ഞങ്ങൾ Ooty എത്തി😇🏞️| Road trip to Ooty

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഞങ്ങൾ Ooty എത്തി🏞️🤩

Комментарии • 301

  • @aslam353
    @aslam353 9 месяцев назад +33

    മോളുട്ടി പാവാടയും കുപ്പായം ഇട്ടപ്പോൾ നല്ല ഭംഗി ഉണ്ട് സുന്ദരി 🥰🥰🥰❤❤❤👍🏻

  • @aminaabdulkadaramina2870
    @aminaabdulkadaramina2870 9 месяцев назад +18

    ഞങ്ങളും കൂടെ ഊട്ടിയിലേക്ക് വന്നാരു feeling... Super family ഒത്തിരി ഇഷ്ടം ❤️❤️❤️

  • @monicaagi4628
    @monicaagi4628 9 месяцев назад +17

    അടിപൊളി 🎉നല്ല മനസുള്ള ആൾക്കാർ ❤എല്ലാരേം ഒത്തിരി ഇഷ്ടം 💕

  • @Priya-m6q6k
    @Priya-m6q6k 6 месяцев назад +1

    സുരക്ഷിതമായ യാത്ര ആവട്ടെ കരുതലോടെ ഇരിക്കു ദൈവം നിങ്ങളെ അനുഗ്രഹിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethasivakumar2586
    @geethasivakumar2586 9 месяцев назад +2

    ഞങ്ങളും നിങ്ങളോടൊപ്പം ഊട്ടിയിലെ കാഴ്ച്ച കാണാൻ എത്തിയത് പോലെ തോന്നുന്നു...നല്ല കഴിവുള്ള അച്ഛനും അമ്മയും മോനും മോളും....കൊചുങ്ങളെയും ഇഷ്ട്ടം പിന്നെ മോൻ്റെ വിവരണം...നന്നായിട്ടുണ്ട്. വീഡിയോ പെട്ടന്ന് തീർന്നുപോയി....അടുത്ത നിങ്ങളുടെ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു....take care....

  • @hannafathima6555
    @hannafathima6555 9 месяцев назад +7

    നിങ്ങളുടെ trip കാണാൻ നല്ല രസമുണ്ട് ഞങ്ങളൊക്കെ പോവുന്നത് പോലെ വലിയ vibes ഒന്നും കൊടുക്കാതെ normal ആയിട്ട് . ഞങ്ങളും നിങ്ങളുടെ കൂടെ പോരുന്ന പോലെ feel 😊

  • @Valsa-w3c
    @Valsa-w3c 9 месяцев назад +11

    ഏതായാലും മോൻ ഭാഗ്യവാൻ. എന്താന്നാ ഇപ്പോൾ അമ്മയെ കളയണോ ഭാര്യയെ കളയണോ എന്ന കാലഘട്ടത്തിലാണ് 'ഇവിടെ അക്കാര്യത്തിൽ മോൻ രക്ഷപ്പെട്ടു പാവം മമ്മിയും adjustable നിമിഷയും

  • @veenas9424
    @veenas9424 9 месяцев назад +68

    ഇങ്ങനെ വേണം vlog എടുക്കാൻ..ausepachan ആള്‍ മിടുക്കനാണ്..He is an eng.graduate.അതു video എടുക്കുന്ന രീതി, എഡിറ്റിംഗ് എല്ലാം കണ്ടപ്പോൾ തോന്നിയിരുന്നു..we also thrilled with you people dears🎉❤

