്ന് ഒന്നു വരുമോ 🙏

  • @lathikalathika3941
    @lathikalathika3941 10 месяцев назад +24

    കൽക്കി അവതാരം🙏🙏🙏

  • @sreedeviaravindan9645
    @sreedeviaravindan9645 10 месяцев назад +111

    രാമ പ്രതിഷ്ഠ ചടങ്ങ് നടക്കുന്നതോട് കൂടി നമ്മുടെ ഭാരത്തിൽ ശാന്തിയും സമാധാനവും വന്നു ചേരും

    • @Devikadevu-t4g
      @Devikadevu-t4g 10 месяцев назад +1

      അങ്ങനെ ആയാൽ മതി ആയിരുന്നു 😊😊💞💞

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 10 месяцев назад +5

      വളരെ സത്യമായ വാക്കുകൾ 🕉️ജയ് ശ്രീറാം 🕉️🕉️🕉️🌹

    • @gangothri8117
      @gangothri8117 10 месяцев назад

      🙏🙏🙏👌👍🏻

    • @rahulshanker2118
      @rahulshanker2118 10 месяцев назад

      Athe athe

    • @kpprasad1686
      @kpprasad1686 10 месяцев назад +2

      ഇപ്പം കിട്ടും

  • @prajishapraji3119
    @prajishapraji3119 10 месяцев назад +9

    വേഗം വരൂ ഭഗവാൻ..... വേഗം

  • @Nandakumar_ck
    @Nandakumar_ck 10 месяцев назад +38

    എന്നാലു० ഒരാശ്വാസമാണ് കൽക്കിയെ ഈനൂറ്റാണിലെ ആർക്കു०കാണാനു० വന്നസമയത്തെ അനുഭവങ്ങൾ അനുഭവിക്കാനു० കഴിയില്ലെങ്കിലും നൂറ്റാണ്ടുകൾക്ക്ശേഷ० വരു०തലമുറക്ക് കാണാനും അനുഭവിക്കാനു० കഴിയട്ടെ അവരെങ്കിലു० രക്ഷപ്പെടട്ടെ. ധർമ്മ മുള്ളവരായി നീണാൾ ജീവിക്കട്ടെ

  • @sindhusethunath800
    @sindhusethunath800 10 месяцев назад +3

    Already Bhagavan vannirikkunnu.Sri Paramjyothi Kalki Bhagavathy Bhagavan❤🙏🙏🙏🙏🙏🙏

  • @PrasadKuruppath-hx2du
    @PrasadKuruppath-hx2du 10 месяцев назад +23

    നേരം കിട്ടുമ്പോൾ ഉപനിഷത്തുകൾ എടുത്ത് വായിക്കാൻ ശ്രമിക്കുക...!!!പുരാനങ്ങളുടെയും ഇതിഹാസങ്ങളുടെയും സ്‌മൃതികളുടെയും പിതാവാണ് ശ്രുതികൾ എന്ന് അറിയപ്പെടുന്ന ഉപനിഷത്തുകൾ...!!!സ്വാമി വിവേകാനന്ദൻ...!!!

  • @SREEKUTTANKEERIYATTILRAJAN
    @SREEKUTTANKEERIYATTILRAJAN 10 месяцев назад +37

    🕉️ ഓം നമഃ ശിവായ 🙏🖤💪
    🕉️ ഹര ഹര മഹാദേവ ശംഭോ 🙏🖤💪

  • @ArunRaj-cm3zn
    @ArunRaj-cm3zn 3 месяца назад

    കലക്കി അവതാരം വരാൻ അധികം താമസം വേണ്ട 🙏

  • @tessytesmin
    @tessytesmin 10 месяцев назад +4

    Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏🙏🙏🙏🙏🙏🙏

  • @bahulayanbahu
    @bahulayanbahu 10 месяцев назад +8

    ഓം നമോ നാരായണായ🌹🙏♥️🙏♥️🙏♥️🙏♥️🙏

  • @aazhicreationshort7462
    @aazhicreationshort7462 7 месяцев назад

    എന്ത്രയും പെട്ടെന്ന് തന്നെ വരണം ചതിയിൽ നിന്നും വഞ്ചനയിൽ നിനുമൊക്കെ ഈ ലോകത്തെ രക്ഷിക്കണം 🙏🏻🙏🏻🙏🏻🙏🏻

  • @mukeshcv
    @mukeshcv 10 месяцев назад +6

    ❤ Great congratulations ❤ thanks
    ❤GOD Is LOVE ❤
    ❤GOD IS LIGHT ❤
    ❤GOO IS GREAT ❤
    ❤ONE WORLD 🌍 ONE GOD
    ❤ONE WORLD 🌎 ONE MONEY
    ❤ONE WORLD 🌎 ONE LAW ❤

