എത്ര കേട്ടാലും മതിവരാത്ത മുത്ത് നബി മദ്ഹ് ഗാനം

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 4,3 тыс.

  • @whatsappstatus8319
    @whatsappstatus8319 4 года назад +1366

    മരിക്കുന്നതിന് മുമ്പ് മദീന കാണാൻ പാപിയായ ഞങ്ങൾക്ക്
    വിധി നൽകണേ റബ്ബേ.................❤❤❤

  • @fathimafarsana5250
    @fathimafarsana5250 3 года назад +368

    ഞങ്ങൾക്കും മരിക്കുന്നതിൻ മുൻപ് മദീനയിലും നബിയുടെ ചാരത്തിലും പോകാനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ 🤲🤲🤲

  • @rameeshshahshad5935
    @rameeshshahshad5935 4 года назад +1677

    അള്ളാഹു നമ്മളെല്ലാവരെയും മുത്ത് നബിയുടെ ചാരത്ത് എത്തിക്കട്ടെ........ ആമീൻ......, 🙂😘😔🤝🤲🤲🤲🤲🤲🤲🤲🤲

  • @_.shahabaa_
    @_.shahabaa_ 3 года назад +510

    എന്റെ ഹബീബിന്റെ ﷺ മദ്ഹ് കേൾക്കാൻ ഇത്ര മൊഞ്ചാണെങ്കിൽ എന്റെ ഹബീബ്ﷺ എത്ര മൊഞ്ചാവും..💖🥰 🥰❤️തിരുനോട്ടം ഉണ്ടാവണേ ഹബീബേ…ﷺ

  • @lioalgirl3298
    @lioalgirl3298 4 года назад +1403

    *മുത്ത് നബിയുടെ മദീനയിൽ ആവട്ടെ അല്ലാഹ് ഞങ്ങളെ മരണം 😔😔*

  • @shamsudheenm5730
    @shamsudheenm5730 4 года назад +242

    മുത്ത് തങ്ങളെ ﷺ കാണാൻ വിധി നൽകണേ നാഥാ.....💚💚💚💚💚💚💚🤲🤲🤲🤲💚💚💚💚💚❣️❣️

  • @yasietalks
    @yasietalks 5 лет назад +264

    വളരെ നന്നായി പാടി.... പടച്ചവൻ ഖബൂൽ ചെയ്യട്ടെ അമീൻ...നമ്മുടെ എല്ലാ ഹലാലായ മുറാദ്കളും റബ്ബ് ഹാസിലാക്കി തരട്ടെ... ആമീൻ

    • @muneermuni7131
      @muneermuni7131 3 года назад +1

      آمين

    • @shibilishibili4243
      @shibilishibili4243 3 года назад

      @@muneermuni7131 😭😭😭😭😭😭😭😭😭😭😭😭😭👍👍👍👌👌

    • @Saihan-qy8si
      @Saihan-qy8si 3 года назад

      🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻

    • @ayishaziya5364
      @ayishaziya5364 3 года назад +1

      Ameen Ameen ya rabal Alameen

    • @sameerasami7731
      @sameerasami7731 3 года назад

      ആമീൻ

  • @ishqemadeena5127
    @ishqemadeena5127 4 года назад +122

    അല്ലാഹ് ഞങ്ങളെ മുത്തിൻ്റെ charathanayan ഞങ്ങൾക്ക് തൗഫീഖ് നൽകണേ 😭😭❤️❤️❤️❤️❤️

  • @mohammedirfan6089
    @mohammedirfan6089 4 года назад +129

    ഹബീബ് നോട്‌ ഉള്ള പ്രണയ ഞങ്ങൾക്ക് നീ ഏറ്റി ഏറ്റി തരണേ റബ്ബേ......

  • @noufalmadampat5499
    @noufalmadampat5499 4 года назад +198

    ഒരു സമയത്ത് വമ്പൻ ഹിറ്റ് ഇന്നും ഏതിനേക്കാളും മുന്നിൽ തന്നെ ഇ ഗാനം

  • @abdullasaqafi4412
    @abdullasaqafi4412 5 лет назад +151

    അല്ലാഹുവിന്റെ ഹബീബ് തങ്ങളുടെ അരികിൽ ഞങ്ങക്കിടം നൽകണേ അല്ലാഹ്...