    • @geethacs2883
      @geethacs2883 9 месяцев назад +4

      സൂപ്പർ ഫാമിലി. നിമിഷ പാട്ട് സൂപ്പർ 😍😍🌹

    • @jayas9479
      @jayas9479 9 месяцев назад

      പൂവ് Everlasting flower ആണോ

    • @PushpaPk-n5n
      @PushpaPk-n5n 9 месяцев назад

      ❤❤❤❤

    • @anjugeorge3249
      @anjugeorge3249 9 месяцев назад

      Super vlog. Keep it up

    • @jerinphilipvarghese
      @jerinphilipvarghese 9 месяцев назад

      Athe athe

  • @ShobyKAntony
    @ShobyKAntony 9 месяцев назад +19

    നിമിഷയുടെ പാട്ട് അടിപൊളി സൂപ്പർ ❤❤❤

    • @indravelyadhan3878
      @indravelyadhan3878 9 месяцев назад

      നിമിഷയുടെ പാട്ട് അടിപൊളി പൂപ്പർ❤️❤️❤️👌👌👌🌹

  • @Priya-m6q6k
    @Priya-m6q6k 6 месяцев назад +1

    പൊളിച്ചടുക്കിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jasmianwar3993
    @jasmianwar3993 9 месяцев назад +5

    പാട്ട് സൂപ്പർ നിങ്ങളുടെ ഫാമിലിയുടെ കൂടെ ഞങ്ങളുമുണ്ട് ഹൗസ് ഹൗസ് അപ്പച്ചന്റെ കോമഡി അടിപൊളി

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 9 месяцев назад +1

    ശരിയാണ്, അമ്മേയകളയണേ , ഭാര്യയെ കളയുമോ എന്ന കാലഘട്ടത്തിൽ ഇങ്ങനെ ഒരു അമ്മയം ചാച്ചനും മോനും മരുമകളും❤😂 വളരെ സന്തോഷo തോന്നുന്നു❤ ഇതി മാർക്ക് മുഴുവനും ഞാൻ നിമിഷക്കുട്ടിക്ക് തരുന്നു🎉 കേട്ടോ മോളേ😢 അമ്മയോട് മിണ്ടിയാൽ തന്നെ വ പി ണങ്ങുന്ന മരുമക്കളാണ് ഇന്നുള്ളത്😢 നല്ല കുടുംബം . മോൻ ഭാഗ്യവാൻ ഇന്നത്തെ അമ്മയിഅമ്മമാർ മരുമക്കളെ ഇതു പോലെ കൊണ്ടു നടക്കാൻ ആഗ്രഹിക്കുന്നുണ്ട്😂❤

  • @rahdilshaz2488
    @rahdilshaz2488 8 месяцев назад

    ഊട്ടിയുടെ ബ്യൂട്ടി ഒന്ന് വേറെ തന്നെയാണ്. ഞാൻ ഇന്നലെയാണ് തിരിച്ചെത്തിയത് രണ്ട് ദിവസമായി ഊട്ടിയിൽ ആയിരുന്നു. മൊത്തം ഊട്ടിയിൽ ഒരു 15 പ്രാവശ്യം എങ്കിലും ഞാൻ പോയിക്കാണും.with ഫാമിലി

  • @soyajojo2615
    @soyajojo2615 9 месяцев назад +25

    മധുരപതിനേഴുകാരിയുടെ മനസുള്ള അമ്മ😂❤❤❤

  • @nisharatnakaran4879
    @nisharatnakaran4879 9 месяцев назад +2

    ഞാൻ ഇതുവരെ ഊട്ടി പോയില്ല 😔നിങ്ങളുടെ കൂടെ ഞാനും ഊട്ടി കണ്ടു 🥰👍

  • @deviwarrier5077
    @deviwarrier5077 9 месяцев назад +1

    എത്ര ദിവസം ഉണ്ടായിരുന്നു ഊട്ടിയിൽ. മിറക്ക് നാട്ടിൽ വന്നു പാവാട വാങ്ങി ഇട്ടുള്ള വീഡിയോ കാണിക്കു

  • @aslam353
    @aslam353 9 месяцев назад

    മിറാമോളാണ് സൂപ്പർ പിന്നെ അമ്മയും മോളും സുന്ദരി ആയിട്ടുണ്ട് മിറമോൾ കുഞ്ഞല്ലെ അവളെ ഈ ഡ്രസ്സിൽ നല്ല ഭംഗി ഉണ്ട് 🥰🥰🥰❤❤❤👍🏻👍🏻👍🏻