  • @shenushenu3314
    @shenushenu3314 10 месяцев назад +12

    🙏🙏🙏ohm namo narayana sarvam vishnu mayam

  • @dhanyavaishnavam
    @dhanyavaishnavam 10 месяцев назад +2

    ❤ Sarvam ❤Sree❤ Radha❤ Krishnaarppanamasthu ❤🙏❤️

  • @MohanDasan-c3b
    @MohanDasan-c3b 10 месяцев назад +15

    ഇപ്പോൾ നടക്കുന്നത് അതു തന്നെ

  • @dineshsukumaran5205
    @dineshsukumaran5205 10 месяцев назад +2

    Om Kaliyuga Kalki Namah 🙏

  • @runningpsc238
    @runningpsc238 10 месяцев назад +7

    ഓം നമഃ ശിവായ 🙏🙏🙏

  • @themystic3954
    @themystic3954 10 месяцев назад +10

    Enikku urappanu pulli oru Thiruvananthapuram kaaran malayali aayirikkum. Ayodhya ile praana prathishtakku shesham bhoomiyil albhuthangal sambavikkum... Om namo narayanaya...

    • @Fein811
      @Fein811 10 месяцев назад +1

      😂😂😂😂

  • @sooryaunni285
    @sooryaunni285 10 месяцев назад +6

    Ethrayum vegam varatte

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 10 месяцев назад +3

    Only Five thousand and a few years bygone and lakhs of years left behind to finish this yuga and the tenth incarnation of Mahavishnu, the Kalki yet to come.

  • @thalir_prvn
    @thalir_prvn 10 месяцев назад +25

    ബലരാമൻ കഴിഞ്ഞിട്ടാണ് ശ്രീകൃഷ്ണവതാരം വരുന്നത്..
    1.മത്സ്യം
    2. കൂർമം
    3. വരാഹം
    4. നരസിംഹം
    5.വാമനൻ
    6. പരശുരാമൻ
    7. ശ്രീരാമൻ
    8. ബലരാമൻ
    9. ശ്രീകൃഷ്ണൻ
    10. കൽക്കി...

    • @_Hubal
      @_Hubal 10 месяцев назад +2

      Balaraman and Krishna grew up together right?

    • @ChinjuChinju-y9g
      @ChinjuChinju-y9g 10 месяцев назад +5

      Balaramano 🙂അത് കൃഷ്ണ ചേട്ടന്റെ അല്ലെ

    • @_Hubal
      @_Hubal 10 месяцев назад

      @@ChinjuChinju-y9g yes

    • @mridhul2015
      @mridhul2015 10 месяцев назад +3

      8. ശ്രീബുദ്ധൻ എന്നാണ് എന്റെ അറിവ്.. ബലരാമൻ അനന്തനാണ് എന്നും വായിച്ചിട്ടുണ്ട്.. 🙏🙏

    • @ChinjuChinju-y9g
      @ChinjuChinju-y9g 10 месяцев назад +4

      @@mridhul2015 അതെ ബലരാമൻ അനന്ത നാഗം ആണ്.. ലക്ഷ്മണനും

  • @gangothri8117
    @gangothri8117 10 месяцев назад +4

    ഓം നമോ നാരായണായ 🙏🙏🙏🙏🙏
    ഓം പരമ പുരുഷായ വിദ്മഹേ
    പാപ ഹരായ ധീമഹി
    തന്നോ കൽക്കി പ്രചോദയാദ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mukeshcv
    @mukeshcv 10 месяцев назад +7

    OM shanti ❤

  • @GeethaBhai-cz7sl
    @GeethaBhai-cz7sl 10 месяцев назад +2

    Kalkinte vanakkadha kalakki

  • @Mukundakumar-m8j
    @Mukundakumar-m8j 10 месяцев назад +2

    Kaliyugam iniyum valare valare akale.

  • @valsalakumari-rc3ts
    @valsalakumari-rc3ts 10 месяцев назад +3

    Harekrishna

  • @gopalakrishnanpg4589
    @gopalakrishnanpg4589 9 месяцев назад

    Hare Krishna Hare Rama

  • @krishnankuttypachary8188
    @krishnankuttypachary8188 4 месяца назад

    Dhanumasathil Krishna pakshathile ashtami nallil verum ❤❤❤🙏🙏🙏🙏

  • @Narayananvk-g6m
    @Narayananvk-g6m 10 месяцев назад +6

    Congrats

  • @SReddy-zm5pt
    @SReddy-zm5pt 10 месяцев назад +3

    🌹Jai Sri Ram🌹

  • @prakashpr3199
    @prakashpr3199 10 месяцев назад +3

    കലക്കി!!!!!!!!