  • @safeerpes8202
    @safeerpes8202 3 года назад +28

    മരിക്കും മുമ്പ് ആ പുണ്യ സ്ഥാലം
    കാണാൻ അള്ളാ നമുക്ക് ആയിസ്ഉം ആരോഗ്യം വും നൽകണേ അള്ളാ 😘😘😘😘😘😘😘 💓💓💓💓💞

  • @msahd7271
    @msahd7271 6 лет назад +381

    ഇങ്ങനെയുള്ള മദ്ഹ് കേൾക്കുമ്പോൾ നബി തങ്ങളെ ഒന്ന് കാണാനായി ഹൃദയം വിതുമ്പുന്നു

    • @rabeehpallipuramofficial
      @rabeehpallipuramofficial 4 года назад +1

      ruclips.net/video/vwmWYeY9dKg/видео.html

    • @mohammedmubashir3823
      @mohammedmubashir3823 4 года назад +2

      ഈ മദ്ഹ് ഗാനം ഒന്ന് കേട്ട് നോക്കൂ....
      ഒരു ഫീൽ ചെയ്യുന്നു 🥺🥺😖
      ഷാഹിൻ ബാബു താനൂർ പാടിയതാണ്
      നോക്കൂ....
      ruclips.net/video/AsLTmuNhW6s/видео.html

    • @sibhathsibu1861
      @sibhathsibu1861 4 года назад +1

      "ooooooopyyjjiiiiopppppoppoooooiiikl
      Memorial 7yy

    • @mansoormansoor9910
      @mansoormansoor9910 3 года назад +1

      @Malayali shorts hiii

    • @muhammedashif2125
      @muhammedashif2125 3 года назад +1

      Hi ashif REc gfdhjfgj

  • @abusahid6558
    @abusahid6558 4 года назад +282

    വർഷങ്ങൾ പിന്നിട്ടാലും കേൾക്കാൻ കൊതിക്കുന്ന മദ്ഹ് ഗാനം

  • @shihabareekode
    @shihabareekode 4 года назад +186

    മദീനെത്തെത്താൻ നമുക്കൊക്കെ തൗഫീഖുണ്ടാവട്ടെ ...ആമീൻ

  • @shilajkadakkal2372
    @shilajkadakkal2372 2 года назад +43

    ഇൻശാഅല്ലാഹ്‌ 🌹🌹എനിക്ക് ഈ പാട്ട് ഇഷ്ടപെട്ടു ❤️❤️വളരെ മനോഹരം 🌹🌹മരിക്കുന്നതിന് മുൻപ് തന്നെ സ്വപ്നത്തിൽ മുത്ത് റസുലിനെ കാണാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🌹🌹ആമീൻ 🌹🌹❤️❤️

  • @muhammedrazeen9094
    @muhammedrazeen9094 4 года назад +123

    Alla naggale ni മരിക്കുന്നതിന്ന് മുബ്ബ്‌ ആ മദീന kaanan ഭാഗ്യം nalk rabbe🤲🤲🤲🤲

    • @faizalrahman7288
      @faizalrahman7288 3 года назад +1

      Aaameen yaa rabbal Aalameen

    • @najmac3569
      @najmac3569 3 года назад

      അമീൻ യാ റബൽ ആലമീൻ

    • @abtulnaser137
      @abtulnaser137 3 года назад +1

      Aameen

    • @Saihan-qy8si
      @Saihan-qy8si 3 года назад

      🤲🏻🤲🏻🤲🏻 ആമീൻ യാ റബൽ ആലമീൻ 🤲🏻🤲🏻🤲🏻

    • @sabiraabbas7012
      @sabiraabbas7012 2 года назад

      Aameen 🤲🏻

  • @shanushan117
    @shanushan117 4 года назад +281

    ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്തഫാ (സ്വ) തങ്ങളെ
    പേരിൽ ഇന്ന് തന്നെ ഒരു 100 സ്വലാത്ത് ചെല്ലാൻ അഭ്യർത്ഥിക്കുന്നു..,
    മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ..,
    നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ

  • @ameenebrahim8517
    @ameenebrahim8517 4 года назад +96

    പോവണം മദീന 😔😍കാണണം മദീന 😔😍ഉറങ്ങണം ജന്നത്തുൽ ബക്കിയയിൽ😔😍വിധി ഏകണം നാഥാ 😭😭💕💕

  • @ansarasayyidak2572
    @ansarasayyidak2572 2 года назад +13

    പടച്ച റബ്ബേ ഞങ്ങൾക്കും വേഗം ഹജ്ജും ഉംറയും ചെയുവാനും മുത്തുനബിയുടെ ചറത്തു ചെന്നു സലാം ചൊല്ലാനും മനസൊന് തുറന്നുകനും പറയാനും തൗഫീഖ് കൊണ്ടല്ലാഹ് 💜

  • @cheririchu3454
    @cheririchu3454 6 лет назад +718

    ഞങ്ങളുടെ മുത്ത്ഹബീബിന്റെ കൂടെ സ്വർഗത്തിൽ കടക്കാൻ ഞങ്ങൾക്ക് ഭാഗ്വം നൽകണേ അള്ളാ...