  • @sushamalalitha56
    @sushamalalitha56 8 месяцев назад

    Molude dress super molune cherunna dress ningalude channel positive energy tharunnu all the best

  • @MrSovereignthomas
    @MrSovereignthomas 9 месяцев назад +1

    ' രേവതി' ട്രെയിനിൽ വന്നിറങ്ങിയത് Lovedale ആണെന്ന് പറഞ്ഞപ്പോൾ, ഞാൻ ഓർത്തു Coonoor railway ആയിരുന്നില്ലേ..? 🤔😀. എന്റെ ഓർമ്മ ശരിയാണെന്ന് മനസ്സിലായി.. 😀
    3:35

  • @SinduSajeev-oq7no
    @SinduSajeev-oq7no 9 месяцев назад +3

    വളരെ നന്നായി വീഡിയോ വാവയുടെ പട്ട് പാവാടയും നിമിഷയുടെ പാട്ടുന്നന്നായിട്ടുണ്ട് എല്ലാവരു സൂപ്പർ❤❤❤👌

  • @JainyCyriac
    @JainyCyriac 9 месяцев назад +7

    Beautiful video ❤ Miramol സുന്ദരി കുട്ടി ❤❤ കോടമഞ്ഞിൽ Song Super 👍😍❤

  • @nirmalanair4789
    @nirmalanair4789 9 месяцев назад +1

    നല്ലൊരു വീഡിയോ ആയിരുന്നു സ്കൂളും കോളേജും കണ്ടതിൽ സന്തോഷം അടുത്ത വീഡിയോക്കുവേണ്ടി കാത്തിരിക്കുന്നു ഇതുപോലൊരു അമ്മയെയും മോനെയും കണ്ടിട്ടില്ല നേരിൽ കാണണമെന്നുണ്ട് ഞങ്ങൾ പാലക്കാടാണ് ഊട്ടിയിൽ നിന്നും തിരിച്ചു വരുമ്പോൾ ഈ വഴി വരുമോ ?

  • @chitraanilkumar756
    @chitraanilkumar756 7 месяцев назад

    അടിപൊളി vlog Super.... Super..... Suprer❤👍👍👍👍🥰

  • @sumitha5516
    @sumitha5516 9 месяцев назад +2

    Tripiloke parentsineyum kutipokuna ningal. Ingane avanam makkal.avare.ponnupole nokuka.monu nallath mathram varum.❤❤❤❤

  • @ChaithraNethra-mi4rn
    @ChaithraNethra-mi4rn 9 месяцев назад +6

    അടിപൊളി 💖💖💖നമ്മളും കൂടെ പോയ feel... ❤️❤️❤️

  • @nazeemasalim3610
    @nazeemasalim3610 9 месяцев назад

    Nimisha nalla kuttiya chachaneyum mummiyeyum kooty ootikanan poyathu enikkuere ishtappettu .

  • @MeeraVidyasagar
    @MeeraVidyasagar 7 месяцев назад

    Guruvayoor il kittum nalla setpavada in all sizes .our Kerala style.

  • @fathimaibrahim1896
    @fathimaibrahim1896 9 месяцев назад +1

    ഞങ്ങളും ഒരുപാട് പ്രാവിശ്യം ഊട്ടിയിൽ പോയിട്ടുണ്ട് ❤❤

  • @Jjohnson-r3e
    @Jjohnson-r3e 9 месяцев назад

    Enikkum mettuppalayam Ooty road kandappol nostu 😂😂 njanum Ooty il anu padiche Jss college il .Ningal adichupolikku.Njan leave il nattil varumpol eppozhum pokum Ooty il .Athoru anubhavama....

  • @Jjohnson-r3e
    @Jjohnson-r3e 9 месяцев назад

    Nimishaaa nannayi padi Aussie amma ente prayamanennu thonnunnu sundari kutty❤.. mon makkal ellarkkum anneshanam ...Chachante good health nu prarthikkunnu ...