  • @sujithmadathil83
    @sujithmadathil83 10 месяцев назад +4

    അത് കലക്കി

  • @innirab1100
    @innirab1100 10 месяцев назад +2

    ശംഭോ മഹാദേവ ഹര ഹര മഹാദേവ

  • @moneykuten
    @moneykuten 10 месяцев назад

    ഓം സച്ചിദാനന്ദ പരബ്രഹ്മ
    പുരുഷോത്തമ പരമാത്മ
    ശ്രീ കൽക്കി അവതാരമായ നമഃ.

  • @AB-xk4yp
    @AB-xk4yp 10 месяцев назад +5

    കൊറേ നാളായി വെയ്റ്റിംഗ് ഇങ്ങോട്ടു വായോ ഇമ്മീഡിയറെലി 😊😊😊

  • @SJ.STARtv
    @SJ.STARtv 10 месяцев назад +7

    Ayyoo. Aaa kaalam ethumbolekkum nammal ellarum chathu kazhinjittundaavum. Iniyum korae varshangal kazhiyanam

  • @sidhartha0079
    @sidhartha0079 6 месяцев назад +1

    അവസാനത്തെതല്ല ഇനിയും തുടരും

  • @CHANDRASEKHARANR-ig4ks
    @CHANDRASEKHARANR-ig4ks 10 месяцев назад +4

    കലി യുഗത്തിന്റെ ആയുസ് നാലു ലക്ഷം ത്തി മുപ്പത്തി രണ്ടായിരം വർഷം, അതിൽ ഇപ്പോൾ അയ്യായിരത്തി മുന്നൂറ്‌ വർഷം പൂർത്തിയായി

  • @kiranpali3352
    @kiranpali3352 10 месяцев назад +7

    അധാർമികതയുടെയും അന്ധവിശ്വാസങ്ങളുടെയും മുകളിലാണ് ഇപ്പോൾ ഭാരതത്തിൽ ഭരണകൂടം തയ്യാറാക്കിയിരിക്കുന്നത് അതിനെ തച്ചുടക്കാൻ വരുന്ന ഏത് അവതാരത്തെയും സ്വാഗതം ചെയ്യുന്നു

    • @SebastiniColhi
      @SebastiniColhi 10 месяцев назад

      പിണനാറി ജയിലിൽ ആകുമ്പോൾ ആയിരിക്കും ആ സമയം

    • @jaisybenny7126
      @jaisybenny7126 10 месяцев назад

      correct.ഇപ്പോഴും ഇത്രയും അന്ധർ ഉണ്ടല്ലോ.യേശുവിനെതിരായ പഠിപ്പിക്കൽ.കൊള്ളാം. വെല്ലുവിളിക്കുന്നു.ഭാരതം അല്ല സഹോദരാ ഇൻഡ്യ എന്നുപയോഗിക്കുക.

    • @jaisybenny7126
      @jaisybenny7126 10 месяцев назад +1

      യേശുക്രിസ്തുവിൻ്റെ രണ്ടാം വരവിൻ്റെ സർവ്വ ലക്ഷണ പൂരണം. പാവങ്ങൾ. ഞങ്ങൾ പ്രാർത്ഥിക്കുന്നു.

  • @RajeshKA-j9n
    @RajeshKA-j9n 13 дней назад

    Om narayana

  • @sivadasanpk5906
    @sivadasanpk5906 10 месяцев назад +2

    Now sathya youga or man made youga starting from 2018 makara samgrama namaste

  • @ShihabOttupara-lb4sl
    @ShihabOttupara-lb4sl 5 месяцев назад +1

    👍 കലക്കി 1400 വർഷങ്ങൾക്കു മുമ്പ് വന്നു പോയിട്ടുണ്ട്
    ഇനിയെന്തായാലും കുതിരയുഗവും വാൾ യുഗവുംഉണ്ടാവില്ല
    അതിനു വലിയ ഉദാഹരണമാണ് കലക്കി വന്നു പോയിട്ടുണ്ട് എന്നുള്ളത്

    • @hummingbird1756
      @hummingbird1756 4 месяца назад

      Aghane alla nammal eppozhum himalayam baghaghal cover cheythattila. Avide oru invisible gramam indnnu vishwasikunnu. Forexqmple nammal kekkarile oro dweepil jeevikuna alughal poram lokam kanathavar.. Athu pole. Athu mathramalla already yathiyude kalpadughal avar kandupidichu. Hindu puranam anusarich yugathinde avasanam aan avatharam edukukka. Eppo second stage ayittulu. Which is viswasam kurayuga adharmagal kooduga. Avasanam aa gramathil mathram dharmam undavigayum bakkiyula ellayidathum adharmam mathram avumbozhan Kalki varuka