  • @sajeenafathima5843
    @sajeenafathima5843 6 лет назад +174

    എൻ്റെ സ്നേഹം ലോകത്തിൻ്റെ നേതാവ് മുത്ത് നബിയോട് മാത്ം

    • @shaimafebin5713
      @shaimafebin5713 4 года назад

      എന്റെയും 😥🤲

    • @hakkemmohammad6564
      @hakkemmohammad6564 4 года назад

      @@shaimafebin5713
      ഫ്യത് വാഗ് ടിജെഹദഫ്ക് ഫബിദ്

    • @hakkemmohammad6564
      @hakkemmohammad6564 4 года назад

      സിസി ചേച്ചി ഗജഡ്ജ്‌ജിദ് ബ്ജഗ്‌ഡ്‌ജെഫജ്ഡ്ജ്ജ്ഫ്ട് 😷😷😷😷😷😷😷💯💯💯👍

    • @ajmmediaajm9996
      @ajmmediaajm9996 4 года назад +1

      Ath EllVarudayum Sneham Muth Nabiyodaaanu Ath Manass Parayunnund

    • @mohammedmubashir3823
      @mohammedmubashir3823 4 года назад +1

      ഈ മദ്ഹ് ഗാനം ഒന്ന് കേട്ട് നോക്കൂ....
      ഒരു ഫീൽ ചെയ്യുന്നു 🥺🥺😖
      ഷാഹിൻ ബാബു താനൂർ പാടിയതാണ്
      നോക്കൂ....
      ruclips.net/video/AsLTmuNhW6s/видео.html

  • @musfark4279
    @musfark4279 6 лет назад +137

    യാ അള്ളാ.... മരിക്കുന്നതിനു മുമ്പ് നീ ഞങ്ങളെ മദീനയിൽ എത്തിക്കണെ റബ്ബേ.....
    ആമീൻ

    • @JILUSVLOG-zf4mt
      @JILUSVLOG-zf4mt 4 года назад +2

      Ameen

    • @abuttuabutty7310
      @abuttuabutty7310 4 года назад +1

      Abdurasheedtv

    • @jasnasakir5646
      @jasnasakir5646 4 года назад

      🍎🍏🍎🍊🍑🍒🍐🍏🍎🥭🍐🍑🍑🍓🍒🍎🍉🍋🍒🍒🍓🍓🥑🥥🍐🍐🍑🍑🥔🥔🍅🍓🍐🍎🍐🍒🍐🍅🥔🥕🍉🍌🍅🍆🍅🍆🥕🥕🍓🍐🥑🥔🇦🇺

    • @jasnasakir5646
      @jasnasakir5646 4 года назад

      @@JILUSVLOG-zf4mt wrafgh
      Afvvb

    • @rabeehpallipuramofficial
      @rabeehpallipuramofficial 4 года назад

      ruclips.net/video/vwmWYeY9dKg/видео.html

  • @nafeesanoohasworld7071
    @nafeesanoohasworld7071 2 года назад +25

    അല്ലാഹുവേ നബിയെ❤ സ്വപ്നത്തിൽ കാണിക്കേണമേ.. ആമീൻ

  • @nadheertmrahinadheer6804
    @nadheertmrahinadheer6804 4 года назад +28

    മുത്ത് നബിയുടെ മദീനത്ത് വെച്ച് നീ ഞങ്ങളെ മരിപ്പിക്കാവുള്ളൂ അല്ലാഹ്...
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    ഞങ്ങളുടെ പാപം പൊറുക്കണേ നാഥാ
    ആമീൻ

  • @nabeelsuni1239
    @nabeelsuni1239 6 лет назад +472

    ഈ ഗാനം കേട്ടാൽ കന്നു നിറഞ്ഞ് പോകും എന്റെ പ്പൊന്നു നബി തങ്ങളെ ഒന്നു കാണാൻ വല്ലാത്ത കൊതി

  • @zameelmuhammedshafi8100
    @zameelmuhammedshafi8100 3 года назад +24

    എനിക്ക് നബിയെ സ്വപ്നത്തിൽ കാണാൻ അതിയായ ആഗ്രഹമുണ്ട് .ഈ പാട്ട് കേട്ടിട്ട് കരഞ്ഞുപോയി

  • @lsmailishaqmon9946
    @lsmailishaqmon9946 2 года назад +13

    മരിക്കുന്നതിന് മുമ്പ്
    ആരംഭപ്പൂവായ മുത്ത് നബിയുടെ റൗളാ ശരീഫൊന്ന് കൺകുളിർക്കെ കാണാൻ തൗഫീഖ് നൽകണേ അള്ളാ
    ആമീൻ യാ രബ്ബൽ ആലമീൻ

  • @kabeerpattambi8648
    @kabeerpattambi8648 4 года назад +47

    മാഷാ അല്ല. അല്ലഹു നബി യ കാണാൻ തവഫീഖ് ചെയ്യട്ടെ. ആമീൻ. ആമീൻ. ആമീൻ.

  • @shaluasla7525
    @shaluasla7525 4 года назад +4944

    നബിയെ കാണാൻ കൊതിയുള്ളവർ ആരൊക്കെയാണ്

  • @ayishaaaa2287
    @ayishaaaa2287 6 лет назад +403

    Song 👍... അള്ളാഹു നമ്മുക്ക്. മുത്തു നബി..... റൗ ള്ള ഷെരീഫ് കാണാൻ തൗഫീഖ് നെൽകണേ ആമീൻ............