  • @sudharajan1939
    @sudharajan1939 9 месяцев назад

    Nimishayude paattu adipoli❤,coimbatore തിരിച്ചു പോകുമ്പോള്‍ sri annapoorna hotel ill kayaririttu food try cheyu,സുധ frm coimbatore

  • @laila3931
    @laila3931 9 месяцев назад

    ചുരം കയറുമ്പോൾ റോഡ് സൈഡിൽ ജാക്കരണ്ട മരങ്ങൾ പൂത്തു നിൽപ്പുണ്ടോ?

  • @naseerkp2823
    @naseerkp2823 9 месяцев назад +1

    Bad comments ellatha.orea.chanal.❤❤❤

  • @mayadevi5481
    @mayadevi5481 7 месяцев назад

    Kudumbam ennal ithanu adipoli super

  • @shiju100
    @shiju100 9 месяцев назад

    Nimisha Chechi EEAttan Vava Marley അമ്മ അച്ഛൻ Vlogs 👌🏻👌🏻

  • @jayas9479
    @jayas9479 9 месяцев назад

    പൂവ് Everlasting flower ആണോ

  • @achuaswani2493
    @achuaswani2493 7 месяцев назад

    Ipo ootyil egane ayirikum climate

  • @minikunjan
    @minikunjan 9 месяцев назад

    നിങ്ങളുടെ കൂടെഞാനും ഉണ്ട്
    ഊട്ടി സ്കഊൾഎന്ന്പറയുബോൾ ആദ്യം ഓർമ്മ വരുന്നത് കൂടെവിടെസിനിമയാണ്

  • @judysanath8362
    @judysanath8362 9 месяцев назад +3

    മാസനാഗുടി vazhi Aano പോയത്

  • @veenas9424
    @veenas9424 9 месяцев назад +1

    Nimisha..you are an excellent singer..you keep correct pitch,n
    Feel to the song..oru സ്റ്റേജ് programmeil പാടു..കേള്‍ക്കട്ടെ

  • @diludil4754
    @diludil4754 9 месяцев назад

    ഭയങ്കര സന്തോഷം നിങ്ങൾ എല്ലാം കറക്ട്ട് പറഞ്ഞു സൂപ്പർ ❤❤❤❤❤ഒരുപാട് ഇഷ്ടം

  • @naseembanu2258
    @naseembanu2258 9 месяцев назад +3

    Sandor.ammayum.monum.marumagalum.supar.mirakutti❤❤❤

  • @susyivan3718
    @susyivan3718 9 месяцев назад

    Hello, adichupolichu nadakkatte. Mone m, molem care cheyyane. Thamuppu alle.

  • @Achus405
    @Achus405 9 месяцев назад +3

    ശരിക്കും ഞാൻ നിങ്ങളെ കൂടെ ഊട്ടിയിൽ വന്ന പോലെ😍😍😍😍😍😍😍❤❤❤❤❤❤❤

  • @pomtom1609
    @pomtom1609 9 месяцев назад +1

    Ouseppachan Oottyil evidaya padichathu.

  • @Thespices123
    @Thespices123 9 месяцев назад +1

    Waiting for ഊട്ടി കാഴ്ചകൾ 🥰🥰...

  • @surekha7521
    @surekha7521 9 месяцев назад

    Nimisha or amma ethu hair dye aanu use cheyyunnath grey hair cover cheyyan. Athine patti detailed aayitt oru video cheyyumo?

  • @sajithabinesh2427
    @sajithabinesh2427 9 месяцев назад

    Mone kondu oru problem um illa alle nimisha no cry silent baby nigalkku evide venelum pokam full time sleep aanu avan

  • @easothomas8249
    @easothomas8249 9 месяцев назад +3

    A happy family with full of positive energy.
    Happiness & understanding makes anybody's life meaningful. Aussie amma's smiling makes all of you with fixed vibe 24X7.
    Wishing great success throughout your life & all endeavours. S