  • @Shaaluuh
    @Shaaluuh 6 месяцев назад

    😊😊😊 b happy dont vary ❤

  • @nuvan7871
    @nuvan7871 10 месяцев назад +15

    ബലരാമന് അവതാരം ശേഷ നാഗമാണ്. ശ്രീബുദ്ധനാണ് ഒമ്പതാമത്തെ അവതാരം

    • @sumagmenon1901
      @sumagmenon1901 10 месяцев назад +3

      ബുദ്ധൻ അവതാരം എന്ന് എങ്ങനെ പറയും....... ബുദ്ധൻ കൃഷ്ണന് ശേഷം ആണ്....... ജനിച്ചത്........... രാമൻ.... മൂന്ന് പേരുണ്ട്.... പരശുരാമൻ ശ്രീരാമൻ ബലരാമൻ..... ഇവർക്ക് ശേഷം ശ്രീകൃഷ്ണൻ..... ബാക്കി കൽക്കി.... അത് കലികാലത്തിന്റെ അന്ത്യത്തിൽ

    • @nuvan7871
      @nuvan7871 10 месяцев назад

      @@sumagmenon1901 ബലരാമന്റെ അവതാര ലക്ഷ്യം എന്തായിരുന്നു ഒന്നു പറയാമോ, നാരായണന്റെ ദ്വാരപാലകരെ ശപിച്ചതിന്റെ ഫലമായാണ്, ശ്രീരാമന് രാവണനും കുംഭകർണ്ണനും, വരാഗത്തിന് ഹിരണ്യ ആക്ഷൻ, നരസിംഹ അവതാരത്തിന് ഹിരണ്യകശിബു, പരശുരാമനും ഉണ്ട് പക്ഷെ എനിക്ക് വ്യക്തമായ കാര്യങ്ങൾ അറിയില്ല, കൃഷ്ണന് ശിശുപാലനും കംസനും, മഹാഭാരതയുദ്ധത്തിന് ശേഷം കലിയുഗത്തിലുള്ള അവതാരമാണ് ശ്രീബുദ്ധൻ. യുദ്ധമല്ല മറിച്ചാ അഹിംസ ഏറ്റവും വലിയ പ്രാധാന്യം. പിന്നെ അവരുടെ ഗ്രന്ഥത്തിൽ കൽക്കിയെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളും കൊടുത്തിരുന്നത് ഇതിൽ എന്തു മനസ്സിലാക്കാം

    • @jyothipradeep8249
      @jyothipradeep8249 10 месяцев назад +1

      Correct.balaraman ananthan aanu.lakshmananu shesham varunnathu.

    • @reality8537
      @reality8537 10 месяцев назад

      പുരാണ പരമായ കര്യങ്ങൾ പറയുന്ന ഒരു channel ആണ് എൻ്റെ ഒന്ന് സപ്പോർട്ട് cheyyamo

    • @appu7129
      @appu7129 9 месяцев назад

      ബുദ്ധൻ ഇല്ല

  • @gayathrigouri6303
    @gayathrigouri6303 10 месяцев назад +3

    Krishna

  • @entekeralam2284
    @entekeralam2284 10 месяцев назад +6

    4 ലക്ഷം വർഷം കഴിയണം
    തുടങ്ങിയിട്ട് 5000 വർഷം കഴിഞ്ഞതേ ഉള്ളൂ....

  • @SunilKumar-hq1vj
    @SunilKumar-hq1vj 9 месяцев назад

    Varum

  • @LakshmananMv-i2u
    @LakshmananMv-i2u 10 месяцев назад +1

    അന്ത്യ കാലത്ത് കൂടിയാണ് ലോകം കടന്ന് പോകുന്നത് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം ഭൂകമ്പം വിമാന ദുരന്തം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ് Good evening

  • @venulaksh6999
    @venulaksh6999 10 месяцев назад +3

    അതിനിനി എത്രയോ സഹസ്രാബ്ദങ്ങൾ കഴിയണം. കണക്ക് നോക്കിയാൽ കലിയുഗം പ്രാരംഭഘട്ടത്തിലാണ്. വെറും 5125 വർഷങ്ങളെ ആയിട്ടുള്ളൂ യുഗം തുടങ്ങിയിട്ട്. 432000 വർഷങ്ങളാണ് ആകെ. അതായത് around 428900 CE ആവും കലിയുഗം തീരാൻ. മനുഷ്യവംശം അത്രയും നിൽക്കുമോ എന്നെ അറിയേണ്ടതുള്ളൂ 😜

  • @sindhuji52sindhu43
    @sindhuji52sindhu43 10 месяцев назад +2

    Hare Krishna 🙏💕💕

  • @manojparambath3841
    @manojparambath3841 10 месяцев назад +1

    എതാണ് കലക്കി കൊടുക്കേണ്ടത്, അത് കൂടി പറ

  • @shenushenu3314
    @shenushenu3314 10 месяцев назад +6

    Devadatha

  • @mithunsankar.g2764
    @mithunsankar.g2764 2 месяца назад

    lord sankara narayana ഐതിഹ്യം പറയാമോ

  • @mridhul2015
    @mridhul2015 10 месяцев назад +3

    കൽക്കി അവതാരമെടുക്കുമ്പോൾ പരിഷ്കൃത ലോകമായിരിക്കില്ലേ..