  • @faseelathaju3853
    @faseelathaju3853 2 года назад +3

    Enik nabiyod valltha pranayam aanu adh pole nabiye aaaroke nabiye pranayikunud aarkoke nabiye kaananam😘😘

  • @midlajmishabva9932
    @midlajmishabva9932 3 года назад +39

    അല്ലാഹുവേ ഞങ്ങളെ സ്വർഗത്തിലാക്കണേ

  • @Kunjol-st1lq
    @Kunjol-st1lq 3 года назад +46

    Mashaallah Alhamdulillah
    Super song 🤲🤲🤲🤲🕋🕋👍👍😘💚
    പുന്നാര നബിയെ കാണാൻ എനിക്കു എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲👍👍👍🕋🕋🕋🎶🎶🎶😘

  • @sajna8446
    @sajna8446 2 года назад +7

    യാ റബ്ബേ മരിക്കും മുൻപേ മുത്തുറസൂലിന്റെ ആ തിരു സന്നിധിയിൽ എത്താൻ ഇടയ്ക്കണേ നാഥാ 😔❤❤❤ ആമീൻ യാ റബ്ബൽ ആലമീൻ

  • @മുജാഹിദ്മതം
    @മുജാഹിദ്മതം 3 года назад +9

    ഓരോ പ്രാവശ്യം ആവർത്തിച്ച് കേൾക്കുമ്പോഴും ആവേശം മാത്രം ചുരുങ്ങിയത് ഇത് മുപ്പത് തവണ കേട്ടിട്ടുണ്ടാകും....
    സത്യം സത്യം
    😢😢😢

  • @zainjifri
    @zainjifri 6 лет назад +662

    ഇത് dislike ചെയ്തവർ എന്തിനാ ??? മുത്ത് റസൂൽ (സ ) നിങ്ങളെ എന്ത് ചെയ്തു ??? മുത്ത് റസൂൽ കാരുണ്യത്തിന്റെ പ്രവാചകൻ ആണ്

    • @maimmomo1137
      @maimmomo1137 5 лет назад +43

      അവരോട് പറഞ്ഞിട്ട് കാര്യം ഇല്ല അവര് ദജ്ജാലിന്റെ കൂട്ടുകാര് ആണ് നന്നാവില്ല ഇബ്‌ലീസുകൾ

    • @muhammedsafvanmsap1052
      @muhammedsafvanmsap1052 5 лет назад +32

      jaswar mm
      Dislike അടിക്കണം എന്ന് ഏത് കിതാബിലാ ഉള്ളത്

    • @muhammedsafvanmsap1052
      @muhammedsafvanmsap1052 5 лет назад +28

      jaswar mm
      മുത്ത് നബിയെ സ്നേഹിക്കുന്നവർക്ക് അങ്ങനെ തോന്നുകയുള്ളൂ.
      അത്‌കൊണ്ടാണ് അവർ അങ്ങനെ പറയാൻ കാരണം

    • @anaspv7390
      @anaspv7390 5 лет назад +6

      നി

    • @zuhafathiii7409
      @zuhafathiii7409 5 лет назад +34

      Muth nabiye ishttamullavar orikkalum habeebinte madh dislike adikkilla

  • @ckm8703
    @ckm8703 4 года назад +29

    ഹൃദയം തൊട്ട വരികൾ
    നല്ല ആലാപനം

  • @najmasaidhmuhammedhkalappa3918
    @najmasaidhmuhammedhkalappa3918 6 лет назад +156

    Mashaallah. പൊന്നു റസൂലിന്റെ അടുത്ത് പോവണം അവിടെ നിന്ന് സലാം പറയണം പൊന്നു റസൂലിന്റെ പൊരുത്തം കിട്ടുന്ന വരിൽ ഉൽ പെടുത്താനേ മദീന kanade. മരിപ്പിക്കലെ അല്ലാഹ് പൊന്നു റസൂലിന്റെ ചര്യ അനുസരിച്ചു ജീവിക്കാൻ ഉള്ള ഭാഗ്യം തെരനെ റബ്ബേ ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ

    • @JILUSVLOG-zf4mt
      @JILUSVLOG-zf4mt 4 года назад

      Ameen

    • @rabeehpallipuramofficial
      @rabeehpallipuramofficial 4 года назад

      ruclips.net/video/vwmWYeY9dKg/видео.html
      ruclips.net/video/vwmWYeY9dKg/видео.html
      *ജന ഹൃദയം കീഴടക്കി ഫാദിൽ മോൻ തരംഗമാകുന്നു....*
      ❣️❣️❣️❣️❣️❣️❣️❣️
      *മധുര രാഗത്തിന്റെ ഇശൽ മഴചെരിച്ച് ആശിഖീങ്ങളുടെ പ്രവാചക പ്രേമത്തിന് ശക്തിപകർന്നു ഫാദിൽ മൂടാൽ*
      💚❤️💚❤️💚
      *SUBSCRIBE & SHARE*
      ruclips.net/video/vwmWYeY9dKg/видео.html