  • @gigimole222
    @gigimole222 9 месяцев назад

    തൊട് പുഴ പുളിമൂട്ടിൽ കിട്ടും

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf 9 месяцев назад +3

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് കേട്ടോ ❤❤❤

  • @sajithapream34
    @sajithapream34 9 месяцев назад

    എല്ലാവരെയും കൂടെ ഞങ്ങളും ഊട്ടിയിൽ വന്നു

  • @MaryJoseph-lr2vh
    @MaryJoseph-lr2vh 6 месяцев назад

    Supper family

  • @sheenajajish
    @sheenajajish 8 месяцев назад

    Hi are you CSI student? which batch you are. Me first batch student passed out in 2002

  • @sumamsumam320
    @sumamsumam320 9 месяцев назад +1

    പാട്ടുപ്പാവാട ഇട്ട മിറക്കുട്ടി എന്ത് ക്യൂട്ടാ.... 👍👍👍😘😘😘

  • @cinyjos9949
    @cinyjos9949 9 месяцев назад

    Nice vlog IMy daughter too was in Ooty mc Gans ooty school of Archtecture,perar. Csi is a very good college like mc Gans.itoo was living in ooty.Thanks for reviving our memories. Aregular viewer of your vlog.Love Gigi and family.

  • @RadhaLakshmi-lq3fs
    @RadhaLakshmi-lq3fs 7 месяцев назад

    Nimisha de pattu nice

  • @geethajosey3014
    @geethajosey3014 9 месяцев назад

    നിമിഷ യുടെ പാട്ട് super

  • @bijigeorge5651
    @bijigeorge5651 9 месяцев назад +1

    Adipoli trip. Ningaludey koodey njangalum

  • @sunithabipin
    @sunithabipin 9 месяцев назад

    Pappa othiry kanttilla nalla rest eduthittu pokuka ellarum ok c u tomorrow dears

  • @anurajesh2308
    @anurajesh2308 9 месяцев назад

    😊❤nimisha mol pattu super

  • @miniprasannan2667
    @miniprasannan2667 9 месяцев назад

    Ella nanmakalum undavatte nalla family
    Video very super..❤❤

  • @sumamsumam320
    @sumamsumam320 9 месяцев назад +1

    കോടമഞ്ഞിൽ.... ഓഹോ... നിമിഷ... Nice singing... 👍🥰

  • @ajithasuresh9788
    @ajithasuresh9788 9 месяцев назад

    എത്ര പരസ്യമാണ്.. നിങ്ങളെ കാണാൻ വരുമ്പോൾ പരസ്യം കൂടി കാണേണ്ടി വരുന്നു, പരസ്യം ഒഴിവാക്കി കൂടേ 🙏