    • @harikumar1859
      @harikumar1859 10 месяцев назад +1

      പരിഷ്കൃത ലോകം എന്നാൽ താങ്കൾ എന്താണ് ഉദ്ദേശിച്ചത് ഇപ്പോൾ തന്നെ മനുഷ്യൻ 50 60 വയസ്സ് വരെ ജീവിക്കുന്നുള്ളൂ എന്നാൽ വൈദ്യശാസ്ത്രം പടർന്നു പന്തലിച്ചു പരിഷ്കൃത ലോകത്താണ് മാരകമായ ആയുധങ്ങൾ മനുഷ്യൻ ഉണ്ടാക്കി വെച്ചിരിക്കുന്നത് ശാസ്ത്രത്തിൻറെ കണ്ടുപിടിത്തം എന്ന് പറയുന്ന പല കാര്യങ്ങളും നേരായി ഉപയോഗിച്ചില്ലെങ്കിൽ അവ മനുഷ്യനെ തന്നെ സംഹരിച്ചു കളയത്തക്ക രീതിയിൽ ഭീഷണിയിലാണ് ഇരിക്കുന്നത് പരിഷ്കൃത സമൂഹം എന്ന് പറയുന്നത് വെറും മിഥ്യയാണ് ക്ഷണികമാണ് അവ മനുഷ്യനെ തന്നെ നശിപ്പിച്ച് കളയാൻ ശേഷിയുള്ളതാണ്

  • @smayy12
    @smayy12 10 месяцев назад +7

    But innathe technology oke ollappo engne ahn kuthira il varuka????

    • @krrizzkrrozz666
      @krrizzkrrozz666 10 месяцев назад +1

      Ath old conceptil paryunath ale, athonda.. varumbo endayalum minimum oru hydrogen powered futuristic hyperbikeil avum.🙂

    • @Anjali-ng3zt
      @Anjali-ng3zt 9 месяцев назад

      പുരാണങ്ങളിൽ എല്ലാം ആലങ്കാരികം ആയാണ് പറയുന്നത്.

    • @smayy12
      @smayy12 9 месяцев назад

      @@krrizzkrrozz666 😂😂

    • @smayy12
      @smayy12 9 месяцев назад

      @@Anjali-ng3zt like personification pole avum lee

  • @thomaskoshy1829
    @thomaskoshy1829 10 месяцев назад +6

    Kalki has already arrived. That is our honourable Vishwajoker !

    • @ajilpm3534
      @ajilpm3534 10 месяцев назад +6

      keshu is also arrived that is comedian trump

    • @thomaskoshy1829
      @thomaskoshy1829 10 месяцев назад

      @@ajilpm3534 It is quite possible !

    • @pradeepank9453
      @pradeepank9453 10 месяцев назад

      ജോക്കർ നിന്റെ അപ്പനാണ് നായിന്റെ മോനെ .......👊👊​@@thomaskoshy1829

  • @lathaunni4507
    @lathaunni4507 10 месяцев назад

    Samayamaaittilla kurachukoodingu poratte poratte...mordhanyavasthail kalki varum ...ipolalla samayamaakunnatheullu.😊❤

  • @ReshmaS-g2y
    @ReshmaS-g2y 10 месяцев назад +3

    Udane varumo.mathiyayi

  • @drrajeev100
    @drrajeev100 10 месяцев назад +6

    If modiji is Vishnu avathar ,then he is 10 th avathar ,kalki, he came to end kaliyuga.that is why Rama took rebirth in ayodhya, next Krishna surely took rebirth in mathura. One by one all gods and goddesses wil enter this world a nd this kaliyuga will turn to golden age and sathya yuga.very very good.this is true.yes the whole world is going to sathya yuga. Jai jai modiji and group.