    • @thesnishahi867
      @thesnishahi867 4 года назад

      Ameen

    • @mcudc9939
      @mcudc9939 4 года назад +1

      AAMEEN AAMEEN YA RABBAL AALMEEN🤲☝️🥰

    • @abdulnizar1810
      @abdulnizar1810 4 года назад

      ആമീൻ ആമീൻ ആമീൻ

  • @FinoMoul
    @FinoMoul 2 месяца назад +1

    നബിയെ കാണാൻ കൊതിയുണ്ട് എനിക്കും കൊതിയുണ്ട്❤😊

  • @hajarahaju1313
    @hajarahaju1313 2 года назад +9

    😍മാഷാ അല്ലാഹ്. എനിക്കേറ്റവും ഇഷ്ട്ടം എന്റെ റൗളയിലെ.. മുത്തിനോട് ♥️ഇഷ്ട്ടം കൂടി കൂടി സ്വലാത്ത് ചൊല്ലി ചൊല്ലി ഒരു ദിവസ്സം എന്റെ മുത്ത് റസൂൽ(സ്വ)മയെ സ്വപ്നത്തിൽ കാണിച്ച് മക്കയും മദീനയിലും എത്തിക്കണേ... അല്ലാഹ് 🤲🏻

  • @sabeerasabeera8467
    @sabeerasabeera8467 7 лет назад +413

    മാഷാ അല്ലാഹ് എല്ലാവർക്കും റൗള കാണാൻ വിധി എൽകനേ നാഥാ 😘😍😍😍😥😥😌

  • @abbaszuhri8699
    @abbaszuhri8699 6 лет назад +227

    Madeenail Pookan Allahu Namukk Allavarkkum Thofeek Nalkadde Ameen

  • @SheeraFina
    @SheeraFina 2 месяца назад +1

    ഞാൻ എപ്പോഴും കിടക്കുമ്പോൾ വെക്കും ഈ പാട്ട്. ഞങ്ങളല്ല വരയും മദിന യിൽ എത്തിക്കണേ നാഥാ......❤🥰 നബിയെ കാണാൻ വിധി കുട്ടന്നേ....♥️♥️♥️♥️♥️♥️

  • @abdulrazackmannil9329
    @abdulrazackmannil9329 4 года назад +26

    Allah nee nangale allavareyum nee madeenayil pokan nee bangiam tharane 🤲🤲🤲🤲😔😔

  • @farsanafaisu2787
    @farsanafaisu2787 6 лет назад +455

    എല്ലാർക്കും റവുള കാണാൻ ആഗ്രഹം ഏറെയുണ്ടല്ലാഹ്...... തൗഫീഖ് ekane naadhaah.....

  • @ayishamisri1799
    @ayishamisri1799 3 года назад +12

    നബിയെ സ്വപ്നത്തിൽ കാണാതെ ഞങ്ങളെ ഉറക്കേല്ല അള്ളാ

  • @jasnajasi4455
    @jasnajasi4455 Год назад +1

    എന്റെ മുത്തിന് കാണാൻ ഒരു പാട് ആഗ്രഹമാണ് 🤲🤲🤲കാണാൻ വിധി നൽകണേ നാഥാ 🤲🤲🤲

  • @rashimt5746
    @rashimt5746 3 года назад +39

    മൂത്ത് നബിനെ സ്വപ്നത്തിൽ ഭാഗൃം നൽകണേ

  • @akfmidiacell740
    @akfmidiacell740 7 лет назад +459

    അല്ലാഹു നമുക്ക് എല്ലാവർക്കും മുത്തിന്റെ റവ്‌ള കണ്ണൻ ത്വാഫീഖ് ചെയ്ത് അനുഗ്രഹിക്കട്ടെ

  • @unaisthonipallam8503
    @unaisthonipallam8503 6 лет назад +354

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌
    സ്വല്ലല്ലാഹു അലൈഹിവസല്ലം

  • @balkeestirur1705
    @balkeestirur1705 4 года назад +2

    Avide vachu yente rooh yedukane🤲🤲🤲habeebinte charathu vachu rabbeee🤲🤲🤲

  • @muhsinp6315
    @muhsinp6315 6 лет назад +41

    oooohhhhhh god...... see sng kettaaal eee dhuniyaaavilullaaa snehidharekkaaal snehikkaaaan thonnum.. yaaa rabbe nabiye oru paaad snehikunna manasss thaaaaa Allaaaah.....