  • @sunnymathew8402
    @sunnymathew8402 9 месяцев назад

    Welcome to gudalur

  • @geethajosey3014
    @geethajosey3014 9 месяцев назад

    ഔസേപ്പച്ചൻ 'അമ്മ കുട്ടൻ ആണോ ? nice video ..enjoyed

  • @sheebarajeev7927
    @sheebarajeev7927 9 месяцев назад

    Nalla trip.... nice to c ur video oru positive vibethk u so muvh.❤❤❤❤

  • @sunithasalmon1318
    @sunithasalmon1318 9 месяцев назад +6

    Blessed family ❤❤❤❤ god bless you your family. ..❤❤❤❤

  • @babysaanvi8555
    @babysaanvi8555 9 месяцев назад

    Adipoli family othiri eshttattooo 💝💝

  • @febajenson-5559
    @febajenson-5559 9 месяцев назад

    നിങ്ങളുടെ ട്രിപ്പ് കാണാൻ നല്ല രസമുണ്ട് പാട്ട് സൂപ്പർ ആയിരുന്നു കേട്ടോ ❤️❤️❤️👍

  • @remanimanojram8935
    @remanimanojram8935 9 месяцев назад +4

    Nimishakkutteede song adipoli ❤

  • @royJoseph-lx6uq
    @royJoseph-lx6uq 9 месяцев назад

    Nimisha, u sang well 👍🏻

  • @sreejakumar4436
    @sreejakumar4436 9 месяцев назад +1

    Nimisha ,nice singing.super vlog❤🎉

  • @Annz-g2f
    @Annz-g2f 9 месяцев назад +5

    Ooty trip super aannutto

  • @naseerkp2823
    @naseerkp2823 9 месяцев назад

    Hotel Rome rent paranjal.kanunnavarkk.oru.upakaram.avum❤

  • @swapnaswapna6166
    @swapnaswapna6166 9 месяцев назад +2

    Superb video.. ❤
    Enjoy your holidays ❤

  • @KARTHIKDNAIR
    @KARTHIKDNAIR 9 месяцев назад

    Song super
    Nimishayude voice enna beauty ya❤❤❤

  • @csmini4386
    @csmini4386 9 месяцев назад +2

    ഞങ്ങളും ഊട്ടിയിൽ പോയതുപോലെ❤❤

  • @renukapinchika1631
    @renukapinchika1631 9 месяцев назад

    നിമിഷ നന്നായി പാടുന്നുണ്ട് congratulations

  • @Annz-g2f
    @Annz-g2f 9 месяцев назад +1

    Very good atmosphere after a long drive take rest have a nice time God Bless

  • @shinumoljohn
    @shinumoljohn 9 месяцев назад

    Thanks for showcasing CSI College, it has taken me back to old memories. Our college is still well-maintained.

  • @praveenkumar-tm1ov
    @praveenkumar-tm1ov 8 месяцев назад

    So nice

  • @familasebastian617
    @familasebastian617 9 месяцев назад +1

    Adipol super presentation ❤ and happy journey 😊

  • @shemibanu415
    @shemibanu415 9 месяцев назад

    Miramol cutee❤

  • @shantajoshijoshi5620
    @shantajoshijoshi5620 9 месяцев назад +2

    Beautiful video enjoy❤❤❤

  • @suharasuhara6926
    @suharasuhara6926 9 месяцев назад

    ഹായ് ചേച്ചിക്കും മക്കൾക്കും സുഖമാണ

  • @sheelaaravindam7677
    @sheelaaravindam7677 9 месяцев назад

    Super vedio

  • @suniritajoseph4129
    @suniritajoseph4129 9 месяцев назад

    Nimisha njanum ooooottty karanghi ninghalde koode❤

  • @ShylajaVakkattil
    @ShylajaVakkattil 9 месяцев назад

    Very nice video . Super super no words to tell thank u

  • @MymoonaM-f4b
    @MymoonaM-f4b 9 месяцев назад

    Sooper

  • @SherlyYacob
    @SherlyYacob 9 месяцев назад

    Super video ❤

  • @UshaKumari-lr3mh
    @UshaKumari-lr3mh 9 месяцев назад

    Orupad ishttam ❤❤❤❤

  • @georgevarghese5298
    @georgevarghese5298 9 месяцев назад

    Very good family, papa othiri estam.

  • @manugkollam7380
    @manugkollam7380 9 месяцев назад

    HotelTariff സ്ഥലം വ്യക്തമായി പറയണം ...❤😅

  • @Shamilshah.M.S
    @Shamilshah.M.S 9 месяцев назад

    Mammiyanuttaa super❤

  • @JithyaVinoj
    @JithyaVinoj 9 месяцев назад

    Pattu super❤❤

  • @sumamsumam320
    @sumamsumam320 9 месяцев назад

    Thank u so much for sharing such an interesting vlog... Enjoy ur trip.. Love u all 👍👍👍🥰🥰🥰

  • @geetavijayan4207
    @geetavijayan4207 9 месяцев назад

    മിറകുട്ടി പാവാട ഇട്ടപ്പോൾ സുന്ദരിയായി ❤❤നിമിഷയുടെ പാട്ട് 👌👌

  • @spicedup4726
    @spicedup4726 9 месяцев назад

    Very nice video when you are stopping the video I am sad I feel it is short .Enjoy regards from Germany 🇩🇪

  • @sathisreenath4526
    @sathisreenath4526 9 месяцев назад +1

    അടിപൊളി ആവട്ടെ ഊട്ടി യാത്ര👍