  • @rahulkannan24
    @rahulkannan24 10 месяцев назад +4

    🙏🙏🙏🙏

  • @anilkumarmannady707
    @anilkumarmannady707 10 месяцев назад

    സനാതന ധർമ്മത്തിൻ്റെ പാതയിൽ സഞ്ചരിച്ച നമ്മുടെ ഭാരതത്തിൽ. ഇവിടെ എഴുതപ്പെട്ട പുരാണഗ്രന്ഥങ്ങളായ മഹാഭാഗവതത്തേയും രാമായണത്തേയും മറ്റ് തത്വസംഹിതകളേയും അംഗീകരിച്ച് അതിൻ്റെ ഓരോ വരികൾക്കും അർത്ഥം നൽകി അതിനെ പരമപവിത്രമാക്കി പൂജിക്കുന്ന വിദേശികളും വിദേശത്തെ നാസ പോലുള്ള പരീക്ഷണശാലകളും. അതേസമയം സ്വന്തം രാജ്യത്ത് സ്വന്തം മതഗ്രന്ഥങ്ങളെ ആക്ഷേപിക്കുന്ന ഒത്തൊരുമയില്ലാത്ത കുറേ ഹിന്ദുക്കളും 'ക്രിസ്തുവിനെപ്പറ്റി ക്രിസ്ത്യാനികളും അള്ളാഹുവിനെപ്പറ്റി മുസ്ലിം സഹോദരങ്ങളും കുറ്റം പറയുമൊ' ഓരോ യുഗത്തിലും ഭഗവാൻ ഓരോ അവതാരങ്ങളെടുക്കുന്നതും ഇതൊക്കെത്തന്നെ കാരണം. പ്രപഞ്ചത്തെ രക്ഷിക്കാൻ കലിയുഗത്തിൻ്റെ അവസാനം വരെ പോകാതെ ഇപ്പോഴേ അവതാരമെടുത്താൽ അത്രത്തോളം നല്ലത് ഭഗവാനേ🙏🙏🙏🙏🙏

  • @Anukuttan-z4l
    @Anukuttan-z4l 10 месяцев назад +24

    ഏതു പൊട്ടൻ ആണ് ഇത് ഇട്ടത് എന്നറിയില്ല. കലിയുഗo നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരം (432000) മനുഷ്യ വർഷം ആണ്. അത് തുടങ്ങുന്നത് കൃഷ്ണന്റെ സ്വർഗ്ഗരോഹണം മുതൽ ആണ്. അത് നടന്നിട്ട് 5150 വർഷം കഴിഞ്ഞതേ ഉളളൂ. കൽക്കി അവതരിക്കുന്നത് കലിയുഗത്തിന്റെ അവസാന നൂറ്റാണ്ടിൽ ആണ്. അപ്പോളേ ക്ഷക്കണക്കിനിനു വർഷം ബാക്കി നില്കുന്നു കൽകി അവതരിക്കാൻ 😅

  • @chandramohanannv8685
    @chandramohanannv8685 10 месяцев назад

    കൽക്കി അവതരിച്ചു 👌നാം കാണുന്നില്ല എന്നുമാത്രം 🕉️🙏അവതാരങ്ങൾ എല്ലാം മുഴുവൻ മനുഷ്യരും കാണുന്ന ദൃശ്ശ്യ അവതാരം ആവണമെന്നില്ല.. യോഗിമാർ ക്ക്‌ കാണാൻ കഴിയും.

  • @invinsiblewarrior
    @invinsiblewarrior 10 месяцев назад +11

    മറ്റ് വികസിത രാജ്യങ്ങളിൽ മനുഷ്യർ സുഖമായി ജീവിക്കുമ്പോൾ, ഇന്ത്യയിൽ മാത്രമാണ് ഇങ്ങനെയുള്ള അധാർമികത മൂർദ്ധന്യത്തിൽ കാണുന്നത്. മറ്റുള്ള രാജ്യക്കാർ ഇതിനെയൊക്കെ അടിച്ചമർത്തുമ്പോൾ, ഇവിടെ അത് തഴച്ചു വളരുന്നു, പെരുകുന്നു.

    • @reality8537
      @reality8537 10 месяцев назад

      പുരാണ പരമായ കര്യങ്ങൾ പറയുന്ന ഒരു channel ആണ് എൻ്റെ ഒന്ന് സപ്പോർട്ട് cheyyamo

    • @Anjali-ng3zt
      @Anjali-ng3zt 9 месяцев назад +2

      🙄 എവിടുന്നാ ഇങ്ങനത്തെ അറിവോക്കെ കിട്ടുന്നെ?