  • @abuhamdapanavoor9117
    @abuhamdapanavoor9117 3 года назад +35

    പൊളിച്ച് മുത്തേ മാഷാ അല്ലാഹ്👍👍👍❤️❤️❤️❤️❤️

  • @ALI-hf4iv
    @ALI-hf4iv 4 года назад +10

    Allah ന്റെ അനുഗ്രഹത്താൽ നമ്മളെ എല്ലാവരേയും അങ്ങ് മദീന മണ്ണിൽ ഒരുമിച്ച് കുട്ടു മാറാവട്ടെ.... ആമിൻ

  • @zahirzahi6179
    @zahirzahi6179 2 года назад +2

    എനിക്ക് നബി നെ കാണാൻ കൊതി യുണ്ട് മാഷാ അള്ളാ മോനെ ഒരു പാട് ഉയരങ്ങളിൽ അള്ളാഹു എത്തി ക്കട്ടെ 🤲🤲🤲🤲🤲🤲

  • @siyadkoker798
    @siyadkoker798 5 лет назад +15

    ആ മണ്ണിലെത്താനുള്ളഭാഗ്യം ഞങ്ങൾക്കു തരേണേ അള്ളാ ആമീൻ

  • @wasimmohd4030
    @wasimmohd4030 6 лет назад +60

    വളരെ മനോഹരമായിരിക്കുന്നു😍😍

  • @akbarccakbarcc4534
    @akbarccakbarcc4534 7 лет назад +223

    അസ്സ്വലാത്തു വസ്സലാമു അലൈക യാ റസൂലല്ലാഹ്

  • @liba8335
    @liba8335 Год назад +2

    Muth nabiyude charath poyi oru salam parayan allha nee bagyam nalkane allha🥰😘❤

  • @SuhailSuhail-oc9ij
    @SuhailSuhail-oc9ij 3 года назад +5

    മരണ സമയത്തും ഉമ്മത്തായ നമ്മെ ഓർത്തു നമ്മുടെ ഹബീബ് കരഞ്ഞിട്ടുണ്ട്😢
    അത്രക്കും സ്നേഹമാണ് ഹബീബിന്റെ നമ്മോട് ❤
    ആ ഹബീബിന് എന്നും എല്ലാവരും സ്വലാത്തുകൾ വർധിപ്പിക്കുക ട്ടോ
    നമ്മൾ തെറ്റ് ചെയ്താൽ നമുക്ക് വേണ്ടി അവിടെന്ന് റബ്ബിനോട് മാപ്പപേക്ഷിക്കുന്ന നമ്മുടെ ഹബീബ്
    നാഥാ,,,, എന്റെ പ്രണയ ഭാജനത്തെ ഒന്ന് കാണിക്കണേ
    ആ തിരു വദനം കാണാൻ ഈ പാപിക്ക് ഭാഗ്യം ഉണ്ടാകണേ...😢🤲

  • @shahidshahid5478
    @shahidshahid5478 6 лет назад +81

    allahu namukkellavarkkum nabiye kaanaan baagyam nalkatte

  • @shajithaanwar8465
    @shajithaanwar8465 6 лет назад +19

    Allahu namukellarkum Aa muthu rasulinte aduthethanulla fagyam nalki anugrahikate Aameen

  • @RayyanRihan786
    @RayyanRihan786 Год назад +1

    ന്റെ കുട്ടി പാടാൻ പോകുന്നു ഇൻശാഅല്ലാഹ്‌ ❤🤲🏻🤲🏻മുത്തു നബിയോടൊപ്പം ചേർക്കണേ അല്ലാഹ് ❤

  • @seleenaseleena8935
    @seleenaseleena8935 3 года назад +10

    മാഷാഅള്ളാഹ് 👍👍👍👍👍എന്റെ മുത്ത് റസൂൽ അള്ളാഹുവേ തൗഫീഖ് നൽകണേ ❤❤❤👌👌👌👌👌ആമീൻ ആമീൻ ആമീൻ അൽഹംദുലില്ലാഹ്

  • @munnamol1956
    @munnamol1956 5 лет назад +131

    ഇനിയും കാണാൻ വിധി നൽകണേ allaahhh

  • @muhsinelad9830
    @muhsinelad9830 6 лет назад +24

    നബിയെ കണ്ടില്ല
    ഇതെങ്കിലും കാണണം....
    എന്റെ പൊന്നു നബിയേ...

  • @abdullam.s.7186
    @abdullam.s.7186 2 месяца назад +1

    അല്ലാഹു തവ്ഫീക്ക് നൽകട്ടെ ❤️❤️❤️🌹🫂🫂

  • @fathinaas5788
    @fathinaas5788 3 года назад +11

    മുത്ത്‌ നബിയുടെ ചാരെ ഞങ്ങളെ ചേർക്കണം നാഥാ

  • @zaintipsdreamworld3705
    @zaintipsdreamworld3705 3 года назад +5

    എല്ലാവരെയും അള്ളാഹു എത്തിക്കട്ടെ ആമീൻ 👍

  • @sadeedaashrafashraf3559
    @sadeedaashrafashraf3559 3 года назад +8

    മരിക്കുന്നതിനു മുമ്പ് മദീന കാണാൻ എനിക്കും എന്റെ പ്രിയപെട്ടവർക്കും ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲🤲

  • @abdulsalam.uabdulsalam.u8715
    @abdulsalam.uabdulsalam.u8715 Год назад +1

    അല്ലാഹുവേ എന്റെ മുത്ത് ഹബീബിന്റെ ചാരത്ത് പോയി ഒരു സലാം ചൊല്ലാൻ റബ്ബേ മരിക്കുന്നതിനു മുമ്പ് നീ ഇടയാകണേ തമ്പുരാനേ

  • @rashirashi6644
    @rashirashi6644 7 лет назад +72

    masha allah......madeenayil povanum 'aviden marikkanum 'jannathulbaqiyil shareerathe maramadanum ulla bagyam tha ALLAH

    • @mbperuvad2729
      @mbperuvad2729 7 лет назад +2

      Rashi Rashi നിന്റെ ആഗ്രഹം അല്ലാഹു അവന്റെ ഔദാര്യം കൊണ്ട് നിറവേറ്റി തരുമാറാകട്ടെ ആമീൻ, എനികും അല്ലാഹുവേ നിന്റെ ഔദാര്യമായി നൽകേണമേ റബ്ബേ ആമീൻ.

    • @rashirashi6644
      @rashirashi6644 7 лет назад +2

      aameen ya rabbal alameen

    • @shabnac1299
      @shabnac1299 6 лет назад +1

      Aaameeeen

    • @shafeershafeer9737
      @shafeershafeer9737 6 лет назад +1

      ആമീൻ

    • @abubakkarshammiabooshammi5467
      @abubakkarshammiabooshammi5467 6 лет назад +1

      آمين ثُمَّ آمين

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 5 лет назад +84

    നാഥാ നീ കാണിക്കൂ ആ പൂമുഖം

  • @hameedalihameed760
    @hameedalihameed760 7 лет назад +12

    ഗഹനമായ വരികൾ നല്ലഅവതരണം അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @haseenahamsa1864
    @haseenahamsa1864 Год назад +1

    മാഷാ അല്ലാഹ് എത്രകേട്ടാലും mathivaratha patt ❤❤❤❤❤❤❤❤❤❤

  • @rasheedut5900
    @rasheedut5900 5 лет назад +71

    റൗള കാണാൻ വിധി നൽകണെനാഥാ....

  • @guppyloversandcraft4855
    @guppyloversandcraft4855 4 года назад +14

    👌👌👍👍അടിപൊളി മാഷാഅല്ലാഹ്‌

  • @ayshh0
    @ayshh0 3 года назад +298

    നബിയെ കാണാൻ കൊതിയുള്ളവർ ആരൊക്കെയാണ് ?

  • @hussainmk5025
    @hussainmk5025 3 года назад +2

    അസ്സലാമുഅലൈക്കും യാ റസൂലുള്ള അല്ലാ ജങ്ങളെ നബിയുടെ അരികിൽ എത്തി കണ്ണം ആമീൻ

  • @ayishommabipp3034
    @ayishommabipp3034 4 года назад +6

    മദീനയുടെ രാജകുമാരന്റെ പേരുള്ള പാട്ട് എത്ര കേട്ടാലും മതിവരുന്നില്ല അപ്പോ ഇത് എത്ര മനോഹരമാണ്

    • @ayishommabipp3034
      @ayishommabipp3034 4 года назад +1

      നബിയെ ഇഷ്ടമുള്ളവർ ഒന്ന് ലൈക്ക് അടിക്കണേ

  • @rasheedrishu9136
    @rasheedrishu9136 6 лет назад +233

    ഈ പാട്ട് കേൾക്കുമ്പേൾ മനസിന് ഒരു സുഖം

  • @abdullak2271
    @abdullak2271 3 года назад +7

    Iniyum padanulla afiyathum deerkayassum nalkatte aameen 🤲🤲🤲

  • @varietydesignchannel7845
    @varietydesignchannel7845 3 года назад +6

    അല്ലാഹ് മുത്ത് നബിയെ കാണാൻ തൗഫീഖ് നൽകണേ 🤲🤲🤲🤲🤲അല്ലാഹ് 🤲

  • @jasikpjasikp3300
    @jasikpjasikp3300 6 лет назад +80

    Ya allah.. punya madheenayil ethaan vidhi undakane😢😢😢

  • @ismayilmm9031
    @ismayilmm9031 7 лет назад +143

    അൽഹംദുലില്ലാഹ് സർവ്വ സ്തുതിയും അല്ലാഹുവിനാണ് ഇത്രയും മനോഹരമായ മദ്ഹ് ഗാനം ഇതിന്ന് മുമ്പ് കേട്ടിട്ടേയില്ല വേദനിക്കുന്ന മനസുകൾക്ക് അൽപമെങ്കിലും ഈ മദ്ഹ് ഗാനം കേൾക്കുമ്പോൾ ലഭിക്കുന്നുണ്ട് ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ ഇനിയും ഇത് പോലുള്ള മദ്ഹ് ഗാനങ്ങൾ ഉൾപ്പെടുത്താൻ മറക്കല്ലേ.

  • @sajeerk4828
    @sajeerk4828 4 года назад +11

    ۞صَلَاةالْفَاتِحْ ۞
    اَللَّهُمَّ صَلِّ عَلَى سَيِّدِنَامُحَمَّدِن۞
    الْفَاتِحِ لِمَاأُغْلِقَ ۞والْخَاتِمِ لِمَاسَبَقَ۞
    نَاصِرِالْحَقِّ بِالْحَقِّ۞ وَالْهَادِي إِلَى صِرَا
    طِكَ الْمُسْتَقِيمِ ۞ وَعَلَى اَلِهِ حَقَّ قَدْرِهِ
    وَمِقْدَارِهِ العَظِيمِ ۞

  • @FinoMoul
    @FinoMoul 2 месяца назад +1

    നമുക്കും സ്വർഗത്തിൽ നിന്ന് നബിയെ കാണാം

  • @muhammednijad4225
    @muhammednijad4225 3 года назад +15

    May we all have tawfiq to reach madhinah.... Amen

  • @shangamer6136
    @shangamer6136 6 лет назад +292

    ലോക നേതാവിനെ വാഴ്ത്തുന്ന പാട്ട്
    അതി മനോഹരം. .... മാഷാ അല്ലാഹ്......

  • @akkuvalassery8071
    @akkuvalassery8071 5 лет назад +21

    സൂപ്പർ സോങ് എനിക്ക് വളരെ വളരെ ഇഷ്ട്ടമായി

  • @mycutelittlebabys6654
    @mycutelittlebabys6654 2 года назад

    എനിക്ക് ഒരു പ്രാവശ്യം മൂത്തു നബിയുടെ ചാരത്തു എത്താൻ ഭാഗ്യം ലഭിച്ചു. ഇനിയും എന്റെ മുത്തിന്റെടുത്തക്കു എത്തിയാൽ മതിയെന്ന്. ആമീൻ

  • @haneefullal341
    @haneefullal341 5 лет назад +33

    May Allah give us toufeek to reach madina insha Allah مشاء الله ثم مشاء الله

    • @ashifkm8154
      @ashifkm8154 5 лет назад

      nikarikkaarundofminazuthunnathaanoniskarikkanamannumnammalallaahuvinnnannichayyandaallankialllaahunammashapikkum..nammalnaallavaraaayijeevikkuka
      ..muthnabi

    • @hiba1684
      @hiba1684 3 года назад

      Ameeeen
      Insha Allah

  • @muhammedismail7417
    @muhammedismail7417 4 года назад +575

    ഈ സോങ് ഒന്നിലധികം കണ്ടവർ അടി ഇവിടെ ലൈക്‌

  • @editingworld925
    @editingworld925 4 года назад +6

    Masha allah nace voice അള്ളാഹു നമുക്ക് മുത്ത് നബി തങ്ങളുടെ അടുത്തേക് എത്താൻ തൗഫീക് നൽകട്ടെ 🤲🏻

  • @hajaram2121
    @hajaram2121 3 года назад +46

    Nabi eshdamullavar like adi

  • @izaanzaikyouns2499
    @izaanzaikyouns2499 2 года назад +3

    എനിക്ക് ഇനിയും പോകണം മദീനയിൽ അള്ളാഹു എല്ലാവർക്കും അവിടെ എത്താൻ വിധി കുട്ടട്ടേ.... ആമീൻ... 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤❤❤❤

  • @nasinasi6519
    @nasinasi6519 3 года назад +11

    ആർക്കാണ് അല്ലാഹുവിനെയും നബിയെയും കാണാൻ പുടിയുള്ളവർ

  • @muhammedmusthafa8737
    @muhammedmusthafa8737 4 года назад +36

    A.mohmmed musthafa vattekked masha Allah .👍👍

    • @muhammedhaneefa6827
      @muhammedhaneefa6827 4 года назад

      👍

    • @hakkemmohammad6564
      @hakkemmohammad6564 3 года назад

      വിശ് നൽ ആബിനി ബെവ്‌സ് ssf എഫ്ബി ഞുഹ്‌ദ്‌സ് ന്ജബ്ദ പ്‌ എംഐ സിഡ്‌സ്‌നിക് ഉസ്‌ബ ഉണ്ട് usnukni. Ndgni നുബിസ്നദ്ബ് 💓😂😂🎤🎤🎤🎤🕋🕋🕋

    • @hakkemmohammad6564
      @hakkemmohammad6564 3 года назад

      🕋🕋🕋🕋🕋🕋😄😄😄😄😄😄😄

    • @mufeedamufimufeedamufi9456
      @mufeedamufimufeedamufi9456 3 года назад

      Sycnbbvzxbbtypffhxklfgjutffjppzlfplzpppffpzppldfhfjhjjj--jiijuhhuuuurtkkkklllppp

  • @royaltechmalayalam9770
    @royaltechmalayalam9770 3 года назад +6

    Ethra kettalum mathiyaakaatha paattanu ee paattu Masha Allah