  • @JosephPeter-cb1nt
    @JosephPeter-cb1nt 10 месяцев назад +3

    ഒരോ വ്യക്തിയുടെയും ആത്മാവിൻ്റെ രക്ഷക്കായി , നിത്യജീവൻ ഉറപ്പാക്കാൻ
    ഋഗ്വേദം പത്താം ബുക്കിൽ പ്രജാപതിയിൽ ശരണം - സമർപ്പണം ചെയ്യണമെന്ന് പഠിപ്പിക്കുന്നു. എല്ലാ പ്രധാന എല്ലാ വേദ ഗ്രന്ഥങ്ങളിലും പറയുന്നു.
    പ്രജാപതിയുടെ എല്ലാ ലക്ഷണങ്ങളും ഉള്ളവൻ ബൈബിളിലെ പുതിയ നിയമ ബുക്കിൽ പറയുന്ന യേശു ക്രിസ്തു തന്നെയാണ്.
    വിശ്വാസിച്ചാൽ രക്ഷ ഉറപ്പാക്കാം .

  • @GuruEesan-atomfounder
    @GuruEesan-atomfounder 10 месяцев назад +1

    കൽക്കിയും വരില്ല കൽക്കരിയും വരില്ല

  • @aswa91
    @aswa91 10 месяцев назад +1

    Ee world manna yilek marum.kuduthal concious akum

  • @jeevaraj1836
    @jeevaraj1836 10 месяцев назад

    ❤❤

  • @സാക്ഷി
    @സാക്ഷി 10 месяцев назад +2

    ഇന്ന് ആ ശംബലം എന്ന ഗ്രാമം ഏത് നാട്ടിലായാണ് വരിക... അറിയോ...?

    • @kiranpali3352
      @kiranpali3352 10 месяцев назад +1

      അത് ഞങ്ങൾ ഏതെങ്കിലും കൊള്ളാവുന്ന പള്ളികളിൽ സർവ്വേ നടത്തി കണ്ടുപിടിച്ചുകൊള്ളാം

    • @saleemnm6867
      @saleemnm6867 7 месяцев назад +1

      ❤keralam❤

    • @True.man97
      @True.man97 5 месяцев назад

      Himalayan range

  • @prijukumar34
    @prijukumar34 10 месяцев назад +3

    എന്ന് വരും അത് അറിയില്ലേ വരുമ്പോൾ അറിയുമോ എന്തൊ

  • @ViswakumarKamalasanan
    @ViswakumarKamalasanan 10 месяцев назад

    കലക്കി വരും ഹോ

  • @p.vsukumaran3455
    @p.vsukumaran3455 10 месяцев назад +1

    ഒരു കല്കി വന്നിരുന്നല്ലോ .....ഇപ്പോൾ ഒന്നും കേൾക്കാനില്ല.

  • @jahfarsadiqp9725
    @jahfarsadiqp9725 10 месяцев назад

    അതാണ് അശ്റഫുൽ ഖൽഖി

  • @kochukunhurajan1145
    @kochukunhurajan1145 9 месяцев назад

    കേരളത്തിൽ ഇപ്പോൾ ഒരു കൽക്കി അവതാരം ഉണ്ടല്ലോ അവതാരം ഭരണം ഏറ്റെടു മുതല് ജനങ്ങൾക്ക് നല്ല ഐശ്വര്യവും സമാധാനവും സന്തോഷവും

  • @CHANDRASEKHARANR-ig4ks
    @CHANDRASEKHARANR-ig4ks 9 месяцев назад

    അപൂർണം

  • @bibinchandranbibin4089
    @bibinchandranbibin4089 10 месяцев назад

    Kalkki vannalum manushyanalle ivide ullad ellathiteyum manasile nikishttamaya chidhayan mattedad

  • @janardhananv6678
    @janardhananv6678 10 месяцев назад +1

    Kalkkiyalla ippol varunnathu kalkkariyayirikkum

  • @adithyadesigners7525
    @adithyadesigners7525 10 месяцев назад

    ഏതു വർഷമാണ് 🙏🏻

  • @Simplepencildrawings
    @Simplepencildrawings 10 месяцев назад +5

    Modi is Kalki

  • @Madhavan36
    @Madhavan36 10 месяцев назад +1

    വരേണ്ട സമയം കഴിഞ്ഞു 😒

  • @jerry-dg7jw
    @jerry-dg7jw 10 месяцев назад +1

    Science left the chat😂

  • @ReligousFeed
    @ReligousFeed 9 месяцев назад

    Kaki is coming to re establish caste system

    • @hummingbird1756
      @hummingbird1756 4 месяца назад

      Caste enath padathe joliye adisthanamaki parayunathan

    • @ReligousFeed
      @ReligousFeed 4 месяца назад

      @@hummingbird1756 joli caste adisthanathil aanu. Manusmrithi vaayichu nokku

  • @vardhaman2719
    @vardhaman2719 10 месяцев назад +1

    Jesus said i alpha and omega so its already happened our life we seeing something like a flashback. All leads to one point - bindu that is jesus christ. if you believe him you are already in heaven with jesus the almighty

  • @girishp9362
    @girishp9362 10 месяцев назад +3

    ഇത് മറ്റു മതങ്ങളിൽ പറയുന്നതുപോലെ ഒരു ഭാവന മാത്രം, നമ്മുടെ കാതൽ ഉപനിഷത്തുക്കളും ഗീതയും ദർശനങ്ങളുമാണ്.

    • @reality8537
      @reality8537 10 месяцев назад

      പുരാണ പരമായ കര്യങ്ങൾ പറയുന്ന ഒരു channel ആണ് എൻ്റെ ഒന്ന് സപ്പോർട്ട് cheyyamo

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 10 месяцев назад +1

    കലിയുഗം കഴിഞ്ഞ കാര്യം ഇതുവരെ അണ്ണൻ അറിഞ്ഞില്ല അല്യോ

  • @InnocentChess-fq8xu
    @InnocentChess-fq8xu Месяц назад

    ഞാൻ ആണ് kalki

  • @retna5741
    @retna5741 10 месяцев назад

    Kaliyugam thudangiyitteyulloo.ini 357000 varsham koodiyund

  • @aneeshkrishnan-w8p
    @aneeshkrishnan-w8p 9 месяцев назад

    1:20

  • @athiraprajeesh116
    @athiraprajeesh116 10 месяцев назад +4

    മോഹിനി അവതാരം അല്ലെ

    • @kiranpali3352
      @kiranpali3352 10 месяцев назад

      അല്ല സിനിമാനടിയാണ് 😂😂

  • @sudhakumar9741
    @sudhakumar9741 10 месяцев назад

    vannu kazhinjallo pinu.😅😅😅

  • @teslamyhero8581
    @teslamyhero8581 10 месяцев назад +12

    ഓരോ യുഗങ്ങളുടെയും കാലയളവ് ലക്ഷക്കണക്കിന് വർഷങ്ങൾ ആണ്.. കൃഷ്ണൻ സ്വർഗ്ഗാരോഹണം കഴിഞ്ഞിട്ട് 5200 വർഷങ്ങളെ ആയിട്ട്ള്ളു എന്നാണ് വിശ്വാസം.. അതായതു കലിയുഗം പിറന്നിട്ട്..അതുകൊണ്ട് തന്നെ കൽക്കി വരാൻ ഇനിയും വർഷലക്ഷങ്ങൾ കഴിയും 😄😄😄

    • @vineeshtm8588
      @vineeshtm8588 10 месяцев назад +4

      ത്രേതയുഗത്തിലാണ് ശ്രീരാമൻ അയോധ്യയിൽ ജീവിച്ചിരുന്നത് അതായത് കുറഞ്ഞത് ഒരു പത്തുലക്ഷം വർഷങ്ങൾ എങ്കിലും മുൻപാണ് എന്നിട്ടും കൃത്യം സ്പോട്ട് കണ്ടു പിടിച്ച നമ്മുടെ കഴിവ് ലോകരാജ്യങ്ങൾ കണ്ടുപിടിക്കണം 😂😂😂

    • @gibinkumarg3356
      @gibinkumarg3356 10 месяцев назад +1

      പുരണങ്ങളിലെ കാലഗണന അങ്ങനെ അല്ല.. ചന്ദ്ര വർഷം ആണ് അത്... ലക്ഷകണക്കിന് വർഷം ഒന്നും ഇല്ല...12000 വർഷമേ ആയിട്ടുള്ളു....

    • @venulaksh6999
      @venulaksh6999 10 месяцев назад

      ​@@gibinkumarg3356ചാന്ദ്രവർഷവും സൗരവർഷവും തമ്മിൽ 12-13 ദിവസങ്ങളുടെ വ്യത്യാസമല്ലേ ഉളളൂ? നമ്മളിപ്പോൾ ജീവിക്കുന്നത് കലിയുഗത്തിന്റെ ഉഷ:സന്ധ്യയിലാണ്. Golden age of kaliyuga എന്നൊക്കെ വേണമെങ്കിൽ വിളിക്കാം. അതായത് നമ്മളൊക്കെ ഭാഗ്യം ചെയ്തവരാണ്. After 5000 yrs, 10000 years വരെ ഭക്തിനിർഭരമായ കാലഘട്ടം ആണെന്നാണ് വിശ്വാസം. കലിയുഗത്തിന്റെ ഏറ്റവും നല്ല കാലം ആണത്രേ കടന്നുപോകുന്നത്. അപ്പോൾ നമ്മൾ ഭാഗ്യം ചെയ്തവരല്ലേ?

    • @reality8537
      @reality8537 10 месяцев назад

      പുരാണ പരമായ കര്യങ്ങൾ പറയുന്ന ഒരു channel ആണ് എൻ്റെ ഒന്ന് സപ്പോർട്ട് cheyyamo